NOMBARAMAZHA | AZHIMOL | ASHKAR PAYYOLI | FAISAL PONNANI | NEW ALBUM SONG

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 723

  • @AshkarPayyoli1
    @AshkarPayyoli1  11 месяцев назад +34

    Song ഇഷ്ട്ടമായാൽ എല്ലാവരും മാക്സിമം ഷെയർ ചെയ്യണേ 🙏🥰

    • @riyamolishtam9821
      @riyamolishtam9821 2 месяца назад

      പൊളി ഖൽബെ 🩵🩵🩵🩵ഞാനാണ് റിയ മസ്കറ്റ് 🩵🩵❤️❤️🤗

  • @Alfalavinojkhan
    @Alfalavinojkhan Год назад +8

    Oru film kanda thonal❤❤❤cam wrk ayalum .!!! Acting ayaljm okkee poli🎉🎉

  • @afsalthuvoorofficial1419
    @afsalthuvoorofficial1419 Год назад +11

    ഇതിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ,അതിലുപരി എന്നെ തന്നെ തിരഞ്ഞെടുത്തതിലും ഒരുപാട് സന്തോഷം.Thank You ഫൈസൽക്കാ , അഷ്‌ക്കർ പയ്യോളി & സിബു സുകുമാരൻ.ചെയ്യുന്ന എല്ലാ വേഷത്തിനും പ്രേക്ഷകരായ മുത്തുമണികൾ നൽകുന്ന സപ്പോർട്ട് ആണ് എനിക്ക് എന്നും ധൈര്യം തന്നിട്ടുള്ളത്.Thank You All Chunks 😘😘😘
    നിറഞ്ഞ സ്നേഹത്തോടെ Afsal Thuvoor...

  • @voiceofrashi4938
    @voiceofrashi4938 Год назад +174

    മനോഹരമായ ഈ മ്യൂസിക്കൽ ആൽബത്തിൽ ഒരു വില്ലൻ വേഷത്തിൽ അഭിനയിക്കാൻ അവസരം തന്ന പ്രിയപ്പെട്ട ഫൈസൽ പൊന്നാനിക്ക് ഹൃദയത്തിൽ നിന്നും ആയിരം നന്ദി.....

  • @shihabem3425
    @shihabem3425 5 месяцев назад +5

    പാട്ട് എത്ര കേട്ടാ കണ്ടാലും മതിയാവില്ല നല്ല അർത്ഥമുള്ള പാട്ട് 👍💯😊

  • @Azimolofficial_vloge
    @Azimolofficial_vloge Год назад +37

    ഈ work ന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷം ..Support ചെയ്തവർക്കെല്ലാർക്കും നന്ദി..🙏❤

    • @AshkarPayyoli1
      @AshkarPayyoli1  Год назад +3

      🥰

    • @sabirasabira443
      @sabirasabira443 Год назад

      👍🏻

    • @mubbuus
      @mubbuus Год назад

      Ni ilangil edh orp hit ayene

    • @majidaak3088
      @majidaak3088 Год назад

      Nice azimol.... My favourite role of yours from the entire albums

    • @majidaak3088
      @majidaak3088 Год назад +1

      Choos like this kind of roles... Its suits you more than പൈങ്കിളി albums...❤

  • @HIGHWAYRESCUETEAM24
    @HIGHWAYRESCUETEAM24 Год назад +21

    പോനാനിയിലെ ഏറ്റവും മികച്ച നിലയിൽ സർവീസ് നടത്തുന്ന ഞങ്ങളുടെ അൽഫസ ആംബുലൻസ് ആണ് ഫൈസൽക ഈ ഷൂട്ടിനായി തിരഞ്ഞെടുത്തത്.. ആംബുലൻസ് ഉടമ എന്ന നിലയിൽ ഫൈസൽകക് നന്ദി അറിയിക്കുന്നു...

  • @Msksaradha
    @Msksaradha Год назад +10

    കാണുന്നതിന് മുൻപേ ഞാൻ like അടിച്ചു ...കാരണം ഇതും ഹൃദയതാളം ടീം തന്നെ അല്ലേ ...മനോഹരം ആകും ഈ musical ആൽബം എന്ന് എനിക്കുറപ്പുണ്ട് 😍😍

  • @ShihabPalappettyOfficial
    @ShihabPalappettyOfficial Год назад +6

    ഇന്നാണ് ഞാൻ വർക്ക് കണ്ടത്...
    മനോഹരം ഫൈസൽക്കാ...
    വാക്കുകളില്ല..
    All team poli

  • @ashrafym1210
    @ashrafym1210 Год назад +8

    അഷ്‌കർ ഭായ് ഒരു സിനിമ കണ്ട എഫകറ്റുണ്ട് മാഷാഅല്ലാഹ്‌ 🤝♥️

  • @rasakmedia8559
    @rasakmedia8559 5 месяцев назад +3

    Climax പൊളിച്ചു നല്ല acting ഒരു ആൽബത്തിലുംകണ്ടിട്ടില്ലഇങ്ങനെ feeling song ക്യാമറ പൊളി

  • @malussssssss9205
    @malussssssss9205 Год назад +12

    സൂപ്പർ. കണ്ണ് നിറഞ്ഞു poyi❤️. വോയിസ്‌. അതിലും സൂപ്പർ. ഇതിലെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ❤️

  • @farhanakunjiiieezzz8275
    @farhanakunjiiieezzz8275 Год назад +2

    Adipoli ayittund ....eee kalath nadakunna karyam aanu ith ....ith pole oru album aki prajaripich samuhathilek ethichath nalla karyam 😊😊 swantham bharthavineyum makaleyum vitt verorouthante koode pokunna penugal aanu ..... adipoli theme all the best ❤❤

  • @sharshadmuhammad6316
    @sharshadmuhammad6316 4 месяца назад +2

    നല്ല വരികൾ my friend ആദി... Best of luck god bless uu

  • @Salam_mehandi
    @Salam_mehandi Год назад +1

    നല്ലൊരു ഫീൽ ആൽബം song 😍😍😍😍💙💙😍💙🍫🍫🍫😍😍😍😍😍😍😍😍😍😍

  • @NaseerPoovanchalil-l8j
    @NaseerPoovanchalil-l8j Год назад +7

    നല്ല അവതരണം, സൂപ്പർ വരികൾ, ആലാപനം വേറെ ലെവൽ, congras

  • @manafmannu6
    @manafmannu6 Год назад +1

    Gud message video

  • @NoorudheenThavanurOfficial
    @NoorudheenThavanurOfficial Год назад +2

    എന്റെ പൊന്നോ വല്ലാത്തൊരു ഫീൽ ഇതൊരു ഫിലിം കണ്ട ഫീൽ ഉണ്ട് ഡയറക്ഷൻ ഗംഭീരമായിട്ടുണ്ട് ഫൈസൽ ഇക്ക അത് ഉഷാറായി ചെയ്തിട്ടുണ്ട് നല്ല വരികൾ മ്യൂസിക് ആലാപനം എല്ലാം ഒന്നിനും ഒന്നിനും മെച്ചം അതുപോലെ ക്യാമറ 👌👌 പൊളി ഇതിൽ കാസ്റ്റ് ചെയ്ത ഉഷാറായി അഭിനയിച്ചു തുടക്കം മുതൽ അവസാനം വരെ എല്ലാം പൊളിയാണ് ക്ലൈമാക്സ് 👌👍 നല്ലൊരു വർക്കാണ് ഇതിന്റെ അണിയറ പ്രവർത്തകർക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ all the best tem നൊമ്പര മഴ

  • @saleena-rr3qu
    @saleena-rr3qu 5 месяцев назад +2

    സൂപ്പർ song ഓരോ വരികളും ആ വോയിസും കേട്ടിട്ടും കൊതി തിരുന്നില്ല ഈ സോങ് ഒരുപാട് പ്രാവശ്യം ഞാൻ കേട്ടു. ഹെഡ്‌സെറ്റു വെച്ച് കേൾക്കു മ്പോ എന്റെ പൊന്നെ നമ്മൾ എതോ ലോകത്തു കൊണ്ട് പോകും അതു പോലെയാ ❤❤❤👌👌👌

  • @Ilyaspullurofficial
    @Ilyaspullurofficial Год назад +4

    ഒത്തിരി ഇഷ്ട്ടമായി... ഈ വർക്ക്‌ ഫൈസൽക്ക നിങ്ങൾ ഒരു ജിന്നാണ്...ഫൈസൽ പൊന്നാനി. ഡയറക്ഷൻ ചെയ്യുന്ന ഓരോ വർക്കിനും. ഓരോ പ്രത്യേകതയുണ്ട് .. ഇനിയും മുന്നോട്ട്..
    വരികൾ മ്യൂസിക് ആലാപനം
    bjm സിബു ഏട്ടൻ
    ക്യാമറ നമ്മുടെ ഖൽബ് ഫായിസ്
    മുടു.. ഒരു രക്ഷയുമില്ല..
    നല്ലൊരു മെസ്സേജ്..
    എല്ലാവിധ വിജയാശംസകളും നേരുന്നു..
    സ സ്‌നേഹം ഇല്ല്യാസ് പുല്ലൂർ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shereefvakiyantdy548
    @shereefvakiyantdy548 Год назад +3

    Heart touching. Askar broo. Vallaatha. Feal. Oru. Gambheera. Vijayamaavatte

  • @Fathimazna111
    @Fathimazna111 3 месяца назад +3

    അഷ്‌കർ സൂപ്പറ് വോയ്‌സ് ❤❤❤

  • @faisaln3129
    @faisaln3129 Год назад +7

    കണ്ടതെല്ലാം മനോഹരം കാണാനുള്ളത് അത് മനോഹരം ഫൈസലിക്കാ nice

  • @Chikkuuuuuuuu
    @Chikkuuuuuuuu Год назад +5

    Uffff ലാസ്റ്റ് പൊളിച്ചു 🥰🥰🥰🥰🥰സൂപ്പർ വീഡിയോ 😊😊😊ഇതൊന്നും എത്ര കണ്ടാലും നമ്മളെ പെണ്ണ് വർഗ്ഗം പഠിക്കില്ല 🙄🙄🙄🙄🙄🙄🙄🙄

  • @baijabaijq16
    @baijabaijq16 Месяц назад

    കണ്ണ് നിറഞ്ഞു പോയി... എന്തൊരു ഫീൽ ആണ് ഈ സോങ്ങിന്... അടിപൊളി സോങ് ❤❤❤❤

  • @ashfaquekunji7168
    @ashfaquekunji7168 Год назад +6

    മനസ്സിൽ വല്ലാത്ത വേദന പാട്ട് തകർത്തു നല്ല രജന ഓൾ ഒകെ

  • @lechuuslechu9154
    @lechuuslechu9154 Год назад +2

    ഇത് sarikum super anu. ഇന്നത്തെ kalathu nadakunnathu thanneyanu.supper. നല്ല pattu ,nalla feel ,nallory story 👍👍😊😊

  • @thajudheenr
    @thajudheenr Год назад +5

    വളരെ നല്ലൊരു പാട്ട് നന്നായി പാടി എന്റെ അനുജൻ അതിലേറെ നല്ല സംവിധാനം സൂപ്പർ ❤

  • @__gift__of_god
    @__gift__of_god Год назад +23

    ഭർത്താവിനെയും കുഞ്ഞുങ്ങളെയും വീട്ടുകാരെയും ഉപെക്ഷിച്‌ കാമുകനൊപ്പം പോകുന്ന എല്ലവർക്കും ഇതൊരു പാഠമാകട്ടെ

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Год назад +2

    പൊളിച്ചു 👌👌👌👌❤️❤️❤️❤️❤️ ഒരുപാട് ഇഷ്ട്ടപെട്ടു

  • @ashkarperinkary
    @ashkarperinkary Год назад +2

    *അഷ്‌ക്കർ ബ്രോ, ടീം വർക്ക് അടിപൊളി, ഒരുപാട് ഇഷ്ടപ്പെട്ടു, ഇനിയും നല്ല വർക്കുകൾ പോരട്ടെ* ❤🎉😊

  • @redarmyjafar8042
    @redarmyjafar8042 Год назад +9

    മനോഹരമായ വരികൾ മനസ്സിൽ തട്ടിയ വരികൾ all the best all team♥️♥️♥️👍👍👍👍♥️♥️

  • @satharkunnath1140
    @satharkunnath1140 Год назад +24

    ഈ കാലഘത്തിൽ സമൂഹത്തിൽ നടക്കുന്ന തിന്മകൾക്ക് അനുയോജ്യമായ വരികൾക്ക് മധുര ശബ്ദം നൽകിയ ദൃശ്യ വിരുന്ന് അണിയറ പ്രവർത്തകർക്കെല്ലാം അഭിമാനിക്കാം 👍
    കണ്ടപ്പോൾ അറിയാതെ കണ്ണീർ പൊടിഞ്ഞു. 🌷🌷

  • @dancewithasin
    @dancewithasin Год назад +4

    Faisal ikka your creativity & ideas was always🔥🔥😍 Hats off to the team ✨ Especially videography ✨🔥

  • @Shafeeqkarad
    @Shafeeqkarad Год назад +4

    Uuuuuffffffhhhhhh..... 💕💕❤❤🥰🥰😘😘😘 പാട്ടും visualum... ഒന്നും പറയാനില്ല.. Polii🥰🥰💕❤

  • @hafsathok6745
    @hafsathok6745 7 месяцев назад +3

    Touching storyaatto 😢 poli voice ❤

  • @faisalmannarampatta2345
    @faisalmannarampatta2345 Год назад +5

    എല്ലാം കൊണ്ടും സൂപ്പർ

  • @farookpallipadiofficial..1131
    @farookpallipadiofficial..1131 Год назад +3

    വല്ലാതെ നൊമ്പരപെടുത്തി ഈ നൊമ്പരമഴ.. ഈ കാലഘട്ടത്തിൽ നമ്മുടെ അടുത്തും അകലെയുമായി നടക്കുന്ന ഒരു പ്രധാന വിഷയത്തെ ആസ്പതമാക്കി പ്രിയ ചങ്ക് ഫൈസൽക്കയും കൂട്ടരും ഒരുക്കിയ ഈ ഒരു ദൃശ്യ വിരുന്ന് വളരെ അതികം ചിന്തിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്… All the best Faisalkk and Team Nomabramazha ❤❤❤

  • @നൗഷാദിന്റെഹൂറിപാതി

    സൂപ്പർ naic😍 ഇല്ലിയാസ് ഇക്ക tik tok ഫാൻസ്‌ കുവൈറ്റ്‌ ഇക്ക സൂപ്പർ ആൽബം

  • @monshaji5416
    @monshaji5416 Год назад +1

    11:25
    ഈ ആൽബത്തിലെ ഓരോ ഭാഗങ്ങളും ഇന്ന് കേരളത്തിലെ സ്ത്രീകൾക്ക് ഒരു വലിയ പാഠം ആയിരിക്കട്ടെ.എന്ന് ഒന്നും പറയുന്നില്ല സ്വന്തം കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ചു ഇന്നലെ കണ്ട ഒരുത്തന്റെ ഒപ്പം ഓടിപ്പോകുന്ന എല്ലാ സ്ത്രീകൾക്കും ഒരു ഓർമ്മ പെടുത്തൽ ആയിരിക്കട്ടെ ഈ ആൽബം. എന്നും നമ്മൾ കാണുന്നത് പെണ്ണിന്റ കണ്ണീർ ഉള്ള കഥകൾ ആണ് അതിൽ നിന്ന് വിത്യാസത്തമായി ഓരോ ആണിന്റെയും മനസ്സിലെ വേദന വരച്ച കാണിച്ച ആൽബം അർത്ഥം പൂർണമായ വരികൾ രചിച്ച ആദിക്കും വോയിസ് കൊണ്ട് മാജിക്ക് കാണിക്കുന്ന അഷ്‌കറനും ഇതിൽ പ്രവർത്തിച്ച എല്ലാർക്കും YMP TEAM✌️യും എന്റെയും ഒരായിരം അഭിനന്ദനങ്ങൾ.❤❤❤
    X

  • @ajijacob6674
    @ajijacob6674 4 месяца назад +2

    Super

  • @sruthip9399
    @sruthip9399 Год назад +2

    സൂപ്പർ...song

  • @MusthafaPeettayilOfficial1
    @MusthafaPeettayilOfficial1 Год назад +2

    അഷ്‌കറെ... ഒരു രക്ഷയും ഇല്ല മോനെ... ഒന്നും പറയാനില്ല.ഇത് കണ്ടപ്പോൾ ഒരു ആൽബം കണ്ട ഫീൽ അല്ല... ഒരു മൂവി കണ്ട ഫീൽ ആണ് തോന്നിയത്... മേക്കിങ്, സോങ്, ആക്ടിങ്, വിഷ്വൽ എല്ലാം ഒന്നിനൊന്നു മെച്ചം... പൊളിച്ചു എന്ന് പറഞ്ഞാൽ പോരാ... പൊളിച്ചടുക്കി..👍👍👍👍ALL THE BEST

  • @nasrifanasi6001
    @nasrifanasi6001 Год назад +1

    Wowww.... Nammude chunk..... Ashku......
    Maasha allh.... What a feel....

  • @sumithav6199
    @sumithav6199 Год назад +4

    ഒരു സിനിമ കണ്ടു തീർത്ത feel.... 🤩🤩🤩🤩

  • @sainulabidabid4297
    @sainulabidabid4297 Год назад +5

    ജീവിതത്തിലെ വെളിച്ചം ഊതി കെടുത്തിയവളുടെ മയ്യിത്ത് ഏറ്റു വാങ്ങിയ മനസിന്റെ വിശാലതയൊന്നും ചതിച്ചവരോട് കാണിക്കാൻ അവൻ ഗാന്ധിജി ഒന്നുമല്ല അഭിമാന ബോധമുള്ള സാധാരണ മനുഷ്യൻ മാത്രം. ഫൈസൽ &ടീം ഒരു കൊച്ചു സിനിമ ആസ്വദിച്ച ഫീൽ. 🥰🥰🥰

  • @FidhaFathima001
    @FidhaFathima001 Год назад +17

    ഈ ആൽബത്തിലെ ഓരോ ഭാഗങ്ങളും ഇന്ന് കേരളത്തിലെ സ്ത്രീകൾക്ക് ഒരു വലിയ പാഠം ആയിരിക്കട്ടെ. സ്വന്തം കുഞ്ഞിനെയും ഭർത്താവിനെയും ഉദ്ദേശിച്ച് എന്നോ കണ്ട ഒരുത്തന്റെ ഒപ്പം ഓടിപ്പോകുന്ന എല്ലാ സ്ത്രീകൾക്കും ഒരു പാഠം ആയിരിക്കട്ടെ ഈ ആൽബം. അർത്ഥം പൂർണമായ വരികൾ രചിച്ച ആദിക്ക് ഒരായിരം അഭിനന്ദനങ്ങൾ. ❤

  • @HumairaFarheen-mj2cu
    @HumairaFarheen-mj2cu 4 месяца назад +2

    Allahu കാക്കട്ടെ

  • @usmankottakkal
    @usmankottakkal Год назад +7

    സംഭവം കളറായി.. 😍 ഒരു സിനിമ കണ്ട ഫീൽ..
    All Team❣️👍🏼

  • @shihabudheentirur6003
    @shihabudheentirur6003 Год назад +5

    സൂപ്പർ സോങ് ന്നല്ല ഫീലോട് കുടി തന്നെ പാടി പൊളിച്ചു ❤❤🥰🥰🥰🥰🥰🥰🥰🥰

  • @ganamela9159
    @ganamela9159 Год назад +2

    Amezinggg worck ❤❤❤

  • @fazmusic4331
    @fazmusic4331 Год назад +3

    Faisalka വരികളിൽ പാടാൻ കൊതിക്കുന്നു insha allha

  • @fansgirl-b8e
    @fansgirl-b8e Год назад +6

    ith new generation sett nthayalum ith kandappo karanajavar aarakke 😢😢

  • @faisalpara6208
    @faisalpara6208 7 месяцев назад +3

    Heart touching song 👍👍👍👍

  • @Silvermoonstatus
    @Silvermoonstatus Год назад +2

    അടിപൊളി bro ❤

  • @muneerprlmuneer2990
    @muneerprlmuneer2990 Год назад +2

    എല്ലാം ഉശാറായി അഫ്സൽ വേറെ ലവൽ

  • @abdulgafar183
    @abdulgafar183 Год назад +2

    മനോഹരമായ മ്യൂസിക് പാടിയത് അടിപൊളി അഭിനയം അതി മനോഹരമായിച്ചെയ്തു... ഈകാലഘട്ടത്തിലെ കാഴ്ചകൾ എല്ലാംരും നന്നായിരുന്നു അടിപൊളി, സൂപ്പർ👍👌🙏

  • @aruncvarun4926
    @aruncvarun4926 Год назад +12

    കുറച്ചു സമയം ഉള്ളു എങ്കിലും വല്ലാത്തൊരു ഫീൽ ❤ അടിപൊളി song അതിലും മനോഹര മായ story 🥰 ഭർത്താവ് ആയ അഭിനയിച്ച ആളുടെ അഭിനയം അടിപൊളി 👍🏻 ❤

  • @riyamolishtam9821
    @riyamolishtam9821 2 месяца назад +1

    എന്നും രണ്ടു മൂന്നു വട്ടം കേൾക്കാറുണ്ട് 🩵🩵🩵

  • @omanababu100
    @omanababu100 Год назад +5

    👌ഇതുപോലത്തെ ആൽബം ഇനിയും പ്രതീക്ഷിക്കുന്നു. പാടിയ ആളും അഭിനയിച്ചവരും 👌👌👌

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj Год назад +2

    വരികൾ കനുസരിച്ച സംഗീതവും അതിനൊത്ത ആലാപനവും ചേർന്ന അതിമനോഹര മായ ദൃശ്യനുഭവം കൊണ്ട് സമ്പന്നമാണ് ഈ വർക്ക് ഇതിന് വേണ്ടി പ്രവർത്തിച്ച ഫൈസൽ പൊന്നാനി അടക്കം ഉള്ള എല്ലാവർക്കും ഒരായിരം അഭിനന്ദനങൾ 👍❤️🤝💪💪💪💪🔥🔥🔥

  • @Fidhu-lc1nm
    @Fidhu-lc1nm Год назад +2

    Masha allah..song oru rakshayum illa poli👌 lyrics & music athi manoharam❤ visuals❤gd theam👌all the best nombaramazha team❤

  • @soundofsoul8553
    @soundofsoul8553 Год назад +4

    Faisal ikka pwolichu ninte lyrics🥰❤️🔥🔥🙌🙌

  • @voiceofjamshi7500
    @voiceofjamshi7500 Год назад +4

    നെഞ്ചിടിപ്പോടെ നോക്കി നിന്ന നിമിഷങ്ങളെ നമ്മുടെ ഹൃദയത്തിലേക്ക് നൊമ്പരമായ് പെയ്തിറങ്ങിയ മ്യൂസിക്കൽ ഫിലിം. പ്രിയപ്പെട്ടവർക്ക് ആശംസകൾ

  • @shafiibrahimchavakkad495
    @shafiibrahimchavakkad495 Год назад +3

    ആശയം അഭിനയം ആലാപനം ഈണം സംവിധാനം ക്യാമറ പശ്ചാതല സംഗീതം എല്ലാം മനോഹരം...
    വിജയാശംസകൾ....
    ഷാഫി ഇബ്രാഹിം..❤☺

  • @hafipv
    @hafipv Год назад +4

    ആറു മിനുട്ടുള്ള വീഡിയോ തുടങ്ങിയതും അവസാനിച്ചതും അറിഞ്ഞില്ല what a Creation no lag what a music and Lyrics and singing Good direction edditting ❤️
    Performs too
    ഹൃദയ താളതെക്കൾ വിജയം ആവട്ടെ ❤️

  • @fursanalmadeena
    @fursanalmadeena Год назад +4

    GOOD WORK TEAM from al ain sakkeer

  • @SanaZez
    @SanaZez Год назад +2

    ഫൈസൽ എന്നത് ഒരു ഇതിഹാസമാണെന്ന് വീണ്ടും വീണ്ടും തെളിച്ചു❤❤ കൊണ്ടിരിക്കുന്നു
    മനോഹരം എന്ന പദത്തിന്ന് മറ്റൊരു വലിയ പദമുണ്ടെങ്കിൽ അത് തന്നെയാണ് ❤🥰
    വളെരെ അധികം 😢😢

  • @ALLIVLOGS57
    @ALLIVLOGS57 Год назад +2

    ഒരു സിനിമ കണ്ടപോലെ 🙏🏻🙏🏻

  • @aseebks
    @aseebks Год назад +4

    മനോഹരം ❤അതിമനോഹരം❤വേറെഒന്നുംപറയാനില്ല😢

  • @sirana3996
    @sirana3996 Год назад

    Masha allah..athimanoharamaya alapana shyli👌👌feel full😢 visuals & music ❤aadhiyude varikal athi gambheeram👏👏👏iniyum pratheekshikkunnu..ithupolulla songs❤

  • @Hassanbhai1234
    @Hassanbhai1234 Год назад +2

    എല്ലാംകൊണ്ടും അതിമനോഹരം
    ഈ ഗാനവും ജനമനസ്സുകളിൽ ഇടം നേടും ..
    ആശംസകൾ അഭിനന്ദനങ്ങൾ
    Dearss🥰🥰🥰

  • @AnfeerAnshi
    @AnfeerAnshi Год назад +2

    എന്തൊരു ഫീൽ ആണ് കേൾക്കാൻ... 🥺❤️

  • @abufaizymedia351
    @abufaizymedia351 Год назад +2

    Wowww nicee 😍😍😍😍 Faisalkka 🙏🙏🙏

  • @Ajwaf464
    @Ajwaf464 Год назад

    അടിപൊളി album. Good message ആണ് ഇത്. ആരും വഞ്ചിക്കപ്പെടാതിരിക്കട്ടെ iniyenkilum

  • @raphyrahim9427
    @raphyrahim9427 Год назад

    En hrudhaya thaalam album thinu shesham faisal ponnani,aadhi,ashkar koottu kettil piranna ee album thinu pinnil pravarthichavarellaaam avarude oroorutharudem bhaagam valare kruthyamaayi nirvahichu❤oru cinema kandirangiya feel❤maasha allah❤❤❤picturization oru rakshayumillaaa ❤❤❤❤❤

  • @aliziyan2
    @aliziyan2 Год назад +10

    Making oru rakshem illa Ashkarka song parayan vakukalilla vallatha feel all the best😍

  • @rajeshkv634
    @rajeshkv634 Год назад +3

    വളരെ നന്നായിട്ടുണ്ട്

  • @savadkk7674
    @savadkk7674 Год назад +3

    അടിപൊളി ഇനിയും ഒരുപാട് പാട്ടുമായി... മുന്നോട്ട്.... പോകാൻ... ദൈവം അനുഗ്രഹിക്കട്ടെ..... 🤲🤲🤲👌👌👌

  • @soudanizar7588
    @soudanizar7588 Год назад

    Out standing work faisalka and fayiz team

  • @__gift__of_god
    @__gift__of_god Год назад +8

    നല്ല വരികൾ കൊണ്ടും ഡയറക്ഷൻ കൊണ്ടും പ്രേക്ഷക ഹൃദയം കീഴടക്കിയ faizal ക്കയും നല്ല ആലാപനം കാഴ്ച വെച്ച അഷ്‌കർ പയ്യോളിയുടെയും നല്ലൊരു ആൽബം ❤
    ഇതിൽ അഭിനയിച്ച അസി മോൾ,വോയിസ് ഓഫ് റാഷി,അഫ്സൽ തുവൂർ എന്നിവരുടെ മികച്ച അഭിനയവും...
    ഒന്നും പറയാനില്ല ❤

  • @shihabudheenp991
    @shihabudheenp991 Год назад +3

    അതിമനോഹരം ആയിട്ടുണ്ട് 🌹🌹🌹🌹

  • @podimol6238
    @podimol6238 Год назад +3

    നല്ല ഫീൽ ഉള്ള song ❤❤ അഷ്ക്കർ ഇക്ക നന്നായി പാടി 🔥🔥🔥

  • @FaheemaFarook-k2v
    @FaheemaFarook-k2v Год назад +2

    സൂപ്പർ

  • @shafiputhanathani
    @shafiputhanathani Год назад +5

    Ashkar payyoli 🤍Faisalkka 🤍sibuettan🤍afsalkka🥰🥰🥰🥰🥰

  • @Karthika.Sreeraj
    @Karthika.Sreeraj Год назад

    അടിപൊളി work❤️❤️❤️.നന്നായിട്ടുണ്ട്... All the best ❤️❤️

  • @jaleelpm2825
    @jaleelpm2825 Год назад +4

    ആലാപനം ❤❤ആക്ടിങ്... മാഷ അല്ലാഹ് പൊളി..

  • @ashmediamlp2063
    @ashmediamlp2063 Год назад +4

    Bigscreen കാണും Directer Faisal ponnaniആ കാലം വിദൂരമല്ല . കാത്തിരിക്കാം ആ നാളുകൾക്കായ്❤

  • @sakeenaek9058
    @sakeenaek9058 Год назад +2

    ജീവിതം ഇങ്ങനെ ഓക്കേ യാണ് അന്ന്ആണ് മനസിലാക്കി തരുന്ന patu

  • @thabsheerchenoli5113
    @thabsheerchenoli5113 Год назад +1

    സൂപ്പർ ബ്രോ 👌👌👌

  • @warrior6501
    @warrior6501 Год назад +4

    ❤❤ponnanikar cinemakal keezhadakkate❤

  • @SajeeshSachu-p7w
    @SajeeshSachu-p7w Год назад +5

    Manasine vallathy nombra peduthi ella charactors super aa mol da feel 😢

  • @ramshadvava8788
    @ramshadvava8788 Год назад +1

    ഇന്നത്തെ സമൂഹം ചിന്തിക്കേണ്ട ഒരു good message... നല്ല അവതരണം all the best അഷ്‌കർ and ടീം 😍

  • @lynjohn8729
    @lynjohn8729 Год назад +4

    ആനുകാലികപ്രസക്തിയുള്ള വരികൾ ...Hatsoff ആദിചേച്ചി ..👌
    മനസ്സിൽ നൊമ്പരമുണർത്തുന്ന സംഗീതവും ഹൃദയത്തെ തൊടുന്ന ആലാപനവും ..അഷ്കറിക്ക you always rocks👌🔥
    വരികൾക്ക് ജീവൻ പകരുന്ന visual treat.. പറയാതെ വയ്യാ 😒👌ഒരു വിങ്ങലോടെ അല്ലാതെ ഈ video കണ്ട് തീർക്കാനാവില്ല 🥺👌👌 എല്ലാവർക്കും ആശംസകൾ 👌😇

  • @nuhmankadakkot9058
    @nuhmankadakkot9058 Год назад +3

    Ashkar oru sambavam thanne

  • @kaleshkk4872
    @kaleshkk4872 Год назад +4

    Superb Aadhi❤ & Ashkar ❤

  • @anaskundungal4559
    @anaskundungal4559 Год назад

    മൊത്തത്തിൽ പൊളിച്ചു.❤❤ എനിക്ക് ഇഷ്ട്ടപെട്ടു...അസ്കർ.മോൻ. നല്ല wrk🎉🎉🎉

  • @rashidkolathur5870
    @rashidkolathur5870 Год назад +3

    മനോഹരം❤ ......all team

  • @misharponnani9695
    @misharponnani9695 Год назад +2

    ഡയറക്ഷൻ സൂപ്പർ 👍👍👍👍👍👍💐💐💐

  • @shinojmahemusicdirectoroff2503
    @shinojmahemusicdirectoroff2503 Год назад +2

    അഷ്‌കർ 🤝👌👌👌👌