സിനുമോൾടെ കല്യാണ ഫോട്ടോസ് കാണണോ? |CrabRecipe |vlogmusic

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 1,3 тыс.

  • @nainaneenu3384
    @nainaneenu3384 3 года назад +50

    Enikku nighale ellavareyum eshtamaanu.vloge vannal udan entte makkal oodi konddannu tharum.umaachintte koottukkari vannu ennuparayum ...avarkkum eshttaanu.nanu ekkanode parayaaruntt enikku avare neritt kananam ennu .oru divasam naghghal varum ttoo.nanu shahadiya thaathentte vloge aanu adyamaayikaanunnathu .enikku bayanghghara eshttaaayi...sathyam paranjjaaa nanu kurachchu divasam urangheettillaayirunnu athrakku enikku eshttaaayi avare ..,,😘😘😘enikku eettavum eshttame dressings aanu..nanu ethupole dreess edunna aalu aanu ..eppo nalu makkalse aayi eni ellaam nirthaamennu karuthi .pakshe shahadiya eththaantte vayass kettappooo sherikkum netti ...apoo epppo nanum edan thudangheee .eppo ellarum chothikkum padikkaanoo okkke,,😍😍😍😎 .athu nighghalude vloge kaaranamaanu..sherikkum enikkum nalla change vannuuttooo ...entte payaya engrgy enikku thirichchu kitty..... thanks daaa nabutty &sahadiya eththaaa ...love you ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💞♥️♥️🧡💛💚💙💜🖤♥️💯💯💯💯💯💯👏👏👏👏

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +10

      ഇത്രയും time എടുത്ത് എഴുതി അയച്ച ഈ കത്തിനു ഇരിക്കട്ടെ ഇന്നത്തെ pin😊

    • @riyarubeesh541
      @riyarubeesh541 3 года назад +5

      Sulu itha kk ille😍

    • @nainaneenu3384
      @nainaneenu3384 3 года назад +2

      Sulueththaneyum eshttaattoo .marannu ppoyi,,😜😍😍😍♥️🤩

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +4

      Allah.... Angane parayallimm...
      Avalum paavaaani😊😊😊😊😊😊

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +3

      Aaaa marakkalleeeee dear😊😊😊😊😊

  • @thasleemaraheem604
    @thasleemaraheem604 3 года назад +15

    ഇത്താൻ്റെ ഒരു ദിവസം കാണാൻ നല്ല രസണ്ട് ട്ടാ.. ഇത്താൻ്റെ വീഡിയോസ് മുടങ്ങാതെ കാണുന്ന വരുണ്ടോ..😊

  • @muhammedfaisal2370
    @muhammedfaisal2370 3 года назад +1

    ശരിയാണ് നിങ്ങൾ പറഞ്ഞത് ലോകത്തുള്ള പല ഭാഗങ്ങളിൽ ഉള്ള ആൾക്കാർ നമ്മൾ ഈ വ്ലോഗ് ഒക്കെ കാണുമ്പോൾ അവരോടൊക്കെ എന്തൊക്കെയോ അടുപ്പമുള്ളത് പോലെ തോന്നും അതൊക്കെ ഒരു രസമല്ലേ ഇപ്പോൾ നമുക്കൊക്കെ ഒരുപാട് അടുപ്പം തോന്നുന്നില്ലേ നമ്മുടെ ജീവിതത്തിൽ നിങ്ങളൊക്കെ കണ്ടിട്ട് പോലുമില്ല എന്നിട്ടും നമുക്ക് എന്തോ ഒരു ബന്ധം ഉള്ളതുപോലെ തോന്നുന്നു😍👍

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Sathyaaanu....... Dear🥰😊😊😊😊😊

  • @ranasvlog4796
    @ranasvlog4796 3 года назад +24

    സിനു മോളെ ഫോട്ടോ കാണാൻ വേണ്ടി മാത്രം വന്നവർ ഉണ്ടോ 😁

  • @faseelamuneerfasimuni6781
    @faseelamuneerfasimuni6781 3 года назад +1

    Nabluuu engane waight kurechedh pls reply melinjapole thonnunnuu.adipoli orenge dress metiriyal aano redy madeooo

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +1

      Njn vdeo cheyyaatto
      Jasmikutti stitch cheythatha

  • @sameerp5013
    @sameerp5013 3 года назад +4

    നൂറുവട്ടം ശെരിയാണ് നിങ്ങൾ പറഞ്ഞത് എൻ്റെ മനസ്സിലും അങ്ങനെ തോന്നാറുണ്ട്

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Aaano..... Sandhosham 😊😊😊😊😊

  • @nedunnagapallyhardwares6430
    @nedunnagapallyhardwares6430 3 года назад +2

    Ningale enikku eshtamanu ningade videos varumpol ente makkal vannuparayum ningale kanumpol valia santhoshamanu athu vakkukalkondu Patanjali thirilla

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +1

      Alhamdulillah......
      Athilum valiya happiness vere endhaa
      Orupad sneham

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +1

      Alhamdulillah......
      Athilum valiya happiness vere endhaa
      Orupad sneham

  • @sharmilasherin1758
    @sharmilasherin1758 3 года назад +5

    നെബു മുത്തേ വീഡിയോ ട്രെൻഡിങ്ങിൽ വന്നല്ലോ...ഒരുപാട് സന്തോഷം...Maashaa allaah...😍😍😍

  • @faseelafaseelafasi9817
    @faseelafaseelafasi9817 2 года назад +1

    Nablutty Enik othiri ishtaman🥰😘

  • @sharmilasherin1758
    @sharmilasherin1758 3 года назад +10

    നെബുലുട്ടിയുടെ ഓറഞ്ച് ഡ്രസ്സ് നല്ല ഭംഗിയുണ്ട്....😍😍

  • @rubeenashemeer3905
    @rubeenashemeer3905 3 года назад +1

    Adipoli ayitund samsaram kettirikan nalla resam..shaythane orupadishtam ipo nablutynem...ithade vedioyil kanumbo oru jadakkari talkative ayi thonirnu..bt ipo a talk kettirikan nalla resam..lve u dear

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +1

      😂😂😂
      Ath ketaaa madhi dear
      Ende ചീത്ത പേര് ഇങ്ങനെ മാറി വന്നോണ്ടിരിക്ക്യ....🤩🤩🤩🤩

  • @rinshirannoos1010
    @rinshirannoos1010 3 года назад +11

    മണവാളനെ പോലെ ഉണ്ട് shafumon.നല്ല bangi 😍😍

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Athey🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @funwithhafiz9528
    @funwithhafiz9528 3 года назад +1

    Sathyam enikk athu pole shadithane kanan valya agrahamund.....bhayankara positive energyanu shadithade channel kanumbo

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      InshaAllh oru divasam kaanaan pattatte🤩🤩😘

  • @mushrifa.p9811
    @mushrifa.p9811 3 года назад +3

    ഞാനും ആ വീഡിയോ കണ്ടപ്പോൾ എന്റെ മനസ്സിൽ വന്ന ഒരു കാര്യമാണ് ഈ വീഡിയോ ട്രെൻഡിങ്ങിൽ വരുമെന്ന് അത് ഞാൻ എന്റെ മോളോട് പറയുകയും ചെയ്തു

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Aaano....
      Sandhoshamaayii llee😍😍😍😍😍😍

  • @fathimahibak6689
    @fathimahibak6689 3 года назад

    Enikk nalloru face wash p trumo..sunscreen etha use akan nsllath pls replay...make up onm i cheyyarilatto

  • @NS-nz9bl
    @NS-nz9bl 3 года назад +15

    തടി ഒക്കെ കുറഞ്ഞല്ലോ
    ഇപ്പോ നല്ല സുന്ദരി ആയിട്ടുണ്ട് 😘😘😘😘😍😍

  • @riswanarishu3392
    @riswanarishu3392 3 года назад +1

    Aavashyamullavar ariyikkuu ......face wightening cream,weight loss products,weight gain products,pimples povaanulla products,vayaru kurayaanulla product,anti-aging cream thudangi ellaa beauty productsum und...100% organic aaya products aanu.100%result ..side effects

  • @rishusabi8768
    @rishusabi8768 3 года назад +6

    Njan Appoyum Alojikum cinima Nadammarum Nadimmarum okke eppol enthu cheythirikkavumnokke

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Athum njanum aalojikarunddd😂🙈🙈🙈

  • @FSP557
    @FSP557 3 года назад +1

    പിന്നെ ഞാനും ഷംസീറാണ്ടേ വ്ലോഗ് ആണ് ഫസ്റ്റ് കണ്ടിരുന്നത് പിന്നെ ഷബ്‌ന അസ്‌കർ ന്റെ വ്ലോഗായി പിന്നെ ഷഹദിയ ന്റെ വ്ലോഗായി പിന്നെ നിങ്ങൾ അനിയത്തി മാരുടേതായി അങ്ങനെ അങ്ങനെ ഒരു വിതം എല്ലാവരുടെയും കാണാറുണ്ട്

  • @safazworld
    @safazworld 3 года назад +11

    Shahadiya ithante sis ayath kondanu ithante video kaanan thudangiyath ippo ithante katta faan ayi

  • @Murshi-b8j
    @Murshi-b8j 3 года назад +1

    ഞാനും കോളേജ് ക്ക് പോകുന്ന വഴി നല്ല ഭംഗി ഉള്ള വീട് ഒക്കെ കാണുമ്പോൾ കരുത്തലുണ്ട് ഇത്ത പറഞ്ഞ പോലെ ഇവരുടെ ജീവതം എങ്ങനെ ആയിരിക്കും എന്നൊക്കെ അത് പോലെ ഹോസ്പിറ്റൽ ,കല്യാണത്തിന് പോയാൽ ഒക്കെ നല്ല ഭംഗി യില് ഡ്രസ്സ് ഇട്ട് വന്ന ആളുകളെ ഒക്കെ കാണുമ്പോഴും ഇവരുടെ ജീവതം എങ്ങനെ ആയിരിക്കും എന്ന് കരുതലുണ്ട് 😄എനിക് നല്ല ഇഷ്ട്ടം ആണ് vlogs ഒക്കെ കാണുന്നത്😍😍
    ഇത്ത തടി കുറഞ്ഞുക്കുനു...
    കല്യാണത്തിന് എല്ലാവരും അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +1

      Aaanulle.......
      ഇങ്ങനൊക്കെ ചിന്തിക്കുന്ന ഒരുപാട് പേര് ഉണ്ട് അപ്പൊ 😊😊😊😊😊😊😊

  • @haseemtravelling6872
    @haseemtravelling6872 3 года назад +5

    നമ്മുടെ shefmon monjanallo😁😁👍

  • @cherishome1018
    @cherishome1018 3 года назад

    Itha begaravund music ഏതാണ് പറയാമോ plzzz

  • @nachunichu9284
    @nachunichu9284 3 года назад +4

    Shafumon oru മണവാളൻ ലുക്ക്‌.👍സിനുമോൾ

  • @kanekkal
    @kanekkal 3 года назад +1

    Anikk vlog kannan bayagara ishttamaaa spcal nebloottiye kannanum samasaram kellkkan nalla rasamaaa

  • @safvaskitchen594
    @safvaskitchen594 3 года назад +1

    Super 😊
    Itha ee music download cheydh use cheydal copyright varillalo

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      ഇല്ലെന്ന് തോനുന്നു 👍

  • @semeenapk4711
    @semeenapk4711 3 года назад +3

    ഇപ്പോ കണ്ട് കണ്ട് നിങ്ങളൊക്കെ ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരായി

  • @TEAM_VECTORS_101
    @TEAM_VECTORS_101 3 года назад +1

    100% nigal pranjath correct ane njan prayarund vlog kanumbol namuk puthiya karyagal ariyanum okke namuk kazhiyunnund nigal parayunna karyagal thanne ane njanum parayare enthina vlog kanunnath enn parayunnavarod same to u,njanum first kann thudagiyath momtastic thanne ane

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Aaano...
      Orupaad പേരായി പറയുന്നു shamseeratha ന്റെ vlogaanu frst കണ്ടത് ennu🤩🤩

  • @ummujafar9390
    @ummujafar9390 3 года назад +6

    Nebluttyne kaanan starmagic le Anu ne poleyund😍😍😍

  • @aymiaydivlogs9847
    @aymiaydivlogs9847 3 года назад

    Powli... dress okke ara desighn cheyyunne?

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Ithu jasmitha dress aanu
      Marriage nu ittath shaitha design cheythathaa👍👍👍❤️

  • @muhammedshadinck1851
    @muhammedshadinck1851 3 года назад +5

    Sinu mol ptambiyilee sundari mare pole sundariyaattttooo l love your family😍😘😘😘😘😘

  • @aaaaaaaaaa7123
    @aaaaaaaaaa7123 3 года назад

    2.02Aaa alamara bordinteth aano. Athu undakkichath aano.pls reply. o

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Boardinde aaanu dear
      Home tour cheyumbo details parayaaatto

  • @farsanashafeeq3723
    @farsanashafeeq3723 3 года назад +4

    Eanikkum vloge kanan oru pad esthama☺️vlogeloode namukk avarude jeevidham kurachokke kanallo😊😊😊

  • @sumifathimavlogs2623
    @sumifathimavlogs2623 3 года назад

    Itha mehandi undakkunna video cheyyo

  • @shibushiza7889
    @shibushiza7889 3 года назад +4

    Mootha aliyan supper

  • @muhammedfiroz3057
    @muhammedfiroz3057 3 года назад +2

    Nebluttiii സുന്ദരിയായിട്ടുണ്ടല്ലോ 🥰mashaallah. നിങ്ങളുടെ എല്ലാവരുടെയും dress ഉം food ഉം സംസാരവും ആണ് എനിക്കേറ്റവും ഇഷ്ട്ടം 😘. Shefmon അടിപൊളി ആയിട്ടുണ്ട് 😍😍😍😍😍

  • @Rabishu
    @Rabishu 3 года назад +35

    പൌഡർ പോലും ഉപയോഗിക്കാത്ത ഞാനൊക്കെ enth🤣

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      😃😃😃❤️❤️❤️❤️

    • @aneeshbabuaneeshbabu3358
      @aneeshbabuaneeshbabu3358 3 года назад

      Appo njahno

    • @sanafathima8674
      @sanafathima8674 3 года назад

      Sheriyaa

    • @shihabshihab2533
      @shihabshihab2533 3 года назад +2

      ഞാനൊക്കെ എത്ര ഭാഗ്യവാൻ ഇന്നേവരെ എൻറെ.🧕ക്ക് ഇതിനു വേണ്ടി ഒരു രൂപ എനിക്ക് ചിലവഴിക്കേണ്ടി വന്നിട്ടില്ല 😁😁

  • @hazimrehan1a33
    @hazimrehan1a33 3 года назад +1

    Shahadhiyathanate channelil sinu molde wedding video undayirnno
    Undenkil link please 👏

  • @faseelafadil5076
    @faseelafadil5076 3 года назад +4

    Nablutha paranjille engottelum pokumbo oro veed kaanumbo chindikkna karyam.. Same njan chindikkarulla oru karyam aanu athu.. Ippo ithu keettappol thonna njan mathralla ingane chindikkunne enn... Chila aalkkare kaanumbozhum chindhikkum oro karyangal... 😃

  • @shahmonshahmon961
    @shahmonshahmon961 3 года назад +1

    Njanum orupad vlog kaanunna aal aanu ithaane polthe kazhchappaad thanneya enteyum.ellaarum ennod chodhikkum enthina ithokke kaanunnathenn but enik bhayangara ishtaa.vlog kaanumbo namuk avarumaayit oru relation ullath pole thonnum.

  • @Monuzz_appuzz
    @Monuzz_appuzz 3 года назад +4

    ഇത്ത ഇങ്ങളെ വലിയ ഇത്താന്റെ വീട് പുലാമന്തോൾ ആണോ 😍

  • @raseenaajmal2772
    @raseenaajmal2772 3 года назад +1

    Hi... Njhanum agane vicharikarund road nokiyal avarude jeevitham endaayirikum eneke njhanum vicharikarundayirunu. Ipol agane chindikan neramilaa. Becz monte karygalaayee agane pokum...👍🥰

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Aaa athelle..😃😃
      Athinonnum time kituulaa lleee

  • @ahmedshamna8540
    @ahmedshamna8540 3 года назад +5

    Nabilutha paranjadokke correctaaa enikum angine thoonnarund.... Vere areyenkilum kanumbool house kaanumbool...

  • @safeeraharis578
    @safeeraharis578 3 года назад +2

    Mashah Allaah Suppperrr..👍 നബിലൂട്ടിയുടെ അതെ മൈൻഡ് തന്നെയാ എനിക്കും ...nablu പറഞ്ഞത് 💯 കറക്റ്റ് ആണ്...പിന്നെ സിനുമോൾ മൊഞ്ചത്തി..കാണാൻ വരദയുടെ ഒരു കട്ട് എനിക്ക് തോന്നി
    ...മാഷാ അല്ലാഹ്..😍😍സുലു & ഫാമിലിയെ കാണിച്ചില്ല..Shefkuttanum Hazikkuttanum അടിപൊളി..maahah allaah.. നബിലൂട്ടി ഇടയ്ക്കു നല്ല തടി തോന്നും ഇടക്ക് മേലിഞ്ഞിട്ടും ..birthday vlogil നല്ല തടി തോന്നി..ഇപ്പൊ മെലിഞ്ഞു..എന്തായാലും മൊഞ്ചത്തി യാ മാഷാഅല്ലാഹു😍😍😘😘

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +1

      Mashaallah othiri sandhoshammaayii tto.....,... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shibiramin9121
    @shibiramin9121 3 года назад +5

    Shamsithante palakkadan vlog kand varunna vazhiyaaa👩‍🦯🤩

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Aaa njanum innale kandath🤩🤩🤩🤩🤩

  • @suneerak5797
    @suneerak5797 3 года назад +2

    Jasmikkuttinte wedding video idooo itha

  • @statusway6074
    @statusway6074 3 года назад +13

    അപ്പൊ സിനു മോൾടെ കെട്യോനെ kandillallo

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Photos onnum kiteeela.
      Ini kaanikkandtto

    • @jinuscreations8849
      @jinuscreations8849 3 года назад +3

      Sinu molde neela saari kaanich thannappo hus indallo koode
      Athentha avare kaanikkanjath avarkk ishtalle

  • @pathuuzzworld2380
    @pathuuzzworld2380 3 года назад +1

    Ni paranjath sheriyanu nammal cheyyuna Ella karyangalkum namukk benifit indavanamennilla. But manasu kond namuk oru samadanam kittum. Ninne ee vlogil koodiyulla parojayam mathre ullu bt oru prethyega Sneha bandamanu. Ni paranja pole oru chemistry ninnod thonunund❤️❤️❤️

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Athu kettathil orupaaad sandhosham dear❤️❤️❤️❤️❤️

  • @achus3427
    @achus3427 3 года назад +22

    Sinumolde chekkane kanichillallo😏

  • @dayyantk
    @dayyantk 3 года назад +1

    Anghane..sinumole..valiyathayitt...onnumkoode Kanan kazhinju santhoshamaayi .....cheriya kuttiyavumpo madeenayil ninnum kandathanu. 2004il....

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +1

      Aaano
      Mashaallah
      🤩🤩🤩🤩🤩🤩🤩🤩

  • @rasheedasadik7400
    @rasheedasadik7400 3 года назад +8

    7:00 sherikkum angne thonnaarund.. njn karuthiyirunnath enikk mathram angne oke thonnunudaavolllu nnaa.. appo compnikk vereyum aalkaarundalle.... 😁👍

    • @shakkirashan2102
      @shakkirashan2102 3 года назад

      സത്യം.. എനിക്കും അങ്ങനെ തോന്നാറുണ്ട്

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +3

      Aaa veremm orupaaaad perund
      Kettappol nikkum othiri sandhoshamm aayii

    • @lenamariyam786lena7
      @lenamariyam786lena7 3 года назад

      എനിക്കും..✌️✌️

  • @hichushasibu3583
    @hichushasibu3583 3 года назад

    അന്ന് ഇത്ത കാണാൻ സൂപ്പർ അശോൾ poli അത് ഒന്ന് ചിട്ടുന്നത് കാണിക്കാമോ

  • @aishakt9221
    @aishakt9221 3 года назад +4

    Crab Enikkum bayangara ishttan😋😋

  • @riyasmoorkkn6652
    @riyasmoorkkn6652 3 года назад

    super kanan agrahicha kure photo kal jasmi ithante najma ithante yum hass mare kanan patti sinu mole um ithu vare kanditt illayirunnu shef mon ✌ super

  • @AsRs495
    @AsRs495 3 года назад +12

    ശെരിക്കും കിടിലം പോലെത്തെ വീഡിയോ 🤩🤩✌️

  • @fairooslifestyle438
    @fairooslifestyle438 3 года назад

    Enikkum angine tto nchanum angine chinthikkarund avarude jeevitha engikkaram ippo ningallum nammude veettilulla oru aallayi thonnum . Samsaram ishttayi

  • @leen8618
    @leen8618 3 года назад +5

    Masha Allah ❤️..nannayi slim aayitto nabluthaa🤩

  • @ronuskitchen7686
    @ronuskitchen7686 3 года назад +1

    കൊണ്ടോട്ടിയിൽ evideyan
    എൻറെ നാടും kondottiyila

  • @footballvlogs6654
    @footballvlogs6654 3 года назад +4

    Hai
    First comment
    Nablooty Ella videosum super aanto
    So Love you xoxoxo ❤️

  • @mubeenam4961
    @mubeenam4961 3 года назад +2

    രാവിലെ എണീറ്റിട്ട് ഇതെല്ലം tekkan ഓർമ ഇണ്ട, 😄വീട്ടിലെ pani, മക്കളുടെ ഓൺലൈൻ ക്ലാസ് ellum കൂടി 😜🏃‍♀️🏃‍♀️🏃‍♀️

  • @ansinariyas2836
    @ansinariyas2836 3 года назад +7

    എന്തൊരു glamera ഇത്തയെ കാണാൻ 😍😍

  • @shareefanajeeb933
    @shareefanajeeb933 3 года назад

    ഞാനും എല്ലാം വ്ലോഗും കാണുന്ന ആളാണ് അതിൽ ഏറ്റവും ഇഷ്ടം നിങ്ങളായ.1st നിങ്ങള ഷാഇത്തന്റെ ഫാൻ ആയിരുന്നു ഞാൻ എല്ലാം mudagathe kanalund

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Othiri sneham chakkareee😍😍😍😍😍😍😍😍😍😍

  • @jeenaslifeworld4874
    @jeenaslifeworld4874 3 года назад +3

    പോരട്ടെ പോരട്ടെ ഓൾഡ് ഫോട്ടോസൊക്കെ പോന്നോട്ടെ.,😄😄

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      😃😃അത്രക്ക് old അല്ല dear

  • @ashifashi3139
    @ashifashi3139 3 года назад +2

    Vlog othiri ishtanu to.uppante njandu Kari super.njn areacode kuniyil aanu. Rose studio Maani ningale motherin lonte cousins no.ummante veed kizhuparambo kuniyilo.pls reply nabitha.adutha vloginaayi Catta waitinga immediately.othiri ishtanu ningaleyum ithamaretum family um.

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 3 года назад +7

    ♥️സിനു സുന്ദരി ആണലോ 😍😍

  • @sruthianil2388
    @sruthianil2388 3 года назад +1

    Hand cream parajutharumo

  • @shanibamoidheen8647
    @shanibamoidheen8647 3 года назад +3

    Muthumanii😍😍Mrg pics👌👌👌❤❤❤

  • @saabirasheed6358
    @saabirasheed6358 3 года назад

    Neblutti melinju poyoo...... Dressing orupaad ishtaanu😘😘😘

  • @arifasahad3985
    @arifasahad3985 3 года назад +11

    The real sandoor mom...

  • @shameemashamee9324
    @shameemashamee9324 3 года назад +2

    നിക്കും നല്ല ഇഷ്ടാ നിങ്ങളെ ഫാമിലിനെ,❤

  • @mydreams470
    @mydreams470 3 года назад +5

    അള്ളോഹ് ഉണ്ണിക്കുട്ടൻ 😂😂😂😂 🤣🤣🤣🤣🤣🤣🤣

  • @muhsinamuhsinaadhi4990
    @muhsinamuhsinaadhi4990 3 года назад +2

    ഇത്ത.....
    കല്ലിയാണത്തിന് ഇട്ട dress സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടായി..... tttoooo♥️

  • @sajnasalam3820
    @sajnasalam3820 3 года назад +5

    മൂത്ത അളിയൻ സൂപ്പർ

  • @jusailabeegam8431
    @jusailabeegam8431 3 года назад

    Itha paranja pole vlog kanan ishttamulla oralanu njanum.ithanteth kanunnath pole thanne orupad perude vlogum kaanarund.kooduthal ishttam ellavarudeyum day in my life aanu.

  • @nabuanchi1279
    @nabuanchi1279 3 года назад +7

    Masha allha😍

  • @manafpbshakkela1304
    @manafpbshakkela1304 3 года назад +1

    Nabluttee njan nikka vedosum kanarund 😍

  • @sajeebashameermuhammedsham8078
    @sajeebashameermuhammedsham8078 3 года назад +5

    എവിടെ ആയിരുന്നു സുന്ദരി കുറെ ആയി വന്നിട്ട് വിഡിയോ നിന്റെ

  • @najeebavpz1801
    @najeebavpz1801 3 года назад +3

    Hii nabluuu ഒത്തിരി ഇഷ്ട്ടം ഉണ്ട് tttoo

  • @fathimashamsu5826
    @fathimashamsu5826 3 года назад +1

    ithaa..enganeyanu melinjath...parayanamto..wrk out cheyunnundo

  • @arshufaisal575
    @arshufaisal575 3 года назад +3

    Kalyana chekkante pic onnu vekaaamaayirunnu

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +1

      ഒറ്റ ഫോട്ടോ പോലും കൈയിലില്ല
      Inshaallah kitumbo kaanikkandtto 👍❤️

  • @subaidasameer9205
    @subaidasameer9205 3 года назад +1

    ഹായ് എനിക്ക് ഇങ്ങളെ ഷൈത്താനെ കാണാൻ നല്ല ആഗ്രഹം ഉണ്ട് ❤❤

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      ഇൻശാഅല്ലാഹ്‌ അതൊക്കെ കാണാല്ലോ 🥰🥰🥰

  • @jumanathasni3020
    @jumanathasni3020 3 года назад +3

    #22 on trending👌👌⚡️⚡️

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Mashaallah.....❤️❤️❤️❤️❤️❤️❤️

  • @mashharalimashhar3134
    @mashharalimashhar3134 3 года назад +1

    Etha chanal thudagan kurach vayikipoi.anik orupad ishtayitto😍

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Aaa😃😃
      ❤️❤️❤️❤️❤️❤️❤️❤️❤️

    • @mashharalimashhar3134
      @mashharalimashhar3134 3 года назад

      Anik reply thanno
      Hyeeee🤩🤩🤩tnx dear

  • @sumayyathpc3108
    @sumayyathpc3108 3 года назад +3

    Ma Sha allah 😍😍😍

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Sumikutteeee kaanaarillalloo ippo😊😊😊

  • @shehanashibili8282
    @shehanashibili8282 3 года назад +2

    Ithante video's kanannitt oru idagar ayirunju. Eppo hppy yayi🥳🥳🥳🥳

  • @nusiworld
    @nusiworld 3 года назад +6

    ഏകദേശം നിങ്ങളെ പോലെയുണ്ട് പുതുനാരി എന്റെ തോന്നൽ ആണെന്ന് അറിയില്ല

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Mm chilavarokke parayunddd🥰🥰🥰🥰🥰

  • @masbooba7276
    @masbooba7276 3 года назад +1

    Thadi kurayan cheydha karygal paryamo

  • @shamseenacp6642
    @shamseenacp6642 3 года назад +3

    Masha Allah

  • @rashideraashimonu4986
    @rashideraashimonu4986 3 года назад +1

    Masha Allah ningale family enikk ishttaman

  • @c___b9163
    @c___b9163 3 года назад +3

    ♥️🖤അടിപൊളി വീഡിയോ 𝐝𝐀𝐲 𝐈𝐧 𝐦𝐲 𝐥𝐢𝐟𝐄 ഇഷ്ടം ❤🖤

  • @abdulkalamazadabdulkalamaz9858
    @abdulkalamazadabdulkalamaz9858 3 года назад

    Manjattikolum theanum mix nightil apply chayth kidakano

    • @NabzvisioNnabz
      @NabzvisioNnabz  3 года назад

      Chundil nalla vannam massage cheyyanam
      Kurach തരികൾ ഉണ്ടാവും apo നല്ലൊരു scrubber aanu chundinu 👍👍👍
      Night scrub cheyth kidannaal nallathaanu👍👍👍👍

  • @aishakt9221
    @aishakt9221 3 года назад +3

    Kondotty ente naad 🤟🏻🤟🏻

  • @kadeejaparveen1035
    @kadeejaparveen1035 3 года назад +2

    ഞാൻ ആദ്യമായി sub ചെയ്ത യൂട്യൂബ്ചാനൽ ആണ് shamseeraയുടെത് . കമന്റൊന്നും ഇടാറില്ല . അതിനു ശേഷം ശബ്‌നയുടെത് പിന്നെ എപ്പോഴോ ശഹദിയാടെ ഫാൻ ആയി മാറി .... അങ്ങനെ ഈ അനിയത്തി കുട്ടികളുടെയും കൂടെ കൂടി . Vlog കാണാൻ ഇഷ്ടമാണ് . ഇത്തമാരുടെ നമ്പർ കിട്ടിയ പോലെ നിന്റെയും നമ്പർ എനിക്ക് കിട്ടിയിട്ട് വേണം നിന്നെ ഒന്ന് വിളിക്കാൻ 😂 ഇന്ന് സുന്ദരി ഒന്നൂടെ സുന്ദരി ആയിട്ടുണ്ട് 😍 ഉപ്പാടെ ഞണ്ട് കറി സൂപ്പർ .... സിനു മോളുടെ ചിരി കാണാൻ നല്ല ഭംഗി . അതേയ് ശഹദിയാടെ last വീഡിയോ trendingil രണ്ടാം സ്ഥാനത്ത് എത്തി 👏👏

    • @NabzvisioNnabz
      @NabzvisioNnabz  3 года назад +1

      Aaano ithaaaa sandhosham 😍😍😍
      Aaa njan kandirunnu
      Vdeo cheyyumbo #4aayirunnu😊😊😊

  • @Rayma-bv7cq
    @Rayma-bv7cq 3 года назад +4

    Nabeeeeeeelaaaa.king.khannnnn.😃

  • @cpshabi5063
    @cpshabi5063 3 года назад +1

    ഓ ithaade ഈ സംസാരം ഒരു രക്ഷയും ഇല്ല പൊളിയാ muthee

  • @jasmingafoor4152
    @jasmingafoor4152 3 года назад +3

    Aww Mashallah..❤❤

  • @soudabiabi3048
    @soudabiabi3048 3 года назад +1

    NjAnum oru kondottykkaariyNutto nigelude najutha kondotty evideyaanu

  • @mueenudheenmt8767
    @mueenudheenmt8767 3 года назад +6

    Poli nabulutty 👌👌

  • @sanasherin8517
    @sanasherin8517 3 года назад

    Ithaa😍😍ingle family yil sinu mole maathram aayirunnu kaanathath mrg pics adipoli lv uu ithoos❤️❤️❤️

  • @Nafufoodfashion
    @Nafufoodfashion 3 года назад +3

    Hii. Dear innu alojiche... Ollu... Entha... Video idan late avannune...❤😍❤