LIVE | CPM പ്രതിയാകുമ്പോൾ | Karuvannur Bank Scam | Enforcement Directorate | MK Kannan | N18L

Поделиться
HTML-код
  • Опубликовано: 6 окт 2024
  • LIVE : കരുവന്നൂർ ബാങ്കിൽ ബെനാമി വായ്‌പാ തട്ടിപ്പ് നടത്തിയ കേസിൽ സിപിഎമ്മിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ പാർട്ടി കൂടുതൽ പ്രതിരോധത്തിൽ. സിപിഎമ്മിന്റെ എഴുപത്തി മൂന്ന് ലക്ഷം രൂപയുടെ സ്വത്തുവകകൾ അടക്കം ഇരുപത്തിയൊൻപതു കോടി രൂപയുടെ സ്വത്തുക്കളും ബാങ്ക് നിക്ഷേപങ്ങളും കൂടി കണ്ടുകെട്ടാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശുപാർശ ചെയ്തത്. The party is more on the defensive after the CPM was included in the accused list in the Karuvannur Bank benami loan fraud case. The Enforcement Directorate has recommended confiscation of assets worth Rs 73 lakh and bank deposits worth Rs 29 crore.
    #primedebate #manjushgopal #karuvannurbankscam #cpm #praravindakshan #enforcementdirectorate #mkkannan #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 19

  • @darkmoon7601
    @darkmoon7601 3 месяца назад +6

    നമ്മൾ കട്ട മുതൽ നമ്മുടേതാകും പൈകിളിയെ 🎵🎵🎵🎵

  • @georgekg5699
    @georgekg5699 3 месяца назад +3

    മൂങ്കുന്ന കപ്പലിന്നുന്നു രക്ഷപെട്ടോ ഡ്രിൽ മാഷേ

  • @sebastianathappilly9140
    @sebastianathappilly9140 3 месяца назад +1

    ഞങ്ങളുടെ പാർട്ടി പരിപൂർണ്ണം. ഒരു അഴിമതിയും പ്രവർത്തിച്ചിട്ടില്ല, ഒരിക്കലും പ്രവർത്തിക്കയുമില്ല.

  • @sebastianathappilly9140
    @sebastianathappilly9140 3 месяца назад +1

    സമ്മതിച്ചു എന്നതു വലിയ കാര്യം തന്നെ

  • @sebastianathappilly9140
    @sebastianathappilly9140 3 месяца назад +1

    പാവങ്ങളുടെ പാർട്ടി പാവങ്ങളുടെ പണം എടുത്താൽ എന്താണു കുഴപ്പം ?

  • @mohgopan1132
    @mohgopan1132 3 месяца назад +1

    ഹസ്കർ ഏ നിങ്ങളുടെ പാർട്ടി കൈ അയക്കുക അല്ല സഹകരണ ബാങ്കിൽ നിന്നും കയ്യിട്ടു വാരുകയാണ് ചെയ്തത്. ഇത് പകൽ പോലെ ജനങ്ങൾക്ക് ബോധ്യമുള്ളതാണ്.

  • @sasidharank7349
    @sasidharank7349 3 месяца назад +1

    അടാട്ട് ഫാർമേഴ്‌സ് കോ ഓപ് സൊസൈറ്റി യുടെ കള്ളത്തരങ്ങൾ 2004 2005 കാലത്ത് താങ്കളുടെ പാർട്ടി താങ്കൾ മുന്നിൽ നിന്നും നടത്തിയ കളികളെ കുറിച്ച് അക്കര എന്ത് പറയും. പിന്നെ ലൂർദ് മാതാവിന്റെ കിരീടം സംബന്ധിച്ച് താങ്കളുടെ പ്രവർത്തികളും പ്രസ്താവനകളും ഒന്ന് വിശദമായി പറയുമോ.

  • @moidensyedmohammed8250
    @moidensyedmohammed8250 3 месяца назад +1

    TPVadhamVerum Jgrathauravu CpMnu Enthu vikarama

  • @gdp8489
    @gdp8489 3 месяца назад +1

    Cpm nte kallappanam koyinda.,kovinda😅😅😅

  • @raveendrantv7725
    @raveendrantv7725 3 месяца назад +1

    ജനങ്ങളെ പേടിയുള്ള പാർട്ടിയാണ്

  • @moidensyedmohammed8250
    @moidensyedmohammed8250 3 месяца назад +1

    ബിജെപി yódi ഒറ്റ ചോദ്യം സുരേന്തീകര്യം മറന്നോ Lavalncase എന്തേതട്ടികള്ളിക്കുന്നത് Pinrsrayiyúm. ബിജെപി ഉമായി എന്താ ബന്ധം.എത്ര കേസുകൾ E D kku virakkunnathú entha So Bj p. Yum sutharyam

  • @TheArunraj2006
    @TheArunraj2006 3 месяца назад +1

    Ipo pazhya pole alla mashe ellavrum educated annu

  • @TjSreekumar
    @TjSreekumar 3 месяца назад +1

    Koyindan peppattiye ppole

  • @sajuabraham2480
    @sajuabraham2480 3 месяца назад +1

    ഒരു കരിവണ്ണൂർ ബാങ്കിൽ നിന്നും CPM 300കൊടി രൂപ കാട്ടോണ്ടുപോയെങ്കിൽ കേരളത്തിലെ മറ്റു സഹകരണ ബാങ്കുകളിൽ നിന്നും എത്രയോ കോടികൾ കാട്ടോണ്ടുപോയിട്ടുണ്ടാകും. CPM കാട്ടോണ്ടുപോയ കോടികൾ ജനങ്ങൾക്കു തിരിച്ചു കൊടുക്കുന്നതിനു പകരം കേസിനു പോകുന്നത്ജനങ്ങളെ വീണ്ടും തെണ്ടികലാക്കുകയല്ലേ...ഒരുത്തനും ചോദിക്കാനില്ലേ.. ഒരു ഓഡിറ്റ് ഉം ഇല്ല 0:00 ...

    • @mohgopan1132
      @mohgopan1132 3 месяца назад

      ഓഡിറ്റിൽ ഒബ്ജക്ഷൻ എടുത്താൽ എടുത്ത ആളിനെ പാർട്ടി ഗുണ്ടകൾ വകവരുത്തു എന്ന് ഭീഷണിപ്പെടുത്തിയാൽ ആരെങ്കിലും ഓഡിറ്റ് ഒബ്ജക്ഷൻ എടുക്കുമോ?