ദൈവം ത്രിയേകൻ അല്ല, പിതാവായ ഏക സത്യ ദൈവമേ നമുക്കുള്ളൂ... യേശു ദൈവമാണോ?

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 50

  • @stephiaann
    @stephiaann 19 часов назад +5

    ഷാജി പാസ്റ്റർ പറയുന്ന കര്യങ്ങൾ വളെരെ കൃത്യവും വ്യക്തവുമാണ്.. ഞാൻ രക്ഷിക്കപ്പെട്ട നാൾ മുതൽ (14 വർഷം) ട്രിനിറ്റി മനസ്സിലാക്കാൻ ശ്രമിക്കുകയാണ് പക്ഷേ എന്നാൽ ഇപ്പോഴാണ് അത് വെക്തമായി മനസ്സിലാക്കാൻ കഴിഞ്ഞത് .. സ്വർഗ്ഗസ്ഥനായ പിതാവ് അങ്ങയുടെ ദൈവ വേലയെ ധാരാളമായി അനുഗ്രഹിക്കട്ടെ .. ദൈവദാസൻ്റെ പ്രവർത്തനത്തിലൂടെ അനേകർ യധാർത്ത രക്ഷിയിലേക്ക് കടന്ന് വരുവാൻ കർത്താവ് അനേകം ആത്മാക്കളെ വിളിച്ച് വേർതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു .. ഞാനും പ്രാർത്ഥനാലയത്തിൽ കടന്ന് വരുവാൻ ആഗ്രഹിക്കുന്നു .. എനിക്ക് വേണ്ടിയും എൻ്റെ ഫാമിലിക്ക് വേണ്ടിയും പ്രാർത്ഥന ചോദിക്കുന്നു .. 🙏🙏🙏🛐♥️.....🛐🥹🥹🛐 വറുഗീസ് ഏബ്രഹാം

  • @antoni.c.thevari1207
    @antoni.c.thevari1207 День назад +6

    ഒരു കത്തോലിക്കാ പാരമ്പര്യത്തിൽ നിന്നും സത്യ വിശ്വാസത്തിൽ വന്ന് എന്റെ കഴിഞ്ഞ 21 വർഷത്തെ സ്വതന്ത്രമായ വചന പഠനത്തിൽ കൂടി കർത്താവിനോട് കൂടിയുള്ള യാത്രയിൽ, വ്യക്തിപരമായികിട്ടിയ പ്രകാശനപ്രകാരം, പ്രിയ ദൈവദാസൻ പറഞ്ഞ ദൈവത്തിന്റെ ഏകത്വം, രക്ഷ എന്ന ആത്മീയ വെളിപ്പാടുകളോടു യോചിക്കുന്നു. അടിസ്ഥാന സംശയങ്ങൾ ലളിതമായി ചോദിക്കുകയും മറുപടി പറയുകയും ചെയ്ത രണ്ട് ദൈവദാസൻമാരെയും കർത്താവ് അനുഗ്രഹിക്കുകയും ഉപയോഗിക്കുകയും ചെയ്യട്ടെ. In Jesus Name. Amen....❤

  • @JayasreePreamkumar
    @JayasreePreamkumar 19 часов назад +2

    സ്തോത്രം.. പിതാവേ 🙏🙏🙏

  • @salammawilson5929
    @salammawilson5929 20 часов назад +3

    ദൈവാത്മാവിനാൽ നടത്തപ്പെടുന്ന ഏവരുമത്രേ ദൈവത്തിന്റെ മക്കൾ.

  • @MdRafi-es2hw
    @MdRafi-es2hw 7 часов назад +3

    യേശു ഇപ്രകാരം പറഞ്ഞു, എന്നെ കണ്ടവർ പിതാവിനെയും കണ്ടിരിക്കുന്നു എന്തെന്നാൽ ഞാൻ പിതാവിലും പിതാവ് എന്നിലും വസിക്കുന്നു, പിന്നൊരിക്കൽ യേശു പറഞ്ഞു ഞാൻ പോകാഞ്ഞാൽ എന്റെ കാര്യസ്ഥനായ പരിശുദ്ധമാവ് വരികയില്ല,,, പിതാവും പുത്രനും പരിശുദ്ധ ആത്മാവും , ഇതിൽ ഒന്നിനെ ഒഴിവാക്കിയാൽ അവന് സത്യദൈവത്തെ കിട്ടുകയില്ല,

  • @svjmessageskingdomofgod598
    @svjmessageskingdomofgod598 День назад +5

    പിതാവും പുത്രനും രണ്ട് പേരാണ് പ്രിയരേ. യേശു പിതാവു അല്ല എന്നാണ് ബൈബിൾ പറയുന്നത്. യേശു ദൈവം തന്നേ ആണ്‌ ദൈവപുത്രൻ ആണ്‌ പക്ഷെ പിതാവ് അല്ല.
    പിതാവും പുത്രനും രണ്ട് പേരാണ് പ്രിയരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഷാജി ജോസഫ് പറയുന്നത് സത്യം ആണ്‌ പ്രിയരേ 🙏🏻🙏🏻യേശുവിന്റെ മുകളിൽ ഒരാൾ ഉണ്ട് പ്രിയരേ അതാണ് പിതാവായ ദൈവം

    • @francisak4314
      @francisak4314 23 часа назад

      Hi svj messages.. അപ്പോൾ മൂന്നുദൈവങ്ങൾ ഉണ്ട് എന്നുള്ള trithesm എന്ന ദുരൂപദേശം പ്രചരിപ്പിക്കുകയാണ് സഹോദരന്റെ ലക്ഷ്യം അല്ലെ!
      യോഹന്നാൻ സുവിശേഷം 10-ൽ വാ.27 ഞാൻ അവയ്ക്ക് നിത്യജീവൻ കൊടുക്കുന്നു.അവ ഒരുനാളും നശിച്ചുപോകായില്ല.പിതാവിന്റെ കൈയിൽ നിന്നും പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല...വാ.30 ഞാനും പിതാവും ഒന്നാകുന്നു.യഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലെടുത്തു. വാ.33 യഹൂദന്മാർ അവനോടു; നല്ല പ്രവൃത്തി നിമിത്തമല്ല; ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നെ ദൈവമാക്കുന്നതുകൊണ്ടും അത്രേ നിന്നെ ഞങ്ങൾ കല്ലെറിയുന്നത്.
      യഹുദന്മാർക്കു മനസ്സിലായി അവൻ പിതാവായ ദൈവമാണെന്ന് സ്വയം അവകാശപ്പെടുന്നു എന്ന്‌.പക്ഷെ താങ്കൾക്ക് അതു ഇനിയും മനസ്സിലായിട്ടില്ല.
      യോഹ.8 ലേക്ക് വരുമ്പോൾ വാ.28 നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയ ശേഷം ഞാൻ തന്നെ അവൻ എന്നും ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ...എന്നെ ഏകനായി വിട്ടിട്ടില്ല
      John 8:28
      Jesus therefore said to them, When you lift up the Son of Man, then you will know that I am, and that I do nothing from Myself, but as My Father has taught Me, I speak these things.
      പുറപ്പാട്.3:14 ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരുന്നു.
      ഇവിടെ വാ 28 ൽ കർത്താവു താൻ യഹോവയാണെന്നു സ്പഷ്ടമായി പറയുന്നുണ്ട്.
      താങ്കൾക്ക് ഇതൊന്നും മനസ്സിലാകുന്നില്ലെങ്കിൽ അതിന്റെ കുഴപ്പം താങ്കളെ ദൈവം തെരഞ്ഞെടുത്തിട്ടില്ലയെന്നു വ്യക്തം.
      മത്തായി.22:14 വിളിക്കപ്പെട്ടവർ അനേകർ;തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.
      മത്തായി.11:27 പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല;പുത്രനും പുത്രൻ വെളിപ്പെടുത്തികൊടുക്കുവാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.
      സഹോദരൻ ഭവിക്കേണ്ടതിന് മീതെ ഭവിച്ചുയരാതെ...

    • @francisak4314
      @francisak4314 22 часа назад

      Hi

    • @Emmanuelisahak
      @Emmanuelisahak 19 часов назад

      പിതാവ് ദൈവമാണ് ,പുത്രൻ വേറെ ദൈവമാണ് ..പരിശുദ്ധാത്മാവും ദൈവമാണ്.അപ്പോ 3 ദൈവങ്ങൾ ഉണ്ടോ

    • @francisak4314
      @francisak4314 19 часов назад

      ​@@Emmanuelisahakപിതാവായ ഏകദൈവമേ ക്രിസ്ത്യാനികൾക്കുള്ളൂ.

    • @Emmanuelisahak
      @Emmanuelisahak 12 часов назад

      അതെയോ അപ്പോ ബാക്കി രണ്ടു പേരോ???​@@francisak4314

  • @daisyzenith9233
    @daisyzenith9233 10 часов назад

    Glory to God🙏

  • @Emmanuelisahak
    @Emmanuelisahak Час назад

    യഹോവ സാക്ഷികളുടെ svj ministry teaching um തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?

  • @deepathomas9932
    @deepathomas9932 День назад

    Amen

  • @SamuelOnnoonny
    @SamuelOnnoonny 23 минуты назад

    When Philip asked jesus to show the father in heaven Jesus said I and my father are one. Whosoever seen me saw the Father.
    Zech. 12:10 Jehoaw ( Father in heaven) say that they shall look upon me whom they have pierced. What does it mean. Jesus himself is father and Father himself is Jesus.
    Isa. 43:11 says I, even I am the Lord and beside me there is no saviour. So Jesus and the Father are one and same.

  • @salammawilson5929
    @salammawilson5929 20 часов назад +1

    കല്പനകളാകുന്ന പാപത്തിനു മരിച്ചാൽ മാത്രമേ നാം നമ്മെ പാപം കൂടാതെ രക്ഷപെടാൻ സാധിക്കുകയുള്ളൂ.

  • @mkmfootball2243
    @mkmfootball2243 31 минуту назад

    Kallan marikkumpol new testament baptism vannilla

  • @bkv6773
    @bkv6773 19 часов назад +1

    ആല്മീയ ഹോളത്തിലെ ഒരു കൃമി ആണ് സജു തോമസ്

  • @salammawilson5929
    @salammawilson5929 20 часов назад

    അതു ന്യായപ്രമാണം യുഗം ആയിരുന്നു.യേശുവിനെ സമർപ്പിച്ച പ്പോൾ.

  • @nkshajan6945
    @nkshajan6945 14 часов назад

    രക്ഷക്ക് 3 ഭാഗമുണ്ട്. ശരിയാണ് ഇദ്ദേഹം പറഞ്ഞ ത്

  • @jacobthomas3180
    @jacobthomas3180 8 часов назад

    Pr.Chase,ineyum,S.V.J yum koode orumichiruthi Samsarikuka, Aake,udeki piriyum.

  • @sajithomas5829
    @sajithomas5829 23 часа назад

    One god and one mediator

  • @vijukuruvilla9324
    @vijukuruvilla9324 День назад +2

    രക്ഷ പെട്ടുകൊണ്ടിരിക്കുക എന്ന് ഒരു അവസ്ഥ ബൈബിളിൽ പറയുന്നില്ല, രണ്ടു കാര്യമാണ് പറയുന്നത് രക്ഷപെട്ടു, രക്ഷപെടും

    • @Witness-u8z
      @Witness-u8z День назад +1

      1. ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു, ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ #രക്ഷെക്കായിവളരുവാൻ# വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ [1 Peter 2:1-2]
      2. അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ #പൂർണ്ണമായിരക്ഷിപ്പാൻ# അവൻ പ്രാപ്തനാകുന്നു. [Hebrews 7:25]
      3. അതുകൊണ്ടു, പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാൻ അരികത്തിരിക്കുമ്പോൾ മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോൾ ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ #രക്ഷെക്കായിപ്രവർത്തിപ്പിൻ#. [Philippians 2:12]

    • @francisak4314
      @francisak4314 23 часа назад

      Hi viju kuruvila...രക്ഷപെട്ടുകൊണ്ടിരിക്ക എന്നൊരു അവസ്ഥ ബൈബിളിൽ ഇല്ലേ?
      റോമ.5:9,10 എന്താണ് പറയുന്നത്.ദൈവികരക്ഷ ഒരു continues process ആണെന്ന് വചനം പറയുന്നു.

  • @varughesemg7547
    @varughesemg7547 День назад

    ദൈവത്തിൻ്റെ ഇഷ്ടമോ? അത് നമ്മുടെ ( സമ്പൂർണ ) ശുദ്ധീകരണം തന്നെ .

    • @knowthetruthfrombible3066
      @knowthetruthfrombible3066 23 часа назад

      സത്യമാണ്, ദൈവത്തിൻറെ ഇഷ്ടം നമ്മുടെ ശുദ്ധീകരണമാണ്, ഈ ശുദ്ധീകരണത്തിലൂടെയാണ് നമ്മൾ ദൈവപുത്രന്മാരായി വെളിപ്പെടേണ്ടത്,
      പക്ഷേ എങ്ങനെ നാം ശുദ്ധീകരിക്കപ്പെടും?

  • @vijukuruvilla9324
    @vijukuruvilla9324 День назад +1

    രക്ഷ എന്ന് പറയുന്നത് ആത്മാവിന്റെ മരണത്തിൽ നിന്നുള്ള raksha

    • @knowthetruthfrombible3066
      @knowthetruthfrombible3066 23 часа назад

      മലയാളം തർജ്ജിമ തെറ്റിപ്പോയി: ആത്മാവ് അല്ല 'ദേഹി’ (Soul)
      വിശ്വാസ ജീവിതത്തിൻറെ അവസാനമാണ് ഇത് സംഭവിക്കുന്നത്.
      നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ (Soul) പ്രാപിക്കയും… 1 Peter 1:9
      Receiving the end of your faith, even the salvation of your souls. 1 Peter 1:9 KJV

  • @rijam4972
    @rijam4972 17 часов назад

    Father God is God being Jesus Christ is God being
    Holy Spirit is God being
    Three are GOD but different persons
    God the Father dreams and decide to do
    Jesus makes plans
    Holy spirit does the work
    It's written in the first chapter of bible genesis clearly let us make man in our image.
    Then why is there a confusion

  • @vijukuruvilla9324
    @vijukuruvilla9324 День назад

    ഏകാത്തത്തിൽ നിന്നും തൃത്വം, ത്രത്തിൽ നിന്നും ഏകാത്തത്തിൽ ഇതാണ് ശരി

  • @vijukuruvilla9324
    @vijukuruvilla9324 День назад

    യേശു എന്തു കൊണ്ടാണ് ശിക്ഷമാരെ സ്‌നേനപ്പെടുത്താഞ്ഞത്

  • @salammawilson5929
    @salammawilson5929 21 час назад

    മരണം , ദൈവവുമായുള്ള ബന്ധം വിച്ഛേദിച്ചു പോയി.

  • @salammawilson5929
    @salammawilson5929 21 час назад

    നെറ്റ് കിട്ടുന്നില്ല.

  • @thomasaugustine4706
    @thomasaugustine4706 2 часа назад +1

    ദൈവത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലാത്ത dandruff പാസ്റ്റർമാർ 😅😅

  • @RajanKj-f9f
    @RajanKj-f9f День назад

    ആകെ എത്ര ബൈബിൾ ഉണ്ട് എത്ര സഭകളുണ്ട്.😢😢😢

  • @salammawilson5929
    @salammawilson5929 20 часов назад +1

    യേശു ക്രിസ്തു തന്നെ ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലും തന്നെ. ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ. സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു. ആത്മാവു ജലം, രക്തം ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നു തന്നെ. 1യോഹന്നാൻ: 5 - 6 , 7, 8

  • @musthaniqbal8943
    @musthaniqbal8943 День назад +2

    പ്രിയ സാജു ബ്രദറെ
    അദ്ദേഹത്തിന് രക്ഷയെ പറ്റി പറയുവാനാണ് താല്പര്യം,
    അങ്ങനെയെങ്കിൽ തലക്കെട്ടും അങ്ങനെ വെക്കാൻ മേലായിരുന്നോ?
    നമ്മള് തലക്കെട്ട് എന്താണോ എഴുതിയിരിക്കുന്നത് അത് സംബന്ധമായ ചർച്ചകൾ വേണം ആദിയോടന്തം നിഴലിക്കുവാൻ
    സാജു ബ്രദറിന്റെ ഈ പ്രവർത്തനങ്ങളെ
    ദൈവം ധാരാളമായിട്ട് വഴി നടത്തു മാറാകട്ടെ എന്ന് ആശിക്കുന്നു

  • @topazepookkattu4726
    @topazepookkattu4726 День назад

    അപ്പോൾ യേശു ആരാണ്,
    താങ്കൾ പറയുന്നുത് യേശു ദൈവം അല്ലെന്ന്,

    • @knowthetruthfrombible3066
      @knowthetruthfrombible3066 День назад

      യേശുക്രിസ്തു ദൈവമല്ല എന്ന് ഈ സന്ദേശത്തിൽ എങ്ങും പറഞ്ഞതായിട്ട് കേൾക്കുന്നില്ല, പിന്നെ യേശുക്രിസ്തു ദൈവപുത്രൻ ആണെന്ന് സ്വർഗ്ഗസ്ഥ പിതാവ് പറയുന്നു, യേശുവും പറയുന്നു, നമ്മൾ അങ്ങനെ വിശ്വസിക്കുവാനും ബൈബിൾ ആവശ്യപ്പെടുന്നു.
      മനുഷ്യൻറെ പുത്രന്മാർ എല്ലാം മനുഷ്യരായിരിക്കുന്നതുപോലെ ദൈവത്തിൻറെ പുത്രനായ ക്രിസ്തുവും ദൈവമാണ് എന്നുള്ളതിൽ യാതൊരു സംശയവുമില്ലല്ലോ, ഒരു കാര്യം മാത്രം, അത്യുന്നതനായ സ്വർഗീയ പിതാവല്ല പകരം സ്വർഗീയ പിതാവിൻറെ മകനാണ് ക്രിസ്തു.
      മേഘത്തിൽനിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി. -Luke 9:35
      ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ - John 10:36
      യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു. - 1 John 4:15

    • @stephiaann
      @stephiaann 19 часов назад

      യേശു ദൈവമാണ് പക്ഷേ അത് പിതാവായ ഏക ദൈവം അല്ല എന്ന് ആണ്. ഷാജി പാസ്റ്റർ ബൈബിളിൽ നിന്നും പഠിപ്പിക്കുന്നത്🤔

  • @sonyvarghese2908
    @sonyvarghese2908 2 часа назад

    Onnu podekka. Christianity undakkiya Mahan