@@Rockybhai-ty6etaayirikkaam maniyante intro scene kandille.athil etra fast aayittanu nattukaarude kannin munniloode aa maala moshtich pokunnath.pinne net trap scene il rekshapedunnath kandille.maniyanu odividya ariyaamayikkum.maniyane vachu oru spin off cheythaal e character ne kooduthal explore cheyyaan pattiyene
നീലിയത്തെ കുഞ്ഞിക്കേളു വസൂരി വന്നു മരിച്ചപ്പോൾ ചോതിയെ അമ്മ നാഗർകോവിലിലേക്ക് കൊണ്ടുപോയെന്നും, അതുകഴിഞ്ഞു പോലീസ് നഞ്ചപ്പാ വീട്ടിലേക്ക് വരുമ്പോൾ പിറകിൽ ഒരു ഡയലോഗ് കേൾക്കാം.. "കൊല്ലൻ നാണു നഗർകോവിലിൽ നനിന്ന് കൊണ്ട് വന്ന മാരൻ ആണ് മണിയൻ " എത്ര പേർ ശ്രദ്ധിച്ചു കേളുവിന്റെ ചോതിയുടെയും മകനാവാം മണിയൻ..❤
Maniyan isn't kelu's son. But descendant. Kelu lived in 17-18th ( reference - in the beginning edakkal kings ministers suggested to bring parangis - Portugese while discussing how to kill the Hindi guy) And maniyan lived in 20th century (reference - police existed in maniyan's time)
@16:02 manikyam vellachatam nokiyalle thozhunnath .apol chothikumbol parayunund ellayidathum deivam und enn. That was also a secret sign of velak avideyullath manikyathinu ariyam but cnt share to ajayan at that time in his childhood
താങ്കളുടെ വീഡിയോകൾ മിക്കതും കാണാറുണ്ട് നല്ല അവതരണം, ഉറങ്ങുന്നതിനു മുൻപുള്ള ഒരുമണിക്കൂർ കാണുന്ന ചാനലുകളിൽ ഒന്നാണ് telescope, mlife,julis manuel, anurag talks എല്ലാം ഒന്നിനൊന്നു മെച്ചം
പക്ഷേ ഈ പറഞ്ഞതിൽ ചെറിയൊരു തെറ്റുണ്ട് മണിയൻ മരിക്കാൻ സാധ്യത കുറവാണ് അജയനെ ചിയോതി വിളക്ക് സ്പർശിച്ചപ്പോൾ എല്ലാം മുറിവുകളും ഉണങ്ങിയത് ശ്രദ്ധിച്ചല്ലോ മണിയൻ അത്രയും പരിക്കുപറ്റിയിട്ടും വെള്ളത്തിനടിയിലേക്ക് പോയി ചിയോതി വിളക്ക് തൊട്ട് മുറിവുകളെല്ലാം റിക്കവറി ആയിട്ടുണ്ടെങ്കിലോ.. ഇതൊരു ഫാന്റസി മൂവി അല്ലേ അങ്ങനെയും അപ്പോൾ ചിന്തിക്കാമല്ലോ ചിന്തിക്കാമല്ലോ കഥയുടെ അവസാന ഭാഗത്ത് അമ്പലത്തിൽ പ്രതിഷ്ഠ നടത്തുമ്പോൾ ഒരു ദിവ്യ വെളിച്ചം വരുന്നതും മണിയൻ അവിടേക്ക് വന്നു നിൽക്കുന്നതും കാണിച്ചു കൊണ്ടാണല്ലോ സിനിമാ അവസാനിപ്പിച്ചത്.
@@gibinpatrickവെള്ളത്തിനടിയിൽ വിഗ്രഹം ഒളിപ്പിക്കുന്നതിനു മുൻപ് മണിയന്റെ മുറിവേല്ലാം വിഗ്രഹത്തിന്റ ശക്തിയിൽ അപ്രത്യക്ഷമായി പോവുകയും ശേഷം മണിയൻ അവിടെ നിന്നും രക്ഷപ്പെട്ട് ആരും കാണാത്തിടത്തു ഒളിവിൽ പോവുന്നതും ആണെങ്കിലോ എന്നാണ് അയാൾ ഉദ്ദേശിച്ചത്.
ഉത്രാടത്തിൻ്റെ അന്നാണ് പോയി കണ്ടത്. ഒറ്റയ്ക്. ധന്യ തീയേറ്റർ. ഭീകര അമ്പിയൻസ് ഫീൽ ചെയ്തു,നല്ല 3D ഇഫക്ട്സ്. സ്റ്റോറി fantasy ആയത് കൊണ്ട് ഇഷ്ടപ്പെട്ട്. വാലിബൻ ഇതേപോലെ ആയിരുന്നു എങ്കിൽ പാപ്പച്ചൻ പറഞ്ഞ പോലെ കുലുങ്ങിയേനെ. അവടെ മിസ്സ് ആയത് ഇവിടെ കിട്ടി എനിക്ക് ( വലിബൻ ല് performance മോശം ആണെന്നല്ല പറഞ്ഞത്,ഒരു fantasy movie ടെ ബെസ്റ് മലയാളം വേർഷൻ A.R.M ആണ്,ഇതേപോലെ അക്കിയിരുന്നെങ്കിൽ valibhan വേറെ ലെവൽ ആയേനെ എന്നാണ് ഉദ്ദേശിച്ചത്)
ക്ലൈമാക്സ് ല് ആമ പൂട്ടിന് ഇങ്ങനെ ഒരു കാര്യം ഉള്ളത് ശ്രദ്ധിച്ചില്ല. കാരണം 3-D ആയത് കൊണ്ട് ഇത് ക്ലിയർ ആയിട്ട് കണ്ടില്ല. അതിൻ്റെ കൂടെ ആ പാട്ടും ( അതിമനോഹരം) കൂടെ ആയപ്പോൾ ആമയുടെ കാലും കയ്യും വിളക്ക് പിടിച്ച് നിർത്തുന്ന കാര്യം ശ്രേധിച്ചതെ ഇല്ല😮
വെള്ളത്തിൽ വീണിട്ടും മരിക്കാത്ത അജയൻ. ..same situation il തന്നെ ആണ് മണിയനും ചാടുന്നത്...അജയൻ മരിച്ചില്ല. .but മണിയൻ മരിച്ചെന്നു പറയാൻ പറ്റുമോ. .last scene il kanikunath maniyane അല്ലെ...
Yes.......maniyan is mentally and physically stronger than Ajayan. പിന്നെ എങ്ങനെ മണിയൻ മരിക്കും?????? അജയന് ആഴത്തിൽ മുറിവും ഉണ്ടായിരുന്നു. പോരാത്തതിന് കൊല്ലൻ പറയുന്നുണ്ട്... മണിയാ നിനക്ക് മരണം ഇല്ലാ എന്ന്
Maniyan marichitilla maniyan chiranjeevi Ayi.vilaku edthathode maniyan chiranjeevi ayi enu Tovino Thomas oru interview il parnjitundu Ajayane aa puzayil ninnu rakshikunath maniyan thanne anu
അജയൻ്റെ ദേഹത്ത് തറച്ചത് ഒരു അരിവാൾ ആണ്. അതിനെ എന്താ metal part എന്നൊക്കെ പറഞ്ഞ് നിസ്സാരമാക്കുന്നത്. അതൊരു metaphor കൂടിയാണ്. കേരളത്തിൻ്റെ ഉൽപ്പത്തിയോളം പഴക്കമുള്ള ഒരു metaphor. അത് എറിയുമ്പോൾ തിരികെ വരുന്നത് അരിവാളിൻ്റെ shape hyperbolic ആയത് കൊണ്ട് ഒരു boomerang motion വരികയും തൻ മൂലം magnus effect കൊണ്ട് അജയൻ്റെ കയ്യിലേക്ക് തന്നെ എത്തുന്നു. അത് reverse ചെയ്യുന്നത് ചീയോതി വിളക്ക് ഒളിഞ്ഞിരിക്കുന്ന ഇടമാണെന്ന് അജയൻ മനസ്സിലാക്കുന്നു. ആമ മറ്റൊരു metaphor ആണ്. കരയിലും വെള്ളത്തിലും ജീവിക്കുവാൻ കഴിയുന്ന ആമയ്ക്ക് ആയുസ്സും കൂടുതലാണ്. സ്വയരക്ഷയ്ക്കായി കർണ്ണൻ്റെ കവചം പോലെ ആമയ്ക്ക് തോട് ഉണ്ട്. അത് പോലെ ജീവികളിൽ ബുദ്ധിയിൽ മുൻപന്തിയിലാണ് ആമ. ഇതെല്ലാം മണിയനെന്ന പോരാളിയെ സൂചിപ്പിക്കുന്നു. ആമത്താഴ് എന്ന് കേട്ടിട്ടുണ്ടോ. തുറക്കുവാൻ ഏറ്റവും ബുദ്ധിമുട്ടുള്ള പൂട്ട് ആണ് അത്. അത്തരം ഒരു ആമത്താഴ് ആണ് നാണു മണിയന് പണിത് കൊടുക്കുന്നത്. ഇതൊക്കെ മനസ്സിലാക്കി വേണ്ടേ video ചെയ്യാൻ.
Oraalku ellam ariyan pattilla bro. Pinne boomerangs have a lot of different shapes and hyperbolic is the most inefficient one. Most of them are L shaped
Best explanation.... Stone of Kaabah in mekkah.. is also from a meteorite.. NB: visited Palani a week ago for the first time; researched about idumba swamy and bhoga siddhar. Wonderful experience happened there at Palani which i can't say in a public forum like this. From there onwards i was showering with knowledge like this... 🙏🏻🙏🏻🙏🏻 Everything is guided as per Aandavan's decisions.🙏
എനിക്കൊരു dout ലക്ഷ്മിയുടെ അച്ഛൻ matured person ആയിരിക്കുമ്പോൾ അജയൻ്റെ അമ്മ ചെറിയ കുട്ടി ആയാണ് കാണിക്കുന്നത്, പിന്നെ എങ്ങനെ aa കുട്ടി വലുതായി കല്യാണം കഴിഞ്ഞു കുഞ്ഞാകുന്നവരെ ലക്ഷ്മി ഉണ്ടായില്ല എന്നുള്ളത് എനിക്ക് അങ്ങോട്ട് പിടി കിട്ടുന്നില്ല...
കേളുവിന്റെ മകൻ ആണ് മണിയൻ എന്ന് സൂചന നല്കുന്നുണ്ട് പലയിടത്തും. ചോതിയും അമ്മയും നഗർകോവിലേക്ക് പോയെന്നു ലക്ഷ്മിയോട് അച്ഛമ്മ പറയുമ്പോ ലക്ഷ്‌മി ചോദിക്കുന്നുണ്ട് ചോതി ഗർഭിണി ആയിരുന്നോ എന്ന്. പിന്നീട് മണിയനേ പിടിക്കാൻ പോലീസ് വരുമ്പോ ആൾക്കാർ പറയുന്നുണ്ട് ഈ മണിയൻ നഗർകോവിൽ നിന്ന് വന്നതാണെന്ന്. അങ്ങനെ കേളുവിന്റെ മകനാണ് മണിയൻ എന്ന് പറയാതെ പറയുന്നുണ്ട് 😊
കേളുവിന്റെ മകൻ അല്ല മണിയൻ. കേളു ജീവിച്ചിരുന്നത് 1500 കാലഘട്ടത്തിലാണ് (മരുമകനെ രക്ഷപെടുത്താൻ പറങ്കിപടയുടെ സഹായം ആവശ്യപെടാം എന്ന് രാജാവിനോട് പറയുന്നുണ്ട് ).. മണിയൻ ജീവിച്ചിരുന്നത് 1900 കാലഘട്ടത്തിൽ... കേളുവിന്റെ പിന്മുറക്കാരൻ തന്നെയാണ് മണിയൻ
കേളുവിന്റെ മകൻ അല്ല മണിയൻ. കേളു ജീവിച്ചിരുന്നത് 1500 കാലഘട്ടത്തിലാണ് (മരുമകനെ രക്ഷപെടുത്താൻ പറങ്കിപടയുടെ സഹായം ആവശ്യപെടാം എന്ന് രാജാവിനോട് പറയുന്നുണ്ട് ).. മണിയൻ ജീവിച്ചിരുന്നത് 1900 കാലഘത്തിൽ. കേളുവിന്റെ പിന്മുറക്കാരൻ തന്നെയാണ് മണിയൻ
Athe effect kurayilla.. nj 2 tavana kndu.. kooduthal explore cheyan pati.. awesome experience ❤❤❤ also the effort made by the team deserves appreciation 👏 🥲 🥰 interview of the crew will help you know more about its making. Then you will really understand the effort they made. Congratulations the whole team❤
മണിയൻ വെള്ളച്ചാട്ടത്തിലേക്ക് ചാടുന്ന സമയത്ത് കയ്യിൽ ഉണ്ടായിരുന്നത് ഡ്യൂപ്ലിക്കേറ്റ് ചിയോതി വിളക്ക് ആയിരിക്കണം( ഡ്യൂപ്ലിക്കേറ്റ് വിളക്ക് അമ്പലത്തിൽ പ്രതിഷ്ഠിക്കുവാൻ പോകുമ്പോഴാണ് നാട്ടുകാർ പിടികൂടിയത്. അതിനാൽ തന്നെ ആ സമയത്ത് കയ്യിലുണ്ടായിരുന്നത് തീർച്ചയായിട്ടും ഡ്യൂപ്ലിക്കേറ്റ് വിളക്കായിരിക്കണം)ആയതിനാൽ തന്നെയാണ് മാണിക്യൻ വെള്ളച്ചാട്ടത്തിലേക്ക് ചാടിയപ്പോൾ അത്ഭുതവിളക്ക് രക്ഷയാകാതിരുന്നത്. കാരണം കൈയിൽ ഉണ്ടായിരുന്നത് ആ വിളക്ക് അല്ലല്ലോ... ശേഷം നാട്ടുകാർ പിടിച്ചെടുത്ത ഡ്യൂപ്ലിക്കേറ്റ് വിളക്ക് അമ്പലത്തിൽ പ്രതിഷ്ഠിക്കുകയും നാട്ടുകാർ അത് തൊഴുത് പോരുകയും ചെയ്തു. ഇതേസമയം സാധാരണ മനുഷ്യരേക്കാൾ ശക്തിയും ബുദ്ധിയും ഓർമ്മതയും ഉള്ള മാണിക്യൻ വെള്ളച്ചാട്ടത്തിലേക്ക് മനപ്പൂർവം എടുത്തുചാടിയ തിനാൽ നീന്തി തീർച്ചയായും രക്ഷപ്പെട്ടിട്ടുണ്ടായിരിക്കണം. തിരികെ കയറി മാണിക്യത്തിന്റെ അറിവോടും സഹായത്താലും കൂടി ശരിക്കും ഉള്ള ചിയോതി വിളക്ക് വെള്ളച്ചാട്ടത്തിനടിയിലുള്ള ഗുഹയിൽ ഒളിപ്പിച്ചു വച്ചിരിക്കണം.. ശേഷം മറ്റേതെങ്കിലും നാട്ടിലേക്ക് മറ്റു പോയി മറഞ്ഞിരിക്കണം...
പാതാള ശിലയേയും ഗുരുവായൂർ വിഗ്രഹത്തെ കുറിച്ചും ഒക്കെ ഞാൻ മുൻപ് വായിച്ചിട്ടുണ്ട്.athu kondu pattannu shakthragale kurichu parajapol athu guruvayurappandathu annannu pattannu manadilaye ..but muruganinde kariyam first kelkunnu ..thank u vyshak. ..ethu pole ethra clear aye alla karoyavum manasilakko thannathinu
Njan padam kandapo first seen vannapo vigrahm made cheyyanath kandapo boger inspiration thonni dhanda pani muruga navapashanam vigraham healing powers❤
May be lakshmiyude achan late marriage aayirikkum annathe kaalath girls 14 vayAssilokke kalayanam kazhippikkum ajayante Amma early marriage aayirikkum.
I like this movie very much 30 crore bidget . incredible 70 kodi bidget ok undenkil polichene 300 kodiyide goat..devara..vettatayan...ok eduthu kinattil idam
Oru dought movie yude last scnil maniyan malayude mukkalil ninnum kondu beedi vellichu kondu chiyothikkavinne nokkubol appo maniyan marichittillannu alle oru dought annu
I don't think that "Aama pooth" was locked by the vilak. It's just a simple lock and key system. That tortoise key is only compatible with that lock that's why it doesn't stay open always.
Keluvinte story 17th century anu enu Tovino de interviewil parayunnu, maniyan early 19th century. So maniyan keluvinte achan alla but apoopano muthasano akam.
Nalla cinema aanu. Mysterious movie aanu. But athil religion and caste kondu vannathu entho pole thonni. Jithin lal nannayittu eduthu film. But sadarana alkarku doubt thonnathavidam kurachoodi explain cheythirunel nannayirunnu nu thonni.
Check out more details about NFO 👉 tinyurl.com/y8u4uhpa
Bogane patti oru video cheyyavo chetta please
Karnan video cheyumo😢
ദുര്യോധനന്റെ ഒരു കഥാപാത്ര നിരൂപണം ചെയ്യുമോ.
@@VaisakhTelescope cross SC nevy ke shune fish jut Raju shyd Deepa CM cross floral nalli g cl me DNT ga all ga enni di ne total kk dal ii t me all
😂😅@@ngk9823
ആ വിളക്കെടുക്കാൻ അർഹത ഉള്ളവർ അതെടുക്കട്ടെ🔥മണിയൻ❤️🔥
Goose bumps 🔥
ഒടിയൻ അവേണ്ടത് ടൊവിനോ തന്നെ 'ഇതാണ് ഒടിയൻ Look🔥💥 മണിയൻ💥
May be odiyan tovinoye vach jithinlal direct cheythirunnenkil vere level aayene
@@greenparrot5328ur right❤
@@greenparrot5328maniyan enna character odiyan aano. Aallde superpowers vechu nokkumbo
@@Rockybhai-ty6etaayirikkaam maniyante intro scene kandille.athil etra fast aayittanu nattukaarude kannin munniloode aa maala moshtich pokunnath.pinne net trap scene il rekshapedunnath kandille.maniyanu odividya ariyaamayikkum.maniyane vachu oru spin off cheythaal e character ne kooduthal explore cheyyaan pattiyene
സത്യം ❤️🔥
16:23 അങ്ങനെ അല്ല, ആ സമയത്ത് ഒരു ആമ അജയന്റെ മുന്നിലൂടെ നീന്തി പോകുന്നുണ്ട്. അത് കണ്ടപ്പോഴാണ് ആമയുടെ രൂപത്തിലുള്ള താക്കോലിനെ പറ്റി അജയൻ ഓർക്കുന്നത്.
ഗുഹയുള്ള സ്ഥലം വേറെയാണ് നരിമാളം
മറ്റേത് ആമത്തുരുത്ത്
ഇവൻ എന്ത് മൈർ പറയുന്നെന്നു അവനു തന്നെ അറിയാം
Ys
നീലിയത്തെ കുഞ്ഞിക്കേളു വസൂരി വന്നു മരിച്ചപ്പോൾ ചോതിയെ അമ്മ നാഗർകോവിലിലേക്ക് കൊണ്ടുപോയെന്നും, അതുകഴിഞ്ഞു പോലീസ് നഞ്ചപ്പാ വീട്ടിലേക്ക് വരുമ്പോൾ പിറകിൽ ഒരു ഡയലോഗ് കേൾക്കാം.. "കൊല്ലൻ നാണു നഗർകോവിലിൽ നനിന്ന് കൊണ്ട് വന്ന മാരൻ ആണ് മണിയൻ " എത്ര പേർ ശ്രദ്ധിച്ചു കേളുവിന്റെ ചോതിയുടെയും മകനാവാം മണിയൻ..❤
Makanaanu
Makan alla
Klathan enn paranja oru gundayude makan anu maniyan
Maniyan isn't kelu's son. But descendant.
Kelu lived in 17-18th ( reference - in the beginning edakkal kings ministers suggested to bring parangis - Portugese while discussing how to kill the Hindi guy)
And maniyan lived in 20th century (reference - police existed in maniyan's time)
Angane alla maniyante achan Klaathan anu !!
@16:02 manikyam vellachatam nokiyalle thozhunnath .apol chothikumbol parayunund ellayidathum deivam und enn. That was also a secret sign of velak avideyullath manikyathinu ariyam but cnt share to ajayan at that time in his childhood
ശ്രീകൃഷ്ണനെ പറ്റി ഒരു lengthy വീഡിയോ ചെയ്യാമോ കൂടെ അർജുനനെയും ഉൾപ്പെടുത്തി
എങ്കിൽ ഒരു സീരീസ് പോലെ ഇറക്കേണ്ടി വരും😌, ഒറ്റ ഇരിപ്പിൽ lenghty vdeo yil വിവരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല 😌, അത്രയ്ക്ക് ഉണ്ട് 🥵
Yes....
Yes bro i was also going to ask this😅
The best duo❤
Kurjunan
നരിമാളം,,, അതാണ് ആ ഗുഹയുടെ പേര്, ആമത്തുരുത് വിഗ്രഹം കണ്ടടെടുത്ത സ്ഥലം
Maniyan fans like😍🔥🔥🔥
താങ്കളുടെ വീഡിയോകൾ മിക്കതും കാണാറുണ്ട് നല്ല അവതരണം, ഉറങ്ങുന്നതിനു മുൻപുള്ള ഒരുമണിക്കൂർ കാണുന്ന ചാനലുകളിൽ ഒന്നാണ് telescope, mlife,julis manuel, anurag talks എല്ലാം ഒന്നിനൊന്നു മെച്ചം
പക്ഷേ ഈ പറഞ്ഞതിൽ ചെറിയൊരു തെറ്റുണ്ട് മണിയൻ മരിക്കാൻ സാധ്യത കുറവാണ് അജയനെ ചിയോതി വിളക്ക് സ്പർശിച്ചപ്പോൾ എല്ലാം മുറിവുകളും ഉണങ്ങിയത് ശ്രദ്ധിച്ചല്ലോ മണിയൻ അത്രയും പരിക്കുപറ്റിയിട്ടും വെള്ളത്തിനടിയിലേക്ക് പോയി ചിയോതി വിളക്ക് തൊട്ട് മുറിവുകളെല്ലാം റിക്കവറി ആയിട്ടുണ്ടെങ്കിലോ..
ഇതൊരു ഫാന്റസി മൂവി അല്ലേ അങ്ങനെയും അപ്പോൾ ചിന്തിക്കാമല്ലോ ചിന്തിക്കാമല്ലോ കഥയുടെ അവസാന ഭാഗത്ത് അമ്പലത്തിൽ പ്രതിഷ്ഠ നടത്തുമ്പോൾ ഒരു ദിവ്യ വെളിച്ചം വരുന്നതും മണിയൻ അവിടേക്ക് വന്നു നിൽക്കുന്നതും കാണിച്ചു കൊണ്ടാണല്ലോ സിനിമാ അവസാനിപ്പിച്ചത്.
തുറക്കാനുള്ള താക്കോൽ (ആമ) മാണിക്യത്തിൻ്റെ കയ്യിൽ അല്ലേ
@@gibinpatrickവെള്ളത്തിനടിയിൽ വിഗ്രഹം ഒളിപ്പിക്കുന്നതിനു മുൻപ് മണിയന്റെ മുറിവേല്ലാം വിഗ്രഹത്തിന്റ ശക്തിയിൽ അപ്രത്യക്ഷമായി പോവുകയും ശേഷം മണിയൻ അവിടെ നിന്നും രക്ഷപ്പെട്ട് ആരും കാണാത്തിടത്തു ഒളിവിൽ പോവുന്നതും ആണെങ്കിലോ എന്നാണ് അയാൾ ഉദ്ദേശിച്ചത്.
2 thavana ee filim kandu.... 😍... Ennalum ee explanation katta waiting aayirunn🔥
Kelu- deva ganam , maikyan - asura ganam , ajayan - manushya ganam moovarkum pala niyogangal.. ennal vilakk thirich nattilekk kondu varan kazhinjath aaake manushya ganathil petta ajayan❤
ഉത്രാടത്തിൻ്റെ അന്നാണ് പോയി കണ്ടത്. ഒറ്റയ്ക്. ധന്യ തീയേറ്റർ. ഭീകര അമ്പിയൻസ് ഫീൽ ചെയ്തു,നല്ല 3D ഇഫക്ട്സ്. സ്റ്റോറി fantasy ആയത് കൊണ്ട് ഇഷ്ടപ്പെട്ട്. വാലിബൻ ഇതേപോലെ ആയിരുന്നു എങ്കിൽ പാപ്പച്ചൻ പറഞ്ഞ പോലെ കുലുങ്ങിയേനെ. അവടെ മിസ്സ് ആയത് ഇവിടെ കിട്ടി എനിക്ക് ( വലിബൻ ല് performance മോശം ആണെന്നല്ല പറഞ്ഞത്,ഒരു fantasy movie ടെ ബെസ്റ് മലയാളം വേർഷൻ A.R.M ആണ്,ഇതേപോലെ അക്കിയിരുന്നെങ്കിൽ valibhan വേറെ ലെവൽ ആയേനെ എന്നാണ് ഉദ്ദേശിച്ചത്)
ക്ലൈമാക്സ് ല് ആമ പൂട്ടിന് ഇങ്ങനെ ഒരു കാര്യം ഉള്ളത് ശ്രദ്ധിച്ചില്ല. കാരണം 3-D ആയത് കൊണ്ട് ഇത് ക്ലിയർ ആയിട്ട് കണ്ടില്ല. അതിൻ്റെ കൂടെ ആ പാട്ടും ( അതിമനോഹരം) കൂടെ ആയപ്പോൾ ആമയുടെ കാലും കയ്യും വിളക്ക് പിടിച്ച് നിർത്തുന്ന കാര്യം ശ്രേധിച്ചതെ ഇല്ല😮
ആമത്തുരുത് 🔥🔥🔥🔥🔥🔥
Abhimanyu with your narration. Looking forward to it Sir.
ആമയുടെ രൂപത്തിലുള്ള കളിപ്പാട്ടം അല്ല... വെറ്റില ചെല്ലം...
പാട്ടിൽ പറയുന്നുണ്ട്...
വെള്ളത്തിൽ വീണിട്ടും മരിക്കാത്ത അജയൻ. ..same situation il തന്നെ ആണ് മണിയനും ചാടുന്നത്...അജയൻ മരിച്ചില്ല. .but മണിയൻ മരിച്ചെന്നു പറയാൻ പറ്റുമോ. .last scene il kanikunath maniyane അല്ലെ...
Yes.......maniyan is mentally and physically stronger than Ajayan. പിന്നെ എങ്ങനെ മണിയൻ മരിക്കും?????? അജയന് ആഴത്തിൽ മുറിവും ഉണ്ടായിരുന്നു.
പോരാത്തതിന് കൊല്ലൻ പറയുന്നുണ്ട്... മണിയാ നിനക്ക് മരണം ഇല്ലാ എന്ന്
@@chinume634അജയനെ മണിയൻ എന്ന് തോന്നിപ്പിക്കുന്ന ഒരു രൂപ രക്ഷിക്കുന്ന scn ഉണ്ട്
ചിലപ്പോ മണിയൻ ആവാം ഇല്ലെൽ മണിയന്റെ പ്രേതം ആവാം
@@chinume634Second pary indavo ntho... Kore samshayams baki about maniyan
Maniyan marichitilla maniyan chiranjeevi Ayi.vilaku edthathode maniyan chiranjeevi ayi enu Tovino Thomas oru interview il parnjitundu Ajayane aa puzayil ninnu rakshikunath maniyan thanne anu
Bro ath maniyante Oru presence allea❤avde knikunea maniyante oru energy ajayante koodea und
Cinema kaanathorod
Makkale oru onnonara visual treat aanu 😮💨
Visuals and for an extend vfx🥵
അജയൻ്റെ ദേഹത്ത് തറച്ചത് ഒരു അരിവാൾ ആണ്. അതിനെ എന്താ metal part എന്നൊക്കെ പറഞ്ഞ് നിസ്സാരമാക്കുന്നത്. അതൊരു metaphor കൂടിയാണ്. കേരളത്തിൻ്റെ ഉൽപ്പത്തിയോളം പഴക്കമുള്ള ഒരു metaphor. അത് എറിയുമ്പോൾ തിരികെ വരുന്നത് അരിവാളിൻ്റെ shape hyperbolic ആയത് കൊണ്ട് ഒരു boomerang motion വരികയും തൻ മൂലം magnus effect കൊണ്ട് അജയൻ്റെ കയ്യിലേക്ക് തന്നെ എത്തുന്നു. അത് reverse ചെയ്യുന്നത് ചീയോതി വിളക്ക് ഒളിഞ്ഞിരിക്കുന്ന ഇടമാണെന്ന് അജയൻ മനസ്സിലാക്കുന്നു. ആമ മറ്റൊരു metaphor ആണ്. കരയിലും വെള്ളത്തിലും ജീവിക്കുവാൻ കഴിയുന്ന ആമയ്ക്ക് ആയുസ്സും കൂടുതലാണ്. സ്വയരക്ഷയ്ക്കായി കർണ്ണൻ്റെ കവചം പോലെ ആമയ്ക്ക് തോട് ഉണ്ട്. അത് പോലെ ജീവികളിൽ ബുദ്ധിയിൽ മുൻപന്തിയിലാണ് ആമ. ഇതെല്ലാം മണിയനെന്ന പോരാളിയെ സൂചിപ്പിക്കുന്നു. ആമത്താഴ് എന്ന് കേട്ടിട്ടുണ്ടോ. തുറക്കുവാൻ ഏറ്റവും ബുദ്ധിമുട്ടുള്ള പൂട്ട് ആണ് അത്. അത്തരം ഒരു ആമത്താഴ് ആണ് നാണു മണിയന് പണിത് കൊടുക്കുന്നത്.
ഇതൊക്കെ മനസ്സിലാക്കി വേണ്ടേ video ചെയ്യാൻ.
Bro arivaalinj boomarang effect varoola....
😮❤
Good observation 👍
❤❤
Oraalku ellam ariyan pattilla bro. Pinne boomerangs have a lot of different shapes and hyperbolic is the most inefficient one. Most of them are L shaped
Best explanation.... Stone of Kaabah in mekkah.. is also from a meteorite..
NB: visited Palani a week ago for the first time; researched about idumba swamy and bhoga siddhar. Wonderful experience happened there at Palani which i can't say in a public forum like this. From there onwards i was showering with knowledge like this... 🙏🏻🙏🏻🙏🏻
Everything is guided as per Aandavan's decisions.🙏
എനിക്കൊരു dout ലക്ഷ്മിയുടെ അച്ഛൻ matured person ആയിരിക്കുമ്പോൾ അജയൻ്റെ അമ്മ ചെറിയ കുട്ടി ആയാണ് കാണിക്കുന്നത്, പിന്നെ എങ്ങനെ aa കുട്ടി വലുതായി കല്യാണം കഴിഞ്ഞു കുഞ്ഞാകുന്നവരെ ലക്ഷ്മി ഉണ്ടായില്ല എന്നുള്ളത് എനിക്ക് അങ്ങോട്ട് പിടി കിട്ടുന്നില്ല...
അതാണ് എന്റെയും സംശയം
Lekshmi de achan late marriage aayirikkum . ajayante ammaye oru 15 oo 16 oo vayasullappol kalyanam kazhippichittundakum.athumallenkil chathootti nambiarude ettavum ilaya kutty aayirikkum lekshmi .
Climax seans + Vijayalakshmi song🔥🔥💓
ഞാൻ 3 തവണ arm കണ്ടു് അതിൽ കുഞ്ഞികേളുവിൻ്റെ വാളാണ് അജയൻ കളരി പയറ്റിൽ ഉപയോഗിക്കുന്നത്
കേളുവിന്റെ മകൻ ആണ് മണിയൻ എന്ന് സൂചന നല്കുന്നുണ്ട് പലയിടത്തും. ചോതിയും അമ്മയും നഗർകോവിലേക്ക് പോയെന്നു ലക്ഷ്മിയോട് അച്ഛമ്മ പറയുമ്പോ ലക്ഷ്‌മി ചോദിക്കുന്നുണ്ട് ചോതി ഗർഭിണി ആയിരുന്നോ എന്ന്. പിന്നീട് മണിയനേ പിടിക്കാൻ പോലീസ് വരുമ്പോ ആൾക്കാർ പറയുന്നുണ്ട് ഈ മണിയൻ നഗർകോവിൽ നിന്ന് വന്നതാണെന്ന്. അങ്ങനെ കേളുവിന്റെ മകനാണ് മണിയൻ എന്ന് പറയാതെ പറയുന്നുണ്ട് 😊
Keluvinte Thaazh vazhiyil ulla aalaan maniyan,orikkalum makan aavilla.kaaranam 2 um 2 noottandil nadakkunna kadhayaan
Keluvinte leanageil olla alu anu maniyan makan alla
കേളുവിന്റെ മകൻ അല്ല മണിയൻ. കേളു ജീവിച്ചിരുന്നത് 1500 കാലഘട്ടത്തിലാണ് (മരുമകനെ രക്ഷപെടുത്താൻ പറങ്കിപടയുടെ സഹായം ആവശ്യപെടാം എന്ന് രാജാവിനോട് പറയുന്നുണ്ട് ).. മണിയൻ ജീവിച്ചിരുന്നത് 1900 കാലഘട്ടത്തിൽ... കേളുവിന്റെ പിന്മുറക്കാരൻ തന്നെയാണ് മണിയൻ
കേളുവിന്റെ മകൻ അല്ല മണിയൻ. കേളു ജീവിച്ചിരുന്നത് 1500 കാലഘട്ടത്തിലാണ് (മരുമകനെ രക്ഷപെടുത്താൻ പറങ്കിപടയുടെ സഹായം ആവശ്യപെടാം എന്ന് രാജാവിനോട് പറയുന്നുണ്ട് ).. മണിയൻ ജീവിച്ചിരുന്നത് 1900 കാലഘത്തിൽ. കേളുവിന്റെ പിന്മുറക്കാരൻ തന്നെയാണ് മണിയൻ
കേളു 17 നൂറ്റാണ്ടിലൊ മറ്റോ ആണ്. മാണിക്യൻ 1950കളിലും. പക്ഷെ lineage ആണ്
ആമ ആണ് ലോക്ക് കീ എന്ന് അജയൻ മനസ്സിൽ ആക്കുന്നത്. ആ സമയത്ത് ആമ നീന്തി പോകുന്നുണ്ട്
മൂന്ന് വട്ടം ഈ സിനിമ തിയേറ്ററിൽ നിന്നും ഞാൻ കണ്ടു. 🔥🔥🔥
Chiyothivilakinte healing power athine munne thanne kanikununde.. manikyam aa vilakil thodumbol chundile murive heal akununde.
More Mahabharatam Content Please. Chettante Mythological/Religious videosnte presentation valare nallatha
FDFS പോയി കണ്ടു. ശെരിക്കും ഒരു നാടോടികഥ പോലെ 🥰
Abhimanyu കുറച്ചു ഒരു വീഡിയോ ചെയ്യുമോ??
Chetta abhimanyu de vedio idamo plzzz ❤️
Athe effect kurayilla.. nj 2 tavana kndu.. kooduthal explore cheyan pati.. awesome experience ❤❤❤ also the effort made by the team deserves appreciation 👏 🥲 🥰 interview of the crew will help you know more about its making. Then you will really understand the effort they made. Congratulations the whole team❤
Maniyan mass.. Super film
Do Mahabharatam vdos more plss .I really like your presentations about Mahabharatam.plss plss
13:05 സൂര്യൻ പൊട്ടി താഴെ വീണാലും വെണ്ണീറാവാത്തൊരു കഥയാവും ഞാൻ
വൈശാഖ് ചേട്ടാ ചക്രവർത്തി മാരവർമൻ സുന്ദരപാണ്ഡ്യൻ ഒന്നാമനെക്കുറിച്ചുള്ള video നിങ്ങൾ എപ്പോൾ ചെയ്യും🇮🇳🚩🕉️🦈👑❤️🔥?
മണിയൻ വെള്ളച്ചാട്ടത്തിലേക്ക് ചാടുന്ന സമയത്ത് കയ്യിൽ ഉണ്ടായിരുന്നത് ഡ്യൂപ്ലിക്കേറ്റ് ചിയോതി വിളക്ക് ആയിരിക്കണം( ഡ്യൂപ്ലിക്കേറ്റ് വിളക്ക് അമ്പലത്തിൽ പ്രതിഷ്ഠിക്കുവാൻ പോകുമ്പോഴാണ് നാട്ടുകാർ പിടികൂടിയത്. അതിനാൽ തന്നെ ആ സമയത്ത് കയ്യിലുണ്ടായിരുന്നത് തീർച്ചയായിട്ടും ഡ്യൂപ്ലിക്കേറ്റ് വിളക്കായിരിക്കണം)ആയതിനാൽ തന്നെയാണ് മാണിക്യൻ വെള്ളച്ചാട്ടത്തിലേക്ക് ചാടിയപ്പോൾ അത്ഭുതവിളക്ക് രക്ഷയാകാതിരുന്നത്. കാരണം കൈയിൽ ഉണ്ടായിരുന്നത് ആ വിളക്ക് അല്ലല്ലോ... ശേഷം നാട്ടുകാർ പിടിച്ചെടുത്ത ഡ്യൂപ്ലിക്കേറ്റ് വിളക്ക് അമ്പലത്തിൽ പ്രതിഷ്ഠിക്കുകയും നാട്ടുകാർ അത് തൊഴുത് പോരുകയും ചെയ്തു. ഇതേസമയം സാധാരണ മനുഷ്യരേക്കാൾ ശക്തിയും ബുദ്ധിയും ഓർമ്മതയും ഉള്ള മാണിക്യൻ വെള്ളച്ചാട്ടത്തിലേക്ക് മനപ്പൂർവം എടുത്തുചാടിയ തിനാൽ നീന്തി തീർച്ചയായും രക്ഷപ്പെട്ടിട്ടുണ്ടായിരിക്കണം. തിരികെ കയറി മാണിക്യത്തിന്റെ അറിവോടും സഹായത്താലും കൂടി ശരിക്കും ഉള്ള ചിയോതി വിളക്ക് വെള്ളച്ചാട്ടത്തിനടിയിലുള്ള ഗുഹയിൽ ഒളിപ്പിച്ചു വച്ചിരിക്കണം.. ശേഷം മറ്റേതെങ്കിലും നാട്ടിലേക്ക് മറ്റു പോയി മറഞ്ഞിരിക്കണം...
ഒരുപാടിഷ്ടം സിനിമയെ ഇത്ര സ്നേഹിക്കുന്നതിനു ,ബഹുമാനിക്കുന്നതിന്
I Like It This Video ❤❤😊
Bro ABHIMANYU nte oru video cheyyamo❤❤
മഹാബലിയുടെ ജീവിതത്തെ പറ്റി ഒരു വീഡിയോ ഇടാമോ ബ്രോ... 😄
Wow Sir... Super 👍🏻...
In sun temple also have some specialty like attracting ocean water like magnetic property and it stand on air too
Macha nigalde videos kaanaathe oru ithilla love from guruvayur ❤️
അജയൻ അന്വേഷിച്ച് എത്തിയ സ്ഥലത്ത് ആദ്യം വില്ലൻ എത്തുന്നുണ്ട്. നായകനേക്കാൾ ബുദ്ധിയുള്ള വില്ലൻ.
Poda palathanthakkundaya kazhuveride mone... Poyi kuninjirunnu uumbe myre😊
Ninde ammommaye ninde appuppan koottikoduthathinde frustration kondano ninde multiple thanthayulla karyam ivide parayanathe
Enth budhi.. oraale follow cheythal ayal pokunna idath ethaan patoole😅
പാതാള ശിലയേയും ഗുരുവായൂർ വിഗ്രഹത്തെ കുറിച്ചും ഒക്കെ ഞാൻ മുൻപ് വായിച്ചിട്ടുണ്ട്.athu kondu pattannu shakthragale kurichu parajapol athu guruvayurappandathu annannu pattannu manadilaye ..but muruganinde kariyam first kelkunnu ..thank u vyshak. ..ethu pole ethra clear aye alla karoyavum manasilakko thannathinu
കണ്ണൂർ മൃദ്ദങ്കശൈലേശ്വരി ക്ഷേത്രം വിഗ്രഹം mystery explain ചയ്യുമോ
മൃദംഗശൈലേശ്വരി*
അജയൻ.. ചെല്ലുന്ന ഗുഹ.. നരി പറ ആണ്..അവിടെ വെച്ച് ആണ് ബോധംകെട്ട് വീഴുന്നത്.. പിന്നെ പോകുന്ന സ്ഥലം ആമ തുരുത്ത്..
നരി പറ അല്ല നരിമാളം
സിനിമ കണ്ടിട്ടില്ലേ 😂
Demonte Colony സിനിമകളെ കുറിച് വീഡിയോ ചെയ്യാമോ
Bro vasudeva krishnane patti video cheyumo...
Maniyan 🔥🔥🔥
Great visual treat
Njan padam kandapo first seen vannapo vigrahm made cheyyanath kandapo boger inspiration thonni dhanda pani muruga navapashanam vigraham healing powers❤
Ninakku maranamillada.. athukondu enikkum maranamilla.. Naanu +Maniyan ❤
Interesting👌🌹😊
Very good explanation. I watched twice
Maniyan veena sthalath thanneyanallo ajayanum veenath .but ajayan marichilla pinnengana maniyan marichunn parayan pattum?
Oru doubt. Maniyan marikkumbo maniyante mol (ajayante amma kuttiyayrunnu) athe samayam lekshmiyude achanaaayi abhinayikunna aalk maniyan marikkumbo 20, 25 vayas prayam thonikkunund appo ajayante ammayekal ekadhesham 15, 20 vayasinegilum muthirnna aalaanu lekshmiyude achan ennitum cinimayi ajayanum lekshmiyum Samaprayakaaraanu athengane
May be lakshmiyude achan late marriage aayirikkum annathe kaalath girls 14 vayAssilokke kalayanam kazhippikkum ajayante Amma early marriage aayirikkum.
I like this movie very much
30 crore bidget . incredible
70 kodi bidget ok undenkil polichene
300 kodiyide goat..devara..vettatayan...ok eduthu kinattil idam
Adipoli movie ❤
ഹനുമാനെ കുറിച്ച് video ചെയ്യുമോ ❤
ദുര്യോധനനും ആനുകാലിക സമൂഹത്തിൽ നിലനിൽക്കുന്ന മൂല്യ ച്യ്‌തികളും കുറിച് ഒരെണ്ണം cheyamo
Why Dhuryodhanan?
place name(only Maniyan can reach) : Aamathuruthu
Money heist le professor ne kurich oru character analysis vedio cheyumo 😊
Oru dought movie yude last scnil maniyan malayude mukkalil ninnum kondu beedi vellichu kondu chiyothikkavinne nokkubol appo maniyan marichittillannu alle oru dought annu
ആമ എന്നതുടങ്ങുന്ന സ്ഥലം ആണെങ്കിൽ, തമിഴ്നാടാവും.
അദൃശ്യജാലകങ്ങൾ സിനിമയെ പറ്റി ഒരു വീഡിയോ ചെയ്യാമോ
6:06 ആമതുരുത്ത്
നരിമാളം?
First❤
Arm ഒന്നൂടെ കാണണം ന്ന് ഒണ്ട് പക്ഷെ 2D എവിടെയും ഇല്ല 3D ഇനി കാണാൻ വയ്യ
ഞാൻ രണ്ടും കണ്ട്. 2D യാ എനികിഷ്ടപ്പെടത്
Nalla 3D theater il kananam, it's gud
Great interpretation of the third man syndrome. 🙌
Thank you sharing about James Bond… can you check on Jason Bourne
2 thavana kanditum madupp thonniyilla ❤️
Make video about Abhimanyu
Arjunante വ്യത്യസ്ത നാമങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യൂ🙂
Lord Siva / Ayyappan ee 2 god ne patti 2 full video cheyyo pls.
Vaishakh bro cave ollath Narimalam enna and sadhanam kittunne Amathurath frontil olla puzhayil anu. Ath varachath Jagatheesh sir character alle ?
Malaikotte valibhan cheyitha pole .. ARM inte or detail video cheyyuuoo
13:54 ആമ തുരുത്തി തന്നെ ആണ്
I don't think that "Aama pooth" was locked by the vilak. It's just a simple lock and key system. That tortoise key is only compatible with that lock that's why it doesn't stay open always.
Bro ekalavyan ne kurich oru video cheyyamo please🙏
കണ്ണന്റെ ഫുൾ വീഡിയോ ചെയ്യാമോ
Keluvinte story 17th century anu enu Tovino de interviewil parayunnu, maniyan early 19th century. So maniyan keluvinte achan alla but apoopano muthasano akam.
Grandfather aanu maniyante achan clathan ennoru aalaanu
ചേട്ടാ kottukkaali ഒന്ന് explane cheyyaamo..
കളിപ്പാട്ടം അല്ലല്ലോ വെറ്റില ചെല്ലം ആണ്
ബോഗർ വീഡിയോ ചെയ്യാമോ ബ്രോ 😊
Nalla cinema aanu. Mysterious movie aanu. But athil religion and caste kondu vannathu entho pole thonni. Jithin lal nannayittu eduthu film. But sadarana alkarku doubt thonnathavidam kurachoodi explain cheythirunel nannayirunnu nu thonni.
Godfather Vito Corleone character analysis please
Who is "klathen" ഇയാൾ മണിയന്റെ അച്ഛൻ ആണോ detail ആയി ഒരു video ചെയ്യാമോ..
Bogane pati oru vedio cheyamo bro
Vaisakh bro.... God of war Kratos inte character analysis cheyyuvoo😅
Daredevil character analysis cheyumo 😊
ARM❤️🔥❤️🔥❤️🔥
3 പ്രാവശ്യം കണ്ടു 💥
Bro... Vidhurare kurich oru video idamo?????😊
Bro please do a video on abhimanyu
Bro Kunjikelu inte makan anno Maniyan 🙂↕️
ദുര്യോധനനെ പറ്റി വീഡിയോ ചെയ്യാമോ