സംവാദ സദസ്സിലെ ചോദ്യങ്ങൾക്കുളള മറുപടി GK Edathanattukara / T Muhammed Velam / Abdul Hakeem Nadwi

Поделиться
HTML-код
  • Опубликовано: 12 окт 2024
  • #islamicspeech
    വെളിച്ചമാണ് തിരുദൂതർ
    സംവാദ സദസ്സ്
    ഇസ്ലാമി ഹിന്ദ്, കേരള

Комментарии • 51

  • @abdussalamputhuma7689
    @abdussalamputhuma7689 День назад +11

    സാഹോദരി അഭിവാദ്യങ്ങൾ അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @sajukasaju6248
    @sajukasaju6248 2 дня назад +16

    ഇനിയും ഇതുപോലെ സംവാദം ഉണ്ടാവട്ടെ...

  • @AbdulAzeez-z5l
    @AbdulAzeez-z5l 2 дня назад +9

    ആദ്യത്തേ ചോദ്യവും TM വേളത്തിൻ്റെ മറുപടിയും സൂപർ

  • @abdurahimank6279
    @abdurahimank6279 День назад +3

    ജി.കെയുടെ ചിന്തകൾ എല്ലാ മനുഷ്യരിലും എത്താൻ അവസരമൊരുക്കേണ്ടതുണ്ട്.

  • @u.rasheed9841
    @u.rasheed9841 10 часов назад +2

    വിവരമില്ലാത്ത സമുദായം ആണ് വലിയ പ്രശ്‍നം

  • @fathimak4563
    @fathimak4563 2 дня назад +4

    നല്ല ചോദ്യങ്ങളും ഉത്തരങ്ങളും ❤️❤️❤️👍👍👍👍👍

    • @anilnair3064
      @anilnair3064 День назад

      മുഹമ്മദ് കേട്ട് മനസ്സിലാക്കിയ ബൈബിൾ കഥകളിൽ മുഹമ്മദിന്റെ മനസ്സിൽ സ്വന്തം സുഖത്തിന് ആവശ്യമായ കാര്യങ്ങൾ ചേർത്ത് ഉണ്ടാക്കിയതാണ് ഖുറാൻ.
      ഖുറാനിൽ
      - കൊള്ള മുതലിന്റെ പങ്ക് അള്ളക്ക് & മുഹമ്മദിന് എന്നുണ്ട്.
      - മുഹമ്മദിന് ഇഷ്ടം പോലെ വിവാഹം കഴിക്കാം എന്നുണ്ട്.
      - മുഹമ്മദിന് വളർത്തു മകന്റെ ഭാര്യയെ വിവാഹം കഴിക്കാം എന്നുണ്ട്.
      - മുഹമ്മദിന് അടിമ ഭോഗം നടത്താം എന്നുണ്ട്.
      - മുഹമ്മദിന് സ്ത്രീകളുടെ ശരീര ദാനം സ്വീകരിക്കാം എന്നുണ്ട്.
      പക്ഷേ ഖുറാനിൽ
      - ദിവസം എത്ര നിസ്കാരം എന്നില്ല.
      - എങ്ങനെ നിസ്കരിക്കണം എന്നില്ല.
      - എങ്ങനെ കലിമ ചൊല്ലണം എന്നില്ല.
      - എങ്ങനെ ഹജ്ജ് ചെയ്യണം എന്നില്ല.
      - അറ്റം മുറിക്കണം എന്നില്ല.
      ജീവിക്കുമ്പോൾ അടിമ ഭോഗം & മരിച്ചു കഴിഞ്ഞ് സ്വർഗ്ഗത്തിൽ തുടുത്ത മുലകൾ ഉള്ള സ്ത്രീകളും മദ്യവും ആയി വ്യഭിചരിക്കാം എന്ന് ഓഫർ ഉള്ള ഖു-റാ-ൻ ദൈവീകം അല്ല.

  • @hafiz9317
    @hafiz9317 23 часа назад +1

    Excellent program 🎉

  • @keramnadu2946
    @keramnadu2946 День назад

    Valare nalla samvadham.Ithu poleyulla pandithanmar thettidharanakal theerkatte.Nanmayileke vazhi kanikkatte❤

  • @fathimak4563
    @fathimak4563 2 дня назад +4

    നല്ല വിവേചന മുള്ള . മനുഷ്യർ

  • @alavikuttykutty7471
    @alavikuttykutty7471 22 часа назад +1

    Very good program

  • @abdulnaser1815
    @abdulnaser1815 2 дня назад +7

    പ്രധാനപ്പെട്ട ചോദ്യം ആണ് സഹോദരി അവതരിപ്പിച്ചത്
    മറുപടിയും സന്ദർബോധിച്ചതായി

  • @Sa-g7g-n9t
    @Sa-g7g-n9t 2 дня назад +6

    സഹോദരീ നിങ്ങൾ എന്നെ തോൽപ്പിച്ചു 😢😢😢 അൽഹമ്ദുലില്ലാ.

    • @anilnair3064
      @anilnair3064 День назад

      ഇന്റർനെറ്റ് ഉള്ള മൊബൈൽ ഫോൺ വന്നതോടെ എല്ലാവരും ഖുറാൻ വായിച്ചു മനസ്സിലാക്കി. ഖുറാനിലെ മക്കയിൽ പറഞ്ഞ 85 അദ്ധ്യായത്തിൽ മുഹമ്മദ് അക്രമം ആഹ്വാനം ചെയ്യുന്നില്ല. മക്കയിൽ സൂറത്തുൽ കാഫിറൂൺ (109ആം അദ്ധ്യായം) പറഞ്ഞ മുഹമ്മദ് മദീനയിൽ ഖു-റാ-ൻ 3:85 പറഞ്ഞു.
      മദീനയിൽ ആണ് മുഹമ്മദ് ഖുറാനിലെ അക്രമം & വർഗീയത പറഞ്ഞത്. ഖുറാൻ 3:85, 8:39, 9:5, 9:29, 9:123, 5:33, 98:6, 5:82, 4:144 എല്ലാം മുഹമ്മദ് മദീനയിൽ ആണ് പറഞ്ഞത്.

    • @Sa-g7g-n9t
      @Sa-g7g-n9t День назад

      @@anilnair3064 നിന്റെ നുണകൾ നിന്നെ നശിപ്പിച്ചു.

    • @Sa-g7g-n9t
      @Sa-g7g-n9t День назад

      @@anilnair3064 ഇന്റർനെറ്റ് വന്നിട്ടും യഥാർത്ഥ വിശ്വാസി ആവാൻ സാധിച്ചില്ല എങ്കിൽ അത് എന്തൊരു ദുരന്തം ആയിരിക്കും???

  • @Sabiathazhakunnu
    @Sabiathazhakunnu День назад +2

    Barak allah feekum

  • @sidhiqueak3414
    @sidhiqueak3414 День назад +1

    Good

  • @Lonc1233
    @Lonc1233 День назад +2

    സമൂഹത്തിലെ എല്ലാവർക്കും ഉപകാരപ്പെടുന്ന സംവാദം ❤.....തുടര്‍ന്നും പ്രതീക്ഷിക്കുന്നു 🎉🎉

  • @Indianpremi-o4e
    @Indianpremi-o4e 2 дня назад +3

    ❤️❤️❤️

  • @alikoyakappad8023
    @alikoyakappad8023 22 часа назад +1

    ഖുർആൻ മനുഷ്യ സമൂഹത്തിനു ഇറങ്ങിയതാണ്.

  • @Sa-g7g-n9t
    @Sa-g7g-n9t 2 дня назад +4

    അത് തൊടാം ആര് പറഞ്ഞു തൊടാൻ പാടില്ല എന്ന് ആരു പറഞ്ഞൂ??? ചേച്ചീ അത് മനുഷ്യന് ഉള്ളത് ആണ്.

    • @anilnair3064
      @anilnair3064 День назад

      പാകിസ്ഥാൻ അമുസ്ലിംസ് ഖുറാൻ തൊട്ടാൽ, ഖു-റാ-നെ അവഹേളിച്ചു എന്ന ആരോപണം നേരിട്ട്, ജാമ്യം ഇല്ലാ വകുപ്പിൽ മരണ ശിക്ഷ ഉള്ള കുറ്റത്തിന് ജയിലിൽ കിടക്കും.

  • @fathimak4563
    @fathimak4563 2 дня назад +2

    പ്രിയപ്പെട്ട വേളം ( നീ ) എന്നതിന്റെ ഉച്ചാരണം ശരിയാകുക

  • @hamzakthamzakaruvallythodi4266
    @hamzakthamzakaruvallythodi4266 20 часов назад

    റസൂൽ ഒരിക്കലും യുദ്ധം ചെയ്യാൻ പോയിട്ടില്ല ഇങ്ങോട്ട് വന്നു യുദ്ധം ചെയ്യാനുണ്ടോ എന്ന് ചോദിച്ചപ്പയാണ് യുദ്ധം ചെയ്യാം തയ്യാറാണെന്നു പറഞ്ഞത് റസൂൽ ഒരിക്കലും യുദ്ധതെ പ്രോത്സാഹിപ്പിച്ചിട്ടില്ല അതാണ്‌ സത്യം

  • @Lonc1233
    @Lonc1233 День назад +1

  • @ShirazMohammed-r5i
    @ShirazMohammed-r5i 2 дня назад +1

    Assalamualaikkum for all❤❤❤❤❤❤❤

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 День назад +1

    ചേച്ചി ❤️❤️

  • @AbdulKabeer-wm1nf
    @AbdulKabeer-wm1nf День назад +1

    ശുദ്ദി യു ള്ള വ ര ല്ലാ തെ ഖു ർ ആ ൻ toda രു ത്. ഖു ർ ആ ൻ വാ ഖി യം

  • @mohammedpallath9689
    @mohammedpallath9689 День назад

    A VERY GOOD QUESTION 😂😂

  • @pluspositive-pv6zi
    @pluspositive-pv6zi День назад +1

    ഒരു വർഷം പഴക്കം ഉള്ള വീഡിയോ

  • @abduljobbar5338
    @abduljobbar5338 2 дня назад

    Aniku.60.vyasayi
    Enuvara.bodiyida
    Kuda.sadanm
    Kodutuvdunad

  • @fareedrvfareedrv-bp3ed
    @fareedrvfareedrv-bp3ed 2 дня назад +2

    വല്ലാതെ പറഞ്ഞു കൊളമാക്കേണ്ട... Juddam എല്ലാർക്കും അറിയാം 😂😂

    • @mohammadkutty7830
      @mohammadkutty7830 День назад +3

      You can't tolerate?

    • @ceepee044
      @ceepee044 День назад

      എന്നാൽ നീയൊന്നു പറ... ആര് പറയുന്നതാണ് ശെരി എന്നറിയാമല്ലോ 😊

  • @ShirazMohammed-r5i
    @ShirazMohammed-r5i 2 дня назад

    2923?😮😮😮😮