കൃപാസനത്തിൽ നിന്നുള്ള പത്രം കൊടുക്കാൻ ആദ്യം എനിക്കു മടിയായിരുന്നു.രണ്ടാമത്തെ പുതുക്കലിനുശേഷമാണ്

Поделиться
HTML-код
  • Опубликовано: 20 дек 2024
  • Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
    National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
    International: English, French, Spanish, Italian, German, Greek,Czech
    For lighing the candle in our Marian website,follow this link,kreupasanam.co...
    For taking online udampady,click on this link,
    kreupasanam.co...
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
    #MarianCovenantTestimony
    #HolyMother #LightACandle
    #FrVPJosephKreupasanam
    #KreupasanamLive #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite #ApparitionSite
    #കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
    #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
    Email : frvpjoseph@gmail.com
    Web : www.kreupasanam.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400

Комментарии • 77

  • @geethuraja4816
    @geethuraja4816 2 часа назад +8

    ഞാനിപ്പോൾ എന്റെ ഗർഭപാത്രമാണ് പരിശുദ്ധ അമ്മ സമർപ്പിച്ച് പ്രാർത്ഥിക്കുന്നത് ഈ പുണ്യ മാസത്തിൽ ഡിസംബർ 25 ആം തീയതി കന്യാ മാതാവിൽ നിന്നും ഉണ്ണി ഈശോ ജന്മമെടുക്കുമ്പോൾ എന്റെ ഗർഭപാത്രത്തിൽ ഒരു കുഞ്ഞ് ഉത്ഭവിക്കണമേ കർത്താവേ അങ്ങേ വാഗ്ദാനം ഞങ്ങളിൽ നിറവേറ്റണംമെ ആമേൻ 🙏

  • @JayasreeJs-is7wr
    @JayasreeJs-is7wr 52 минуты назад +1

    മാതാവേ സഹായിക്കണേ പരിശുദ്ധന്മാവിൽ nirakkane

  • @sarithasaritha649
    @sarithasaritha649 5 часов назад +12

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ജോലി ഇല്ലാത്ത വിഷമിക്കുന്ന എല്ലാം അമ്മയിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Miracles22768
    @Miracles22768 5 часов назад +10

    അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥

  • @Dhanvi2249
    @Dhanvi2249 5 часов назад +13

    മാതാവേ നല്ല ജീവിത പങ്കാളിയെ നൽകിയതിനും ആരോഗ്യമുള്ള കുഞ്ഞിനെ നൽകിയതിനും വീട് പണി തീർക്കാൻ സാധിച്ചതിനും നന്ദി.എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @lekshmik1793
    @lekshmik1793 4 часа назад +4

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി mattane. ആമ്മേൻ.

  • @Sethulakshmisethulakshmi-e9r
    @Sethulakshmisethulakshmi-e9r 5 часов назад +7

    Amme katholane 😭💔🥺

  • @akashvinodakash2530
    @akashvinodakash2530 56 минут назад +1

    അമ്മേ ആദർശ് മോന്റെ അരിമ്പാറകൾ 90% മാറി
    മാതാവിനും ഈശോയിക്കും ഒരായിരം നന്ദി 🙏🙏🙏 മോന്റെ അരിമ്പാറകൾ പൂർണമായും മാറ്റി തരാൻ ഈശോയോട് ആദർശ് മോനു വേണ്ടി ഈശോയോട് അപേക്ഷിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏 ആമേൻ 🙏🙏🙏🙏🙏

  • @layamartin9434
    @layamartin9434 5 часов назад +6

    എന്റെ ഈശോയേ മാതാവേ🙏🏻❤️✨

  • @muraleedharannair9056
    @muraleedharannair9056 4 часа назад +4

    Ave Ave Ave maria Ave Ave Ave maria Ave Ave Ave maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @Meenakshi_Nair_
    @Meenakshi_Nair_ 5 часов назад +5

    Amen🙏🏻🙏🏻🙏🏻amen🙏🏻🙏🏻🙏🏻❤❤❤❤

  • @Aathira24
    @Aathira24 3 часа назад +3

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കേണമേ 🙏 എന്റെ കുടുംബത്തിലെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും മാറ്റി taraname🙏 എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏 ഡിസംബർ 24🛐

  • @prasannashynibhavan4771
    @prasannashynibhavan4771 6 часов назад +5

    ആമേൻ🙏🙏🙏🙏ഈശോ🙏🙏🙏🙏

  • @Dhanvi2249
    @Dhanvi2249 5 часов назад +22

    അമ്മേ, ജനിച്ചു മാസങ്ങൾ മാത്രം ഉണ്ടായിരുന്നപ്പോൾ എന്റെ കുഞ്ഞിന്റെ തലയ്ക്കു ഉണ്ടായിരുന്ന ചരിവുമൂലം അവൾ ഒരു വശത്തേക്ക് മാത്രം നോക്കുമായിരുന്നുള്ളു. ഞാൻ അമ്മയോട് പ്രാർത്ഥിച്ച അന്ന് തന്നെ അത് സുഖപ്പെടുത്തിയതിനു നന്ദി അമ്മേ🙏🏻🕯️

  • @jolyroy8124
    @jolyroy8124 4 часа назад +5

    Amme sthothram

  • @Krish250483
    @Krish250483 5 часов назад +6

    മാതാവേ എന്റെ കൈ വേദന മാറുവാൻ അപേക്ഷിക്കണമേ 🙏🙏🙏

  • @robinsn5314
    @robinsn5314 5 часов назад +6

    Amen Amme Mathave

  • @RajanipsRajanips
    @RajanipsRajanips 2 часа назад +1

    Amme joli nalki anugrahikename. Ammen 🙏🙏🙏

  • @jainjosephl690
    @jainjosephl690 5 часов назад +5

    Amme paapi aya enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @sreelekshmis3068
    @sreelekshmis3068 4 часа назад +5

    അമ്മേ കൂടെ ഉണ്ടാകണേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏

  • @layamartin9434
    @layamartin9434 5 часов назад +2

    ആവേ മരിയ🙏🏻❤️✨

  • @raji6395
    @raji6395 5 часов назад +2

    Ave Maria 🙏

  • @JayaKumari-o1w
    @JayaKumari-o1w 3 часа назад +1

    മാതാവേ എൻറെ ശരീരത്തിലുള്ള ചെറിയ ചെറിയ വേദനകൾ എല്ലാം പൂർണമായും മാറ്റി തരണേ മാതാവേ

  • @mariammak.v4273
    @mariammak.v4273 4 часа назад +2

    Amme parishuta Mathave Nanni Nanni Nanni.

  • @shankerraj3751
    @shankerraj3751 4 часа назад +1

    അമ്മ മാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏🙏

  • @Remya720
    @Remya720 4 часа назад +1

    എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.

  • @jinujohnson6343
    @jinujohnson6343 4 часа назад

    അമ്മേ കരുണ തോന്നണേ 🙏🙏🙏

  • @patrickjoseph519
    @patrickjoseph519 3 часа назад

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @SUMITHAS-y4h
    @SUMITHAS-y4h 2 часа назад

    അമ്മേ എന്റെ പാപങ്ങൾ എല്ലാം ക്ഷമിച്ച് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെ മേലും light candle Prayer requestന്റെ മേലും കരുണയായിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായിദൈവ നാമത്തിൽഉയർത്തണമെ

  • @DeepeshDeepu-g4q
    @DeepeshDeepu-g4q 2 часа назад

    അമ്മേ എന്നെ എന്നാ അമ്മേ സാക്ഷ്യക്കണത് ഞാനും കാത്തിരിക്കുന്നു 🙏

  • @JayasreeJs-is7wr
    @JayasreeJs-is7wr 51 минуту назад

    മാതാവേ മാളൂന്റെ അസുഖം പൂർണ്ണമായി mattikodukkane

  • @JayaKumari-o1w
    @JayaKumari-o1w 3 часа назад

    മാതാവേ എൻറെ മോന് ഇങ്ങനെ ഒരു ജോലി കിട്ടിയതിന് അമ്മയ്ക്ക് ഒരായിരം നന്ദി പറയുന്നു ഈ ജോലിയിൽ ഒരു ആപത്തും ഒരു തെറ്റുകളും അവൻറെ മേൽ വരാതെ അവനെ ആ ജോലിയിൽ നന്നായിട്ട് ചെയ്യുവാനുള്ള കഴിവ് അമ്മ കൊടുക്കണേ മാതാവേ

  • @mariammaluka403
    @mariammaluka403 3 часа назад

    Amme mathave Ammayude samrakshana kappakkullil njangale pothinju samrakshikkane ayusum arogiyavum nalki anugrahikkane ennapekshikkunnu ❤❤❤❤🎉🎉🎉🎉

  • @JayaKumari-o1w
    @JayaKumari-o1w 3 часа назад

    മാതാവേ എൻറെ അനിയനും ജനുവരി മുപ്പതാം തീയതി ഒരു വിസ റെഡിയാക്കി തരണേ മാതാവേ ഡ്രൈവർ ജോലി വിസ കൃപാസന മാതാവേ

  • @achu3582
    @achu3582 6 часов назад +3

    Amme 🥺

  • @krishnapriya3456
    @krishnapriya3456 4 часа назад

    Amen🥺🙏

  • @suryamg2407
    @suryamg2407 2 часа назад

    Ammee kripasanam maathave 🙏angayude anugrahangalkku 🙏oraayiram nanni parayunnu ammee 🙏

  • @anubinu9085
    @anubinu9085 6 часов назад +3

    🙏🙏🙏🙏

  • @prasadct6756
    @prasadct6756 3 часа назад

    Amma 🙏🙏🙏🌹🌹🌹

  • @JayaKumari-o1w
    @JayaKumari-o1w 3 часа назад

    മാതാവേ എൻറെ മോള് ഇന്നലെ പീരിയഡ്സ് ഇരുന്നു കറക്റ്റ് ആയിട്ട് മാറാതെ ആറു ദിവസത്തിൽ മാറ്റി തരണേ മാതാവേ അമ്മയെ അവളുടെ ഹോർമോൺ വ്യത്യാസങ്ങളും കറക്റ്റ് ആക്കി ശരിയാക്കി തരണേ മാതാവേ

  • @poojakrish4424
    @poojakrish4424 Час назад

    അമ്മേ ഞാൻ നാളെ റാമിനെ കാണാൻ പോകുവാ. അമ്മേ എന്റെ റാമിനെ എനിക്ക് തിരികെ തരണേ പഴയ പോലെ ഞങ്ങൾക്ക് സ്നേഹിക്കണം ആഗ്രഹിച്ച ജീവിതം ജീവിക്കണം ഒരുമിച്ച്. എന്റെ റാമിന്റെ മനസ്സിൽ എന്നോട് സ്നേഹം തിരികെ കൊണ്ട് വരണേ അമ്മേ

  • @sreekala9038
    @sreekala9038 15 минут назад

    Amma ente molude jeevithathil Nee venom oru nalla thirumanam edukkaname Amma ente moleyum ente Amma ude prethishikaranathinte Sakshi akky mattaname Amma Mol udambadyil aanu Amma 🙏🙏🙏🕯🛐✨😘💙💚❤🌹😔😭

  • @ArunFrancis-n1l
    @ArunFrancis-n1l 3 часа назад

    അമ്മേ മാതാവേ എന്റെ വിവഹം 2025 oct 1 തിയതി നടത്തി തരണമേ.✝️

  • @shijijoby6593
    @shijijoby6593 31 минуту назад

    സഞ്ചാരി അമ്മെ എന്റെ കടബാധ്യതകൾ ഏറ്റെടുക്കണെ 🙏🙏🙏 ഈ 27 ന് ഹോസ്പിറ്റലിൽ പോകാൻ ക്യാഷ് ഒരുക്കി തരണേ 🙏🙏🙏CT scan normal ആക്കണേ 🙏🙏haemoglobin normal ആക്കണേ 🙏🙏🙏

  • @alicebesra6005
    @alicebesra6005 5 минут назад

    Mother bless my family 🙏

  • @abhilashijo2798
    @abhilashijo2798 4 часа назад +1

    Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename oru kunju polum vishamikkan idavararudhe ammae Ella makkaludeum niyogangal nadathi kodukkaname ammae

  • @JayaKumari-o1w
    @JayaKumari-o1w 3 часа назад

    മാതാവേ ഭർത്താവ് മോൻറെ അടുത്ത് പൈസ ചോദിച്ചു വാങ്ങരുത് അയാളെ മദ്യപാനം പൂർണമായി മാറ്റണം മാതാവേ ഒരു ബഹളവും ഇല്ലാതെ സന്തോഷമായി നടക്കുവാൻ ജീവിക്കാനുള്ള കൃപ നൽകണമേ മാതാവേ

  • @jannetmary9287
    @jannetmary9287 45 минут назад

    Amme mathave njangale kaividaruthe

  • @mariajacob7731
    @mariajacob7731 4 часа назад

    Enteeshoye

  • @binysebastian2099
    @binysebastian2099 5 часов назад +2

    Amme mathave Biny 27/12/24 & 3/1/25

  • @binysebastian2099
    @binysebastian2099 5 часов назад +2

    Amme mathave Rinoy, Biny, Binoy, New vyttila 21/12/24

  • @Jesuslove2647
    @Jesuslove2647 2 часа назад

    Amme mathave joli thannu anugrahikanr

  • @JohnMathew-pd6zk
    @JohnMathew-pd6zk 5 часов назад +1

    Ammamathaevea njagaludea makkludea madyapanam mattitharenemea.

  • @hridyadavid9454
    @hridyadavid9454 5 часов назад +1

    Mathave, ventilatoril kidakkuna chechiye Amma thottu sukaleduthaname, Njan vanu Udampadi puthukam. A chechiye Ammayude prethyaksheekaranathinte sakshiyakaname. Ammen!

  • @JessyKunnathaninaduvilet-hb8vu
    @JessyKunnathaninaduvilet-hb8vu 4 часа назад

    Amme mathave ente mole nursing exam passakki tharaname 👏👏👏

  • @JoselinJohnJohn
    @JoselinJohnJohn 4 часа назад +1

    Kreupasanam matha please heal me from autoimmune disease and assosiated mouth ulcer

  • @RemyajesusRemya
    @RemyajesusRemya 4 часа назад +1

    യേശുവേ അമ്മേ എന്നെ പറ്റിതെറ്റായിട്ട് അമ്മയുടെ വിട്ടിൽ poyi vera alkar പറയുന്നു എന്റെ വിട്ടിൽ ഉള്ളവരെ arayum arum shambam edalle arkum കുഴപ്പവും varalle യേശുവേ amme

  • @ShaibyThachattil
    @ShaibyThachattil Час назад

    Amme madhave ente kudubathinte kadabadhida Matti tharene

  • @binysebastian2099
    @binysebastian2099 5 часов назад +1

    Amme mathave Rinoyde ella asukom mattane 21/12/24 Amme rakshikkane vere aarum illa neela angiyil pothiyane

  • @LalyJacob-o7w
    @LalyJacob-o7w 5 часов назад +1

    Amme sanchari mathave koode varane amme Abin pattikkalle dheshyam kurach ocham bahalom illathe samsarikkan avane anugrahikkane enik vendy samsarikkan amma varane

  • @nisharaju6389
    @nisharaju6389 Час назад

    Amme mathave ente husbandine joli thannu sahayichathine nanni amme

  • @PhilominaJessy
    @PhilominaJessy Час назад

    Amme sorry sorry sorry sorry

  • @divyalinson
    @divyalinson 3 часа назад

    Please prayer for my child and his friends phyperactivity🙏🕯🙏, my family👨‍👩‍👦👨‍👩‍👧 and my job🙏🕯💒🏠✍🌈⭐🕯🙏.

  • @binysebastian2099
    @binysebastian2099 5 часов назад +2

    Amme mathave enikku spacious aaya oru veedum sthalavum tharane 31/12/25 Amme rakshikkane relieve aayi join cheyyunna karyam Amme neela angiyil pothiyane

  • @sreekala9038
    @sreekala9038 10 минут назад

    Amma njanum Veetil food udakkay pothichoru mayi hospital poyi kayamkulam avarum e pravasham Ketti vuttu pinne pinnale vannu vilichu thirichu vittu purathu kondu poyi vekkan Njan purathu poyi avide bhavangalkku koduth Pathram koduth paiysa koduth Amma anugrehikkaname Amma 🙏🙏🙏🕯🛐✨😘💙💚❤🌹😔

  • @VargheseJubin-bh7zm
    @VargheseJubin-bh7zm 2 часа назад

    Amme ente exam kayinju inni Amma valuation vendi prarthikane 🙏

  • @stephenbinu1528
    @stephenbinu1528 5 часов назад +2

    Amen🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @binysebastian2099
    @binysebastian2099 5 часов назад +2

    Amme mathave Binoykku permanent job tharane 25/12/24

  • @ashmimariajenil2604
    @ashmimariajenil2604 Час назад

    Amme udambadi palikkan enne sahayikkane 🙏🙏

  • @bincypriya2759
    @bincypriya2759 4 часа назад +1

    Ente bharthavine mathavinte karangalil samarppikkunnu mathave... Ente bharthavinte shareerathile blood sugar medicine kazhikathe thanne normal akki saudiyilottu pokanulla medical passakki tharaname mathave

  • @PhilominaJessy
    @PhilominaJessy Час назад

    Amne help me

  • @sonathomas3651
    @sonathomas3651 2 часа назад

    Amme entae karthave naythane sasarasheshi samarbikhunu aizzu samarbikhunu padikhanum hyper active control cheyanum samarbikhunu padikhanum

  • @SaranyaSajith-t8j
    @SaranyaSajith-t8j 4 часа назад +1

    Amme 2000 ennu eniku evidunnelum kittan sahayikaname

  • @VargheseJubin-bh7zm
    @VargheseJubin-bh7zm 2 часа назад

    Inni enik supply exam azutan oru avastha vararuthe amme

  • @pranayapm4618
    @pranayapm4618 Час назад

    23/12/24

  •  4 часа назад

    Enikku 3 masam koodumpol mathrame kreupasanm pokan pattarullu....edakkula months pathram so kittarailla...Nov,Dec pathram kittiyittila arkkelum pattiya onnu scan akki ente maiyilekku ayachu tharavo?

  • @jancylibiya2091
    @jancylibiya2091 2 часа назад

    Ave Maria ❤