രാഹുവും ചന്ദ്രനും ബാധയും

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 28

  • @sureshbabu7994
    @sureshbabu7994 11 месяцев назад +1

    വളരെ സത്യമാണ്.

  • @ramesankrishnan1805
    @ramesankrishnan1805 Год назад +1

    സത്യം

  • @sreeragkmanoj3373
    @sreeragkmanoj3373 Год назад

    Anik oruamanushika sakthiyundennu njan manassilskunnu.Manthrangal anik orupad ishtamanu.Epo njanspiritual pathilsnu.

  • @meerarajeev9940
    @meerarajeev9940 Месяц назад

    Koode vyasham undengil engananu sir

  • @ashaph1318
    @ashaph1318 Год назад

    Rahu chandran sani ethumoonnum 12il chingam rasiyil monde jathakathil kanunnu.karkkidakamrasiyil budhanum guruvum. Engine vannal enthengilum kuzhappamano sir.

  • @Arjuna_editzz
    @Arjuna_editzz Месяц назад

    രാഹു കർക്കിടകത്തിൽ 6 ൽ നിന്നാൽ ഇത് ബാധകം ആണോ

  • @KkkmmKkkmm-el3kl
    @KkkmmKkkmm-el3kl Год назад

    എന്റെ രാശിൽ ചന്ദ്രൻ കർക്കടകത്തിൽ ചൊവ്വയും രാഹും ധനുൽ നിൽക്കുന്നു എനിക്ക് ഒണ്ടോ ഒരു മറുവടി പ്രതിക്ഷിക്കന്നു

  • @thambuwilsonthomas4564
    @thambuwilsonthomas4564 Год назад +1

    Pls do Chandran and kethu

    • @Arunam
      @Arunam  Год назад

      നമുക്ക് നോക്കാം ജി 🙏

  • @sreeragkmanoj3373
    @sreeragkmanoj3373 Год назад

    Thank you sir.paranjathusariyanu.Ante jathakathil Rahu.chsndran,sani combination 8 bavathilanu.so varshangalayi ante lifil blackmagic anubavikunnu.kazhinjs janmathil njan agni kondanu marichathu.athukonavum engane janikendi vannathu

    • @nandakumaras845
      @nandakumaras845 11 месяцев назад

      അഗ്നി കൊണ്ടാണ് എന്ന് എങ്ങനെ ആണ് മനസിലായത്?

  • @darshna1326
    @darshna1326 9 месяцев назад

    Karkidakam lagnam 7 bhavithil shani moon rahu enthanu bhalam nalla life partner ey kittiley 😢

  • @seemanair9417
    @seemanair9417 Год назад +1

    E combination navamsha chart il first house il und enik..appo enik ithu badhakam aano swami..pls rply

    • @Arunam
      @Arunam  Год назад

      ഇല്ല ജി അങ്ങനെ ചിന്തിക്കേണ്ടതില്ല... വീഡിയോയിൽ പറയുന്നത് രാശിചാർട്ടിലെ കോംബിനേഷനെ കുറിച്ചാണ്.

    • @seemanair9417
      @seemanair9417 Год назад +1

      @@Arunam Thank u sir

  • @hashikali2040
    @hashikali2040 Год назад +2

    Sir, Rahu chandrane drishti cheythaalum ethaano result?

    • @Arunam
      @Arunam  Год назад

      ഇതാണ് ഫലം എന്ന് പറയണമെങ്കിൽ ഒത്തിരി വിഷയങ്ങൾ ഗ്രഹനിലയിൽ വിലയിരുത്തപ്പെടേണ്ടതുണ്ട് ജി, പിന്നീട് ഈ വിഷയത്തിൽ രാഹുവും ചന്ദ്രനും ചേർന്ന് വരുമ്പോഴാണ് കോമ്പിനേഷൻ എന്ന് പറയുന്നത്... ദൃഷ്ടിയെ മറ്റൊരു രീതിയിൽ വിലയിരുത്തി പഠിക്കണം.

  • @DEMONKID396pro
    @DEMONKID396pro Год назад

    ഇതിനൊപ്പം ഗുരു നിന്നാൽ. 8 ൽ

  • @motherlap8181
    @motherlap8181 Год назад

    രണ്ടിൽ ചന്ദ്രൻ രാഹു മേടത്തിൽ?

  • @rajeshcj
    @rajeshcj 11 месяцев назад +1

    ആശാനെ ഇതൊക്കെ ചുമ്മാ ആൾക്കാരെ പേടിപ്പിക്കാത്ത 😄😄 കേതു + ചന്ദ്രൻ കുറച്ചു danger എന്ന് കേട്ടിട്ടുണ്ട് പിന്നെ വാഴ്യം എവിടെ നിക്കുന്ന dristi ഉണ്ടോ എന്ന് നോക്കണം..,.

    • @ramesankrishnan1805
      @ramesankrishnan1805 2 месяца назад

      Dangerous combination.... ഞാൻ കുറെ അനുഭവിച്ചു 😢

    • @aryathazhathil9951
      @aryathazhathil9951 Месяц назад

      Ee sir parayunath crct

  • @deepaanilkumar8431
    @deepaanilkumar8431 Год назад +1

    ഈ കോമ്പിനേഷൻ 8ൽ ഉള്ള പാവമായ ഞാൻ

    • @Arunam
      @Arunam  Год назад +3

      അപ്പൊൾ പാവം ബാധയായിരിക്കും അല്ലേ ജി 😄 ( വെറുതെ പറഞ്ഞതാണ് കേട്ടോ ) പക്ഷെ ജി അഷ്ടമത്തിൽ ഈ യോഗം വന്നാൽ തീർച്ചയായും നിഗൂഢമായ വിഷയങ്ങളിൽ താൽപര്യമുണ്ടാകും.

    • @deepaanilkumar8431
      @deepaanilkumar8431 Год назад

      @@Arunam പക്ഷെ ജീവിതം വിചാരിക്കുന്നതിലും കഷ്ടപ്പാട് നിറഞ്ഞഞ്ഞതാണ്😔

    • @nitinmanat8258
      @nitinmanat8258 Год назад +1

      ഈ combination മാനസിക രോഗം ഉണ്ടാവാൻ സാ ദ്യത ഉണ്ട്

  • @nandakumaras845
    @nandakumaras845 Год назад

    സർ, ലഗ്നത്തിൽ ഈ യോഗം വന്നാലോ?

    • @Arunam
      @Arunam  Год назад

      ലഗ്നമെന്നാൽ ജാതകൻ... ബാക്കിയെല്ലാം വീഡിയോയിൽ പറയുന്നത് പോലെ