Auto ഓടാൻ stand ൽ പോവാൻ പറ്റിയ സമയം ഇതാണ് |Shijo Videos

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Auto ഓടാൻ stand ൽ പോവാൻ പറ്റിയ സമയം ഇതാണ് |auto videos| driving time| drivers
    Insta link:www.instagram....

Комментарии • 20

  • @user-cl8no5wp5o
    @user-cl8no5wp5o Год назад +10

    ഞാൻ 10 am to 230 pm,അത് കഴിഞ്ഞ് 4 pm മുതൽ രാത്രി 9 pm വരെ സ്റ്റാൻ്റിൽ... എന്നിട്ടും കടം മാത്രം ബാക്കി ബ്രോ...

  • @advsuhailpa4443
    @advsuhailpa4443 Год назад +3

    ഞാൻ വൈകിട്ട് - 5 മുതൽ രത്രി - 9 വരെ ( 4 മണിക്കൂർ ) ഞങ്ങളുടെ പെരുമ്പാവൂരിൽ ട്രിപ്പാണ് ഒരാൾ 20 രൂപ - അങ്ങനെ 700 രൂപ ആയാൽ അപ്പോൾ സൈഡാക്കും🌟

  • @riyasbasheerriya824
    @riyasbasheerriya824 Год назад +3

    സൂപ്പർ ടൈം ബ്രോ 💞💞രാവിലെ 9 am to 7 pm 👍👍👍❤❤🥰🥰 അത് രാത്രി 9 മണി വരെ ആണെങ്കിലും കൊള്ളാം 👍👍👍🥰🥰

  • @aneeshmathew7004
    @aneeshmathew7004 Год назад +2

    8am to 12:45pm
    3pm to 05:00 pm

  • @shyamlin1818
    @shyamlin1818 Год назад +2

    Good time ബ്രൊ...

  • @fifaworldcup8810
    @fifaworldcup8810 Год назад +4

    സമയം എന്നില്ല.. ഓരോദിവസവും നമുക്ക് യോഗ മുണ്ടങ്കിൽ നല്ല ഓട്ടം കിട്ടും

  • @safuvansalim8037
    @safuvansalim8037 Год назад +1

    ഞാൻ 11.30 to 2.00
    3.00 to 8.00
    I am best time

  • @somaraj7109
    @somaraj7109 Год назад

    ഞാൻ രാവിലെ 5 മണി ആകുമ്പോൾ. റബർ ടാപ്പിംഗിന് പോയിട്ട്...പിന്നെ വൈകിട്ട്‌ 3 മണി ആകുമ്പോൾ. സ്റ്റാറ്റിൽ പോകും പിന്നെ രാത്രി 9 മണിക് വീട്ടിൽ വരും

  • @sreejesholickal1494
    @sreejesholickal1494 Год назад +1

    👍👍👍👍

  • @suneersalam730
    @suneersalam730 Год назад +1

    Start ആകുന്നുണ്ട് gear വീഴുന്നു ഉണ്ട്‌ move ആകുന്നില്ല എന്തായിരിക്കും

    • @fifaworldcup8810
      @fifaworldcup8810 Год назад

      ആക്സിലിന്റെ സൈസിലെ കട്ട പോയതായിരിക്കും

  • @ajith.krishna-nl4kx
    @ajith.krishna-nl4kx Год назад +1

    compact വിഡിയോ cheyamo....?

  • @keerthuappux
    @keerthuappux Год назад

    Atul rik+ vandi നല്ലതാണോ

  • @sajostephen2177
    @sajostephen2177 Год назад

    9 am to 1pm and 4 pm to 9 pm

  • @onmyway8053
    @onmyway8053 Год назад

    First viewer😊😊😊😊

    • @aneeshmathew7004
      @aneeshmathew7004 Год назад +1

      വിഡിയോ കാണാതെ തന്നെ കമന്റ് ഇട്ടല്ലോ.
      എന്നിട്ട് 1st വ്യൂവർ...😎😏

  • @ajoajomon4484
    @ajoajomon4484 Год назад

    ഇപ്പോൾ നമ്മുടെ ടൈം ഒന്നും ശരിയല്ല

  • @akbarakku942
    @akbarakku942 Год назад

    കോംപാക്ട് വീഡിയോ ചെയോ

  • @kannurdas5394
    @kannurdas5394 Год назад

    S