വളരെ ഭയത്തോടെയാണ് ഇത് കേട്ടിരുന്നത് ആ മോൾ രക്ഷപെട്ടു മിടുക്കിയായി ജീവിക്കുന്നു എന്നത് സന്തോഷം കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി കൊടുക്കാനും കഴിഞ്ഞത് ആശ്വാസകരം
ഭർത്താവിന്റെ ക്രൂരതക്കും ദുഷ്പ്രവർത്തികൾക്കും നേരെ കണ്ണടച്ചു ജീവിച്ച ആ സ്ത്രീയും സമ കുറ്റക്കാരി! ധൈര്യശാലിയായ പാർവതിക്കും അവളുടെ കുടുംബത്തിനും നന്മ വരട്ടെ.
ഇത് ഞാൻ വർഷങ്ങൾക. മുന്പേ ആവേശത്തോടെ ഇരുന്ന് കണ്ട സീരീസ് ആണ്.. Solvethellam unmai നല്ലൊരു പ്രോഗ്രാം ആയിരുന്നു especially ലക്ഷ്മി maam host ചെയ്തപ്പോൾ...
ആ മിടുക്കി മോൾക്ക് അഭിനന്ദനങ്ങൾ ❤ ഇതുപോലെ ക്രൂരത അനുഭവിക്കുന്ന എത്രയോ കുട്ടികൾ ഇന്ന് ഏതെല്ലാം വീടുകളിൽ ഉണ്ടാകും ...... അച്ഛനിൽ നിന്ന് മാത്രമല്ല ; അമ്മ യിൽ നിന്നും ....!!! അവർക്കൊന്നും ഇങ്ങനെ അറിവോ, കാര്യശേഷിയോ ഉണ്ടാകില്ല ...... അതുകൊണ്ട് ആരും അറിയുന്നില്ല .....!!!! കഷ്ടം !!! മിസ്സിംഗ് കേസ് അറിഞ്ഞിട്ടു അന്വേഷണം നടത്താത്ത പൊലീസിന് ഒരു നമോവാകം 😊😊😊😊😊😊😅😅🎉🎉🎉🎉🤭 അതുകൊണ്ട് , ഒറ്റയടിക്ക് 3 കൊലപാതകം തെളിയിച്ച ക്രെഡിറ്റ് വെറുതെ കിട്ടി .... !!!
അങ്ങനെ അല്ല.പോലീസ് വന്നു കുട്ടിയെ വീട്ടിൽ ആക്കി. അതിനു ശേഷം ആണ് murder കേസ് വന്നു. But, അവർ almost 1 week ജയിലിൽ കിടന്നുള്ളു. പിന്നീട് ആ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിkkuമായിരുന്നു. അവൾ അവളുടെ lover ന്റെ വീട്ടിൽ നിന്ന് പഠിച്ചത്. എഞ്ചിനീയർ ആയി. 18 വയസ്സിൽ വിവാഹം നടന്നു. ഒരാൺകുട്ടി ഉണ്ട് അവൾക്ക്.അവളെ പഠിപ്പിച്ചത് സോൾവതെല്ലാം unmai anchor ലക്ഷ്മി രാമകൃഷ്ണൻ, അവരുടെ ചേച്ചിയുടെ കൂടി ആണ്. ഇപ്പോ അവൾ ഹാപ്പി ആയി ജീവിക്കുന്നു
ഇത് കണ്ടത്തിന് ശേഷം ആ പരിപാടി സേർച്ച് ചെയ്ത് കണ്ടു .മരിച്ച പെൺകുട്ടിയുടെ അമ്മ പറയുന്നത് .മുപ്പത്തിനായിരം രൂപയ്ക്കും രണ്ട് പവനും വേണ്ടിയാണ് മുരുകൻ മൂന്ന് പേരെ കൊന്നതെന്നാണ്... കേസ് പുറത്ത് കൊണ്ടുവന്ന കുട്ടിയുടെ പേര് പാർവതി എന്നല്ല ഭാർഗ്ഗവി എന്നാണ് അതിൽ പറയുന്നത്....
മുരുഗൻ ഭാര്യയെ കല്യാണം കഴിച്ചത് ആ സ്ത്രീക്ക് വേറെ marriage fix ചെയ്തപ്പോൾ കല്യാണം ക്ഷണിക്കാൻ മുരുകന്റെ വീട്ടിൽ പോയപ്പോൾ ബലമായി കല്യാണം കഴിച്ചു. അത് പ്രശ്നം ആയി അവർ നാടുവിട്ടു. അപ്പൊഴാണ് ലാവണ്യയും ലവറും ഒളിച്ചോടി മുരുകന്റെ വീട്ടിൽ ചെന്നു. അവരെ അന്വേഷിച്ചു ലാവണ്യയുടെ പിതാവ് അവിടെ എത്തി. അയാൾ മന്ത്രവാദി ആയിരുന്നു. അവരുടെ കയ്യിൽ cash gold okke ഉണ്ടാരുന്നു. അതിനാണ് അവരെ കൊന്നത്. പിന്നീട് മുരുകനും വൈഫും വേറെ വീട്ടിൽ പോയപ്പോൾ current post കുഴിക്കാൻ ആൾക്കാർ വന്നു. അത് ഫോൺ വിളിച്ചപ്പോൾ ഈ കുട്ടി പറഞ്ഞു. ഉടനെ മുരുകനും വൈഫും return വന്നു. പിന്നീട് അച്ഛനും അമ്മയും വഴക്കിടുമ്പോൾ ആണ് ഈ കാര്യങ്ങൾ പെൺകുട്ടി കേട്ടത്. അവർ ജയിലിൽ പോയി. ജാമ്യത്തിൽ പുറത്തു വന്നു. പെൺകുട്ടിക്ക് 18 വയസ്സ് ആയപ്പോൾ ആ ചെക്കൻ തന്നെ കെട്ടി. അവന്റെ വീട്ടിൽ നിന്നായിരുന്നു കുട്ടി പഠിച്ചത്. ലക്ഷ്മി രാമകൃഷ്ണനും ചേച്ചിയും ആണ് പഠിപ്പിക്കുന്നത്. എഞ്ചിനീയറിംഗ് ആണ് പഠിച്ചത്. ഇപ്പോഴും ആണ് കുട്ടിക്കും ഹസിനും വധഭീഷണി ഉണ്ട്.
നിങ്ങൾ ഈ പറഞ്ഞത് മുഴുവൻ ശെരിയല്ല...ആ പ്രോഗ്രാം ഞാൻ കണ്ടിരുന്നു..കൊല്ലപ്പെട്ടത് ലാവണ്യയും അവളുടെ അച്ഛനും കാമുകനും ആണ്...കൊല്ലപ്പെട്ടത് ഭാർഗവിയുടെ വീട്ടിൽ വെച്ചും...കുറച്ചൂടെ സ്റ്റഡി ചെയ്തിട്ട് കാര്യങ്ങൾ അവതരിപ്പിക്കുക.. എന്ന്, സ്ഥിരം പ്രേക്ഷകൻ
The news was very interesting.........still the crime list was increased in India.......... thanks for the interesting information...... waiting for upcoming videos......❤
സൊൽവതെല്ലാം ഉൺമൈയുടെ ആ എപ്പിസോഡ് ഞാൻ കണ്ടിട്ടുള്ളതാണ് ... ഒരു thrilling episode ആയിരുന്നു... പക്ഷെ ഇയാൾ പറഞ്ഞതിൽ നിന്നും കുറേ വ്യത്യാസമുണ്ട് story ... ആ കുട്ടിയുടെ പേര് ഭാർഗ്ഗവി (തമിഴിൽ പാർകവി എന്നേ പറയൂ) എന്നാണ് .... നിങ്ങൾ പറഞ്ഞ കഥ മൊത്തം തെറ്റാണ് തമിഴ് അറിയില്ലാലേ🤭
Bravo..👌Sijo your narration once again was so clear. This was a very complicated process bringing incidents from the past. You did a good job without confusing the listeners .. ! You are the best I’ve seen in this field . 👍👍
ഉവ്വ കുന്തമാണ് .....🤭 ഇവിടെ (ഞാൻ തമിഴ്നാട്ടിലാണ് ) അതേ ഉള്ളൂ .... ക്യാഷും ഉയർന്ന ജാതിയും ഉണ്ടെങ്കിൽ എന്നും നടക്കും... ഏത് case ൽ നിന്നും ഊരാം... ഈ പറഞ്ഞ മുരുകൻ തന്നെ ഒന്നു രണ്ടു മാസത്തിനകം ജാമ്യത്തിലിറങ്ങി .... ഇപ്പോഴും ആ പെൺകുട്ടിക്കും ഭർത്താവിനും വധഭീഷണി ഉണ്ട്....
കഥ കേട്ടിരിക്കാൻ രസമുണ്ട്. പക്ഷേ അത്രക്ക് ദഹിക്കുന്നില്ല പെൺകുട്ടിയുടെ നീളം കൂടുതൽ കാരണം കോളേജിൽ പോക്കും പിന്നെയുള്ള കഥകളും എന്തോ 'അത്ര അങ്ങ് ദി ഹക്കന്നില്ല
ഹായ്, പ്രേക്ഷകർ ആരെങ്കിലും metlife insurance ചേരാൻ താല്പര്യം ഉണ്ടെങ്കിൽ കമന്റ് ചെയ്യുമോ? എനിക്ക് യൂട്യൂബ് ചാനൽ, ഫേസ് ബുക്ക് ഒന്നും ഇല്ല. ഞാൻ ഒരുപാട് പ്രാരാബ്ദം ഉള്ള വീട്ടമ്മ ആണ്. സോറി സിജോ ഈ ചാനൽ ഉപയോഗിച്ചതിന്. 🙏🙏🙏🙏🙏🙏
സിജോ പറയുന്ന ചില കാര്യങ്ങൾ തെറ്റുണ്ട് ഈ കൊല്ലപ്പെട്ട മൂന്നു പേർ ഒന്ന് ലാവണ്യ അവളുടെ കാമുകൻ പിന്നെ ലാവണ്യയുടെ അച്ഛൻ കൊലചെയ്യപ്പെട്ട വീട് ഇതിലെ മുഖ്യ പ്രതിയായ മുരുകന്റ വീട്ടിൽ വെച്ച് തന്നെയാണ് ലാവണ്യയും കാമുകനും ഒളിച്ചോടി ഈ മുരുകന്റ വീട്ടിൽ വന്ന് തങ്ങുകയും ഈ വിവരം മുരുകൻ ലാവണ്യയുടെ അച്ഛനെ അറിയിച്ചു കൊണ്ട് അയ്യാളെ വിളിച്ചു വരുത്തുകയും അവിടെ വെച്ചാണ് പാനിയത്തിൽ മയക്ക് മരുന്ന് ചേർത്ത് കൊടുത്തു കൊണ്ട് അവരെ ബോധരഹിതരാക്കി സോഫയുടെ കുഷ്യനിൽ ഇടുന്ന സ്പിങ് ഉപയോഗിച്ച് കരുത്തു മുറുക്കി മൂന്നു പേരയും കൊല്ലുന്നത് മോട്ടീവ് ഇവർ ഒളിച്ചോടി വന്നപ്പോൾ ഇവർ അവരുടെ വീട്ടിൽ നിന്നും കുറച്ചു സ്വർണവും പണവും കൊണ്ട് വന്നിരുന്നു അത് കൈക്കലാക്കുക ആയിരുന്നു ഉദ്ദേശം ഈ മൂന്ന് പേരെ കൊന്നതിനു ശേഷം ഈ പ്രതി അയ്യാളുടെ ഒരു കൂട്ടുകാരനെ വിളിച്ചു വരുത്തിയാണ് ഈ മൂന്നു ബോഡിയും കുഴിച്ചിടുന്നത്
വളരെ ഭയത്തോടെയാണ് ഇത് കേട്ടിരുന്നത് ആ മോൾ രക്ഷപെട്ടു മിടുക്കിയായി ജീവിക്കുന്നു എന്നത് സന്തോഷം കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി കൊടുക്കാനും കഴിഞ്ഞത് ആശ്വാസകരം
ഭർത്താവിന്റെ ക്രൂരതക്കും ദുഷ്പ്രവർത്തികൾക്കും നേരെ കണ്ണടച്ചു ജീവിച്ച ആ സ്ത്രീയും സമ കുറ്റക്കാരി! ധൈര്യശാലിയായ പാർവതിക്കും അവളുടെ കുടുംബത്തിനും നന്മ വരട്ടെ.
Yes correct
Sathyam
ഇത് കണ്ട് സെർച്ച് ചെയ്തു ശരിക്കും നടന്ന സംഭവം അറിയാൻ കഴിഞ്ഞു
>>
Pedichittavum pavam😢
ഇത് ഞാൻ വർഷങ്ങൾക. മുന്പേ ആവേശത്തോടെ ഇരുന്ന് കണ്ട സീരീസ് ആണ്.. Solvethellam unmai നല്ലൊരു പ്രോഗ്രാം ആയിരുന്നു especially ലക്ഷ്മി maam host ചെയ്തപ്പോൾ...
Nirmala periyaswami
ഞാനും
@@sheeja3779 എനിക്ക് ലക്ഷ്മി maam ne ആയിരുന്നു ഇഷ്ട്ടം
ആ മിടുക്കി മോൾക്ക് അഭിനന്ദനങ്ങൾ ❤ ഇതുപോലെ ക്രൂരത അനുഭവിക്കുന്ന എത്രയോ കുട്ടികൾ ഇന്ന് ഏതെല്ലാം വീടുകളിൽ ഉണ്ടാകും ......
അച്ഛനിൽ നിന്ന് മാത്രമല്ല ; അമ്മ യിൽ നിന്നും ....!!!
അവർക്കൊന്നും ഇങ്ങനെ അറിവോ, കാര്യശേഷിയോ ഉണ്ടാകില്ല ......
അതുകൊണ്ട് ആരും അറിയുന്നില്ല .....!!!! കഷ്ടം !!!
മിസ്സിംഗ് കേസ് അറിഞ്ഞിട്ടു അന്വേഷണം നടത്താത്ത പൊലീസിന് ഒരു നമോവാകം 😊😊😊😊😊😊😅😅🎉🎉🎉🎉🤭
അതുകൊണ്ട് , ഒറ്റയടിക്ക് 3 കൊലപാതകം തെളിയിച്ച ക്രെഡിറ്റ് വെറുതെ കിട്ടി .... !!!
സോൾവതെല്ലാം ഉന്മായി പഴയ എപ്പിസോഡ് ഞാൻ ഇപ്പോഴും കാണുന്നു.ലക്ഷ്മി രാമകൃഷ്ണൻ മാടത്തിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്
👍🏾
Njanum
ക്രൈം നടത്തിയവരുടേയും, ഇരയുടേയും ഫോട്ടോ ഇടക്കിടെ പ്രേഷകരെ കാണിക്കണം..
അപ്പോൾ അവതരണം കൂടുതൽ ശ്രദ്ധിക്കപ്പെടും....
yes...Correct
Excellent sijo. 👍👍👍👍💥💥 ❤️🔥❤️🔥❤️🔥
അങ്ങനെ അല്ല.പോലീസ് വന്നു കുട്ടിയെ വീട്ടിൽ ആക്കി. അതിനു ശേഷം ആണ് murder കേസ് വന്നു. But, അവർ almost 1 week ജയിലിൽ കിടന്നുള്ളു. പിന്നീട് ആ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിkkuമായിരുന്നു. അവൾ അവളുടെ lover ന്റെ വീട്ടിൽ നിന്ന് പഠിച്ചത്. എഞ്ചിനീയർ ആയി. 18 വയസ്സിൽ വിവാഹം നടന്നു. ഒരാൺകുട്ടി ഉണ്ട് അവൾക്ക്.അവളെ പഠിപ്പിച്ചത് സോൾവതെല്ലാം unmai anchor ലക്ഷ്മി രാമകൃഷ്ണൻ, അവരുടെ ചേച്ചിയുടെ കൂടി ആണ്. ഇപ്പോ അവൾ ഹാപ്പി ആയി ജീവിക്കുന്നു
Very nice presentation bro.... Very crisp and clear ❤❤❤
👍👍👍👍❤️❤️💚💚❤️😭😭😭😭😭
ഇത് കണ്ടത്തിന് ശേഷം ആ പരിപാടി സേർച്ച് ചെയ്ത് കണ്ടു .മരിച്ച പെൺകുട്ടിയുടെ അമ്മ പറയുന്നത് .മുപ്പത്തിനായിരം രൂപയ്ക്കും രണ്ട് പവനും വേണ്ടിയാണ് മുരുകൻ മൂന്ന് പേരെ കൊന്നതെന്നാണ്... കേസ് പുറത്ത് കൊണ്ടുവന്ന കുട്ടിയുടെ പേര് പാർവതി എന്നല്ല ഭാർഗ്ഗവി എന്നാണ് അതിൽ പറയുന്നത്....
Excellent....well explained...you actually hook us up to ur conversation...👍
Hai sijo sugamano... 😍 njan ee episode solvathellam unmai kanditund sun tvyil news vayikkunna nirmala madam ❤️❤️❤️njangakkokke avare valare ishtamaanu ❤️❤️❤️ news vayikkunnath kelkkan nalla super aanu😊
മുരുഗൻ ഭാര്യയെ കല്യാണം കഴിച്ചത് ആ സ്ത്രീക്ക് വേറെ marriage fix ചെയ്തപ്പോൾ കല്യാണം ക്ഷണിക്കാൻ മുരുകന്റെ വീട്ടിൽ പോയപ്പോൾ ബലമായി കല്യാണം കഴിച്ചു. അത് പ്രശ്നം ആയി അവർ നാടുവിട്ടു. അപ്പൊഴാണ് ലാവണ്യയും ലവറും ഒളിച്ചോടി മുരുകന്റെ വീട്ടിൽ ചെന്നു. അവരെ അന്വേഷിച്ചു ലാവണ്യയുടെ പിതാവ് അവിടെ എത്തി. അയാൾ മന്ത്രവാദി ആയിരുന്നു. അവരുടെ കയ്യിൽ cash gold okke ഉണ്ടാരുന്നു. അതിനാണ് അവരെ കൊന്നത്. പിന്നീട് മുരുകനും വൈഫും വേറെ വീട്ടിൽ പോയപ്പോൾ current post കുഴിക്കാൻ ആൾക്കാർ വന്നു. അത് ഫോൺ വിളിച്ചപ്പോൾ ഈ കുട്ടി പറഞ്ഞു. ഉടനെ മുരുകനും വൈഫും return വന്നു. പിന്നീട് അച്ഛനും അമ്മയും വഴക്കിടുമ്പോൾ ആണ് ഈ കാര്യങ്ങൾ പെൺകുട്ടി കേട്ടത്. അവർ ജയിലിൽ പോയി. ജാമ്യത്തിൽ പുറത്തു വന്നു. പെൺകുട്ടിക്ക് 18 വയസ്സ് ആയപ്പോൾ ആ ചെക്കൻ തന്നെ കെട്ടി. അവന്റെ വീട്ടിൽ നിന്നായിരുന്നു കുട്ടി പഠിച്ചത്. ലക്ഷ്മി രാമകൃഷ്ണനും ചേച്ചിയും ആണ് പഠിപ്പിക്കുന്നത്. എഞ്ചിനീയറിംഗ് ആണ് പഠിച്ചത്. ഇപ്പോഴും ആണ് കുട്ടിക്കും ഹസിനും വധഭീഷണി ഉണ്ട്.
Ithu different story anallo?
@@Hope12345 ഇതാണ് correct. Enikk personally ariyaam.
Aaa kutty e thangalkku അറിയാമോ...
@@chaplin1669 case start to end i am watching.
@@ramyavlogs5362 താങ്കൾക്ക് അവരെ personally അറിയുമോ .. എന്നാ ചോദിച്ചത്
മിടുക്കിക്ക് ബിഗ് സല്യൂട്ട് 🔥💪
Hi..Sijo..valare intrestingaya .oru moove kanunna feeling aayrnu...sijonda avadharanm...🙋super..aa..molude dhairamanu..3 case thelinjadh..eganeyulla thandhamare vechekarudh.......
ഞാൻ ഇതു tamil പ്രോഗ്രാം solvathellam unmai il കണ്ടിട്ടുണ്ട്
നിങ്ങൾ ഈ പറഞ്ഞത് മുഴുവൻ ശെരിയല്ല...ആ പ്രോഗ്രാം ഞാൻ കണ്ടിരുന്നു..കൊല്ലപ്പെട്ടത് ലാവണ്യയും അവളുടെ അച്ഛനും കാമുകനും ആണ്...കൊല്ലപ്പെട്ടത് ഭാർഗവിയുടെ വീട്ടിൽ വെച്ചും...കുറച്ചൂടെ സ്റ്റഡി ചെയ്തിട്ട് കാര്യങ്ങൾ അവതരിപ്പിക്കുക..
എന്ന്,
സ്ഥിരം പ്രേക്ഷകൻ
The news was very interesting.........still the crime list was increased in India.......... thanks for the interesting information...... waiting for upcoming videos......❤
സൊൽവതെല്ലാം ഉൺമൈയുടെ ആ എപ്പിസോഡ് ഞാൻ കണ്ടിട്ടുള്ളതാണ് ... ഒരു thrilling episode ആയിരുന്നു... പക്ഷെ ഇയാൾ പറഞ്ഞതിൽ നിന്നും കുറേ വ്യത്യാസമുണ്ട് story ... ആ കുട്ടിയുടെ പേര് ഭാർഗ്ഗവി (തമിഴിൽ പാർകവി എന്നേ പറയൂ) എന്നാണ് .... നിങ്ങൾ പറഞ്ഞ കഥ മൊത്തം തെറ്റാണ് തമിഴ് അറിയില്ലാലേ🤭
Thankalkk kurach speed kooduthal aanu tto. Oru podikk speed kurachal narration super
ആ കുട്ടി solvathellam unmai പ്രോഗ്രാമിൽ പറഞ്ഞതല്ലല്ലോ താങ്കൾ പറയുന്നത്. യഥാർത്ഥ സംഭവം ആകുമ്പോൾ നന്നായിട്ട് അറിഞ്ഞിട്ട് വേണ്ടേ പറയാൻ.
Super
Very good information about a crime
Parvathi alla bargavi anu
2012 programe njan Eey episodes kandittundu
Njan ee episode solvathellam unmai enna programil kanditundu
Bad touch good touch ith ella parentsum makkale paranj manasilakki kodukkandath valare athyavashym aanu😊
ഹായ്
നല്ല മനസ്സുള്ള അച്ഛൻ നല്ല അവതരണം
Interesting case. Parvati's courage shud inspire all women to fight domestic violence
Bravo..👌Sijo your narration once again was so clear. This was a very complicated process bringing incidents from the past. You did a good job without confusing the listeners .. ! You are the best I’ve seen in this field . 👍👍
😊😊😊😊😊😊😊😊😊😊
👍 sijo supr
👍
സോൾവതെല്ലാം ഉന്മേയ് എന്ന tv ഷോയിൽ ഞാൻ ഈ എപ്പിസോഡ് കണ്ടിരുന്നു 👍🏻👍🏻
i think she is Bhargavi not Parvathi
തമിഴ്നാട്ടിൽ കേസന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടൽ കുറവാണെന്ന് മനസ്സിലായി
ഉവ്വ കുന്തമാണ് .....🤭 ഇവിടെ (ഞാൻ തമിഴ്നാട്ടിലാണ് ) അതേ ഉള്ളൂ .... ക്യാഷും ഉയർന്ന ജാതിയും ഉണ്ടെങ്കിൽ എന്നും നടക്കും... ഏത് case ൽ നിന്നും ഊരാം... ഈ പറഞ്ഞ മുരുകൻ തന്നെ ഒന്നു രണ്ടു മാസത്തിനകം ജാമ്യത്തിലിറങ്ങി .... ഇപ്പോഴും ആ പെൺകുട്ടിക്കും ഭർത്താവിനും വധഭീഷണി ഉണ്ട്....
അടിപൊളി
Shijo😊etta videokk vendi waiting ayirunu adipoli avatharanam eniyum videos vendi wait cheyunu😊
Hello sijo bro thanks for the interesting Mader case in tamilnadu ❤❤❤❤❤❤❤❤❤❤❤❤❤
ചാനൽ കണ്ടു. പറഞ്ഞതിൽ കുറച്ചു വ്യത്യാസം ഉണ്ട്.ലാവണ്യ,ഭർത്താവ്, അച്ഛൻ എന്നിവരെയാണ് കൊന്നത്. പിന്നെ പാർവതി അല്ല " ഭാർഗ്ഗവി " ആണ് പേര്
❤❤❤❤❤
Entammo.. enthoru avastha ...😢
👍🏻
❤️❤️❤️💕💕💕
But real storyum ee paranjathum thammil difference und🙄🙄🤔
Enth difference
Yes
@@AnoopAnoop-ym8ig name polum vere anu bargavi samshayam undel ahh tamil program kandu nokku
ഞാൻ പോയി കണ്ടു solvathellam ummai ആരൊക്ക കണ്ടു
ആ ഷോ എങ്ങനെ കാണാൻ പറ്റും..
ruclips.net/video/05Wb3hx3wJE/видео.html
ruclips.net/video/jrfGbweJGRI/видео.htmlsi=6K9sNJuhZoh-mzaR
ഇതെന്താ ഇങ്ങനെ പറയുന്നു, ഇങ്ങനെയല്ല ആ case
ആ പ്രോഗ്രാമിന്റെ ലിങ്ക് കിട്ടുവോ.. ഈ പ്രശ്നം നടന്നത്
മിടുക്കി
Good sir
ഇതിൽ ലാവണ്യയുടെ കഥ എവിടുന്ന് എങ്ങനെ കിട്ടി.... ആ തമിഴ് പ്രോഗ്രാമിൽ ഈ ലാവണ്യയുടെ കാര്യം ഇങ്ങനെ അല്ലാലോ പറയുന്നത്...........
Climaxx fake anallo sujooo
കഥ കേട്ടിരിക്കാൻ രസമുണ്ട്. പക്ഷേ അത്രക്ക് ദഹിക്കുന്നില്ല പെൺകുട്ടിയുടെ നീളം കൂടുതൽ കാരണം കോളേജിൽ പോക്കും പിന്നെയുള്ള കഥകളും എന്തോ 'അത്ര അങ്ങ് ദി ഹക്കന്നില്ല
നടന്ന സംഭവമാണ്..സൊല്‍വതെല്ലാം ഉണ്‍മൈ എന്ന പ്രോഗ്രാമിലൂടെയാണ് ഈ ക്രൈം പുറത്തറിയുന്നത്..
U r real vettalan😂😂😂😂
തമിഴ് നാട്ടിലെ ഇങ്ങിനെയൊ ക്കെ സംഭവിക്കു
Sijo. .valare clear ayirunnu as usual ....😊😊
💪🏻she is a strong women
First☺️
പാർവതി അല്ല ഭാർഗവി എന്നാണ് പേർ
ആ കുട്ടി പ്രോഗ്രാമിൽ പറഞ്ഞ വീഡിയോ..
ruclips.net/video/pl-EDGf5aJU/видео.htmlsi=nO_0FbMlceZiGVpC
Parvathiyalla Bhargavi,,ningalkku thanne sharikkum ariyilla,aval ippol engineering kazhinju,satheeshine kalyanam kazhichu randu kuttikalum ayi
Statement is not correct half only correct
Very nice case 🙏
Sathyam ennayalum purath varika thanne cheyyum
good anchoring
നല്ലൊരു കഥയാണല്ലോ
കഥയല്ല ഉണ്ടായ സംഭവമാണ്
Sijo bro ❤❤❤
സൊല്ലുവാതെല്ലാം ഉന്മയുടെ മലയാളം വേർഷൻ ആണ് കഥയല്ലിതു ജീവിതം
സിനിമാകഥപോലെ
Parvathi alla bargavi
പാർവതി അല്ല ഭാർഗവി ആണ്. അതുമല്ല കൊന്നത് ലാവണ്യ, ലാവണ്യെടെ അച്ഛൻ, കാമുകൻ എന്നിവരെ ആണ്.
Haii
ഭാർഗവി ആണ് vro
Vro alla bro enna😢😢
Njn kandu aa program
Solvathellam unmai
👍👍 നല്ല അവതരണം
ഇതിൽ കമൻ്റ് പല പേരിലും എഴുതിയതും കഥ മെനഞ്ഞ ആൾ തന്നെ എന്ന് തോന്നുന്നു.
👍👍❤
പാർവതി അല്ല bhargavi
Iniyum solvathellam unmayil ninnum palathum choondiyedukkam 😂😂😂
First viewer❤
Parwathi mudukki ❤❤
Parvathi alla bhargavi aane.
Idhehathine thettiyathane
പാർവതി അല്ല ഭാർഗവി ആണ്
പാർവതി അല്ല sir ഭാർ ഗവി എന്നാണ് ആ കുട്ടിയുടെ പേര്
👏👏
കെളളം നല്ല അമ്മ
Speed kuduthal aan bro
Wrong narration
Parvathi alla bhargavi
Love you bro... full support from tamilnadu
Chetaaayyyiiii...
എന്താ കോഫി കൊണ്ട് വന്നോ
പാർവതി അല്ല ഭാർഗവി
പാർവതി ആണോ . ഭാർഗവി ആണോ?
Solvadellam unmai 😂😂😂😂😂😂😂😂😂 ok ok bro
ഭാർഗവി അല്ലെ?
ഹായ്, പ്രേക്ഷകർ ആരെങ്കിലും metlife insurance ചേരാൻ താല്പര്യം ഉണ്ടെങ്കിൽ കമന്റ് ചെയ്യുമോ? എനിക്ക് യൂട്യൂബ് ചാനൽ, ഫേസ് ബുക്ക് ഒന്നും ഇല്ല. ഞാൻ ഒരുപാട് പ്രാരാബ്ദം ഉള്ള വീട്ടമ്മ ആണ്. സോറി സിജോ ഈ ചാനൽ ഉപയോഗിച്ചതിന്. 🙏🙏🙏🙏🙏🙏
സംഭവം ഉള്ളതാണ് പക്ഷെ ചില കാര്യങ്ങൾ പറഞ്ഞത് തെറ്റാണ് ഞാൻ എല്ലാ എപ്പിസോഡ് ഞാൻ കണ്ടതാണ്
സിജോ പറയുന്ന ചില കാര്യങ്ങൾ തെറ്റുണ്ട് ഈ കൊല്ലപ്പെട്ട മൂന്നു പേർ
ഒന്ന് ലാവണ്യ അവളുടെ കാമുകൻ പിന്നെ ലാവണ്യയുടെ അച്ഛൻ
കൊലചെയ്യപ്പെട്ട വീട് ഇതിലെ മുഖ്യ പ്രതിയായ മുരുകന്റ വീട്ടിൽ വെച്ച് തന്നെയാണ്
ലാവണ്യയും കാമുകനും ഒളിച്ചോടി ഈ മുരുകന്റ വീട്ടിൽ വന്ന് തങ്ങുകയും ഈ വിവരം മുരുകൻ ലാവണ്യയുടെ അച്ഛനെ അറിയിച്ചു കൊണ്ട് അയ്യാളെ വിളിച്ചു വരുത്തുകയും അവിടെ വെച്ചാണ് പാനിയത്തിൽ മയക്ക് മരുന്ന് ചേർത്ത് കൊടുത്തു കൊണ്ട് അവരെ ബോധരഹിതരാക്കി
സോഫയുടെ കുഷ്യനിൽ ഇടുന്ന സ്പിങ് ഉപയോഗിച്ച് കരുത്തു മുറുക്കി മൂന്നു പേരയും കൊല്ലുന്നത്
മോട്ടീവ് ഇവർ ഒളിച്ചോടി വന്നപ്പോൾ ഇവർ അവരുടെ വീട്ടിൽ നിന്നും കുറച്ചു സ്വർണവും പണവും കൊണ്ട് വന്നിരുന്നു അത് കൈക്കലാക്കുക ആയിരുന്നു ഉദ്ദേശം ഈ മൂന്ന് പേരെ കൊന്നതിനു ശേഷം ഈ പ്രതി അയ്യാളുടെ ഒരു കൂട്ടുകാരനെ വിളിച്ചു വരുത്തിയാണ് ഈ മൂന്നു ബോഡിയും കുഴിച്ചിടുന്നത്
Yes
അതെ... ഇതാണ് സത്യം
ruclips.net/video/05Wb3hx3wJE/видео.htmlsi=DdHCsDvupT-1RNZM
Yes...appozhe story correct avulloo.
Because, murder nerittu kandu ennanu murugante bharya paranjadh.
👍🏼👍🏼
👍