നമ്മളെ ദൈവം കാക്കണമെങ്കിൽ ഇന്നുനാം ദൈവത്തെ അനുസരിക്കണം ദൈവവചനം വിശ്വസിക്കുക വചന പ്രകാരം ജീവിക്കുക. അതായതു ക്രിസ്തു പിതാവിൻ്റെ മുമ്പിൽ ജീവിച്ചതുപോലെ നാമും പിതാവിൻ്റെ ഇഷ്ടം തിരിച്ചറിഞ്ഞു ജീവിക്കണം. അവരെയാണു പിതാവ് മകനായി സ്വീകരിക്കുന്നത്. കാക്കുന്നത്. അതിനുളള യോഗ്യതനമുക്കുണ്ടാകണം. സ്തോത്രം അപ്പാ🙏🙏🙏❤❤❤
ഇത്രയും വ്യക്തമായി യേശുക്രിസ്തുവിലൂടെയുള്ള നിത്യജീവൻ ,രക്ഷിക്കപ്പെടൽ , പുതിയ സൃഷ്ടിയാവുക , യേശുക്രിസ്തുവിനോട് കൂടെ കൂട്ട വകശികളായി പിതാവാം ദൈവത്തിന്റെ മക്കളായി , അവകാശികളായി സ്വർഗ്ഗത്തിൽ എന്നേക്കും വാഴുന്നതാണ്. സത്യ 👍👍 സുവിശേഷം 👍👍 എന്നത് ആരും ഇതുവരെ വിശദീകരിക്കാത്ത വിധം. വി. വചനഭാഗങ്ങൾ വ്യാഖ്യാനിക്കുകയല്ല. വിശദീകരിച്ച് ആരും പഠിപ്പിച്ചതായി അറിയപ്പെടുന്നില്ല 🙏🙏🙏. ഇത്ര വലിയ രക്ഷ നാം അവഗണിച്ചാൽ🙏🙏🙏 ദൈവ ത്തെ നാം അനുസരിക്കാതെയാവും. 😢😢😢😢😢😢 ദൈവ ഹിതം തിരിച്ചറിയുക.❤❤❤❤❤❤ 🙏🙏🙏
Praise the Lord.. ദൈവത്തിന്റെ ഉദ്ദേ ശ്യം അറിയാത്ത വിശ്വാസി.... അവൻ ആവിശ്വാസി ആണ്.. സ്വന്തം ഇഷ്ടങ്ങൾ നേടാൻ ദൈവത്തെ സേവിക്കുക അല്ല... നമ്മളെ കുറിച്ചുള്ള ദൈവത്തിന്റെ ലക്ഷ്യം മനസ്സിലാക്കി.. നമ്മുടെ ഇഷ്ടങ്ങൾ വിട്ടു .. ദൈവത്തിന്റെ ഇഷ്ടം നേടിയെടുക്കേണ്ടതുണ്ട്.. അതിനു ക്രിസ്തുവിനെ അനുഗമിക്കണം... സത്യ വചനം, മനസാന്തര പ്പെടാത്ത മനുഷ്യന്റെ മനസ്സിന് ഒരിക്കലും മനസ്സിലാകില്ല.... ഷാജി പാസ്റ്റർ സ്വന്തമായി ഒന്നും പറയുന്നില്ല.. എല്ലാം വചനത്തിൽ ഉള്ളത് മാത്രം... എന്നിട്ടും .. വിശ്വാസികൾ പറയുക.. ദുരുപ ദേശം... പൊട്ടനോ...ക്രിസ്തുവിനെ.. അന്നത്തെ മത പണ്ഡിതന്മാർ ഇത് തന്നെ അല്ലെ പറഞ്ഞത്..? നമ്മുടെ വിശ്വാസ മല്ല, കേട്ടു പഠിച്ചത് അല്ല.. നമ്മുടെ ഇഷ്ടം അല്ല... ദൈവത്തിന്റെ ഇഷ്ട മാണ് സത്യം..അതിനു മാത്രമേ നിത്യമായ നില നിൽപ്പുള്ളൂ...
ദൈവം സ്നേഹമാണ്. മനുഷ്യൻ ദൈവത്തോടുകൂടെ വസിക്കാൻ ദൈവം ഒരുക്കിയ സ്നേഹമാണ് മഹോപദ്രവ കാലം ; വെളി.;3:10 സഹിഷ്ണുതയെക്കുറിച്ചുള്ള എൻ്റെ വചനം നീ കാത്തു കൊണ്ടതിനാൽ വരുവാനിരിക്കുന്ന പരീക്ഷാ കാലത്തു ഞാനും നിങ്ങളെ കാക്കും.♥️♥️♥️
ഞാൻ ഡേവിഡ് അടിമാലി.. ബഹുമാനപ്പെട്ട ഷാജി ജോസഫ് പാസ്റ്ററിന്റെ ചിലപ്പഠിപ്പിക്കലിനോട് ഞാൻ യോജിക്കുന്നില്ല എന്നാൽ സഭ എടുക്കപ്പെടുന്ന സമയത്തെ കുറിച്ച്, അഥവാ മഹോദ്രപം കഴിഞ്ഞിട്ടേ സഭ എടുക്കപ്പെടുകയുള്ളൂ എന്ന വചന സത്യത്തിൽ ഞാൻ ഷാജി പാസ്റ്ററിനോട് 100% യോജിക്കുന്നു ❤❤❤ ഈ വിഷയത്തെ കുറിച്ച് ഞാൻ വിശദമായി ചില വീഡിയോകൾ വേറിട്ടചിന്തകളിൽ ഇട്ടിട്ടുണ്ട്.
Glory to God thank you Shaji pastor for preaching true gospel of kingdom messages that preached by lord Jesus.As per Bible scriptures church will go through post. Tribulation. So let's surveillance to overcome this trail that Jesus passed. Thanks Gospel TV for broadcast this truth to the end of this world.
Revelation Chapter 12: Once the soul understands what the church is, the period of the church on this earth and the pre-Mahodrava period of the church, everything is clearly recorded in the soul
യേശുവിൻ്റെ കാൽവരി യാഗം എൻ്റെ പാപ പരിഹാര ബലി ആയിരുന്നു എന്നും കാൽവരിയഗതിൽ വിശ്വസിക്കുന്ന എന്നെ കർത്താവ് മധ്യാകസെ വന്നു ചേർക്കും എന്ന് ആരു വിശ്വസിക്കുന്നു അവർക്ക് രക്ഷ ഉണ്ട്.ഇന്ന് ഈ കൃപാ കാലത്തിൽ കാൽവരിയഗതിലെ വിഷ്വാസത്താലാണ് രക്ഷ.വിശ്വസിക്കുന്നവരെ ചേർത്തതിന് ശേഷം വിശ്വസിക്കാത്തവർ മഹോപദ്രവത്തിൽ അകപ്പെടും. ഇപ്പൊൾ ആകുന്നു രക്ഷാ ദിവസം,ഇപ്പൊൾ ആകുന്നു suprasaadha കാലം.ഈ ഓഫർ eppol തീരും എന്ന് അറിയില്ല. അതുകൊണ്ട് ഇപ്പൊൾ തന്നെ വിശ്വസിക്കുക.യേശുവിൻ്റെ കാൽവരി യാഗത്തിൽ വിശ്വസിക്കാതെ ഇരിക്കുന്നതാണ് മരണ കരമായ പാപം.
അവന് വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന് എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്ത്താവ് അവനു കൊടുക്കും. ലൂക്കാ 1 : 32 അപ്പോൾ അത്ന്യുന്നതൻ ആരാ ണ് പുത്രനോ പിതാവോ,? വല്ലവരും തള്ളന്നത് ചേട്ട് പറഞ്ഞിട്ട കാര്യമില്ല
@@emmanueljoby957 യോഹന്നാൻ 3:16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. 3:17 ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ. 3:18 അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. 3:19 ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.
@@emmanueljoby957 യാക്കോബ് 2:19 ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു. സാത്താന് ഉള്ള വിശ്വാസം പോലും താങ്കൾക്ക് ഇല്ലേ താങ്കൾ ദൈവം ഏകനാണെന്ന് വിശ്വസിക്കുന്നില്ല 😂
പൊന്നു സാറന്മാരെ സഭ മഹോദ്രവത്തിൽ കടക്കും എങ്കിൽ കർത്താവ് എന്തിനാണ് ക്രൂശിൽ മരിച്ചത് സഭയെ കഷ്ടതിയിൽ കടത്തിവിട്ട് ശുദ്ധീകരിച്ച് കൊണ്ടുപോയാൽ പോരെ.അപ്പോൾ കൃപ എന്നത് വ്യർത്തമാകും രക്തം കൊടുത്ത് നേടിയത് എന്തിനാണ്..കർത്താവ് സ്വന്ത ശരീരത്തെ എതിർ ക്രിസ്തു വിന് തകർക്കാൻ വിട്ടു കൊടുക്കുമോ.സഹോദര നിങ്ങൽ നിങ്ങളുടെ ഭാര്യയെ ദുഷ്ടനായ ഒരുവന് വിട്ടു കൊടുക്കുമോ .അതിനു വേണ്ടിയാണോ പര്ശൂത്താത്മാവിനാൽ ഇത്രയും പരിപാലിച്ചു കൊണ്ട് നടക്കുന്നത്
ഇതെല്ലാം ആരാണ് പഠിപ്പിച്ചു തരാതിരുന്നതു? ബൈബിളിൽ ആരും ബൈബിൾ കോളേജിൽ പോയി സർട്ടിഫിക്കറ്റ് എടുത്തു വചനം കൊടുത്തില്ല. ആദ്യം നമ്മിൽ ദൈവത്തിന്റെ ആത്മാവിന്റെ പ്രവൃത്തിക്കു ഇടം കൊടുക്കണം. 1യോഹന്നാൻ: 2 - 27 ❤
സഹോദരാ യേശുവിന് രഹസ്യ വരവും പരസ്യ വരവും ഉണ്ടല്ലോ. മധ്യകാശത്തിൽ യേശു വരുന്നതെന്തിന്. മണവാട്ടിയെ ചേർക്കാനല്ലേ. പരസ്യമായി വരുന്നത് ഒലിവ് മലയിൽ അല്ലെ. ഇതിനിടയിൽ വരുന്ന സമയങ്ങളിൽ അല്ലെ മഹോദ്രവം. യെഹോവ സാക്ഷികൾ പറയുന്നതുപോലെ ഏതെങ്കിലും ചില വാക്യങ്ങൾ എടുത്ത് ഉപദേശം സ്ഥാപിക്കാൻ ശ്രമിക്കരുത്. നിങ്ങൾ ഏത് വിധേനയും ചതിക്കയല്ലേ.
എതിർക്രിസ്തുവിനു വേണ്ടി കാത്തിരിക്കുന്നവർ ക്രിസ്തുവിന്റെ മണവാട്ടി സഭ ഈ ഭൂമിയിൽ നിന്നും എടുക്കപ്പെട്ടതിനു ശേഷം 8 മണിക്കൂർ പകലും 16 മണിക്കൂർ രാത്രിയും ഉള്ള ദിവസത്തിൽ കൂടി കടന്നു പോകേണ്ടി വരും .തെളിവ് ,"നാലാമത്തെ ദൂതൻ ഊതി; അപ്പോൾ സൂര്യനിൽ മൂന്നിലൊന്നിനും ചന്ദ്രനിൽ മൂന്നിലൊന്നിന്നും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിന്നും ബാധ തട്ടി; അവയിൽ മൂന്നിലൊന്നു ഇരുണ്ടുപോയി രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി."
യേശുക്രിസ്തുവിന്റെ ആയിരമാണ്ട് വാഴ്ച എന്നത് യേശുക്രിസ്തുവിന്റെ മാത്രം ഉപദേശം പഠിപ്പിക്കുന്ന, യേശുവിന്റെ വചനം മാത്രം അനുസരിക്കുന്ന സഭ എന്നാണർത്ഥം... അങ്ങനെയുള്ള സഭ ad 1 മുതൽ ad 1000 വരെ ആയിരുന്നു.... പിന്നീട് ആ സഭകളിൽ ദുരൂപദേശം വന്നു ചേർന്നു... സഭക്ക് ഉപദേശ ഉപദ്രവും തുടങ്ങി....
ഇപ്പൊ പുതിയ പഠനങ്ങൾ ആയി കൊറേയാളുകൾ യൂട്യൂബിൽ വരുന്നുണ്ട്. Bride of Christ യഹുദന്മാർ മാത്രം ആണെന്നും, Body of Christ ആണ് സഭ എന്നും, രണ്ടും രണ്ടാണെന്നും, സഭ antichrist വരുന്നതിനു മുൻപ് rapture ആവും എന്നും, സഭ കഷ്ടതയിലൂടെ പോവില്ല എന്നും, യേശുവിന്റെ ഭൂമിയിലെ 1000 വർഷം ഭരണത്തിൽ സഭ സ്വർഗത്തിലേ പിതാവിന്റെ ഭവനത്തിലായിരിക്കും എന്നും, 7 വർഷക്കാലം സഭയും പരിശുദ്ധ ആത്മാവും ഭൂമിയിൽ ഉണ്ടാവില്ല എന്നും ഒക്കെ. പുതിയ പഠനങ്ങൾ കണ്ടു ജനങ്ങൾ പകച്ചു നിൽക്കുകയാണ്. ഏതാണ് ശരി, ആരു പറയുന്നതാണ് ശരി എന്നറിയാത്ത കൺഫ്യൂഷനിൽ പെട്ടിരിക്കുകയാണ്.
Read I Kings 18. Eljah exposed the wickedness and did not taste death and taken to heaven. Revelation 14:9 will decide the fate of all. Revelation 14:12 is the answer.
"കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു."ക്രിസ്തുവിന്റെ മണവാട്ടി സഭ എടുക്കപ്പെട്ടതിനു ശേഷം നിറവേറുന്ന വചനം നോക്കാം . "ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു. മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു." രണ്ടാം മുദ്ര പൊട്ടിക്കുമ്പോൾ മോശയും ഏലിയാവും ആണ് ഭൂമിയിൽ നിന്നും സമാധാനം എടുത്തുകളയുന്നതു .രണ്ടാം മുദ്ര മുതൽ 1260 ദിവസം ഇത് തുടരും .അതിനു ശേഷമാണു എതിർക്രിസ്തു വെളിപ്പാട് 13 ൽ സമുദ്രത്തിൽ നിന്നും കയറി വരുന്നത് .
ഷാജി ജോസഫ് എന്ന ഈ മനുഷ്യൻ യേശുക്രിസ്തുവിന്റെ സഭ മഹോപദ്ര കാല ഘട്ടത്തിലൂടെ കടന്നുപോകും എന്ന് പഠിപ്പിക്കുന്നതിനേക്കാൾ വലിയ ഗുരുതരമായ യേശുക്രിസ്തു അത്യുന്നതനായ ദൈവം അല്ല, ഒരു കൊച്ചു ദൈവമാണ് എന്നു പഠിപ്പിക്കുന്ന ആളാണ് അതുകൊണ്ട് ഇദ്ദേഹത്തെ എല്ലാവരും സൂക്ഷിക്കുക.
@@svjmessageskingdomofgod598ബൈബിളിൽ എന്തുണ്ടെന്ന് യഹോവയുടെ സാക്ഷികൾ എന്ന് പറയുന്നതുപോലെ ക്രിസ്തു രണ്ടാമത് ഒരു ദൈവമാണെന്നും ചെറിയ ദൈവമാണെന്നും ബൈബിളിൽ എവിടെയെങ്കിലും ഉണ്ടോ
നിങ്ങൾ ഭ്രമിക്കുക യും അരുത് മനുഷ്യരെ ചതി വഞ്ചന എന്നൊക്കെ പറഞ്ഞ് ഭ്രമിപ്പിക്കുന്നത് നിങ്ങളാണ് എതിർ ക്രിസ്തുവിൻറെ ആത്മാവ് നിങ്ങളിൽ വ്യാപരിച്ചു കൊണ്ട് അത് ചെയ്യിക്കുന്നു
താങ്കൾ എന്തോ പുതിയ കാര്യം പറയുന്നതുപോലെ മറ്റുള്ളവർ എന്ത് തെറ്റ് പറയുന്നു എന്ന് താങ്കൾ പഠിപ്പിക്കുന്നു കത്തോലിക്കർ ക്രിസ്തുവിൻറെ അമ്മയെ പെന്തക്കോസ്തുകാർ ഇങ്ങനെ പറയുന്നു എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് പോലെ അനേകം വിശുദ്ധന്മാരെ ദൈവിക സത്യങ്ങൾ വെളിപ്പെടുമ്പോൾ വിളിച്ചുപറഞ്ഞു എഴുന്നേറ്റു വരാറുണ്ട് പക്ഷേ മറ്റുള്ളവർ ചതിയന്മാർ ആണ് മറ്റുള്ളവർ മോശക്കാരാണ് എന്ന് പറഞ്ഞു ജനത്തെ വഞ്ചിച്ചുകൊണ്ട് അല്ല അവർ വരുന്നത് അനേകം ദൈവ ഭക്തന്മാർ വില്ലൻ കയറി xender ഇങ്ങനെയുള്ളവരെ എല്ലാം പറഞ്ഞിരിക്കുന്ന ഈ ഉപദേശം തന്നെയാണ് ഇങ്ങനെയുള്ള ഭക്തന്മാർ ഒക്കെയും വഞ്ചകൻ ആരാണെന്ന് താങ്കൾ പറഞ്ഞുകൊണ്ട് ഇപ്പോൾ താങ്കൾ ഏറ്റവും വലിയ വഞ്ചകനായി ഇരുട്ടിൻറെ ആത്മാവിനാൽ ഉപയോഗിക്കപ്പെടുന്നു ഞാനും പത്തു മുപ്പത് വർഷമായി ഉപദേശം പഠിച്ചുകൊണ്ടിരിക്കുന്നു ഏഴുവർഷം മഹോ ഭദ്രവും എന്ന പറഞ്ഞു ഞാൻ കേട്ടിട്ടില്ല ഏഴുവർഷത്തെ മദ്യത്തിലോ തുടങ്ങുകയും അന്ത്യത്തിൽ അവസാനിക്കും ഏഴുവർഷത്തെ അന്ത്യ സമയത്ത് എന്നും കേട്ടിട്ടുണ്ട് അത് എപ്പോഴായാലും എന്ത് അഭിപ്രായവ്യത്യാസങ്ങളുണ്ട് ക്രിസ്തുവിൻറെ വിലയേറിയ രക്തത്താൽ വിളിക്കുന്നവർക്ക് ദൈവം ദുഷ്ടനെ മേൽ ചൊരിയുവാൻ ഇരിക്കുന്ന മഹാ പീഡനത്തിലൂടെ കടന്നുപോകേണ്ട എന്ന് വിശ്വസിച്ച് ഉറപ്പും ധൈര്യവും ഉള്ളവരായി ഇരിപ്പിൻ അല്ലാതെ മറ്റുള്ളവരെ ചതിയൻ വഞ്ചകൻ എന്നൊക്കെ വിളിച്ച് ആക്ഷേപിച്ച് നിങ്ങൾ ദുഷ്ടത പറയുന്നു
ഇയോബിനെ സാത്താൻ പരീക്ഷിച്ചതുപോലെ . ഇയോബിനെ പരീക്ഷക്കപ്പെടുവൻ ദൈവം അല്ലേ സത്താനെ അനുവദിച്ചത് .. നമ്മുടെ വിശ്വാസം ഉള്ളിൽ നിന്നുള്ളതാണോ അതോ പുറമെ ഉള്ളതാണോ എന്നറിയാൻ ആണോ പരീക്ഷ ,🤔🤔
വീണ്ടും ജനനം ഇപ്രകാരമാണ്. ആത്മാവിനെ പ്രാപിക്കുമ്പോൾ ആകാശമേഘത്തിലാണു അതു നടക്കുന്നതു . ഇതെല്ലാം ചതിവിലൂടെ നടന്നതു കൊണ്ടാണു. ദൈവത്തിന്റെ പദ്ധതി അതതു സമയത്തു നടക്കേണ്ടതിനു പകരം മനുഷ്യരു ചേർന്നു ചതിവിലൂടെ ചെയ്തതു കൊണ്ടാണു. ദൈവം തന്റെ സഭയെ പട്ടിണി ഇട്ടു കൊല്ലാനല്ല. മാതാവിന്റെ മുദ്രയാണു അറുന്നൂറ്ററുപത്താറു എന്നതു. ദൈവത്തിന്റെ ആത്മാവിനോടു മനുഷ്യർ ചേർന്നു ചെയ്തതു. മനുഷ്യർ ദൈവത്തിന്റെ ആത്മാവിനെ സാത്താന്റെ പ്രവർത്തിയാൽ കെട്ടിമാറ്റാൻ ഇങ്ങനെ യുള്ള ബന്ധം വന്നതിനാൽ ആ പ്രവർത്തിയിലൂടെ മനുഷ്യരിൽ ദൈവത്തിൽ നിന്നു പ്രാപിക്കേണ്ടതിനു പകരം വേറെ മാർഗ്ഗത്തിൽ എടുത്തതുകൊണ്ടു ആ മാർഗ്ഗത്തിലൂടെ എല്ലാ വരിലും വേറെ ആത്മാവിനധീനരായിത്തീർന്നു.
യേശു കർത്താവിനെ യും ശിഷ്യന്മാരെയും പീഡിപ്പിച്ചു കൊന്നു. അതോണ്ട് നമ്മളും ഇതൊക്കെ സഹിക്കേണ്ട എന്നു പറയാൻ നമ്മൾക്കു എന്തു യോഗ്യത ഉണ്ട്. ഗ്രഹാം സ്റ്റയിനെ ഇവർ തള്ളിപ്പറയുന്നു. അങ്ങനെ എത്ര എത്ര രക്ത സാക്ഷികൾ . ഏഴു വര്ഷം മഹോ ഉപദ്രവം എന്നു എവിടെ പറയുന്നു. അതു വേണ്ടാത്തവർക്കു നരകത്തിൽ പോകാമല്ലോ. മഹാ ഉപദ്രവ കാലം എന്നാൽ മൂന്നാം ലോക അണു യുദ്ധം ആണ്. അതു 2025 ൽ നടക്കും. പിന്നെ മൂന്നു വര്ഷം എല്ലാവരും അതിന്റെ ദോഷം അനുഭവിക്കും. അതു ലോകം ഇതുവരെ അറിഞിട്ടില്ലാത്ത കഷ്ടകാലം ആയിരിക്കും . രക്ഷിക്കപ്പെട്ടവരെ കർത്താവു കാക്കും . സൂര്യൻ ഇരുണ്ടു പോകും. ആകാശത്തിലെ ശക്തികൾ ഇളകിപോകും. ലോകം നശിപ്പിക്കപ്പെടും. 2028 ൽ കർത്താവു വരും.
ഇടയിൽ നിൽക്കുന്നവൻ മാറിയെങ്കിലേ അന്തിക്രസ്തുവിന് വെള്ളിപെടുവാൻ കഴികയുള്ളു കൃപയിൽ നടത്തുന്നവനായ ക്രിസ്തുവിന്റെ ആത്മാവ് പോയെങ്കിൽ അല്ലേ ക്രിസ്തുവിന് വെള്ളിപെടുവാൻ കഴികയുള്ളു
ദൈവം തന്റെ മക്കളെ ശിക്ഷിക്കാനല്ല വീണ്ടെടുത്തതു.മനുഷ്യർ ചേർന്നു ദൈവത്തിനു എതിരെ പാപം ചെയ്തു. സത്യത്തിൽ വന്നവർ വിഗ്രഹാരാധകരോടു ചേർന്നു പാപം ചെയ്തു. ഡിവൈൻ ധ്യാനകേന്ദ്രവുമായി ചേർന്നല്ലായിരുന്നു അവരോടു ഈ വിഗ്രഹാരാധന പാപം എന്നായിരുന്നു ആദ്യമേ പറഞ്ഞു കൊടുക്കേണ്ടിയിരുന്നതു.
"ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം." ഇവിടെ വിഷയം "ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും ആണ് .സമാഗമന൦ നടക്കണമെങ്കിൽ ആദ്യമേ വിശ്വാസത്യാഗം സംഭവിക്കണം .എന്താണ് വിശ്വാസത്യാഗം ? ഈ ഭൂമി ഉപേക്ഷിച്ചു ക്രിസ്തുവിന്റെ മണവാട്ടി മണവാട്ടി പോകണം .തെളിവ് "ഇതുവരെ തടുക്കുന്നവൻ( ക്രിസ്തുവിന്റെ മണവാട്ടി സഭ ) വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം.
ഇതൊക്കെ കര്ത്താവ് നോക്കി കൊള്ളും. മഹോ ഉപദ്രവം കഴിഞ്ഞു വരുമോ അതിന് മുന്പു വരുമോ? ഇതൊന്നും ഒരാളെ നരകത്തിലേക്ക് or സ്വരത്തില് കൊണ്ടു പോകുന്നില്ല. ഇതിന്റെ ഒന്നും പേരില് ഈ ബഹളം ഒന്നും ആവശ്യമില്ല മനുഷ്യാ.
@@c.pthomas1667 മണവാട്ടി സഭ വഴിയിൽ നിന്നും മാറിയാൽ എതിർക്രിസ്തു വെളിപ്പെടും എങ്കിൽ ക്രിസ്തുവിന്റെ ശരീരമാകുന്ന Body of Christ ആരാണ്? അവർ എങ്ങോട്ട് പോവും?
pastr Mutata God Haven Government Rulls not kuratha No this Massage truth Sain Josep teach truth massage why want killed this Indan Govermant killed why affried Jesus kurusel Colaser 2-chaptr 15ward red pastrj saij Josep truth Bible teach ok🙏🏼🤚
അത്യുന്നതനായ ദൈവത്തിൻ്റെ പുത്രനായ യേശു ക്രിസ്തുവിനെ ഉപദ്രവങ്ങളിലൂടെയും ക്രൂശീകരണത്തിലൂടെയും കടന്നു പോകാൻ പരിശുദ്ധാത്മാവ് ശക്തി നല്കിയതു പോലെ നമുക്കും നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവ് ശക്തി തരും. കൂടാതെ മഹാ ഉപദ്രവത്തിലൂടെ കടന്നു പോകുമ്പോൾ നമുക്ക് യേശുക്രിസ്തുവിൻ്റെ അതേ തേജസ്സ് ലഭിക്കും . നാം ഇപ്പോൾ തന്നെ യേശുവിനെ അനുഗമിക്കുക അങ്ങനെ നമുക്ക് മഹാ ഉപദ്രവത്തിലൂടെ കടന്നു പോകാൻ എളുപ്പമാകും .
കർത്താവിന്റെ പ്രത്യക്ഷതയുടെ കാലലക്ഷണങ്ങൾ കണ്ടു തുടങ്ങി... എന്നിട്ടും ആരധന ശനിയാഴ്ച വേണം എന്നും പറഞ്ഞിരിക്കുന്നു. ആഴ്ചയിൽ 7 ദിവസവും ആരാധിച്ചാലും ദൈവം അത് എന്തിന് ചെയ്തു എന്നു ചോദിക്കില്ല. മനസാന്ദ്ര പെട്ടു നിത്യജീവൻ അവകാശം ആക്കുന്നതാഞ് കാര്യം. 🙏🏻🙏🏻.
Good explanation. We never think of the innocent Son of God who suffered for us sinners.
ഷാജി ജോസഫ് പറയുന്നത് വചനത്തിൽ ഉണ്ട് പ്രിയരേ. ഇത് സത്യം ആണ് പ്രിയരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Hallelujah All glory to God my Lord so so great full to the Lord for using you dear pastor for sharing the truth
നമ്മളെ ദൈവം കാക്കണമെങ്കിൽ ഇന്നുനാം ദൈവത്തെ അനുസരിക്കണം ദൈവവചനം വിശ്വസിക്കുക വചന പ്രകാരം ജീവിക്കുക. അതായതു ക്രിസ്തു പിതാവിൻ്റെ മുമ്പിൽ ജീവിച്ചതുപോലെ നാമും പിതാവിൻ്റെ ഇഷ്ടം തിരിച്ചറിഞ്ഞു ജീവിക്കണം. അവരെയാണു പിതാവ് മകനായി സ്വീകരിക്കുന്നത്. കാക്കുന്നത്. അതിനുളള യോഗ്യതനമുക്കുണ്ടാകണം. സ്തോത്രം അപ്പാ🙏🙏🙏❤❤❤
Sathiyam ariyukayum sathiyam nigale sothathrayakkukayum cheyum amen amen amen
❤❤❤
ഇത്രയും വ്യക്തമായി യേശുക്രിസ്തുവിലൂടെയുള്ള നിത്യജീവൻ ,രക്ഷിക്കപ്പെടൽ , പുതിയ സൃഷ്ടിയാവുക , യേശുക്രിസ്തുവിനോട് കൂടെ കൂട്ട വകശികളായി പിതാവാം ദൈവത്തിന്റെ മക്കളായി , അവകാശികളായി സ്വർഗ്ഗത്തിൽ എന്നേക്കും വാഴുന്നതാണ്. സത്യ 👍👍 സുവിശേഷം 👍👍 എന്നത് ആരും ഇതുവരെ വിശദീകരിക്കാത്ത വിധം. വി. വചനഭാഗങ്ങൾ വ്യാഖ്യാനിക്കുകയല്ല. വിശദീകരിച്ച് ആരും പഠിപ്പിച്ചതായി അറിയപ്പെടുന്നില്ല 🙏🙏🙏. ഇത്ര വലിയ രക്ഷ നാം അവഗണിച്ചാൽ🙏🙏🙏 ദൈവ ത്തെ നാം അനുസരിക്കാതെയാവും. 😢😢😢😢😢😢 ദൈവ ഹിതം തിരിച്ചറിയുക.❤❤❤❤❤❤ 🙏🙏🙏
Amen.. Sthothram.. ❤️❤️❤️
Praise the Lord..
ദൈവത്തിന്റെ ഉദ്ദേ ശ്യം അറിയാത്ത വിശ്വാസി.... അവൻ ആവിശ്വാസി ആണ്.. സ്വന്തം ഇഷ്ടങ്ങൾ നേടാൻ ദൈവത്തെ സേവിക്കുക അല്ല... നമ്മളെ കുറിച്ചുള്ള ദൈവത്തിന്റെ ലക്ഷ്യം മനസ്സിലാക്കി.. നമ്മുടെ ഇഷ്ടങ്ങൾ വിട്ടു .. ദൈവത്തിന്റെ ഇഷ്ടം നേടിയെടുക്കേണ്ടതുണ്ട്.. അതിനു ക്രിസ്തുവിനെ അനുഗമിക്കണം...
സത്യ വചനം, മനസാന്തര പ്പെടാത്ത മനുഷ്യന്റെ മനസ്സിന് ഒരിക്കലും മനസ്സിലാകില്ല....
ഷാജി പാസ്റ്റർ സ്വന്തമായി ഒന്നും പറയുന്നില്ല.. എല്ലാം വചനത്തിൽ ഉള്ളത് മാത്രം... എന്നിട്ടും .. വിശ്വാസികൾ പറയുക.. ദുരുപ ദേശം... പൊട്ടനോ...ക്രിസ്തുവിനെ.. അന്നത്തെ മത പണ്ഡിതന്മാർ ഇത് തന്നെ അല്ലെ പറഞ്ഞത്..?
നമ്മുടെ വിശ്വാസ മല്ല, കേട്ടു പഠിച്ചത് അല്ല.. നമ്മുടെ ഇഷ്ടം അല്ല...
ദൈവത്തിന്റെ ഇഷ്ട മാണ്
സത്യം..അതിനു മാത്രമേ നിത്യമായ നില നിൽപ്പുള്ളൂ...
ദൈവം സ്നേഹമാണ്. മനുഷ്യൻ ദൈവത്തോടുകൂടെ വസിക്കാൻ ദൈവം ഒരുക്കിയ സ്നേഹമാണ് മഹോപദ്രവ കാലം ; വെളി.;3:10 സഹിഷ്ണുതയെക്കുറിച്ചുള്ള എൻ്റെ വചനം നീ കാത്തു കൊണ്ടതിനാൽ വരുവാനിരിക്കുന്ന പരീക്ഷാ കാലത്തു ഞാനും നിങ്ങളെ കാക്കും.♥️♥️♥️
വെളിപ്പാട് 3*10 ആരോട് പറഞ്ഞതാണ് .അതു കൃപയാൽ രക്ഷിക്കപ്പെട്ടവർക്ക് ബാധകമാണോ
He will come back to the earth after 1000 years. We will be in heaven for 1000 years. Revelation 20 and 21
അഞ്ചക്ക ശുശ്രൂഷകർ ഏകാത്മാവിലും ഏകാഭിപ്രായത്തിലും നിന്നു പോരാടണം.
ഞാൻ ഡേവിഡ് അടിമാലി..
ബഹുമാനപ്പെട്ട ഷാജി ജോസഫ് പാസ്റ്ററിന്റെ ചിലപ്പഠിപ്പിക്കലിനോട് ഞാൻ യോജിക്കുന്നില്ല എന്നാൽ സഭ എടുക്കപ്പെടുന്ന സമയത്തെ കുറിച്ച്, അഥവാ മഹോദ്രപം കഴിഞ്ഞിട്ടേ സഭ എടുക്കപ്പെടുകയുള്ളൂ എന്ന വചന സത്യത്തിൽ ഞാൻ ഷാജി പാസ്റ്ററിനോട് 100% യോജിക്കുന്നു ❤❤❤
ഈ വിഷയത്തെ കുറിച്ച് ഞാൻ വിശദമായി ചില വീഡിയോകൾ വേറിട്ടചിന്തകളിൽ ഇട്ടിട്ടുണ്ട്.
Glory to God thank you Shaji pastor for preaching true gospel of kingdom messages that preached by lord Jesus.As per Bible scriptures church will go through post. Tribulation. So let's surveillance to overcome this trail that Jesus passed. Thanks Gospel TV for broadcast this truth to the end of this world.
കൊലൊസ്സ്യർ: 3 - 1 തൊട്ടു 4 വരെ യുള്ള വാക്യങ്ങൾ.
Revelation Chapter 12: Once the soul understands what the church is, the period of the church on this earth and the pre-Mahodrava period of the church, everything is clearly recorded in the soul
Avan prathizhanakumbol are nilanilkkum(malachi. 3:2)
യേശുവിൻ്റെ കാൽവരി യാഗം എൻ്റെ പാപ പരിഹാര ബലി ആയിരുന്നു എന്നും കാൽവരിയഗതിൽ വിശ്വസിക്കുന്ന എന്നെ കർത്താവ് മധ്യാകസെ വന്നു ചേർക്കും എന്ന് ആരു വിശ്വസിക്കുന്നു അവർക്ക് രക്ഷ ഉണ്ട്.ഇന്ന് ഈ കൃപാ കാലത്തിൽ കാൽവരിയഗതിലെ വിഷ്വാസത്താലാണ് രക്ഷ.വിശ്വസിക്കുന്നവരെ ചേർത്തതിന് ശേഷം വിശ്വസിക്കാത്തവർ മഹോപദ്രവത്തിൽ അകപ്പെടും. ഇപ്പൊൾ ആകുന്നു രക്ഷാ ദിവസം,ഇപ്പൊൾ ആകുന്നു suprasaadha കാലം.ഈ ഓഫർ eppol തീരും എന്ന് അറിയില്ല. അതുകൊണ്ട് ഇപ്പൊൾ തന്നെ വിശ്വസിക്കുക.യേശുവിൻ്റെ കാൽവരി യാഗത്തിൽ വിശ്വസിക്കാതെ ഇരിക്കുന്നതാണ് മരണ കരമായ പാപം.
അവന് വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന് എന്നു വിളിക്കപ്പെടും.
അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്ത്താവ് അവനു കൊടുക്കും.
ലൂക്കാ 1 : 32
അപ്പോൾ അത്ന്യുന്നതൻ ആരാ ണ് പുത്രനോ പിതാവോ,? വല്ലവരും തള്ളന്നത് ചേട്ട് പറഞ്ഞിട്ട കാര്യമില്ല
🤣🤣🤣🤣🤣🤣🤣🤣❗
ഓഹോ...
അത് നല്ല idea ആണല്ലോ...❓
@@emmanueljoby957 യോഹന്നാൻ
3:16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
3:17 ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.
3:18 അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.
3:19 ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.
@@emmanueljoby957 യാക്കോബ് 2:19 ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.
സാത്താന് ഉള്ള വിശ്വാസം പോലും താങ്കൾക്ക് ഇല്ലേ താങ്കൾ ദൈവം ഏകനാണെന്ന് വിശ്വസിക്കുന്നില്ല 😂
കർത്താവു നമ്മിലേക്കു ആത്മാവിൽ വരുന്നു. സ്വർഗ്ഗം ഭൂമിയിലാണു. അങ്ങയുടെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകും.
True church will not go through tribulation.
"പ്രസവിക്കാത്ത മച്ചിയെ, ആനന്ദിക്ക; നോവുകിട്ടീട്ടില്ലാത്തവളെ, പൊട്ടി ആർക്കുക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം " ഗലാത്യർ: 4 - 27
സാത്താൻ വിഗ്രഹാരാധകരോടു ചേർന്നു സെമിനാരി ഉണ്ടാക്കി. അതിനോടു ഒപ്പം ബൈബിൾ കോളേജും. അങ്ങനെ വാശിയിൽ ഇവിടെ വരെ എത്തി.
The first century onwards church was facing persecution . What persecution will be great than that.
പൊന്നു സാറന്മാരെ സഭ മഹോദ്രവത്തിൽ കടക്കും എങ്കിൽ കർത്താവ് എന്തിനാണ് ക്രൂശിൽ മരിച്ചത് സഭയെ കഷ്ടതിയിൽ കടത്തിവിട്ട് ശുദ്ധീകരിച്ച് കൊണ്ടുപോയാൽ പോരെ.അപ്പോൾ കൃപ എന്നത് വ്യർത്തമാകും
രക്തം കൊടുത്ത് നേടിയത് എന്തിനാണ്..കർത്താവ് സ്വന്ത ശരീരത്തെ എതിർ ക്രിസ്തു വിന് തകർക്കാൻ വിട്ടു കൊടുക്കുമോ.സഹോദര നിങ്ങൽ നിങ്ങളുടെ ഭാര്യയെ ദുഷ്ടനായ ഒരുവന് വിട്ടു കൊടുക്കുമോ .അതിനു വേണ്ടിയാണോ പര്ശൂത്താത്മാവിനാൽ ഇത്രയും പരിപാലിച്ചു കൊണ്ട് നടക്കുന്നത്
ഇതെല്ലാം ആരാണ് പഠിപ്പിച്ചു തരാതിരുന്നതു? ബൈബിളിൽ ആരും ബൈബിൾ കോളേജിൽ പോയി സർട്ടിഫിക്കറ്റ് എടുത്തു വചനം കൊടുത്തില്ല. ആദ്യം നമ്മിൽ ദൈവത്തിന്റെ ആത്മാവിന്റെ പ്രവൃത്തിക്കു ഇടം കൊടുക്കണം. 1യോഹന്നാൻ: 2 - 27 ❤
Amen
സഹോദരാ യേശുവിന് രഹസ്യ വരവും പരസ്യ വരവും ഉണ്ടല്ലോ. മധ്യകാശത്തിൽ യേശു വരുന്നതെന്തിന്. മണവാട്ടിയെ ചേർക്കാനല്ലേ. പരസ്യമായി വരുന്നത് ഒലിവ് മലയിൽ അല്ലെ. ഇതിനിടയിൽ വരുന്ന സമയങ്ങളിൽ അല്ലെ മഹോദ്രവം. യെഹോവ സാക്ഷികൾ പറയുന്നതുപോലെ ഏതെങ്കിലും ചില വാക്യങ്ങൾ എടുത്ത് ഉപദേശം സ്ഥാപിക്കാൻ ശ്രമിക്കരുത്. നിങ്ങൾ ഏത് വിധേനയും ചതിക്കയല്ലേ.
ഉൾപ്രാപണം മഹോപദ്രവത്തിനു മുമ്പ് സംഭവിക്കും.
1260 years ended in 1798.
He will not touch the earth. He is coming to take us to heaven.
പലരുടെയും വീഴ്ചെക്കും എഴുന്നേൽപ്പിനും മറുത്തു പറയുന്ന അടയാളത്തിനുമായി വെച്ചിരിക്കുന്നു.
എതിർക്രിസ്തുവിനു വേണ്ടി കാത്തിരിക്കുന്നവർ ക്രിസ്തുവിന്റെ മണവാട്ടി സഭ ഈ ഭൂമിയിൽ നിന്നും എടുക്കപ്പെട്ടതിനു ശേഷം 8 മണിക്കൂർ പകലും 16 മണിക്കൂർ രാത്രിയും ഉള്ള ദിവസത്തിൽ കൂടി കടന്നു പോകേണ്ടി വരും .തെളിവ് ,"നാലാമത്തെ ദൂതൻ ഊതി; അപ്പോൾ സൂര്യനിൽ മൂന്നിലൊന്നിനും ചന്ദ്രനിൽ മൂന്നിലൊന്നിന്നും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിന്നും ബാധ തട്ടി; അവയിൽ മൂന്നിലൊന്നു ഇരുണ്ടുപോയി രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി."
THE CHURCH WILL FACE THE ANTICHRIST - THE BIBILE
യേശുക്രിസ്തുവിന്റെ ആയിരമാണ്ട് വാഴ്ച എന്നത്
യേശുക്രിസ്തുവിന്റെ മാത്രം ഉപദേശം പഠിപ്പിക്കുന്ന,
യേശുവിന്റെ വചനം മാത്രം അനുസരിക്കുന്ന സഭ എന്നാണർത്ഥം...
അങ്ങനെയുള്ള സഭ ad 1 മുതൽ ad 1000 വരെ ആയിരുന്നു....
പിന്നീട് ആ സഭകളിൽ ദുരൂപദേശം വന്നു ചേർന്നു...
സഭക്ക് ഉപദേശ ഉപദ്രവും തുടങ്ങി....
ഇപ്പൊ പുതിയ പഠനങ്ങൾ ആയി കൊറേയാളുകൾ യൂട്യൂബിൽ വരുന്നുണ്ട്. Bride of Christ യഹുദന്മാർ മാത്രം ആണെന്നും, Body of Christ ആണ് സഭ എന്നും, രണ്ടും രണ്ടാണെന്നും, സഭ antichrist വരുന്നതിനു മുൻപ് rapture ആവും എന്നും, സഭ കഷ്ടതയിലൂടെ പോവില്ല എന്നും, യേശുവിന്റെ ഭൂമിയിലെ 1000 വർഷം ഭരണത്തിൽ സഭ സ്വർഗത്തിലേ പിതാവിന്റെ ഭവനത്തിലായിരിക്കും എന്നും, 7 വർഷക്കാലം സഭയും പരിശുദ്ധ ആത്മാവും ഭൂമിയിൽ ഉണ്ടാവില്ല എന്നും ഒക്കെ. പുതിയ പഠനങ്ങൾ കണ്ടു ജനങ്ങൾ പകച്ചു നിൽക്കുകയാണ്. ഏതാണ് ശരി, ആരു പറയുന്നതാണ് ശരി എന്നറിയാത്ത കൺഫ്യൂഷനിൽ പെട്ടിരിക്കുകയാണ്.
മഹോപദ്രവം. യേശു ക്രിസ്തു ജഡത്തിൽ വെളിപ്പെട്ടു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽ നിന്നുള്ളതു. 1യോഹന്നാൻ: 4 - 2
Read I Kings 18. Eljah exposed the wickedness and did not taste death and taken to heaven. Revelation 14:9 will decide the fate of all. Revelation 14:12 is the answer.
"കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാൻ കേട്ടു.
അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു."ക്രിസ്തുവിന്റെ മണവാട്ടി സഭ എടുക്കപ്പെട്ടതിനു ശേഷം നിറവേറുന്ന വചനം നോക്കാം .
"ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു.
മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു." രണ്ടാം മുദ്ര പൊട്ടിക്കുമ്പോൾ മോശയും ഏലിയാവും ആണ് ഭൂമിയിൽ നിന്നും സമാധാനം എടുത്തുകളയുന്നതു .രണ്ടാം മുദ്ര മുതൽ 1260 ദിവസം ഇത് തുടരും .അതിനു ശേഷമാണു എതിർക്രിസ്തു വെളിപ്പാട് 13 ൽ സമുദ്രത്തിൽ നിന്നും കയറി വരുന്നത് .
2തെസ്സലോണിക്കർ 2..2 3
അപ്പോ.പ്രവർത്തികൾ : 1 - 12 ഒലീവ് മല.
Hebrew പഠിക്കാൻ ശ്രമിക്കൂ.. Confusion മാറും... ആദിയിൽ വചനം... ഈ ഭാഗം Greek വച്ചല്ല, original Hebrew വച്ചു വ്യാഖ്യാനിക്കുക....
ഷാജി ജോസഫ് എന്ന ഈ മനുഷ്യൻ യേശുക്രിസ്തുവിന്റെ സഭ മഹോപദ്ര കാല ഘട്ടത്തിലൂടെ കടന്നുപോകും എന്ന് പഠിപ്പിക്കുന്നതിനേക്കാൾ വലിയ ഗുരുതരമായ യേശുക്രിസ്തു അത്യുന്നതനായ ദൈവം അല്ല, ഒരു കൊച്ചു ദൈവമാണ് എന്നു പഠിപ്പിക്കുന്ന ആളാണ് അതുകൊണ്ട് ഇദ്ദേഹത്തെ എല്ലാവരും സൂക്ഷിക്കുക.
ഇദ്ദേഹം പറയുന്നത് ബൈബിളിൽ ഉണ്ടല്ലോ. ഇത് സത്യം ആണ് സഹോദര 🙏🏻🙏🏻🙏🏻🙏🏻
@@svjmessageskingdomofgod598ബൈബിളിൽ എന്തുണ്ടെന്ന് യഹോവയുടെ സാക്ഷികൾ എന്ന് പറയുന്നതുപോലെ ക്രിസ്തു രണ്ടാമത് ഒരു ദൈവമാണെന്നും ചെറിയ ദൈവമാണെന്നും ബൈബിളിൽ എവിടെയെങ്കിലും ഉണ്ടോ
നിങ്ങൾ ഭ്രമിക്കുക യും അരുത് മനുഷ്യരെ ചതി വഞ്ചന എന്നൊക്കെ പറഞ്ഞ് ഭ്രമിപ്പിക്കുന്നത് നിങ്ങളാണ് എതിർ ക്രിസ്തുവിൻറെ ആത്മാവ് നിങ്ങളിൽ വ്യാപരിച്ചു കൊണ്ട് അത് ചെയ്യിക്കുന്നു
നിങ്ങൾ തന്നെയാണ് ഈ പുതിയ വെളിപാടുണ്ടായ എന്നും പറഞ്ഞ് യഹോവയുടെ സാക്ഷിയുടെ ഉപദേശവും ഉയർത്തിപ്പിടിച്ചു വരുന്നത്
താങ്കൾ എന്തോ പുതിയ കാര്യം പറയുന്നതുപോലെ മറ്റുള്ളവർ എന്ത് തെറ്റ് പറയുന്നു എന്ന് താങ്കൾ പഠിപ്പിക്കുന്നു കത്തോലിക്കർ ക്രിസ്തുവിൻറെ അമ്മയെ പെന്തക്കോസ്തുകാർ ഇങ്ങനെ പറയുന്നു എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് പോലെ അനേകം വിശുദ്ധന്മാരെ ദൈവിക സത്യങ്ങൾ വെളിപ്പെടുമ്പോൾ വിളിച്ചുപറഞ്ഞു എഴുന്നേറ്റു വരാറുണ്ട് പക്ഷേ മറ്റുള്ളവർ ചതിയന്മാർ ആണ് മറ്റുള്ളവർ മോശക്കാരാണ് എന്ന് പറഞ്ഞു ജനത്തെ വഞ്ചിച്ചുകൊണ്ട് അല്ല അവർ വരുന്നത് അനേകം ദൈവ ഭക്തന്മാർ വില്ലൻ കയറി xender ഇങ്ങനെയുള്ളവരെ എല്ലാം പറഞ്ഞിരിക്കുന്ന ഈ ഉപദേശം തന്നെയാണ് ഇങ്ങനെയുള്ള ഭക്തന്മാർ ഒക്കെയും വഞ്ചകൻ ആരാണെന്ന് താങ്കൾ പറഞ്ഞുകൊണ്ട് ഇപ്പോൾ താങ്കൾ ഏറ്റവും വലിയ വഞ്ചകനായി ഇരുട്ടിൻറെ ആത്മാവിനാൽ ഉപയോഗിക്കപ്പെടുന്നു ഞാനും പത്തു മുപ്പത് വർഷമായി ഉപദേശം പഠിച്ചുകൊണ്ടിരിക്കുന്നു ഏഴുവർഷം മഹോ ഭദ്രവും എന്ന പറഞ്ഞു ഞാൻ കേട്ടിട്ടില്ല ഏഴുവർഷത്തെ മദ്യത്തിലോ തുടങ്ങുകയും അന്ത്യത്തിൽ അവസാനിക്കും ഏഴുവർഷത്തെ അന്ത്യ സമയത്ത് എന്നും കേട്ടിട്ടുണ്ട് അത് എപ്പോഴായാലും എന്ത് അഭിപ്രായവ്യത്യാസങ്ങളുണ്ട് ക്രിസ്തുവിൻറെ വിലയേറിയ രക്തത്താൽ വിളിക്കുന്നവർക്ക് ദൈവം ദുഷ്ടനെ മേൽ ചൊരിയുവാൻ ഇരിക്കുന്ന മഹാ പീഡനത്തിലൂടെ കടന്നുപോകേണ്ട എന്ന് വിശ്വസിച്ച് ഉറപ്പും ധൈര്യവും ഉള്ളവരായി ഇരിപ്പിൻ അല്ലാതെ മറ്റുള്ളവരെ ചതിയൻ വഞ്ചകൻ എന്നൊക്കെ വിളിച്ച് ആക്ഷേപിച്ച് നിങ്ങൾ ദുഷ്ടത പറയുന്നു
ഇയോബിനെ സാത്താൻ പരീക്ഷിച്ചതുപോലെ . ഇയോബിനെ പരീക്ഷക്കപ്പെടുവൻ ദൈവം അല്ലേ സത്താനെ അനുവദിച്ചത് .. നമ്മുടെ വിശ്വാസം ഉള്ളിൽ നിന്നുള്ളതാണോ അതോ പുറമെ ഉള്ളതാണോ എന്നറിയാൻ ആണോ പരീക്ഷ ,🤔🤔
ആദിയിലെ വചനം ക്രിസ്തു ആയിരുന്നു.
വീണ്ടും ജനനം ഇപ്രകാരമാണ്. ആത്മാവിനെ പ്രാപിക്കുമ്പോൾ ആകാശമേഘത്തിലാണു അതു നടക്കുന്നതു . ഇതെല്ലാം ചതിവിലൂടെ നടന്നതു കൊണ്ടാണു. ദൈവത്തിന്റെ പദ്ധതി അതതു സമയത്തു നടക്കേണ്ടതിനു പകരം മനുഷ്യരു ചേർന്നു ചതിവിലൂടെ ചെയ്തതു കൊണ്ടാണു. ദൈവം തന്റെ സഭയെ പട്ടിണി ഇട്ടു കൊല്ലാനല്ല. മാതാവിന്റെ മുദ്രയാണു അറുന്നൂറ്ററുപത്താറു എന്നതു. ദൈവത്തിന്റെ ആത്മാവിനോടു മനുഷ്യർ ചേർന്നു ചെയ്തതു. മനുഷ്യർ ദൈവത്തിന്റെ ആത്മാവിനെ സാത്താന്റെ പ്രവർത്തിയാൽ കെട്ടിമാറ്റാൻ ഇങ്ങനെ യുള്ള ബന്ധം വന്നതിനാൽ ആ പ്രവർത്തിയിലൂടെ മനുഷ്യരിൽ ദൈവത്തിൽ നിന്നു പ്രാപിക്കേണ്ടതിനു പകരം വേറെ മാർഗ്ഗത്തിൽ എടുത്തതുകൊണ്ടു ആ മാർഗ്ഗത്തിലൂടെ എല്ലാ വരിലും വേറെ ആത്മാവിനധീനരായിത്തീർന്നു.
യേശു കർത്താവിനെ യും ശിഷ്യന്മാരെയും പീഡിപ്പിച്ചു കൊന്നു. അതോണ്ട് നമ്മളും ഇതൊക്കെ സഹിക്കേണ്ട എന്നു പറയാൻ നമ്മൾക്കു എന്തു യോഗ്യത ഉണ്ട്. ഗ്രഹാം സ്റ്റയിനെ ഇവർ തള്ളിപ്പറയുന്നു. അങ്ങനെ എത്ര എത്ര രക്ത സാക്ഷികൾ . ഏഴു വര്ഷം മഹോ ഉപദ്രവം എന്നു എവിടെ പറയുന്നു. അതു വേണ്ടാത്തവർക്കു നരകത്തിൽ പോകാമല്ലോ. മഹാ ഉപദ്രവ കാലം എന്നാൽ മൂന്നാം ലോക അണു യുദ്ധം ആണ്. അതു 2025 ൽ നടക്കും. പിന്നെ മൂന്നു വര്ഷം എല്ലാവരും അതിന്റെ ദോഷം അനുഭവിക്കും. അതു ലോകം ഇതുവരെ അറിഞിട്ടില്ലാത്ത കഷ്ടകാലം ആയിരിക്കും . രക്ഷിക്കപ്പെട്ടവരെ കർത്താവു കാക്കും . സൂര്യൻ ഇരുണ്ടു പോകും. ആകാശത്തിലെ ശക്തികൾ ഇളകിപോകും. ലോകം നശിപ്പിക്കപ്പെടും. 2028 ൽ കർത്താവു വരും.
ഒരു ബൈബിൾ മാത്രം എടുത്ത് തുറന്നു നോക്കിയിട്ട് ചെറിയ ബുദ്ധിയുടെ തലത്തിൽ മാത്രം ലോകത്തോട് സംസാരിക്കുന്നു.
ഇടയിൽ നിൽക്കുന്നവൻ മാറിയെങ്കിലേ അന്തിക്രസ്തുവിന് വെള്ളിപെടുവാൻ കഴികയുള്ളു കൃപയിൽ നടത്തുന്നവനായ ക്രിസ്തുവിന്റെ ആത്മാവ് പോയെങ്കിൽ അല്ലേ ക്രിസ്തുവിന് വെള്ളിപെടുവാൻ കഴികയുള്ളു
ദൈവം തന്റെ മക്കളെ ശിക്ഷിക്കാനല്ല വീണ്ടെടുത്തതു.മനുഷ്യർ ചേർന്നു ദൈവത്തിനു എതിരെ പാപം ചെയ്തു. സത്യത്തിൽ വന്നവർ വിഗ്രഹാരാധകരോടു ചേർന്നു പാപം ചെയ്തു. ഡിവൈൻ ധ്യാനകേന്ദ്രവുമായി ചേർന്നല്ലായിരുന്നു അവരോടു ഈ വിഗ്രഹാരാധന പാപം എന്നായിരുന്നു ആദ്യമേ പറഞ്ഞു കൊടുക്കേണ്ടിയിരുന്നതു.
"ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം."
ഇവിടെ വിഷയം "ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും ആണ് .സമാഗമന൦ നടക്കണമെങ്കിൽ ആദ്യമേ വിശ്വാസത്യാഗം സംഭവിക്കണം .എന്താണ് വിശ്വാസത്യാഗം ? ഈ ഭൂമി ഉപേക്ഷിച്ചു ക്രിസ്തുവിന്റെ മണവാട്ടി മണവാട്ടി പോകണം .തെളിവ്
"ഇതുവരെ തടുക്കുന്നവൻ( ക്രിസ്തുവിന്റെ മണവാട്ടി സഭ ) വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം.
ഹ ഹ......
വിശ്വാസത്യാഗം എന്നാല് ഈ ഭൂമി ഉപേക്ഷിച്ച് പോകണം..
കഷ്ടം ... തനിക്കൊക്കെ വേണ്ടത് കുപ്പി മദ്യം..
വിശ്വാസ ത്യാഗം സംഭവിച്ചാല് പിന്നെ ബാക്കി വിശ്വാസികള് കാണുമോ മാഷേ
ഇതൊക്കെ കര്ത്താവ് നോക്കി കൊള്ളും. മഹോ ഉപദ്രവം കഴിഞ്ഞു വരുമോ അതിന് മുന്പു വരുമോ? ഇതൊന്നും ഒരാളെ നരകത്തിലേക്ക് or സ്വരത്തില് കൊണ്ടു പോകുന്നില്ല.
ഇതിന്റെ ഒന്നും പേരില് ഈ ബഹളം ഒന്നും ആവശ്യമില്ല മനുഷ്യാ.
@@c.pthomas1667 മണവാട്ടി സഭ വഴിയിൽ നിന്നും മാറിയാൽ എതിർക്രിസ്തു വെളിപ്പെടും എങ്കിൽ ക്രിസ്തുവിന്റെ ശരീരമാകുന്ന Body of Christ ആരാണ്? അവർ എങ്ങോട്ട് പോവും?
ഇതൊക്കെ തെറ്റായ വ്യാഖ്യാനം ആകുന്നു.
pastr Mutata God Haven Government Rulls not kuratha No this Massage truth Sain Josep teach truth massage why want killed this Indan Govermant killed why affried Jesus kurusel Colaser 2-chaptr 15ward red pastrj saij Josep truth Bible teach ok🙏🏼🤚
Shaji paster. ആരോ ക്രിസ്തു വന്നു എന്ന് ലേഖനം എഴുതി എന്നതിനെ പൗലോസ് സഭയിൽ എതിർക്കുന്നു
Ok svj താങ്കൾ tribulation ഒക്കെ കണ്ടിട്ട് പോയാൽ മതി...
അത്യുന്നതനായ ദൈവത്തിൻ്റെ പുത്രനായ യേശു ക്രിസ്തുവിനെ ഉപദ്രവങ്ങളിലൂടെയും ക്രൂശീകരണത്തിലൂടെയും കടന്നു പോകാൻ പരിശുദ്ധാത്മാവ് ശക്തി നല്കിയതു പോലെ നമുക്കും നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവ് ശക്തി തരും. കൂടാതെ മഹാ ഉപദ്രവത്തിലൂടെ കടന്നു പോകുമ്പോൾ നമുക്ക് യേശുക്രിസ്തുവിൻ്റെ അതേ തേജസ്സ് ലഭിക്കും . നാം ഇപ്പോൾ തന്നെ യേശുവിനെ അനുഗമിക്കുക അങ്ങനെ നമുക്ക് മഹാ ഉപദ്രവത്തിലൂടെ കടന്നു പോകാൻ എളുപ്പമാകും .
ഉവ്വ് ഉവ്വേ
👺👺👺👺👺
ബൈബിൾ പടിക്കാത്ത പാസ്റ്റർ.
തന്റെ സഭക്കു വേണ്ടിയാണു യേശു ക്രിസ്തു സഹിച്ചതു. പിശാചു ആണു ഇപ്രകാരം ചെയ്യുന്നതു. യേശു ക്രിസ്തു ആരെയും ദോഷം കൊണ്ടു പരീക്ഷിക്കുന്നില്ല.
FOOLISHLY MAN
ഈ പാസ്റ്റർ ഏത് സഭയാണ്
ആരാണ് എതിർക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നത് ? രക്ഷിക്കപെടാത്തവരും നാശത്തിലേക്കു പോകുന്നവരുമാണ് എതിർക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നത്.തെളിവ് ,"അധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും;
അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും.
ഇതൊക്കെ ഇയാള് നൂലാമാലകള് കീറി ഏതാണ്ട് വന് കാര്യം എന്ന് ധരിച്ചു ബഹളം വയ്ക്കുകയാണ്. കുറച്ചു കൂടി പ്രയോജനം ഉള്ള കാര്യം നോക്കിയാല് കൊള്ളാം
ദൈവം പറഞ്ഞ ആരാധന ശനിയാഴ്ചയാണ് ആരാണ് അതു മാറ്റി ഞായറാഴ്ച ആക്കിയത് നാലാം കൽപ്പന അനുസരിക്കുക
യേഹുദാന് ശനിയാഴ്ച്ചയാണ് ആരാതന എന്നാൽ പൗലോസ് ആഴ്ച്ചയുടെ ഒന്നാം ദിവസം ആരാധന തുടങ്ങിയത്
Ivede anakkaryam parumbozha ivide chena kkaryam😂😂
ഞായറാഴ്ച ദിവസം ആരാധിക്കണം എന്ന് ബൈബിളിൽ ഒരിടത്ത് പോലും പറഞ്ഞിട്ടില്ല @@vijukuruvilla9324
കർത്താവിന്റെ പ്രത്യക്ഷതയുടെ കാലലക്ഷണങ്ങൾ കണ്ടു തുടങ്ങി... എന്നിട്ടും ആരധന ശനിയാഴ്ച വേണം എന്നും പറഞ്ഞിരിക്കുന്നു. ആഴ്ചയിൽ 7 ദിവസവും ആരാധിച്ചാലും ദൈവം അത് എന്തിന് ചെയ്തു എന്നു ചോദിക്കില്ല. മനസാന്ദ്ര പെട്ടു നിത്യജീവൻ അവകാശം ആക്കുന്നതാഞ് കാര്യം. 🙏🏻🙏🏻.
@@Awakeyoupeopleഇസ്രായേലിന്റെ ദൈവത്തെ ആരാധിക്കുകയാണെങ്കിൽ ശനിയാഴ്ച ദിവസം ആചരിക്കണം 24 മണിക്കൂർ സ്വസ്ഥതയിൽ പ്രവേശിക്കുക
Shaji.pottanano.atho.poppottanano.
ഒ, നീ വലിയ ബുദ്ധിമാൻ. സഭ 7 വർഷം മദ്ധ്യകാശത്തിൽ ഇരിക്കും എന്ന് ബൈബിളിൽ വചനമുണ്ടെങ്കിൽ കാണിക്കട.
What A PITTY