അച്ഛാ ബഹുത്തച്ഛാ || ഹിന്ദി നഹി മാലൂം????

Поделиться
HTML-код
  • Опубликовано: 6 окт 2023
  • #malabaricafe #dineshanumSuloom #comedy #hindi
    അച്ഛാ ഏച്ചി ആപ്കൊ ഹിന്ദി നഹി മാലൂം????
    ബോൽനാ ഏച്ചി
    സാല മലയാളികൾ 😂😂😂
    #comedy #husbandwife #malabaricafe
  • РазвлеченияРазвлечения

Комментарии • 399

  • @anjuarnav2068
    @anjuarnav2068 9 месяцев назад +37

    Meeth miriyokke enthekilum koprayangal kanikunnu.awardum kodukunnu.sarikum e chettanum chechiyumanu adipoli.eniku ningalude content epposhum eshtamanu.

  • @omanakrishna7565
    @omanakrishna7565 9 месяцев назад +124

    😁😁😁 ചേച്ചി പൊളിച്ചു,👌 സുലു ഇങ്ങനെ ഹിന്ദി പറയാൻ തുടങ്ങിയാൽ ദിനേശ് ചേട്ടൻ മുഖം തുടച്ച് തുടച്ച് മുഖം ഒരു പരുവമാകും😁😁❤️❤️

  • @defenderofearth-110d
    @defenderofearth-110d 9 месяцев назад +29

    ഹയ്യോ ചിരിച്ച് മരിച്ചു climax 😂😂😂😂😂… പൊളിച്ചു content 😂😂😂😂😂

  • @rahulkrishna3537
    @rahulkrishna3537 9 месяцев назад +24

    😂😂സുലു ഓടിക്കോ വേറെ വഴി ഇല്ല അച്ഛാ 😂😂

  • @s-eprath
    @s-eprath 9 месяцев назад +36

    പണ്ട് എന്റെ ഒരു relative കല്യാണം കഴിഞ്ഞു north ല് പോയി. കുറച്ചു മാസങ്ങൾ കഴിഞ്ഞു വന്നപ്പോൾ അച്ചാ, bindi, anda എന്നൊക്കെ ഇടയ്ക്ക് പറയുമ്പോ ഞങ്ങൾ അവരെ ബഹുമാനത്തോടെയും അന്തം വിട്ടും നോക്കി നിൽക്കുമായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരുന്നു.. സുലു നെ കണ്ടപ്പോൾ അത് ഓർമ്മ വന്നു 😂🤭🤣

  • @prajishap.k8782
    @prajishap.k8782 9 месяцев назад +15

    😂😂😂😂😂 Sulunte aa getupil 'achha' parachil kettal thanne chiri verum😝 super guys❤❤❤Felt really good seeing chechi😊 she nailed it like earlier episodes❤❤❤

    • @Malabaricafe
      @Malabaricafe  9 месяцев назад

      Thank you 😍😍❤️❤️

  • @sarismagikmix
    @sarismagikmix 9 месяцев назад +19

    Nathoon combo is superb 👌👌you guys are rocking💕

  • @user-em7ll9kb3b
    @user-em7ll9kb3b 9 месяцев назад +2

    മൊത്തത്തിൽ അച്ഛനെ വച്ചിട്ട് ആണല്ലോ കളി,,,,
    ഹാ നാ 😅😅😅😅super

  • @pmvaishakh3
    @pmvaishakh3 9 месяцев назад +12

    അച്ചാ അച്ചാ ബഹുത് അച്ഛാ 😂😂😂

  • @vinitar1474
    @vinitar1474 9 месяцев назад +46

    😂😂😂 ചേച്ചി പൊളിച്ചു ട്ടോ 😆😆 Noo, im very upset that you guys have very less subscribers for your wonderful content 😢😢 Everyone please share videos and make them popular, they deserve it ❤❤❤❤❤

  • @Rubeena262
    @Rubeena262 9 месяцев назад +4

    അച്ഛാ അച്ഛാ ബഹുത് അച്ചാ. ചിരിച് ഒരു വഴിയായി ജാഹോ ജഹോ 😂😂😂

  • @Jsjjsnsjsjjsj
    @Jsjjsnsjsjjsj 9 месяцев назад

    U guys neeed more reach dears...coz ur comedyy is always outstandinggggggg👏🏻👏🏻👏🏻👏🏻👏🏻

  • @LiveintheMoment24
    @LiveintheMoment24 9 месяцев назад +6

    6 വർഷമായി ബോംബയിൽ ആയിട്ടും ഹിന്ദി അറിയാത്ത ഞാൻ 😂 നാട്ടിൽ പോയി ഇങ്ങോട്ട് ഹിന്ദിൽ ആരേലും സംസാരിക്കാൻ വന്നാൽ, ഇത്പോലെ അച്ഛാ കളിക്കൽ ആണ് ഞാനും 😂

  • @sanjeev.murukan
    @sanjeev.murukan 9 месяцев назад +15

    😂a ha h aha ബാപ്‌കോ ലങ്കോട്ടി പഹന മത് സിഖാവോ... അത് പൊളിച്ചു. 😂 ഇതൊക്കെ എവിടെ നിന്നും കിട്ടുന്നു. കിടു.

    • @Malabaricafe
      @Malabaricafe  9 месяцев назад +1

      😁😁😁

    • @worldofmaxme2382
      @worldofmaxme2382 9 месяцев назад +1

      സത്യം... പുതിയ പഴഞ്ചൊല്ല് 🤣🤣🤣

    • @jithinjithu6264
      @jithinjithu6264 9 месяцев назад +1

      അയയിൽ നിന്നെടുത്തതാവും😂

    • @sanjeev.murukan
      @sanjeev.murukan 9 месяцев назад

      @@jithinjithu6264 😆

  • @nazarpanazar5377
    @nazarpanazar5377 9 месяцев назад +10

    മൂർഖനെ ആണല്ലോ ചവിട്ടിയത്😂😂😂😂😂💕 ഷെമീറ നാസർ .

  • @afsanaem1515
    @afsanaem1515 9 месяцев назад +3

    The best ..acting anu the paryilla..very natural fabulous one...sister oru rakshayum illa ... incredible actor😊

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd 9 месяцев назад +2

    സുലുൻ്റെ അച്ഛാ വിളി ..😂😂😂🤣🤣🤣
    ഹിന്ദി ഞമ്മക്ക് നഹീന്നു പറഞ്ഞ നഹീ

  • @shinyjoshy1235
    @shinyjoshy1235 9 месяцев назад +4

    🤣🤣 u guys deserve more subscribers 👏

  • @keerthanajanardhanan3604
    @keerthanajanardhanan3604 9 месяцев назад +1

    I love this video of yours and I love u 3 u guys r amazing u hv no idea how many ties I watched your this video 😂❤😅keep going 💖 all the best❤

  • @dhanishanittor7929
    @dhanishanittor7929 9 месяцев назад +1

    ദിനേശേട്ടാ...ചേച്ചി സൂപ്പർ...സുലുയേച്ചിയും അച്ഛനും ഓടിയ പെരിയക്ക് പുല്ല് പൊടിച്ചിട്ടില്ല😂😂😂😂😂😂

  • @bibeeshsouparnika677
    @bibeeshsouparnika677 9 месяцев назад

    ചേച്ചി പൊളിയാണ് അപ്പ... 😂😂കൂടുതല്‍ വീഡിയോ പോരട്ടെ 🔥🔥🎈🎈🎈🎈🙏

  • @ta4256
    @ta4256 9 месяцев назад +5

    I love this couple and Sanju-Lakshmi. Oru thonyasa content um illa. Pure creativity. Allathoraane amma paasam, dardryam, ariyaan vayyatha dance, garbham, peredupp 😑

  • @shaijujoh7721
    @shaijujoh7721 9 месяцев назад +1

    Acha bahut acha..... paagal😂.... e episode chechi kondu poi Dineshetta......

  • @meghaa3819
    @meghaa3819 9 месяцев назад +3

    Beauty vloggersne 1M subscribers but nammala Sulu and Dineshettan not that much...but y ??? U guys entertain us soo much deserve more appreciation

    • @Malabaricafe
      @Malabaricafe  9 месяцев назад +1

      Orikke nammade maavum pookkum 😍😍

  • @prinks7468
    @prinks7468 9 месяцев назад +2

    ചേച്ചി പൊളിച്ചു... സുലു മൂര്ഖനെ ചവിട്ടിയ അവസ്ഥ ആയല്ലോ 😂😂

  • @sheejaratheesh2908
    @sheejaratheesh2908 9 месяцев назад +1

    ഈ തവണ ചേച്ചി കൊണ്ടു പോയി മക്കളേ...അച്ഛാ ബഹുത്തച്ചാ 😅😅😅

  • @jaseenac5398
    @jaseenac5398 9 месяцев назад

    Ente ponnooo chiriichhhh oru vakayayi🤣🤣🤣🤣🤣🤣 ' achaa ..nintachante....'
    You guys are reallllyy supppperrbbb...❤️❤️❤️

  • @user-tj9jz4qb6o
    @user-tj9jz4qb6o 9 месяцев назад

    Adipoli 😂😂

  • @manithashamnath4890
    @manithashamnath4890 9 месяцев назад

    Entammo...chirichu chathu....ethra timmes kandu enikku thanne ariyilla😂....orupaadu....orupaadu...eshtamayi....parayaan vaakukkal kittunnilla....depression adichirikunnavar ellam thanne happy aakum...love you dulu and chechi.....kidilam...

  • @akhilabinu3893
    @akhilabinu3893 9 месяцев назад

    Chechi poli😂😂😂

  • @malabartech6587
    @malabartech6587 9 месяцев назад

    Favourites😍😍

  • @kavitaharish8101
    @kavitaharish8101 9 месяцев назад

    Ath kalakkiiii...... Chechi powlichuu👏👏👏👏

  • @lazithkumar412
    @lazithkumar412 9 месяцев назад +1

    Last dialog kett njan pottichirichappoo....amma chodich entha karyam enn....I sent the video link...then she also started laughing...achaa bhahut achaa.....luv u guys....😂😂😂

  • @shaanvi2016
    @shaanvi2016 9 месяцев назад +1

    Bahut achaa👌🏻😂😂

  • @sreechithrama4092
    @sreechithrama4092 9 месяцев назад

    Achaaaaa 👍🏻👍🏻

  • @littyjames621
    @littyjames621 9 месяцев назад

    Chechyy polichuuu❤

  • @rkp9937
    @rkp9937 9 месяцев назад

    🤣🤣🤣🤣🤣🤣🤣 Achaaa!!!!

  • @a.run143
    @a.run143 9 месяцев назад +1

    Content സൂപ്പർ ആണ്
    സുഗമ ഹിന്ദി ടീച്ചർ പോരാ 😨

  • @Eliz1521
    @Eliz1521 9 месяцев назад

    Last dialogue nte meaning sulu Achente aduthu chothikenda ketto pinnea veetilum ninghale kayatoola😂.

  • @jennisonkoshy3151
    @jennisonkoshy3151 9 месяцев назад

    This guys are the best in comedy.... ❤

  • @reenurosebaby6541
    @reenurosebaby6541 9 месяцев назад

    Nalla episode ayirunnu😅

  • @shafishamini7681
    @shafishamini7681 9 месяцев назад

    Adipoli.. Fan ayi poi 2alem

  • @psk2053
    @psk2053 9 месяцев назад

    Cheechy super, 👍 adipoli

  • @mallugunguy
    @mallugunguy 9 месяцев назад +1

    രണ്ട് സെന്റൻസ്‌ കൂടെ ഹിന്ദിയിൽ സുലു പറഞ്ഞിരുന്നെങ്കിൽ, ദിനേശേട്ടന് മുഖം ഉണ്ടായില്ലാരുന്നു 😂

  • @saranyaraghavan7852
    @saranyaraghavan7852 9 месяцев назад +1

    Chechi super ❤

  • @riniantony257
    @riniantony257 9 месяцев назад

    Aamanjja kannada enik tharo 😅ishtapett 😂😂😂 chirich chatheee 😂😂😂😂😂😂😂😂😂

  • @Jsjjsnsjsjjsj
    @Jsjjsnsjsjjsj 9 месяцев назад

    Achaaaaa😂😂😂😂bahuthachaaa

  • @fajeraboobacker5431
    @fajeraboobacker5431 9 месяцев назад

    ദിനേശൻ expresion വേറെ level

  • @reshmivarma8488
    @reshmivarma8488 9 месяцев назад

    Polichu super adipoili video chirichu orupad😂

  • @user-nh1ny7we5u
    @user-nh1ny7we5u 9 месяцев назад

    Sathyanuuu....😂north sideil poyi kazhinja...engane kure malayalies unde....aaraeyum kuttam paranje alla..satgyaniu...pinne avarude vayinnu malaualam varoola..achaa.....tickhee...enthokeyoo katti kottum...ethu pwolichuu....content super.....😂😂😂😂😂😂

  • @002dheen
    @002dheen 9 месяцев назад

    ആ ചേച്ചി കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ അടിപൊളി ആണ്... അങ്ങനത്തെ കണ്ടന്റ് ഉള്ള വീഡിയോസിൽ ഈ ചേച്ചി പൊളി ആണ്... 👍👍👍👍

  • @WOWmaticFilms
    @WOWmaticFilms 9 месяцев назад +1

    ചേച്ചി ബഹൂത്ത്‌ അച്ചാ ഹെ... അച്ചീ ഹേ.. ഹോ... ഹം... 😂😂

  • @shahanashameer8222
    @shahanashameer8222 9 месяцев назад

    Content bahuth acha 😂

  • @manjusabu1451
    @manjusabu1451 9 месяцев назад

    😂😂😂ബഹുത് അച്ചാ 😂😂😂

  • @_Mohamed_Ramees
    @_Mohamed_Ramees 9 месяцев назад +1

    Ullu ka patta....😂😂 Neychor ഉണ്ടാക്കാൻ ഉള്ളിയും പട്ടയും വേണോണ് 😂😅

  • @namithak6009
    @namithak6009 9 месяцев назад

    Sulu chammi poi..😂😂ith dineshettante swantham chechyano

  • @user-tk6kk3jr5l
    @user-tk6kk3jr5l 27 дней назад

    😂😂😂😂😂.....adi poli.....

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 9 месяцев назад

    മുച്ചെ ഹിന്ദി നഹി.. ഹിന്ദി ദുസ്മൻ ഹോ ഹി ഹും 😂😂😂

  • @samudra1450
    @samudra1450 9 месяцев назад

    Adipoli❤

  • @mohdsabirsabir4824
    @mohdsabirsabir4824 9 месяцев назад

    Today chechi pwolichuuu

  • @emailrenjini
    @emailrenjini 9 месяцев назад

    കിട്ടിയോ..... ഇല്ല, ചോദിച്ചു മേടിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Malabaricafe
      @Malabaricafe  9 месяцев назад

      ഇരന്നു മേടിച്ചു😆😆😆

  • @Manoj-Rajan
    @Manoj-Rajan 9 месяцев назад

    Acha... Bahut acha😂

  • @rahulkrishna3537
    @rahulkrishna3537 9 месяцев назад

    കാണും മുന്നേ ഫസ്റ്റ് കമെന്റ് ബാക്കി കണ്ടിട്ട്

  • @bhagyeshmp2995
    @bhagyeshmp2995 9 месяцев назад

    Polichu😂😂😂

  • @SuryaRK16
    @SuryaRK16 9 месяцев назад

    Acha acha acha😂

  • @bijuannayil1836
    @bijuannayil1836 9 месяцев назад

    ചേച്ചീ മാസ്സ് 😀😀😀🎉

  • @arjunvisakhsreekumar8930
    @arjunvisakhsreekumar8930 9 месяцев назад

    എന്റെ അച്ചോ 😂😂😂😂😂😂

  • @joshbeats2020
    @joshbeats2020 9 месяцев назад

    ആ ചേച്ചി ഒന്നും പറയാനില്ല ആ നോട്ടത്തിൽ എല്ലാമുണ്ട് 😂😂

  • @athulpv8512
    @athulpv8512 9 месяцев назад

    😂😂😂😂 Dineshettanu hindi nallonam ariyallo 😮 ini athu vachu kalikkam😅

  • @rayasajreen1322
    @rayasajreen1322 9 месяцев назад

    Chithanyaaaa polich😂😂

  • @user-eg3yz2zs4o
    @user-eg3yz2zs4o 9 месяцев назад

    😂😂😂
    Innu nammal vankulath vayal vech kandu keto😊

  • @sauravandsatwikrocks3768
    @sauravandsatwikrocks3768 9 месяцев назад

    😂😂😂😂❤

  • @rahilrazz4116
    @rahilrazz4116 9 месяцев назад

    Naatil vanno😮

  • @binuvalsan4100
    @binuvalsan4100 9 месяцев назад +1

    പിടിച്ചതിനേക്കാൾ വലുതായിരുന്നു അളയിൽ.. കോയി ബാത്ത് നഹി സുലുജി...

  • @mohdsabirsabir4824
    @mohdsabirsabir4824 9 месяцев назад

    Ningal naattil ethyaa . Enike kaanaan pattumo njan taliparambilaaa

  • @sanfuture
    @sanfuture 9 месяцев назад

    Hahahahaha entammoo chirichu oru vazhi aayi 😂😂😂😂

  • @sangeetha4311
    @sangeetha4311 9 месяцев назад

    Achaa 😅😅

  • @sharonpaul9353
    @sharonpaul9353 9 месяцев назад

    Igne poyaal Dineshettan korach adi vedikkum nn🤣

  • @deepasivadas105
    @deepasivadas105 9 месяцев назад

    Pollichu 😂😂😂

  • @mzentertainment641
    @mzentertainment641 9 месяцев назад +1

    Very funny 😂😂😂😂

  • @bekinddears
    @bekinddears 22 дня назад

    ❤ adipoly

  • @anusreesajay2251
    @anusreesajay2251 9 месяцев назад

    Dineshetta mundinte adiyil ini panditto mundoori thalayiloode ittu nadakkendi varum suluchechi karanam🤣🤣🤣

  • @lekshmyreghukumar8821
    @lekshmyreghukumar8821 8 месяцев назад

    Achane vilichathu rakshayayi...escape 😂

  • @mzentertainment641
    @mzentertainment641 9 месяцев назад

    Hi idil ulla yellow dress jaybees collegil pdichadaano . Kannur

  • @nisha778
    @nisha778 9 месяцев назад

    അയ്യോ ഓടിക്കോ 😂😂😂😂

  • @jimnabineesh5253
    @jimnabineesh5253 9 месяцев назад

    ഇത് ഏച്ചി കൊണ്ടോയിന് 😂❤

  • @sinmu3213
    @sinmu3213 9 месяцев назад

    Manja chechide expression polich

  • @arifpallathparambil6729
    @arifpallathparambil6729 9 месяцев назад

    ഏച്ചി pwolichu 👌🏽

  • @misriyabasheer3575
    @misriyabasheer3575 9 месяцев назад

    Polichadukki....allappa ingal naatilethiyaa

  • @bintuvarghees8049
    @bintuvarghees8049 9 месяцев назад

    😂😂adipoli

  • @RiZu007100
    @RiZu007100 9 месяцев назад

    😂Bapko langottipehna mat sikaavo😂

  • @nikhithasid258
    @nikhithasid258 9 месяцев назад

    🤣🤣🤣

  • @chandrikachandrasekharan9025
    @chandrikachandrasekharan9025 8 месяцев назад

    Seems like sister stole the show❤

  • @sajinasali5379
    @sajinasali5379 9 месяцев назад

    Ente ponne chirich chathu😂😂😂😂😂😊

  • @uaeframes9676
    @uaeframes9676 9 месяцев назад

    ❤❤❤ super….

  • @sruthidayanandan6474
    @sruthidayanandan6474 9 месяцев назад

    😂😂 adipoli

  • @shobhak7429
    @shobhak7429 9 месяцев назад

    👌😂😂😂😂

  • @sruthyps4614
    @sruthyps4614 9 месяцев назад

    Achaaa....ningal nattil vannalle....njnagade thrissur okk poyalle...guruvayur

  • @jaijithphotography
    @jaijithphotography 9 месяцев назад

    Machane poli sadhanam

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 9 месяцев назад

    സുലുവേ പിടിച്ചതിനേക്കാൾ വലുതാണ് മടയിൽ കിടക്കുന്നത്.. കുറച്ചൂടെ അവിടെ നിന്നിരുന്നെങ്കിൽ "അമ്മേ.." വിളിക്കേണ്ടി വന്നേനെ.. 😂