നിങ്ങളുടെ ചങ്ക്‌ നിങ്ങളെ ഭ്രാന്തമായി സ്നേഹിക്കാൻ 8 മാജിക്കൽ ടിപ്സ്😍

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 707

  • @ashishanu426
    @ashishanu426 3 года назад +82

    അതെ വർഷം കൂടും തോറും പ്രണയം കൂടി വരുന്നു..... കണ്ണിൽ നോക്കിയാൽ നാണം വരുന്ന പ്രണയം അത് മഞ്ഞുപോകില്ല ഞങ്ങളിൽ നിന്ന് 😍😘

  • @asharafoptima9778
    @asharafoptima9778 5 лет назад +290

    ഞങ്ങൾ 24 വർഷം ആവാറായി ദൈവത്തിന് സ്ഥുതി വളരെ സന്തോഷമായി ഇന്നും ജീവിക്കുന്നു

    • @ajabbarkm
      @ajabbarkm 5 лет назад +1

      Nalla point mam

    • @pscguru5236
      @pscguru5236 5 лет назад +1

      Wow 😍😍

    • @avittam
      @avittam 5 лет назад +5

      ഇനിയും ഒരു പാട് വർഷം ഇതു പോലെ ജീവിക്കാൻ കഴിയട്ടെ

    • @anujobish6819
      @anujobish6819 4 года назад

      h

    • @fathimah4496
      @fathimah4496 4 года назад

      Masha Allah.......

  • @عِندَسِدرَةِالمُنتَهى-غ1خ

    Alhamdulillah...
    അല്ലാഹ് തന്ന സമ്മാനം..( husband)
    എന്നോട് മുഴുത്ത praandhaanu..👍👍
    എനിക്ക് അങ്ങോട്ട് aanutto പരാതി..
    എന്താ എന്നെ ഇങ്ങനെ snehikkunne എന്ന്..
    (താഴെ വെച്ചാൽ ഉരുംബറിക്കും തലയിൽ വെച്ചാൽ penu അരിക്കും..)
    കണ്ണേ പൊന്നേ ഒന്നല്ലേ ഉള്ളൂ മരണം വരെ
    നീ എന്റെ ഹൂറിയാ എന്ന ഡയലോഗും..☘️
    (Alhamdulillah)

  • @pavithrapnair515
    @pavithrapnair515 5 лет назад +77

    കണ്ണിൽ നോക്കുമ്പോൾ തന്നെ നാണമാകുന്ന പ്രണയം...... super quote 😍

  • @ummthabassum9588
    @ummthabassum9588 5 лет назад +74

    ഇത്താ.... Super ആണ് ട്ടോ... അൽഹംദുലില്ലാഹ് എന്റെ ഭർത്താവാണ് എന്റെ ഏറ്റവും വലിയ സന്തോഷം ....

  • @avittam
    @avittam 5 лет назад +364

    ഞങ്ങൾ 11വർഷം ആയി... പക്ഷെ ഇഷ്ടം ഇപ്പോഴും കൂടി കൂടി വരുന്നു..... love മാര്യേജ് ആയിരുന്നു... പക്ഷെ പ്രണയം കൂടിയത് ഇപ്പോഴാ..... thank god

    • @nidanourin8613
      @nidanourin8613 5 лет назад +4

      That's great

    • @zamzambathool6331
      @zamzambathool6331 5 лет назад

      @@nidanourin8613 pp

    • @yasinshami3714
      @yasinshami3714 5 лет назад +3

      Me toooooo Mashallah

    • @avittam
      @avittam 5 лет назад +4

      @Sreekutty mol റിയലി..... ദൈവത്തിന് നന്ദി

    • @tomigeorge1949
      @tomigeorge1949 5 лет назад +27

      Sajitha Rajeevan ഭാഗ്യം ഇവിടെ കുറേപ്പേർ ഭാര്യാ ഭർതൃബന്ധം നന്നായി പോകുന്നു എന്ന് എഴുതിയിരിക്കുന്നു ' അത്ഭുതം തോന്നുന്നു. .... അങ്ങനെയും ഉണ്ടല്ലേ ..

  • @harismuhammedharis2090
    @harismuhammedharis2090 4 года назад +15

    എന്റെ കല്യാണം കഴിഞ്ഞിട്ട് പതിനൊന്നു വർഷം കഴിഞ്ഞു സ്നേഹം കൂടി വരുന്നല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല 3 മക്കളുമുണ്ട് we are lucky couple

  • @vismayavichu5646
    @vismayavichu5646 5 лет назад +118

    ചേച്ചിയുടെ ശബ്ദം എനിക്ക് ഒരുപാട് ഇഷ്ടം ആയി 😘😘

  • @najiyajasim1321
    @najiyajasim1321 3 года назад +87

    നമ്മളെക്കാൾ ഭർത്താവ് ഫ്രണ്ട്സിന് മൂല്യം കൊടുക്കുമ്പോൾ മനസ്സിൽ സങ്കടം വരൂലേ

    • @subaidamuneer8624
      @subaidamuneer8624 3 года назад +12

      അങ്ങനെ അല്ലേടാ..ആണുങ്ങൾക്ക് ഫുൾ ടൈം ഒരുപോലെ വീട്ടിൽ ഇരിക്കണോ നമ്മളേ പറ്റി മാത്രം ചിന്തിക്കനൊ അല്ല ഇഷ്ടം.അവർ ഫ്രണ്ട്‌സ് നു നല്ല വാല്യൂ കൊടുക്കും.നമുക്ക് hus. നേക്കാൾ വലിയ ഫ്രണ്ട് ഒന്നും ആവശ്യമില്ല. അതാണ്.എനിക്കും ഇങ്ങനെ തോന്നിയിരുന്നു.നമ്മുടെ കൂടെ ഉണ്ടാവുമ്പോൾ നമ്മോട് സ്നേഹം തന്നെ ആണെങ്കിൽ ഒന്ന് കൊണ്ടും പേടിക്കേണ്ട

    • @jainyshajan9624
      @jainyshajan9624 2 года назад +1

      Yes theerchayaayum

    • @jissjoy615
      @jissjoy615 2 года назад +1

      ഹായ് Najiya Jasim, നിങ്ങളുടെ ഭർത്താവിന്റെ best friend നിങ്ങൾ ആണെങ്കിലോ? പിന്നെ മറ്റു friends ne......

    • @sujitharajesh6600
      @sujitharajesh6600 2 года назад +2

      ഒരു സങ്കടം വരും. ബട്ട്‌ നമ്മൾ ഒന്ന് വിചാരിക്കണം. പെണ്ണുങ്ങളുടെയും ആണുങ്ങളുടെയും മെന്റാലിറ്റി യിൽ വ്യത്യാസം ഉണ്ട്.അവർക്കും അവരുടേതായ കുറച്ചു ഫ്രീഡം ഇല്ലേ. അതിലൊന്നാണ് ഫ്രണ്ട്സ്. അവരോടും ഉള്ള റിലേഷൻസ് അവർക്ക് കൊണ്ടുപോകേണ്ട.. നമ്മൾ അവരെയും മനസിലാക്കണം

    • @farsananasri289
      @farsananasri289 Год назад

      ഇപ്പൊ ശരിക്കും മടുത്തു... ജോബ് കഴിഞ്ഞ് വന്നാലും വീട്ടിലേട്ടണമെങ്കിൽ 1,1:30 am. സ്നേഹത്തോടെ പല പ്രാവശ്യം പറഞ്ഞിട്ടും ഒരു മാറ്റവും ഇല്ല.😢..
      നമ്മൾ വീട്ടിലില്ലെങ്കിൽ നേര്ത്തെ വീട്ടിലേട്ടനും ariyam

  • @Dashamoolam777
    @Dashamoolam777 4 года назад +19

    ഞങ്ങൾ പ്രണയിച്ചു തുടങ്ങിയിട്ട് ഇപ്പോൾ 6 വർഷമായി.... ഇപ്പോഴും സ്നേഹം കൂടി കൂടി വരുവാ 🤩🤩🤩🤩

  • @kamar-jahan923
    @kamar-jahan923 4 года назад +39

    ഞങ്ങൾ 4year പ്രണയത്തിനൊടുവിൽ അഞ്ചാം വർഷത്തിൽ ആണ് കല്യാണം കഴിച്ചത്, ഇപ്പോ 6വർഷം ആയി കല്യാണം കഴിഞ്ഞിട്ട്. 5വയസുള്ള മോനും 3വയസുള്ള മോളും ഞങ്ങളുടെ പ്രണയത്തിൽ വിരിഞ്ഞ രണ്ടു കുടമുല്ലപ്പൂക്കൾ..😍
    പ്രണയം എന്നാൽ വീഞ്ഞ് പോലെയാണ് പഴകും തോറും മാധുര്യം കൂടി കൂടി വരുന്ന ഒരു തരം ലഹരി. ഇന്ന് ഞാൻ 3month pregnent കൂടിയാണ്.. 💗

    • @CertifiedCoachAina
      @CertifiedCoachAina  4 года назад +2

      😻masha allah 💗

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 4 года назад +3

      Crrct.. Njnm husum arrnged mrrgayirunnu.. Adyoke pottalum cheettalum idak indavarund.. But kalam kazhiyunthorum aa sneham varthichu vanniteyulloo.. Ipo kure kollamayi njangal vayakidarupolumilla.. Chilaroke pareyum athoke veruthe pareyann.. kannuthattendann karuthi njan kooduthal bhodhyapedutharum illa.. 😁
      alhamdulillah.. Thudangiyathil ninnu oru 10 tym sneham koodiyitteyulloo.. Njn viswasichath deivathilayirunnu.. Enthucheyumboyulm ath enik deivam adhehathilude thirich tharumenn njan viswasikarund....
      njangalude sneham anthamayathum athkondavam.. Paisayo mattulla oru vasthuvo orikalum namalil prblms indakiyitilla.. But ikkante vitukare orupad adjust cheyyendivannitund.
      Bharthakanmar nallathanenkil kurach kooduthal adjust cheythalum kuzhapamilla.. Sure aayum result kittum.. Kettyolanente malakhayenn ketitille.. Athayirikkum avark nammal.. Orikalum marikatha pranayathinudakal... say mashah allah😍😉

  • @husnashareef4718
    @husnashareef4718 4 года назад +14

    My husband is my strength 😊
    Alhamdulillaah

  • @shafnaarafath6443
    @shafnaarafath6443 4 года назад +45

    ഞങ്ങളുടെ life ഉം ഒരുപാട് happy ആണ് .കുറച്ച് സാമ്പത്തികമായി കുറവേ ഉള്ളൂ.bt എന്റെ എന്താഗ്രഹവും നിറവേറ്റിത്തരുന്ന ആളാണ് എന്റെ ഇക്ക. എന്റെ ഇക്കയെ കുറിച്ച് എഴുതാൻ എനിക്കൊത്തിരി ഇഷ്ടാട്ടോ. അതാ ഇനിയും എഴുതാനൊക്കെ തോന്നുന്നുണ്ട്. വായിക്കുന്നോൽ ക്ക് ഇഷ്ടായില്ലെങ്കിലോ

  • @rinshypa7471
    @rinshypa7471 6 месяцев назад

    1. Being kind. നല്ല പെരുമാറ്റം
    2. Be grateful. നന്ദി കാണിക്കുക
    3.
    4.hus ന്റെ സ്വപ്നങൾക്കു ചിറക് കൊടുക്കുക
    5. സ്വപ്നം കാണുക
    6. Husnu ഇഷ്ടമുള്ളവരോട് നന്നായി പെരുമാറുക
    7. Focus the positive
    8. Life നീ സിമ്പിൾ ആയി കാണുക

  • @asnamolasna4412
    @asnamolasna4412 5 лет назад +88

    ഞങ്ങൾ ഇത് വരെ വളരെ സന്തോഷത്തോടെ ജീവിക്കുന്നു അൽഹംദുലില്ല

    • @fathimah4496
      @fathimah4496 4 года назад +3

      Masha Allah
      Alhamdulillah 🥰
      എനിയുള്ള കാലവും ഇതേ പോല നല്ല രീതിയിൽ മുന്നോട്ട് പോവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ⁦☺️⁩

    • @muhsinalatheefkm4766
      @muhsinalatheefkm4766 4 года назад +2

      Aameen

  • @shahanaktk9668
    @shahanaktk9668 5 лет назад +133

    കുറച്ചു വട്ടൊക്കെ ണ്ടായാലേ ജീവിതത്തിൽ ഒരു സുഖം ഉള്ളൂ... അടിപൊളി 👍😍😍

  • @fathmarahman5349
    @fathmarahman5349 4 года назад +6

    3yrs down I falling love with my hus.
    I experienced what you say and Alhmdulillah day by day we love more and more 😍😍

  • @lscrazyworld3182
    @lscrazyworld3182 5 лет назад +121

    Crcttaa... Varsham kazhiyumm thorum sneham koodi koodi... Varuva😍🤗

    • @mademe4145
      @mademe4145 5 лет назад +3

      Athengany

    • @mujisumi2922
      @mujisumi2922 5 лет назад +3

      Correct..I LOVE MY HUSBAND

    • @lekshmilechu6143
      @lekshmilechu6143 5 лет назад +3

      Athokke bhagyam annu

    • @mademe4145
      @mademe4145 5 лет назад +2

      @@lekshmilechu6143 prarthikkarundo

    • @lekshmilechu6143
      @lekshmilechu6143 5 лет назад +2

      @@mademe4145 ente kalayanam kazhijittilla 😊 pashe ariyuvunna chillarude situation ariyam😑. nallaoru husband tharanne enn prarthikarund

  • @tharavtharav4220
    @tharavtharav4220 5 лет назад +6

    എന്റെ പ്രശ്നം അമ്മായി അമ്മ... അമ്മക്ക് എപ്പോഴും മോൻ അമ്മേടെ പുറകെ നടക്കണം അമ്മേടെ അടുത്ത് ഇരിക്കണം കിടക്കണം... മോന്റെ കാര്യങ്ങൾ എല്ലാം അമ്മക്ക് ചെയ്യണം....hus ഉം അങ്ങനെ തന്നെ എപ്പോഴും അമ്മയുടെ അടുത്താണ് 😞 ഒരു കൗൺസിലിംഗ് ഒക്കെ കഴിഞ്ഞു hus nu ഇപ്പോ കുറച്ചു മാറ്റം ഉണ്ട് എനിക്ക് നമ്പർ ഒന്ന് തരുമോ plzz

    • @dhanyanikhil4639
      @dhanyanikhil4639 4 года назад +1

      Don't worry ... Enikum ee feel ullatha . kuree പറഞ്ഞ് വഴകിടും

  • @aparnabinu6950
    @aparnabinu6950 5 лет назад +29

    22 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഞങ്ങൾ ഇപ്പോഴും pranayikkunnu

  • @sunilbabusunilbabu9469
    @sunilbabusunilbabu9469 4 года назад +5

    എന്റെ barathavinu ഒരു പാട് സ്നേഹം aan btt bed റൂമിൽ അങ്ങനെ അല്ല താല്പര്യം ഇല്ല എന്റെ ആഗ്രഹം അറിഞ്ഞു മനസ്സിൽ akkila എല്ലാം വാങ്ങി തരും എല്ലാത്തിനും ഒപ്പം nilkkum btt ബെഡ് റൂമിൽ aan പ്രശ്നം 😪

    • @farhansha7816
      @farhansha7816 4 года назад +1

      എന്ത് പറ്റി താല്പര്യം ഇല്ലേ ബെഡ്‌റൂമിൽ നിങൾ ആഗ്രഹികുനത് പോലെ ഒന്നും നടക്കുന്നില്ലേ

    • @farhansha7816
      @farhansha7816 4 года назад +1

      വിചാരിക്കുന്നതും അതിന് അപ്പുറവും നടത്താന് ഉള്ള ഐഡിയകൾ ഇഷ്ട്ടം പോലെ ഉണ്ട്

    • @sharoncreation8616
      @sharoncreation8616 3 года назад +3

      Entem avastha ithane

  • @mts23188
    @mts23188 5 лет назад +8

    Kannur ayadu kond ammayiyammaporum natonporum onnum peedikkade jeevikkam..,, alhamdulillah aduthajanmathilum kannur janippikkane😍

    • @CertifiedCoachAina
      @CertifiedCoachAina  5 лет назад

      😁😁😁😁

    • @nnkvs
      @nnkvs 4 года назад

      Athentha kannurinu speciality ? I am from palakkad...

    • @mts23188
      @mts23188 4 года назад +2

      @@nnkvs kannuril namukk nammude swantham veetil thanne nilkam.. Barthavinde veetil guest pokumbole pookam nilakm.. Kannur muslimsnde idayil ingane anu system..

    • @sanumanu1997
      @sanumanu1997 3 года назад

      @@mts23188 ഞാൻ kannur ആണ്, but husband ന്റെ വീട്ടിൽ, uff horrible

  • @jamsheelajahfar2011
    @jamsheelajahfar2011 5 лет назад +23

    Thanks ithaa, you are my motivater, I'm a huge fan of you

  • @pforpsc2886
    @pforpsc2886 5 лет назад +8

    വീഡിയോ 👌👌👌നിങ്ങൾക് നല്ലത് വരട്ടെ ട്ടോ... super

  • @nizaniza4281
    @nizaniza4281 5 лет назад +109

    എന്റെ ഭർത്താവാണ് എന്റെ ബലം..

  • @reshmamadhu2697
    @reshmamadhu2697 4 года назад +2

    ഞാൻ ഇപ്പൊ 5 മാസം പ്രെഗ്നന്റ് ആണ്, ഇപ്പൊ ശരിക്കും എന്റെ കൂടെ വേണം എന്ന് ആഗ്രഹിക്കുന്ന സമയം ആണ്, പക്ഷെ. ഞാൻ ഇപ്പൊ എന്റെ വീട്ടിൽ ആണ്, ഒന്ന് വിളിക്കാനോ സംസാരിക്കാനോ സമയം കണ്ടെത്താറില്ല

    • @anmcreations2308
      @anmcreations2308 4 года назад +2

      സാരമില്ലെടോ. ക്ഷമ യോടെ കാത്തിരിക്കൂ. മനസ് ടെൻഷൻ ആവാതെ പ്രാർത്ഥികക്കാം. കുഞ്ഞിന്നെ സന്തോഷത്തോടെ വരവേൽക്കാൻ. അയാളോട് പരാതി പറയാതെ ഇയാൾ വിളിച്ചു നന്നായി സംസാരിക്കണേ.

  • @adamsworld1330
    @adamsworld1330 5 лет назад +21

    Paranja karyangal ellam correct aanu. Njan ente life il cheyyarullathanu. Husband nu orupaad snehavumaanu. Orupaad perku Ee video help aavatte. 👍👍

  • @sanfashefin4100
    @sanfashefin4100 5 лет назад +13

    Your words comes from matured heart which fullfilled with love and kindness nd exactly u are survivor of these problems...i feel u as my reflection.so i can catch all of ur thoughts.👍👍♥️

    • @CertifiedCoachAina
      @CertifiedCoachAina  5 лет назад +2

      😘😍😘 thank you so much dear
      May Allah bless you dear 😘 😘

    • @fathimashabna4686
      @fathimashabna4686 5 лет назад

      Yes when you shared about your struggle s with people I could feel it...

    • @fathimashabna4686
      @fathimashabna4686 5 лет назад

      Fabulous life by aina thanks.,👐👐😍😍😍

    • @shabna3440
      @shabna3440 2 года назад

      ​@@CertifiedCoachAina Hindi rs

  • @ibrahimkt7871
    @ibrahimkt7871 5 лет назад +5

    Thank u ithaa എനിക്ക് വളരെഉപകാരപെട്ടു . അദ്ദേഹത്തിന്റെ കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി . ഞാൻ ലക്ഷദ്വീപ് ലെ . Naufira

  • @ahsanmuhammedponnuaimi9574
    @ahsanmuhammedponnuaimi9574 5 лет назад +83

    Aina ലാസ്റ്റ് പറഞ്ഞ പോലത്തെ ഒരു ആൾ ആണ് ഞാൻ. നെഗറ്റീവ് മാത്രം ചിന്തിച്ചു ജീവിതത്തെ കൊന്നു കളയുന്നു. ഇനി മാറും. ഞാൻ നന്നാവും ഐന കൂടെ ഉണ്ടെങ്കിൽ. 😍👍👍

  • @himarajn3628
    @himarajn3628 5 лет назад +2

    Great points chechi .. life ne pati naloru kaazhchapaadum .. experience um .. knowledge um ula aalke ingane samsaarikaanaavu .. namal kadane povuna kaaryangal koode ingote parayunu .. Nala reader um aanale👍 keep going and thank you so much..❤️

  • @buchabuch473
    @buchabuch473 3 года назад +1

    Thank u sister...nigalude ee speech kelkumbol enikk vallatha samadaanam..Insha Allah I will try thawakkalthu alallah

  • @minnu9437
    @minnu9437 4 года назад +2

    😍 My life is My ikkooos💏 ente jeevanaa ente ikka 😘 aafiyathulla dheerggaayuss pradhanam cheyyane Allah😘🤲🤲🤲🤲

    • @minnu9437
      @minnu9437 3 года назад +1

      Varshamonnum aayitilla. marriage kazhinjitt February 10 nu 4 month aakum.🥰

  • @dipinkarthukarthu2219
    @dipinkarthukarthu2219 5 лет назад +20

    Husband is my sweeet HEART.....😘😘😘😘😘

  • @sumayyanp2829
    @sumayyanp2829 3 года назад +7

    എന്റെ ഏറ്റവും വല്ല്യ ഭാഗ്യമാണ് എന്റെ ഇക്ക. ഇക്ക ആണ് എന്റെ ലോകം

  • @AfraAbdulAziz
    @AfraAbdulAziz 5 лет назад +10

    Yes time kitumbo vekkunna oru cheriya step aanu velya destination ilk ethukaa.... elavardem support inu wait cheythal evdem ethipedillaa true..... but after all nammal confident aayi munpot pokumbo elavarum automatic support cheyum

  • @vineetham5369
    @vineetham5369 3 года назад +1

    Nala samadanm taruna voice..., Thanks

  • @neethuap1179
    @neethuap1179 4 года назад +1

    Ningalude samsaram oru positive energy tharunnund. Onnu direct samsarikkan pattumo? enikk orupad sankadangal und....

  • @rafeenahajara2561
    @rafeenahajara2561 5 лет назад +11

    23 varshamayi Alhamdulilla. Santhoshayi jeevikkunu. I love my husband 😘

  • @pavithrapnair515
    @pavithrapnair515 5 лет назад +3

    Sherikum ente character ipo ullathu pole aayirunnilla. But 1 year okke kazhinju njan thanne Ee tips okke njan life il kondu vannitundu... from my heart... it's very very true...

  • @najeebswaa
    @najeebswaa Год назад

    Orupaad tnx chechi ende Nikah recent aayit kainjadhe ullu. Enik idh poleyulla class valare imprtnt aayit edukkendadhaan maathramalla ee vdo enik valare usefull aayirikkum njn idh must try cheydhirikkum sure ❤️💯

  • @shibnarahman1034
    @shibnarahman1034 5 лет назад +13

    Aina parayunnathokke njangalde manassil ulllatha... Aina yude voice kelkan Nalla istannu. Oru positive energy kittum. Love u..

  • @muhammadmuneerkmmuneerkm2424
    @muhammadmuneerkmmuneerkm2424 4 года назад +8

    എന്റെ ഭർത്താവിന്റെ കുട്ടുകാർ എനിക്ക് ഇഷ്ടം ഇല്ല.കാരണം അവർ എല്ലാരും ചീത്ത സ്വഭാവം ഉള്ളവർ ആണ്.എന്റെ ഭർത്താവ് നെയും അതിലേക് prepikunnnu അതുകൊണ്ട്.

  • @hudhafathim1033
    @hudhafathim1033 5 лет назад +17

    I LOVE my husband😍😍

  • @worldofayaanayra9645
    @worldofayaanayra9645 5 лет назад +6

    super &usefull videos kurachu tips okey njan try chayyarundu .eni oru vlog chayuo ningalday family day

  • @DK-ov9ri
    @DK-ov9ri 3 года назад

    Thank you so much...new subscriber 👍🙏🙏🙏

  • @nithanourin692
    @nithanourin692 4 года назад +1

    Adipoli njn athayam ayitta e channel kanunnethu . Adipoliiiii

  • @vidhyaajesh8499
    @vidhyaajesh8499 4 года назад +20

    After mrg hus even not interested to talk with wife... But they spent with other and happy

    • @farhansha7816
      @farhansha7816 4 года назад

      എന്ത് പറ്റി hus സംസാരികുനല്ലേ നിങ്ങളോട്

    • @raadhakrishna4035
      @raadhakrishna4035 4 года назад +3

      Mee too 10 minute athil kooduthal midilla😔😔

    • @farhansha7816
      @farhansha7816 4 года назад

      @@raadhakrishna4035 എന്ത് പറ്റി

    • @farhansha7816
      @farhansha7816 4 года назад

      @@raadhakrishna4035 എനിക്ക് സംസാരിക്കാൻ ഒരാളെ കിട്ടാത്തത് കൊണ്ട് ആണ് 😢

    • @farhansha7816
      @farhansha7816 4 года назад

      @@raadhakrishna4035 എനിക്ക് ആരും ഇല്ലെടോ സംസാരിക്കാൻ 😢😰

  • @AnsarAli-hc7rj
    @AnsarAli-hc7rj 5 лет назад +3

    I am your new subscriber keep going

  • @gamingfreqs4768
    @gamingfreqs4768 5 лет назад +10

    I love my hubby.. 💗💗💗

  • @ms_natural_products
    @ms_natural_products 5 лет назад +14

    Super tips👍

  • @sanamehnu1325
    @sanamehnu1325 4 года назад +14

    എന്റെ എല്ലാം എന്റെ hus ആണ്.. realy മിസ്സ്‌ you 😢

  • @amrashuhaibamrashuhaib1359
    @amrashuhaibamrashuhaib1359 5 лет назад +7

    nte ikka polliya.so adichu poli life Anne ithaa

  • @nishahathnishahath9129
    @nishahathnishahath9129 3 года назад +8

    എന്റെ ഇക്ക ഒരിക്കലും എന്നെ മനസ്സിലാക്കാൻ ശ്രമിക്കാറില്ല 😩

  • @1990shary
    @1990shary 6 месяцев назад

    Yes..... I am lucky... I have a lovely partner❤️.. Thank god

  • @rintk2761
    @rintk2761 5 лет назад +53

    Mother-in-law and മരുമകള്‍ relation better aakan എന്തു ചെയ്യണം. വീഡിയോ ഇടണം

    • @vidhya5128
      @vidhya5128 5 лет назад +55

      Mother in law ku nalla android phone vangikoduth monthly unlimited net recharge cheythu kodukku. Ellaam sariyavum

    • @anvarfou
      @anvarfou 5 лет назад

      @@vidhya5128 oh😁😁😁😁😁😅

    • @thanuzzsana8313
      @thanuzzsana8313 5 лет назад +1

      @@vidhya5128 sathyam

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 4 года назад

      @@vidhya5128 😂

    • @sruthyradhakrishnan1070
      @sruthyradhakrishnan1070 4 года назад +5

      Mother -in - law യോട് gratitude practice cheyuthu noku.... journal എഴുതിയാൽ മതിയാകും.... eg. 1 എന്റെ ഭർത്താവിന് ജന്മം നൽകിയ സ്ത്രീ അല്ലെ, അദ്ദേഹത്തെ സ്നേഹിച്ചു സംരക്ഷിച്ചു വളർത്തിയ അമ്മ അല്ലെ ഹൃദയത്തിൽ നിന്നും ഞാൻ നന്ദി പറയുന്നു....
      അത് പോലെ എല്ലാം കാര്യങ്ങളും ഉൾപ്പെടുത്തി gratitude journal തയാറാകു........ എല്ലാം ശെരിയാകും....... ( അമ്മായിഅമ്മയോടുള്ള negative മനോഭാവം മനസ്സിൽ നിന്നും മാറും ) സന്തോഷങ്ങൾ മാത്രം ഉണ്ടാകട്ടെ 🥰🥰🥰🥰🥰

  • @remyajose7368
    @remyajose7368 5 лет назад +7

    നല്ല വീഡിയോ ; Thank you Aina 😍😍

  • @user-so5ji1mk6b
    @user-so5ji1mk6b 7 месяцев назад

    thanks for this video 🥰

  • @bharithaprathap2044
    @bharithaprathap2044 4 года назад +1

    Nice talks.. its from ur heart. Really nice

  • @shahanamariyam866
    @shahanamariyam866 5 лет назад +4

    Correct... Varsham kayiyumthorum sneham koodikoodi varua...😍😘😘
    18 vayas kainapo ente mrg kainu... Njan ottum pradheekshikkathe... First 2yrs orupad budhimutayrnu... Ellam adjust cheidh varan... Manassilakanum...
    Alhamdulillah... Ippo 7yrs aay... Ippo njangalk 2 aalku. Parasparam ariyam.. Manasilakum ellam... Ellathinum support um aanu...
    Pnne idakoke kurach cheetha okke kelkande😜😜
    Adhumoru sugama... 😍😍
    Alhamdulillah........

  • @iam-gb2zt
    @iam-gb2zt 4 года назад +2

    Good... video
    ബ്യുട്ടി ടിപ്സ് പറഞ്ഞു തരുമോ

  • @femiff3233
    @femiff3233 5 лет назад +11

    Good luck! Ainu😍😍🌹

  • @anujustin9714
    @anujustin9714 3 года назад +7

    Chechi ente husband ente aduthilla.ennittum ennode snehamilla.vilikanoke madiyanu.vilichalo endhelum karyathil vazhakkundakum.kanandirikumbozhalle sneham koodunne but ente dhaivam aa bhagyam taranilla.love mrg aayirunnu.epol lovd um illa onnum illa.epozhum complaints mathreyollu.enikanel chettayinnu vechal jeevananu.romantic endhannupolum ariyilla.njn love aakumbol ennode chodhikunna chodhyama kuttikalayille ee prayathilano romantic ennu.njn parayum snehathinum prayamillannu sariyalle njn paranje...epol thonnua onnum vendayirunnennu.sarikum sangadamund.avark kure frnds umd avar mathi epozhum.

    • @cmbadrudhuja8929
      @cmbadrudhuja8929 3 года назад +2

      ടെൻഷൻ അടികണ്ടാ ശരിയാവും

    • @paaru6675
      @paaru6675 3 года назад +2

      Saaralla..sheriyaavum

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 года назад

      Nokku anu ellam sheriyakum oru counciling nu pokan sadhikkumo
      Ennenkilum thirichriyum niglude sneham daivattodu parayu .
      Same anubhavam njan enta wifilil ninnum anubhavikkunnu njagal aduttundu pakshe onnu chirikkan polum madiyanu romance entarunnu ariyilla
      Pinne adjustayi pokunnu
      Avide husinu problem
      Ivide wifinu problem
      Okke sheriyakum ennu vichrikkunnu.

  • @ab5278
    @ab5278 5 лет назад +9

    I LOVE MY DEAR HUSBEND......

  • @jismyjoseph1390
    @jismyjoseph1390 3 года назад

    Aina very informative and your way of talking is impressive 👌

  • @swejalakshmiVS
    @swejalakshmiVS 11 месяцев назад

    Great points chechi.... life ne pati

  • @najiamv9342
    @najiamv9342 5 лет назад +17

    അൽഹംദുലില്ലാഹ്... എന്റെ ഭർത്താവ് ആണ് എന്റെ ലോ കം...

  • @mujisumi2922
    @mujisumi2922 5 лет назад +24

    I LOVE MY HUSBAND

  • @ha_fna___
    @ha_fna___ 5 лет назад +7

    My husband eppozum 20yearayi enikkippozum snehikkumbol thoniya aalove eppozumunde😍😍😍😍

  • @roshnashabeer7318
    @roshnashabeer7318 4 года назад +2

    2 varsham aayi edak cheetal pottal undayenkilum ippol oru mol und ippol nallasnehamanu happy aanu njngl

  • @krishnapriya7037
    @krishnapriya7037 3 года назад

    Njanum husband aanu valuthennu karuthyirunnu... But 7 year kazhinjapol aanu, manasilayathu...pinnnengineyanu years koodumpol sneham koodunnavar bhagyam cheythavaraanu...adhikamayii snehichirunnathinu pinnil mattoru ladye olipikukayayirunnuvennu...ente husband ayirunnu enteyum strength... Angine njan viswasichirunnu... Enne prothsahipikuka... Ella helpum cheyyuka... Enikoru job readyakanum.. Oke aalarunnu munnittu ninnathu.. But eniku jobakarayapol... Aalenne kyvidunna feeling start cheythu... Aalde perumattam.. Samsaramm... Angine oronnum. .. Apolum njan karuthy alde physical problems aakumennu... Njanalkuvendyy karanju prarthichu... But.. Ellam ente viddithamayirunnu... Bcz pulli neighbouraya oru ladyumayi pranayathilarunnu...

    • @fathimashabna4686
      @fathimashabna4686 2 года назад

      Saramilla lokathu oral matrame ullu ennu vichaarikkaruthu...palarum control anu cheyya ...

  • @ramshiashkar392
    @ramshiashkar392 4 года назад +1

    Mrg kayinjitt 5 year aayi ...adhyam okke nalla sneham aayirunnu ....eppo athra sneham onnum ella.....und but ath purath kaanikkunnilaaa ... ആൾ eppo gulfilaaa ...daily onnum vilikkillaa ...thonnumbo maathram vilikollouu .....njn endha cheyyandath ....pls reply

    • @beautysecretsspeechs.beaut7106
      @beautysecretsspeechs.beaut7106 4 года назад

      manassil ullath hussinodu thurannu samsarikuka...mansilakumeggil paranju mansilaku.jeevitham snehichan theerkendath......allathe .....sahichalla ennu

    • @farhansha7816
      @farhansha7816 4 года назад

      അടുത്ത തവണ ഗൾഫിൽ പറഞ്ഞു വിടേണ്ട ഒരു പക്ഷെ അവിടെ നിങൾ വിചാരിക്കുന്നത് പോലെ അല്ലെങ്കിലോ ഇവിടെ ഒക്കെ പലർക്കും step ആയിട്ട് പെണ്ണുങ്ങൾ ഉണ്ട് അങ്ങനെ കിട്ടും ഇഷ്ട്ടം പോലെ

  • @deepthys2592
    @deepthys2592 5 лет назад +25

    8 മാസം ആയുള്ളൂ വിവാഹം കഴിഞ്ഞിട്ട്
    പക്ഷെ അമ്മായി അമ്മ എന്നോട് വലിയ ദേഷ്യം കുടിയികൾ ഇല്ലാതെ കാരണം
    Husband അമ്മയെ പേടിയാ

    • @priyankamoyikkal7983
      @priyankamoyikkal7983 5 лет назад +4

      Kuttikalo...8 months !!....🤔🤔

    • @fanafana113
      @fanafana113 5 лет назад

      Me tooo.... 4 month ഒന്നിച്ചു undayullu... ഇപ്പൊ divorce aakarayi

    • @CertifiedCoachAina
      @CertifiedCoachAina  5 лет назад

      Enthupattee

    • @fanafana113
      @fanafana113 5 лет назад

      അറീല്ല mam.... ikka ഓരോരോ reason parayunnu.... വീട്കർ അതിനപ്പുറം കുറെ... ഇപ്പൊ court വരെ എത്തിച്ചു

    • @fanafana113
      @fanafana113 5 лет назад

      Kelkkanum manassilakkanum ulla bodham vende... athilupari ororo thett dharanakal... age 24 husinu

  • @saibunisa1843
    @saibunisa1843 4 года назад +1

    Jazakallah khair dear🥰

  • @abhishikths1590
    @abhishikths1590 Месяц назад

    Kure pravashyam nammale pattichu. Iniyum ayaale vishwasikaan pattumo. Cheyyilla ennokke parayum..but..again same thing nadakkunnu

  • @anithanarayanan8322
    @anithanarayanan8322 3 года назад +4

    Nan ഇതുപോലെ എന്നും whtsappil വിഷമം ങ്ങൾ send cheythu.. അപ്പോൾ reply tharoola... പകരം നേരിട്ട് പറയും, ഇനി ഇതേപോലെ send ചെയ്താൽ നിന്നെ block ചെയ്യുമെന്ന്... 😅

  • @farhaajmal5573
    @farhaajmal5573 5 лет назад +7

    Your videos have a positive energy ...
    Plz do a video of husband having another relationship ...

  • @varshavishnu2653
    @varshavishnu2653 5 лет назад +12

    Engnaa nalla reethyil perumarendath??.. Njn pothuve adhikm mindatha aal aan.. Mindumpo soft ayitta mindunne

  • @dianamary7727
    @dianamary7727 4 года назад

    Nice chechii😍😍😍

  • @Avs-SA
    @Avs-SA Год назад

    Thank you 💖💖

  • @user-ix7vv9zb6y
    @user-ix7vv9zb6y 4 года назад +2

    Husband is my real hero 🥰🥰

  • @abumuhaimin9431
    @abumuhaimin9431 Год назад

    Jazakallahu khaira💚

  • @buchubathi6359
    @buchubathi6359 5 лет назад +22

    എല്ലാ ടിപ്സും ഇഷ്ടപ്പെട്ടു.. ശരി യാണ് ഇത് പോലെ ജീവിതം നയിച്ചാൽ 95%ശരിയാകും..
    എന്റെ അനുഭവം പറയാം.. കല്യാണം കഴിഞ്ഞപ്പോൾ എന്റെ husn എന്നോട് ഭയങ്കര സ്നേഹം ആയിരുന്നു... 2വർഷം ആവുമ്പോൾ എല്ലാം പോയി... സങ്കടം സഹിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.. മരിക്കാൻ വേണ്ടി പോലും ആഗ്രഹിച്ചിരുന്നു.. ക്ഷമയോടെ പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു ജീവിതം നീക്കി... പിന്നെ പിന്നെ ഭർത്താവിന് എന്നോട് സ്നേഹം കൂടി വന്നു.. കല്യാണം കഴിഞ്ഞപ്പോൾ ഉള്ളതിനേക്കാൾ കുറെ കൂടി.. ഞാൻ ആഗ്രഹിച്ച പോലെ യുള്ള ജീവിതം ആണ് ഇപ്പോൾ. അൽഹംദുലില്ലാഹ്...

    • @sar5318
      @sar5318 5 лет назад

      Kalyanam kazhinjittu etra varshamayi

    • @bindhyaadhi9976
      @bindhyaadhi9976 5 лет назад +4

      Puthumodiyil polum sneham kittatha alanu njan.

    • @bindhyaadhi9976
      @bindhyaadhi9976 5 лет назад

      @@neemlif5197 athum sheriyanu. Njan tvm anu.ph no onnum venda Keto. Fbyil account undo. Engil athil chat Cheyam.

    • @amallll400
      @amallll400 5 лет назад

      ഇതു തന്നയാണ് എന്റെ കാര്യവും

    • @bindhyaadhi9976
      @bindhyaadhi9976 5 лет назад

      @@neemlif5197 k

  • @jubairiyasirajjubi6374
    @jubairiyasirajjubi6374 5 лет назад +6

    Good video thanks 🥰😘😘

  • @givedone8749
    @givedone8749 Год назад

    We love each other strongly. Kannil nokumpozhe naamavum🤗

  • @aouulpillffggggggopppouu7890
    @aouulpillffggggggopppouu7890 Год назад

    Nank shamshaya jasthi ulath mindil shamshya povan yenth cheyane

  • @neethut2228
    @neethut2228 5 лет назад +5

    Chechi Njangale Kalyanm kayinjit 2yr Aayi oru kutty und. Ente Hus ottum Sneham purathek express cheyilla first mudhale anganeya but ullil Undennu Enikariyam. Dutyk Poyal phone cheyilla msgne reply tharoola Pinne thurannu sumsarikilla matiyedukan orupad sramichu but nadakunilla NJan Endhu cheyanm Chechi plzzzzzz reply

  • @meerachillus8894
    @meerachillus8894 5 лет назад +11

    My hus is my sweet heart...... Thank god. Daivathinte anugraham ullath kond ithuvare njngalude idayil oru preshnavum illa. Njngal innum sandhushtaranu.

    • @1233lala
      @1233lala 3 года назад

      Vijaya rahasyam endaa

  • @sruthirajms1937
    @sruthirajms1937 4 года назад

    Supr chechi. Nalla tips aanu

  • @darsanapsam2282
    @darsanapsam2282 4 года назад +2

    I will try this tip, oru request ude description il e tips onnu number edu mention cheythal nalathayirinu

  • @musicoflove2022
    @musicoflove2022 5 лет назад +7

    താങ്ക്സ് ചേച്ചി.... നല്ല ഒരു മെസ്സേജ് ആ ഇത്.....

  • @fasnafasnu4873
    @fasnafasnu4873 5 лет назад +9

    Husband ente veetil ullavarumaayi nalladu Poole nilkkanu kurach tips paranju tharoo. Plzzzzzz

  • @akhilakrishnakumar7150
    @akhilakrishnakumar7150 5 лет назад +13

    Thank you

    • @abhilashmohan2591
      @abhilashmohan2591 5 лет назад

      Husband. Nammlodu. Matram. Eshttam. Mundavan. Endhuku. Chayyandatu. Onnu. Parayan

  • @vineethsree1253
    @vineethsree1253 4 года назад +2

    Ente husine ennode marriage kazhinje njan prasavikunnaduvare ennode nalla snehamaynum but adhinushesham endhannareela ellam maari ottum snehallya deshyathodeya perumaaruu varsham 2 aayi epoyum cheetha parayum vendande upadeshikum Amma snehiyaa njan karayatha divasamilla ipo 6 monthayi gulfila aale vilikumbolum upadesha snehathodiru vaakilla endha cheyya 😢😢😢😢

    • @najeeba1299
      @najeeba1299 Год назад

      Ippo engneya enikkum same avastha aan

  • @mayarajan8261
    @mayarajan8261 5 лет назад +7

    Chettanu alpam dheshyam kuduthala ath kurakan enth cheyyanam

    • @farhansha7816
      @farhansha7816 4 года назад +1

      കളി തമാശകൾ കുറക്കുക ആവശ്യതിന് മാത്രം സംസാരിക്കുക അല്ലെങ്കിൽ സംസാരിക്കുകയെ ചെയ്യരുത്

    • @sumisumayya5129
      @sumisumayya5129 4 года назад

      @@farhansha7816 Ur crct

    • @farhansha7816
      @farhansha7816 4 года назад

      @@sumisumayya5129 മ്മ്മ് നിങ്ങൾക് ഇത് പോലെ ഉള്ള പ്രശ്നം ഉണ്ടോ

    • @farhansha7816
      @farhansha7816 4 года назад

      @@sumisumayya5129 നിങളെ hus ഇങ്ങനെ ആണോ

    • @sumisumayya5129
      @sumisumayya5129 4 года назад

      @@farhansha7816 Athe

  • @thangalthwaiba8300
    @thangalthwaiba8300 5 лет назад +16

    Msg പ്രയോഗം nalla idea aann എനിക്ക് ഒരുപാടു അനുഭവം ഉണ്ട്

  • @sheenasanoop9342
    @sheenasanoop9342 4 года назад

    Nalla upadeshangal.nalla voice .

  • @bushrasha
    @bushrasha Год назад

    Thanx
    Aina mam

  • @amalapradeep4002
    @amalapradeep4002 5 лет назад +3

    Thanks chechi.. u made me happy

  • @molooty1236
    @molooty1236 5 лет назад

    ee video enik upakarapettu kuduthal vazhakidaronnumilla njan enik nalla ishtavum adehathod ind ee video kandth muthal njan kurach kudi ente sobhavam mechapeduthi matangal enik anubavapedunnund. thanks for u