എൻ ഹൃദയതാളം| En HridayaThalam | En Pranane En Jeevane | Album Song | Ashkar Payyoli | Zeemax Media

Поделиться
HTML-код
  • Опубликовано: 13 авг 2023
  • Faisal Ponnani,Sibu Sukumaran,Adhithi,Ashkar Payyoli,en pranane en Jeevane
    Welcome to Ashkar Payyoli RUclips Channel .Here you will find latest malayalam Album songs & music video & short Film
    എൻ പ്രാണനേ എൻ ജീവനെ എൻ ശ്വാസമേ
    Album : EN Hridaya Thalam
    Lyrics : Adhithi Anishkumar
    Music Director & Singer : Ashkar Payyoli
    Programming $ Mixing : Sibu Sukumaran
    Recording :Siena Studio
    Co-Ordinator :Navas Aniyaram
    Dop:Sree Photopark
    Studio :Rose Photography
    Editing :Sudeep Nooranad
    ------------------------------------------------------------------------------------------------
    Click To Watch Full Video EN Hridaya Thalam 👇
    • En Pranane En Jeevane ...
    ------------------------------------------------------------------------------------------------
    Click To Watch More Videos 👇
    Nombara Mazha
    • NOMBARAMAZHA | AZHIMOL...
    Mazha Ithal
    • Mazha Ithal Album Song...
    Khalbinte Kannadi
    • ഖൽബിന്റെ കണ്ണാടി | Kha...
    Mezban
    • Mezban Album song | As...
    Maharum Marubhoomiyum
    • Maharum Marubhoomiyum ...
    Dilkush
    • DILKUSH MALAYALAM ALBU...
    ᴘʟᴇᴀsᴇ sᴜʙsᴄʀɪʙᴇ ᴛʜɪs ᴄʜᴀɴɴᴇʟ ғᴏʀ ᴍᴏʀᴇ ᴠɪᴅᴇᴏs
    Fᴏʀ Eɴϙᴜɪʀɪᴇs :Call: 00971507728459 | Wʜᴀᴛsᴀᴘ: 00971507728459
    Eᴍᴀɪʟ : zeemaxmedia@gmail.com
    ഏറ്റവും പുതിയ HD ഗാനങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ എത്താൻ
    ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു 🔔 ഐക്കൺ ക്ലിക്ക് ചെയ്യൂ ( Sᴜʙsᴄʀɪʙᴇ ᴛʜɪs ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ )
    -------------------------------
    ᴘʟᴇᴀsᴇ sᴜʙsᴄʀɪʙᴇ ᴛʜɪs ᴄʜᴀɴɴᴇʟ ғᴏʀ ᴍᴏʀᴇ ᴠɪᴅᴇᴏs
    Fᴏʀ Eɴϙᴜɪʀɪᴇs :Call: 00971507728459 | Wʜᴀᴛsᴀᴘ: 00971507728459
    Eᴍᴀɪʟ : ᴢᴇᴇᴍᴀxᴍᴇᴅɪᴀ@ɢᴍᴀɪʟ.ᴄᴏᴍ
    -----------------------------
    ⏩️TikTok : vm.tiktok.com/ZSeNR35Ft/
    ⏩️Facebook : / ashkupv
    ⏩️RUclips : / @ashkarpayyoli1
    ⏩️Instagram : ashkar_payyoli?...
    #trendingalbumsongs #hitalbumsong #enhridayathalam #enhridayathalamsong
    #romanticalbumsong #enprananeenjeevane #malayalamalbumsongs #malayalamsongs #newsong #kavitha #music #musica #instamusic #newmusic #musicians #musicislife #hiphopmusic #musiclife #rapmusic #partymusic #musicphotography #albumsong #trending #hearttouchingstory #lovesong #hearttouchingsong #musicalalbumsong #musicalalbum #newsong2023 #popularalbumsong#lovealbumsong #lovestory #hitlovesong #studioversion #hridayathalamstudioversion #viralhitsong #enprananeenjeevane #enprananeeenjeevanesong
    #song #trendingsong #newfilmsong #filmsong #malayalamnewfilmsongs #viralalbumsong
    #dqnewsong #kalapakkarasong
    Romanticalbum song,Album song,trending album song,new album song,musical album song,love song,enhridayam album song,malayalam album song,Hridayathalam studio version,Viral Album song,Malayalam songs,latest songs,latest trending song,malayalam viral song
    ANTI-PIRACY WARNING 🚫
    This content is Copyrights to Zeemax Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • ВидеоклипыВидеоклипы

Комментарии • 413

  • @AshkarPayyoli1
    @AshkarPayyoli1  8 месяцев назад +46

    Song ഇഷ്ട്ടമായാൽ എല്ലാവരും മാക്സിമം ഷെയർ ചെയ്യണേ 🙏🥰

    • @ShajiBindhu
      @ShajiBindhu 5 месяцев назад +1

      തീർച്ചയായും സൂപ്പർ സോങ് ❤️❤️

    • @neethuveenus5486
      @neethuveenus5486 2 месяца назад +1

      ❤❤❤❤

    • @666satthan
      @666satthan 2 месяца назад

      ഒരുപാട് തവണ കേട്ടു സൂപ്പർ സോങ്

    • @harshinamkharshina9322
      @harshinamkharshina9322 Месяц назад

      Sure bro 👍

    • @sulthanmuzammil244
      @sulthanmuzammil244 Месяц назад

      Sure brother power full lines💯

  • @user-hp7ff5lr5u
    @user-hp7ff5lr5u 9 месяцев назад +20

    എനിക്ക് എത്ര കേട്ടാലും മതി വരത്തില്ല ❤️❤️❤️

    • @AshkarPayyoli1
      @AshkarPayyoli1  9 месяцев назад

      Thanks

    • @Pareeth-nn2ul
      @Pareeth-nn2ul 23 дня назад +1

      എനിക്കും ഒരു ദിവസം എങ്കിലും കേൾക്കാത്തതില്ല.. Nyt head phn വെച്ച് കേൾക്കും എന്നിട്ടേ ഉറങ്ങൂ.. അത്രത്തോളം മനസ്സിൽ പതിഞ്ഞു ഇതിലെ ഓരോ വരിയും ❤️❤️❤️

  • @winterbird-gj9gg
    @winterbird-gj9gg 11 месяцев назад +32

    ഇത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു പാട്ട്, ആദി യുടെ വരികൾക്ക് ജീവൻ വപ്പിച്ചു കൊണ്ട് അഷ്‌കറിന്റെ ആലാപനം 🥰🥰

  • @shihabkkalathingal1979
    @shihabkkalathingal1979 11 месяцев назад +20

    എത്ര നല്ല വരികൾ ❤അതിമനോഹരമായ ഗാനലാഭനം ❤ എല്ലാം അതിഗംഭീരം ❤❤

  • @jrpjaleelrichoos5209
    @jrpjaleelrichoos5209 11 месяцев назад +13

    സൂപ്പർ....
    നല്ല ഫീൽ....
    നല്ല വരികൾ
    ശരിക്കും ഹൃദയ താളം❤
    അഷ്ക്കർ നന്നായി പാടി🎉

    • @AshkarPayyoli1
      @AshkarPayyoli1  11 месяцев назад

      🥰

    • @ashamuth9934
      @ashamuth9934 10 месяцев назад

      Nalla varikal aalapanam bhayankaram .anthe parayanamenne ariyilla.hredhayathil kollunu allaverkum thanks
      💖💖💖💖💖💖💖💖💖👌👌👌👌👌👌👌👌👌
      👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏

    • @AshkarPayyoli1
      @AshkarPayyoli1  23 дня назад

      @Pareeth-nn2ul 🥰

  • @abulualhamdhulillahh
    @abulualhamdhulillahh 9 месяцев назад +8

    ഒരു ദിവസം എത്ര വട്ടം കേൾക്കും എന്ന് പറയാൻ പറ്റില്ല.... എത്രകേട്ടാലും മതിവരില്ല.... സങ്കടം വരും, കണ്ണ് നിറയും.... ഒന്നും പറയാതെ ന്റെ ലൈഫിൽ നിന്ന് ഇറങ്ങിപ്പോയ ന്റെ മുത്തിനെ ഓർക്കും.....
    ❤️ന്റെ മുത്തിനോട് എന്നും പ്രണയം മാത്രം ❤️

  • @aswathysandeep916
    @aswathysandeep916 9 месяцев назад +7

    കിടു voice 👌👌👌👌👌👌👌👌

  • @RaseenaA-yk5lu
    @RaseenaA-yk5lu 2 месяца назад +3

    ശെരിക്കും എത്രെ കേട്ടാലും മതിവരുന്നില്ല feelings ❤️

  • @lechuuslechu9154
    @lechuuslechu9154 11 месяцев назад +5

    ഇപ്പോ epozhum kelkan thonnunnathum kelkunnathum ഈ songanu vallathoru feelanu ഇതിന് 😍😍😍

  • @noushadnoushad-wh2mo
    @noushadnoushad-wh2mo 11 месяцев назад +6

    അക്കു മുത്തേ എന്താ ഫീൽ
    വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു 💚💚💚💚👌🏽👌🏽👌🏽👌🏽

  • @user-ep4yg9md3j
    @user-ep4yg9md3j 11 месяцев назад +9

    എത്ര കേട്ടിട്ടും മതി വരാത്ത ഒരു ഗാനം മനസ്സിൽ മഴ പെയ്ത് കുളിരൂ കേരും പോലൊരു സോങ്ങ് അടിപൊളി singer tasty voice iee ഗായകൻ ഉയരങ്ങളിൽ എട്

  • @shafiibrahimchavakkad495
    @shafiibrahimchavakkad495 11 месяцев назад +8

    മനോഹര വരികൾ...
    അതിമനോഹര ഈണം...
    അതുക്കും മേലെ ആലാപനം...
    പിന്നിലും മുന്നിലുമുളള കലൈകാരൻമാർക്ക്
    വിജയാശംസകൾ....
    ഷാഫി ഇബ്രാഹിം..❤❤

  • @kasimnalakathnalakath4573
    @kasimnalakathnalakath4573 11 месяцев назад +6

    നല്ല വരികൾ.👌👌.. പിന്നെ ട്യൂൺ 👌👌 എല്ലാത്തിലുമുപരി നല്ല ശബ്ദം 🥰🥰🥰🥰👌👌👌👌

  • @rinuvadakkayil341
    @rinuvadakkayil341 11 месяцев назад +5

    സൂപ്പർ, നല്ല വരികൾക്ക് അതിലും നല്ല ഫീലോടു കൂടി പാടി 👌

  • @shamsumullu3309
    @shamsumullu3309 11 месяцев назад +6

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ .'... നല്ല ആലാപനം...

  • @MusthafaPeettayilOfficial1
    @MusthafaPeettayilOfficial1 11 месяцев назад +8

    പൊളിച്ചു ബ്രോ... വല്ലാത്ത ഒരു ഫീൽ തന്നെ ആണ് ഈ സോങ്ങിന്....❤❤❤❤❤

  • @rasheedparakal
    @rasheedparakal 11 месяцев назад +7

    നല്ല സുഖമുണ്ട് കേൾക്കാൻ

  • @satharkunnath1140
    @satharkunnath1140 11 месяцев назад +6

    ഹൃദയസ്പർശിയായ വരികൾക്ക് മധുര മൂറുന്ന ഹൃദയതാള ശബ്ദം ✌️👌👌👌🥰🥰

  • @amlvlogs4476
    @amlvlogs4476 10 месяцев назад +6

    എത്ര കേട്ടാലും മതിവരാത്ത ഗാനം 🥰🥰🥰

  • @muhammadali8010
    @muhammadali8010 11 месяцев назад +4

    പൊളിച്ച് അഷ്‌കർ. നല്ല വരികൾ..സൂപ്പെർ സിങ്ങിങ് ❤❤❤❤❤👏👏👏

  • @mr-kannur5467
    @mr-kannur5467 11 месяцев назад +6

    അഷ്‌കർക്ക 🙏🙏🙏♥️♥️♥️പൊളിച്ചു.... ട്ടോ

  • @hashimVibes85
    @hashimVibes85 11 месяцев назад +5

    മധുരമനോഹര ശ്രവണസുന്ദര ഗാനാലാപനം... ഉഷാറായിട്ടുണ്ടേ.... അഭിനന്ദനങ്ങൾ..
    ആശംസകൾ...
    നേരുന്നു... 👌👌👌

  • @user-ug6hr6ev8y
    @user-ug6hr6ev8y 7 месяцев назад +3

    ഒരുപാട് ഇഷ്ടമായി ഈ ഗാനം ❤

  • @ShajiBindhu
    @ShajiBindhu 5 месяцев назад +3

    അറിയാതെ കണ്ണ് നിറഞ്ഞു
    അതിമനോഹരമായ വരികൾ
    എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം
    കൊള്ളാം ❤️❤️
    സൂപ്പർ

  • @harisperingathoor
    @harisperingathoor 11 месяцев назад +9

    Woooow വാക്കുകൾക്കൊണ്ട് വർണിക്കുന്നതിനേക്കാൾ എത്രയോ മുകളിലാണ് ഇതിന്റെ വരികളും ആലാപനവും എത്ര കേട്ടാലും മനസിൽ നിന്നും മായാതെ കിടക്കുന്ന ഒരു ഹൃദയ താളം തന്നെ ആണ് ഇനിയും ഇതു പോലുള്ള പാട്ടുകൾ എഴുതാനും അത് പാടി നമ്മളിലേക്ക് എത്താനും ദൈവം അനുഗ്രഹിക്കട്ടെ 💕💕💕❤️❤️❤️❤️❤️❤️💕💕💕❤️🙏🙏🙏🙏💕🙏🙏💕🙏🙏🙏🎶🙏🎶🙏🙏🎶🙏🎶🙏💕

  • @faihafaihuz1141
    @faihafaihuz1141 2 месяца назад +2

    അറിയാതെ നീയെന്റെ ആത്മാവിനുള്ളിൽ മോഹത്തിൻ പേമാരിയായ്.... ❤

  • @ISHKINTEKITHAB
    @ISHKINTEKITHAB 8 месяцев назад +3

    💖💖💖💖💖💖💔മറച്ചു വെച്ച ആ പഴയ കാലം വീണ്ടും ഓർമ തന്നു

  • @bilumon9592
    @bilumon9592 11 месяцев назад +3

    അഷ്‌കർ പൊളി വോയിസ്‌ ❤️❤️❤️

  • @ameersha1985
    @ameersha1985 11 месяцев назад +3

    Manoharam vakkukalilla varnikkaan ❤❤❤❤❤❤❤

  • @anubijuanubiju2709
    @anubijuanubiju2709 10 месяцев назад +4

    👌🏻👌🏻👌🏻👌🏻song ഒന്നും പറയാനില്ല

  • @kabeerthikkodi-official2746
    @kabeerthikkodi-official2746 11 месяцев назад +4

    മനോഹരമായ വരികൾ സംഗീതം ആലാപനം മനോഹരം 👍👍

  • @user-me4lu7if9t
    @user-me4lu7if9t 11 месяцев назад +3

    Sooper nice work , Congratulations ❤

  • @sudheersudheer8673
    @sudheersudheer8673 11 месяцев назад +8

    ❤❤പറയാൻ വാക്കുകളില്ല സൂപ്പർ മുത്തേ പൊളിച്ചു നല്ല ഫീൽ ❤❤❤അഭിനന്ദനങ്ങൾ

  • @safeermuhammed5358
    @safeermuhammed5358 11 месяцев назад +2

    ഒന്നും പറയാനില്ല സൂപ്പർ പൊളി തകർത്തു ,,🤗🤗🤗❤❤❤

  • @user-lg8rk1qy6n
    @user-lg8rk1qy6n 6 месяцев назад +2

    ഒരുപാട് ഇഷ്ട്ടമായ പാട്ടാണ്.. 🥰നല്ല ആലാപനം 👍🏻

  • @fasalkuttykutty
    @fasalkuttykutty 11 месяцев назад +3

    🌹🌹🌹🌹നന്നയി പാടി 👌

  • @jubiraj9915
    @jubiraj9915 7 месяцев назад +2

    നല്ല വോയിസ്‌. പിന്നെ പിന്നെ കേൾക്കാൻ തോന്നുന്നു 😍👍🏿😄😍❤

  • @noushchikku9399
    @noushchikku9399 11 месяцев назад +3

    Super voice Bro ❤😍👌

  • @shihabem3425
    @shihabem3425 7 месяцев назад +2

    എന്റെ പെങ്ങൾ ആദി ഒരുപാട് പാട്ട് എഴുതുവാൻ ശരശക്തൻ അനുഗ്രഹിക്കട്ടെ ഒരായിരം അഭിനന്ദനങ്ങൾ പിന്നെ ഈ പാട്ട് പാടിയ അഷ്കറിനും ഒരായിരം അഭിനന്ദനങ്ങൾ 😊🙏👌👌👌👌🥰🥰

    • @AshkarPayyoli1
      @AshkarPayyoli1  7 месяцев назад

      Thank you 🥰

    • @shihabem3425
      @shihabem3425 5 месяцев назад +1

      അഷ്കർ ഭായ് എന്റെ പെങ്ങൾ ആദിയോട് എന്റെ അന്വേഷണം പറഞ്ഞെന്ന് പറയണം 😊 ഉറപ്പായും😊🥰🥰🥰

    • @AshkarPayyoli1
      @AshkarPayyoli1  5 месяцев назад +1

      @shihabem3425 paranjitund

  • @salimcheripoyil9835
    @salimcheripoyil9835 11 месяцев назад +2

    👏👏👏👏👏wow👌👌

  • @queen_12342
    @queen_12342 8 месяцев назад +4

    My dear❤️പ്രെഭുദേവ

  • @pavithrantholormana4637
    @pavithrantholormana4637 11 месяцев назад +2

    Super super super
    അഭിനന്ദനങ്ങൾ

  • @savadgurairproduction9425
    @savadgurairproduction9425 11 месяцев назад +3

    Super 🎉🎉🎉 ❤❤❤

  • @nisarck4043
    @nisarck4043 11 месяцев назад +2

    Wow സൂപ്പർ 🥰🥰🥰🥰

  • @shoukathali2147
    @shoukathali2147 11 месяцев назад +2

    അഷ്‌ക്കൂ അഭിപ്രായം പറയുന്നത് ശരിയല്ല. അത് മതിയാവില്ല. Sooooppar 😘

  • @hafsathlatheef1340
    @hafsathlatheef1340 11 месяцев назад +2

    സൂപ്പർ 👍

  • @Fathimazna111
    @Fathimazna111 26 дней назад +1

    എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ❤❤❤❤

  • @salimvalanchery5275
    @salimvalanchery5275 11 месяцев назад +2

    ഇക്കാ അടിപൊളി.. നല്ല ഒരു വലിയ പാട് കാരൻ ആകട്ടെ എന്ന് പ്രാർഥിക്കുന്നു❤☺️

  • @faihafaihuz1141
    @faihafaihuz1141 26 дней назад +2

    Masha allah entha voice 👌🥰

  • @user-fp3jw7wb2u
    @user-fp3jw7wb2u 5 месяцев назад +2

    Super song entha oru feelings❤❤

  • @sameerkunhipplli8485
    @sameerkunhipplli8485 11 месяцев назад +1

    Supper habeebee polichu

  • @mubarakmustafa8835
    @mubarakmustafa8835 11 месяцев назад +3

    amazing singing & so impressive. you are the pride of Alain. keep up the momentum. well done. 🎉❤

  • @user-zw4gj3vq1v
    @user-zw4gj3vq1v 7 месяцев назад +2

    Veritoru sabdhavum ....athi gambeera varikalum....❤❤

  • @thahiraofficial
    @thahiraofficial 11 месяцев назад +3

    Amazing singing da😍👌

  • @sanjeevharipad1567
    @sanjeevharipad1567 11 месяцев назад +2

    So superb da chunk ashkar... so soothing so melufluous congrats dear ummaaaa ❤

  • @ganamela9159
    @ganamela9159 11 месяцев назад +2

    Soopparrrr broo ❤❤❤

  • @nedeerfinu1626
    @nedeerfinu1626 11 месяцев назад +2

    Masha allha super ❤❤❤❤

  • @youme8321
    @youme8321 8 месяцев назад +2

    അടിപൊളി സോങ്

  • @mastrango2172
    @mastrango2172 11 месяцев назад +2

    Adipoli bro

  • @bijumonsalahudeen1145
    @bijumonsalahudeen1145 11 месяцев назад +2

    മനോഹരം ❤

  • @clicksonemedia9374
    @clicksonemedia9374 11 месяцев назад +1

    good അഷ്കർ

  • @moiduvk8282
    @moiduvk8282 11 месяцев назад +1

    👍super 🥰🥰🥰

  • @ramees8938
    @ramees8938 11 месяцев назад +2

    Ashkerkaa 👌❤❤

  • @rahanabasheer2655
    @rahanabasheer2655 11 месяцев назад +1

    അടിപൊളി

  • @shynisreejith3068
    @shynisreejith3068 5 месяцев назад +2

    Sooper voice....👍👍👍

  • @VineethaVineethav
    @VineethaVineethav Месяц назад +1

    എത്ര കേട്ടാലും മതിവരില്ല ❤❤❤❤❤❤❤

  • @user-sv2dk4uq6b
    @user-sv2dk4uq6b 7 месяцев назад +2

    പൊളിപ്പാട്ടു

  • @yoosufpallimalil2197
    @yoosufpallimalil2197 11 месяцев назад +4

    What a voice ❤

  • @harshinamkharshina9322
    @harshinamkharshina9322 Месяц назад +1

    Masha Allah , super voice 🥰👍👍

  • @SuaibMalakar
    @SuaibMalakar 11 месяцев назад +2

    Wow hits of ashkar payyoli

  • @ksulaiman5832
    @ksulaiman5832 11 месяцев назад +2

    Polichu❤❤❤song

  • @kanakanraj2510
    @kanakanraj2510 11 месяцев назад +1

    Superrrr 😍😍🤩

  • @hashimhussain2379
    @hashimhussain2379 28 дней назад +2

    സജീർ കോപ്പ തിന്റെ സൗണ്ട് ആയി സാമ്യം തോന്നിയവർ ലൈക് അടിച്ചു പോകുക 😍👍🏻

  • @sakkeerrahim2188
    @sakkeerrahim2188 21 день назад +1

    Amazing song.... കുറച്ചു ദിവസമായി ഞാൻ ഈ പാട്ടു... തപ്പി നടക്കുകയായിരുന്നു... Any way thanks.... 🙏🙏🙏🙏 all the best... 😊😊😊😊😊

  • @nijeshkmniju4433
    @nijeshkmniju4433 11 месяцев назад +2

    Wow machaaa soopper ❤❤❤

  • @AlluAlanShorts
    @AlluAlanShorts 11 месяцев назад +1

    🌹❤❤സൂപ്പർ പൊളിച്ചു ബ്രോ

  • @hamzathalitkhamzathalitk9730
    @hamzathalitkhamzathalitk9730 11 месяцев назад +3

    Askar payyoli voice ❤❤❤

  • @noushuvengara1
    @noushuvengara1 11 месяцев назад +3

    Nice voice 👌😍💖lyrics 👍💐

  • @iqbalahamed2769
    @iqbalahamed2769 11 месяцев назад +1

    Super.

  • @Kunhinileshwar
    @Kunhinileshwar 11 месяцев назад +1

    Super🎉❤

  • @ameersha1985
    @ameersha1985 11 месяцев назад +1

    Super ❤

  • @RanjithRanjith-oo5gy
    @RanjithRanjith-oo5gy 7 месяцев назад +2

    Nice song.😍😍😍

  • @shebi5024
    @shebi5024 11 месяцев назад +1

    ❤❤❤❤🎉sooper

  • @aseemaseem950
    @aseemaseem950 11 месяцев назад +2

    Super excited voice

  • @ajmiaami617
    @ajmiaami617 11 месяцев назад +1

    Woowww😍

  • @MANOJ.P.L
    @MANOJ.P.L 7 месяцев назад +3

    ❤ love 💕 song

  • @sayanasanu9183
    @sayanasanu9183 3 месяца назад +1

    Adipoli Sound ❤🥰

  • @KarthikaKavya-yx2kc
    @KarthikaKavya-yx2kc 2 месяца назад +1

    Anthoru pattu wow super

  • @nihannichu272
    @nihannichu272 2 месяца назад +1

    🥰🥰💋💋💋 പറയാൻ വാക്കുകൾ ഇല്ലാ മുത്തേ 🥰🥰🥰🙏

  • @messidqdq4193
    @messidqdq4193 11 месяцев назад +1

    മുത്ത് ❤️❤️❤️❤️

  • @shyjalrameesa4734
    @shyjalrameesa4734 11 месяцев назад +2

    Super singing and voice😍

  • @murshidakk7714
    @murshidakk7714 11 месяцев назад +2

    Nice voice superr❤

  • @Suhail_Ismail
    @Suhail_Ismail 11 месяцев назад +2

    Nice singing 👍👌

  • @user-dz9fr1ld3v
    @user-dz9fr1ld3v 2 месяца назад +1

    Spr feeling song ❤

  • @sienastudio3861
    @sienastudio3861 11 месяцев назад +2

    Superb song and good singing ❤

  • @shihabem3425
    @shihabem3425 3 месяца назад

    അഷ്കർ ഭായ് എന്റെ പെങ്ങൾ ആദിയോട് എന്റെ അന്വേഷണം പറഞ്ഞോ ഇനിയും നല്ല പാട്ടുകൾ എഴുതുവാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ എന്റെ ആദി പെങ്ങൾക്ക്🎉🎉🎉

  • @saleenanaseernaseer1614
    @saleenanaseernaseer1614 2 месяца назад +1

    ❤❤❤❤❤ super

  • @rajnarahman4232
    @rajnarahman4232 7 месяцев назад +1

    Adipoliii....

  • @fidufiruvlogs2705
    @fidufiruvlogs2705 10 месяцев назад +1

    സൂപ്പർ

  • @CalmFuchsiaFlower-tz9ir
    @CalmFuchsiaFlower-tz9ir 3 месяца назад

    ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനം