ചതിയും വഞ്ചനയും കടന്ന് അടൂർ പ്രകാശ് വളർന്ന കഥ I Interview With Adoor Prakash

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ചതിയന്മാരെയും വഞ്ചകരെയും മറികടന്ന് അടൂർ പ്രകാശ് വളർന്നത് എങ്ങനെ?
    #adoorprakash #congress #attingal #memberofparliment #solarcase

Комментарии • 84

  • @varthinkal5692
    @varthinkal5692 Год назад +18

    അടൂർ പ്രകാശാണ് നമ്മുടെ സ്ഥാനാർഥി എന്നറിഞ്ഞപ്പോൾ തന്നെ നേരത്തേ ഉണ്ടായിരുന്നതും ഉണ്ടാകാവുന്നതുമായ തടസങ്ങളെ ആദ്യമേ തന്നെ ഭംഗിയായി കരുതി ആ ബുദ്ധി കേന്ദ്രത്തെ വല്ലാത്ത തെരഞ്ഞെടുപ്പ് തന്ത്രം പയറ്റി തെളിച്ചാണ് അടൂർ നമ്മുടെ അഭിമാനമായത്. അടൂർ പ്രകാശ് കി ജയ്!

  • @jcadoor204
    @jcadoor204 Год назад +12

    അടൂരിലെ അറിയപ്പെടുന്ന ദേവസ്വം ബോർഡ് മെമ്പറും വ്യാപാരി വ്യവസായിയുടെ ഒരേ ഒരു മകൻ അടൂരിന്റെ അഭിമാനം 👍 അടൂർ പ്രകാശ് സർ🙏 രാഷ്ട്രീയം നോക്കാതെ ആരും വോട്ടുചെയ്യുന്ന വ്യക്തി പ്രഭാവത്തിനുടമ🌟

  • @gracyvarghese7772
    @gracyvarghese7772 Год назад +35

    കല്യാണവും മരണവും മാത്രമല്ല.... വോട്ടു ചെയ്ത പാവങ്ങളായ ജനങ്ങൾക്കു ഉപകാരപ്രദമായ കാര്യങ്ങളും ചെയ്തു കൊടുക്കണം.. കോന്നി തിരിച്ചു പിടിക്കണം... ജന ഹൃദയങ്ങളിൽ ആഴത്തിൽ ഇടം പിടിക്കണം.

    • @888------
      @888------ Год назад

      സരിതയ്ക്ക് ഇനിയും ആശ്വാസം കൊടുക്കണം😀

    • @bhadransujatha8579
      @bhadransujatha8579 5 месяцев назад

      6:44

  • @h.nkaimal6903
    @h.nkaimal6903 Год назад +4

    എത്ര കുലീനത്വമുള്ള സംസാരം. എത്ര തറവാടിത്തമുള്ള ശരീര ഭാഷ. എത്ര ആത്മാർത്ഥമായ വാക്കുകൾ. സ്ഥിരം നേതാക്കളിൽ നിന്നും തികച്ചും വ്യത്യസ്തൻ.
    പറയുന്ന കാര്യങ്ങൾ ആത്മാർത്ഥമാണെന്ന്
    പ്രേക്ഷകരെ, അണികളെ , അതിശയകരമാം വിധം വിശ്വസിപ്പിയ്ക്കുവാൻ കഴിവുള്ള അന്യാദൃശ്യനായ നേതാവ്.
    പഴയ കാര്യങ്ങളൊക്കെ വളരെ വ്യക്തമായും , സത്യസന്ധമായും , ആത്മാർത്ഥമായും പറയുവാനുള്ള ഈ നേതാവിന്റെ കഴിവ് അപാരം.
    തനിയ്ക്കിട്ടു പാര പണിത ഒരു വ്യക്തിയുടെ പോലും പേരു പറയാതെ , പാർട്ടിയിൽത്തന്നെ തനിയ്ക്കിട്ടു പാര പണിഞ്ഞ ഒരു നേതാക്കൻമാരുടെയും പേരുകൾ പറയാതെ , പാർട്ടിയുടെ അച്ചടക്കത്തിനുള്ളിൽ നിന്നുകൊണ്ട് , വളരെ സൂഷ്മതയോടെ, ഒരു പാർട്ടി വിരുദ്ധ പരാമർശങ്ങളും നടത്താതെ, വളരെ മനോഹരമായി , സൂഷ്മതയോടെ പ്രതികരിയ്ക്കുന്ന ഈ നേതാവിനെ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ കണ്ടു
    പഠിയ്ക്കുക.
    നാളെ കോൺഗ്രസ്സിന്റെ നേതൃപദവിയിലേയ്ക്ക് ഇദ്ദേഹമെത്തണം എന്നാഗ്രഹിയ്ക്കുന്നവർ ഈ കേരളത്തിൽ ഏറെയാണെന്ന് നിലവിലെ പാർട്ടി നേതൃത്വം തിരിച്ചറിയണമെന്ന് അഭ്യർത്ഥിയ്ക്കുന്നു.
    ഇത്തരം ആത്മാർത്ഥതയുള്ള വ്യക്തിത്വങ്ങളാണ് രാഷ്ട്രീയ കേരളത്തിനാവശ്യം. അഭിവാദ്യങ്ങൾ ശ്രീ. അടൂർ പ്രകാശ് സർ. നീണാൾ വാഴുക. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ആത്മാർത്ഥമായി മുന്നോട്ടു പോവുക. വിജയം സുനിശ്ചിതം.👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @leonadaniel7398
    @leonadaniel7398 Год назад +35

    അടൂർ പ്രകാശ് സാർ ഇന്നും കൊന്നിയുടെ സ്വന്തം, കൊന്നിയുടെ അഭിമാനം

  • @lissybabu5681
    @lissybabu5681 Год назад +20

    യഥാർത്ഥ നേതാവ്, അടൂർ പ്രകാശ് സാർ🙏

  • @varthinkal5692
    @varthinkal5692 Год назад +14

    ഇനിയും അദ്ദേഹത്തെ ജനങ്ങൾ നെഞ്ചിലേറ്റിയാൽ വളരെ ഗുണം ഉണ്ടാകും.

    • @888------
      @888------ Год назад

      സരിത നെഞ്ചില്ഏറ്റി 😀😀ഇയാള് കേറ്റി 😀തൻ്റെ വീട്ടിലേക്ക് വിടാം😀😀😎

  • @ranjithp1420
    @ranjithp1420 Год назад +8

    കോന്നിയെ വികസന പാതയിലേക്ക് എത്തിച്ച നേതാവ്...ശ്രീ. അടൂർ പ്രകാശ്👍

  • @bijups9970
    @bijups9970 Год назад +16

    Beautiful interview. Very honest exposition. He was my junior in Law college. I know him for 45 years. Humility is his hallmark. God was very kind to him. My prayers and best wishes 🙏

    • @888------
      @888------ Год назад

      Pucca fraud guy.Saritha 😘

  • @anjaisanil6021
    @anjaisanil6021 Год назад +6

    The man who just mapped a small village in south kerala as one of the most crucial developing place in kerala....

  • @sindhus6320
    @sindhus6320 Год назад +11

    കോന്നിയിൽ തിരിച്ചു വരണം സർ 🙏

  • @rajank4547
    @rajank4547 Год назад +10

    Adoor u r genius politician.Ur way of speech so nice

  • @ayamathmabrahma5324
    @ayamathmabrahma5324 Год назад +3

    ആ ജനീഷ് കുമാറിന് വോട്ട് ചെയ്ത ഞങ്ങൾ മണ്ടന്മാരായി.. അങ്ങ് തിരിച്ചു വരണം please. ഇതുവരെ Medical College പോലും 100% പ്രവർത്തന യോഗ്യമാക്കാൻ പോലും അയാൾക്ക് കഴിഞ്ഞില്ല. അതുപോലെ KSRTC stand ഇതുവരെ പൂർത്തിയായിട്ടില്ല... അങ്ങയുടെ വരവിനായി ഞങ്ങൾ കാത്തിരിക്കുന്നു.

  • @roymonyelavilayil2056
    @roymonyelavilayil2056 Год назад +11

    100% sari 👍 ❤️

  • @manojcpaulose
    @manojcpaulose Год назад +33

    പത്തനംതിട്ട ജില്ലയുടെ അഭിമാനം

  • @Mk-sn3mb
    @Mk-sn3mb Год назад +14

    Great leader ❤️❤️

  • @asimon4611
    @asimon4611 Год назад +2

    He is my good friend and brother. From younger days, I know him, very silent person, he will not interfere in others personal matters at all.. Even, cpm, comrades are with him.... All the best my dear friend....

  • @prakashk.p9065
    @prakashk.p9065 Год назад +8

    He has good traditional value. Old generation of Pathanamthitta still remember his father late Adoor Kunjiraman.

  • @n.m.saseendran7270
    @n.m.saseendran7270 Год назад +8

    An open minded gentlemen. All the best Sir.

  • @Js-fj5cz
    @Js-fj5cz Год назад +2

    please come back to konni🙏🏻

  • @kichu7904
    @kichu7904 Год назад +6

    ❤️❤️❤️ good person

  • @josephanikkattil1114
    @josephanikkattil1114 Год назад +3

    Yes our proud 👍👍

  • @vsdnair8925
    @vsdnair8925 Год назад +3

    Adoor Prakash sr veendum Attingal Varanam

    • @aneesh2679
      @aneesh2679 Год назад

      Wherever he contests, he will win.

    • @aneesh2679
      @aneesh2679 Год назад

      He knows to consolidate the seat which he contests.

  • @mathewgeorge132
    @mathewgeorge132 Год назад +1

    I got a Request to you Adv Adoor Prasksh please return back to Konni to face the next Assembly election

  • @rakeshml2602
    @rakeshml2602 Год назад +5

    കിളിമാനൂർ 💙💙💙💙💙💙

  • @sajeevmbege53mb26
    @sajeevmbege53mb26 Год назад +2

    Big salute

  • @manilaameen
    @manilaameen Год назад

    Attingal gov hospital...ന് വേണ്ടി നല്ല വികസനം നടത്തിയാൽ നന്നായിരിക്കും. അത് ജനങ്ങൾ കാത്തിരിക്കുന്ന ഒന്നാണ്.

  • @Jay_Kumar_
    @Jay_Kumar_ Год назад +5

    സാജന്റെ പ്രായശ്ചിത്തം 😂🤪

  • @user-cf8vb8qi6v
    @user-cf8vb8qi6v 19 дней назад

    Adoor ❤

  • @sreekanthkn4486
    @sreekanthkn4486 Год назад +1

    Sir 🙏🙏🙏

  • @shajikumar5717
    @shajikumar5717 Год назад +2

    തലയെടുപ്പുള്ള ഒരു നല്ലനേതാവ് സൗമ്യ മുഖം

    • @888------
      @888------ Год назад

      ഒണക്ക ഫ്രോഡ്😀

  • @arya4474
    @arya4474 5 месяцев назад

    Jai,hind,❤❤❤❤❤❤❤❤

  • @divakarannairmn5080
    @divakarannairmn5080 Год назад +2

    EMpYudeSavingsNePattyOruVedeyoCheyumo

  • @Njanorumalayaly
    @Njanorumalayaly Год назад +1

    Njaggade nashdama sir konni yude nashdam

  • @suleimanalsawary5035
    @suleimanalsawary5035 Год назад

    Super

  • @jayanjayan4646
    @jayanjayan4646 Год назад

    ചുരക്കോട് വിജയൻ സാറിനെ ഓർമ വരുന്നു

  • @vaishnavvlogs9127
    @vaishnavvlogs9127 Год назад

    അറ്റിങ്ങൽ 💥💥💥

  • @sajeevmatthewjoseph7475
    @sajeevmatthewjoseph7475 Год назад +1

    🙏🙏🙏🙏🇾🇪🇾🇪🇾🇪🇾🇪🇾🇪

  • @mithranm.p
    @mithranm.p Год назад

    Mr.Sajan has some interests in booming this man

  • @lalithat9284
    @lalithat9284 Год назад

    💓👍🏻👍🏻👍🏻👍🏻👍🏻🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @hardcoresecularists3630
    @hardcoresecularists3630 Год назад +2

    എല്ലാവരും കള്ളന്മാരാ ഒരാളെ വിശ്വസിക്കാൻ പറ്റില്ല🙏

  • @nissimmoses958
    @nissimmoses958 Год назад

    😘😘🤩😍

  • @renji9143
    @renji9143 Год назад +2

    അടൂർ പ്രകാശ് സർ അടൂർ മണ്ഡലത്തിൽ നിൽക്കണം. അടൂരിന് നല്ല ഒരു mla ഇപ്പോൾ ഇല്ല.

    • @girishkumarvinu5697
      @girishkumarvinu5697 Год назад

      അടൂർ റിസർവേഷൻ സീറ്റ്‌ ആണെന്ന് താങ്കൾക്ക് അറിഞ്ഞുകൂടെ?

    • @Abhijith0122
      @Abhijith0122 Год назад

      ചിറ്റയം ഒരു നല്ല MLA ആണ്

  • @maniammaks942
    @maniammaks942 Год назад

    Angu ippozhum Konni MLA aayi kanan agrahikkunnu

  • @suleimanalsawary5035
    @suleimanalsawary5035 Год назад +1

    I am konni

    • @888------
      @888------ Год назад

      നീ കൊണ്ണി തന്നെ

  • @anishkumarsivama752
    @anishkumarsivama752 Год назад +1

    കൊന്നിയുടെ ജന നായകൻ

  • @rajeshkumarmenon
    @rajeshkumarmenon Год назад

    Marunadan shajan one way or other way they're culprit, being silent on certain decisions that affect lay man it's self is a crime, sudheeran is expection

  • @johnmathewkattukallil522
    @johnmathewkattukallil522 Год назад

    അഞ്ചാം പ്രാവശ്യം സീറ്റ് തരില്ല എന്നാണ് സുധീരൻ കല്പിച്ചത്...

  • @thombabu3914
    @thombabu3914 Год назад

    Any way unable to believe 100 percent.

  • @sreeguru915
    @sreeguru915 Год назад +1

    ഷാജൻ ,താങ്കൾ അങ്ങേരു പറയുന്ന കാര്യങ്ങൾ ഒരു താൽപര്യവുമില്ലാതെ കേൾക്കുന്ന പോലെ തോന്നി .. പിന്നെ എന്തിനാണ് വിളിച്ച് വരുത്തുന്നത് ...?

    • @888------
      @888------ Год назад

      കാശു കൊടുത്ത് ഇറക്കുന്ന interwiew ആണ്

  • @shinur2599
    @shinur2599 Год назад

    മുൻ യുഡിഎഫ് സർക്കാരിൻറെ അഴിമതി മന്ത്രിമാരിൽ ഒരാൾ ഒരു കായൽ നികത്തി റിസോർട്ട് അനുമതി കൊടുത്ത മന്ത്രി ആണ്., ഹൈക്കോടതി ഇടപെട്ടുകൊണ്ട് മാത്രം നടന്നില്ല😝😝

  • @pranoymanu1664
    @pranoymanu1664 Год назад +1

    Maranam ennu paranjaal PR stunt kaanikkan ulla sthalam alla.

  • @anilkumarvijayan7952
    @anilkumarvijayan7952 Год назад

    ബാലചന്ദ്രൻ അല്ല mohankumar

    • @girishkumarvinu5697
      @girishkumarvinu5697 Год назад

      അതെ. താങ്കൾ പറഞ്ഞതാണ് ശരി. അടൂർ പ്രകാശിന് എന്തോ പിശക് പറ്റിയതാകാം, കാരണം prof. ജി. ബാലചന്ദ്രനും ലിസ്റ്റിൽ ഉണ്ടായിരുന്നു

  • @mohanakumarannair1028
    @mohanakumarannair1028 Год назад +1

    ആരെ ആരു ചതിച്ചാലുo കോന്നിയില്‍ ഇനി കോണ്‍ഗ്രസ് കാ തൊടില്ല അതിലും ഒരു ചതി ഉണ്ടായിരുന്നു

  • @sajiraj1684
    @sajiraj1684 Год назад +3

    ഈഴവൻ ആയത് കൊണ്ട് ജയ്ച്ച്

  • @bineeshbnair2529
    @bineeshbnair2529 Год назад

    ഈ മണ്ഡലത്തിൽ ഉള്ള ആളെന്ന രീതിയിൽ പറയാൻ ഉള്ളത്... ഇനി എങ്കിലും മണ്ഡലത്തിൽ കൂടുതൽ പ്രെസ്സൺസ് കാണണം. എങ്കിൽ മാത്രമേ കിട്ടിയ സീറ്റ്‌ നിലനിർത്തി പോകാൻ കഴിയൂ.........

  • @Prasanth322
    @Prasanth322 Год назад

    എൻ്റെ എംപി ആണ്...പക്ഷേ അടുത്ത തവണ ജയിക്കാൻ അത്ര എളുപ്പം അല്ല

  • @Manoj_P_Mathew
    @Manoj_P_Mathew Год назад +16

    പ്രകാശ് ചേട്ടൻ കോന്നിയുടെ അഭിമാനം തറവാടി കാശു കണ്ടു വളർന്നവൻ അതുകൊണ്ട് പിണറായിയുടെ കൂട്ട് ആക്രാന്തമില്ല

    • @drdayanandkonni6563
      @drdayanandkonni6563 Год назад

      Even now b j p and Marxist part is here.

    • @888------
      @888------ Год назад

      അതെ സരിത പോലെ ഉള്ളത് കിട്ടിയാൽ മതി..വേണ്ടത് വെട്ടിച്ചു എടുത്തിട്ടുണ്ട് ഓവർ ആയി വേണ്ട 😀😀

    • @abhilashlakkattoor3727
      @abhilashlakkattoor3727 Год назад +3

      @@888------ ആ വ്യാജ പ്രചരണങ്ങൾ ഒക്കെ സിബിഐ അന്വേഷിച്ച് തെളിവില്ലാ എന്ന് കണ്ട് കുറ്റവിമുക്തനാക്കിയതാണ്

  • @remeshnarayan2732
    @remeshnarayan2732 Год назад +1

    പഴഞ്ചൊല്ലിൽ പറയുന്നത് പോലെ
    ..... ച്ചിയ്ക്.. മറ്റൊരു ജീവി കൂട്ട്

  • @888------
    @888------ Год назад

    മുറ്റിയ കള്ള ഫ്രോഡ്

  • @sreejithmn4444
    @sreejithmn4444 Год назад +2

    കോന്നി അടുത്ത തവണ പ്രകാശിന്റെ കയ്യിൽ

  • @sajeevmbege53mb26
    @sajeevmbege53mb26 Год назад

    Big salute