എഴുതപ്പെട്ട രഹ്യസ്യങ്ങൾ ഒന്നൊന്നായി | ദൈവം | Explained | AbhiYugam

Поделиться
HTML-код
  • Опубликовано: 9 окт 2024
  • Nibiru planet anunnaki
    Anunnaki malayalam
    God vs aliens
    Ancient myths
    Ancient aliens
    Ancient solar system
    ----------------------------------------------------------------------------------------------------------
    THANKYOU FOR WATCHING !!
    For any doubts or Suggestions, feel free to comment,
    OR Contact me through Facebook ( Abhiyugam FB ) or Instagram ( Abhiyugam IG )
    I am a super friendly person, and would love to reply to all of you 😄.
    -------------------------------------------------
    All the Stock videos That I use are from:
    Canva Pro.
    Pixabay.
    Pixels.
    All the Music And Sound Effects are from
    Pixabay audio library.
    RUclips audio library.
    ---------------------------------------------------
    Gear and Software
    Nikon 3400D with 50mm F1.8D
    Premiere PRO and Canva PRO.
    DIY softbox
    ---------------------------------------------------
    Tags
    #malayalam #abhiyugam #newvideos #facts #intrestingfacts #amazing
    #free #information #science #god #anunnaki #ancienthistory #solarsystem #space

Комментарии • 99

  • @sajeevte3550
    @sajeevte3550 10 часов назад +15

    One of the most detailed videos I have ever seen.. These kind of things can be understood properly by a 40+ aged person.. but your explanation is soo easy to follow.. And also, I believe you can connect Science - Spirituality with scientific evidences.. keep it up man

  • @CRAZY-tp5ix
    @CRAZY-tp5ix Час назад +1

    Bro can u do a video about artificial light found in Proxima Centauri b

  • @joyconstructions
    @joyconstructions 9 часов назад +14

    ഇവിടെ പറയുന്ന പല അനുമാനങ്ങളും ശരിയായിരിക്കാം പക്ഷേ തെളിവുകൾ ഇല്ലായിരുന്നു മൂലം ജനം വിശ്വസിച്ചു എന്ന് വരില്ല എന്നാൽ ഇതെല്ലാം ഇല്ല എന്നും വരില്ല കാരണം നാം മാത്രം ബുദ്ധിയുള്ളവരാണ് എന്ന് ചിന്തിക്കാൻ കഴിയാത്ത പല കണ്ടത്തലുകളും രേഖ ചിത്രങ്ങളിലും എല്ലാം കണ്ടെത്തിയിട്ടുണ്ട് വരും കാലഘട്ടങ്ങളിലും എല്ലാം വെളിവാകും എന്ന് ചിന്തിക്കാം ഈ ചാനൽ ഞാൻ പലപ്പോഴും കാണാറുണ്ട് കൂടുതൽ ചിന്തിക്കാൻ കഴിഞ്ഞാൽ തന്നെ അഗ്നിച്ചിറകുള്ള ആ ശാസ്ത്രജ്ഞൻ പറഞ്ഞപോലെ അബ്ദുൽ കലാം പല കണ്ടത്തലുകൾക്കും ചിന്തയാണ് മുന്നോട്ട് നീങ്ങേണ്ടത് ശാസ്ത്രം ചിന്തിക്കാൻ തുടങ്ങിയാൽ പലതും വെളിപ്പെടുവാൻ തുടങ്ങും മറഞ്ഞിരിക്കുന്ന പലതും വെളിവാക്കപ്പെടുവാൻ ഉള്ളത് തന്നെയാണ്🌏🇮🇳🏝️💞👍💐

  • @AjmalFurvey
    @AjmalFurvey 11 часов назад +9

    Abhiyugam ethiii✨

  • @IDK_0369
    @IDK_0369 11 часов назад +9

    Abhiyugam 🔥

  • @Simonriley-SY
    @Simonriley-SY 10 часов назад +10

    Abhiyugam fans ivade like adi😌👍

  • @Jo-qp6mw
    @Jo-qp6mw 9 часов назад +6

    ഇത്രയും ടെക്നോളജി ഉള്ളവർ ഒരുപക്ഷെ അവരുടെ പ്ലാനറ്റ് അവർ ഹൈഡ് ചെയ്തത് ആണെങ്കിലോ... മനുഷ്യൻ എല്ലാം കയ്യേറും എന്ന് ആദ്യമേ അവർക്കു മനസ്സിലായി കാണും... ഇപ്പോഴും അവർ നമ്മളെ നിരീക്ഷിക്കുന്നവർ ആയിരിക്കും....

  • @VyshakKs
    @VyshakKs 59 минут назад +1

    True💯💯

  • @Lobyew
    @Lobyew 7 часов назад +2

    Human's ഇത്രയും ഇൻ്റലിജൻസ് ആണേൽ നമ്മളെ ഉണ്ടാക്കിയ ഈ പ്രകൃതി ഈ യൂണിവേഴ്‌സ് എത്ര ഇൻ്റലിജൻസ് ആവും...🙏

  • @viveksajeev3585
    @viveksajeev3585 7 часов назад +5

    bro is like billy carson, trying to find god👁️

  • @VismayaA.mKukku
    @VismayaA.mKukku 5 часов назад +3

    Ee subject ishtayi subscre cheythu

  • @SparkleOMg
    @SparkleOMg 8 часов назад +5

    Enlil & Enkiye kurich video chyuo

  • @Cകേശവൻ
    @Cകേശവൻ 3 часа назад +2

    Science, pseudoscience, mythology എല്ലാം കൂടി കലർന്ന അവിയൽ പരുവം
    ആദ്യം Hararri യുടെ A brief history of human kinds പോലുള്ള books വായിക്കുക നന്നായി ശാസ്ത്രം പഠിക്കുക, അപ്പോൾ ഇതുപോലുള്ള മണ്ടത്തരങ്ങൾ നിറഞ്ഞ വീഡിയോസ് ഒഴിവാക്കാൻ സാധിക്കുo,
    അനുനാക്കി gold mine ചെയ്യാൻ ഭൂമിയിൽ വന്നേന്നൊക്കെ പറയുന്ന കേട്ട്, super nova explosion നിന്നുമാണ് gold,nickel, iron, uranium പോലുള്ള mental ഉണ്ടാവുന്നത് ഉണ്ടാവുന്നത്, ഭൂമിയിൽ ഉള്ളതിനേക്കാൾ Gold asteroid belt ലും Oort cloud ഉം ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു, for example Asteroid 16 Psyche.

  • @krishna_komathu123
    @krishna_komathu123 7 часов назад +2

    മച്ചാനെ ഒരു ലൈക്ക് തരാമോ

  • @BipinRamesh-nt3ti
    @BipinRamesh-nt3ti 8 часов назад +2

    Hats off bro💕. Becoming sadguru level💕💝

  • @ManojDivakarYuvan
    @ManojDivakarYuvan 10 часов назад +4

    ബ്രോ മനോഹരമായി.. പറഞ്ഞു. ചിലപ്പോൾ നിക്കോളാ ടെസ്സ്‌ല കണ്ടു പിടിച്ച പല കാര്യങ്ങൾക്കും അനു നാഗി ബന്ധം ഉണ്ടായിരുന്നു എന്നും അനുമാനിക്കാം. റിമോട്ട്, റഡാർ പലതും കണ്ടു പിടിച്ചു.. Ufo പോലും പുള്ളി ഡിസൈൻ ചെയ്തു എന്ന് കേട്ടിട്ടുണ്ട്. കുറെ കൂടി ആഴത്തിൽ അവതരിപ്പിക്കാൻ ബ്രോക്ക് കഴിയട്ടെ

  • @PriyaAnnJoseph
    @PriyaAnnJoseph 11 часов назад +5

    Interesting Content sir🙏🏻

  • @Amalsudayan
    @Amalsudayan Час назад

    അത്രയും വർഷങ്ങൾ നമുക്കു മാത്രമേ കടന്നു പോയിട്ടുണ്ടാകു⏳

  • @sanoop1993
    @sanoop1993 6 часов назад +2

    Abhiyiloode nammuk kooduthal ariyan pati

  • @prathibha-qh5ql
    @prathibha-qh5ql 6 часов назад +1

    After watching Interstellar ,when it talk about ' they ' and 5 d .I also felt that , Is spirituality the key to explore 5 d ,
    Coincidentally I watch this vedio 😮❤❤❤❤
    Your findings are great 💥

  • @mbcreations589
    @mbcreations589 8 часов назад +1

    ഒരു സംശയം ആ 30കോടി പഴക്കമുള്ള ആ പത്രത്തിന്റെ മെറ്റൽ ഉരുക്കി നമ്മൾ ഒരു ഗ്ലാസ്‌ ഉണ്ടാക്കി ഒന്നോർക്കുക.. അപ്പൊ ആ ഗ്ലാസ്‌ 30കോടി വർഷം പഴക്കം ആകുമോ?? ഇല്ലല്ലോ ആ മീറ്റലിന്റെ പഴക്കമല്ലേ അത്

  • @crazyme7517
    @crazyme7517 6 часов назад +1

    Planet X, Planet 9, Niburu all same.. തിയറി എന്താന്നു വച്ചാൽ 3600 വർഷം കൂടുമ്പോൾ Niburu ഭൂമിയുടെ അടുത്ത് എത്തും, അന്ന് ആണ് പ്രളയം ഉണ്ടാവുക എന്ന് പറയുന്നു.. നോഹയുടെ യാനാം ഉണ്ടാക്കിയത് ഈ പ്രളയത്തിൽ ആണെന്ന് പറയുന്നു.. So Earth resets after 3600 years😢
    Homosapiens evolve ചെയ്തത് അല്ല genetic എഞ്ചിനീയറിംഗ് വഴി ഉണ്ടാക്കിയത് ആണെന്ന് പറയുന്നുണ്ട്...

  • @DeepakRaj-uv4dx
    @DeepakRaj-uv4dx 5 часов назад

    Appol aa planet il gravity kuduthal ayirikile so avide olla creature nu height koravu ayirikile

  • @Adulcosmo
    @Adulcosmo 6 часов назад +2

    Adipoli macha🤌🏼💎

  • @alanspykidz7277
    @alanspykidz7277 5 часов назад

    മനുഷ്യര്‍ ഭൂമിയില്‍ പെരുകാന്‍ തുടങ്ങുകയും അവര്‍ക്കു പുത്രിമാര്‍ ജനിക്കുകയും ചെയ്തപ്പോള്‍ മനുഷ്യപുത്രിമാര്‍
    അഴകുള്ളവരാണ് എന്നു കണ്ട് ദൈവപുത്രന്‍മാര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു. ഉല്പത്തി 6:1

  • @remyachandu8254
    @remyachandu8254 6 часов назад +2

    Good

  • @Sajith-jn1kp
    @Sajith-jn1kp 6 часов назад +1

    Bro പറയുന്നടെല്ലാം ശെരിയാണ് but എനിക്കറിയെന്റത് anunakkiyude സ്റ്റോറിയും എല്ലാം എവിടുന്ന് എങ്ങനെ കണ്ടെത്തി മനസിലാക്കി

    • @subinbabu8325
      @subinbabu8325 4 часа назад

      സുമേറിയൻ ശിലാലിഖിതങ്ങളിൽ അനുനാക്കികളെ പറ്റി പരാമർശിക്കുന്നുണ്ട്. അവരുടെ രൂപം അടക്കം ഉള്ള കാര്യങ്ങൾ അത്രയും വർഷങ്ങൾക്ക് മുൻപ് കൊത്തി വച്ചു ശേഷം details ഉം. 5000 വർഷങ്ങൾക്ക് മുൻപൊക്കെ അത്രയും കാര്യങ്ങൾ ഒക്കെ എങ്ങിനെ സംഭവിച്ചു.. കുറെ കാര്യങ്ങൾ ആ ശിലാലിഖിതങ്ങളിലും മറ്റും ഉണ്ടെന്നും തെളിവുണ്ട്

  • @crazyme7517
    @crazyme7517 6 часов назад +1

    The channel is a copy of The why Files, isn't it...???

  • @USA6rz
    @USA6rz 10 часов назад +5

    Science 💪

  • @Johnwickbabayaga666
    @Johnwickbabayaga666 8 часов назад +3

    അഭി നീ പറഞ്ഞ ഒരു കാര്യം കറക്റ്റ് ആണ് സ്വിച്ച് അതിന്റെ പേര് കുണ്ഡലിനി എന്ന് പറയും അത് on ആയവർ ദൈവത്തിലേക് ചേരും ദൈവപാത സ്വീകരിക്കും അത് സത്യമാണ് 🙏🏼🙏🏼🙏🏼🙏🏼

  • @VishnuAB-i3o
    @VishnuAB-i3o 8 часов назад +1

    Bro nammudea earth eannu parayunath oru loop eipo nadakunathu thanne munnea nadanirikam athe repeat aakunath aavan loop eil avasheshipikal kaanum athanu thelivukal...... Loop einiyum thudarum 🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨🫨

  • @shibilichulli2004
    @shibilichulli2004 11 часов назад +3

    Super😊

  • @Timeless169
    @Timeless169 10 часов назад +3

    bro ipo news kandille proxima B enna grahathil manushya sanidhyam polathe update aaya aalkarude sanidhyavum light kandethi James web telescope, onnillenkil nammalekal thaazhe alleo nammalekal mele ulla oru vamsham und urapayi

    • @dileepouseph4208
      @dileepouseph4208 8 часов назад

      Eth news, athinte channel name parayamo

    • @sasvlogs6149
      @sasvlogs6149 8 часов назад +1

      ​@@dileepouseph4208 avishwasaniya paranjit entho channel name.. Proxima b city lights malayalam nn search cheytha mathi.. Kaanum😊

  • @entertainmenttop7676
    @entertainmenttop7676 11 часов назад +3

    Chetta onnu pin cheyumoii plss

  • @yourownworld1
    @yourownworld1 7 часов назад

    Red rain athine patti enthenkilum parayan indo..?

  • @hamras201
    @hamras201 8 часов назад +1

    ഇറാക്കിൽ അമേരിക്ക യുദ്ധം ചെയ്യാൻ പോയപ്പോൾ അവരുടെ ക്യാമ്പ് എല്ലാം ബേബിലോണിയയിൽ ആയിരുന്നു, അതിനു ശേഷം അവർ അവിടെ മൈനിംഗ് ചെയ്തു. അവര്ക് അവിടെന്ന് എന്തോ ഒരു വസ്തു വേണ്ടിയിരുന്നു. അതു കിട്ടിയതിനു ശേഷം അവർ ആ സ്ഥലം ഉബക്ഷിച്ചു. ഇപ്പോഴത്തെ മെസേപൊട്ടമിയയുടെ അവസ്ഥാ വളരെ മോശമാണ് ആഹ് സ്ഥാലം സംരക്ഷിക്കാൻ ആരും ഇല്ല, ചിലപ്പോൾ അമേരിക്കയുടെ മുഖമൂടി മാത്രമായിരുന്നു ആഹ് യുദ്ധം, പൊതുജനങ്ങൾ അറിയാൻ പറ്റാത്ത എന്തോ ഒന്ന് അവര്ക് അവിടെ നിന്നും വേണ്ടിയിരുന്നു, ❌ഇത് എന്റെ മാത്രം അഭിപ്രായം അല്ല യു ട്യൂബിൽ ഒരുപാട് ബ്രോഡ്കാസറ്റ് ഉണ്ട് കണ്ടിട്ട് അഭിപ്രായം പറയു 👀

  • @christinstanley6519
    @christinstanley6519 5 часов назад

    Wow! Genetics PhD wasted 😿

  • @ironman7565
    @ironman7565 9 часов назад +2

    Ethu poley correct aay parayanam, allathey enikku arinjooda ninakku ariyaamo ennu choykkaruthu..😂😂make script... Videos are good.. Korey kaalam aarodum parayathey irunnathu full paranju theerkkukayaanu alleyy..

  • @ramyakollara4241
    @ramyakollara4241 8 часов назад

    Good👍🏻

  • @sarinkavil5276
    @sarinkavil5276 8 часов назад

    Pyramids are like chargers ..for our vehicles

  • @TONY_4444
    @TONY_4444 11 часов назад +3

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 8 часов назад +1

    👍👍👍♥️

  • @sarinkavil5276
    @sarinkavil5276 8 часов назад

    We dont have any soul in bodys.. but humans have a spiritual form of souls .

  • @ringo9187
    @ringo9187 9 часов назад

    Do check out billy carson interview guys

  • @User_8eue
    @User_8eue 7 часов назад

    പറയപ്പെടുന്നു പറയപ്പെടുന്നു 😂🫡

  • @vinayankollam230
    @vinayankollam230 11 часов назад +3

    👍👍👍👍👍👍👍

  • @UniversityofUniverseOfficial
    @UniversityofUniverseOfficial 3 часа назад +1

    Mythical Stories 😆

  • @sajiew
    @sajiew 8 часов назад

    Interesting

  • @bibeeshsouparnika677
    @bibeeshsouparnika677 7 часов назад +1

    🎈🎈🎈🎈🎈🙏

  • @jestinmwilson5140
    @jestinmwilson5140 10 часов назад +1

    😍

  • @vigor1854
    @vigor1854 9 часов назад

    ഒരു ഇരുമ്പിന്റെ പാത്രം മാത്രം എങ്ങനെ കിട്ടി ബാക്കി അവശിഷ്ടങ്ങൾ ഇല്ലേ അവിടെ

    • @ultraffofc
      @ultraffofc 8 часов назад

      Ella bakki akrikkarku koduthu

    • @vigor1854
      @vigor1854 7 часов назад

      @@ultraffofc 😅😅😅

    • @vigor1854
      @vigor1854 7 часов назад +1

      @@ultraffofc പാവങ്ങൾ ആയിരിക്കും ഒരു പാത്രമേ ഉള്ളു

  • @sarinkavil5276
    @sarinkavil5276 8 часов назад

    True

  • @devarajantd
    @devarajantd 6 часов назад +2

    ആ best. ഇപ്പൊ science നെ കൂട്ടു പിടിച്ചിട്ടായോ ദൈവത്തെ കണ്ടുപിടിക്കൽ. പരിണാമം നല്ലപോലെ അറിയില്ലെന്ന് തോന്നുന്നു അല്ലേ. ദൈവത്തെ കണ്ടുപിടിക്കാൻ ഇറങ്ങി തിരിച്ചവർക്ക് എന്ത് പരിണാമം. കൊള്ളാം👏

  • @fouzimohammed5943
    @fouzimohammed5943 7 часов назад

    Vivaram elayima oru kuttam aaaalaa

  • @VishnuAB-i3o
    @VishnuAB-i3o 8 часов назад

    Loop nammal athil ane

  • @bibinkk3282
    @bibinkk3282 4 часа назад

    Poderakka..

  • @harrysebastian114
    @harrysebastian114 7 часов назад

    You got almost null understanding about Physics.
    Conspiracy theorists are the same.

  • @RajyasnehiUm
    @RajyasnehiUm 10 часов назад +7

    ഇത്രയും കഴിവുള്ള ഒരു
    സിവിലൈസേഷൻ ജീവിച്ചിട്ട് അവർക്ക് ഇതെല്ലാം എഴുതി വയ്ക്കുവാൻ വെറും കല്ലും പാറയും മാത്രമേ ഉണ്ടായിരുന്നുള്ളൂ അല്ലേ 😄

    • @sreerajbs268
      @sreerajbs268 10 часов назад +3

      Coz they can exist beyond time

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 9 часов назад +2

      നമ്മളും കല്ലിലും പാറയിലും എഴുതി വച്ചാലേ ഒരു 10000 വർഷങ്ങൾക്ക് ശേഷം ബാക്കി കാണൂ ഹേ 😊

    • @RajyasnehiUm
      @RajyasnehiUm 9 часов назад +1

      @@ChandrabhanuK-yn6ui ഇന്നത്തെ കാലത്ത് സയന്റിഫിക്കൽ ആയിട്ടുള്ള കാര്യങ്ങളും ചരിത്ര അനുബന്ധകാര്യങ്ങളും നമ്മൾ കല്ലിലാണോ കൊത്തിവയ്ക്കുന്നത് വരുംതലമുറയ്ക്ക് മനസ്സിലാക്കാൻ😄🙏...

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 8 часов назад +2

      ഒരുപക്ഷേ നമ്മുടെ ഈ കാലഘട്ടത്തിൽ ഭൂമിയിലെ സർവതും നശിച്ച് അനേക വർഷങ്ങൾക്ക് ശേഷം പുതുതായി ജീവൻ ഉണ്ടായാൽ അവർ കാണുന്നതും പണ്ട് കല്ലിലും പാറ ക്കെട്ടിലും കുത്തി വരച്ചത് മാത്രമായിരിക്കും 😊

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 8 часов назад

      @@RajyasnehiUm അതിനൊന്നും യാതൊരു തെളിവും കാണില്ല

  • @anoopr5321
    @anoopr5321 8 часов назад

    🕴🏼🖤👽

  • @ansarij7347
    @ansarij7347 11 часов назад

    Anuraagi😂

  • @vlogplusuk20
    @vlogplusuk20 5 часов назад

    ദൈവം താങ്കൾ ചിത്രങ്ങൾ കൊടുത്ത പോലെ പേടിപ്പിക്കുന്ന വികൃതരൂപം ആണോ 😂😂

  • @harisreeanand
    @harisreeanand 3 часа назад

    very hairs of yours all are numbered...you are digging your own grave.

  • @Ratheesh_007
    @Ratheesh_007 Час назад

    പൊട്ടൻ 😂😂

  • @santhoshbabu9183
    @santhoshbabu9183 10 часов назад

    പൊട്ടാ പൊട്ടാ പൊട്ടാ 😢😢😢😢😢😢

  • @taarzen298
    @taarzen298 11 часов назад +15

    ജയ് ശ്രി റാം

  • @explor_e
    @explor_e 8 часов назад

    Good

  • @sreejithomkaram
    @sreejithomkaram 41 минуту назад

    🥰🥰🥰

  • @srj7118
    @srj7118 7 часов назад

    ❤️❤️❤️❤️❤️