Это видео недоступно.
Сожалеем об этом.

മദ്യം കഴിക്കാത്ത 30കാരനെ അരിഷ്ടം കരൾരോഗിയാകിയതെങ്ങനെ ?

Поделиться
HTML-код
  • Опубликовано: 7 авг 2024
  • കരള്‍ രോഗവിദഗ്ധനായ ഡോ. സിറിയക് അബി ഫിലിപ്പ് സ്‌ക്രോളില്‍ എഴുതിയ അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പാണിത്. വലിയ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്ന് കരുതി മലയാളികള്‍ അകത്താക്കുന്ന ആയുര്‍വേദ മരുന്നുകള്‍ സൂക്ഷിച്ചില്ലെങ്കില്‍ എത്രവലിയ അപകടങ്ങളുണ്ടാക്കുമെന്ന് 40 കാരനായ ഒരു രോഗിയുടെ ഉദാഹരണം നിരത്തി അദ്ദേഹം വിവരിക്കുകയാണ്.
    #DoolNews #DHealth #Ayurveda #ദശമൂലാരിഷ്ടം #ആരോഗ്യം
    Subscribe for more videos: goo.gl/jP9ABo
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

Комментарии • 13

  • @shaheed9872
    @shaheed9872 2 года назад +14

    അരിഷ്ടം കുടിക്കേണ്ട അളവ് 30ml അളവിലാണ് കുടിക്കേണ്ടത് ഭക്ഷണശേഷം 2നേരമാണ് കുടിക്കേണ്ടത് അല്ലതെ തോന്നിയത് പോലെ കുടിച്ചിട്ട് അരിഷ്ടത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
    ഇംഗ്ലീഷ് മരുന്ന് പോലെത്തന്നെ അരിഷ്ടവും മരുന്നാണ്
    എനിക്ക് അറിയാവുന്ന ഒരാളുണ്ട് അയാൾ കുറെ കാലമായി ഇതിൽ പറയുന്ന അരിഷ്ടം കുടിക്കുന്നു അദ്ദേഹത്തിന്റെ ലിവറിന് ഒരു കുഴപ്പവും ഇല്ല

  • @molusmolus7515
    @molusmolus7515 Год назад +5

    അതിപ്പോ അലോപൊതി ടോണിക് തോന്നിയ പോലെ കഴിച അതിലും വലുത് വരും
    എന്തു ബിരിയാണി നെഗിലും അതികം കഴിച്ചാൽ കരളു പോകും ആയൂർ വേദം കുടിച്ചാൽ വരുന്നത് കണ്ടു പിടികൻ ആളുണ്ട് ഇംഗ്ലീഷ് മരുന്ന് കഴിച്ചു സൈഡ് എഫക്ട് വന്നാൽ പോലും മറ്റൊരു അസുഗം കൂടി വന്നു എന്നെ പറയു മരുന്നിനെ കുറ്റം പറയില്ല. ആയൂർവേതം അത് പോലെ അല്ല പിന്നെകും ശരീരത്തിന് ഗുണം ഉണ്ടാകും അലോപൊതി പിന്നീട് സൈഡ് എഫക്ട് ഉണ്ടാകും
    വീര്യം കൂടിയ മരുന്ന് പറഞ്ഞ അളവിൽ കുടിക്കാതെ കള്ള് പോലെ മോന്തിയാൽ അങ്ങനെ വരും

  • @saleemnv4481
    @saleemnv4481 9 месяцев назад +4

    ദിവസവും അരിഷ്ടം കുടിച്ചു ഒരു രോഗവും ഇല്ലാതെ 90 വയസു വരെ ആരോഗ്യത്തോട് ജീവിച്ച എനിക്കറിയുന്ന മൽസ്യം വിൽപ്പനക്കാരൻ അക്കാളിഏട്ടൻ ....എന്തിനും കുറ്റം പരയുന്നവര് ...അലോപ്പതി മെഡിസിന് ഒരു side effect ഉം ഇല്ല ....ഇന്നു പകുതി ജനങ്ങളെയും രോഗികൾ ആക്കുന്നത് ഷുഗറിനും പ്രേഷറിനും കഴിക്കുന്ന മരുന്നുകൾ തന്നെ ....🤣🤣🙏

    • @OrdinaryLife-os5tf
      @OrdinaryLife-os5tf 4 месяца назад

      Enthum koodipoyal problem aan. Athum oru medicine aan. Prescribed aanenkile use aakavu. 👍🏻

  • @rajannair1376
    @rajannair1376 4 года назад +2

    Desamularistam ennalle oru marunnumm anavasyamayi divasavum kayikkaruthu

  • @shajahanmohammed5249
    @shajahanmohammed5249 3 года назад +5

    കേട്ടിട്ടില്ലേ അമൃതും അമിതമായാൽ ആപത്ത്

  • @topnumbers5971
    @topnumbers5971 5 лет назад +2

    ധശമൂലാരിഷ്ടം സവർണ്ണ ഫാസിസമാണ് 😊

  • @logamballogambal4456
    @logamballogambal4456 8 месяцев назад

    T

  • @Cskbnnnm
    @Cskbnnnm 6 месяцев назад

    Avan aristam misuse cheythu