മുത്തപ്പൻ പറഞ്ഞത് കേട്ട് കണ്ണ് നിറഞ്ഞു നിഗി 🙏😔

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии •

  • @Nasminaashraf
    @Nasminaashraf День назад +2

    ഞാൻ കണ്ണാടിപറമ്പ് പുല്ലൂപ്പിയിൽ ആണ്..........❤മുത്തപ്പൻ മടപ്പുര വള്ളുവൻകടവ്......

  • @SunithaSajimon
    @SunithaSajimon День назад +23

    നിങ്ങൾ ക്ഷേത്രത്തിൽ പോയത് കൊണ്ട് ക്ഷേത്രവും മുത്തപ്പനെയും ഞങ്ങൾക്കും കാണാൻ പറ്റി. വളരെ സന്തോഷം ❤❤

  • @remajnair4682
    @remajnair4682 День назад +6

    രണ്ടുപേരുടെയും വേഷം സൂപ്പർ സൂപ്പർ ❤❤❤❤❤❤😊😊😊😊

  • @shobanamohanan7917
    @shobanamohanan7917 День назад +5

    മുത്തപ്പാ എന്നും കൂടെ ഉണ്ടായിരിക്കേനെ 🙏🙏🙏

  • @Preshob-p6u
    @Preshob-p6u День назад +8

    മുത്തപ്പൻ ശരണം 🙏🏻🙏🏻

  • @cmanoj5752
    @cmanoj5752 День назад +2

    ഇതു പോലുള്ള പ്രാചീന ക്ഷേത്രവും തനത് ഗ്രാമീണ കലാരൂപവും , പരമ്പരാഗത / പ്രാദേശിക ആചാരങ്ങളും ഉൾക്കൊള്ളുന്ന വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു.

  • @sreedivyasreedivyau5988
    @sreedivyasreedivyau5988 День назад +1

    വളരെ സന്തോഷം.endruttan അടിപൊളി ❤❤❤ മോളും ammamayum എല്ലാവരും വേണമായിരുന്നു❤

  • @renukakv981
    @renukakv981 День назад +2

    മുത്തപ്പൻ അമ്പലത്തെ കുറിച് അറിയിച്ചതിൽ സന്തോഷം നിഖി സജി

  • @haznathedpl9305
    @haznathedpl9305 День назад +2

    adi poliyan video ❤

  • @ashapaxy786
    @ashapaxy786 22 часа назад

    Nighi sareeyil enthu bangi kanan❤ set sareeyil super👌

  • @DeeshaK-nr4qx
    @DeeshaK-nr4qx 17 часов назад

    മുത്തപ്പാ കാക്കണേ

  • @SavithaManoj-n1v
    @SavithaManoj-n1v День назад +2

    മുത്തപ്പാ കാത്തു കൊള്ളേണമേ🙏🙏

  • @lathikalathika5522
    @lathikalathika5522 22 часа назад

    അതിന്റെ അടുത്താണ് എന്റെ ഭർത്താവിന്റെ വിട് പക്ഷെ ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത് എന്റെ വീട്ടിലാണ് ചെറുകുന്ന് ഉത്സവത്തിന് വരണം എന്ന് വിചാരിക്കുന്നു നിങ്ങളെ ഭയങ്കര ഇഷ്ട്ടമാണ് ❤❤❤❤❤❤

  • @peasanthnair6882
    @peasanthnair6882 5 часов назад

    ഞാനും കണ്ണൂർ പുതിയതേരു ആണ്

  • @nehamohan516
    @nehamohan516 День назад +2

    നിഖി സജീഷ് നിങ്ങളുടെ ഡ്രസ്സ്‌ സൂപ്പർ ആയിട്ടുണ്ട് ട്ടോ

  • @soonasworld7246
    @soonasworld7246 День назад

    നമ്മളെ നാട് കണ്ണാടിപ്പറമ്പ്❤
    മുത്തപ്പാ 🙏

  • @subithadasansubithadasan9217
    @subithadasansubithadasan9217 18 часов назад

    👍🏻👍🏻

  • @swathymanas
    @swathymanas День назад +1

    Hai chechi chetta❤ningale orupadu ishtam

  • @Noname-fg5zp
    @Noname-fg5zp День назад +1

    Hai .. nigi oru hai paryanea. Adymayitta ee shekthrm kandathe❤❤❤❤❤

  • @renukasatheesh7765
    @renukasatheesh7765 День назад +1

    Ente Muthappa🙏🏻🙏🏻

  • @sisirarijesh
    @sisirarijesh День назад

    Njan mikka sundays um sankramathinum povanrund..... Valluvan kadavu Muthappa... ❤

  • @Sophyboban333
    @Sophyboban333 День назад +1

    God Bless Dears❤️❤️

  • @Athira-sg9wx
    @Athira-sg9wx День назад +1

    ചേച്ചി.... ഈ വീഡിയോയിൽ മുത്തപ്പനെ കാണാൻ കഴിഞ്ഞു. ഇന്ന് പറശ്ശിനിക്കടവിൽ പോയിരുന്നു പക്ഷേ മുത്തപ്പൻ തെയ്യം ഇന്ന് ഇല്ലായിരുന്നു. അവിടെ നാളെ പുത്തരി ഉത്സവം തുടങ്ങുന്നത് അയതിനാൽ അത് കഴിഞ്ഞോ ഉള്ളൂ എന്ന് പറഞ്ഞു....... എന്നാൽ അവിടെ എത്തിയമ്പോൾ സന്തോഷവും ചെറിയ സങ്കടവും ഉണ്ടായി..... പിന്നെ വന്ന് മുത്തപ്പനെ കാണാം എന്ന പ്രക്ഷീച്ചയിൽ മടങ്ങി...

  • @renukakv981
    @renukakv981 День назад

    രണ്ടു പേരുടെയും ഡ്രസ്സ്‌ സൂപ്പർ. വളെരെ ഇഷ്ടമായി

  • @remyam-fk3hk
    @remyam-fk3hk День назад +1

    ❤❤🙏🙏

  • @ShilnaP-y4e
    @ShilnaP-y4e День назад +1

    🙏🙏🙏

  • @suvinavimal
    @suvinavimal День назад +3

    🙏🙏

  • @SunilaK-jt2ih
    @SunilaK-jt2ih День назад +3

    ❤️❤️❤️❤️

  • @Preshob-p6u
    @Preshob-p6u День назад +2

    🙏🏻🙏🏻

  • @remyam-fk3hk
    @remyam-fk3hk День назад

    5:29 ❤❤❤❤❤

  • @binnymanu7513
    @binnymanu7513 День назад +3

    /🙏🙏🙏

  • @RihanSadiqRihan
    @RihanSadiqRihan День назад +3

    Hi chechi chetta❤

  • @N4kooooooooooooo
    @N4kooooooooooooo День назад

    ഹായ് നിഗി നിഗി യുടെ ഓപ്പ മോൻ മോള് അച്ഛൻ അമ്മ സുഖമാന്നോ മുത്തപ്പനെ കണ്ടില്ലെ സന്തോഷമായില്ലെ ❤❤❤

    • @N4kooooooooooooo
      @N4kooooooooooooo День назад

      നിഗി നിങ്ങളെ വിഡി യോ എന്ന് കാണാറുണ്ട് നിങ്ങളെ നമ്പർ തരുമോ ഞങ്ങളും കണ്ണൂര

  • @jyothidhiya268
    @jyothidhiya268 День назад

    🙏🙏🙏👃🕉🕉🕉

  • @MeghaE
    @MeghaE День назад +1

    Ente nadanu

  • @Preshob-p6u
    @Preshob-p6u День назад +2

    കണ്ണൂരിൻറെ മണ്ണ് മുത്തപ്പൻ ക്ഷേത്രം❤

  • @sreedevinarayanan9938
    @sreedevinarayanan9938 День назад

    പഴശ്ശനി കടവ് മുത്തപ്പൻ അമ്പലം ആണോ

  • @shamithatk3145
    @shamithatk3145 День назад +1

    ❤❤first

    • @vlog4u1987
      @vlog4u1987  День назад

      ❤️❤️❤️❤️❤️❤️ഫസ്റ്റ് reply

  • @nakshathra1583
    @nakshathra1583 День назад

    Nammal ennu evide poyirunnu uchakku

  • @manjuarun9711
    @manjuarun9711 День назад

    Monum kuda ouru shirt thychaengil match ayene

  • @Allukichujanu
    @Allukichujanu День назад +1

    🙋‍♀️🙋‍♀️

  • @Noname-fg5zp
    @Noname-fg5zp День назад

    ❤❤❤❤❤

  • @pushpamohandas4871
    @pushpamohandas4871 День назад +1

    🙏🙏🙏🙏

  • @sreejaalakkod4254
    @sreejaalakkod4254 День назад

    ❤❤❤

  • @and2986
    @and2986 День назад

    ❤❤❤❤❤

  • @SheenaAP-s2u
    @SheenaAP-s2u День назад +1

    🙏🙏🙏🙏

  • @SaranyaRahul-fb6xq
    @SaranyaRahul-fb6xq День назад +1

    🙏🙏🙏🙏