കള്ളുകുടിയന്മാരായ അച്ഛന്മാർ ഉണ്ടെങ്കിൽ നമ്മുടെ നാട്ടിലെ അമ്മമാരും അവരുടെ മക്കളും ഒരുപാട് ആഗ്രഹിച്ചു പോകുന്ന ഒരു ദിവസം തന്നെയാണിത് പക്ഷേ ക്ലൈമാക്സ് അതൊരുപാട് മനസ്സ് വേദനിച്ചുപോയി എല്ലാ പ്രതീക്ഷയും തകർത്തു പോയി .... എന്നാൽ അവരെ കുറച്ച് മണിക്കൂറുകൾ എങ്കിലും ആ അമ്മയും മകളും സന്തോഷിച്ചല്ലോ അത് ഓർക്കുമ്പോൾ മനസ്സിനൊരു സംതൃപ്തി .....
Kidilam... ഇത്ര വെറുപ്പ് തോന്നണേൽ എത്ര ദ്രോഹിച്ചിട്ടുണ്ടാവും. കുടുംബത്തേക്കാൾ മറ്റു പലതിനേയും സ്നേഹിക്കുന്ന അച്ഛൻമാർക്ക് ഒരു പാഠമായിരിക്കട്ടെ. അമ്മയും മോളും Acting 👌👌👌
Facebook Short Video കണ്ടു വന്നതാണ് പ്രതീക്ഷ തെറ്റിയില്ല നല്ലൊരു ഷോർട്ട് ഫിലിം ഇറങ്ങിയിട്ട് 3 വർഷമായിട്ടും ഇപ്പോഴാ കാണുന്നത് hats off to the entire team❤
സൂപ്പർ എന്നല്ലാതെ ഒന്നും പറയാനില്ല...... അമ്മേം മോളും തകർത്തു.... എന്നാലും എന്റെ ജീവിതത്തിൽ ഞാനും എന്റെ മക്കളും ആഗ്രഹിക്കുന്ന ഒരു ദിവസം തന്നെയല്ലേ ഇതു........ എന്റെ ജീവിതകഥ..... അങ്ങേര് ഇല്ലാത്തപ്പോൾ ഞാനും മക്കളും ഇതുതന്നെയാണ് ചെയ്യുന്നേ....... അടിപൊളി ..... All the best
വളരെ ഗൗരവമുള്ള എല്ലാവരും ചിന്തിക്കേണ്ടതായുള്ള ഒരു വിഷയം വളരെ രസകരമായി എടുത്തിട്ടുണ്ട്. വളരെ സ്വാഭാവികമായ അഭിനയങ്ങൾ.. പിന്നിൽ പ്രവർത്തിച്ചവർക്ക് ആശസകൾ. പ്രേത്യേകിച് producer Sanal ന്
Tells your value even if you are the so called "back bone" of the family when you does not really love them. Great movie. Wonderful script. Extra ordinary thought! Loved it
Ee short fil eduthavane pidichu akathidanam pinne ee comments ittirikunnavar thanthayillathe undayathano achante mahathvam athu anubhavichu thanne ariyanam,today is father's day i love my acha very much
ഷോർട് വീഡിയോ കണ്ടിട്ട് ഫുൾ കാണാൻ vannad ആരൊക്കെ
ഞാൻ 😁
ഞാൻ 😂✌
😊😌
അത് nannn😁
Njanum🫣
കള്ളുകുടിയന്മാരായ അച്ഛന്മാർ ഉണ്ടെങ്കിൽ നമ്മുടെ നാട്ടിലെ അമ്മമാരും അവരുടെ മക്കളും ഒരുപാട് ആഗ്രഹിച്ചു പോകുന്ന ഒരു ദിവസം തന്നെയാണിത് പക്ഷേ ക്ലൈമാക്സ് അതൊരുപാട് മനസ്സ് വേദനിച്ചുപോയി എല്ലാ പ്രതീക്ഷയും തകർത്തു പോയി .... എന്നാൽ അവരെ കുറച്ച് മണിക്കൂറുകൾ എങ്കിലും ആ അമ്മയും മകളും സന്തോഷിച്ചല്ലോ അത് ഓർക്കുമ്പോൾ മനസ്സിനൊരു സംതൃപ്തി .....
ഇപ്പോ ഫേസ്ബുക്കിൽ കണ്ടിട്ട് മൊത്തം കാണാൻ വന്നതാ.. ഇത് വരെ കാണാത്ത ഒരു concept... അടിപൊളി...😅😅😅😊
Me toooo
Me tooo
Me too
Njanum
Njnum😂
Kidilam... ഇത്ര വെറുപ്പ് തോന്നണേൽ എത്ര ദ്രോഹിച്ചിട്ടുണ്ടാവും. കുടുംബത്തേക്കാൾ മറ്റു പലതിനേയും സ്നേഹിക്കുന്ന അച്ഛൻമാർക്ക് ഒരു പാഠമായിരിക്കട്ടെ. അമ്മയും മോളും Acting 👌👌👌
💯💯💯💯💯
Facebook Short Video കണ്ടു വന്നതാണ് പ്രതീക്ഷ തെറ്റിയില്ല നല്ലൊരു ഷോർട്ട് ഫിലിം ഇറങ്ങിയിട്ട് 3 വർഷമായിട്ടും ഇപ്പോഴാ കാണുന്നത് hats off to the entire team❤
me
ഈ വീഡിയോ ഒരു പാട് ചിന്തിപ്പിക്കനുണ്ട് SUPER ഒരു പാട് ഇഷ്ടമായി പല തവണ കണ്ടു അമ്മയുടെയും മകളുടെയും അഭിനയം SUPER
സൂപ്പർ എന്നല്ലാതെ ഒന്നും പറയാനില്ല...... അമ്മേം മോളും തകർത്തു.... എന്നാലും എന്റെ ജീവിതത്തിൽ ഞാനും എന്റെ മക്കളും ആഗ്രഹിക്കുന്ന ഒരു ദിവസം തന്നെയല്ലേ ഇതു........ എന്റെ ജീവിതകഥ..... അങ്ങേര് ഇല്ലാത്തപ്പോൾ ഞാനും മക്കളും ഇതുതന്നെയാണ് ചെയ്യുന്നേ....... അടിപൊളി ..... All the best
All the best
അമ്മ : അച്ഛൻ പോയി മോളെ 😭😭
മകൾ : അയിന് 😏😏 ഞാൻ പോയി ബീഫ് മേടിച്ചിട്ടു വരട്ടെ 😂😂
ഒരുപാട് ആശയ പ്രസക്തിയുള്ള വിഷയം രസകരമായി അവതരിപ്പിച്ചു 👏👏👏👍
അച്ഛൻ മരിച്ചാൽ beef ooo.... എന്താണ് ആശയം.എന്താണ് ഇതിൽ ഉള്ള പ്രസക്തി
@@sarathpc9390 ഒരു മകൾ അച്ഛനെക്കുറിച്ച് അങ്ങനെ പറയണം എന്നുണ്ടെങ്കിൽ എന്തായിരിക്കും കാരണം, സിനിമയിലായാലും ജീവിതത്തിലായാലും ? ചിന്തിച്ചു നോക്കൂ.
@@akhilmr8961 💯🙌
@@sreeramwarrier5757 😊
@@akhilmr8961 beef enn parayunnathil matoru sambavam koode und...sookshich nokiyal mansilakum pulli oru sangi aanenn😛
സംഭവം എന്തായാലും കലക്കിട്ടുണ്ട്.
ഇങ്ങനെയുള്ള അപ്പന്മാർക്ക് ഒരു മെസ്സേജ് ആയിക്കോട്ടെ....
കലക്കി.....👌🙌
കുടുംബത്തിന് ശാപമായിരിക്കുന്ന എല്ലാ കുംടുംനനാഥന്മാർക്കും ഇത് തന്നെ വില.................
Superb ഒരു രക്ഷയില്ല.... മകൾ നാച്ചുറൽ ആയി അഭിനയിച്ചു.. Editing, സംവിധാനം.. സ്റ്റോറി എല്ലാം സൂപ്പർ 👌👌❤❤❤❤
അമ്മയും, മോളും തകർത്തു.... സത്യത്തിൽ ഇങ്ങനെ ഒരുപാടു കുടുംബങ്ങൾ
പണ്ടാരടങ്ങാനായിട്ട് 😂😂😂. എജാതി script. Acting പിന്നെ പറയേണ്ടതില്ല ജീവിക്കയായിരുന്ന് അമ്മേം മോളും 😍😍😍😍😍😍😍🔥🔥🔥🔥🔥🔥🔥
ഇന്നുകൂടല്ലേ കെടക്കട്ടെ !എജ്ജാതി....രണ്ടും കൂടെ ചിരിപ്പിച്ചു കൊല്ലും 'പണ്ടാരടങ്ങാനായിട്ട്' പൊളിച്ചൂട്ടാ.......
എല്ലാവരും ജീവിക്കുവായിരുന്നു. 😍🥰 ഐശു..... സൂപ്പർ.. 👏👏👏👏
Thankyou❣️
അത് ഇനി ഇടാൻ ഒന്നും പോവണ്ട.... ഇന്നും കൂടി അല്ലെ
സിന്ദൂരം 😆😆😆അമ്മയും മോളും 🔥🔥🔥
എല്ലാരും ആ കഥാപാത്രങ്ങളായി ജീവിച്ചു എന്ന് തന്നെ പറയാം.
Variety thread അത് വളരെ നന്നായി അവതരിപ്പിച്ചു. 👌👌
എനിക്ക് ഈ short film വളരെ ഇഷ്ടപ്പെട്ടു 🥰👌👌
😍😍😍❤️
സമൂഹത്തിലെ ആൺ മേൽക്കോയ്മ സിംപിൾ ആയി കാണിച്ചു 👏👏
ഒരുപാട് ചിരിപ്പിച്ചു അതിലേറെ ചിന്തിപ്പിച്ചു.... 👍 super team work 👌👌👏👏👏👏
Njaghalude Aishu muthum ammayum pwolichittundu ❤️❤️❤️ saadharanakkarude jeevitham vallare clear aayi varachu kattiyittundu. Super aayittundu 👌
Keep going machaanmaare . Adipoli aayindu ❤️
വളരെ ഗൗരവമുള്ള എല്ലാവരും ചിന്തിക്കേണ്ടതായുള്ള ഒരു വിഷയം വളരെ രസകരമായി എടുത്തിട്ടുണ്ട്. വളരെ സ്വാഭാവികമായ അഭിനയങ്ങൾ.. പിന്നിൽ പ്രവർത്തിച്ചവർക്ക് ആശസകൾ. പ്രേത്യേകിച് producer Sanal ന്
Sambhavam kidukki
അമ്മയും മോളും സൂപ്പർ.ഐശൂ അഭിനന്ദനങ്ങൾ
Facebookil kand full kanan vannad ആരൊക്ക
Njn 🙂
mikacha avatharanam
parayanuddeshicha vishayangal puthuma niranjathallenkilum aah storiyil udaneelam freshness und....
aiswarya - prathibha💯💯💯
penninte swathanthryathinu kittiya idavela ennu prathyakshathil thonnumenkilum mattu palathum sympolical aayi kaanichath (beef,kaiyyile charadu etc.)mikachathaayi anubavappettu...
nice work...🔥🔥🔥🔥
Abhinayam kollam. Pewer varatte pewer. Chalakudy kaaran changadhi🤗
അടിപൊളി.. മനസ്സിൽ എവിടെയൊക്കെയോ ഒരു സന്തോഷം... ഒടുക്കത്തെ ആ ചുമ..ഈ... ചത്തില്ല..
ചങ്ങായിപൊളിച്ചുട്ടാ ഒരു രക്ഷയുമില്ല അമ്മയും മോളും😂ചിരിച്ചു മടുത്തു✌️👌 ഇതിനു വേണ്ടി പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും ആശംസകൾ💐💐💐👏👏👏👏
സന്തോഷം ചങ്ങായി ❣️
A story that shouts out the worth of a man in his family life.. As you saw, so you reap. Nice story vineeth..!!!
പൊളി സാനം ♥️✌️👏ആശയം പ്രസക്തി ♥️😍🙏
Aishuuuu powlich😘😘😘😘😘😘😘... Ammayum nannayitund👏👏👏👏
Nannayirunnu ....ella bhavukangulam
Poli poliyo pwolichu ..Adukki 👌👌👌
Parayathe paranja Kure incident olinjirikkunna kidilan shortfilim
അച്ഛൻ മരിച്ചെന്ന് തോന്നിയപ്പോൾ മകൾ എന്തിനു ബീഫ് വാങ്ങിച്ചോണ്ടു വന്നു?
അച്ചന്റെ കയ്യിലെ ചരട് നോക്ക് ഗുയ്‌സ് 😂😂
ഓ ഇപ്പോഴാ മനസ്സിലായെ
അച്ഛൻ is a സങ്കി 💯
ബീഫ് വാങ്ങിക്കാൻ വന്ന അച്ഛന്റെ സുഹൃത്ത്.. Full സ്ലീവ് shirt ഇട്ടത്.. ഡയറക്ടർ brilliance ആയിരിക്കും 😄
haha ha brilliance
😂😂😂😂
@@ലുട്ടാപ്പി-പ6ഫ രാഖി സങ്കി യുടെ താണ് എന്ന് തന്നോട് ആരാടാ പറഞ്ഞത്
ഒന്നും പറയാനില്ല,,,,,, കലക്കി,,,
കഥയും എല്ലാം,,,,👌👌👌👌
ഒരു ചരട് കണ്ടു അച്ഛൻ്റെ കയ്യിൽ 😂
ബീഫ് കൂടി കഥയിൽ ചേർന്നപ്പോൾ പൂർണ്ണം👌👌👌✌✌
അച്ഛന്റെ മരണാഘോഷം with ബീഫ് കറി ഇതാണ് പറ്റിയ caption😂😂
👌👍💐💐 Suuuuuper too original Thrissur slang nd acting 👌 ellam valare നന്നായിട്ടുണ്ട് congratulations 💐 gud work👍😍🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿
കൊതിപ്പിച്ചു! അഭിനയാണേലും ബീഫാണേലും 🥰
❣️
ഇമ്മാതിരി പൊളി 😄😄✌️✌️👏👏👏വിവി സംഭവം കലക്കിട്ടോ 🔝✌️✌️
വിനി ..... കഥ സൂപ്പർ😍😍 ഇന്നാ കണ്ടത്.
Very nicely done team, story ..very new...Shibin..screenplay very nicely done...Aishwarya..well done...
Aiswarya chechi....polichu..💫💫🔥🔥
Good work Shibin chettan.. nice acting and camera work
❤❤
Aishu super aaytund
Aunty adipoly 😀ammayum molum nice aakki😀 😘😘😘😘😘😍😍😍😍ejjathy acting😘
നല്ല അഭിനയം👌ഭാവിയിലേക്കുള്ള എല്ലാ വിധആശംസകളും... സമകാലീന പ്രസക്തിയേറിയ വിഷയത്തെ വ്യത്യസ്തതലത്തിൽ അവതരിപ്പിച്ചു... 👌👍
തകർത്തു, ഐഷൂ & Team !!..All the Bests!!!...
Pwoli pwoli ♥️♥️ Vineesh Mani Fan 🥳🥳
❤️❤️❤️
Ammayudem moldem performance adipoli ayittund
❤❤
Tells your value even if you are the so called "back bone" of the family when you does not really love them. Great movie. Wonderful script. Extra ordinary thought! Loved it
Not about loving them, it's about understanding that "the love is not ruling".
Adipoli 😘🤗😘aishu & Amma
Ayseri😴
polichu 💖💗......
Super acting..🔥🔥🔥🔥
ഇജ്തി film 😁😆😅👌🙌
😅😅😅😅adipoli, ellarum thakarthu
അത് കലക്കി... ഇഷ്ടായി 🥰🥰🥰🥰😍😍🤣🤣👏👏👏
ഇയ്യോ.... കിടു 🤩👌👌👌👌👌🔥🔥
Super polichu....
Story adipoli, 👌👌👌👍👍👍👋👋👋
നല്ല സ്വയമ്പൻ പടം 👏👏👏
Chumma oru Peru kodukkatha apt aayittulla short film name.... Kudos to the team and the girl's performance is awesome
good.. വളരെ നന്നായി.
ഒരുപാട് ചിരിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്തു.
Ambooo shotfillam pollichuuu kureee aloyikan undu
Poli saanam 🥳🥳🥳🥳💝💝🎈❤️
pwoli aayinuuu😆😆😆.....
Adipoli.super nice acting
ജ്ജാതി.... പൊളിച്ചു 👍
നന്നായിരിക്കുന്നു.
ഇത് പലർക്കും ഒരു പാഠമാണ്.... ഒരു അബ്നോർമൽ ഷൊർട് ഫിലിം.👌
Climax twist polichu 🔥🔥
Kalakkiiii
വേറിട്ട തീം... അടിപൊളി
Pwoli🤩
സൂപ്പർ 😍😁😁😁😁
Super kalakkiii
Kidu🎉
അയ്യയ്യോ... പൊളി.. 😂😂👌👌👌🔥🔥🔥
സൂപ്പർ 👍👍👍
😍😍😍🤘🏻🤘🏻🤘🏻
😁😁👍👍 ഇഷ്ട്ടപെട്ടു 😁😁😁
മോളു kalakittaaa
കിടുക്കി ബ്രോ....
Oru rakshellaa makkalee🔥
Ammayum molum nannayi abhinayichu super ayitindu
സംഭവം പൊളിച്ചു ❤️......
കിടു 🤭🤭🤭
Ee short fil eduthavane pidichu akathidanam pinne ee comments ittirikunnavar thanthayillathe undayathano achante mahathvam athu anubhavichu thanne ariyanam,today is father's day i love my acha very much
നന്നായിട്ടുണ്ട്
ഗംഭീരം
Shibin and team super
പൊളി സാനം
Good one, acting and dialogues were so natural.
🤘🏻😚polichuuu
😂 peshagu Sanam 😂😂😂😂
Molu powlich...❤ Ammem😂❤
സംഭവം കൊള്ളാം ഇഷ്ടായി...
Super moluuu
Kidu sanam
Polichuuu❤️❤️❤️actingg natural😍😍🥰 team🥰🥰😍poli
❤️ nothing more nothing less. Loved it
Aisuuuu powlichudii.... 😍😍🥳🥳🥳