ഞാൻ ഒരു കാര്യം ചൊതിച്ചൊട്ടെ, സത്യം പറയാമല്ലോ എനിക്ക് എന്നെ തന്നെ ഇഷ്‌ടവല്ല, മറ്റുള്ളവർ എൻ്റെ കഴിവിനെ സപ്പോർട്ട് ചെയ്താലും ഞാൻ അത് ഉൾക്കൊള്ളുന്നില്ല എൻ്റെ negatives മാത്രമാണ് ഞാൻ ഇപ്പോഴും കാണുന്നത് , എന്തുകൊണ്ടാണ് എനിക്ക് എന്നെ ഇഷ്ടപ്പെടാൻ കഴിയാത്തത്? Pls reply me 🥺. endhelum oru reply tharane ithooseeee 😊
Aina you are a good motivator .manasite athmavishwasam kurayunna samayathanu correct ee vedio ittad.ellam kettappo valare adhikham manasinu Oru unarvu vannathayoru feel 😍😍😍
U are inspirational for many.Each of my day is filled with your motivation talks and am so grateful to you as you help me to become a better person full of positive thoughts! Thank you Aina 😍
Hi...I subscribed... Oru karyam chodikkatte..... Eppozhum vedanippikkunna varthamanam mother in law yil ninnu aanenkil enthu cheyyum.... Ozhivakkan pattumo...... enthu cheyyum....I am confused.... please reply.....
Chechiii....love u so much.....orupaadu power aaanu chechiiide voicenu.....vishamangal varumbol epozhum kanarund.....followcheyyyarund parayunnathelllam ..God bless u....
Makkalkkuvendi enghaneyokkeyanu sambadhyam mattivaykendathenn oru video cheyyumo ,enikk 2 daughters anu avarude education marrige ennivaykku vendiyokke. Pls consider my request
Hiiii......njn innanu vdo kanunnath.enik valare useful ayi thonni iii.......ith polulla karyangal oru close frnd ne pole share chyunnathinu thnk uuuu soo much
ഞാൻ ഒറ്റകാ ഐന താത്ത. അപ്പോൾ എപ്പഴും ടെൻഷൻ അടിച്ചു നിൽക്കാരായിരുന്നു. ഇപ്പോ പറയാറുള്ള ടിപ്സ് ഒരുപാട് ചെയ്യാറുണ്ട്. മറ്റുള്ളവരെ കുറ്റം പറയുന്നേ ഇഷ്ടം ഇല്ല എന്റെ വീട്ടിൽ ഉള്ളവർ പറയുന്നതഗ് കേട്ടാൽ ഞാൻ ചീത്ത പറയാറുണ്ട് അവരെ. ഞാൻ ശരീരം ശ്രദ്ധിക്കുന്നുണ്ട് ബ്യൂട്ടി ടിപ്സ്. 10 കാര്യം ചെയ്യാറുണ്ടാകിൽ 10 കാര്യം ചെയ്യാറില്ല അതും കൂടി ശെരിയാക്കി എടുക്കണം. ഞാൻ പെയിന്റ് ചെയ്യാറുണ്ട് ചുമരിൽ പിക്ചർ👌. പിന്നെ ഞാൻ എന്റെ നിക്കാഹ് കഴിഞ്ഞിട്ടുള്ളു അപ്പോ എന്റെ പാച്ചൂനെ വരക്കാൻ നോക്കും ശെരിയാവില്ല എനിക്ക് ചിരി വരും കുറെ വരച്ചു കൊണ്ടേ ഇരിക്കും. എല്ലാവരെയും സഹായിക്കും. പിന്നെ ഉള്ള നെഗറ്റീവ് എപ്പഴും ഫോൺ നോക്കിയിരിക്കും, ഇനി വായന ശീലം ഉണ്ടാകണം. പിന്നെ ഞാൻ എപ്പഴും നെഗറ്റീവ് തന്നെ എന്റെ മനസ്സിനോട് പറയാ മറ്റുള്ളവർ എന്റെ കാര്യം ഡിസ്‌കസ് ചെയ്യുമ്പോ ഒക്കെ ശെരിയാകും എന്ന് ഉറച്ചു പറയും പക്ഷെ ഞാൻ എന്നോട് നടക്കാൻ പോണില്ല എന്നും പറയും, ആ ശീലം എനിക്ക് ഇന്ന് മുതൽ മാറ്റണം ഐന താത്ത താങ്ക്യൂ താങ്ക്യൂ 😘😘 ഞാൻ ഇന്ന് മുതൽ പുതിയ ഒരാളാവാൻ നോക്കും. ഞാൻ ഒരുപാട് മാറിയിട്ടുണ്ട് ഇതു പോലുള്ള you tub വിഡിയോ കണ്ടു കണ്ട് 🔥🔥🔥
ആകെ തകർന്ന അവസ്ഥയിൽ കേൾക്കാൻ ഇടയായ വാക്കുകൾ താങ്ക്സ് കുട്ടി മനസിന് ഒരു ശക്തി വന്നു " happy new year"
Super....
എന്റെ ലൈയിഫുമായി ഏറെകുറെ ബന്ധമുണ്ട് എന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ച ശക്തി കൊണ്ടാണ് തേറ്റു പേ കാതെ ഇന്നു ജിവിക്കന്നത് താങ്ക്സ്
സ്വന്തമായി എന്തേലും സാമ്പാദ്യം ഉണ്ടായാൽ. ഏതൊരുപ്പെണ്ണിനും ഒരു സുരക്ഷിതത്വം (മനസ്സികമായി) ഉറപ്പാണ്....
True
Satgyam
Ath purushanmar manasilakkunnillallo 😞
Swanthamayi job und.(Railway employe aanu nan)
..ennittum...Enne husband num..avarude veetukarkum oru vilayumilla... Salary yum avaranu manage cheyyunnath...
Sathyamanu
താത്ത എനിക്ക് ഒരുപാട് സങ്കടം ഉള്ള സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത്........ എനിക്ക് നല്ല ഒരു ഉപദേശം തന്നത് പോലെ തോന്നി
താങ്ക്സ് താത്ത
😍😍😍😍✌️
Anikkum
Enikkum അൽഹംദുലില്ലാഹ്
താത്ത അല്ല ഇത്ത
Enikum😊
നമുക്ക് നമ്മളെ കുറിച്ച് തന്നെ നല്ല വിശ്വാസവും മനോധൈര്യവും ഉണ്ടെങ്കിൽ ആരെയും പേടിക്കണ്ട
Yes
Orupad prashnangal ningal tharanam cheythitundalle.angane anubhavasambathulloraalke ingane positive vibes create cheyanulla tips nannay paranju tharan kazhiyullu.🥰I like your positive affirmations. Happy 2020.
😘😘😘
എനിക്ക് വളരെ ഇഷ്ട്ടപെട്ടു ഇനിയും ന്നല്ല ക്ലാസ് പ്രതീക്ഷിക്കുന്നു 👍👍👍
നല്ല കാര്യം' നല്ല ഒരു സ്ത്രീയാണെന്ന് തോന്നുന്നു.
എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയിട്ടുള്ളത് ഞാൻ തന്നെയ
Njan adyamayita RUclips il comment cheyyunnad....ningalude channelinu coment cheyyadirikan kaziyunnillaa..ningalde Oro vakkukalum enik vallatha positive energy tharunnund...manassinu vallatha sandosham...
Yes എന്റെ best friend ഞാൻ തന്നെയാ....👍👍👍
I am the best😁😁
ഞാൻ ഒരു കാര്യം ചൊതിച്ചൊട്ടെ,
സത്യം പറയാമല്ലോ എനിക്ക് എന്നെ തന്നെ ഇഷ്‌ടവല്ല, മറ്റുള്ളവർ എൻ്റെ കഴിവിനെ സപ്പോർട്ട് ചെയ്താലും ഞാൻ അത് ഉൾക്കൊള്ളുന്നില്ല
എൻ്റെ negatives മാത്രമാണ് ഞാൻ ഇപ്പോഴും കാണുന്നത് ,
എന്തുകൊണ്ടാണ് എനിക്ക് എന്നെ ഇഷ്ടപ്പെടാൻ കഴിയാത്തത്?
Pls reply me 🥺. endhelum oru reply tharane ithooseeee 😊
You r hero in yr life.... Talents okk നന്നായി useful ആകണം.... ഇല്ലാത്ത ഒരുപാട് ആൾക്കാർ ഓർത്താൽ മതി.... God bles
നന്നായി പറഞ്ഞു തന്നു...ഒരു പാട് നന്ദി
Chechi film actress miya samsarikuna pole anu samsarikune. Soundum same
You are a great motivator. Thanks a lot
Thanks chechi😚😚
Njan e randu moonu divasamkondu vishamithilayirunnu . Marichamathinnu vare chindha ondayirinnu.
Ippo adhu maari
Entamme njan endhu mandhabudhiya
Thanks chechi
Good speechs are stronger than a solid sword.. Keep going.. Your services are needed here ☺
Ainathaye kaanan aagraham ullavar varuu😊
Njn adhyamaitta e video kanunne orupad ishttayi super 👌👌👌 subscribe chaithittundtto
😍
7....8...12....tip super..onnu pareekshichu nokate....
Supp
Assalaamualykkum very nice information & good job
Chechi good message annu. Enikku eshttapettu.. Thanks chechi
ഇനിയും നല്ല അറിവ് പകർത്തി തരണം
അടിപൊളി tips. Thanks
Thank u soooooooo much
Very useful tips
Thanks a lot
നമ്മളെ നമ്മൾ കെയർ ചെയ്തില്ലെങ്കിൽ പിന്നാരാണ് ചെയ്യുക 🔥💕👍🏻💯
9
Aina you are a good motivator .manasite athmavishwasam kurayunna samayathanu correct ee vedio ittad.ellam kettappo valare adhikham manasinu Oru unarvu vannathayoru feel 😍😍😍
Alhamdulillah...use full videos aanu ellam. Njan follow cheyyunnund. Nalla change vannittumund.Tension ulla samayathokkea ennea sahayikkunna Best friend aanu ee channel.Thanq orupad orupad..
Thanks....l get positive energy...thank u sister...👍
Valare melinja aalk thadi kootaan ndhengilm vidya paranju tharuvo pls..
I am 66 years old lady.every day I am listening your tips.I am having gardening hobby.but in this age what can I do.
😍
Thanks itha....😘😘sherikum enik ithayodu oru kottukudan thonnipovunnu...thanks dearr....
U are inspirational for many.Each of my day is filled with your motivation talks and am so grateful to you as you help me to become a better person full of positive thoughts!
Thank you Aina 😍
അൽഹംദുലില്ലാഹ് വല്ലാത്തൊരു പോസിറ്റിവിറ്റി മനസ്സിനെ എങ്ങനെ ബലം നൽകാം vedio ഉണ്ടെങ്കിൽ pls link🤲
8.ഇത്ത പറഞ്ഞേ currect ആണ്...ചിലപ്പോൾ അതു ചിലറുടെ സാഹചര്യം കൊണ്ട് ആകാം....ആരെയും ഒന്നിനും ആശ്രയിക്കാതെ ഇരുന്നാൽ നമ്മൾ bst ആയി തന്നെ മാറും...
Thanks so much for all
Lovely words. Thanks alot
E video othiri ishtamayi. Subscribe cheythu. Going to watch your videos one by one. This was very inspiring. Thank you so much dear.
😍😘
Negetive ആയി സംസാരിക്കുന്നതു എപ്പോഴും hus ആണേൽ എങ്ങിനെ കൈകാര്യം ചെയ്യും
Reply ethaaa
Mounam atu matre rakshayulu sahodari
@@lekshmykutty2730 correct 🤝👍
@@rasanadiya1086 mounam🤝👍
അയ്യാളുടെ കുലതൊഴിലാണ് എന്ന് കരുതി തള്ളികളഞ്ഞേക്ക്....
Super tips...love u
വളരെ ഇഷ്ടപ്പെട്ടു 🎉
Good information 👍
Thank you Aina ❤️
Njan ente birthday swayam celebrate cheyyum.nammal nammale snehikkuka .
Ennepole Orupad sagadagal anubavikunnavark niglde video orupaad usefullaan thaatha🤗thnkuuu vryyy muchhhh
bubbles uthunnathanu ente santhosham
Wht u mean ???
Very true, njanum enikkku mathramayi time kandetharundu for my mental health. I have 2 kids.
😍😍✌️
Ur super lady
God bless u♥️
Eda orupad ishtamay vdo. Useful. Kooduthal pretheekshikunnu njan subscribe cheythu. ❤️
Thanks 💐
Very useful vedio god bless you
Chechi Njan ipozhnu ninglude videos kelkunnth. Enikk orupadu preshnglm vishmglm ulla samayth valare upakarapettu. Onninum time kittunnilla randu kochu kuttiklanu negative feelings varunnund palapozhm Joli onnum ayittilla.
Hi...I subscribed...
Oru karyam chodikkatte.....
Eppozhum vedanippikkunna varthamanam mother in law yil ninnu aanenkil enthu cheyyum....
Ozhivakkan pattumo...... enthu cheyyum....I am confused.... please reply.....
Hii .... Most of girl's face this problem in our country, they became mentally weak due to this
Mother in laws I don't know y do they keep on yelling at daughter in law..
Don't worry ...mother in law ennuparayunnath ningalde husbandinte ammayalle,appol ningalde swantham mother ayi kanuka.nalla karyangal accept cheyyam.vedanippikkunna karyangal akumbol kelkkatha bhavam nadikkam.kure anganeyakumbol avar swayam nirthum.
The way they behave that really matters here.
Mils pass hurtful comments...
Thanks othiri ishttayitto
നിങ്ങളെ സ്നേഹിക്കുന്ന ഒരു പാട് frnds നെ കടിയല്ലോ
you are lucky girl
I Love you Ainatha....
😍
Thank you ❤
Very good video... All your videos are inspiring...
😍😍😍thank you so much
I respect u chechi 🥰🥰🥰🥰... luv uuu... inspired 💯
Insha Allah...... Ennu thott try cheyynm.... Orupaad kaaryangal thiruthendiyirikkunnu............
Anyway....... Thnx Aina.......
Njan ente husbandinte koode kooduthal adukkumbham udane prashananglanu. Entha aina oru pariharam?
Sathym.....njanum
Very good information
Chechiii....love u so much.....orupaadu power aaanu chechiiide voicenu.....vishamangal varumbol epozhum kanarund.....followcheyyyarund parayunnathelllam ..God bless u....
Sooper video dear motivated me a lot thank u so much
Thanks.... nallasound
Ente per aswathi. Vivaham kazhinj 2masam aayittulu. Ennod ente husbet samsarikkarilla, ente Peru polum vilikkarilla. 1varsham premichu vivahitharayathanu.avarude vittile Aarum Ennod mindarilla.ente vittukarum enod mindarilla. ettan pazhaya pole Ennod samsarichal madhi athinu njan enda cheyya chechi
ഒരു like അല്ലെ തരാൻ പറ്റുള്ളൂ... 🤔🙃😔
👍👍👍👍👍👍👍👍👍👍💖
😍എന്റമ്മോ സ്നേഹിച്ച് കൊല്ലല്ലേ 😀😘thank you shibila😘
Eey... sathyam
ന്നെപ്പോലെ ഉള്ളോർക്കൊക്കെ ഈ video എത്രത്തോളം useful aavumnnaryuo... 😊🥰💕
Thankyou... 😘
Ithatha... ingalu nalloru motivator anu... lov u ♥️♥️... enik driving padikkanam ennund. .. but pedi thonnanu... ntha cheyya.. oru suggestion tharamo itha.. ☺️
Driving padicho ippo
Yenik yezudaan bayangara istamaan ..Aina yudey videos kandadin shesham Kure yezudaan kitti😍😍 useful tips 🤩 thanks Aina😘😘😘😘
😍😍😍
@@CertifiedCoachAina kooduthal husband node samsarikan sramikumthorum hus Athu thalpariyam kaanikathe irunnal enthusiastic cheyyum
Kooduthal adupam kaanichalum avarku entho ishtakuravu pollen yaaaa
Reply tharooo pls
വളരെ നല്ലത്
ThanksArchana
Thank you sis😚😚😚
പ്രെസൻറ്റേഷൻ ഒക്കെ സൂപ്പർ 🌹🌹🌹
Your Videos inspired a lot,good job.. Ee kaanunna pookkal okke svantham paintings aano?
Thank you mam
Allaatoo.. just pictures
Very nice infrmashn super 👌👌👌👌
Thanks chechii.... video kettukazhinjapol vallathoru energy feel cheythu...
Good messages. ...
നല്ല ഉപദേശം
അൽ ഹംദുലില്ലാ
കുറ ച്ച് സമാധാനം കിട്ടുന്നു
Orma kuravin entha cheyya
Makkalkkuvendi enghaneyokkeyanu sambadhyam mattivaykendathenn oru video cheyyumo ,enikk 2 daughters anu avarude education marrige ennivaykku vendiyokke. Pls consider my request
Itha money management ne patti oru video cheyyavo
Thank u aina
Ittha..Nik ithayod onnu samsarikkanam ennund...nte mind ipo vallathoru avasthayila..enganeya Nik onn contact cheyyan kazhiyunne..
Good info thanks aina
Thank you so much Aina kutty
Hiiii......njn innanu vdo kanunnath.enik valare useful ayi thonni iii.......ith polulla karyangal oru close frnd ne pole share chyunnathinu thnk uuuu soo much
😘😘😘
Thanku
Assalamu alaikum.hyperactive aayittulla kutttikale manage cheyyunnathine patti video cheyyamo?
Hai ഇത്ത
വീഡിയോ അടിപൊളി
Ammayi ammaye handel cheyanda method parayoo chechi
Supper ❤
hai aina etra nalla samsaram good tip
ഞാൻ ഒറ്റകാ ഐന താത്ത. അപ്പോൾ എപ്പഴും ടെൻഷൻ അടിച്ചു നിൽക്കാരായിരുന്നു. ഇപ്പോ പറയാറുള്ള ടിപ്സ് ഒരുപാട് ചെയ്യാറുണ്ട്.
മറ്റുള്ളവരെ കുറ്റം പറയുന്നേ ഇഷ്ടം ഇല്ല എന്റെ വീട്ടിൽ ഉള്ളവർ പറയുന്നതഗ് കേട്ടാൽ ഞാൻ ചീത്ത പറയാറുണ്ട് അവരെ. ഞാൻ ശരീരം ശ്രദ്ധിക്കുന്നുണ്ട് ബ്യൂട്ടി ടിപ്സ്.
10 കാര്യം ചെയ്യാറുണ്ടാകിൽ 10 കാര്യം ചെയ്യാറില്ല അതും കൂടി ശെരിയാക്കി എടുക്കണം. ഞാൻ പെയിന്റ് ചെയ്യാറുണ്ട് ചുമരിൽ പിക്ചർ👌. പിന്നെ ഞാൻ എന്റെ നിക്കാഹ് കഴിഞ്ഞിട്ടുള്ളു അപ്പോ എന്റെ പാച്ചൂനെ വരക്കാൻ നോക്കും ശെരിയാവില്ല എനിക്ക് ചിരി വരും കുറെ വരച്ചു കൊണ്ടേ ഇരിക്കും. എല്ലാവരെയും സഹായിക്കും. പിന്നെ ഉള്ള നെഗറ്റീവ് എപ്പഴും ഫോൺ നോക്കിയിരിക്കും, ഇനി വായന ശീലം ഉണ്ടാകണം. പിന്നെ ഞാൻ എപ്പഴും നെഗറ്റീവ് തന്നെ എന്റെ മനസ്സിനോട് പറയാ മറ്റുള്ളവർ എന്റെ കാര്യം ഡിസ്‌കസ് ചെയ്യുമ്പോ ഒക്കെ ശെരിയാകും എന്ന് ഉറച്ചു പറയും പക്ഷെ ഞാൻ എന്നോട് നടക്കാൻ പോണില്ല എന്നും പറയും, ആ ശീലം എനിക്ക് ഇന്ന് മുതൽ മാറ്റണം ഐന താത്ത
താങ്ക്യൂ താങ്ക്യൂ 😘😘 ഞാൻ ഇന്ന് മുതൽ പുതിയ ഒരാളാവാൻ നോക്കും. ഞാൻ ഒരുപാട് മാറിയിട്ടുണ്ട് ഇതു പോലുള്ള you tub വിഡിയോ കണ്ടു കണ്ട് 🔥🔥🔥
Very good message dear💕
Hai aina...ente husbandnu ennekkaalum makkalekkaalum suhruthukkalaanu valuthu..avarkkaanu praadhaanyam kooduthal ..pravaasiyaya ente hus naattil varumbol njangalumaayi time spend aakkane ennu njan aagrahikkum pakshe ikka frndsnoppame nadakkoo..full time....engane maatti edukkum ee character....madyapaanavum undu...😕😕😕 ...oru video cheyyo?pls.
ശരിക്കും... ഒരു വീഡിയോ ചെയ്യൂ... plssss....
Super, informative..
Thanks
Hi mam
Njan eppu ammayude veetlan elladh
Avide aparth aparth ellavarokke
Negtve ayitullavaran
Pakshe yenik veetilthanne kuthirikadhe avarodokke
Poyirunn coolyit samsarichit
Maind realax chyinonind
Pakshe yenik evide poyirunn samrikumbolthanne
Yendhoru feelings agunn
Shariramage asvsthatha
Manasum asvashtha
Yendha cheyinnadh
Edhenik vallatha veshamipikunn
Thnks for motivativating us
Oro wordsum valare usefull aanu ketooo enik orupaad aashwasam kittiyapole
Good points
Happy New year 🌹🌹🌹
Thank you aina
Epozum bold ayrkanulla tip paranj tharuo
Assalamualaikum.
Aina...Ella videosum usharakunnundu.Ainayude video kanumbol negative situation positive akkan kazhiyunnu.Alhamdulillah...
Orupaad arivukal mattullavarkkum nalkan Allah Anugrahikkatte...🤲