ORU NOORASHAKAL | ഒരുനൂറാശകൾ | SONG ONLY VERSION | ISHAAN DEV

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ഇത് വേർഷൻ 2 ആണ് . ഒരുപാട് സൗഹൃദങ്ങൾ ആവശ്യപ്പെട്ടപോലെ പാട്ടു മാത്രമായി ഒരു വീഡിയോ കൂടെ ചേർക്കുന്നു .ആദ്യ വീഡിയോ ഒരു കഥപോലെ നിങ്ങൾക്ക് ഒരു പുതിയ അനുഭവം തരുവാനുള്ള ഞങ്ങളുടെ ശ്രമത്തെ കാണാതെ പോകണ്ട കേട്ടോ .ഒത്തിരി സ്നേഹത്തോടെ ഇഷാൻദേവ്
    Song Arranged ,Sung ,mixed ,Mastered By : Ishaan Dev
    Song Composed - Jassie Gift
    Lyrics - Kaithapram
    Director : Lijo Augustin
    Staring : Kavya Bellu
    Lijo Augustin
    Sreejith SJ
    Chief Associate Director : US Deeksh
    DOP : Pavi K Pavan
    Edit & DI : Sreejith Puduppady
    Art : Saji Patoor
    Make Up : Richu
    Costume : Kukku Jeevan
    Production Controller : Francis Enamavu
    Stills : Sreejith Sj
    Ajeesh A
    Assistant Directors:
    Akhil Muraleedharan
    Sree Vasanth SV
    Ajeesh A
    Janeesh kumar
    Song Mix &Mastered by:
    Muzic ID inn Chennai Saligram
    Studio - We Studio Tvm
    Engineer - Wijoy Wilson
    DUBB&: Fx
    Shobhith Sreeragam
    Dubbing Artist:
    Nimisha Sandeep
    Subscribe Now
    Satyam Jukebox: / satyamju. .
    Satyam Videos: / satyamvi. .
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios
  • ВидеоклипыВидеоклипы

Комментарии • 643

  • @vijithvk4892
    @vijithvk4892 3 года назад +762

    ഒരു രക്ഷയും ഇല്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു വാട്സ്ആപ് സ്റ്റാറ്റസ് കണ്ടിട്ട് നോക്കി വന്നതാ എന്തൊരു വോയിസ് ആണ് ❤❤❤❤💕💕👌👌👌👌💞💞💞💞

  • @elizabethjisha9693
    @elizabethjisha9693 8 месяцев назад +2

    വെറുതെയാണീ ചുവരുകൾ....
    വെറുതെയണീ നിഴൽമറ...
    എന്തിനാണീ പരിഭവം......❤

  • @ushakumarimavelikara
    @ushakumarimavelikara 2 года назад +1

    നമിച്ചു 🙏: പറയാൻ വാക്കുകൾ : Super മനോഹരമായീ പാടീ🙏 God bless U

  • @remyamenon1570
    @remyamenon1570 3 года назад +8

    I'm repeatedly listening to this Magic💕

  • @renjiniappu8925
    @renjiniappu8925 3 года назад +1

    Njan E. Vedeo 10..vattam kannum ore thevasam eshan dev 💓💓💓💓💓💓

  • @jaseenak4788
    @jaseenak4788 2 года назад +1

    Ithilum nannayi paadan arumillaaaaaaa🥰🥰🥰🥰🥰🙏🙏🙏🙏👏👏👏👏✨️✨️✨️

  • @shijinlavuzz4472
    @shijinlavuzz4472 3 года назад +2

    🥰🥰🥰🥰🥰super oru rekshayum illa

  • @thaneejathanuthaneejathanu104
    @thaneejathanuthaneejathanu104 3 года назад +4

    👌voice 🎼

  • @anilmele5606
    @anilmele5606 Год назад

    ആഹാ ❤❤❤പൊളിച്ചു

  • @ashikkottukadu2744
    @ashikkottukadu2744 2 года назад

    Athramel ishttamayi

  • @rethyrajesh9708
    @rethyrajesh9708 3 года назад +1

    Fvt song ❤

  • @ammusuni9093
    @ammusuni9093 Год назад

    ഈ വീഡിയോയിൽ ബ്ലാക്ക്സാരി ഞാൻ ആണ്

  • @lintababu9466
    @lintababu9466 3 года назад +1

    ❤️❤️❤️❤️

  • @vineeththiruvalla8423
    @vineeththiruvalla8423 2 года назад

    💕❤

  • @Michayosef4523
    @Michayosef4523 6 месяцев назад

    Mudinja feelllllllll

  • @lakshmipramod6122
    @lakshmipramod6122 3 года назад

    Wow

  • @prashobmc
    @prashobmc 3 года назад

    ഇപ്പോഴാണ് ശരിയായത്..........

  • @akshayappuzz9935
    @akshayappuzz9935 3 года назад +674

    കിട്ടേണ്ടവന്റെ കയ്യിൽ കിട്ടിയാൽ വേറെ ലെവൽ ആക്കാൻ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു ❣️💪🥰🚩

  • @rubeenashafi2247
    @rubeenashafi2247 3 года назад

    ❤❤❤❤

  • @SanjuAttoor
    @SanjuAttoor 3 года назад +169

    ഈ ശബ്ദത്തിൽ ഈ പാട്ടു കേട്ടപ്പോൾ ന്തോ വല്ലാത്ത മായികത അനുഭവപ്പെടുന്നു വരികൾക്ക് 😍😍😍😍

  • @akhilmonu6114
    @akhilmonu6114 3 месяца назад +11

    2024ൽ കാണുന്നവർ ഉണ്ടോ ❤️

  • @mallubachelors2719
    @mallubachelors2719 5 месяцев назад +41

    2024 kelkunnavar undo??

  • @Psc3093
    @Psc3093 3 года назад +364

    സത്യം പറഞ്ഞാൽ ഈ പാട്ട് അസ്വദിക്കാൻ oru video യുടെ ആവശ്യം ഇല്ല. ഈ voice തന്നെ ധാരാളം..... 🥰amaizing voice 🥰🥰🥰🥰🥰🥰💞😍😍😍😍😍💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @jothishcs1
    @jothishcs1 2 года назад +91

    ഒറിജിനൽ പാട്ടിനെക്കാൾ നന്നായി. Love it @ first sight 😍😍😍

  • @djajithplaying
    @djajithplaying 2 года назад +73

    0:14 രഹസ്യ രാവിൽ.. what a takeoff man!!!! ❤️❤️❤️

  • @Rajesh-dv7ud
    @Rajesh-dv7ud Год назад +35

    "പ്രണയിച്ചിട്ടില്ല എന്ന് കള്ളം പറയാൻ പറ്റില്ല ....
    ഇനിയും പ്രണയിക്കാൻ തോന്നുന്ന ഫീൽ ഈ വരികൾക്കും ശബ്ദത്തിനും ഉണ്ട്....
    ഇത് കേൾക്കാൻ കഴിഞ്ഞതിനു ശേഷം ഒരു മരുന്ന് പോലെ
    എന്നും കേൾക്കേണ്ടി വരുന്നു....

  • @entertainmenthub227
    @entertainmenthub227 3 года назад +112

    ഒറ്റപ്പേര് ഇഷാൻ ദേവ്😍🔥

  • @basiladam866
    @basiladam866 2 года назад +51

    God bless you..... ഇതിലും വലുത് മറ്റെന്തു പറയാൻ..... ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ 👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sumeshvarghese8878
    @sumeshvarghese8878 6 месяцев назад +51

    കിളിയുടെ റീൽസ് കണ്ട് വന്നവർ ഉണ്ടോ 😊♥️

  • @sakkiyamuneer1362
    @sakkiyamuneer1362 3 года назад +64

    E songinu ingane oru feel koduthpadam ennu prove cheythu. Bigfan of yu

  • @manuel.m9554
    @manuel.m9554 3 года назад +37

    എന്റെ പൊന്നു bro കേട്ടിട്ടും കേൾക്കാൻ കൊതിക്കുന്ന song 😍😍😍😍😍😍

  • @adharvcreations2502
    @adharvcreations2502 11 месяцев назад +35

    വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു Magic ഉണ്ട് ഈ പാട്ടിന്.... അക്ഷരം തെറ്റാതെ തന്നെ പറയാം അത് ഇഷാൻ ചേട്ടന്റെ ആ magical voice തന്നെ ആണെന്ന് 🥰❤️🔥

    • @indthu
      @indthu 6 месяцев назад

      അത് 💯ശരിയാണ് 🔥🔥🔥🔥

  • @Mr.P6-s3f
    @Mr.P6-s3f 2 года назад +29

    പ്രണയിക്കാത്തവനും പ്രണയിക്കുന്ന ഫീലിംഗ്സ് ♥️♥️♥️ ഇഷാൻ ദേവ് തകർത്തു😍😍😍

  • @anjuajith2900
    @anjuajith2900 3 года назад +46

    Oru noorashakal mizhikalil mozhikalil poothuvo
    mazha nool kanavukal karalile venalil peithuvo
    en ishtamaam nenjarinjuvo
    en swapnamaam meiyil oornuvo
    ethranaal ingane
    Oru noorashakal mizhikalil mozhikalil poothuvo
    mazha nool kanavukal karalile venalil peithuvo
    akale ennal arikil naam arikil ennaal akale naam
    ila nilaavin kulirumai yaama kilikal rahasya raavil
    kurukunnathennaano unarum unmaatham enthaano
    ninavil niramaanam engaano chitharum mounangal enthaano
    athramel ishtamaai athramel swanthamai
    ethra naal ingane ethra raavingane
    Oru noorashakal mizhikalil mozhikalil poothuvo
    mazha nool kanavukal karalile venalil peithuvo
    veruthe aanee chuvarukal veruthaeyaanee nizhal mara
    enthinaanee paribhavam soorya viralil manju bharanam
    azhakumbol urukille ninavil neelaambal unarille mukilil
    mayil melle aadille kuyilum vili kaettu moolille
    ithramel ardhramaam ithramel sandhramaam
    inee ethra raavingane inee ethra naal ingane
    Oru noorashakal mizhikalil mozhikalil poothuvo
    mazha nool kanavukal karalile venalil peithuvo
    en ishtamaam nenjarinjuvo
    en swapnamaam meiyil oornuvo
    ethranaal ingane
    Oru noorashakal mizhikalil mozhikalil poothuvo
    mazha nool kanavukal karalile venalil peithuvo

  • @afsalshalu3750
    @afsalshalu3750 3 года назад +191

    ഒരു ദിവസം 9 വട്ടം എങ്കിലും കേൾക്കും

    • @manjuck1536
      @manjuck1536 3 года назад +6

      Njanum etra kettalum kettalum mathi varatha song sound nthoru feelanu lshan god bless you ❤️

    • @deepahari9052
      @deepahari9052 3 года назад +1

      @@manjuck1536 ruclips.net/user/shorts-GwU8qXsVDw?feature=share

    • @manjuck1536
      @manjuck1536 3 года назад +1

      @@deepahari9052 thanks

    • @deepahari9052
      @deepahari9052 3 года назад +1

      @@manjuck1536 👍

    • @ashiksuresh9150
      @ashiksuresh9150 3 года назад +1

      ഞാനും

  • @HibaVocals
    @HibaVocals 2 года назад +19

    ഈ video ഒന്നും വേണ്ട Mr.Ishan Dev.. ഇങ്ങളെ മാത്രം കണ്ടോണ്ട് ഇരുന്നാൽ മതി..അത്രക്ക് രസാണ് ഇങ്ങളെ പാട്ട്...അത്രമേൽ ഇഷ്ടായി പോയി..❤️❤️

  • @Bexstories
    @Bexstories 3 месяца назад +4

    എത്ര കേട്ടാലും മതി തോരാതെ വീണ്ടും വീണ്ടും കേക്കാൻ കൊതിച്ച് വരുന്ന എന്തോ ഈ പാട്ടിന് ഉണ്ട്..!!🌚❤️😍

  • @binum3749
    @binum3749 3 года назад +79

    ശരിക്കും ഇതാണ് യഥാർത്ഥ സൗണ്ട് ഒരുപാട് പ്രാവശ്യം ഞാൻ ഇത് കേട്ട് ഇതിനെ വെല്ലാൻ എന്നും മറ്റൊരു സൗണ്ട് ഇല്ല എന്നാണ് എന്റെ അഭിപ്രായം

    • @irshadirshuPv
      @irshadirshuPv 5 месяцев назад

      Sreeni. Super

    • @blueballverve623
      @blueballverve623 2 месяца назад

      നീ അധികം ഓവർ ആക്കി ചളം ആക്കേണ്ട... നീ ജനിച്ചതിൽ പിന്നെ ആദ്യം കേൾക്കുന്ന സോങ് ആണോ?

  • @stayaway_
    @stayaway_ 3 года назад +50

    His voice.. 😫😫💞💞 loved it... 💌

  • @akhila2098
    @akhila2098 3 года назад +21

    എനിക്ക് ഈ song ഒരു പാട് ഇഷ്ട്ടം ആയി.. എന്താ feel കേൾകുമ്പോൾ.... 😌

  • @jothishcs1
    @jothishcs1 2 года назад +24

    ഈ മനം മയക്കുന്ന മനോഹര ശബ്ദത്തിനെന്തിനു കാഴ്ചകൾ... 😍😍😍

  • @akhila2098
    @akhila2098 3 года назад +16

    ഞാൻ ഇദ്ദേഹന്റ ഈ പാട്ട് കേക്കും ബോൾ ആണ് എല്ലാം പാട്ടും നോക്കിയത്....

  • @ashiksuresh9150
    @ashiksuresh9150 3 года назад +16

    കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ലലോ

  • @arunprakash132
    @arunprakash132 2 года назад +28

    ഒരു നൂറാശകള്‍ മിഴികളില്‍ മൊഴികളില്‍ പൂത്തുവോ
    മഴനൂല്‍ക്കനവുകള്‍ കരളിലെ വേനലില്‍ പെയ്തുവോ
    എന്നിഷ്ടമാ നെഞ്ചറിഞ്ഞുവോ...
    എന്‍ സ്വപ്നമാ മെയ്യിലൂര്‍ന്നുവോ..
    എത്രനാള്‍ ഇങ്ങനെ...
    ഒരു നൂറാശകള്‍ മിഴികളില്‍ മൊഴികളില്‍ പൂത്തുവോ
    മഴനൂല്‍ക്കനവുകള്‍ കരളിലെ വേനലില്‍ പെയ്തുവോ
    അകലെയെന്നാല്‍ അരികില്‍ നാം
    അരികിലെന്നാല്‍ അകലെ നാം
    ഇള നിലാവിന്‍ കുളിരുമായ് യാമക്കിളികള്‍
    രഹസ്യരാവില്‍ കുറുകുന്നതെന്താണോ
    ഉണരും ഉന്മാദമെന്താണോ..
    നിനവില്‍ നിറമാനം എങ്ങാണോ
    ചിതറും മൌനങ്ങള്‍ എന്താണോ
    അത്രമേല്‍ ഇഷ്ടമായ്.. അത്രമേല്‍ സ്വന്തമായ്..
    എത്ര നാള്‍ ഇങ്ങനെ.. എത്ര രാവിങ്ങനെ..
    ഒരു നൂറാശകള്‍ മിഴികളില്‍ മൊഴികളില്‍ പൂത്തുവോ
    മഴനൂല്‍ക്കനവുകള്‍ കരളിലെ വേനലില്‍ പെയ്തുവോ..
    വെറുതെയാണീ ചുവരുകള്‍ വെറുതെയാണീ നിഴല്‍ മറ
    എന്തിനാണീ പരിഭവം സൂര്യ വിരലീ മഞ്ഞു പരലില്‍
    തഴുകുമ്പോളുരുകില്ലേ..
    നിനവില്‍ നീലാമ്പലുണരില്ലേ..
    മുകിലില്‍ മയില്‍ മെല്ലെയാടില്ലേ..
    കുയിലും വിളി കേട്ടു മൂളില്ലേ..
    ഇത്രമേലാര്‍ദ്രമാം...ഇത്രമേല്‍ സാന്ദ്രമാം
    ഇനിയെത്ര രാവിങ്ങനെ..
    ഇനിയെത്ര നാളിങ്ങനെ..

  • @isabellavlogs6730
    @isabellavlogs6730 2 года назад +7

    എത്ര വട്ടം കേട്ടെന്നറിയില്ല. പറയാതെ വയ്യ. ഇത്ര tough ആയ Song എത്ര simple ആയിട്ടാ handle ചെയ്തിരിക്കണത്.your version and expression Soo Superrr... original song നേക്കാൾ നൂറിരട്ടി ഇഷ്ടമായി.

  • @unnimayapjunnimaya1254
    @unnimayapjunnimaya1254 2 года назад +5

    എന്റെ ജീവനോടും ജീവിതതോടും ഞാൻ ഏറെ ചേർത്തുവെച്ച സോങ് ആണ് ജീവിതത്തിൽ ഞാൻ ഒറ്റപ്പെട്ടുപോകുമ്പോൾ ഈ സോങ് എന്നെ കടന്നുപോയ പല ഓർമകളിൽ കൂടി കടന്നുപോകാറുണ്ട് ഞാൻ

  • @TeePeesGallery
    @TeePeesGallery Год назад +1

    ഈ ഒരു പാട്ടിലൂടെ താങ്കളുടെ ആരാധകനായി മാറി

  • @ramizrami369
    @ramizrami369 2 года назад +26

    *ORGINEL നേക്കാൾ ഒരു പിടി മുന്നിൽ നിൽക്കുന്ന ITEM*
    ISHAAN DEV💕

    • @ajai5381
      @ajai5381 2 года назад +9

      E pattu kollam.. pakshe originaline kalum better ennonum parayalle.. athu vere level

    • @neethumolsinu6384
      @neethumolsinu6384 2 года назад +3

      @@ajai5381 sathyom

    • @maluv2003
      @maluv2003 2 года назад +1

      Sathyam

    • @varsha3991
      @varsha3991 2 года назад +1

      @@ajai5381 original nekal better anu !!! Original tooo soft and hot ann !!! But ithil entho oru speciality und !!! Something ..oh my godd !! Idont know !! Nannayi feel cheyth song aswadikunorke ath mansilavu

    • @jinu1351985
      @jinu1351985 2 года назад +1

      Original far better....but this also ok

  • @kayyoomkalikavu2811
    @kayyoomkalikavu2811 6 месяцев назад +4

    ചില സാധനങ്ങൾ ഇങ്ങേരുടെ വോക്കലിൽ വന്നാൽ ഒറിജിൽ അവിടെ ചെറുതായി ഒന്ന് ഇരിക്കേണ്ടി വരും.. ഉദാഹരണം ഇത് തന്നെ 👍❤️

  • @soorajk8027
    @soorajk8027 3 года назад +5

    I still wonder about the view and the comments of this song..
    What the hell... Oro chali videosinu kittuna like and comments ithrayum nalla oru songinu kittunilla

  • @single.machan
    @single.machan 3 года назад +36

    ചാറ്റൽ മഴ ഉള്ളപ്പോൾ ചൂട് ചായയും ❤

    • @teenams4451
      @teenams4451 2 года назад +1

      മസാല ബിസ്‌ക്കറ്റും

  • @sangeethaanil9213
    @sangeethaanil9213 4 месяца назад +2

    Ur songs. are also big part of my little life❤...thank you for being changing my mood...ur voice such as an amazing....I am so grateful to hear this song. You gyzz amazing recration of your side .... especially ''ennishttama njnjarinjuvoo"....

  • @Kumusn8
    @Kumusn8 2 года назад +4

    സാദാരണ remix പാടുന്നവരെ നാലായിട്ടു വലിച്ചു കീറാൻ തോന്നാറുണ്ട്, കാരണം ഒറിജിനൽ പാട്ടിന്റെ ആ ഒരു ഭംഗി നശിപ്പിക്കുന്നതായിട്ടാണ് തോന്നാറുള്ളത്, but താങ്കളുടെ ഈ ആലാപനം ആ പാട്ടിനെ ഒന്നുകൂടി മനോഹരം ആക്കുന്നു, wonderful feel and singing

  • @vidhyabalakrishnan1886
    @vidhyabalakrishnan1886 3 года назад +20

    Majical voice..... Waiting for another one . 💯...

  • @binjushaji482
    @binjushaji482 3 года назад +10

    e song kettit thappi pidich kelkkan vannavarindo

    • @aryaanjan8983
      @aryaanjan8983 3 года назад +1

      Yes

    • @deepahari9052
      @deepahari9052 3 года назад

      @@aryaanjan8983 ruclips.net/user/shorts-GwU8qXsVDw?feature=share

  • @haskarapple9967
    @haskarapple9967 6 месяцев назад +1

    My, favorite one ❤❤❤❤❤

  • @sijomathai8023
    @sijomathai8023 6 месяцев назад +2

    ഒറിജിനൽ സോങ് എനിക്കു ഇഷ്ടായില്ല ഇതെനിക്കു ഒരുപാട് ഇഷ്ടായി....❤❤❤

  • @unnimolunnimolunnimol8298
    @unnimolunnimolunnimol8298 3 года назад +8

    Whatsup status kandu search chaithu nokkietha super voiceee i like it.......

  • @fidhamolfathima6072
    @fidhamolfathima6072 2 года назад +4

    സൂപ്പർ വോയിസ്‌ വല്ലാത്ത ഒരു ഫീലിംഗ്സ് ദിവസത്തിൽ ഒരു 20 പ്രാവശ്യം എങ്കിൽ kelkum❤❤❤❤❤❤❤❤

  • @rekshusasindran6840
    @rekshusasindran6840 3 года назад +46

    Promise addicted ur voice🥰

  • @Beutilikesboutique
    @Beutilikesboutique 3 года назад +21

    Addicted e song❤️🔥

  • @josmi9056
    @josmi9056 3 года назад +8

    ഒരു പാട് പ്രാർത്ഥനയും സ്നേഹവും ആരാധനയും ....🥰🥰🥰🥰

  • @akhilak.s3176
    @akhilak.s3176 3 года назад +10

    Recreation oru rakshayumilla ❤️

  • @single.machan
    @single.machan 3 года назад +7

    ഒരു രക്ഷയും ഇല്ല സൂപ്പർ കിടു പൊളി ❤❤❤❤❤❤👌👌👌🌹🌹🌹🌹

  • @sumas1928
    @sumas1928 3 года назад +15

    ഒത്തിരി തവണ കേട്ടു ❤❤❤

  • @rekshusasindran6840
    @rekshusasindran6840 3 года назад +8

    Only ur voice is enough my dear.wht a feeeel...no words to say..
    ..no need videos....

  • @anandhug8663
    @anandhug8663 2 года назад +4

    നല്ല പാട്ടുകൾ എടുത്ത് വീണ്ടും നല്ലതാക്കുന്ന ഒരു ശബ്ദ മാന്ദ്രികൻ.... ഒറ്റപ്പേര് ISHAN DEV 😘😘😘😘😘

  • @miyajibi2409
    @miyajibi2409 3 года назад +6

    Super feeling......😍😍😍🎂❤️❤️❤️❤️l ve song........ Ishan voice super l v e uuuúuu ❤️❤️❤️

  • @rafnarafna6411
    @rafnarafna6411 2 года назад +7

    I love this song...🥰 athilupari..Ishaan chettane...aa voice wow! superb...💕🎼

  • @bindhum4208
    @bindhum4208 2 года назад +5

    മരണ മാസ്സ് voice ഒന്നും പറയാൻ ഇല്ല പൊളി ❣️

  • @thusharatt8810
    @thusharatt8810 2 года назад +3

    Akale enna arike nam arike enna akale nam ila nilavil kulirumayee yamakkilikal rehasyaravil. Uffff enna voice I like this song. And you voice is a power 💪 fulllll⚡✨🔥❤❤❤❤

  • @vishnu-vmd44ri8h
    @vishnu-vmd44ri8h 2 года назад +4

    എത്ര കേട്ടിട്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 3തവണ കേട്ടു സൂപ്പർ realy great🥰🥰

    • @2aleenavince410
      @2aleenavince410 2 года назад +1

      സൂപ്പർ സോങ് 🥰🥰🥰🥰

  • @vishwanath97416
    @vishwanath97416 Год назад +1

    ಭಾಷೆ ಯಾವ್ದು ಅದರಾರೆನು........ ಸುಮಧುರ ಸಾಹಿತ್ಯ ಸಂಗೀತ ಹಾಗೂ ಗಾಯನಕ್ಕೆ ತಲೆ ಬಾಗಳೆಬೇಕು...ಇಂಥ ಪ್ರತಿಭೆಗಳು ಇನ್ನಷ್ಟು ಮೇಲೆ ಬರಲಿ ದೇವರೇ

  • @Shanik_A
    @Shanik_A 3 года назад +11

    Favorite ♥

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 2 года назад +1

    Ipola ithinu ingane video undennarinje athinte avasyamilla. E voice ket addictaye aanu. Ath padunna video kurachkude ayalum mathy nice aayene

  • @aneeshali6670
    @aneeshali6670 Год назад +4

    വീഡിയോ കാണാതെ പാട്ട് കേട്ടവർ എത്ര പേരുണ്ട് ❤️

  • @sruthiraj7972
    @sruthiraj7972 3 года назад +1

    Ormakal ❤️❤️❤️❤️❤️❤️thirichu varunnavar plzz comment 🥰🥰🥰🥰❤️❤️❤️❤️❤️

  • @sarathraj94
    @sarathraj94 2 года назад +3

    കേൾക്കുന്നതിനു കേൾക്കുന്നതിനു വീണ്ടും വീണ്ടും കേൾക്കാൻ ആർത്തി കൂടുന്നു... എത്ര തവണ കേട്ടു എന്നറിയില്ല.. 🔥🔥🔥💞💞💞

  • @gopakumargopu7848
    @gopakumargopu7848 3 года назад +8

    Polichu lijo bai

  • @manuel.m9554
    @manuel.m9554 3 года назад +5

    എന്റെ പൊന്നോ poli💓💓💓💓

  • @sahlanasi9762
    @sahlanasi9762 3 года назад +4

    Ningalude shabdhathin vallathoru sugham und.keep going

  • @sreekala.csreekala.c539
    @sreekala.csreekala.c539 3 года назад +4

    ❤❤❤❤❤
    Oru paadu ishttaayiiii
    Daily kelkkummmmm

  • @sirajsiraj1533
    @sirajsiraj1533 3 года назад +3

    ഈ സോങിന്റെ അവസാനം ഉള്ള ന ന നാ ആ ന ന ന superb

  • @jobijohn7486
    @jobijohn7486 3 года назад +6

    IshAan DeV UyyyyyyIr Voice. 😘😘😘😘😘😘😘🥰spr

  • @sayanasayana1029
    @sayanasayana1029 2 года назад +6

    His voice...... Ohhhh my god daaammm addicted😍😍😍❤️

  • @hooooman.
    @hooooman. 3 года назад +6

    Ee song nu pattiya voice ♥️dope

  • @AjeeshBabu-y9o
    @AjeeshBabu-y9o Год назад +2

    Can't explain what a voice will going inside our heart..
    Super depth...amazing experience..Ishan God bless u..❤❤❤😊

  • @shabanasnizar6674
    @shabanasnizar6674 3 года назад +8

    Aww...wht a voice mannn😍😍😍

  • @FF.K.47.KICHU.gaming.81
    @FF.K.47.KICHU.gaming.81 3 года назад +9

    Polichuu ❤️❤️

  • @AjithKumar-uk1wq
    @AjithKumar-uk1wq 2 года назад +9

    Underrated song ആയി പോയി...എന്നൽ ഈ cover 🔥🔥.Intro First line with ee bass ഇടിവെട്ട് ❤️❤️

  • @TeePeesGallery
    @TeePeesGallery Год назад

    നമിച്ചു .,..

  • @tentacion130
    @tentacion130 2 года назад +3

    Nyt 12:50...nalla mazha... Headset... Ee sng.... Nte mowneee.... Pvr saanam....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @akshayroy163
    @akshayroy163 2 года назад +1

    ഒറ്റ പേര് ജാസ്സി അണ്ണൻ ❤❤❤❤

  • @soorajss2769
    @soorajss2769 3 года назад +7

    Super.Voice. bro 😘🥰

  • @skandhaprakashmurali5052
    @skandhaprakashmurali5052 2 года назад +3

    I am listening this in repeat mode. Beautifully sung. You are resembling P.Unnikrishnan's style. Entirely loved this performance. Hats off to everyone.

  • @shihasssvlog5029
    @shihasssvlog5029 2 года назад +1

    ഒരു നൂറശകൾ | ഒരുനൂറാശകൾ | പാട്ട് മാത്രം പതിപ്പ് | ഇഷാൻ ദേവ്

  • @dilsha680
    @dilsha680 Год назад +1

    ഒറിജിനൽ പട്ടിനേക്കാൾ രസമുണ്ട് ഇത് കേൾക്കാൻ 🥰❤️‍🩹❤️‍🩹❤️‍🩹

  • @bineeshashajibineeshashaji5067
    @bineeshashajibineeshashaji5067 3 года назад +6

    Super song ...
    Super voice...God blesd you sir...

  • @Americanindians
    @Americanindians 2 года назад +9

    Why Malayalam movie industry not giving a chance for this excellent voice to sing in a movie!!!💔

  • @sulfiyasulfiya8057
    @sulfiyasulfiya8057 3 года назад +7

    Poliyeeee❤️❤️❤️❤️❤️😘😘