എന്തുകൊണ്ടാണ് ദൈവത്തിന് സാത്താനെ കൊല്ലാൻ കഴിയാത്തത് ? | Why GOD can't kill satan? |
HTML-код
- Опубликовано: 10 окт 2024
- #bible_stories_malayalam #bible_malayalam #bible_quiz_malayalam
Follow us:
Instagram - / bible.insig. .
Facebook -
/ xm1b6s. .
. ------------------------------------------------
To support us:
Gpay/PhonePe/Paytm/any UPI : 8137971474
Account Details:
Name : BERLIN BABU
Account No. : 100021996474
IFSC : ESFB0001090
Bank Name : EQUITAS SMALL FINANCE BANK
-------------------------------------------------
Bible Insight Playlist:
/ @bibleinsightbb
12 അപോസ്തലന്മാരുടെ ജീവചരിത്രം
• മത്തായി അപ്പോസ്തലന്റെ ജീവചരിത്രം | Ma...
To Support Bible Insight Ministry:
Connect through mail (berlindbabu@gmail.com)
Subscribe our channel for more videos.
New projects coming soon.
#bible_stories_malayalam
#bible_malayalam
#bible_quiz_malayalam
#bible_quotes_malayalam
#audio_bible_malayalam
#bible_vachanam_in_malayalam
#malayalam_bible
#malayalam_bible_story
#bible_speech_in_malayalam
#bible_reading_malayalam
#poc_bible_audio_malayalam
#markose_bible_quiz_malayalam
#bible_study_malayalam
#malayalam_audio_bible
#bible_pravachanam_malayalam
#bible_story_in_malayalam
#bible_stories_for_kids_malayalam
#malayalam_bible_reading
#bible_words_in_malayalam
#song_reference_from_bible_malayalam
#bible_songs_malayalam
#bible_message_malayalam
#bible_skit_malayalam
#bible_quiz_jeremiah_malayalam
#bible_audio_malayalam
#bible_malayalam_audio
#bible_quiz_hebrews_malayalam
#holy_bible_malayalam
#audio_bible_malayalam
#bible_malayalam
#poc_bible_audio_malayalam
#malayalam_audio_bible
#bible_audio_malayalam
#saint_thomas #st_thomas #stthomas #saintthomas #saintsmalayalam #stthomaschurch #stthomas #stthomascollege #stthomaschurchpulluvazhi #saint #saints #saintsmalayalam
#thomasland #thomasleeha #devotional #devotionalsongs #faith #faithful #christian #christianity #christianmalayalamwhatsappstatus #christianmalayalam #christiandevotionalsongs #christianmessages #christianmessage #malayalambriefhistory #malayalamapostles #apostlesthomas #story #StThomasDaySpecial #StThomasfeastday#Dukranathirunnal
#July3 #StThomasDaySpeech #HappyfeastofStThomas #വി_തോമാശ്ളീഹ #Feast_Of_Dhukhrana #St_Thomas_life_story_Malayalam #saintoftheday #todayssaint #anudhinavisudhar #ApostleThomas #BiographyofStThomasmalayalam #ThomasTheApostle #StThomashistory #StThomasArrival #AnimatedStThomasmovie #Sevenandhalfchurches #SaintThomasMalayalam #July3malayalamspeech #StThomasspeech #dukranahomily #stThomasdaypresentation #god #satan #satanists #satanicritual #satangks #satán #godofwar #godisgood #godofwarragnarok #godlike #godsword #daivamundo #daivam #pishaju #pishach #saathan #sathana #sathan #sathankulamcase #sathan #biblestories #Dukhranathirunnalprasangam #StThomasdayesaay #StThomasdaywishes #StThomasdaygreetings #StThomasdaysayings #TheLivingWaterMalayalam #thomasleehahistoryinmalayalam #Stthomastoryinmalayalam #stthomashistoryinmalayalam #history #malayalambiblestories #stthomas #biblemalayalam #bibleverse #biblereading #bible #bibleworld #biblehistorymalayalam #edenthottam #biblekathakalmalayalam #bible #thomasleehamalayalfullmovie #bibleclassmalayalam #bibleclasses #bibleclass #stthomastory #biblethoughts #yudas #babelgopurampaniyum #babelgopuram #ulpathibiblemalayalam #jesusstory #thomasleehahistoryinmalayalam #Stthomastoryinmalayalam #stthomashistoryinmalayalam #history #malayalambiblestories #stthomas #biblemalayalam #bibleverse #biblereading #bible #bibleworld #biblehistorymalayalam #edenthottam #biblekathakalmalayalam #bible #thomasleehamalayalfullmovie #bibleclassmalayalam #bibleclasses #bibleclass #stthomastory #biblethoughts #yudas #babelgopurampaniyum #babelgopuram #ulpathibiblemalayalam #jesusstory #jesus #puthiyaniyamam #pazhayanaiyamom #malayalambiblestories #audio_bible_malayalam #history #biblehistory #hamasattackisrael #yeshu
First 🏅
🥰🥰🥰🥰 യേശുവേ 🙏🙏🙏
Amen god is great🥰❤
നമ്മുടെ ഉള്ളിൽ ഉള്ള രണ്ടു അനുഭവങ്ങൾ ആണ്.. ദൈവവും സാത്താനും... രണ്ടു വ്യക്തികൾ അല്ല.... ഇത്രയും അറിഞ്ഞാൽ മതി.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അപ്പോൾ നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ ഉതേസം ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കുക എന്നത് മാത്രമല്ലേ
ദൈവത്തിൻ്റെ ഹിതം നിറവേറ്റുക. അതായത് നീതിമാനായി ജീവിക്കുക.
വളരെ തെറ്റായ ധാരണയാണയാണ്, ദൈവ വചനം പരിശോധിച്ചാല് ദൈവത്തോടു അടുക്കും തോറും ഒരുവന് ശക്തികരിക്കപ്പെടുകയും മഹത്വകരിക്കപ്പെടുകയും ആണ് അതു ആത്മാവാണ്, വിശ്വാസികള് യേശുവിന്റെ ശരീരത്തിന്റെ അവയവങ്ങള് ആണെന്നാണ് വചനം പറയുന്നതു. ദൈവത്തേ മനുഷനായ് കണ്ടു ആ ചിന്തയില് ഒതുക്കി കളയരുതു. മനുഷ്യന് ഭുവാസി മാത്രമാണ്. ദൈവം പ്രപഞ്ച വാസയോഗ്യ ശരീരസ്തനാണ് അതു ആത്മാവാണ്, സാത്താനും, ആത്മാക്കളും അപ്രകാരം തന്നേ.
3:48 അവനാൽ അസാധ്യം ആയതു ഒന്നും ഇല്ല സഹോദര......നമ്മുടെ കർത്താവിനു ഒരു ഒറ്റ ബലഹീനതയെ ഉള്ളു അതു ഈ നമ്മളൊക്കെ തന്നെയാണ്....
😂😂😂😂😂 Hallucination Shits 😂😂😂😂😂There Is No God And There 😂😂😂😂😂😂😂Is No Heaven If Your Jesus Real Then Tell Him To Come Infront Of Me 😂😂😂😂Let Me Know He Real😂😂😂😂😂😂😂😂😂😂😂😂😂😂😂😂 I Already Asked Your S*****h****i*****t Jesus To Come Infront Of Me 😂😂😂😂😂But Nothing Happens Noone Comes 😂😂😂😂😂😂😂😂😂
Amen. ❤❤❤
Sthothram.... 🙏🏻
Very...Good...God.. Storey...nice❤❤❤
മനുഷ്യൻ പൊന്നുപോലെ ശുദ്ധീകരിക്കപ്പെടേണ്ടതിന് അവനെ മറ്റൊരയ്ക്കുവാൻ സാത്താനെ കൊല്ലാതിരിക്കുന്നത് എല്ലാത്തിന്റെ അവസാനം അവനെ ന്യായവദിച്ചു നരകത്തിൽ തള്ളിക്കളയും വെളിപ്പാട് പുസ്തകം ഇരുപതാം അധ്യായം വായിക്കുമ്പോൾ മനസ്സിലാകും 😢
😂😂😂😂😂 Hallucination Shits 😂😂😂😂😂There Is No God And There 😂😂😂😂😂😂😂Is No Heaven If Your Jesus Real Then Tell Him To Come Infront Of Me 😂😂😂😂Let Me Know He Real😂😂😂😂😂😂😂😂😂😂😂😂😂😂😂😂 I Already Asked Your S*****h****i*****t Jesus To Come Infront Of Me 😂😂😂😂😂But Nothing Happens Noone Comes 😂😂😂😂😂😂😂😂😂
Thank s
Good talk, thanks🌹🌹🌹
Good msg...❤
Thumbnail thanne wrong. Kazhiyathirikkan daivam entha manushyan ano. Be careful while choosing thumbnail description
Correct💯
നീ
👌uy👍♥️♥️♥️
ദൈവം സാത്താനെ സൃഷ്ടിച്ചിട്ടില്ല.ദൂതനെ ആണ് സൃഷ്ടിച്ചത്.അവൻ്റെ അഹങ്കാരം അവനെ സാത്താനാക്കി,പിശാചാക്കി.
അഹങ്കാരം എങ്ങനെ ഉണ്ടായി?
സത്താനിൽ അഹങ്കാരം ഉണ്ടാകുമെന്നു ദൈവത്തിനു നേരത്തെ അറിയില്ലേ?
@@jishnuj6416ദൈവം ആരുടേയും സ്വാതന്ത്ര്യത്തിൽ ഇടപെടാറില്ല...
അവർ സ്വാതന്ത്ര്യം ദുരുപയോഗിച്ചു...
അങ്ങനെ സാത്താനായി മാറി...
സാത്താൻ, തൻറെ തെറ്റ് ഏറ്റുപറെഞ്ഞാൽ തിരിച്ചു ഏഞ്ചൽ ആകാം...
കാരണം ദൈവം ക്ഷമിക്കുന്നവനാണ്...
@@babyemmanuel853 ഞാൻ ഒരാളെ കൊല്ലാൻ പോകുന്നു. അയാൾ ദൈവമേ രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം രക്ഷിക്കുമോ? എന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടില്ല പറഞ്ഞു അയാളെ മരണത്തിനു വിടുമോ?
സൃഷ്ടിക്കും മുൻപേ ദൈവത്തിന് അറിയാമല്ലോ ലൂസിഫർ തെറ്റ് ചെയ്യുമെന്ന്.
Fool@@babyemmanuel853
😂😂😂😂😂 Hallucination Shits 😂😂😂😂😂There Is No God And There 😂😂😂😂😂😂😂Is No Heaven If Your Jesus Real Then Tell Him To Come Infront Of Me 😂😂😂😂Let Me Know He Real😂😂😂😂😂😂😂😂😂😂😂😂😂😂😂😂 I Already Asked Your S*****h****i*****t Jesus To Come Infront Of Me 😂😂😂😂😂But Nothing Happens Noone Comes 😂😂😂😂😂😂😂😂😂
Saithan Joseph ❤❤❤
അതൊരു. തൂലികാ നാമമാണ്...
അള്ളാ മാതിരി...
❤❤
Edo,god thinma srishti chath enthinu.paavaum Adathathindyum Hawa yeaum chathichath god nte arivode alle.
❤️🙏
സാത്താനെ കൊന്നാൽ പിന്നെ ദൈവത്തിന് റോൾ ഇല്ലാതെ ആകും എന്ന് ദൈവത്തിന് അറിയാമായിരുന്നു 😀😀
Appo satante followers evide pokum?
ദൈവത്തിന്റെ സ്രഷ്ടി ആണ് മനുഷ്യൻ. രണ്ട് ശക്തിയും ആത്മാവിനെ ആണ് ഉന്നം വയ്ക്കുന്നത് അതായത് ദൈവം മനുഷ്യനെ സ്രഷ്ടിച്ചതിനു ശേഷം അവനെ വണങ്ങാൻ സ്വർഗ്ഗത്തിലെ ദൂതന്മാരോട് ആവശ്യപ്പെട്ടു but ലൂസിഫർ അഹങ്കാരം കൊണ്ട് വണങ്ങിയില്ല അന്നുമുതൽ മനുഷ്യരോട് സാത്താന് അസൂയ ആണ് ഈ കാരണം കൊണ്ട് ആണ് ശരിക്കും ദൈവവും ലൂസിഫറും തമ്മിൽ തെറ്റാൻ കാരണം പിന്നീട് അവന് സ്വർഗ്ഗം നഷ്ടമായി. സാത്താന് അസൂയ ആണ് മനുഷ്യരോട് അതുകൊണ്ടാണ് മനുഷ്യരെ പീഡിപ്പിക്കുന്നത് 🙏
👍
സാത്താനെ ഭൈവം കൊല്ലാത്തതിൻ്റെ കാരണം താങ്കളുടെ നിരീക്ഷണത്തിൽ ദൈവം ക്ഷമയും സ്നേഹവും ഉള്ളവനായതുകൊണ്ടാണ് എന്നു സമർത്ഥിക്കുന്നു - താങ്കളുടെനിഗമനം ശരിയാകണം എങ്കിൽ - ദൈവം തൻ്റെ സ്നേഹം ക്ഷമ എന്നീ ഗുണങ്ങളെ പ്രതി ഏതു തരം അധർമ്മവും അംഗീകരിക്കാൻ കഴിയുന്നവനായിരിക്കണം - അതെ, അർഥമല്ലെ നൽകുന്നത് ? അത് ശരിയല്ല..അധർമ്മം നിലനില്കുന്നത് - ദൈവസ്നേഹത്തിന് വിപ രീതമായ കാര്യം ആണ് - കാരണം ദൈവത്ത സ്നേഹിക്കുന്ന ദൈവം സ്നേഹിക്കുന്ന സൃഷ്ടികൾ അതിൻ്റെ ഫലമായി ദുരിതം അനുഭവിക്കുന്നു. അത് അന്യായം ആണ് - അതുകൊണ്ട് സാത്താനെ കൊല്ലാത്തതിന് മറ്റൊരു കാരണം ഉണ്ട് - ഏദൻ തോട്ടത്തിൽ സാത്താൻ മനുഷ്യനെ വഞ്ചിച്ചത് ദൈവം ഒരുമോശം ഭരണാധികാരി ആണ് എന്ന വാദം ഉനയിച്ചു കൊണ്ടാണ് -അന്നു മുതൽ ഭൂമിയുടെ ഭരണാധികാരി ആയിരിക്കാനുള്ള അവകാശം അവൻ നേടി എടുക്കുകയായിരുന്നു...... അതുകൊണ്ടാണ് - സർവ്വലോകവും സാത്താൻ്റെ അധീനതയിൽ കിടക്കുന്നു എന്ന് 1യോ ഹ5 : 19 പറയുന്നത്. അതുകൊണ്ട്സാത്താൻ താൻ അവകാശപെട്ടതുപോലെ നല്ല ഭരണം കാഴ്ചവെക്കാനുള്ള സമയം തൻ്റെ ദീർഘക്ഷമയാൽ ദൈവം അനുവദിക്കുക യാണ് ചെയ്തിരിക്കുന്നത് - അതുകൊണ്ട് - സാത്താൻ്റെ ഏത് അധർമ്മവും, ഉൾ കൊള്ളാൻ കഴിയുംവിധം ആ ദീർഘക്ഷമ തുടരും എന്നു കരുതാൻ വയ്യ... അന്തിമമായി സാത്താനെ നശിപ്പിക്കും എന്ന് ബൈബിൾ പറയുന്നു. വെളി-20:7-10
😂😂😂😂😂 Hallucination Shits 😂😂😂😂😂There Is No God And There 😂😂😂😂😂😂😂Is No Heaven If Your Jesus Real Then Tell Him To Come Infront Of Me 😂😂😂😂Let Me Know He Real😂😂😂😂😂😂😂😂😂😂😂😂😂😂😂😂 I Already Asked Your S*****h****i*****t Jesus To Come Infront Of Me 😂😂😂😂😂But Nothing Happens Noone Comes 😂😂😂😂😂😂😂😂😂
Sir, why positive and negative. If positive have to work because the negative is there.
Lucifer 😍
Brothers
എസക്കിയേൽ 28 : 13 പൂർണമയും വായ്ക്ക്
😂😂😂😂😂 Hallucination Shits 😂😂😂😂😂There Is No God And There 😂😂😂😂😂😂😂Is No Heaven If Your Jesus Real Then Tell Him To Come Infront Of Me 😂😂😂😂Let Me Know He Real😂😂😂😂😂😂😂😂😂😂😂😂😂😂😂😂 I Already Asked Your S*****h****i*****t Jesus To Come Infront Of Me 😂😂😂😂😂But Nothing Happens Noone Comes 😂😂😂😂😂😂😂😂😂
പത്തു കല്പനകളിൽ ഒന്നാണ് കൊല്ലരുത് എന്നുള്ളത്, ശത്രുക്കൾ ആണെങ്കിലും കൊല്ലാമെന്നു കർത്താവ് പറഞ്ഞിട്ടുണ്ടോ?
നമ്മളിൽത്തന്നെ എത്രപേർ പാപികളായിട്ടുണ്ട്, അങ്ങനെയെങ്കിൽ നമ്മളും വധിക്കപ്പെടേണ്ടവർ അല്ലേ?
Ninnte veetukare oruthan kollan vannalum ithu thanne parayuo nee, angane anu Christians enkil njan Christian alla
@@guardianangel777w ക്രിസ്ത്യൻ എന്നതിൽ കാര്യമില്ല. ദൈവം മോശയ്ക്ക് പത്ത് കല്പന കൊടുക്കുന്നതുവരെ സകല തെറ്റും ചെയ്തതാണ് മനുഷ്യർ ജീവിച്ചത്. നിൻ്റെ വീട്ടുകാരെ കൊല്ലാൻ വരുന്നവരെ നീ കൊന്നാൽ നിൻ്റെ ആത്മാവിനെ നിൻ്റെ വീട്ടുകാർ രക്ഷിക്കുകയില്ല. വീട്ടുകാരും സ്നേഹവും ബന്ധവും ഒക്കെ ഇവിടെ പറയാം. അവിടെ ഇതൊന്നും നടക്കില്ല. ഇനി നീ ഇപ്പൊ വീട്ടുകാരെ രക്ഷിക്കാൻ വേണ്ടി കൊന്നാലും ഒരിക്കൽ എല്ലാവരും മരണപ്പെടേണ്ടവർ അല്ലെ? അപ്പോ നീ അവരെ കൊല്ലുകയും ചെയ്തു പാപിയും ആയി വീട്ടുകാർ ഒരു നാൾ മരിക്കുകയും ചെയ്യുന്നു. എന്ത് പ്രയോജനം? നിൻ്റെ വീട്ടുകാരുടെ ആത്മാവ് അവർ ചെയ്തത് വെച്ച് നിത്യജീവൻ കിട്ടുകയാണെങ്കിൽ നിനക്ക് കിട്ടിയില്ലെങ്കിൽ? That's why, ദൈവത്തിൻ്റെ വാക്ക് കേട്ട് മാത്രം ജീവിക്കുക. മറ്റൊരു മനുഷ്യൻ്റെ വാക്ക് കേട്ട് ദൈവത്തിൽ നിന്ന് അകലാതിരിക്കുക. ഇവർക്ക് ആർക്കും നിത്യരക്ഷ തരാൻ കഴിയില്ല.
അവിടെയാണ് ക്രിസ്തുവിൻറ സ്നേഹം...
എല്ലാം ക്ഷമിക്കുന്ന സ്നേഹം നമ്മോടും ക്ഷമിക്കും...
നമ്മളെ മക്കളായി സ്നേഹിക്കും...
@@guardianangel777w ക്രിസ്ത്യൻ എന്നതിൽ കാര്യമില്ല. ദൈവത്തിൻ്റെ ഹിതം ഭൂമിയിൽ നിറവേറ്റുന്നവനാണ് ദൈവത്തിൻ്റെ ജനം. നിൻ്റെ വീട്ടുകാരെ ഒരാൾ കൊല്ലാൻ വന്നാൽ അയാളെ നീ പറഞ്ഞ പോലെ നിനക്ക് കൊല്ലാം. പക്ഷേ ദൈവത്തിൻ്റെ മുന്നിൽ നീ പാപിയാകുന്നു. ഒരുനാൾ എല്ലാവരും മരിക്കും. നീ ഇപ്പൊൾ രക്ഷിച്ച വീട്ടുകാരും മരിക്കും. അന്ന് നിൻ്റെ വീട്ടുകാർ ചെയ്ത പ്രവർത്തികൾ വെച്ച് അവർക്ക് നിത്യജീവൻ കിട്ടിയാൽ, നിനക്ക് കിട്ടാതെയും വരും. അവർക്ക് നിന്നെ രക്ഷിക്കാൻ കഴിയില്ല. രക്ഷിക്കാൻ കഴിവില്ലാത്ത മനുഷ്യനെ തൃപ്തിപ്പെടുത്താൻ എന്തിന് ദൈവത്തിൽ നിന്ന് അകലണം.
സാത്താൻ എന്നാൽ ദൈവത്തിന്റെ എതിരി ( opposite) എന്നാണ് അർത്ഥം...
ദൈവം മനുഷ്യരെ സൃഷ്ടിക്കുന്നതിന് മുമ്പ് സൃഷ്ടിക്കപ്പെട്ടവരാണ് മാലാഖാമാർ...അവരിൽ ചിലർ അസൂയ നിമിത്തം ദൈവത്തിന്റെ എതിരിയായി...
സ്വാഭാവികമായി ദൈവത്തിന്റെ എതിരിയായതുകൊണ്ടു അവർ ദൈവത്തിന്റെ പ്രിയപ്പെട്ടവരായ മനുഷ്യരുടെ എതിരിയായി...
മനുഷ്യരെ വളരെ വേഗതയിൽ അവരുടെ കൂട്ടത്തിലാക്കാനുള്ള കഴിവ് അവനുണ്ട്... തന്മൂലം മനുഷ്യരെ വഴിതെറ്റിക്കുന്ന വിദ്യകൾ സാത്താൻ ഉപയോഗിക്കുന്നു. അതുവഴി ദൈവത്തിന്റെ എതിർ ഭാഗത്തു മനുഷ്യരെ എത്തിക്കാൻ സാത്താൻ എന്ന ദുഷ്ട പിശാച് പരിശ്രമിക്കുന്നു...അവൻ നുണയും, നുണയൻറ പിതാവുമാകുന്നു എന്നാണ് വിശുദ്ധ വേദഗ്രന്ഥമായ ബൈബിൾ പറയുന്നത്...
ദൈവത്തിൽ നിന്നും മനുഷ്യരേ വഴിതെറ്റിക്കുന്ന എന്തും ജിന്ന് എന്ന പിശാച് ചെയ്യും...
അതാണ് സഭയേയും, യേശു ക്രിസ്തുവിനേയും, സാത്താൻ അപമാനിക്കുന്നത്...
ഏതെല്ലാം വിധത്തിൽ തിന്മ ഉണ്ടാക്കാൻ സാധിക്കുമോ അതെല്ലാം സാത്താൻ ചെയ്യും...
Vinayamm konde ippoo umbí theteyy erikkuñuu
🙏🙏🙏🙏🙏🔥🙏🙏🙏🙏🙏
സൂര്യൻ ഉദിച്ചു നിന്ന് അത് അസ്തമിക്കുന്ന വരെ ദൈവത്തിൻ്റെ നല്ല മുഖം ആണ്...എന്നാല് അസ്തമയം തൊട്ട് ഉദയം വരെ ദൈവം പിശാചിന് സമം ആണ്...ചന്ദ്രൻ ഉദിക്കുന്ന ആ കാലത്ത് ആണ് ദൈവം പരിശുദ്ധ ആത്മാവ് എന്ന പോലെ അറിയപ്പെടുന്നത്... അത് അല്ലാതെ കറുത്ത വാവ്... മറ്റ് day ഒക്കെ ദൈവത്തിന് വെറെ ഒരു മുഖം ആണ്... അപ്പോഴും ആ നേരങ്ങളും ദൈവത്തെ ആരാധന ചെയ്യാം...
In
Oru correction god never go agansit satan it was michel defeated him from order from God he gave choice to lucifer that is reason not killed him
എല്ലാം perfect ആയിട്ടുണ്ടാക്കിയ ദൈവം ഉണ്ടാക്കി യ സാത്താൻ എങ്ങനെ unperfect ആയി
ദൈവം ഒഴികെ ഒന്നും പെർഫെക്ട് അല്ല.. സ്വർഗം പോലും തന്റെ മുന്നിൽ നിർമലം അല്ലെന്ന് തിരുവേഴുത്തു പറയുന്നു...so പാപം ചെയ്യാനുള്ള potential ആ ദൂതനും ഉണ്ട് അവൻ സാത്താൻ ആയി മറി..
നിങ്ങളുടെ കാഴ്ചപ്പാട് അല്ലേ വ്യക്തിക്ക് സ്വഭാവം നിങ്ങൾക്ക് എങ്ങനെ അറിയാം. മനുഷ്യരെ പരീക്ഷിക്കുവാനും ജീവിതത്തിന് ഇടപെടാനും ദൈവം തന്നെയാണ് സാത്താൻ സ്വാതന്ത്ര്യം കൊടുത്തത് മനുഷ്യരെ പരീക്ഷിക്കുവാനുള്ള ഒരു ഉപകരണമായി ദൈവം സാത്താനെ ഉപയോഗിക്കുവാണ് ചെയ്യുന്നത്
ഒരിക്കലുമല്ല...
സാത്താനു , ദൈവത്തോടുള്ള ദേഷ്യം മനുഷ്യരോടു തീർക്കുന്നു...
ഒരിക്കലും ദൈവത്തെ തൊടാൻ സാത്താനു സാധിക്കില്ല...
@@geochristythomas7141 ദൈവത്തിൻ്റെ ശ്രേഷ്ഠ സൃഷ്ടിയാണ് മനുഷ്യൻ. ഈ മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റാൻ സാത്താൻ ശ്രമിക്കുന്നു. ദൈവം മനുഷ്യനോട് അരുത് എന്ന് പറഞ്ഞത് സാത്താനും അവൻ്റെ സൈന്യവും മനുഷ്യനെകൊണ്ട് ചെയ്യിച്ച് ദൈവത്തിൽ നിന്ന് അകറ്റുന്നു.
@@babyemmanuel853 ദൈവത്തിൻറെ അനുവാദമില്ലാതെ മനുഷ്യനെ പരീക്ഷിക്കുവാൻ സാത്താന് കഴിയുമെന്നു താങ്കൾക്ക് തോന്നുന്നുണ്ടോ. ഹവ്വയെ സാത്താൻ പരീക്ഷിച്ചപ്പോൾ ദൈവം അത് അറിഞ്ഞില്ലേ സാത്താൻ മനുഷ്യനോട് ദേഷ്യം തീർക്കുന്നത് എങ്കിൽ അത് ദൈവത്തിൻറെ അനുവാദത്തോടുകൂടി തന്നെയാണ്
എന്തിനാടോ കഴിവുകെട്ട ദൈവത്തെ അവതരിപ്പിക്കുന്നു മനുഷ്യൻ തന്നെയാണ് ദൈവം ചെകുത്താനും ചെ കേൾക്കാത്ത കണ്ണുകാണാത്ത ഭീംഭത്തെ ആരാധിക്കുന്നു കുറച്ചു പേരുടെ ജീവിത പുഷ്ടിപ്പെട്ടു ത്താൻ വേണ്ടി ജിക്കുന്നു തനിക്ക് വിവരം ഉണ്ടകട്ടെ എന്നു ആശിക്കുന്നു നാണമില്ല ഇങ്ങനെ സംസാരികാൻ
Mind your language.. Bimbathe ആരാധിക്കുന്നതു ഒരു കൂട്ടം വിവര doshikal ആണ്.. Satan മൂലം വഞ്ചിക്കപപ്െട്ടവr
ഒരു ചോദ്യം, സാത്താൻ ദൈവത്തിന്റെ ശത്രുവോ മിത്രമോ അതോ സേവകനോ ?
ശത്രു
@@Saskatchewanwinter എങ്കിൽ ദൈവത്തിന്ന് എതിരെ പാപം ചെയ്യുന്നവരെ സാത്താൻ എന്തിന് പീഡിപ്പിക്കുന്നു
അസൂയ ആണ് മനുഷ്യരോട് മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റി അവന്റെ ആത്മാവിനെ നരകത്തിൽ തള്ളി ഇടുക 😔@@Paul-y8m
സിക്സ് പായ്ക്ക് ഉള്ള സാത്താൻ ആണല്ലോ.. 0.56 second
അപ്പൊ ദൈവം എന്ന് പറയുന്ന ആൾ തന്നെ സ്തുതിക്കാൻ വേണ്ടി മാത്രം കുറെ സൃഷ്ടി നടത്തി എന്നാണോ ?പിന്നെ എന്തിനാണ് അവർക്കു ചിന്തിക്കാൻ കഴിവ് കൊടുത്തത് ?ആ കഴിവ് വച്ചു ചിന്തിക്കുന്നവരെ തീയിൽ ഇട്ടു ചുട്ടു അൽഫാം ഉണ്ടാക്കാനോ 😂😂😂😂
നിങൾ ഉണ്ടാക്കുന്ന സൃഷ്ടി ഉപയോഗിച്ച് എന്ത് ചെയ്യണം എന്ന് നാട്ടുകാരാണോ തീരുമാനിക്കുന്നത്? ഞാൻ എന്തുണ്ടാക്കിയാലും അത് എന്തിന് ഉപയോഗിക്കണമെന്ന് ഞാൻ തീരുമാനിക്കും. എൻ്റെ ആവശ്യത്തിന് ഉപയോഗിക്കാൻ പറ്റാത്ത സൃഷ്ടിയെ ഞാൻ ഒന്നെങ്കിൽ ഒഴിവാക്കും അല്ലെങ്കിൽ നശിപ്പിക്കും. ❤
Chetta molil paranja karyam thanne correct anum. Nammale Daivam daivathinte imagil anu create cheythekkane,ennuvachal namakk freewill,moral ability, and creative ability und. Nammal oru karyam art allenki enthelum sanam undakkiyal ath enthu cheyyanamnnu theerumanikkunath nammalalle.
Like that.
ലൂസിഫർ ആരെ എന്ന് ശെരിക് അറിയുക. യെശവിൽ പറയുന്ന യുക്താവും വെളിപാടിൽ പറയുന്ന യുക്തവും മനസിൽ akuka
വിവരകേട്
😂😂😂😂chiripich koluooo
God pottanano
ചെറിയ അറിവും വെച്ചു വലിയ കാര്യങ്ങളെ പറ്റി ആധികാരികസ്വരത്തിലും സർവജ്ഞനിയുടെ മട്ടിലും വ്യാഖ്യനിക്കാൻ നിൽക്കണ്ട സാറേ. പറച്ചിൽ കെട്ടൽ തോന്നും ദൈവം എല്ലാ കാര്യങ്ങളും ഇദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ട് എന്ന്. ഒരു വ്യാഖ്യന സിംഹം. !!
ദൈവത്തിനു നിലനിൽക്കണമെങ്കിൽ സാത്താനും ആവശ്ശ്യമുണ്ട്.
After death of god new god will be his son devil.
സത്യത്തിൽ സാത്താനും ദൈവവും എല്ലാം ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ ആണ് എന്ന് വച്ചാൽ മനുഷ്യന്റെ ഗുണവും ദോഷവും അല്ലാതെ ദൈവവും സാത്താനുമൊന്നും ഇല്ല മനുഷ്യൻ മനുഷ്യത്വം കൈവിടുമ്പോൾ അവൻ സാത്താനാകും സ്നേഹിക്കുമ്പോൾ ദൈവവും 👆🏻👆🏻
സ്വർഗ്ഗരാജ്യം ഒരു രഹസ്യമാണ്, വരം ലഭിച്ചവർക്കുമാത്രമേ അത് മനസിലാകൂ. Mathew 13 (10-11)
സ്വർഗ്ഗരാജ്യം ഒരു രഹസ്യമാണ്, വരം ലഭിച്ചവർക്കുമാത്രമേ അത് മനസിലാക്കാൻപറ്റു. Mathew 13(10-11)
അല്ല സുഹൃത്തേ,
ദൈവം വേറെ, സാത്താൻ വേറേ...
സാത്താൻ എന്നത് പിഴച്ച/ നശിച്ചു പോയ ആത്മാക്കളാണ്...
ദൈവത്തോടുള്ള അസൂയ നിമിത്തം നശിച്ചുപോയവർ...
ആത്മാക്കൾ എന്നത്. ദൈവത്തിന്റെ ഒരു സൃഷ്ടിയാണ്... ദൈവം അതിൽ എത്രയൊ ഉയരെ...
@@shyamprasad1039 മനുഷ്യനിൽ ദൈവീകതയുള്ളപ്പോൾ നല്ല കാര്യങ്ങൾ ചെയ്യുന്നു. പൈശാചികത ഉള്ളപ്പോൾ മോശം കാര്യങ്ങൾ ചെയ്യുന്നു. അല്ലാതെ മനുഷ്യൻ്റെ നന്മയും തിന്മയുമല്ല ദൈവവും പിശാചും. ദൈവീകത ദൈവീക അരൂപികളാലും പൈശാചികത ദുഷ്ടാരൂപികളാലും പ്രവർത്തിക്കുന്നു.
Oh shery agane akatte
Athil oru thrill illah
ആരെങ്കിലും അങ്ങനെ എഴുതിയിരുനെകിൽ സാത്താനെ കൊല്ലാൻ പറ്റിയേനെ..... താങ്കളും ഒരു കഥയല്ലേ പറയുന്നത് ആരൊക്കെയോ പറഞ്ഞു പരത്തിയ കഥ 😀😀😀😀😀😀😀😀😀😀😀
😂 ദൈവത്തിൽ വിശ്വസിക്കാതെ സാത്താനിൽ വിശ്വസിക്കുന്ന വരാണ് അധികവും.. സാത്താൻ എന്നത് നമ്മിലെ തിന്മ തന്നെ ആണ് എന്ന് അറിയാതെ... പിന്നെ ബൈബിളിൽ പറഞ്ഞ സത്താൻ്റെ കഥ ഒരുഭാവനാ സൃഷ്ടി മാത്രം ആണ്. "ഒരു മാലാഖ ദൈവത്തിനു എതിരായി " യുദ്ധം" ചെയ്യുന്നു.. അവനെ പുറത്താക്കുന്നു..മനുഷ്യരെ പീഡിപ്പിക്കനായി ഭൂമിയിലേക്ക്.." Ridiculous .. മാലാഖ അങ്ങിനെ ചെയ്തെങ്കിൽ അതിൽ ഒരു നന്മ ഇല്ലെ? വെറുതെ ദൈവത്തെ സ്തുതിക്കു ക എന്ന പണിയില്ലാതെ നടക്കുന്നതിൽ നല്ലത് മറ്റൊരു സാമ്രാജ്യത്തിൽ "രാജാവായി" വാഴുന്നതല്ലെ?😅
ഈ മണ്ടത്തരം വേറെങ്ങും പോയി വിളമ്പല്ലെ
God oro ennathayum srishtikkum avassanam pully kku athoru bhathiyakum 😂
ഗോഡിന് എന്ത് വരാൻ. അവരവർക്ക് പോയി
😂 alla oru doubt lucifer anu satan enkil oru angel aaya lucifer nte ullil kadanu koodiya satan aaranu😂
കഥയിൽ ചോദ്യമില്ല..😅
Lucifer thannayaa satan Lucifer nteaa ullil pride koodii vettattu vennapa Vanna perannu satan
@@phrisca9199 🤣 athokke satante tendency alle athu Satan alle indakkan pattu, appol lucifer nte ullil ego kootiya Satan aaranu😅
@@guardianangel777w oru thavarkkum choice unduu Lucifer ulil satan oo athokkeaa parayunnnneaa
@@guardianangel777w eg oru vakkathi oru crime cheayitha ayal nammal criminal annu vilikum so Iudeaaa official name undu aa oru act Karanam ulla name undu totally one person thannneaaa
ഒന്നുകിൽ ഇതെല്ലാം ദൈവപദ്ധതി അല്ലെങ്കിൽ സാത്താൻ ദൈവപദ്ധതിയെ അട്ടിമറിച്ചു. രണ്ട് എടുത്താലും പ്രശ്നം ആണു.
യേശുവിനെ കൊന്നത് അന്നത്തെ പള്ളിയിൽ അച്ചൻമാരാണ്
അതാരാണ് പറഞ്ഞത്...
അതാണ് യേശു ക്രിസ്തു പറയുന്നു വെള്ളയടിച്ച ശവക്കല്ലറകൾ എന്നു...
യേശു ദൈവം ആണോ 🤔
അതേ
👍🏻yes
Yes
യേശു പറഞ്ഞു: സത്യം സത്യമായി ഞാന് നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാന് ഉണ്ട്.
യോഹന്നാന് 8 : 58
Yes💯
ദൈവം സൃഷ്ട്ടിപ്പ് നടത്തിയപ്പോൾ സാത്താനെ എപ്പോഴാണ് സൃഷ്ട്ടിച്ചത്,
സാത്താനെ സൃഷ്ടിച്ചത് മനുഷ്യനാണ് .ഉദാ:- ലോത്ത് സ്വന്തം മക്കളുമായി വേഴ്ച നടത്തിയപ്പോള് ലോത്ത് സാത്താനായി .
@@sebastianmundackamattom1594 ലോത്ത് എന്തുചെയ്യണം എങ്ങനെ ജീവിക്കണം എന്നുതീരുമാനിക്കാൻ ദൈവത്തിന് കഴിയില്ലേ???
സാത്താൻ ദൈവത്തിന്റെ സൃഷ്ടിയല്ലേ ദൈവം വിചാരിക്കുന്നതുപോലെ ദൈവത്തിന്റെ സൃഷ്ടികൾ നടന്നില്ലെങ്കിൽ അത് ദൈവത്തിന്റെ കഴിവുകേട് മാത്രം!
മനുഷ്യൻ പോലും തെറ്റുചെയ്യുന്നമക്കളെ ശിക്ഷിക്കാറുണ്ട്,
മനുഷ്യനെപ്പോലെയാണോ ദൈവം?
ദൈവം ധിചാരിക്കുന്നതുപോലെ നടന്നില്ലെങ്കിൽ ദൈവവും മനുഷ്യനും തമ്മിൽ എന്തുവ്യത്യാസമാണ്???
ദൈവവും മാലാഖമാരുടെ സൈന്യവും പോലെ സാത്താനും ദുഷ്ഠാരൂപികളുടെ സൈന്യവും ഉണ്ട്. ദൈവത്തിൻ്റെ സൃഷ്ടിയിൽ ഏറ്റവും ശ്രേഷ്ഠനാണ് മനുഷ്യൻ. ഈ മനുഷ്യനെ ദൈവം മനുഷ്യനിൽ നിന്ന് ആഗ്രഹിക്കുന്ന ഹിതത്തിനെതിരെ തിന്മ ചെയ്യിച്ച് ദൈവത്തെ മനുഷ്യനിൽ നിന്ന് അകറ്റുവാൻ സാത്താനും അനുയായികളും ശ്രമിച്ചുകൊണ്ടെ ഇരിക്കുന്നു. ദുഷ്ടാരൂപികൾ ആത്മാവിനെ posses ചെയ്ത് തെറ്റ് ചെയ്യിക്കുന്നു. നമ്മൾ മരണപ്പെടാറാക്കുമ്പോൾ അത് അടുത്ത ആളിൽ കയറി വീണ്ടും ഇത് തന്നെ നടത്തുന്നു. ഇത് തിരിച്ചറിഞ്ഞ് ഇതിനെ പ്രതിരോധിക്കാൻ ദൈവവചനങ്ങൾ പ്രഘോഷിക്കുന്നത്തിലൂടെയും പ്രാർഥനയിലൂടെയും സാധിക്കും.
@@ajo9146🙏🙏🙏
സാത്താൻ എന്നത് പിഴച്ച മലാക്കാണ്... അതാണ് ജിന്ന്...
സാത്താനു ദൈവത്തോടു അസൂയ തോന്നിയപ്പോൾ സാത്താനായി...
ആ സാത്താൻ മനുഷ്യരെ ദൈവത്തിന്റെ എതിർപ്പുകളിൽ എത്തിക്കാൻ ശ്രമിക്കുന്നു...
ഒരു ഉദാ. ചില വീടുകളിൽ അമ്മയും, അപ്പനുമായി വഴക്കുണ്ടാക്കുമ്പോൾ , അമ്മ മക്കളെ ഉപദ്രവിക്കൂന്നു...
അമ്മക്ക്, അച്ഛനെ ശാരീരികമായി കീഴ്പ്പെടുത്താൻ സാധിക്കില്ല... അതിന് മക്കളെ കരുവാക്കുന്നു... എന്നതുപോലെ...
എന്റെ പൊന്നു ചങ്ങാതി സാത്താൻ എന്ന പേരിനു അർത്ഥം, പ്രതിയോഗി അല്ലെങ്കിൽ എതിരാളി എന്നാണ് ഹീബ്രുവിൽ സാറ്റാൻ എന്നാണ് പറയുന്നത്, സാത്താൻ എന്നൊരു വ്യക്തി ഇല്ല, ദൈവത്തിനും, ദൈവ വചനത്തിനും എതിരായി നിൽക്കുന്നവർ ആരോ അവരാണ് സാത്താൻ അത് മനുഷ്യനാണ്, അല്ലാതെ സാത്താൻ ഇല്ല, അരുണോദയ ശുക്രൻ എന്നു പറയുന്നത് നേബുഖദ് നേസർ രാജാവിനെയാണ്,
Satan എന്ന ഒരാൾ indada manda bible വായിക്ക്
you are correct.
Christian devotional songs book ilundalloo
ലൂസിഫർ എന്ന വാക്കിന്റെ അർത്ഥം അരുണോദയ പുത്രൻ, പ്രകാശ വാഹകർ, എന്നെല്ലാം ആണ്...
Bro Just Jesusne follow sramichu nokk,appo mansilavum ethra temptations aanu mansil thonna ennu
Amen❤❤❤
❤❤
❤❤❤
❤❤❤❤❤