🙏🏻🙏🏻🙏🏻എന്റെ ചേട്ടാ സൂപ്പർ ഈ സ്ഥലത്ത് ശരിക്കും ദൈവമുണ്ട് അതുപോലെ സമാധാനമുണ്ട് ഇവിടെയുള്ളമനുഷ്യർക്കു നന്മയുണ്ട് എല്ലാവർക്കും ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ അതുപോലെ ചേട്ടായിക്കും 🙏🏻🙏🏻🙏🏻
ഹരീഷ്, മനസ്സിന് ഒരുപാടു സന്തോഷവും ആകാംക്ഷയും ഉണ്ടാകുന്ന ഇങ്ങനെയുള്ള videos കാണിക്കുന്നതിനു ഒരുപാടു നന്ദി 🙏🙏🙏.. ഇതൊക്കെ കാണുമ്പോ അവിടെയൊക്കെ ഒന്നും പോകാൻ പറ്റണെന്ന് ഒരുപാടു ആഗ്രഹിക്കുകയാണ്... അങ്ങേക്ക് ഒരുപാടു നന്മകൾ ഈശ്വരൻ നൽകട്ടെ 🙏🙏🙏🙏
In my childhood in sixties, most of the houses in Kerala it was the same story. If there is no one to take the paddy to mill, some will do at home. The husk was used to brush the teeth. Rice flour, Avil, puffed rice, and all sweet were made at home. It used to be very tasty. We had chicken, goats, cows . Village houses 12 hrs work. Even though we had help still we also used.to help. One one season different harvest But it was fun😊
എന്തിനിവിടെ ജാതിയും മതവും പറയുന്നു. നല്ല മനുഷ്യരും ചീത്ത മനുഷ്യരും എല്ലാ മതത്തിലും ഉണ്ട്. കഷ്ടം. ഇപ്പോഴും ഇങ്ങനത്തെ ചിന്താഗതിയുമായി നടക്കുന്ന മനുഷ്യരുണ്ടല്ലോ 😢
എൻറെ നാട്വയനാട്ഞാനിപ്പോൾ മലപ്പുറത്ത്ഒരുകാലത്ത് എൻറെ വീട്ടിലുംനെല്ല്കാപ്പികുരുമുളക്ഇഞ്ചിഅങ്ങനെയല്ല കൃഷിയും ഉണ്ടാക്കുമായിരുന്നുഇപ്പോൾ ഒന്നുമില്ലവിഷം വാങ്ങി കഴിക്കുന്നുഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിഅവരൊക്കെ ഇപ്പോഴും ഒരു രോഗവും ഇല്ലാതെ ജീവിക്കുന്നുനമ്മൾ രോഗികളുമായി ജീവിക്കുന്നു🙏
വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന മനോഹരമായ ദൃശ്യങ്ങൾ....വളരെ നന്നായിട്ടുണ്ട് ഹാരീസ് ഭായ്. വന മുത്തശ്ശിയുടെ വീഡിയോക്ക് ശേഷം വീണ്ടും ഒരു പ്രകൃതി ഭംഗി നിറഞ്ഞ വീഡിയോ. ❤
Very good video 👍👌👌❤️❤️പക്ഷേ ഒരു സംശയം ,വിഷമം ഒന്നും വിചാരിയ്ക്കരുതേ, നെല്ല് അവിയ്ക്കുമ്പോൾ നല്ല വെയിറ്റ് ഉള്ള പാത്രം കൊണ്ട് അടച്ചു വയ്ക്കും, ഇവർ അടയ്ക്കുന്നില്ല, അതെന്താ, adipoli place 👍👌👌👌❤️❤️❤️👏🎉
ഞാൻ ഓർത്തത് അവർക്ക് എത്ര മാത്രം കഷ്ടപ്പാടാണ് എന്നാണ് ഒരു അസുഖം ഉണ്ടാകില്ല പക്ഷെ നമുക്കൊന്നും അങ്ങനെ ഒരു ദിവസം പണി എടുത്ത് ജീവിക്കാൻ ആകില്ല ചിന്തിക്കാൻ പോലും ആകില്ല കാരണം നമ്മൾ അങ്ങനെ ജീവിച്ചിട്ടില്ല
ഇങ്ങിനെ നമ്മുടെ നാട്ടിൽ ജീവിക്കാണെങ്കിൽ ഒരു അസുഖവും വരില്ല അതിലുപരി അവർ തമ്മിലുള്ള സ്നേഹം അതു തന്നെയാണ് അവരുടെ വിജയവും❤❤❤
❤❤❤❤
ഒരു ദിവസമെങ്കിലും അവിടെ പോയി താമസിച്ച് അവരുടെ ആ ഭക്ഷണമൊക്കെ കഴിക്കാൻ ഒരാഗ്രഹം...❤
ഇതൊന്നും ജനങ്ങളെ കാണിക്കരുത്. . കാരണം സുന്ദരമായത് എന്തും നശിപ്പിക്കാനാണ് ആളുകൾക്ക് ഇഷ്ടം! . .. അവർ അവിടെ സന്തോഷത്തോടെ ജീവിക്കട്ടെ ❤️🤲
കുല മഹിമയോടെ ഇന്നും ജീവിക്കുന്ന കുറിച്യ സമൂഹം ആണ് ഇവർ.... അന്യം നിന്ന് പോകുന്ന ആ ജീവിതം ഒപ്പിയെടുത്ത ഹരീസിന് നന്ദി
പഴശ്ശി പടയുടെ പിൻമുറക്കരാണ് സുഹൃത്തേ... കുറിച്യ കലാപത്തിലൂടെ ചരിത്രത്തിൻ്റെ ഏടുകളിൽ കോറിയിട്ട ഒരു ജനസമൂഹമാണ്....🙏
മനോഹരമായ വീഡിയോ.. വീടും ചുറ്റുഭാഗങ്ങളും എന്തൊരു ഭംഗി 👌👌😍.. Thanks ഹരീഷ് ഭായ് 🌹
എൻ്റെ പൊന്നു മനുഷ്യ ചില നേരത്ത് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ്❤
🥰
ഇങ്ങനെ ഉള്ള കാഴ്ചകൾ കാണാൻ ആണ് എനിക്കിഷ്ടം. ❤❤
ഞങ്ങൾ ബാല്യ കാലത്ത് ഇതൊക്കെ തന്നെ ആയിരുന്നു. കൃഷി നെല്ല് പുഴുങ്ങൽ ഉരലിൽ കുത്തി എടുക്കൽ etc.
ചില നേരത്തല്ല..... എല്ലായ്‌പോഴും സന്തോഷം തരുന്ന video കൾ ആണ് bro 👍🏻👍🏻😊
നന്ദി 🙏
ഇതേപോലെ ജീവിച്ചിരുന്നവർ ആയിരുന്നു ഞങ്ങൾ. ബാണാസുര ഡാം വന്നപ്പോൾ എല്ലാവരും നാലുവഴിക്കായി. പഴയ ഓർമ്മകൾ മറക്കാൻ പറ്റുന്നില്ല
നല്ല ഭംഗിയുള്ള വീട്, അടുക്കള പരിസരം. ഇതൊക്കെ ചെന്ന് കാണാൻ കഴിഞ്ഞല്ലോ! U are so lucky..
ഒരു കാലത്ത് ഞങ്ങളുടെ വീട്ടിൽ ഒരു റൂമ് നിറയെ നെല്ല് ചാക്കുകൾ അട്ടി ഇട്ടിരുന്നു ആ കാലം ഓർമ്മ വന്നു. വയൽ കാണാൻ കൊതിയായി
🙏🏻🙏🏻🙏🏻എന്റെ ചേട്ടാ സൂപ്പർ ഈ സ്ഥലത്ത് ശരിക്കും ദൈവമുണ്ട് അതുപോലെ സമാധാനമുണ്ട് ഇവിടെയുള്ളമനുഷ്യർക്കു നന്മയുണ്ട് എല്ലാവർക്കും ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ അതുപോലെ ചേട്ടായിക്കും 🙏🏻🙏🏻🙏🏻
സൂപ്പർ ഇത് കണ്ടപ്പോൾ പഴയ കാലം ഓർമ്മ വന്നു ഇനി ഒരിക്കലും തിരുച്ചു വരാത്ത ആ കാലം
Sathyam
Yes
പഴയ തലമുറയുടെ കാലത്തുള്ള ജീവിതമാണ് നല്ലജീവിതം അസുഹം ഇ ഇല്ലതകാലം ❤❤❤❤
ഹരീഷ്, മനസ്സിന് ഒരുപാടു സന്തോഷവും ആകാംക്ഷയും ഉണ്ടാകുന്ന ഇങ്ങനെയുള്ള videos കാണിക്കുന്നതിനു ഒരുപാടു നന്ദി 🙏🙏🙏.. ഇതൊക്കെ കാണുമ്പോ അവിടെയൊക്കെ ഒന്നും പോകാൻ പറ്റണെന്ന് ഒരുപാടു ആഗ്രഹിക്കുകയാണ്... അങ്ങേക്ക് ഒരുപാടു നന്മകൾ ഈശ്വരൻ നൽകട്ടെ 🙏🙏🙏🙏
കാടിനുള്ളിൽ റേഞ്ച് ഇല്ല എങ്കിലും താങ്കളുടെ റേഞ്ച് വേറെ ലെവൽ തന്നെ
ഹരീഷേട്ടാ ഹാഡ്സോഫ് യൂ 👌🏻👌🏻
എന്താ ഭംഗി കാണാനായിട്ട് ഇനിയും പ്രദീക്ഷിക്കുന്നു ഇതുപോലുള്ള കണ്ണിനും മനസിനും കുളിര്മയേക്കും വീഡിയോ 👍🏻👍🏻👍🏻
In my childhood in sixties, most of the houses in Kerala it was the same story. If there is no one to take the paddy to mill, some will do at home. The husk was used to brush the teeth. Rice flour, Avil, puffed rice, and all sweet were made at home. It used to be very tasty. We had chicken, goats, cows . Village houses 12 hrs work. Even though we had help still we also used.to help. One one season different harvest
But it was fun😊
ഹരീഷ് വീഡിയോ അതി മനോഹരം ആവുന്നുണ്ട് എല്ലാവീഡിയോയും ❤
അടിപൊളി വീഡിയോ 👍❤️👍 വള്ളരെ ഇഷ്ട്ടപെട്ടു ❤️👍❤️
നിങ്ങളുടെ മലയാള സംസാര ശൈലി നല്ല ഉഷാറാ 👍
അവിടെ പോയി കിടന്ന് ഉറങ്ങികൊതി തീർന്ന് തിരിച്ചു വരണം പഴയ ഓർമ്മയിൽഹൃദയം തുടിയ്ക്കും
ഇയാളെ പോലെ ഒരു യൂട്യൂബർ ഞാൻ കണ്ടിട്ട് ഇല്ല ❤️❤️
ഈ പൈതൃകം നില നിൽക്കണമെങ്കിൽ വാഹനങ്ങളൂം പ്ലാസ്റ്റിക്ക് വസ്തുക്കളും ആ ഗ്രാമത്തിലേക്ക് കടത്തി വിടാതിരിക്കുക.
Yes👍🏼
Bharathathil ella statilum keralathilulla hindukalil 80% ella kalathum nataralum simple life agrahikunnu kodikalude asthi undayitum ennal mattulla mathakar espeialy muslingal oru
gathiyillenkilum bayankara sambavanayi jeevikunnnu athanu hibdukakude life
എന്തിനിവിടെ ജാതിയും മതവും പറയുന്നു. നല്ല മനുഷ്യരും ചീത്ത മനുഷ്യരും എല്ലാ മതത്തിലും ഉണ്ട്. കഷ്ടം. ഇപ്പോഴും ഇങ്ങനത്തെ ചിന്താഗതിയുമായി നടക്കുന്ന മനുഷ്യരുണ്ടല്ലോ 😢
ഗ്രാമങ്ങൾതേടികണ്ടുപിടിച്ച് അവിടുത്തെജീവിതം എല്ലാവരുടേയുംമുന്നിലെത്തിക്കുന്ന ഹരീഷിന് അവസരങ്ങൾകൂടുതൽ ഉണ്ടാകട്ടെഎന്ന്പ്രാർത്ഥിക്കാം...👍💞🤗
നിങ്ങളുടെ വീഡിയോ ഒരു പാട് കാലം പുറകോട്ട് കൊണ്ട് പോകുന്നു നൊസ്റ്റാൾജിയ 😁👌👌👌😁ഇതൊക്കെ കാണാൻ ഭാഗ്യം കിട്ടിയതിനു ഒരുപാട് നന്ദി
എന്റെ നാ ട് വയനാട് ഇത് എല്ലാം എനിക്ക് അറിയാം ❤️❤️❤️❤️
സന്തോഷം 🌹. ഇത് എവിടെ ആണ് കറക്റ്റ് സ്ഥലം. ഒന്ന് വന്നു കാണാൻ കഴിയുമോ?
@Abulhasan-f6c1v വയനാട് പനമരം പോയി ട്ട് അവിടെ ആരോ ട് എങ്കിലും ചോദിച്ചമതി
വ്യ ത്യസ്ഥതയും,വൈവിധ്യവും ,മനോഹാരിതയും,കൗതുകവും നിറഞ്ഞതാണ് ഓരോ വീഡിയോയും,ആ കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചുതരുന്നതിനു നന്ദി,സ്നേഹം 🙏❤
ഞാൻ ഫസ്റ്റ് ലൈക്ക് അടിച്ചു 😄😄
ഹരീഷ് ലവ് യൂ മോനെ 🙏🌹👌എന്നെ ക്കൂടി കൊണ്ടുപോകാമോ കൊതി വരുന്നു കണ്ടിട്ട് 👌
മഞ്ഞകിളിയുടെ മൂളിപ്പാട്ടുണ്ടേ പാട്ടിലെ മുത്തശ്ശി
അടിപൊളി എന്ത് രസാവും അവിടെ താമസിക്കാൻ ❤️👍👍👍
സൂപ്പർ കൊതി ആകുന്നു അവിടെ പോകാൻ തോന്നുന്നു 👌👌👌
Ethupole sambal samrundhi.niranja oru kalam namukum undayirunnu arakalil nellu eppozum undakum ellam pazam Katha ayi mari orkubol sankadam varum 😢
ഇതാണ് ഇരു പുഴുക്കൻ കുത്തരി❤❤❤
എൻറെ നാട്വയനാട്ഞാനിപ്പോൾ മലപ്പുറത്ത്ഒരുകാലത്ത് എൻറെ വീട്ടിലുംനെല്ല്കാപ്പികുരുമുളക്ഇഞ്ചിഅങ്ങനെയല്ല കൃഷിയും ഉണ്ടാക്കുമായിരുന്നുഇപ്പോൾ ഒന്നുമില്ലവിഷം വാങ്ങി കഴിക്കുന്നുഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിഅവരൊക്കെ ഇപ്പോഴും ഒരു രോഗവും ഇല്ലാതെ ജീവിക്കുന്നുനമ്മൾ രോഗികളുമായി ജീവിക്കുന്നു🙏
ഇപ്പോഴും ഇങ്ങനെ ജീവന്നുവ൪ ഉണ്ടോ അൽഭുത൦ തോന്നു വളരെ സന്തോഷവും സൂപ്പർ ഭായ്
ഇതെങ്ങിനെ കണ്ട് പിടിക്കുന്നു ഈ സ്ഥലങ്ങളും മനുഷ്യരെയും എല്ലാം ഹരീഷേ.. സമ്മതിക്കണം 👏
വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന മനോഹരമായ ദൃശ്യങ്ങൾ....വളരെ നന്നായിട്ടുണ്ട് ഹാരീസ് ഭായ്. വന മുത്തശ്ശിയുടെ വീഡിയോക്ക് ശേഷം വീണ്ടും ഒരു പ്രകൃതി ഭംഗി നിറഞ്ഞ വീഡിയോ. ❤
സൂര്യ വെളിച്ചത്തിൽ ഷെയ്ഡിൽ ആ പടികളുടെ ഭംഗി അപാരം തന്നെ
സൂപ്പർ വീഡിയോ ❤️❤️❤️
❤❤❤ ഭാഗ്യം ചെയ്ത ജന്മങ്ങൾ❤❤❤
ഇക്കാ സ്നേഹം മാത്രം ❤❤❤❤
Harichettayeeee❤👌👌👌👍
മനോഹരമായ video 👌👌👌🥰
Super, no artificialness, innicent, happy, open minded, cent percent error free people.. like God on earth
ഒരുപാട് സന്തോഷം തോന്നിയ വീഡിയോ 🥰🥰🥰all the best ചേട്ടായി
Suupr video...❤❤❤
🤩സൂപ്പർ ഹാരിസ് അറക്കുന്ന ദ് നല്ല ബാംഗിയുണ്ട് 😅
Hareesh chetta pashamayude vidéo kanan sathichathine valare santhosham bro devam anugrahikatte ❤
Good, keep reporting innermost village life...keep rocking
കിടു... പൊളിച്ചു ❤❤❤
Ivarude vedio iniyum cheyyanam.endu bangiya aapradesham kanan thanne.kanditt kothiyavunnu..❤❤❤❤❤pettenn theerna pole.all the best😊
Thank you dear brother May God bless you abundantly Happy New year ❤🎉
അമ്മയെക്കാണുമ്പോൾ കന്മദം സിനിമയിലെമുത്തശ്ശിയെ ഓർമ്മ വരുന്നു
Adipoli inganeyoru video kanichathil valare santhosham pazhaya ormakalileku manasonnu poyi 🥰🥰🥰❤❤❤👍👍
വേറെ ലെവൽ video
Super
Oru nalla video
മണിച്ചിത്രത്താഴ് 2 നു പറ്റിയ ലൊക്കേഷൻ😂😮
Super,👌👌👌🥰🥰🥰🥰🙏🙏🙏😀😀😀
Best video...I am so happy
Nalla video 👍
Adipoliiii❤❤❤
Ethoke kanumbol nostalgia thonnum
Your videos are very good and helpful to us.
Avarude koode poyi thamasichalo? Jeevikkunnekkil ethu poley jeevikkanum,v.good.
Yellam avide nannayit undavum pakshe mriga salyam anu presnam
വയനാട്ടിലെ കുറിച്യർ എല്ലാവരും ഈ രീതിയിലാണ് ഇപ്പഴും ജീവിക്കുന്നത്.. കാലഘട്ടത്തിന്റെ മാറ്റം വന്നെങ്കിലും ഇപ്പോഴും നില നിൽക്കുന്നു
അവർ പണ്ടത്തെ കാലത്തെപ്പോലെ തന്നെ ബ്യൂട്ടികൾ തന്നെ😮
Love from Kozhikode 💖💞
Adipoli♥️
Supper❤
ഞങ്ങളുടെ ഗ്രാമവും ഇതുപോലെ മൂന്നു ഭാഗവും ഫോറസ്റ്റാണ് .
Very good video 👍👌👌❤️❤️പക്ഷേ ഒരു സംശയം ,വിഷമം ഒന്നും വിചാരിയ്ക്കരുതേ, നെല്ല് അവിയ്ക്കുമ്പോൾ നല്ല വെയിറ്റ് ഉള്ള പാത്രം കൊണ്ട് അടച്ചു വയ്ക്കും, ഇവർ അടയ്ക്കുന്നില്ല, അതെന്താ, adipoli place 👍👌👌👌❤️❤️❤️👏🎉
A great video ethu kandappol ente kuttikalam orma vannu ente veetilum engane ayirunnu uralil nellu kuthi ari akum aa. Chorinte taste onnu vereya cury ellegilum choru kazhikam eniyum ethupolula videos pratheeshikunni😄
Cute ammumma
എന്റെ കുട്ടിക്കാലം ഓർമ്മ വന്നു.
ഇവരോട് അസൂയ തോന്നുന്നു ഈ ഗ്രാമം ഇങ്ങനെ തന്നെ തുടരട്ടെ
Kurachu varshagalku munb engineyayirunnu nammude natilum matagal vannittu adikakalamayittilla
ചേട്ടാ വീഡിയോ സൂപ്പർ💜💜
ഹരീഷ് ഏട്ട നിങ്ങൾക്ക് ഒരു ടൂർ പാക്കേജ് ഉണ്ടാക്കി നിങ്ങളോടൊപ്പം ഞങ്ങളെയും കൊണ്ട് പോയിക്കൂടെ🎉
Very beautiful 🙏🙏🌹🌹🌹old and new world 🌍 or life !!!!!!!
Amma...❤❤
ഒരുപാട് ഒരുപാട് ഇഷ്ടമായി
അടിപൊളി ❤️❤️❤️🙏
എന്തൊരു നല്ല കാഴ്ചകൾ കാണാൻ കഴിയും
Adipoli
നല്ല വീഡിയോ👌
Very Nice Video 👌👌👌
ഇത് ഞങ്ങൾക്ക് കാണാൻ പറ്റുമോ ഈ ഗ്രാമം ❤❤❤
അടി പൊളി
വിഡിയോ പെട്ടെന്നു തീർന്നു പോയി😢
Ente cherupathill ente tharavad ithupolle ayirunu veed ipoll inganr illa krshi ipozum und
Wow the steps
Hi Harish bro👍🏻👍🏻👍🏻👍🏻
ഞാൻ ഓർത്തത് അവർക്ക് എത്ര മാത്രം കഷ്ടപ്പാടാണ് എന്നാണ് ഒരു അസുഖം ഉണ്ടാകില്ല പക്ഷെ നമുക്കൊന്നും അങ്ങനെ ഒരു ദിവസം പണി എടുത്ത് ജീവിക്കാൻ ആകില്ല ചിന്തിക്കാൻ പോലും ആകില്ല കാരണം നമ്മൾ അങ്ങനെ ജീവിച്ചിട്ടില്ല
It was the regular life style of my maternal grandparents ...now we can see only through youtube videos...😢
ഏക. വിട്..😮😮😮😮😮😮
ചേട്ട ഇത് എവിടെയാണ്
നല്ല അമ്മയ്ക്ക്
ഞങ്ങളുടെ ഒരിക്കൽക്കൂടി ചെറുപ്പത്തിലേക്കു കൊണ്ടുപോയി