ഓട്ടോക്കാരെക്കുറിച്ച് മന്ത്രി പറഞ്ഞത് ശരിയാണോ auto videos motor rules Shijo Videos

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ഓട്ടോക്കാരെക്കുറിച്ച് മന്ത്രി പറഞ്ഞത് ശരിയാണോ..?| auto videos| motor rules| Shijo Videos
    Insta link:www.instagram....

Комментарии • 38

  • @shamsudheenmk6197
    @shamsudheenmk6197 Месяц назад +9

    നിങ്ങൾ പറഞ്ഞത് വളരേ ശരിയാണ്

  • @vineeshvv6374
    @vineeshvv6374 Месяц назад +19

    കൂലി പണിക്കര് പയിസ തരും
    ഗവൺമെൻ്റ് ജോലി ചെയ്യുന്ന ആൾക്കാർ 2രൂപ വരെ ചില്ലറ ചോതിച്ചു വങ്ങും

  • @rayansajeer845
    @rayansajeer845 Месяц назад +5

    സഹോദരാ ഈ സ്പെയർപാർട്സ് കൂടുന്നത് അറിയുന്നില്ലേ ഒരു ഓട്ടോറിക്ഷയുടെ പമ്പ് സെറ്റ് ചെയ്യാൻ പോയപ്പോൾ മൂന്നു ഞെട്ടും ബോൾട്ടും പോലത്തെ സാധനം 20474 രൂപ ഇതിനകത്ത് വെള്ളിയാണോ സ്വർണമാണോ തങ്കമാണോ എന്നറിയത്തില്ല ഇതിനൊക്കെ ഒരു നിയമം വയ്ക്കണം പരിധിയില്ലാത്ത വില കേറ്റം

  • @DhilluDhiljithOfficial
    @DhilluDhiljithOfficial Месяц назад +4

    ഇന്നലെ 200/- രൂപയുടെ ഓട്ടത്തിന് പോയിട്ട് അര മണിക്കൂറോളം വെയിറ്റും ചെയ്ത് spot ൽ കൊണ്ട് വിട്ടപ്പോൾ 150/- തന്നേക്കുന്നു... 😂 "ഞങ്ങൾ ഇവിടെ ഇത്രയാണ് സാധാരണ കൊടുക്കാറ് " എന്നും പറഞ്ഞോണ്ട്... 😂 കിട്ടിയത് മേടിച്ചോണ്ട് പോരുക എന്നതല്ലാതെ വേറെ വഴിയില്ല... 😂

  • @rayansajeer845
    @rayansajeer845 Месяц назад +2

    മീറ്റർ ചാർജ് വച്ചിട്ട് മൂന്നോ നാലോ വർഷമായി മൂന്നു കൊല്ലത്തിനു മുമ്പ് ഞാൻ ഫിറ്റ്നസിന് പോയപ്പോൾ 20000 ആയിരുന്നു ചെലവ് അത് 40000 ആയി മാറി ആര് എന്ത് നിയമം

  • @shyamlin1818
    @shyamlin1818 Месяц назад +3

    ഷിജു നീ പറഞ്ഞത് വളരെ വളരെ വളരെ കറക്റ്റ് ആണ് 👍👍👍

  • @bennyskaria8720
    @bennyskaria8720 Месяц назад +4

    പണമുള്ളവർ ആണ് പ്രശ്നമുണ്ടാക്കുന്നത് അമിത കൂലി വാങ്ങിയില്ല എങ്കിലും

  • @user-kt3ho4sq8k
    @user-kt3ho4sq8k 29 дней назад

    Ikkaa puthiya ape clasic. engin rom water service cheyunth kond enthelum buthimutundo wiring kit oke bakil undalo athaa choychee

  • @Nizar-zv5gw
    @Nizar-zv5gw Месяц назад +1

    Auto Kerala permit Aaku

  • @jishanshine9630
    @jishanshine9630 Месяц назад

    ചേട്ടാ expiriment video chey. Ninjune vili

  • @muhammedkunju.7508
    @muhammedkunju.7508 Месяц назад

    ഗ്രാമപ്രദേശങ്ങളിൽ മിനിമം അപ്പ്‌ ഡൗൺ 52/ആണ് ചാർജ്. മിനിമം 30/ വൺ സൈഡ് സിറ്റി ചാർജ് ആണ്.

  • @learntodriveall3848
    @learntodriveall3848 Месяц назад

    Panakkaru cash tharilla pavanghal kooduthal tharum adhu sathiyama aanu cheatta..
    Panakkaru kodum pishukkaru aanu.

  • @petchannel3310
    @petchannel3310 Месяц назад

    ഞാൻ ഓട്ടോ ഓടുന്ന സ്ഥലത്തുനിന്ന് ആര്യനാട് എന്ന് പറയുന്ന സ്ഥലത്ത് പോകാൻ 600 രൂപ ഒരു പാവപ്പെട്ടവരെ കൊണ്ടുപോയപ്പോൾ 1200 വാങ്ങിച്ചു ആ വാങ്ങിച്ചവനെ കണ്ടു പിടിക്കാൻ നോക്കിയിട്ട് ഇതുവരെ പറ്റിയിട്ടില്ല

  • @Rishi0228.
    @Rishi0228. Месяц назад +2

    നിലവിൽ എല്ലാ ഓട്ടോ കാർക്കും പൊതുവേ പണി കുറവാണ് അത് സ്ഥിരമായി അങ്ങനെ നീളുമോ അല്ല പണിയൊക്കെ കൂടുമോ ഷിജോ ചേട്ടാ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @ranjithram5595
    @ranjithram5595 Месяц назад

    കറക്റ്റ് ആണ് പാവങ്ങൾ പൈസക്ക് pesukayilla

  • @akhileshkrishnan7918
    @akhileshkrishnan7918 Месяц назад

    Correct Bro

  • @anugrahatheeram6859
    @anugrahatheeram6859 Месяц назад

    Autorickshaws
    Reserved for Disabled persons only😢

  • @GouthamkrishnaJ
    @GouthamkrishnaJ Месяц назад

    Sathyam

  • @Jokersathan
    @Jokersathan Месяц назад

    Shijo etto 2012 kutti disel malappuram model vila chotikunath 1.lakh eduthal nashtam varumo malappuram model full work kazhinju new paper eduthu tharum

  • @MS.CALICUT
    @MS.CALICUT Месяц назад

    Correct

  • @rakeshvenghachery2073
    @rakeshvenghachery2073 Месяц назад

    👍🏻

  • @thetraveller3755
    @thetraveller3755 Месяц назад

    ഞാൻ മേടിക്കുന്നത് km 30 വെച് ആണ്

  • @VishnuKumar-xf8ry
    @VishnuKumar-xf8ry Месяц назад +1

    ഓട്ടോ കാർ എല്ലാം ഉടായിപ്പ് അണ്, അമിത ചാർജ് അണ് എടുക്കുന്നത്,മീറ്റർ ഇല്ല,

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 Месяц назад +4

      ബാർബർ ഷോപ്പിൽ പറഞ്ഞ പൈസ കൊടുക്കുന്നത് കൊണ്ട് കുഴപ്പമില്ല അത് പോലെ മീൻ വാങ്ങുമ്പോഴും കുഴപ്പമില്ല 🤣ഓട്ടോ ക്കാർ മുഴുവൻ ഉടായിപ്പ് 🤣🤣

  • @sidharthkrishna-5
    @sidharthkrishna-5 Месяц назад

    🎉

  • @user-ht4tj6xx8c
    @user-ht4tj6xx8c Месяц назад

    100% seriyanu

  • @sijiltcr
    @sijiltcr Месяц назад

    ഓട്ടോയിൽ കയറി ഇറക്കി 30 രൂപ പറഞ്ഞപ്പോ 30 രൂപയോ എന്ന് പറഞ്ഞ് അന്തം വിട്ട ഒരു കൊച്ചമ്മ ഉണ്ട് അത്രയൊന്നും തരാൻ പറ്റില്ല എന്ന് 😂 മിനിമം ചാർജ് ആണ് ഈ 30 എന്ന് പറഞ്ഞ് ഞാൻ ക്യാഷ് വാങ്ങി

  • @vishnu9639
    @vishnu9639 Месяц назад

    Shiju no onnu tharamoo

  • @baijukvarghese5727
    @baijukvarghese5727 Месяц назад

    😂😅😅

  • @KLsevntyone
    @KLsevntyone Месяц назад

    ചേട്ടാ ചേട്ടൻ എവിടെ യാണ് safe ആണോ 😮

  • @sadiqpcsadiq8199
    @sadiqpcsadiq8199 Месяц назад

    Outo ടാക്സി കുറക്കാൻ വല്ല ചാൻസും ഉണ്ടോ

    • @akhileshkrishnan7918
      @akhileshkrishnan7918 Месяц назад

      നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്

    • @ROLEX2024-zct
      @ROLEX2024-zct Месяц назад +2

      ബാക്കി സാധനങ്ങൾക്ക് വില കുറവാണല്ലോ 🙂🙂🙂