ഉടമ്പടി എടുത്തു പക്ഷെ എന്റർടൈൻമെന്റ് കൂടിയപ്പോൾ പ്രാർത്ഥന കുറഞ്ഞു

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 315

  • @antonyscaria582
    @antonyscaria582 8 месяцев назад +15

    എനിക്കൊരു ജോലിയില്ലാത്തതിന്റെ പേരിൽ എല്ലാരുടെയും മുൻപിൽ നാണംകെടുകയാ അമ്മേ എന്നെ സഹായിക്കാമോ

  • @alinababy9247
    @alinababy9247 7 месяцев назад +1

    Kreupasana Mathave.. Yeshopacha.. karuna ayirikenamme... ❤🙏🏻

  • @rinninnna
    @rinninnna 8 месяцев назад +1

    Ammee❤

  • @ajohnshaju
    @ajohnshaju 8 месяцев назад +5

    2024 may 5 നടക്കുന്ന എന്റെ NEET പരീക്ഷയെ അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു 🙏🏼❤

  • @ranijose9006
    @ranijose9006 9 месяцев назад +3

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമെ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏

  • @athulyasn1108
    @athulyasn1108 7 месяцев назад

    അമ്മേ ഈ സാക്ഷ്യത്തിന് നന്ദി 🙏🙏🙏🙏 കൃപാസനത്തിൽ വന്ന് ഉടമ്പടിയെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ അമ്മ മാതാവേ സാധിച്ചു കൊടുത്ത അവരെയെല്ലാം അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷികളാക്കി മാറ്റണമേ 🙏🙏🙏🙏🙏

  • @bindud3715
    @bindud3715 7 месяцев назад

    അമ്മേ എന്റെ കാലുവേദനക്ക് സൗഖ്യം നൽകേണമേ 🙏 അമ്മേ ദിവസവും ഫിസിയോ എക്സേർസൈസ് ചെയ്യാൻ എന്നെ സഹായിക്കേണമേ 🙏

  • @bindud3715
    @bindud3715 7 месяцев назад

    അമ്മേ എന്റെ കുടുംബം സമർപ്പിക്കുന്നു 🙏അമ്മേ ഞങ്ങളിൽ കരുണ ദയ സ്നേഹം സഹിഷ്ണുത പക്വത ഉത്തരവാദിത്തം മിതത്വം ചൊരിയേണമേ 🙏

  • @ajohnshaju
    @ajohnshaju 8 месяцев назад +2

    2024 മെയ്‌ 5 നടക്കുന്ന NEET പരീക്ഷ എനിക്ക് നേടിയെടുക്കണം അമ്മേ.. 🙏🏼❤

  • @alinababy9247
    @alinababy9247 7 месяцев назад +1

    Not by Merit, But by Grace ❤🕊✝️

  • @ReshmaRajappan-co3od
    @ReshmaRajappan-co3od 8 месяцев назад +20

    എന്റെ അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ. എന്നെ ഉയർത്തണേ

  • @printothomas7988
    @printothomas7988 8 месяцев назад +4

    അമ്മേ മാതാവേ ഞങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക ശക്തികളിൽ നിന്നും എന്നെയും എന്റെ മക്കളെയും രക്ഷിക്കണമേ. നിനോജിന്റെ വിവാഹം വേഗം നടത്തിത രണമേ. 🙏🙏

  • @sherlyrajan6812
    @sherlyrajan6812 8 месяцев назад +3

    മാതാവേ മകന്റെ ബ്ലോക്ക്‌ ആയി നിൽക്കുന്ന പ്രൊസ്സസ് പൂർത്തി ആക്കി അവനെ ഒരു ജീവിതം നൽകി അനുഗ്രഹിക്കു അമ്മേ

  • @anjalithomas4408
    @anjalithomas4408 8 месяцев назад +6

    Bsc nursing 4 th yr exam ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ അമ്മേ ❤️🙏🏻

  • @meenuzzvlog5872
    @meenuzzvlog5872 8 месяцев назад +1

    മാതാവേ എനിക്ക് ഗവൺമൻ്റെ ജോലി നൽകണേ

  • @ashaajosh5620
    @ashaajosh5620 8 месяцев назад +8

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭😭😭

  • @anjuthomas6905
    @anjuthomas6905 8 месяцев назад +1

    Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏

  • @AlanBaiju-d1b
    @AlanBaiju-d1b 8 месяцев назад +11

    അമ്മേ German exam Pass ആക്കണെ Septemberl പോകാൻ സാധിക്കാണെങ്കിൽ ഞാൻ സാക്ഷി ആക്കണെ എന്നെ അനുഗ്രഹിക്കണമേ അമ്മേ എന്നെ കാത്തോണമ്മേ അമ്മേ Trivandrum exam pass ആകണം 3 എണ്ണം എന്നെ Pass ആക്കണം അമ്മേ കാത്തോണേ എന്നെ സാക്ഷി ആക്കണെ അമ്മേ please അമ്മേ എന്നെ 3 എണ്ണം Pass ആക്കണെ അമ്മ എന്നെ സാക്ഷി ആക്കണെ അമ്മേ🙏🙏🙏🙏

  • @Nivya-s3g
    @Nivya-s3g 8 месяцев назад +3

    അമ്മേ എന്നോട് കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anjuthomas6905
    @anjuthomas6905 8 месяцев назад

    Parisudha amme 🙏🙏🙏papikalaya njagalodu shamikkaname 🙏🙏🙏ammayude thiruhitham njagalil niravettaname 🙏🙏🙏manusharkku asadhyamayathu daivathinu sadhiyamanu 🙏🙏🙏Ave Maria 🙏🙏🙏🙏

  • @shajicharly1359
    @shajicharly1359 8 месяцев назад +1

    Amme mathave my family members anugrahikanname amen amen amen

  • @greeshmagokulam5122
    @greeshmagokulam5122 8 месяцев назад +25

    ഒരിക്കലും ഒരു dr മാര്ക്കും സുഖപ്പെടുത്താൻ പറ്റില്ല എന്ന് paraja എന്റെ ബ്ലഡ് ഇൻഫെക്ഷൻ മാറ്റി തരാൻ ഞാൻ അമ്മയെ മുന്നിൽ കരയുക ആണ് കൈവിടല്ലേ അമ്മെ

    • @shantyjacob5421
      @shantyjacob5421 7 месяцев назад

      അമ്മേ മാതാവേ എല്ലാവരും കൈവിടുമ്പോൾ അമ്മ ഏറ്റെടുക്കണമേ 🙏അമ്മക്ക് കഴിയാത്തതായി ഒന്നുമില്ല എന്ന് ഓരോ സാക്ഷ്യവും ഞങ്ങൾക്ക് വിശ്വാസം തരുന്നു. കൃപാസനം അമ്മേ എത്രയും വേഗം സാക്ഷ്യം ആകാൻ രോഗ സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @valsammavasu476
    @valsammavasu476 8 месяцев назад +1

    Amen Amen Amen🙏🙏🙏❤❤❤

  • @anjuthomas6905
    @anjuthomas6905 8 месяцев назад

    Parisudha amme 🙏🙏🙏shemachane ammayude karangalil paripoornamayittu samarppichu prarthikkunnu Parisudha amme 🙏🙏🙏June 2024🙏🙏🙏parisudha amme njagale anugrahikkaname 🙏🙏🙏Ave Maria 🙏🙏🙏

  • @SreejaOS-w1v
    @SreejaOS-w1v 8 месяцев назад +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്റെ അമ്മേ എന്നോടൊപ്പം ennum കാണണേ. എന്നെ കൈ വിടല്ലേ അമ്മേ 🙏🏻🙏🏻🙏🏻

  • @soniathomas5751
    @soniathomas5751 9 месяцев назад +12

    എൻ്റെ അമ്മേ എന്നെ ഈ പ്രാവശ്യം oet പാസ്സ് ആകിതരണമെ.എന്നെ കൈ വിടല്ലെ അമ്മേ.

  • @jeenakochumol7314
    @jeenakochumol7314 8 месяцев назад

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏

  • @Sikha-k6g
    @Sikha-k6g 8 месяцев назад +4

    മാതാവേ എനിക്ക് ഇന്ന് തരണം എന്തേലും ഒരു അടയാളം

  • @aparnaarun3559
    @aparnaarun3559 8 месяцев назад +1

    അമ്മയ്ക്കും ഇശോയ്ക്കും ഒരായിരം നന്ദി 🙏🙏🙏

  • @jeenahoney6162
    @jeenahoney6162 8 месяцев назад

    Thank you ammmmaaaaaaa 🙏🙏🙏🙏🙏🥰🥰🥰love you ammmmaaaaaaa 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Nivya-s3g
    @Nivya-s3g 8 месяцев назад +2

    എന്റെ അമ്മേ എന്റെ അമ്മയുടെ എല്ലാ രോഗവും മാറാണെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @Nivya-s3g
    @Nivya-s3g 8 месяцев назад +2

    എന്റെ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ എന്റെ അമ്മേ അമ്മയുടെ എല്ലാ വേദനകളും മാറാണെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheltonantony9968
    @sheltonantony9968 8 месяцев назад +2

    അമ്മേ മാതാവേ എന്റെ വേദന അമ്മ ഏറ്റെടുക്കണമേ അമ്മേ എന്നെ വിശുദ്ധികരിക്കണമേ അമ്മേ എന്റെ പാപങ്ങൾ പൊറുക്കണമേ മറക്കാൻ കനിവ്‌ തോന്നണമേ അമ്മേ അമ്മയുടെ സ്നേഹത്തിന്റെ അടയാളം കാണിച്ചു തരണമേ എന്റെ ഹൃദയം മറ്റൊന്നും ചിന്തിക്കാതെ ഈശോയിലും അമ്മയിലും മാത്രം ഞാൻ ശരണം വച്ചു ജീവിക്കാൻ ശക്തി തരണമേ അമ്മേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭

  • @jitssyjinu3087
    @jitssyjinu3087 7 месяцев назад

    Ammaa mathavaa thannaa Ella nammakalkum kooodanu koodi nanniiii😇😇😇🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾😇🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🕯️🕯️🕯️🕯️🕯️🕯️

  • @JubySwathy
    @JubySwathy 8 месяцев назад +1

    Parisudha amme ente bharthavinte madhya bhanam nirthy tharane amme🙏🙏🙏🙏

  • @ranijose9006
    @ranijose9006 9 месяцев назад +8

    അമ്മേ മാതാവേ എനിക്കും എന്റെ അനിയത്തിക്കും cbse board പരീക്ഷയിൽ full A1 നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏

  • @DivineMary07
    @DivineMary07 8 месяцев назад +19

    അമ്മേ ഇതുപോലെ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ പരിഹാസങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന എന്നെ അമ്മ കാണാതെ പോകല്ലേ അമ്മേ 😞 ഈ വർഷം തന്നെ എനിക്ക് MBBS അഡ്മിഷൻ ഗവണ്മെന്റ് കോളേജിൽ തന്ന് അനുഗ്രഹിക്കണേ 🙏🏻😞

  • @zarazworld9878
    @zarazworld9878 8 месяцев назад +1

    Amme mathave..

  • @changelwilson9426
    @changelwilson9426 8 месяцев назад +2

    Mathave koode ayirikkane ❤

  • @niranjansumeshsumesh419
    @niranjansumeshsumesh419 9 месяцев назад

    Amme enta mone oru asugavum varuthalle amma nokane🙏🙏🙏

  • @KochuthressiaVarghese-zv2tz
    @KochuthressiaVarghese-zv2tz 9 месяцев назад

    Krupasana mathave ende pallu vedana Matti tharaname

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 8 месяцев назад +6

    അമ്മേ SSLC പരീക്ഷയുടെ പേപ്പർ ഇന്ന് നോക്കുന്നുണ്ട് അമ്മേ മകളുടെ പേപ്പർ എല്ലാ വിഷയത്തിൻ്റെയും നോക്കി അമ്മ full A+ നൽകി പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി മകളെ ഉയർത്തണമേ

  • @anjuthomas6905
    @anjuthomas6905 8 месяцев назад

    Parisudha amme 🙏🙏🙏April 10🙏🙏🙏Loan 🙏🙏🙏samayachurukkathinte amme 🙏🙏🙏sanchari mathave 🙏🙏🙏njagalkku vendi apekshikkaname 🙏🙏😍Ave Maria 🙏🙏🙏

  • @mellyjmjes
    @mellyjmjes 8 месяцев назад

    O Jesus I surrender my family to you through Mother Mary please take care of everything.Amme please intercede for our special intentions.Amen.❤❤❤❤❤❤❤

  • @suja1358
    @suja1358 8 месяцев назад

    Amen Hallelujah Praise the Lord Avae Maria ❤

  • @RoyalStephen-h4j
    @RoyalStephen-h4j 8 месяцев назад

    Hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall

  • @bincyvarughese27
    @bincyvarughese27 8 месяцев назад

    Amme mathave enikke oru bhavanam nalki anugrahikkaname 🙏

  • @jainjosephl690
    @jainjosephl690 9 месяцев назад

    Parisudha amme enne avide vannu sakshyam parayan sahayikaname amen 🙏

  • @philominawilliam7912
    @philominawilliam7912 9 месяцев назад +2

    അമ്മേ മാതാവേ, എന്നെയും എൻെറ എല്ലാ പ്രായസങ്ങളേയും ആവശ്യങ്ങളെയും എല്ലാ രോഗികളെയും അമ്മയ്ക്ക് സമർപ്പിക്കുന്നു. എന്നെ പ്രയാസപ്പെടുത്തല്ലേ അമ്മേ സഹായിക്കണേ അമ്മേ

  • @DiyaSiju-bh5cv
    @DiyaSiju-bh5cv 8 месяцев назад +2

    അമ്മേ മദാവേ എന്റ കുടുംബത്തിന്റെ പ്രേശ്നങ്ങളെല്ലാം അങ്ങക്ക് സമർപ്പിച്ച പ്രാർത്ഥിക്കുന്നു

  • @suryasujith1232
    @suryasujith1232 9 месяцев назад +2

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ എല്ലാം ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണേ 🙏🙏🙏❤️

  • @JaimolSaji-n5p
    @JaimolSaji-n5p 9 месяцев назад +1

    Kreupasana madthave ave maria 🙏🙏🙏🙏💙💙💙💙💚💚💚💚ente amme ente Mone kaividalle amme 🙏🙏🙏🙏💙💙💙💙💚💚💚💚

  • @clarammasimon1112
    @clarammasimon1112 9 месяцев назад +15

    അമ്മേ മാതാവേ വിദേശത്തു പോകാൻ ശ്രെമിക്കുന്ന മക്കളെ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏

    • @cmntkxp
      @cmntkxp 8 месяцев назад

      പിള്ളേർ പോയാൽ പിന്നെ ഒരു 20 വർഷം കഴിഞ്ഞു എങ്കിലും വരുമോ അവരു.. ഹിന്ദുക്കൾ പിന്നെയു കുറെ പേര് ഇങ്കിലും വരും...

  • @sumijohnson5531
    @sumijohnson5531 8 месяцев назад +5

    അമ്മേ എന്റെ ഏറ്റവും വലിയ നിയോഗം എനിക്ക് ദൈവത്തിൽ ഉള്ള വിശ്വാസം വർത്തിക്കാനും കുടുംബം വിശുദ്ധിയിൽ ജീവിക്കാനും ആണ്‌ അമ്മേ 🙏🙏അമ്മേ സഹായിക്കേണമേ 🙏കുഞ്ഞുങ്ങളെ വിശ്വാസത്തിൽ ആഴപെടുത്തേണമേ അമ്മേ 🙏🙏

  • @SreejanarayananNarayanan
    @SreejanarayananNarayanan 9 месяцев назад

    Amme

  • @preethymol7089
    @preethymol7089 8 месяцев назад

    Ente amme Mathave ente kunju feeding nannaitt edukkane.amen

  • @DivineMary07
    @DivineMary07 8 месяцев назад +4

    ഈശോയെ, അമ്മയെ എന്റെ കൂടെ ഉണ്ടാവാണേ, എന്റെ കണ്ണുനീർ കാണാതെ പോകരുതേ, ഇന്നത്തെ ദിവസത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @ajayalex
    @ajayalex 8 месяцев назад

    Amma Mathave

  • @xavierkd598
    @xavierkd598 9 месяцев назад

    Maryamme issoappacha naniparayunu sthuthi sthosthram aaradhana 🙏🏾🙏🏾 amme saturday vanu sakshyam parayan sahayikkanne 🙏🏾🙏🏾🙏🏾

  • @ajithasree6337
    @ajithasree6337 9 месяцев назад +2

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും ക്ഷമയും നൽകണേ 🙏🙏🙏

  • @OmanaAkki-sn2uw
    @OmanaAkki-sn2uw 8 месяцев назад +2

    അമ്മേ നമ്മുടെ മക്കൾ വിവേക്, കിരൺ നാളെ പാസ്പോർട്ടിനു കൊല്ലത്തു പോകുവാ എന്റെ അമ്മ മക്കളുടെ കൂടെ പോകണം ഒരു തടസവും കൂടാതെ എല്ലാം നടത്തികൊടുക്കണമേ 🙏🙏🙏🙏🙏

  • @anjalijohny3087
    @anjalijohny3087 8 месяцев назад

    Amma mathave njagalde joli thadasam matti tharane

  • @VinodKumar-nw3jb
    @VinodKumar-nw3jb 9 месяцев назад +9

    അമ്മേ എന്റെ തൊണ്ടയിലെ വേദനയും സൗണ്ട് അടപ്പും ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ ഒരു കട്ടിയോ മുഴയോ ഒന്നും ഉണ്ടാവാതെ കാക്കണമെ കൈവിടല്ലേ അമ്മേ

  • @binujoseph8206
    @binujoseph8206 8 месяцев назад +2

    ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തുവാൻ എന്നെയും എന്റെ കുടുംബത്തെയും ദൈവനാമത്തിൽ ഉയർത്തെണമേ ആമേൻ🙏🏾🌹

  • @SobyKuriyan
    @SobyKuriyan 9 месяцев назад

    Amme mathave anugrahikkaname🙏🙏

  • @maryjancy307
    @maryjancy307 8 месяцев назад

    Amme mathave ente monte exam amma eteduthekkane avavne passakitharane aamen👃👃👃👃👃

  • @aiswaryaakshay4975
    @aiswaryaakshay4975 8 месяцев назад

    Amma mathave oru kunjuvavene thann anugrahikkane

  • @sudheeshkumar2390
    @sudheeshkumar2390 8 месяцев назад

    ആമേൻ.

  • @VineethaVineetha-ps7rb
    @VineethaVineetha-ps7rb 8 месяцев назад

    മാതാവേ ksfe❤️

  • @jinimolmathew9103
    @jinimolmathew9103 9 месяцев назад

    Amme 😭😭😭😭😭ente yesuve 😭😭😭😭😭

  • @athirar8538
    @athirar8538 9 месяцев назад

    Amma mathave oru govt jolli anugrahikkaname

  • @Nivya-s3g
    @Nivya-s3g 8 месяцев назад +1

    അമ്മേ 🙏🏻🙏🏻🙏🏻

  • @jijosimon9951
    @jijosimon9951 8 месяцев назад +2

    അപ്പ അമ്മേ എന്നേസഹായിക്കണമേ

  • @ponnoosworld4780
    @ponnoosworld4780 8 месяцев назад +7

    എന്റെ അമ്മേ മാതാവേ, ഈ പ്രാവിശ്യം എന്നെ Oet, പാസ്സ് ആക്കണമേ.....എന്നോട് കരുണ തോന്നണമേ... ഈശോയോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.... 🙏🙏🙏🙏

    • @lijijoji1044
      @lijijoji1044 8 месяцев назад

      U will pass..believe in mother mary

  • @77.royalstephen94
    @77.royalstephen94 9 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤ hallijall hallijall hallijall hallijall hallijall hallijall hallijall hallijall please please help me Amma mathava praise the lord

  • @mayashaji7817
    @mayashaji7817 8 месяцев назад +2

    അമ്മേ എന്റെ കുടുംബത്തെയും അനുഗ്രെഹിക്കണേ 🙏🙏🙏🙏😭

  • @aleena4088
    @aleena4088 7 месяцев назад

    Kripasanam ammae prasadhavara mathavae, anugrahikanae oet examinte result varumbol uk score nalki anugrahikanae 🙏🙏🙏

  • @rejisebastian6743
    @rejisebastian6743 9 месяцев назад

    Ente amme mathavegalude moneyum anugrahikkaname

  • @josephaugustine4929
    @josephaugustine4929 8 месяцев назад

    Amme Mathavea Innathode EevayaruvedhanayumHospa

  • @Nichu156
    @Nichu156 8 месяцев назад +7

    എന്റെ മാതാവേ എനിക്കൊരു തൊഴിൽ തരണേ അമ്മേ

    • @shantyjacob5421
      @shantyjacob5421 7 месяцев назад

      എന്റെ മകനും അമ്മേ... 🙏

  • @savithasunil4001
    @savithasunil4001 9 месяцев назад +4

    എന്റെ അമ്മേ എനിക്ക് പഠിക്കാനുള്ള അനുഗ്രഹം നൽകി എന്നെ അമ്മയുടെ അൽത്താരയിൽ സാക്ഷിയായി ഉയിർത്തണമേ 🙏🏻🙏🏻🙏🏻🙏🏻

  • @AnugrahaRaj
    @AnugrahaRaj 7 месяцев назад

    മാതാവേ 😢

  • @sanithabenny4004
    @sanithabenny4004 9 месяцев назад +2

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു

  • @mayamaushaija9553
    @mayamaushaija9553 8 месяцев назад +2

    അമ്മേ എൻ്റെ ഇശോ അപ്പ നിങ്ങളുടെ അനുഗ്രഹം കൊണ്ടാണ് എൻ്റെ മോൾക്ക് യുകെയിൽ പോകാൻ സാധിച്ചത്. ഇപ്പൊൾ അവള് അഗ്രഹിച്ചപോലെ അവലുടെ ഭർത്താവിനെയും കുഞ്ഞിനെയും കൂടെ കൊണ്ടുപോകാൻ നിങ്ങൾ അനുഗ്രഹിച്ചു.എൻ്റെ അപ്പക്കും അമ്മക്കും കൊടനുകൊടി നന്ദി

  • @user-gw2lp2qg8c
    @user-gw2lp2qg8c 7 месяцев назад

    Mathavee anugrahikaname

  • @dianasebastian871
    @dianasebastian871 9 месяцев назад

    Praise Jesus!Amma Maathavaa!Great Testimony!❤️🙌

  • @raji6395
    @raji6395 9 месяцев назад

    Ave Maria..kreupasanam amme nangalku vendi apekshikaname

  • @TomTom-yc5yn
    @TomTom-yc5yn 9 месяцев назад

    ❤ Ave Maria ❤ Ave Maria ❤ Ave Maria ❤

  • @RaveenaRavindran-xv8fk
    @RaveenaRavindran-xv8fk 9 месяцев назад +2

    Mathaveeee enikum nalloru sakshyam parayan Amma anuvadhikkanameeeeeeeeee............kruepasanam ammeee

  • @sheebababu9880
    @sheebababu9880 9 месяцев назад +18

    അമ്മേ മാതാവേ എന്റെ മകൾക്ക് എക്സാം ൽ 97% മാർക്ക്‌ നൽകണേ 🙏യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏സഞ്ചാരി മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടാവണേ 🙏🙏അമ്മേ ബാക്ക് pain കാരണംവിഷമിക്കുന്ന എല്ലാ മക്കളെയും സൗഖ്യപ്പെടുത്തണമേ 🙏മാരക രോഗങ്ങൾ കാരണം സഹിക്കാൻ കഴിയാതെ പിടയുന്ന എല്ലാ മക്കളെയും അമ്മ സൗഖ്യപെടുത്തണേ 🙏കടഭാരങ്ങൾ കാരണം വിഷമിക്കുന്ന എല്ലാ മക്കളെയും ആശ്വസിപ്പികേണമേ 🙏🙏അമ്മേ മാതാവേ യേശുവേ നന്ദി 🙏🙏🙏

  • @Mercyamam
    @Mercyamam 8 месяцев назад

    Amen

  • @TreesaTreesa-y7o
    @TreesaTreesa-y7o 8 месяцев назад +1

    Amme anna ennu prayunna makal cayansarayi seriyasu anu njan parNju nammude udambafi ammayundallo amm sanjari mathave avidepoyi swkyak kodukkenane njan sakshyam prayam amee❤❤❤❤

  • @annmariyajohn1967
    @annmariyajohn1967 9 месяцев назад +1

    അമ്മേ എനിയ്ക്കും എന്റെ കുടുംബത്തിനും അനുതാപത്തോടെയുള്ള നല്ല ഒരു കുമ്പസാരം നടത്താനുള്ള ക്യപ തരണെ🙏🙏 അമ്മ കൈവിടല്ലേ🙏🙏

  • @nimeeshmathew5055
    @nimeeshmathew5055 8 месяцев назад

    അമ്മേ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ 🙏

  • @SujaKuriakose-i1r
    @SujaKuriakose-i1r 9 месяцев назад

    Oet exam pass akkii tharane amme❤😊

  • @robincr2686
    @robincr2686 9 месяцев назад

    Amme krupasanam mathave ende Magan Robine divawishvasthil valaran krupa nalgane eshoyodu prarthikkane amme

  • @VinodKumar-nw3jb
    @VinodKumar-nw3jb 9 месяцев назад +2

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @PejeenajohnPejeena
    @PejeenajohnPejeena 9 месяцев назад +5

    മാതാവേ എന്റെ സാമ്പത്തിക പ്രശ്നം നാളെ പരിഹരിച്ചു തരണം എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @josephaugustine4929
    @josephaugustine4929 8 месяцев назад

    AmmeaMathaveInnathodeIe Hospattipokum Matithannu Anugrahikename

  • @anushaaneesh2432
    @anushaaneesh2432 9 месяцев назад +1

    ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ ആരാധന