ചില കമന്റുകൾക്ക് പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല 😊

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 225

  • @adithyakv1103
    @adithyakv1103 3 дня назад +7

    Guys....ningal ariyanam
    She is my inspiration....chechi kaaaranam aanu njn oru youtube channel start cheythathum munnott povunnathum
    She is my pure gem. I love you chechi😍🥹❤️

    • @PriyaRasak
      @PriyaRasak  3 дня назад +2

      @@adithyakv1103 love you too💕🫂

  • @sisirasivaraman3778
    @sisirasivaraman3778 4 часа назад +1

    Ellarkum mattulavarude lifel personal kariyagalil idapedan entha thalpariymm🤣 otta life ullu athu ishtam ulla poleaa life adichupolich theerkkaaa 👍okkk

  • @BalkeesNavab
    @BalkeesNavab 10 часов назад +1

    Allahu anugrahikkate ❤❤

  • @shamnamashood2238
    @shamnamashood2238 3 дня назад +9

    Priya chechii...kaakkunn vlikunath kelkaan nallunde❤️

  • @ryan-in7fg
    @ryan-in7fg 3 дня назад +16

    Kuttikal madrassayil povunnundo pls reply

    • @vloglifeoffathima
      @vloglifeoffathima 3 дня назад +6

      അതിന്ന് chansilla 😂.ഈ കമൻ്റിന് മാത്രം അവർ മറുപടി തന്നില്ലല്ലോ😂😂

    • @lubabazain4268
      @lubabazain4268 День назад +2

      അതിന്‌ nikah കഴിയാതെ ayirikkille വിവാഹം

    • @vloglifeoffathima
      @vloglifeoffathima 17 часов назад +2

      @@lubabazain4268 അവർ റെജിസ്റ്റർ mrg ആയിരിക്കുമല്ലോ intercastin eeth kaaliya nikkah cheythu കൊടുക്കുന്നത്.anghane Varumbo aa kuttikal vyabhicharathil ഉണ്ടായ കുട്ടികൾ അല്ലേ.പടച്ചോൻ കാക്കട്ടെ

    • @PriyaRasak
      @PriyaRasak  17 часов назад +1

      @vloglifeoffathima feeling pity on you😊

    • @vloglifeoffathima
      @vloglifeoffathima 15 часов назад +1

      @@PriyaRasak ആണോ കുഞ്ഞെ.കഷ്ട്ടം

  • @Powermighto
    @Powermighto 3 дня назад +16

    പ്രിയാ........ നിന്റെ കാക്കൂ വിളി..... ❤️❤️❤️ very good

    • @PriyaRasak
      @PriyaRasak  3 дня назад +2

      @@Powermighto 💕💕💕💕💕💕💕

  • @Nimdik-r4x
    @Nimdik-r4x 3 дня назад +17

    അവരെ ജീവിതം അവർക്ക്.. നന്നായി ജീവിക്കട്ടെ. ഇഷ്ടപെട്ടവർ ഒന്നിച്ചു ജീവിക്കുന്നത് തന്നെയാണ് നല്ലത്. മോശം പറയാൻ നമ്മൾ ആരാ. God bless you ❤❤

    • @PriyaRasak
      @PriyaRasak  3 дня назад

      🥹 ഒരുപാട് സന്തോഷം 💕🤝

  • @lailarafeeq4065
    @lailarafeeq4065 2 дня назад +3

    Aa. Akkikkavanalle
    Ennale edappal vechaane kandath. Avideechenne chodhikkanam ennundaayirunnu. Ningal thirakkilalle ennekaruthiyittaa😍

  • @BalkeesNavab
    @BalkeesNavab 10 часов назад

    Akkikkavu evide veed
    Ante riletivinte veed und

  • @MinnuNihan-ts5er
    @MinnuNihan-ts5er 3 часа назад

    Itha ningade get ready with me cheyyane pls

  • @SathyaA-f5z
    @SathyaA-f5z 2 дня назад +2

    ഹായ് ചിന്നു.... നീ അമ്മയോട് പറയണം... മാളു ചേച്ചി മരിച്ചു.. അപ്പു വിന്റെ അമ്മ... കുറച്ചു ദിവസം ആയിട്ടൊള്.. പിന്നെ ജിനു വിനെ വിളിച്ചു എന്റെ നമ്പർ വേടിച്ചു വിളിക്കണം... അവൾ.. മോനെ കൊണ്ട്.. തിരുവനന്തപുരം. ആണ്... സുഖം ഇല്ല. കോട്ടക്കൽ പോകും ബോൾ. വിളിക്കണം. നിനക്ക് സുഖം എന്ന് അറിഞ്ഞതിൽ സന്തോഷം.
    എല്ലാവർക്കും നിന്നെ കാണാൻ ആഗ്രഹം ഉണ്ട്

  • @sumayyakk5555
    @sumayyakk5555 3 дня назад +7

    Engane nadanirunna chakanaa eppo🙈

  • @nadiyasharafudeen7668
    @nadiyasharafudeen7668 День назад +5

    നിങ്ങൾ സൂപ്പർ ആണ് 🥰🥰🥰

  • @MinnuNihan-ts5er
    @MinnuNihan-ts5er 3 часа назад

    Ingane ulla negative commentin rly kodukkathirikkuka

    • @PriyaRasak
      @PriyaRasak  3 часа назад

      ok🤝 ചിലത് പറഞ്ഞുപോവുകയാണ് minnu, പറഞ്ഞിട്ടും കാര്യം ഇല്ലെന്ന് അറിയാം 🥰

  • @raheemaaslam3248
    @raheemaaslam3248 3 дня назад +4

    പണ്ടത്തെ സീരിയൽ ഹരിച്ചന്ദനം നടി സുജിതയെ പോലെ തോന്നുന്നു. 😍

  • @Sumayyashmsu
    @Sumayyashmsu 3 дня назад +2

    🥰🥰🥰😘😘

  • @sumayyamuneer3111
    @sumayyamuneer3111 3 дня назад +3

    Kunjaavakalude name parayooo....cute baby s ❤

    • @PriyaRasak
      @PriyaRasak  3 дня назад +1

      @@sumayyamuneer3111 ആലിൻ റോസ് ജെലീക്ക and ഇലാര എസ്തർ

    • @sumayyamuneer3111
      @sumayyamuneer3111 3 дня назад +1

      @PriyaRasak sadhoshathode irikkuuu eppoyum....

  • @NadhaHasin
    @NadhaHasin 2 дня назад +2

    മക്കളെ മദ്രസയിൽ അയക്കൂലേ 😊

  • @lubabazain4268
    @lubabazain4268 День назад

    ഏത്‌ religion ayitaa marriage kazhinath

  • @SaleenaIbrahim-p5k
    @SaleenaIbrahim-p5k 3 дня назад +1

    Nigal snehik nigalude kids athe Pathak thudarattebless you

  • @NishanaMuthutty-z2m
    @NishanaMuthutty-z2m 3 дня назад +1

    Makkale name enda

  • @NaisaNaseer
    @NaisaNaseer 2 дня назад +1

    Perumbilaav njan varalund Alees homeo clinicil

  • @Jaslahamza
    @Jaslahamza 3 дня назад +5

    റസാക്കിന്റ വീട്ടിൽ issus ഉണ്ടായിരുന്നോ പ്രിയയെ കെട്ടിയപ്പോൾ

  • @AliBishir-ew1jp
    @AliBishir-ew1jp 3 дня назад +1

    മക്കളുടെയേ name antha

  • @abidach-ms3kk
    @abidach-ms3kk 3 дня назад +1

    Enikk nallonam ishttaman 2 pereyum ❤❤

    • @PriyaRasak
      @PriyaRasak  3 дня назад +1

      💕💕💕ഞങ്ങൾക്ക് താങ്കളെയും ഒരുപാട് ഇഷ്ടം

  • @FousiyaFousiya-cy8gq
    @FousiyaFousiya-cy8gq День назад

    നിങ്ങൾ ആൽബം songil undo

  • @lailarafeeq4065
    @lailarafeeq4065 2 дня назад +1

    Ningal ennale mesoninte sparsh prograamil undaayirunno

  • @RiyasRiyas-st1qw
    @RiyasRiyas-st1qw 3 дня назад +4

    Ninghal adipoliya mkleyum ninghaleyum padachavan anughrahikkattee deergayus nalkattee

    • @PriyaRasak
      @PriyaRasak  3 дня назад

      ഒത്തിരി സന്തോഷം 🥹💕🤝

  • @bushraabdusalam8040
    @bushraabdusalam8040 3 дня назад +2

    Innn thottt njanum koode koodi.... Priyaye kandal mukthayude oru face cut und.... Arkelum thonniyo aaavo... Eniky thonni

    • @PriyaRasak
      @PriyaRasak  3 дня назад +1

      Thank you 💕💕💕🤝🤝🤝 ath chila comments varaarund mukthaye pole undenn

  • @RashidaRaashi-v8w
    @RashidaRaashi-v8w 3 дня назад +1

    Njan chalisseryil aan😊

  • @aswathyv.r2913
    @aswathyv.r2913 3 дня назад +2

    God bless you guys🩷🩷

  • @Thasni-1992
    @Thasni-1992 2 дня назад +3

    മക്കളേ name

  • @molty-f9r
    @molty-f9r 3 дня назад +2

    Oru Hii parayooo

    • @PriyaRasak
      @PriyaRasak  3 дня назад

      Hi മോൾട്ടി 💕

  • @Zoom-ev8jz
    @Zoom-ev8jz 3 дня назад +1

    പ്രിയക്ക് പൂച്ച കണ്ണ് ആണ് ❤️

    • @PriyaRasak
      @PriyaRasak  3 дня назад +1

      ലെൻസ്‌ വച്ചതാ 😀

    • @Zoom-ev8jz
      @Zoom-ev8jz 3 дня назад +1

      @PriyaRasak ന്റെ വീടിന് അടുത് ഒരു മോൾ ഉണ്ട്. കുഞ്ഞു നാളിൽ ഇത് പോലെ നീല കളർ ആയിരുന്നു കൃഷ്ണ മണിക്ക്.

  • @adithyakv1103
    @adithyakv1103 3 дня назад +3

    Actually chechi ambivert alle
    Comfortable aayittullavarod nannyitt samsaarikyunna aaalalle

    • @PriyaRasak
      @PriyaRasak  3 дня назад +1

      @@adithyakv1103 athe ente comfort zonil njan comfort aanu😀

  • @JameeKannur
    @JameeKannur 3 дня назад +4

    ആത്മവിശ്വാസം അതാണ് എല്ലാം 👍💯🤝🤲

  • @MohdMichu46
    @MohdMichu46 3 дня назад +4

    Priya highly educated anenn thonnunnu. Jobin sremichude 😊

    • @PriyaRasak
      @PriyaRasak  3 дня назад +3

      Iam post graduate (MSW) enik kunjuvava ullath kond jobinu povunnath budhimuttanu,. Counselor ayi work cheythirunnu

    • @അരവിന്ദൻ
      @അരവിന്ദൻ 14 часов назад

      എഡ്യൂക്കേറ്റഡ് ആണേൽ ഇവനെ ketumo😂😂..

  • @RiyasRiyas-st1qw
    @RiyasRiyas-st1qw 3 дня назад +3

    Parayunnavar enthelum paranjhotte avarude vay namuk adakkan pattulalo ❤❤❤❤

    • @ShahidUbaid-y5s
      @ShahidUbaid-y5s 2 дня назад +3

      അതെ പറയുന്നവർ ആ തെറ്റ്കാർ അത് ചെയ്തവർ അല്ല. അതെ ഇങ്ങൾ ജീവിക് മഹ്ശറയിൽ '@റിയാസ്' ഈ ചേട്ടൻ ഉണ്ടാകും നിങ്ങൾക് പച്ച കോടി പിടിക്കാൻ 🫂

    • @s....n5725
      @s....n5725 2 дня назад

      ​@@ShahidUbaid-y5s😂

  • @jasmeeryassen3868
    @jasmeeryassen3868 2 дня назад +1

    Oru Hii parayoo❤❤❤❤❤❤❤❤

  • @shahanasheenas328
    @shahanasheenas328 3 дня назад

    ഒരുപാട് ഇഷ്ടം നേരിട്ട് കാണാൻ ആഗ്രഹം u🥰

    • @PriyaRasak
      @PriyaRasak  3 дня назад

      എവിടേലും വെച്ച് കാണാം 💕🤝

  • @sheebac4009
    @sheebac4009 2 дня назад +2

    സന്തോഷത്തോടെ മരണം വരെ ജീവിക്കാൻ എല്ലാ ദൈവങ്ങളും സഹായിക്കട്ടെ 🤲 ഞാൻ താനൂർ

  • @sakeerbava4930
    @sakeerbava4930 3 дня назад +3

    Fast കണ്ടപ്പോൾ തന്നെ ഇഷ്‌ടപ്പെട്ടു ❤❤

    • @PriyaRasak
      @PriyaRasak  3 дня назад +1

      💕ഒത്തിരി സന്തോഷം 💕🤝

  • @sahirasayyid
    @sahirasayyid 3 дня назад +2

    Ninghal oru album song l act cheythittillee

  • @Hemil.aizaam.bin.noufal
    @Hemil.aizaam.bin.noufal 3 дня назад

    Ningale ipozan കാണുന്നത്.. Shorts elam super an

  • @nibasmp5411
    @nibasmp5411 3 дня назад +1

    Haloooooo❤❤

  • @shahinshadnph3300
    @shahinshadnph3300 3 дня назад +2

    Good

  • @ShabnaVk-x3l
    @ShabnaVk-x3l 3 дня назад +2

    റംന നിങ്ങളുടെ ആരാണ്

  • @mishurishuzvlog4967
    @mishurishuzvlog4967 3 дня назад +3

    ഇഷ്ടപെടാത്ത കമന്റ് പോലും ചിരിച്ചു റിപ്ലൈ കൊടുത്തു 😍😍😍

    • @PriyaRasak
      @PriyaRasak  3 дня назад

      @@mishurishuzvlog4967 💕💕💕💕

  • @fam_04
    @fam_04 3 дня назад +1

    Home tour cheyuuooo

    • @PriyaRasak
      @PriyaRasak  3 дня назад

      ചെയ്യാം 💕🤝

  • @shahida6035
    @shahida6035 3 дня назад +8

    😂നിനക്ക് ഇസ്ലാം ariyachittanedo ഇങ്ങനെ parayunnad നിങ്ങൾ ഇവിടെ സുഗിച്ചോളൂ akirathil rakshappedula makkale😢😢😢😢

    • @PriyaRasak
      @PriyaRasak  3 дня назад

      @@shahida6035 😊

    • @Grayright
      @Grayright 3 дня назад +3

      താൻ ആദ്യം ഒന്നും രക്ഷ പെടാൻ നോക്ക്. ഇങ്ങനെ യൂട്യൂബ് മൊത്തം comment ഇട്ടാൽ പടച്ചോൻ സ്വർഗത്തിലോട്ട് നേരെ ഫ്ലൈറ്റ് ടിക്കറ്റ് തരുമായിരിക്കും

    • @ShahidUbaid-y5s
      @ShahidUbaid-y5s 2 дня назад +2

      ​@@Grayrightഅനക്ക് ടിക്കറ്റ് കിട്ടി ഇയ്യ് റെഡി ആയി ഇരിക്കല്ലേ അപ്പൊ അവരെ കൂടെ അങ്ങോട്ട് കൊണ്ട് പൊയ്ക്കോ 😂

    • @Grayright
      @Grayright 2 дня назад

      @@ShahidUbaid-y5s എനിക്ക് തന്റെ കലഹരാണപ്പെട്ട മതവും വേണ്ട സ്വർഗ്ഗവും വേണ്ട. അത് നിങ്ങൾ മതവെറി പൂണ്ട നിങ്ങൾ തന്നെ എടുത്തോ. നിങ്ങൾ മുസ്‌ലീങ്ങൾ അല്ലേ യൂട്യൂബ്യിൽ കയററി എല്ലാവരെയും നിങ്ങൾടെ വർഗീയ മതം ഛർദിച്ചു നടക്കുന്നത്

    • @ShahidUbaid-y5s
      @ShahidUbaid-y5s 2 дня назад +1

      ​@@Grayrightനിനക്ക് മുസ്‌ലിംസ്നോട്‌ വല്ല ശത്രുതയും ഉണ്ടോ? അല്ല എല്ലാരുടേം comments ന്റെ അടിയിലും ഇയ്യ് നാണമില്ലേ മറ്റത് ഇല്ലേ എന്നൊക്കെ ചോദിക്കുന്നു കുറച്ചു പേര് എങ്കിലും ഇത് തെറ്റായി പറയുന്നുണ്ടേൽ അതിന് ഒരു reason ഉണ്ട് എന്ന് വിചാരിച്ചൂടെ അത് അറിയാൻ ശ്രമിച്ചു നോക്ക് പറ്റുമെങ്കിൽ👍

  • @leelasivadas6740
    @leelasivadas6740 2 дня назад +4

    ഏത് മതം ആയാലും എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടം ❤️

  • @naseershakkiranaseershkkir1279
    @naseershakkiranaseershkkir1279 3 дня назад +1

    Happy

  • @sumayyarafeeq945
    @sumayyarafeeq945 3 дня назад +5

    Kakku ❤എനിക്ക് ഇഷ്ടമാണ് അങ്ങനെ വിളിക്കാൻ. Cute. കൂടുതൽ എന്റർടൈൻമെന്റ് വീഡിയോ കൊണ്ടുവരൂ. കോമഡി എല്ലാം so cute 🥰

  • @MansoorV-h8n
    @MansoorV-h8n 3 дня назад +6

    Love story venam

    • @PriyaRasak
      @PriyaRasak  3 дня назад +1

      @@MansoorV-h8n ചെയ്യാം 💕

  • @haseenahamzar5090
    @haseenahamzar5090 3 дня назад +5

    നന്നായി ജിവിക്കു നല്ലത് വരട്ടെ

    • @PriyaRasak
      @PriyaRasak  3 дня назад

      Thank You so much 🥹❤️

  • @nidhapallithodi1238
    @nidhapallithodi1238 3 дня назад

    Kottakkal Rajas schoolil padichittiundo nalla parichayam ☺

    • @PriyaRasak
      @PriyaRasak  3 дня назад

      @@nidhapallithodi1238 athe💕

  • @MKDMINHAJ
    @MKDMINHAJ 3 дня назад

    Enikku ishttayi

  • @shakki516
    @shakki516 2 дня назад

    Yenikkariyam kadharkkante makanalle razak

  • @AlfiAmi-w5x
    @AlfiAmi-w5x 3 дня назад

    👍🏽

  • @SabnaK-j4l
    @SabnaK-j4l 3 дня назад +1

    Oru Hai തരുമോ

  • @nabeelbilu1118
    @nabeelbilu1118 3 дня назад +14

    നിങ്ങളുടെ നാട് എവിടെ യാണ് താമസം എവിടെയാണ് pls rply

    • @Achus407
      @Achus407 3 дня назад +3

      തൃശൂർ ജില്ല - അവര് പറഞ്ഞല്ലൊ വിഡിയോയിൽ

    • @PriyaRasak
      @PriyaRasak  3 дня назад +9

      മലപ്പുറത്തുകാരായിരുന്നു, ഇപ്പോ വീട് വെച്ചു താമസിക്കുന്നത് തൃശൂർ അക്കിക്കാവ് കരിക്കാട്

    • @Achus407
      @Achus407 3 дня назад +5

      @@PriyaRasak മലപ്പുറത്താണോ നാട് -? അതാണല്ലേ തൃശൂർ സംസാരം ഇല്ല 😍 മലപ്പുറത്ത് എവിടെയായിരുന്നു? ഞാൻ മലപ്പുറം ജില്ലയില😍

    • @PriyaRasak
      @PriyaRasak  3 дня назад +5

      @@Achus407 priya കോട്ടക്കൽ rasak എടപ്പാൾ

    • @nabeelbilu1118
      @nabeelbilu1118 3 дня назад +1

      @@PriyaRasak ടാ നമ്മുടെ നാട്

  • @shafeenaabid65
    @shafeenaabid65 3 дня назад +4

    Priya kottakkal rajasil padichittundo

  • @Rizamon4340
    @Rizamon4340 3 дня назад

    Njanum Akkikkavaanu

  • @haseenahamzar5090
    @haseenahamzar5090 3 дня назад

    കാക്കു എനിക്ക് ഇഷ്ടം

  • @Achus407
    @Achus407 3 дня назад

    👌🏻👌🏻👌🏻👌🏻👌🏻😍😍😍😍🥰🥰🥰🥰🥰 എനിക്ക് നിങ്ങളുടെ വീഡിയോസ് ഭയങ്കര ഇഷ്ട- കാണാൻ നല്ല ഭംഗിയ

    • @PriyaRasak
      @PriyaRasak  3 дня назад +1

      Aww💕💕💕💕 thank you so much 🥹

    • @Achus407
      @Achus407 3 дня назад

      @@PriyaRasak 😍🥰

  • @prajithapraji1965
    @prajithapraji1965 3 дня назад +3

    Hi chechi. Chechi ente seniour aayi padichittund. Chechide dance👍chechi parijayam ilathavarod samsarikarila

  • @muhammadrafeekmadathil2226
    @muhammadrafeekmadathil2226 3 дня назад

    ✋🥰

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 3 дня назад +3

    നിങ്ങൾ രണ്ടാളും പച്ചയായ മനുഷ്യരല്ലേ അതുമതി..വിവരമില്ലാത്ത പൊട്ടന്മാരോട് ഒന്നും പറഞ്ഞാലും അവർക്ക് മനസ്സിലാവില്ല.. പഠിച്ചതെ അവർ പാടു 😂

  • @adithyakv1103
    @adithyakv1103 3 дня назад

    Big fan of your contents guyz😍

    • @PriyaRasak
      @PriyaRasak  3 дня назад

      @@adithyakv1103 awww🥰🥰🥰

  • @kunjattavlogs2943
    @kunjattavlogs2943 3 дня назад

    മാഷാഅല്ലാഹ്‌ ❤

    • @PriyaRasak
      @PriyaRasak  3 дня назад

      💕💕💕💕💕

    • @s....n5725
      @s....n5725 2 дня назад +1

      Masha allah ella sthalathum idan padilla... Spr nn paranjal pore

  • @Nesihabeeb
    @Nesihabeeb 3 дня назад

    Hai rasakine ariyam chekanoor alle veed. kandapol vedio nokiyatha.priya adipoliyato ishtayi vediosoke. God bless you

  • @shahanasheenas328
    @shahanasheenas328 3 дня назад +2

    കാക്കു വിളി കേൾക്കാൻ നല്ല രസാണ്.. പിന്നെ എന്ത് വിളിക്കാം എന്ന് അവനവന്റെ ഇഷ്ടം 🥰👍

  • @shamidhamansoor1824
    @shamidhamansoor1824 3 дня назад +1

    Makkale name entha

    • @PriyaRasak
      @PriyaRasak  3 дня назад

      @@shamidhamansoor1824 ആലിൻ റോസ് ജെലിക്ക and ഇലാര എസ്തർ 💕

    • @shamidhamansoor1824
      @shamidhamansoor1824 3 дня назад

      @ verity name anallo

    • @shamidhamansoor1824
      @shamidhamansoor1824 3 дня назад

      @@PriyaRasak cristhyan name anallo

  • @rashidasharafudheenrashish1819
    @rashidasharafudheenrashish1819 13 часов назад

    ഇരട്ട ചങ്കത്തിയാണ്

  • @MuhammadNkdy-zj3qt
    @MuhammadNkdy-zj3qt День назад

    സന്തോഷം സന്തോഷം നൂറുവട്ടം സന്തോഷവും

  • @adithyakv1103
    @adithyakv1103 3 дня назад +1

    You are my inspiration

  • @Shemi-99-s
    @Shemi-99-s 3 дня назад

    Aa frst compliment enteyaarnuu😂❤

  • @AbuThahir-d9o
    @AbuThahir-d9o 3 дня назад

    Good family's

  • @Berlin-cj5ly
    @Berlin-cj5ly 2 дня назад +2

    😏ചെങ്ങായി ദീനില്ല തെ ജീവിച്ചിട്ട് എന്താ കാര്യം

    • @noorumpq
      @noorumpq 2 дня назад

      അത് ഒനും പടച്ചോനും ആയിക്കോളും നിങ്ങൾക് എന്താ കഷ്ടം ദീനുള്ള നിങ്ങൾ ഇങ്ങനെ അല്ലെ അതിലും betham അവൻ തന്നെ

    • @PriyaRasak
      @PriyaRasak  День назад

      അത് കുഴപ്പല്ല shakir 🤝

  • @shamidhamansoor1824
    @shamidhamansoor1824 3 дня назад +1

    Priya rasak enne kettitta etha name onne matty pidik 😂

    • @PriyaRasak
      @PriyaRasak  3 дня назад

      നിങ്ങൾ ഇഷ്ടമുള്ളത് വിളിക്കു 🤝തെറി വിളിക്കരുത് 😀

    • @shamidhamansoor1824
      @shamidhamansoor1824 3 дня назад

      @ orikalum ella
      Ellavarkkum prashnam ethade name kettittanna paraje

  • @smithakollancheri
    @smithakollancheri 3 дня назад +2

    പ്രിയ എന്റെ junior ആയിരുന്നു കോളേജിൽ .

  • @rashimuhammed6251
    @rashimuhammed6251 3 дня назад

  • @seenthseenth1935
    @seenthseenth1935 3 дня назад +2

    Love story parayamo

  • @__ammu_
    @__ammu_ 3 дня назад

    Just live your life happily❤️.. support cheyth kode indavm🫶🏻

    • @PriyaRasak
      @PriyaRasak  3 дня назад

      awww🥹💕💕💕💕 sending endless love ❤️❤️❤️...

  • @kadeejanaseer
    @kadeejanaseer 3 дня назад +1

    Hi❤

  • @999-t7g4v
    @999-t7g4v 3 дня назад

    He is very selfish

  • @ayishanoufal1125
    @ayishanoufal1125 3 дня назад

    എനിക്ക് നിങ്ങളെ ഇഷ്ട്ട...remna നിങ്ങൾടെ ആരാണ്

    • @PriyaRasak
      @PriyaRasak  3 дня назад

      Thankyou💕💕 റംന ഇത്ത കാക്കുന്റെ കസിൻ

  • @shabeerthottassery5720
    @shabeerthottassery5720 18 часов назад

    മതയോളികളോട് പോയി പണി നോക്കാൻ പറ. ..നിങ്ങൾ enjoy ചെയ്യ്

  • @Rinsinashoukath
    @Rinsinashoukath 3 дня назад

    Ramna നിങ്ങളെ ആരാ

  • @Iam7-h2x
    @Iam7-h2x 3 дня назад

    Palarum parayunnath kaanunnu ivar cheyyunnath thettaanennu. Matham maaranam ennokke…
    Njan ith kond anubhavikunna oru vekthi aanu. Njan oru hindu aanu husband muslim um. Njngl love marriage aayirunnu. Veettil onnum support illaatirunnu. Kurachu naal mari thamasichu sesham husband veetti ninnum paranj aval matham maariyaal ningal vannolu ennu. Angine matham maari. Veettil vannu. Athinu sesham pittennu thanne enne kond poi niskarathinulla dress vangi annu evng thanne enne kootti niskarikkaan thudangi. Aa samayathu njn orkkum ivanu entha orma poyo ithentha ithuvare illaatha pole vere oru reethiyil perumarunne ennu polum..
    athinu sesham kure time enne niskarikkan paranj kashtapeduthumaayirunnu. Angine 3,4 months kazhinjapol piriyaam ennu thanne theerumanichu. Nomb edukkaano niskarikkaano thalayil thuni itt nadakkaano onnum enik ishtam illaayirunnu. Ivde vanna muthal ente husband ennod parayunnu njn niskarichillenkil ath pullikku kuttam kittum ennu. Ithil ethenkilum onnu njn koode varunna munne ennod paranjittilla. Apl ayaal karuthiyath koode vannu kazhinja pinne sahich jeevikum ennaayirunnu.. angine ini ith munnot pokilla theerumanicha aa tymil aanu ariyunnath njn pregnant aanennu. Angine munnot pokumpo njn paranj enik niskarikano nomb pidikaano onninum aavilla angine nirbantham aanenkil namuk ipl thanne piriyaam ennu. Kutti koode aayapol athinu vegam pattiyilla.. purath pokumpol thalayil shawl idanam ennu mathram condition vech ipolum jeevikkunnu.. ente manassil ipolum ambalavum krishnanum oke aanu. Ennaal perum maari mathavum maari maricha pole jeevikunnu… athukond ivde vannu matham maaran parayunna aalukalod oru request aanu manushyanmare ee bhoomiyil maricha pole jeevippichitt paralokath poi sugich jeevikaam ennu parayaruth… ningade viswasam aayirikum chilapo sathyam pakshe ellaa karyangalkum oru opposite side und athil ningalk seri thonnunnath mattullavark accept cheyyaan patti ennu varilla. Muslim enna mathathil aalukalude kurav nikathaan avaruth aalukal matham marendath aa mathathe padich athine viswasichu athine respect cheyth ettedukkunnathaanu sathyasanthamaya karyam.. athu swayam ishtathode manassode cheyyanam ennaale aarkenkilum gunam undaaku… ith ningal palarum ulkkollanam. 😊

    • @PriyaRasak
      @PriyaRasak  3 дня назад

      🫂

    • @Vismaya-g3v
      @Vismaya-g3v 2 дня назад +6

      അല്ല ഈ കേരളത്തിൽ ഹിന്ദു ചെക്കന്മാരെ കിട്ടാൻ വല്ല ക്ഷാമവും ഉണ്ടോ അറിയാ മേലാന്നിട്ട് ചോദിക്കാ?🤔

    • @Neethus_Nakshathra
      @Neethus_Nakshathra 2 дня назад

      അവനവന്റെ വിശ്വാസത്തിൽ ജീവിച്ചാൽ മതി മതം മാറേണ്ട കാര്യം ഇല്ല, സ്നേഹം തോന്നുന്നത് മതം നോക്കി അല്ലല്ലോ..

    • @Iam7-h2x
      @Iam7-h2x 2 дня назад

      @@Vismaya-g3v kittaan oru budhimuttum illeda. Chila sahacharyangalil palarum parayuna vakkukalil nammal viswasich pokum. Chilar athil pedilla, chilar athil ninnu enginelum oori pokum, chilar athil pettum pokum….

    • @Vismaya-g3v
      @Vismaya-g3v 2 дня назад

      @@Neethus_Nakshathra ചില കാര്യങ്ങൾക്ക് മതം വളരെ important ആണ് ഇപ്പൊ @iam7 കുട്ടീടെ അവസ്ഥ ആലോചിച് നോക് അവർക്ക് ആ മതം താല്പര്യം ഉണ്ടായിട് അല്ല അങ്ങനെ ജീവിക്കുന്നെ ഈ പറയുന്ന പ്രിയ പൊട്ട് ഇട്ടാ നല്ല ഭാഗ്യആണ്. ഹിന്ദു മതത്തിൽ പൊട്ട് തൊടുന്നത് ഒരു അശ്യര്യം ആണ്.കുറെ കാര്യങ്ങൾ നമ്മുടെ കാരണവന്മാർ പറയുന്നത് വളരെ ശെരി ആണ്. ഒരു കാര്യം വിലക്കിയിട്ടുണ്ടേൽ അതിന് തക്കതായ കാരണവും ഉണ്ടാകും

  • @ShasilShalu
    @ShasilShalu 3 дня назад

    കുഞി൯റ. പേര്

    • @PriyaRasak
      @PriyaRasak  3 дня назад

      ആലിൻ റോസ് ജെലിക്ക and ഇലാര എസ്തർ

  • @MuthushemiMuthu
    @MuthushemiMuthu 2 дня назад +1

    🥰🥰👍

  • @FathimaFathima-dl5rt
    @FathimaFathima-dl5rt 3 дня назад

    ❤❤❤❤❤❤❤❤

  • @AbdulAzeez-l6k
    @AbdulAzeez-l6k 3 дня назад +1

    ❤❤❤❤

  • @newrayan8287
    @newrayan8287 14 часов назад

    ❤️❤️❤️❤️👍🏻👌🏻

  • @Jabbartaj960
    @Jabbartaj960 3 дня назад

  • @shahanasharin9885
    @shahanasharin9885 3 дня назад +1

    ❤❤❤

  • @AjuInu
    @AjuInu 8 часов назад