ഈ വെല്ലുവിളി സ്വീകരിക്കാമോ Haithami Usthad vs RC / ravichandran c debate / latest debate /

Поделиться
HTML-код
  • Опубликовано: 12 окт 2024
  • ഈ വെല്ലുവിളി സ്വീകരിക്കാമോ Haithami Usthad vs RC / ravichandran c debate / latest debate /

Комментарии • 136

  • @umaralialthani4930
    @umaralialthani4930 25 минут назад +5

    Rc ഒരു പന്ത് ഉരുളണമെങ്കിൽ external force കൊടുത്തലല്ലേ ഉരുളൂ.....ഇനി അത് നിർത്തണം എങ്കിൽ അതിന്റെ ചലന ദിഷക്ക് എതിരെ ഒരു ബലം പ്രയോഗിക്കണം, അപ്പോൾ അത് നിൽക്കും. ഇതാണ് Inertia (ജഡത്വം).
    ഗർഷണം കൊണ്ട് ആ പന്ത് നമ്മൾ കരുതിയ സമയത്തു നിർത്താൻ കഴിയുമോ?.....ഇതാണ് ന്യൂട്ടൻ പറയുന്നത്. ഇത് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് അറിയാം....അറിയില്ലെങ്കിൽ ആ കുട്ടികളോട് ഇന്ന് തന്നെ പോയി ചോദിച്ചു പഠിക്കൂ , പൊന്നു സഹോദരൻ RC....

  • @riyazrz7801
    @riyazrz7801 30 минут назад +6

    Haithamiiii usthad❤❤❤

  • @manojk2408
    @manojk2408 2 часа назад +32

    Haithami ഉസ്താദ്‌ സംവദിക്കാൻ വന്നതാണ്.. സംവദിക്കാൻ വന്നവർക്ക് ബഹുമാനം നൽകണം അദ്ദേഹം മറ്റു പലരെയും കാൾ നന്നായിഅദ്ദേഹത്തിന്റെ ഭാഗം സംസാരിച്ചു.

  • @anuraga_channel
    @anuraga_channel 2 часа назад +14

    Haithami ❤❤❤❤❤

  • @ppmsfaizy3534
    @ppmsfaizy3534 17 минут назад +4

    ബുദ്ധിമാനും സൗമ്യനുമായ ഹൈതമിയും തോന്നിയത് പറയുന്ന മന്ദബുദ്ധിക്കാരനായ RCയും തമ്മിൽ നടന്ന സംവാദം

    • @maximus-b3k
      @maximus-b3k 9 минут назад

      Nan ente jeevithathil kanda ettavum valiya pottanaanu haitami 😄

    • @Nourub
      @Nourub 2 минуты назад

      ​.. എന്ന് ഒരു മരമണ്ടൻ ഒപ്പ് 😂😂

    • @kkkkkk-kf4et
      @kkkkkk-kf4et Минуту назад

      ​നിന്നെ പോലെ oru അമ്പിപൊട്ടൻ 😂😂😂😂

  • @anus7246
    @anus7246 2 часа назад +10

    പിന്നെ ഭൂമി ഉണ്ടാക്കിയ അല്ലാഹ് 😜😂🤣😄

  • @shereef6749
    @shereef6749 Час назад +15

    Haithamiyude
    അറിവിന്റെ depthilek യുക്തമാർ എത്തിയിട്ടില്ല..
    മിനിമം ഒരു 5 പ്രാവിശ്യം മെങ്കിലും കേൾക്കേണ്ടി വരും

    • @victornoborsky9606
      @victornoborsky9606 Час назад +2

      ഹെന്തിന് 😄😄ഇസ്ലാമിനെപ്പറ്റിയുള്ള ഒറ്റ ചോദ്യവും ഇയാൾ തൊട്ടില്ല

    • @FawazIllias-pv2qk
      @FawazIllias-pv2qk Час назад +4

      Onju poyeda chirippikathe 😂

    • @MansoorKizhisseri
      @MansoorKizhisseri Час назад +1

      😂😂 എന്തറിവ്, ഇതിനെ പറ്റി ഒന്നുമറിയാത്തവർക്ക് ചിലപ്പോൾ തോന്നുമായിരിക്കും ഉസ്താദ് എന്തോ മാരകമായ പോയിന്റാണ് പറയുന്നതെന്ന്. പക്ഷേ ഉസ്താദ് പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് ലളിതമായി മനസ്സിലാക്കാം. അല്ലങ്കിൽ ഉസ്താദ് ഉന്നയിച്ച മാരക പോയിന്റ് ഏതാണെന്ന് പറയൂ

    • @raghavankr8642
      @raghavankr8642 50 минут назад

      അറിവുള്ളവർക്ക് മനസിലാകും എവി എവിടുന്നെങ്കിലും എന്തെങ്കിലും കൊണ്ട് വന്ന് മതത്തോട് കൂടിചേർക്കുകയാ ന്നണ്

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 2 часа назад +17

    മണ്ണ് കുഴച്ചു കുഴച്ചു ഉണ്ടാക്കി

    • @abi_831
      @abi_831 2 часа назад

      കുഞ്ഞുനാളിൽ മണ്ണപ്പം ചുട്ട് കളിച്ച കാര്യം അണോ... 😂

    • @bhasikadu881
      @bhasikadu881 2 часа назад

      നിൻറെ തലക്കകത്തുളള സാധനം അല്ല പറഞ്ഞത് ദൈവീകമായതാ 😂😂

    • @SuufiSuura
      @SuufiSuura Час назад +3

      കുരങ്ങ് അച്ഛൻ
      കുരങ്ങ് അമ്മ
      കുരങ്ങ് മകൻ

    • @randomthinker199
      @randomthinker199 31 минуту назад

      Athe attam vettan marannu😂

    • @urdaysport6400
      @urdaysport6400 15 минут назад

      Pinne engane manushyan undaayi...? Roopantharam praapicho...,😂
      Daivam undaakuka ennu paranju undaakkiyathaanu ellaam...

  • @AHMEDKHAN-zu8ti
    @AHMEDKHAN-zu8ti 39 минут назад +1

    ചലനം സംഭവിക്കാതെ എങ്ങനാ ബോംബ് പൊട്ടുന്നത്

  • @NajuNajeeb-vy5zs
    @NajuNajeeb-vy5zs 16 минут назад

    ഹൈതമി പറഞ്ഞത് മനസിലാക്കാൻ പലർക്കും 5 പ്രാവശ്യം എങ്കിലും കേൾക്കേണ്ടി വരും മനസ്സിലാവാൻ.. അതാണ് അറിവുള്ള ഉസ്താത് മാരോട് മുട്ടാൻ ഒരു യുക്തി വാദിയും ആയിട്ടില്ല

  • @freedos2220
    @freedos2220 Час назад +7

    സുഹൃത്തുക്കളെ ഫുഡ്ബോളിനെ സ്നേഹിക്കുന്നവരും
    മുഴുവൻ മനുഷ്യരും
    മെസ്സിയടക്കമുള്ള മുഴുവൻ
    ഫുട്ബോൾ താരങ്ങളേയും
    അടിമത്തത്തിൽ നിന്നും
    മോചിപ്പിക്കാൻ ശക്തമായി
    ഇടപെടുക.

    • @Commonmam-p1h
      @Commonmam-p1h 50 минут назад

      ഫുട് ബോൾ ക്ലബ്‌ IPL ക്ലബ്‌ എന്നിവയിൽ താരങ്ങൾ സ്വയം അവരെ വില്പനയ്ക്ക് വെക്കുകയാണ് പതിവ്... കൂടുതൽ പണം നൽകുന്നവൻ താരത്തെ സ്വന്തമാക്കാം... ഇത് ഏതാണ്ട് അടിമ കച്ചവടത്തിന് തുല്യമല്ലേ...

    • @freedos2220
      @freedos2220 38 минут назад

      @@Commonmam-p1h കളിക്കാരുടെ ഭാര്യമാരെ
      ക്ലബ് മുതലാളിക്ക് യഥേഷ്ടം
      ഭോഗിക്കാമെങ്കിൽ ഹൈതമി
      പറഞ്ഞത് ശരിയാണ്.

    • @Commonmam-p1h
      @Commonmam-p1h 31 минуту назад

      @@freedos2220 it is very difficult to answer nonsense questions...

    • @muneerm3116
      @muneerm3116 16 минут назад

      ​@@Commonmam-p1h ഉത്തരം പറഞ്ഞാൽ ഇസ്ലാമിന്റെ കളസം കീറും. So നോൺസെൻസ് ചോദ്യം

    • @user-ob1zd4ie5q
      @user-ob1zd4ie5q 13 минут назад

      ​@@muneerm3116എന്നാ ഒന്ന് കീറിക്കെ... കേൾക്കട്ടെ 😂

  • @akhildevth
    @akhildevth Час назад +7

    മണ്ണ് കൊഴച്ച് മനുഷ്യനെ ഉണ്ടാക്കിയ അല്ലാഹു 😂😂

    • @minacat8546
      @minacat8546 46 минут назад

      Islamil mann kuzhachaanu manushyane undakkiyathenn aarum vishvasikkunnilla.😂
      Mannaanu manushyante essence ennaanuvishvasikkunnath

    • @urdaysport6400
      @urdaysport6400 9 минут назад

      Mannu 'kuzhachu' ennu evide paranju..? Manushyan engane undaayi..? Kurangil ninno..😂
      Daivam undakkuka ennu paranjaanu ellaam undakkiyath...Athaanu Islamil parayunnath...

  • @jamalazhari7697
    @jamalazhari7697 Час назад +5

    ഹൈത്തമിയുടെ അറിവ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @himaclothfashions3841
    @himaclothfashions3841 2 часа назад +6

    പ്രപഞ്ചം സൃഷ്ട്ടിയാണെകിൽ അതിരുകൾ കൂടി പറയു ഉസ്താദ്..... കാരണവും കാര്യവും അഭേദം ആണ്... അതാണ് അദ്വൈതം

    • @sihabmon7756
      @sihabmon7756 Час назад

      മര്യാദക്ക് കേൾക്ക്😂😂😂😂 മനസിലാകും

    • @4Mysterious666
      @4Mysterious666 24 минуты назад

      ​@@sihabmon7756പറഞ്ഞു കൊടുക്കാൻ പറ്റുമോ.? ഇല്ലെങ്കിൽ മിണ്ടതെയിരി😂

  • @MOHAMADK-b4j
    @MOHAMADK-b4j 2 часа назад

    Number is not necessarily being; number is necessarily fact
    In philosophy and metaphysics:
    Being typically refers to the existence or the nature of a thing in its essence, while
    Fact refers to something measurable, observable, or verifiable within reality.

  • @SunnyJoseph-wr8tz
    @SunnyJoseph-wr8tz Час назад +2

    തേങ്ങ 10 അരച്ചാലും താളല്ലേ കറി

    • @Congrats-pv5bt
      @Congrats-pv5bt Час назад

      സെക്കൻ്റ് ഓപ്ഷൻ ചാണകം വരട്ടിയത് ആണെങ്കിൽ താൾ കറി വളരെ മഹത്തരം ആണ്..നോ doubt

  • @SuhailPadiyil
    @SuhailPadiyil 47 минут назад +1

    തിരുവനന്തപുരം ട്രെയിൻ കേറിയvൻ മംഗലാപുരത്തു എങ്ങനെ..

    • @Truth6506
      @Truth6506 29 минут назад

      Full video കാണു

    • @SuhailPadiyil
      @SuhailPadiyil 25 минут назад

      @@Truth6506 കുർആൻ പരിഭാഷ കയ്യിൽ ഉണ്ട്..
      സംവാദം ഫുൾ കണ്ട്....

  • @777Medallion
    @777Medallion Час назад +2

    Atheist ❤❤❤❤

  • @ShajiKadavath-jn6fm
    @ShajiKadavath-jn6fm 37 минут назад

    Haithami 💚💚💚💚💚💚💚💚💚

  • @vasim544
    @vasim544 3 минуты назад

    ചേരാകർമ്മത്തിൽ എന്താണ് യുക്തി എന്നാണ് രവി മാഷിന്റെ ചോദ്യം ദൈവത്തെ അനുസരിക്കുന്നവരും ദൈവത്തിന്റെ കൽപ്പന അനുസരിക്കുന്നവർ ചേലാകർമ്മം ചെയ്യും ദൈവത്തിന് പ്രപഞ്ചനാഥനെ അല്ലാഹുവിനെ അനുസരി ക്കാത്തവരാണ് മഹാഭൂരിപക്ഷവും അതാണ്അതിലെ യുക്തി മനസ്സിലായോ രവി സാറേ 1:06

  • @maximus-b3k
    @maximus-b3k 8 минут назад

    Mandan haithamiyude oru pottatharangal paavam

  • @akfmedia7040
    @akfmedia7040 53 минуты назад

    Ustad hatsup

  • @babichankolani5430
    @babichankolani5430 55 минут назад

    ഒരു ദൈവം ഇല്ല എന്ന് വരുത്തി തീർക്കാൻ എന്തൊരു പെടാപാട്!!. പാവം ആളുകളെ പറഞ്ഞു പറ്റിക്കുന്നു.

  • @EmaBrown-m5u
    @EmaBrown-m5u 8 минут назад

    😂 nadessaaa kollendaaaa😅

  • @mohan02
    @mohan02 40 минут назад +1

    മൊത്തം യഹൂദൻ്റെയും, ക്രിസ്ത്യാനിയുടേയും കഥകൾ അടിച്ചുമാറ്റിയിട്ട് വാചകമടിക്കുന്നു, ഉസ്താദേ ലേശം ഉളുപ്പ് ഒക്കെ ആവാം.
    ഉസ്താദിൻ്റെ വിചാരം മെറ്റാഫിസിക്സ്, ഫിസിക്സിൻ്റെ ഏതോകൂടിയ ഇനമാണന്നാ.😂

  • @mohammedaboobacker2020
    @mohammedaboobacker2020 Час назад

    ചരിത്ര അധ്യാപകൻ philosophy പറഞ്ഞാൽ എങ്ങനെ ഇരിക്കും എന്ന്
    ഇതിന്റെ മുഴുവൻ വീഡിയോ കണ്ടാൽ മനസ്സിലാകും

  • @bivinbabudivin-do4yn
    @bivinbabudivin-do4yn Час назад +1

    ഞമ൯റ്. ആഴകടല്േയക്.പോ കാ൦.ഉസ്താദ്

    • @kochikkarann-ex3pt
      @kochikkarann-ex3pt 53 минуты назад

      അതു കലക്കി 😂😂 നമുക്ക്
      ജബ്ബാറിനേം കൂട്ടാം 🤣🤣🤣
      അയാളാകുമ്പോൾ , കൈ പു
      റത്തേക്ക് കാണിക്കാൻ പറ
      ഞ്ഞാൽ , ഭിത്തിയും തുരന്ന്
      പുറത്തേക്ക് കാണിച്ചോളും
      🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @user-to3nv9hc9q
    @user-to3nv9hc9q 2 часа назад +1

    😅😅😅😅

  • @alfasalfasalfu1002
    @alfasalfasalfu1002 Час назад

    ❤❤

  • @CR-ql7sh
    @CR-ql7sh Час назад +1

    Usthadinte range onnum avarkilla. Minimum oru 7 thavana kelkendi varum ennale kathuu

  • @Creator777-rm7sw
    @Creator777-rm7sw 2 часа назад +9

    Usthad nte pakuthi bhudi ilatha yukthans 😂😂

    • @harikrishnan2713
      @harikrishnan2713 2 часа назад +4

      RC paranja yukti illayimma onnu parayavo.
      Ustad Qur'an il ulla Islam alla parayunne..Ustad ntetaya nerpicha Kure koodi manavikamaya Islam..ipozhate Hindus and Christians ne oke pole. Athu angu angeekarichal ee prashnam vallatum undo?

    • @freedos2220
      @freedos2220 Час назад

      മസ്സിയെ അടിമത്തത്തിൽ
      നിന്നും മോചിപ്പിക്കുക 😂

    • @Batanem1000
      @Batanem1000 58 минут назад

      ​@@harikrishnan2713 ന്യൂട്ടൻ്റെ ചലന നിയമം അറിയില്ലാ എന്ന് മനസ്സിലായി. അല്ലെങ്കിൽ അറിഞ്ഞിട്ടും മറച്ചു വെക്കുന്നു. ഒരു നിശ്ചല അവസ്ഥയിൽ ഉള്ള ബോംബ് പൊട്ടി തെറിക്കുന്നതും, ഇലക്ട്രോൺ ൻ്റെ കറക്കം ഒക്കെ ഉള്ള direct relation എന്താണ്. ?
      ഹൈ സ്കൂൾ സയൻസ് ബുക്സ് ഒന്ന് മരിച്ചു നോക്ക്, ഇലക്ട്രോണിൻ്റെ കറക്കം പ്രധാനമായും കെമിസ്ട്രി ആണ്. Explosion, momentum, center of mass ഒക്കെ വരുന്നത് physics il ആണ്.
      ഇതിപ്പോ ജീവൻ ഇല്ലാത്ത ആൾക്ക്, ചലനം ഇല്ല എന്ന് പറയുമ്പോൾ, "അതെന്താ അതിൽ ഇലക്ട്രോൺ ഒക്കെ കറങ്ങുന്നില്ലേ ?, അത് ചലനം അല്ലെ? " എന്ന് തിരിച്ചു ചോദിക്കുന്ന അവസ്ഥ... 😂

  • @davoodhakeem6319
    @davoodhakeem6319 2 часа назад +3

    Hithami ustahad ❤

  • @spbk1
    @spbk1 Час назад +7

    രവിചന്ദ്രനോടെ മുട്ടി നിൽക്കാൻ ഇദ്ദേഹത്തിനായില്ല..പാവം എന്തൊക്കെയോ പറയുന്നു...

  • @amancool919
    @amancool919 Час назад +12

    ഉസ്താദേ, കാണാ പാഠം പഠിച്ച് പ്രസംഗിച്ചാല്‍ ഇങ്ങനെയൊക്കെയുണ്ടാകും..കാര്യമാക്കണ്ട...മനസിലാക്കി പഠിച്ച് പ്രസംഗിയ്ക്കാന്‍ ശ്രമിക്കുക...ഖുര്‍ ആന്‍ ഒരിയ്ക്കലും മനസിലാക്കി പഠിയ്ക്കുകയുമരുത്...😂

    • @musafirmalabari6814
      @musafirmalabari6814 52 минуты назад

      ആട്ടെ എന്താണ് ഉസ്താദിന്റെ പിഴവ്?

    • @amancool919
      @amancool919 6 минут назад

      @@musafirmalabari6814 ഉസ്താദുമാര്‍ എന്ത് പൊട്ടത്തരം പറഞ്ഞാലും അതെല്ലാം വേദവാക്യമാണെന്നു കരുതി ഒന്നാകെ വിഴുങ്ങി ഏമ്പക്കവും വിട്ട് കണ്ണും തുറിച്ചിരിയ്ക്കുന്ന സ്വതവേയുളള നിങ്ങളുടെ സ്വഭാവം മാറ്റിവച്ച് നിഷ്പക്ഷ മനസോടെ സംവാദം ഒന്നൂടെ കേള്‍ക്ക്...എല്ലാം മനസിലാകും...

  • @AsliFoodsTrading
    @AsliFoodsTrading Час назад

    What are the parameters of freedom?
    Even freethinkers don't have a definitive answer, yet they often claim to be freer than those who follow organized religions.
    😃

  • @Educated_fellow1419
    @Educated_fellow1419 9 минут назад

    ഇതെന്താ.... രവിയുടെ സെൽഫ്‌ട്രോൾ ആണോ? ഏതായാലും chanellൻ്റെ പേര് തെറ്റിയിട്ടില്ല.. വെറുതെ ഓരോ....😂😂

  • @AbdulRahman-l5m1k
    @AbdulRahman-l5m1k 2 часа назад +5

    ഇദ്ദേഹത്തിൻറെ വിജ്ഞാനത്തിനു മുന്നിൽശ്രീ രവിചന്ദ്രൻ പോലുംഷേക്ക് ഹാൻഡ് നൽകിഅദ്ദേഹത്തെ സ്നേഹിക്കുന്നത് നമുക്ക് കാണാം സാധിക്കുംഇത് വെറുമൊരു സംവാദം ആയിരുന്നില്ലആഴത്തിലുള്ള വലിയൊരു വിജ്ഞാനംദൈവത്തിൻറെ ആസ്തിക്യംഅതുണ്ടോ ഇല്ലേഇത്രയും വലിയൊരു വിഷയംഎത്ര മനോഹരമായിട്ടാണ് അദ്ദേഹം അവതരിപ്പിച്ചത്അതുകൊണ്ടാണ് ബഹുമാനപ്പെട്ട രവിശങ്കർ പോലും അദ്ദേഹത്തെഅഭിനന്ദിച്ചത്

  • @abiddarimi3667
    @abiddarimi3667 44 минуты назад +2

    ഉസ്താദിൻറെ അറിവ് സമ്മതിച്ചു
    RC എന്തൊക്കെയോ പറയുന്നു
    പരിഹസിക്കുന്നത് പോലെ അനുഭവപ്പെടുന്നു

    • @maximus-b3k
      @maximus-b3k 11 минут назад

      Athu thonnum athu …. Pottanayondaa

  • @binujohn925
    @binujohn925 Час назад

    🤣🤣🤣🤣😂😜😜😜

  • @sajeevankunnathattile2790
    @sajeevankunnathattile2790 2 часа назад +1

    Ithu Ividomkondonnum Theerilla!

  • @moidushahid3026
    @moidushahid3026 2 часа назад +2

    Ustaad ❤❤❤❤

  • @rafimohammed1028
    @rafimohammed1028 Час назад +5

    നമുക്ക് ഖുറാനിൽ ഉള്ള പൊട്ടത്തരങ്ങൾ വിടാം,അതൊക്കെ എല്ലാ മതത്തിലും ഉണ്ട്, പക്ഷെ അദ്ദേഹം മാന്യമായി പങ്കെടുത്തു, അവസാനം കൈ കൊടുത്തു പിരിഞ്ഞു, അല്ലാതെ ഇറങ്ങി ഓടിയില്ല 🥰🥰🥰

  • @Ynh-pd9sp
    @Ynh-pd9sp 2 часа назад +3

    Allahu rubber

  • @aboobackersiddeekh3970
    @aboobackersiddeekh3970 2 часа назад +5

    usthadin ithrayum vivaramo, RC polum pakachu poyallo...

    • @ponnusdumbiesadikarilla3232
      @ponnusdumbiesadikarilla3232 2 часа назад

      ക്രൈസ്തവ അപ്പോളജിസ്റ്റുകളുടെ പുസ്തകങ്ങൾ വായിച്ചു പഠിച്ച് വന്നത് കൊണ്ടാണ്. പക്ഷേ ഇസ്ലാമിക് അള്ള ഉണ്ടെന്ന് prove ചെയ്യാൻ മൂപ്പര്ക്ക് അറിയില്ല !!

    • @user-ob1zd4ie5q
      @user-ob1zd4ie5q 58 минут назад

      ​@@ponnusdumbiesadikarilla3232അപ്പോ god ഉണ്ടെന്ന് അംഗീകരിച്ചോ?

  • @Gopalan-e5p
    @Gopalan-e5p 18 минут назад

    ഭൂമിയുണ്ടാക്കിയതും ഉടൻ മുങ്ങി അല്ലാഹ് പിന്നെ ആരുകണ്ടിട്ടേയില്ല കാരണംമറ്റൊന്നുമല്ല കേരളനിയമസഭയിൽ കണ്ടതുപോലെ കാണേണ്ടിവരും

  • @hafsahafsath5935
    @hafsahafsath5935 Час назад

    സ്വന്തം പിതാവില്ലാതേരവിചന്ദ്രൻഉണ്ടാകുമോ.അത്.മനസിലാക്കിയാപോരേ

    • @jinesh9273
      @jinesh9273 56 минут назад +2

      പിതാവില്ലാത്ത അള്ളാഹു 😂😂😂😂😂

    • @minacat8546
      @minacat8546 44 минуты назад

      ​@@jinesh9273athe.allahu aarudeyum santhaanamalla.avanu santhaanamo partnero avashyavumilla.kaaranam avan srishttavaan.manushyanalla😊

    • @jinesh9273
      @jinesh9273 10 минут назад

      @@minacat8546 അള്ളാഹു വിനു തന്തയില്ലാതെ ഉണ്ടാകാം എങ്കിൽ പ്രപഞ്ചത്തിനും തന്തയില്ലാതെ ഉണ്ടാകാം...

    • @jinesh9273
      @jinesh9273 10 минут назад

      .

  • @roymammenjoseph1194
    @roymammenjoseph1194 25 минут назад

    Buddy, you are using science to prove your baseless gods.

  • @civiltekbuild7928
    @civiltekbuild7928 Час назад +2

    ആ debate full കാണുക... നല്ല സംവാദം.
    ഉസ്താദ് എന്താണ് പറയുന്നത് എന്നറിയണം എങ്കിൽ ആദ്യം യുക്തിവാദികൾ എന്താണ് എന്നറിയണം... ചുമ്മാ സങ്കിപുസ്തകം വായിച്ച യുക്തരല്ല...

  • @l_Jayk_l
    @l_Jayk_l 27 минут назад

    മുഖസ്തുതി ആണെന്നു കരുതരുത്. തൊപ്പിക്കാരൻ ദയനീയം ആയിരുന്നു 😂

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    സ്വർഗം നില കൊള്ളുന്നത് ചൊവ്വ -വ്യാഴം എന്നി ഗ്രഹങ്ങൾ ക് ഇടയിൽ ഉള്ള astroid belt ൽ ആണ് 👌അഭിപ്രായവ്യത്യാസം ഉള്ളവർ അല്ലെങ്കിൽ എവിടെ എന്ന് പറയു 👍

  • @fathima1126
    @fathima1126 2 часа назад +7

    😅 ഹൈത്തമിയോട് മുട്ടാൻ ആയിരം തവണ ഡാർവിൻ കുഞ്ഞായി ജനിക്കേണ്ടി വരും...

    • @spbk1
      @spbk1 Час назад +2

      കഷ്ടം😂

    • @rameshpn9992
      @rameshpn9992 Час назад

      കിണറ്റിൽ കിടക്കുന്ന തവള കടലിൽ നിന്ന് വന്നു അറിയാതെ കിണറ്റിൽ വീണു പോയ മീനിനോട് ചോദിക്കുകയാണ് " നിന്റെ കടലിനു ഇത്രയും അകലം ഉണ്ടൊ " എന്നിട്ടൊരു ചാട്ടം,

    • @fathima1126
      @fathima1126 Час назад

      @@rameshpn9992 പാവം രവി സാർ പെട്ടു പോയി

    • @rameshpn9992
      @rameshpn9992 Час назад

      @@fathima1126 troll എന്താ

    • @fathima1126
      @fathima1126 Час назад

      @@rameshpn9992 രവി സാറിന്റെ വഴിയേ താങ്കളുടെ ബുദ്ധിയും മരവിച്ചുവോ

  • @vinayakappu3675
    @vinayakappu3675 2 часа назад

    എന്തുവാഡോ ഇത്😂😂

  • @alhasle
    @alhasle Час назад +4

    Ravichandran is talking nonsense....

  • @ffgaming-ce3nx
    @ffgaming-ce3nx 33 минуты назад

    Rc🌹

  • @georgekuriakose2578
    @georgekuriakose2578 30 минут назад

    ദൈവം ഉണ്ടെങ്കിൽ ഇസ്ലാമിന്റെ ദൈവം, ഹിന്ദുവിന്റെ ദൈവം, ക്രിസ്ത്യനിയുടെ ദൈവം, ജൂതന്റെ ദൈവം, ഹിന്ദുവിന്റെ ദൈവം, ബുദ്ധിസ്റ്റ് ദൈവം etc. ഏതാണ് യഥാർത്ഥ ദൈവം. ഉസ്താദ് വ്യക്തമാകുക.

  • @thomasc.a5292
    @thomasc.a5292 41 минуту назад

    Rc.. ✌🏽❤

  • @BRNAIR777
    @BRNAIR777 2 часа назад +8

    തലയിൽ കേട്ട് കിട്ടയപ്പോൾ അകത്തുള്ള സാധനം പോയോ

  • @civiltekbuild7928
    @civiltekbuild7928 Час назад +2

    ഈയടുത് ഇസ്ലാം സ്വീകരിച്ചവരിൽ പ്രമുഖർ പലരും ഇസ്ലാം വിരുദ്ധതയുടെ അങ്ങേ അറ്റം ആയിരുന്നു
    1)Spanish player jutto -feb last of 2024
    2)pop singer LIL JOHN (INTERNATIONAL AWARD HOLDER -MOM AND DAD DOCTORS -MARCH -2024
    3)US vctit jefri shon king and wife -march 2024 start
    4) arnod varn (doorn therland MP )
    Made film fithna... 2013 accepts islam 😍(PVV Party)
    5)joramvan klavaren ex dutch MP WRITES AGAINST ISL(PVV party)
    6)irish shaneido (The lady pop singer -oscar award winner ) accepted afyer 2018..and this lady's song were always background music of boxer habib's opposite conor maggregove and he always insulted islam )

    • @RaveendranOk-qr2tz
      @RaveendranOk-qr2tz Час назад

      Why You are not adding Madhavalikutty in this list
      Actually she was trapped and cheated by fanatics.
      Religions are not important.
      Humanity is important.

    • @mynameismaximus3624
      @mynameismaximus3624 Час назад

      കേരളത്തിൽ ഇസ്ലാമിനെ പുകഴ്ത്തുന്ന ഒരാൾ പോലും ഇസ്ലാം സ്വീകരിച്ചിട്ടില്ല. അലക്സാണ്ടർ ജേക്കബ്ബ് പോലും. എന്തിന് ഇന്റർനാഷണൽ മൈക്കിൾ ഹാർട്ട്‌ പോലും.

  • @Vimalkannoth
    @Vimalkannoth Час назад +1

    Myarakam , athi myarakam

  • @jamalazhari7697
    @jamalazhari7697 Час назад +2

    ഹൈത്തമിയുടെ അറിവിൻറ്റെ മുംബിൽ എല്ലാ മൂർക്കനും. പത്തി മടക്കുന്നു

  • @NjaanBharatheeyan
    @NjaanBharatheeyan Час назад +1

    ഹൈതമി 🌹🌹🌹🌹👍👍

  • @spark7368
    @spark7368 Час назад

    RC ഇനി ഒരു സംവാദത്തിന് വരുമെന്ന് തോന്നുന്നില്ല 🤣😂

  • @MOHAMADK-b4j
    @MOHAMADK-b4j 2 часа назад

    Number is not necessarily being; number is necessarily fact
    In philosophy and metaphysics:
    Being typically refers to the existence or the nature of a thing in its essence, while
    Fact refers to something measurable, observable, or verifiable within reality.

  • @sayyidhabbabthangal7806
    @sayyidhabbabthangal7806 2 часа назад +5

    Haithami ❤❤❤

  • @MOHAMADK-b4j
    @MOHAMADK-b4j 2 часа назад

    Number is not necessarily being; number is necessarily fact
    In philosophy and metaphysics:
    Being typically refers to the existence or the nature of a thing in its essence, while
    Fact refers to something measurable, observable, or verifiable within reality.

  • @MOHAMADK-b4j
    @MOHAMADK-b4j 2 часа назад

    Number is not necessarily being; number is necessarily fact
    In philosophy and metaphysics:
    Being typically refers to the existence or the nature of a thing in its essence, while
    Fact refers to something measurable, observable, or verifiable within reality.