A Blind brother Asks MM Akbar | ഇസ്‌ലാം മാത്രമാണ് ശരി.. ക്രിസ്തുമതം മാത്രമാണ് ശരി.. ഇതാണ് വർഗീയത?!!

Поделиться
HTML-код
  • Опубликовано: 12 окт 2024
  • സ്നേഹ സംവാദം
    Topic :: എന്ത്കൊണ്ട് ഇസ്‌ലാം ?
    Speaker :: എം. എം അക്ബർ
    Place :: Kozhikkode
    Organiser :: RIWAD Foundation, Kerala
    Rehabilitation Education And Welfare Activites for Differently Abled
    ഇസ്‌ലാം സന്ദേശമെത്താത്തവർക്ക് സ്വർഗ്ഗമുണ്ടോ?
    മുഹമ്മദ് നബിക്ക് മുമ്പുള്ളവർ നരകത്തിലോ?
    #MMAkbar #SnehaSamvadam #blind
    𝗔𝗽𝗽𝗹𝗲 𝗣𝗼𝗱𝗰𝗮𝘀𝘁:
    shorturl.at/hknw7
    𝗔𝗺𝗮𝘇𝗼𝗻 𝗠𝘂𝘀𝗶𝗰:
    shorturl.at/impOZ
    𝗦𝗽𝗼𝘁𝗶𝗳𝘆 :
    open.spotify.c...
    𝗣𝗼𝗱𝗰𝗮𝘀𝘁𝗲𝗿𝘀 𝗦𝗽𝗼𝘁𝗶𝗳𝘆:
    anchor.fm/mmak...
    𝐖𝐞𝐛𝐬𝐢𝐭𝐞:
    www.snehasamvad...
    www.NicheofTrut...
    𝗬𝗼𝘂𝘁𝘂𝗯𝗲:
    / mmakbarofficial
    𝗙𝗮𝗰𝗲𝗯𝗼𝗼𝗸:
    / mmakbarofficial
    𝗧𝘄𝗶𝘁𝘁𝗲𝗿:
    / mmakbarofficial
    𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺
    / mmakbarofficial
    Latest Malayalam Islamic Speech| M.M Akbar Latest 2024
    Topic Presentation & Question and Answer Session

Комментарии • 49

  • @iqbalpanniyankara4918
    @iqbalpanniyankara4918 4 дня назад +19

    ഞാൻ ഇസ്ലാമായി ജനിച്ചതിൽ അഭിമാനിക്കുന്നു
    നമുക്കെല്ലാവർക്കും അക്ബർ സാഹിബിനും
    അല്ലാഹു ആരോഗ്യത്തോടു കൂടിയുള്ള ദീർഘായുസ്സും
    മരണം ഖൈറാവുന്ന അവസരത്തിൽ പരിപൂർണ്ണമായ
    ഇമാനും റബ്ബ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ❤❤❤

  • @abdulgafoor8518
    @abdulgafoor8518 4 дня назад +9

    ഉത്തരം വളരെ കൃത്ത്യം ❤️👏🏻👏🏻

    • @rajeshk.p9290
      @rajeshk.p9290 4 дня назад +1

      അംഗ പരിമിതന്റെ മതം.

    • @scotlandacademy5176
      @scotlandacademy5176 4 дня назад +1

      SECTARIAN BLOOD IS MORE IN SEMITIC RELIGIONS

  • @Thoufeeque-vh6qs
    @Thoufeeque-vh6qs 4 дня назад +3

    Masha allah❤

  • @renjitrajk3863
    @renjitrajk3863 3 дня назад +2

    മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് അവനെ ആണും പെണ്ണുമായി സൃഷ്ടിച്ചു. അവർ ഒരുമിച്ചു സ്നേഹത്തോടെ ജാതി മത വർണ വർഗ്ഗ വ്യതാസം ഇല്ലാതെ സ്നേഹത്തോടെ, പരസ്പര സഹകരണത്തോടെ ദൈവത്തെ ഭയപ്പെട്ടു ജീവിക്കണം അതാണ് സൃഷ്ടി കർത്താവ് ഉദ്ദേശിച്ചതി. അല്ലാതെ ജാതിയുടെയും, മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ തമ്മിൽ അടിക്കാനും കൊലപാതകവും നടത്താനല്ല 🙏🏻

  • @FRQ.lovebeal
    @FRQ.lovebeal 4 дня назад +7

    *ഇസ്ലാം ❤❤❤*

  • @ajinsundar.e8514
    @ajinsundar.e8514 3 дня назад +1

    ഹൃദയം

  • @manoharankk3467
    @manoharankk3467 3 дня назад

    ഓരോ വ്യക്തിയും എത്തി നിൽക്കുന്ന ഇടമാണ് അവൻ്റെ ശരിയേയും തെറ്റിനേയും നിർണ്ണയിക്കുന്നത്, ഞാനെന്ന ശരിയെ മറ്റൊരുവനു നാം ബോധ്യപ്പെടുത്തുമ്പോൾ അതിനപ്പുറവും ശരിയുണ്ട് എന്നത് മറ്റൊരു ശരി കണ്ടെത്തുംവരെ മാത്രമാണ്, അതുവരെ നമ്മുടെ ശരിയെ നമ്മൾ ന്യയീകരിച്ചു കൊണ്ടേയിരിക്കും.., "ഏകനായ ദൈവം" സൃഷ്ടാവെന്ന സങ്കൽപ്പത്തോട് ചേർന്നു നിൽക്കുമ്പോൾ അത് ഞാനെന്ന സൂഷ്ടിയുടെ കേവലം തോന്നലുകൾ മാത്രമാണ്, സൃഷ്ടി എന്ന ബോധ്യത്തിൽ നിന്നുകൊണ്ട് എന്നെ ഞാൻ സമീപിക്കുമ്പോൾ അവിടെ ഒരു സൃഷ്ടാവ് ആവശ്യമായി വരുന്നു എന്നത് സത്യം, എന്നാൽ അങ്ങനെ ഒരു ബോധ്യം യഥാർത്തത്തിൽ നമ്മുടെ രക്ഷകനോ ശിക്ഷകനോ ആയി മാറുന്നുണ്ടോ? ഇസ്ലാമിനെ സംബന്ധിച്ചുള്ള ആരാധനാ സമ്പ്രദായം ദൈവത്തെ കീഴ്പ്പെട്ടും ഭയപ്പെട്ടും ജീവിക്കുക എന്നതാണല്ലോ!, ദൈവത്തെ സംബന്ധിച്ച് അങ്ങനെ ഒരു ഭയപ്പാടാണോ സത്യത്തിൽ ആവശ്യം?, ദൈവം എന്ന സങ്കൽപ്പം ഏതു രീതിയിലാണോ നമ്മെ സ്വാധീനിക്കുന്നത് അതായി മാറുക എന്നതല്ലെ നീതിമാനായ മനുഷ്യൻ്റെ കർത്തവ്യം....?

  • @AbulHassan-f5s
    @AbulHassan-f5s 4 дня назад +4

    ആത്മീയ കാര്യവും പല്ലതേ ക്കുന്ന പേസ്റ്റും.... താരതമ്യം😆.... അത് കേൾക്കാനും ശരി വക്കാനും കുറച്ചു ചിന്താശേഷിയില്ലാത്തവർ

    • @kochikkarann-ex3pt
      @kochikkarann-ex3pt 2 дня назад

      എന്നാൽ നീ പല്ല് തേക്കണ്ട🤣

  • @kishanganj8562
    @kishanganj8562 4 дня назад +3

  • @AbulHassan-f5s
    @AbulHassan-f5s 4 дня назад +8

    ചോദ്യത്തിന് ഉത്തരമോ? അക്ബർ സാറോ ?....😞 അതങ്ങ് പള്ളിൽ പോയി പറഞ്ഞാൽ മതി

    • @najeebmotorwinding
      @najeebmotorwinding 3 дня назад

      പിന്നെ ആരാ വടുവ.

    • @mrchmrch4311
      @mrchmrch4311 2 дня назад

      എന്താടോ കേൾക്കുക

  • @hamzamunambath6172
    @hamzamunambath6172 4 дня назад +1

    ❤❤❤❤❤
    🎉🎉🎉🎉🎉
    🤝🤝🤝🤝🤝
    👍👍👍👍👍 മാഷാ അല്ലാഹ്

  • @Pointstruth
    @Pointstruth 4 дня назад +1

    🔥

  • @manoharankk3467
    @manoharankk3467 3 дня назад

    പടച്ചവൻ പറഞ്ഞു എന്നതിനുള്ള തെളിവ് എന്താണ്? ഖുറാനോ ബൈബിളോ അതോ ഭഗവത് ഗീതയോ? ഇവയെല്ലാം ശരിയെ കണ്ടെത്തുവാനുള്ള ഉപകരണങ്ങൾ മാത്രമാണ്, ശരിയും ശരികേടും വ്യക്തിയിൽ അധിഷ്ഠിതവുമാണ്, ദൈവം എന്ന ചിന്തയുമായി നാം ചേർന്നു നിൽക്കുമ്പോൾ അത് പിന്നീട് പ്രവർത്തിയായി മാറുന്നു, പ്രവർത്തിയിലെ പരിശുദ്ധതയാണ് അവിടെ ദൈവം, അതിൽ കവിഞ്ഞുള്ള മറ്റൊരു സൃസ്ടാവ് ഗുണമോ ദോഷമോ നമുക്കു വേണ്ടി ചെയ്യുന്നില്ല.....,❤

  • @AbdulRazak-cn1nq
    @AbdulRazak-cn1nq 4 дня назад +1

    കേരള ഗവർണർ
    ആയി ഉടനെ പ്രദീക്ഷിക്കാം

  • @vkc9781
    @vkc9781 День назад

    ഒരു പ്രോഡക്റ്റ് തെരഞ്ഞെടുക്കുന്നത് ഉദാഹരണത്തിന് ഉസ്താദ് പറഞ്ഞതുപോലെ പേസ്റ്റ് തന്നെ എടുക്കാം അതിൻറെ ഗുണമേന്മ അനുസരിച്ചാണ് തെരഞ്ഞെടുക്കുന്നത് ഒരുപക്ഷേ നമ്മളുടെ പണത്തിൻറെ ശേഷി അനുസരിച്ച് ആയിരിക്കാം പിയേഴ്സ് എടുത്താൽ നല്ലത് അത്രയും പണം ഇല്ലെങ്കിൽ ചന്ദ്രികയും ഉപയോഗിക്കാം അതുപോലെ ശ്രേഷ്ഠമായ സത്യസന്ധമായ വിശ്വാസം മതം അനുഭവത്തിൽ കൂടി തെരഞ്ഞെടുക്കാം എന്നാൽ ഉസ്താദ് പറയുന്ന സൃഷ്ടി സ്ഥിതി സംഹാരം എല്ലാം അല്ലാഹുവിൻറെ അധീനതയിൽ ആണെന്ന് പറയുന്നു ആരാണ് അള്ളാഹു 360 ഗോത്ര ദേവന്മാരിൽ ഒരു ദൈവം ഖുറൈശികളുടെ ഒരു ഇലാഹ് ബാക്കി 359 ഇലാഹിനെ യും തള്ളി കലിമ ചൊല്ലി മുഹമ്മദ് പഠിപ്പിച്ച ആറാം നൂറ്റാണ്ടിൽ ഉടലെടുത്ത മതം യഹൂദരുടെയും ക്രിസ്ത്യാനിയുടെയും വേദഗ്രന്ഥത്തിൽ നിന്നും അടിച്ചുമാറ്റിയ ചില ചരിത്രങ്ങൾ എഴുതി മുഹമ്മദ് നബിക്ക് കിട്ടിയ വഹി എന്ന് വ്യാജ പ്രചരണം നടത്തി തട്ടിക്കൂട്ടിയ ഒരു പുസ്തകം ഖുർആൻ ഈ മതവും ഈ പുസ്തകത്തിനും എന്ത് അടിസ്ഥാന വിശ്വാസ യോഗ്യതയാണ് ഉള്ളത് അത് യഹൂദരുടെ ദൈവമായ യഹോവേ ആ ദൈവത്തെ പരിചയപ്പെടുത്തിത്തന്ന ദൈവ നിയോഗപ്രകാരം മനുഷ്യരുടെ ഇടയിലേക്ക് വന്ന യേശുക്രിസ്തുവിനെ അനുയായികളായ ക്രിസ്ത്യാനികളുടെ മതം ക്രിസ്തുമതം അതാണ് സത്യമതം അത് അനുഭവിച്ച് അറിയുന്നവർക്ക് മനസ്സിലാകും ലോകത്തിന് ശാന്തിയും സമാധാനവും സ്നേഹവും മാത്രം പഠിപ്പിച്ച യേശുക്രിസ്തുവിനെ അനുയായികൾ ക്രിസ്തു മാർഗ്ഗം കാർ അതാണ് സത്യം അതിൽ വിശ്വസിക്കുക നീയും നിൻറെ കുടുംബവും രക്ഷപ്രാപിക്കും മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ നൽകപ്പെട്ട മറ്റൊരു നാമവും ഇല്ല അത് അനുഭവിച്ച് അറിയുന്നവർക്ക് എന്നോടൊപ്പം ഒരു ആമീൻ പറയാം

  • @Max-sc3fp
    @Max-sc3fp 3 дня назад +1

    ഉത്തരം എവിടെ? Nighal പിടിചവൻ്റെ കാര്യം ആണ് പറയുന്നത് 😢

  • @jojikd8714
    @jojikd8714 День назад

    ചോദ്യം ചോദ്യമായി തന്നെ നിൽക്കും.അറമ്പി പറയുന്നത് തന്നെ നിറുത്തിയാൽ പകുതി രക്ഷപ്പെടും

  • @shinammasebastian2298
    @shinammasebastian2298 3 дня назад +1

    മുഹമ്മദ്‌ പറ്റിയ ചെള്ള്

  • @aaronbijujoseph
    @aaronbijujoseph 3 дня назад

    ലോകത്തിൻ്റെ ശാപമായ ഖുറാൻ നിരോധിക്കണം ലോകത്തിന് സമാധാനം വേണം

    • @niyashamza6681
      @niyashamza6681 3 дня назад

      They (the disbelievers, the Jews and the Christians) want to extinguish Allah's Light (with which Muhammed has been sent --- Islamic Monotheism) with their mouths, but Allah will not allow except that His Light should be perfected even though the Kafirun (disbelievers) hate (it).
      It is He Who has sent His messenger (Muhammad with guidance and the religion of truth (Islam), to make it superior over all religions even though the Mushrikun (polytheistic,pagans,idolaters, disbelievers in Oneness of Allah) hate (it). Qur'aan chapter At-Tauba, verse 32 , 33).

    • @niyashamza6681
      @niyashamza6681 3 дня назад

      They (the disbelievers, the Jews and the Christians) want to extinguish Allah's Light (with which Muhammed has been sent --- Islamic Monotheism) with their mouths, but Allah will not allow except that His Light should be perfected even though the Kafirun (disbelievers) hate (it).
      It is He Who has sent His messenger (Muhammad with guidance and the religion of truth (Islam), to make it superior over all religions even though the Mushrikun (polytheistic,pagans,idolaters, disbelievers in Oneness of Allah) hate (it). Qur'aan chapter At-Tauba, verse 32 , 33).

    • @kochikkarann-ex3pt
      @kochikkarann-ex3pt 2 дня назад +2

      ബൈബിൾ വെടിക്കഥകൾ ആ ശാപത്തിൽ പെടുമോ ?

    • @niyashamza6681
      @niyashamza6681 2 дня назад

      @@aaronbijujoseph They (the disbelievers, the Jews and the Christians) want to extinguish Allah's Light (with which Muhammed has been sent --- Islamic Monotheism) with their mouths, but Allah will not allow except that His Light should be perfected even though the Kafirun (disbelievers) hate (it).
      It is He Who has sent His messenger (Muhammad with guidance and the religion of truth (Islam), to make it superior over all religions even though the Mushrikun (polytheistic,pagans,idolaters, disbelievers in Oneness of Allah) hate (it). Qur'aan chapter At-Tauba, verse 32 , 33).

    • @Likeboy-w1d
      @Likeboy-w1d 7 часов назад

      😂​@@kochikkarann-ex3pt

  • @Homeofbeegum7062
    @Homeofbeegum7062 4 дня назад

    Akbar sir husband maranappettu 3 avivahitharaya penkuttikalànu ullàth farthavinte sahodarangal oru vqsthukkalilum vtlum avakasham nqmukkilla kodathiyil poyi qvakasham sthapikkan parayunnu entha ithinu prathividhi

  • @codewithsanker
    @codewithsanker 3 дня назад +1

    മതം സോപ്പ് പോലെ തിരഞ്ഞെടുക്കാം, പക്ഷെ ഞമ്മന്റെ സോപ്പ് മാത്രം ആണ് ഒർജിനൽ.. നല്ല ഉത്തരം 😂

    • @shafeeq568
      @shafeeq568 3 дня назад

      പറഞ്ഞത് മനസ്സിലായില്ല

    • @kochikkarann-ex3pt
      @kochikkarann-ex3pt 2 дня назад +1

      അല്ല , നിന്റെ സോപ്പ് തന്നെ
      യാണ് ഉത്തമം 🤣

    • @Master80644
      @Master80644 День назад

      😂😂😂😂😂

  • @ramakrishnan2388
    @ramakrishnan2388 День назад

    ഉളുപ്പില്ലേ താടിക്കാരാ

  • @salimkp3734
    @salimkp3734 4 дня назад +1

    ഏക ദൈവ വിശ്വാസി ലിംഗാഗ്രം മുറിച്ചില്ലേൽ. സ്വർഗ്ഗത്തിൽ പോകുമേ?

    • @rasheedali7622
      @rasheedali7622 3 дня назад +1

      Dear Salim,
      U don't know even the basics of Islam. Such a Q of nonsense u asked.
      Circumcision is known as Sunnat, not Farlu.
      Ask a Madrassa student wht is the diffce. Then u will get the answer for ur Q.
      Regards

    • @slvogd1_
      @slvogd1_ 3 дня назад

      ഏക ദൈവ വിശ്വാസ്സി ആയില്ലെങ്കി നരകത്തിൽ പോവും എന്നുറപ്പാണ്

    • @salimkp3734
      @salimkp3734 3 дня назад

      @@slvogd1_ ഏതാ ആ ദൈവം എന്നുകൂടി പറ

    • @madhusudannair8634
      @madhusudannair8634 3 дня назад

      ​@@slvogd1_നരകത്തിൽ നില്ക്കാൻ താല്പര്യം ഇല്ലെങ്കിൽ തിരിച്ച് വരാൻ പറ്റുമൊ ?

  • @tomya.p8539
    @tomya.p8539 4 дня назад +5

    ഇയാൾ എന്നെങ്കിലും ചോദ്യത്തിന് ശരിആയ മറുപടി പറയുമോ 😊

    • @niyashamza6681
      @niyashamza6681 4 дня назад

      There is no compulsion in religion. Verily, the Right Path has become distinct from the wrong path.
      Whoever disbelieves in Taghut and believes in Allah, then he has grasped the most trustworthy handhold that will never break. And Allah is All-Hearer, All-knower. (Qur'aan chapter 2, verse 256).

    • @foodboxforu4u560
      @foodboxforu4u560 3 дня назад +2

      അയാൾ പറയുന്നത് ശരിയുത്തരം തന്നെ യാണ് "നിങ്ങൾക് ശരി എന്താണെന്നു അറിയാത്തതുകൊണ്ടാണ് "

    • @niyashamza6681
      @niyashamza6681 3 дня назад

      @@tomya.p8539 Thaan ennengilum Sheri manassilaakkumo?

    • @shafeeq568
      @shafeeq568 3 дня назад

      താങ്കൾ ഉദ്ദേശിക്കുന്ന രീതിയിൽ ഉത്തരം കിട്ടില്ല

    • @naturalworlds3607
      @naturalworlds3607 2 дня назад

      താങ്കൾ ഉദ്ദേശിക്കുന്ന ഉത്തരം കിട്ടണമെങ്കിൽ ചോദ്യം ചോദിക്കാതിരുന്നാൽ പോരെ

  • @asmakaleel3159
    @asmakaleel3159 3 дня назад

    ❤❤❤

  • @shabeers6080
    @shabeers6080 4 дня назад +2

    ❤❤