ഇസ്‌ലാമിൽ പെൺമക്കൾക്ക് സ്വത്തവകാശമില്ലേ? No Property rights in Islam? MM Akbar

Поделиться
HTML-код
  • Опубликовано: 12 окт 2024
  • സ്നേഹ സംവാദം
    Topic :: എന്ത്കൊണ്ട് ഇസ്‌ലാം ?
    Speaker :: എം. എം അക്ബർ
    Place :: Kozhikkode
    Organiser :: RIWAD Foundation, Kerala
    Rehabilitation Education And Welfare Activites for Differently Abled
    ഇസ്‌ലാം സന്ദേശമെത്താത്തവർക്ക് സ്വർഗ്ഗമുണ്ടോ?
    മുഹമ്മദ് നബിക്ക് മുമ്പുള്ളവർ നരകത്തിലോ?
    #MMAkbar #SnehaSamvadam #blind
    𝗔𝗽𝗽𝗹𝗲 𝗣𝗼𝗱𝗰𝗮𝘀𝘁:
    shorturl.at/hknw7
    𝗔𝗺𝗮𝘇𝗼𝗻 𝗠𝘂𝘀𝗶𝗰:
    shorturl.at/impOZ
    𝗦𝗽𝗼𝘁𝗶𝗳𝘆 :
    open.spotify.c...
    𝗣𝗼𝗱𝗰𝗮𝘀𝘁𝗲𝗿𝘀 𝗦𝗽𝗼𝘁𝗶𝗳𝘆:
    anchor.fm/mmak...
    𝐖𝐞𝐛𝐬𝐢𝐭𝐞:
    www.snehasamvad...
    www.NicheofTrut...
    𝗬𝗼𝘂𝘁𝘂𝗯𝗲:
    / mmakbarofficial
    𝗙𝗮𝗰𝗲𝗯𝗼𝗼𝗸:
    / mmakbarofficial
    𝗧𝘄𝗶𝘁𝘁𝗲𝗿:
    / mmakbarofficial
    𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺
    / mmakbarofficial
    Latest Malayalam Islamic Speech| M.M Akbar Latest 2024
    Topic Presentation & Question and Answer Session

Комментарии • 23

  • @abdulhaq9958
    @abdulhaq9958 9 часов назад +4

    അക്ക് ബർ എന്തെങ്കിലും ഒരു ചോദ്യത്തി ന്ന്നേരായ - മനസിലാവുന്ന വിധം ഒരു ഉത്തരം തന്നതായി എനിക്കറിയില്ല.

    • @kochikkarann-ex3pt
      @kochikkarann-ex3pt Час назад

      തലയിൽ ഒന്നുമില്ലാത്തതു
      കൊണ്ടാണ് മനസിലാകാത്ത
      ത് 🤣🤣🤣🤣🤣🤣

  • @MohammedUduman
    @MohammedUduman 8 часов назад +4

    അരിയെത്ര പയറഞ്ചാഴി.....

  • @RanjithaShaheed-xh2wy
    @RanjithaShaheed-xh2wy День назад +6

    ചോദ്യത്തിനല്ലല്ലോ ഉത്തരം

    • @kochikkarann-ex3pt
      @kochikkarann-ex3pt Час назад

      ഉത്തരം പറയുമ്പോ എവിടെ
      യായിരുന്നു ബ്രോ ? 🙄

  • @hexxor2695
    @hexxor2695 День назад +6

    ഇസ്ലാമിൽ അള്ളാഹു പറഞ്ഞു, റസൂൽ പറഞ്ഞു അനുസരിക്കുക 💯

  • @shabeers6080
    @shabeers6080 День назад +2

    കൃത്യമായ വിശദീകരണം 👍

    • @muhammedameen5661
      @muhammedameen5661 10 часов назад +1

      ഇസ്ലാമിക പ്രബോധനത്തിന് അക്ബറിൻ്റെ കളവുകൾക്ക് പ്രധാന്യം ഉണ്ട്. കളവാണല്ലോ മുഹമ്മദിൻ്റെ ഇസ്‌ലാമിൻ്റെ നിലനിൽപ്പ്.

  • @sajidafran4866
    @sajidafran4866 5 часов назад +1

    ഉത്തരം ക്ലിയർ ആണല്ലോ, പിന്നെ, ഉത്തരവാദിത്വം അവർ നിറവേറ്റുന്നുണ്ടോ എന്നത് അവരുടെ വിശ്വാസത്തിനനുസരിച്ചിരിക്കും, ഇസ്ലാമിക വിശ്വാസപ്രകാരം കാര്യങ്ങൾ ഇവിടംകൊണ്ട് തീരുന്നില്ലല്ലോ.
    മനുഷ്യർ അതിക്രമം കാണിക്കുന്നത് ഈ കാര്യത്തിൽ മാത്രമല്ലല്ലോ, അവർക്കൊക്കെ അതിനുള്ള സമ്മാനം തീർച്ചയായും കിട്ടുകതന്നെ ചെയ്യും.

  • @UvaisP-v6r
    @UvaisP-v6r 11 часов назад

    കൃത്യം അവരെ നോക്കുന്നവർക്ക് അല്പം കൊടുക്കുന്നു. 👍

  • @Homeofbeegum7062
    @Homeofbeegum7062 2 дня назад +1

    Oru doubt chodikkatte. 3 unmarried àaya 3 penkuttikalulla pithàvu maranappettu pithavinte sàhodarangal parayunnàth kodàthiyil poyi àvàkasham sthapikkan entha cheyyendath ??

  • @shabnashanavas8709
    @shabnashanavas8709 День назад +3

    Chodichathinallalo rply koduthath

    • @kochikkarann-ex3pt
      @kochikkarann-ex3pt Час назад

      ഉത്തരം പറയുമ്പോൾ നീ മുള്ളാൻ പോയോ ?😂😂😂

  • @shajitha5515
    @shajitha5515 День назад

    👍👍👍

  • @Pointstruth
    @Pointstruth День назад +1

    ❤ഇസ്‌ലാം കൃത്യം വ്യക്തം

    • @quotesconnect1
      @quotesconnect1 День назад +1

      😅

    • @muhammedameen5661
      @muhammedameen5661 10 часов назад

      ഇസ്ലാമിക പ്രബോധനത്തിന് അക്ബറിൻ്റെ കളവുകൾക്ക് പ്രധാന്യം ഉണ്ട്. കളവാണല്ലോ മുഹമ്മദിൻ്റെ ഇസ്‌ലാമിൻ്റെ നിലനിൽപ്പ്.

  • @moiduarvadiyil6598
    @moiduarvadiyil6598 3 часа назад

    അഖ്ബർ വ്യക്തമായി കാര്യങ്ങൾ പറഞ്ഞല്ലൊ? തിരിയുന്നവന് തിരിയും അല്ലാത്തവൻ നട്ടംതിരിയും എന്നൊരു ചൊല്ലുണ്ട്!

  • @muhammedmuhammedajzalc.k9481
    @muhammedmuhammedajzalc.k9481 2 дня назад +1

    🎉🎉🎉🎉🎉🎉🎉

  • @abdulkareem5222
    @abdulkareem5222 4 часа назад +1

    എന്ത് തേങ്ങ ഈ പറയുന്നത് ?

    • @kochikkarann-ex3pt
      @kochikkarann-ex3pt Час назад

      അപ്പോൾ , തേങ്ങ കണ്ടാൽ എന്തോന്നു വിളിക്കും ? 🥰🥰