ഫോണിലും ഇൻ്റർനെറ്റിലും മാത്രം അടക്കപ്പെട്ട ഈ കാലഘട്ടത്തിൽ ഒരുപാട് പ്രതീക്ഷയോടും വിശ്വാസത്തോടും സുരക്ഷിതമായി പഠിക്കാൻ പറ്റിയ ഒരു ക്യാമ്പസ് എന്ന വിശ്വാസത്തിൽ എന്റെ മകളെ ഞാൻ അവിടെ ചേർത്തു.. Alhamdulillah ഇത് വരേയും വിശ്വാസം തെറ്റിയിട്ടില്ല.. മകൾ വളരേ ഹാപ്പിയാണ്, എന്റെ മറ്റ് രണ്ട് മക്കളെക്കൂടി അടുത്ത വർഷം ഇവിടെ ചേർക്കണമെന്ന് ആഗ്രഹിക്കുന്നു.. Insha Allah
എൻ്റെ പരിചയത്തിലുള്ള ചില കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഇത് അറബി കോളേജ് അല്ല. പെൺകുട്ടികളുടെ ബോർഡിങ് സ്കൂൾ ആണ്. എട്ടാം ക്ലാസ് മുതൽ ഡിഗ്രീ വരെ ഉള്ള കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്. സ്കൂൾ പഠനത്തോടൊപ്പം ഇസ്ലാമിക് പഠനവും ഉണ്ട്. മാത്രമല്ല, മെഡിക്കൽ, എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ് ഉണ്ട്. പ്ലസ് ടൂ വിനു ശേഷം റിപീറ്റു ചെയ്യാതെ രണ്ടു മൂന്നു ആളുകൾക്ക് NEET കിട്ടി എന്ന് തോന്നുന്നു. അവിടെ ഫ്ലക്സ് വെച്ചതായി കണ്ടൂ. ഈ കാലത്ത് സുരക്ഷിതമായി നല്ല രീതിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ല ഓപ്ഷൻ ആണ്.
ഇങ്ങനെയുള്ള ഒരു മഹദ് സ്ഥാപനത്തെ കുറിച്ച് ഒരു വ്ലോഗ് ചെയ്യുമ്പോൾ അതിനനുസരിച്ച് ഉയർന്നു ചിന്തിക്കേണ്ടിയിരുന്നു ! ശരിക്കും മാനസികമായി പ്രയാസം തോന്നി ഇതൊരു തട്ട് കടയുടെ വ്ലോഗ് അല്ലാന്ന് ചിന്തിക്കേണ്ടിയിരുന്നു. .
എംബിബിഎസിന് പഠിക്കുന്ന എല്ലാവരും ഡോക്ടർ ആവാറില്ല ചിലർ ഡോക്ടർ ആയാലും എംഡി എം എ യും മയക്കുമരുന്നും കച്ചവടം ചെയ്യാനും പോവാറുണ്ട് താങ്കളുടെ ജീവിതം താങ്കൾക്ക് സെലക്ട് ചെയ്യാവുന്നതാണ് മാർഗ്ഗങ്ങൾ കാണിച്ചുതരുക എന്നതാണ് സമൂഹം ചെയ്യുന്നത്😂
ഫോണിലും ഇൻ്റർനെറ്റിലും മാത്രം അടക്കപ്പെട്ട ഈ കാലഘട്ടത്തിൽ ഒരുപാട് പ്രതീക്ഷയോടും വിശ്വാസത്തോടും സുരക്ഷിതമായി പഠിക്കാൻ പറ്റിയ ഒരു ക്യാമ്പസ് എന്ന വിശ്വാസത്തിൽ എന്റെ മകളെ ഞാൻ അവിടെ ചേർത്തു.. Alhamdulillah ഇത് വരേയും വിശ്വാസം തെറ്റിയിട്ടില്ല.. മകൾ വളരേ ഹാപ്പിയാണ്, എന്റെ മറ്റ് രണ്ട് മക്കളെക്കൂടി അടുത്ത വർഷം ഇവിടെ ചേർക്കണമെന്ന് ആഗ്രഹിക്കുന്നു.. Insha Allah
ഫീസ് എങ്ങനെയാ
Fees engane?
Fee
+1,+2padikkaan fees
Fees monthly thanne nalloru amount aakumenn parayunnath ketu. Ende friendinde mol ippol ivide padikkunnund. Ende molum avalum nalla friend aan.
Fee karanam enikk cherkan pattiyilla. 😰😰
Masha allah....
Allahu nila നിർത്തട്ടെ...
മാഷാ അല്ലാഹ് വളരെ സന്തോഷം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ആരെങ്കിലും ഫീസിന്റെ കാര്യം പറയാമോ എനിക്ക് പഠിക്കാൻ എന്ന് aghrahamundd
Me too
നല്ല ഫീസ് ആണ്
MashaAllaha Allahu barukkathu cheyyatte
Kannur cheemenyil ulla
Zaithoon nte details onnu parayuvo
എന്റെ പെങ്ങളെ മോളും ഇവിടെ പഠിക്കുന്നു മാഷാ അല്ലാഹ് 😍😍
ന്താ ആദർശം
@@Globel-q9k എല്ലാ അദർഷക്കർക്കും പറ്റും. No problem.
Enganund
അവിടെ പ്രവേശനം എങ്ങിനെ നേടാം?ചിലവുകൾ എങ്ങിനെ?
Aviday oru exam nadathum athil pasayal seat kittum
In sha allhah
എന്റെ മോളും ഇവിടെ യാണ് പഠിക്കുന്നത്. അൽഹംദുലില്ലാഹ്
Fee okke engane
ഫീ ethraya
Fees ethraya@ReehaKK
ന്റെ മോളും. സൂപ്പർ ക്യാമ്പസ് ആണ്
Eth classila .ente molum padikkunnund
Egineya fees varunnath
Fee engenaya
ഫീ ഡീറ്റെയിൽസ് കൂടി ഉൾപ്പെടുത്താമായിരുന്നു
Alhamdhurilla ente makal evde padikkunnund best results anullad
അൽഹംദുലില്ലാഹ് എന്റെ മകൾ ഇവിടെയാണ് പഠിക്കുന്നത് സൂപ്പർ ആണ്
Fee ഒക്കെ എങ്ങിനെ
Proud to be an zaitoonite 😍
Good one
അൽഹംദുലില്ലാഹ്.. എന്റെ മകൾ ഇവിടെയാണ് പഠിക്കുന്നത്. നല്ല ക്യാമ്പസ് ആണ്
Fees affordable aano
Fees anu ipolathe karyam
Affordable ano?
Science tuition and entrance coaching അടക്കം 80 k und. പിന്നെ ഫുഡ് ആൻഡ് accomodation 8000 per month. AC ആണ്. നല്ല ഫുഡ് ആണ്@@AhmedRawther
അൽഹംദുലില്ലാഹ് സൂപ്പർ
Entey makalum evideyanu
Asslaamualaykumwrwb i would like to know about CA classes?
സത്യത്തിൽ ഈ ബ്ലോഗ് ചെയ്ത ആൾക്ക്, ഈ സ്ഥാപനത്തെ കുറിച്ച് കാര്യമായി ഒന്നും മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.
Enty brotherinty mol evideyaa padiku nee
Ande. Molum padichirunnu 2 masam padikane. bagayamullu
Cashe illenkil onninum bagyam undakilla
Fees yetra aan
Aarenkilum fees onnu pryu... Annne poleyulla sadaranakark padippikan patumonnariyana.
Angott vilich chodikk..
Fees ethreyan
എന്റെ മോള് ഇവിടെ യാണ് പഠിക്കുന്നത് സൂപ്പർ
Fee എത്രയാണ്
എൻ്റെ മോളും ഇവിടെയായിരുന്നു പഠിച്ചേ.... അൽഹംദുലില്ലാഹ് 🤲
Ente mol ivideyanu padikkunnath.Mashaallah nalla campus anu
Fees egineya
Fees engenaya
Alhamdu lillah nte molum ivdeyaann padikkunnad
Fee ethra parann tharo
Exam eythan entha cheyyandath
Straightpath international school aragilum padikunnundo
Ente molum evide padikunnu
Mashaallah super
Feee ethraya
അൽഹംദുലില്ലാഹ്.... എന്റെ ജേഷ്ടന്റെ മകളും പഠിക്കുന്നുണ്ട് ഇവിടെ
Fee ariyo
അൽഹംദുലില്ലാഹ് എന്റെ മോൾ ഇവിടെ പഠിക്കുന്നു
اسلام عليكم
ഈ ക്യാമ്പസിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു
എൻ്റ മകൾക്ക് വേണ്ടി ആണ്
ഫീസ് എങ്ങനെ ആണ് ഒന്നു പറയാമോ
Hi@@nizam.j990
@@nizam.j9905:23
14:18 think twice😊
എന്റെ മോളും ഇവിടെയാണ് പഠിക്കുന്നത് alhmdllh
Hi
Vibe thenneee🎉 life ❤️
Good information
❤❤❤
എന്റെ മോളും ഇവിടെ യാണ് പഠിക്കുന്നത് മാഷാഅല്ലാഹ്
Fees kaaryagal oke onn parayamo?
എന്റെ മോൾ ഇവിടെ പഠിക്കുന്നുണ്ട്. അൽഹംദുലില്ലാഹ്. ഞങ്ങൾ ഹാപ്പി ആണ്
Fees engane
ഒരുപാട് ആഗ്രഹിക്കുന്നു ഉണ്ട് മോളെ ചേർക്കാൻ. പക്ഷെ ഒരിക്കൽ പോലും എനിക്ക് കഴിയുക ഇല്ല 😰😰😰😰
Scholarship und nn ketuu
Entrance il nalla score undenkil free aayi undenn kattirunnu
Njnivde padikkan povaahn
Alhamdulillah ente moll evdeyan padikkunnad 👍🏻 college aanu
Fee...!!! Exm eyuthiya amout valla mattavum indavoooo...,!!!fees nallonnm nd kettu ethreyaaaa... Njn +2 kaynu Avde eedhokke course nd aryamo.... Paranju tharooo
ഫീസ് എങ്ങനെയാണ്
എൻ്റെ മകളും ഇവിടെ പഠിക്കുന്നു
Good Campus !
എൻട്രൻസ് എക്സാം എഴുതി കിട്ടിയതാണോ
Please replay...
Avide washroom attached ano
എൻ്റെ പരിചയത്തിലുള്ള ചില കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
ഇത് അറബി കോളേജ് അല്ല. പെൺകുട്ടികളുടെ ബോർഡിങ് സ്കൂൾ ആണ്.
എട്ടാം ക്ലാസ് മുതൽ ഡിഗ്രീ വരെ ഉള്ള കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്.
സ്കൂൾ പഠനത്തോടൊപ്പം ഇസ്ലാമിക് പഠനവും ഉണ്ട്.
മാത്രമല്ല, മെഡിക്കൽ, എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ് ഉണ്ട്. പ്ലസ് ടൂ വിനു ശേഷം റിപീറ്റു ചെയ്യാതെ രണ്ടു മൂന്നു ആളുകൾക്ക് NEET കിട്ടി എന്ന് തോന്നുന്നു. അവിടെ ഫ്ലക്സ് വെച്ചതായി കണ്ടൂ.
ഈ കാലത്ത് സുരക്ഷിതമായി നല്ല രീതിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ല ഓപ്ഷൻ ആണ്.
Fees ethraya!!?🙂
@@_fathiiee._😂fees
@@AhmedRawther Hhhoo😬
Ente makalum ivide padikkkunnu
Fee yethare
Assalamualaikum. Ente makalum evdeyanu padikkunnath. Ellam kondum nall campus anu. Makkale patti pedikkan ella evde akkiyal. Pinne padanathinum sports extracurricular activities nnum ellattinnum avar support kodukkunnund. Pinne director board, teachers ellarum muzhuvan support.
Etra rupayan
👍✨
+2 വിന് ശേഷമുള്ള പഠനങ്ങൾ ഉണ്ടോ
Aah
Degree. BA psychology
My daughter is also studying there (10th ). Alhamdulillah ❤
Howz school
Syllabus ethanu
Are teachers well qualified. BA,MA or B.ed etc or just TTC
Good nganeya feesokke
@@manhazfrozenworld3510cbse
Is it only for Muslim girls?
No. Anybody can,
Fees , admission fee ethreyanu
എന്റെ മൊളും ഇപ്പൊ പടിക്കുന്നുണ്ട് അവിട മാഷാ അല്ലാഹ്
Fees eganeya
Alhamdulillah ente moonu kuttikalum evdeyanu padikunad epolathe sahacharyathil namuk makkale kurich bayapedade erikam
Ethram classila
Hostel number..?
Hello
എന്റെ മക്കൾ ഇവിടെയാണ് പഠിക്കുന്നത്
Nan ivide kaippiram zaitoonilaan padikkunnadh
So are you happy there??
Fee
@@Sffaaaahh 25000 oroo classinum fee maarunnathaanu
👌👌👌👌
fees ethraya
❤
എന്റെ മോളും ഇവിടെ പഠിക്കുന്നു അൽഹംദുലില്ലാഹ് സൂപ്പർ ആണ്
Fees ethrayan engeneya admission edkkuka
എന്റെ രണ്ട് മക്കൾ ഇവിടെപ്പഠിക്കുന്നുണ്ട്
അവതാരകനു ഒന്നു മറന്നു പോയി!ഹോസ്റ്റൽ ഫെസിലിറ്റി പറയാൻ വിട്ടു പോയി. മനഃപൂർവ്വമാണോ? ഞാനും എന്റെ മകളെ ചേർക്കൻ പോയതാ.
He told,it is a boarding schonl, so we understand that school have hostel facility
Hostel സൗകര്യം അപര്യാപ്തമാണോ.... നിങ്ങളുടെ contact number തരുമോ
എന്റെ മോൾ ഇവിടെ പഠിക്കുന്നു, സൂപ്പർ ആണ്
കറക്റ്റ് സ്ഥലം എവിടെ
Malappuram kottakkal
Njangal poyittundayi....ntea molkke admission ayi...❤
@@Raihan693 feesokke enganeya?
👍🏼
Fees structure angane aanu
കൂടുതൽ ആണ്
Science with entrance coaching 80 k വരും
@@AD-xi5ck one year a no
@@AhmedRawther yes
എന്റെ അനിയത്തി ഇവിടെയാണ്🙌🏻 🥰
Helo
Inghalude number tharo
Fees ethreyaa
Ente czn avideyaa padikunne
Fee egna
Ente sister padikkunnu , Insha Allah next year njanum
Insha Allah
Insha Allah
Degree undo ivide? Plz reply
Yes. BA psychology
എൻ്റെ മോളും ഇവിടെയാണ് പഠിക്കുന്നത് നല്ല campus ആണ്
ഇവിടത്തെ ഫീസ് എങ്ങനെ ആണ് എന്ന് പറഞ്ഞു തരുമോ
Fees ഒക്കെ എങ്ങനെ?
Ante molum evideyan 🥰
Avide ethra muthal aanu starting
@@syedalviMohammed-yw4sz8 മുതൽ ഡിഗ്രീ വരെ ഉണ്ട്. എൻട്രൻസ് repeat ഉണ്ട്
Pre school undoo
Yes. LKG
Fees structure??
👆
Sthalam pang
❤
Masha allah......
എന്റെ മകൾ ഇവിടെയാണ് പഠിക്കുന്നത്
അവിടത്തെ നമ്പർ തരുമോ
നല്ല ക്യാമ്പ്
My name is zaithoona❤
എന്റെ മകളും ഈ ക്യാമ്പസിലാണ് പഠിക്കുന്നത് രണ്ടാം വർഷമായി
Eth classilanu .ente molum 2varshanu
Fee engeneyaanu
നിങ്ങളുടെ contact number തരുമോ... Schooline കുറിച്ച് കൂടുതൽ അറിയാനാണ്
2 lkh aboove വരും
Njn oru zaitoon student ahnnnnneee mashallah❤️🌎 our world💌
Fee parnju tharooo🥲... Njn +2 kaynu avde edhokke course ind...!?
Pang...
ഇങ്ങനെയുള്ള ഒരു മഹദ് സ്ഥാപനത്തെ കുറിച്ച് ഒരു വ്ലോഗ് ചെയ്യുമ്പോൾ അതിനനുസരിച്ച് ഉയർന്നു ചിന്തിക്കേണ്ടിയിരുന്നു !
ശരിക്കും മാനസികമായി പ്രയാസം തോന്നി
ഇതൊരു തട്ട് കടയുടെ വ്ലോഗ് അല്ലാന്ന് ചിന്തിക്കേണ്ടിയിരുന്നു. .
14:05 njan anganeyala erangiye😊
അത് തികച്ചും നിങ്ങളുടെ മാത്രം തെറ്റ് 😂
എംബിബിഎസിന് പഠിക്കുന്ന എല്ലാവരും ഡോക്ടർ ആവാറില്ല ചിലർ ഡോക്ടർ ആയാലും എംഡി എം എ യും മയക്കുമരുന്നും കച്ചവടം ചെയ്യാനും പോവാറുണ്ട് താങ്കളുടെ ജീവിതം താങ്കൾക്ക് സെലക്ട് ചെയ്യാവുന്നതാണ് മാർഗ്ഗങ്ങൾ കാണിച്ചുതരുക എന്നതാണ് സമൂഹം ചെയ്യുന്നത്😂
Aarenkilum contact number edumo fee details edumo
9895653817
Lone edukkendi varolo👩🦯 by
❤❤❤❤❤❤❤