വിളക്കും നിറയും വെച്ച നാസ്തികത | Charvakam Nagesh | Dineshan CK | Mridhul Sivadas | Ajith Kumar CA

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Join this channel to get access to perks:
    / @channel13point8
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : ...

Комментарии • 45

  • @vidyadharanmr3721
    @vidyadharanmr3721 11 дней назад +2

    നിലവിലുള്ള ജാതി - മത വിവാഹങ്ങൾ നിലവിലെ അവസ്ഥകളെ അരക്കിട്ടുറപ്പിക്കുന്നതാണ്. ആചാര രഹിത, മതരഹിത-ജാതിരഹിത വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണമെങ്കിൽ അതിനുള്ള മാതൃകകൾ നാം മന:പ്പൂർവ്വം സൃഷ്ടിക്കേണ്ടിവരും, പ്രചാരം കൊടുക്കേണ്ടിവരും. അതിനുള്ള സ്ഥാപനങ്ങൾ ഉണ്ടാക്കേണ്ടി വരും.

    • @abhishekkannan8130
      @abhishekkannan8130 10 дней назад

      ഇത്തരക്കാർക്ക് "സ്വതന്ത്ര ചിന്ത"- എന്നത് വെറുമൊരു "സ്റ്റാറ്റസ് " മാത്രം 😷

  • @mp4arjun
    @mp4arjun 11 дней назад +1

    ഗവണ്മെന്റ് ജോലിയോ ഉയർന്ന സാമ്പത്തികമോ ഉള്ളവർക്ക് എന്തും ആവാം 😊

  • @rajaneeshpg6053
    @rajaneeshpg6053 10 дней назад +1

    മിശ്ര വിവാഹം ആയാലും ജാതിരഹിത വിവാഹമായാലും വിശ്വാസ-ആചാര രഹിത വിഹാഹമായാലും, വിവാഹത്തിന് ശേഷം അവർ എങ്ങനെ ജീവിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും. ഭർത്താവു ഭാര്യയുടെ മതമോ ജാതിയോ ആചാരമോ വിശ്വാസമോ, ഭാര്യ ഭർത്താവിൻറെ മതമോ ജാതിയോ ആചാരമോ വിശ്വാസമോ സ്വീകരിച്ചരിച്ചാണ് ജീവിക്കുന്നതെങ്കിൽ, മത-ജാതി-ആചാര-വിശ്വാസ രഹിത വിവാഹങ്ങൾക്ക് ഒരു പ്രസക്തിയുമില്ല.

  • @sujithopenmind8685
    @sujithopenmind8685 10 дней назад +1

    Rc യെ മാത്രം target ചെയ്ത് ചെയ്ത് യുക്തി വാദികൾക്ക് എന്താണ് ലക്ഷ്യം എന്നത് തന്നെ മറന്നു പോയി 😔

    • @pvbinoyable
      @pvbinoyable 5 дней назад +1

      ഞമ്മടെ ദൈവത്തെ വിമർശിക്കരുതേ !

  • @Afsal-Nawab
    @Afsal-Nawab 11 дней назад +4

    രവിചന്ദ്രന്റെ തുടക്കം വലിയൊരു പ്രതീക്ഷയായിരുന്നു.. പിന്നീട് അതൊരു കൾട്ട് ഗ്രൂപ്പ്‌ ആയി മാറി.. ആരോടും യാതൊരു പ്രതിബദ്ധതയും ഇല്ല.. നേതാവിന് സബ്ജെക്റ്റീവ് ആയി തോന്നുന്ന കാര്യങ്ങൾ അണികളും ചരിത്രമായി, ശാസ്ത്രമായി, യാഥാർഥ്യമായി ഏറ്റുപിടിക്കുന്നു.. മാർക്കറ്റിങ്ങിനു (വരുമാനം) കേരളത്തിൽ ഏറ്റവും സാധ്യതയുള്ള ഏരിയ തന്നെ പിടിച്ചു.. മറ്റൊരു വിപത്ത്

    • @Ratheesh_007
      @Ratheesh_007 10 дней назад

      തൂറി മെഴുകിയല്ലോ കോയാ...🥴😆

    • @isacsam933
      @isacsam933 10 дней назад +1

      മത തീവ്രവാദത്തെയും മത ഭീകരവാദത്തെയും മത ഭീകര പ്രവർത്തനങ്ങളെയും മത പൈശാചികതയേയും മത മൗലിക വാദത്തെയും ആഗോള മത വിഘടന വാദത്തേയും എല്ലാ രാജ്യങ്ങളിലും നടത്തുന്ന മത ഹിംസകളെയും ഏകമതവാദത്തെയും രവിചന്ദ്രൻ തുറന്നു കാണിക്കാൻ തുടങ്ങിയതാണോ രവിചന്ദ്രൻ ചെയ്ത തെറ്റ്..??

  • @sabuphilip3067
    @sabuphilip3067 11 дней назад +1

    Nagesh❤

  • @ashokanyou
    @ashokanyou 11 дней назад +2

    മതം എന്നാൽ രാഷ്ട്രീയമാണ്.

    • @radhakrishnantp3876
      @radhakrishnantp3876 11 дней назад

      ഒരേ മതത്തിൽ പെട്ടവർ പല രാഷ്ട്രീയത്തിൽ ആകുന്നതോ ??

    • @abhishekkannan8130
      @abhishekkannan8130 10 дней назад

      ​@@radhakrishnantp3876ഒരേ....മത: കഥാ പുസ്തകത്തെ പിൻതുടരുന്നവർ പല ഗ്രൂപ്പുകളായ് - പല കൂട്ടങ്ങളായ് പിരിഞ്ഞ് " കാണിക്കപ്പെട്ടി / നേർച്ചപ്പെട്ടി" വയ്ച് ഉപജീവനം നടത്തുന്നതിന് "സ മാ നം "😂

    • @victornoborsky9606
      @victornoborsky9606 10 дней назад

      ആത്മീയത ബിസിനസ്സും.

  • @sabual6193
    @sabual6193 10 дней назад

    വിവാഹം കഴിഞ്ഞിട്ട് യുക്തി വാദി ആകുക അതാണ് ശരിയ്ക്കുള്ള യുക്തി 😄😄😄😄

  • @georgekp1522
    @georgekp1522 11 дней назад

    👏👍👍👍💞

  • @SecularMatrimony
    @SecularMatrimony 5 дней назад

    2933 th Viewer. 😊

  • @sakeerhussain9142
    @sakeerhussain9142 10 дней назад

    അഡ്ജെസ്റ്റ്മെൻെറ്
    യുക്തിവാദം

  • @joypeter6821
    @joypeter6821 10 дней назад

    കൃസ്ത്യൻ കുടുംബത്തിൽ ജനിച്ച യുക്തിവാദിയായ ഒരു സുഹൃത്ത് എല്ലാ കാര്യങ്ങളും പറഞ്ഞ് ദീർഘനാൾ പ്രണയിച്ച് വിശ്വാസിയായ ഒരു പെണ്ണിനെ എതിർപ്പുകളെയെല്ലാം മറികടന്ന് മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം കഴിച്ചു! ഒരു മതചടങ്ങുകളും നടത്താത്ത മകനുണ്ട് !! വിശ്വാസിയായ ഭാര്യ ,വീട്ടുകാരോ ടൊപ്പം ചേർന്ന് അവനെ അങ്ങോട്ട് വലിക്കുകയാണ് 'അവന് പോകാൻ കഴിയുന്നുമില്ല! സ്വസ്തതയും സമാധാനവും നഷ്ടപെട്ടു ജീവിക്കുന്നു.!!

  • @m.k2.0knowledge8
    @m.k2.0knowledge8 10 дней назад

    ഗോപാലാ, നീയല്ലേ പറഞ്ഞത് "ഓളെ കിട്ടാൻ തീയിൽ ചാടാനും പുഴയിൽ തുള്ളാനും വരെ തയ്യാറാണെന്നു "
    ആണ് ങക്കൊന്നും പെണ്ണ് കിട്ടാത്ത ഈ കാലത്ത് നീ എന്തിനാ അവളെ തേച്ചത്.
    "അത്ഹ്ഹ് സജീവൻ അന്ദിക്കാടും യുക്തി വാദി സംഘവും പെർമിഷൻ തന്നില്ല "

  • @sajanpaul7008
    @sajanpaul7008 10 дней назад +1

    കേരളത്തിലെ യുക്തിവാദികളിലും നിരീശ്വരവാദം നടത്തുന്നവരും. നവ നാസ്തികരോടും ഒരു ബഹുമാനം ഉണ്ട്. രവിചന്ദ്രന് ടാർജറ്റ് ചെയ്തു യുക്തിവാദികളെ സംസാരിക്കാറുണ്ട്. ഇത്രയ്ക്ക് അധികം ഗീതയെ വിമർശിച്ച ഒരു പ്രഭാഷകൻ ഉണ്ടാകില്ല. എന്നിട്ടും നിങ്ങൾ അയാളെ സംഖിയാക്കി. ഒരു വിശ്വാസിയെ അവിശ്വാസി കല്യാണം കഴിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം. ഇവൻ വിശ്വാസി അല്ല എന്ന് വധുവിനോ വരണോ അറിയാമല്ലോ അവരുടെ വീട്ടുകാരും അറിഞ്ഞു കാണും. ഇന്നത്തെ സാഹചര്യത്തിൽ നിരീശ്വരവാദികളുടെ കൂട്ടത്തിൽ അത്രയ്ക്ക് അധികം യുവതി യുവാക്കന്മാർ ഇല്ല. അപ്പോ ഇതുതന്നെയാണ് ഒരു ജീവിതത്തിന് മാർഗ്ഗമുണ്ടോ. അവരുടെ തലമുറ യുക്തിവാദിയോ നിരീശ്വരവാദിയോ അല്ലെങ്കിൽ നവ നാസ്തികരായോ ശാസ്ത്രബോധം ഉള്ളവരായി വളരട്ടെ. പരസ്പരം കുറ്റം പറയാതെ ഈ സമൂഹത്തിലുള്ള അഴുക്കുകളെ തുറന്നു കാട്ടാൻ ശ്രമിക്കാം ഞാൻ നിങ്ങളോട് എല്ലാവരോടും ഒപ്പം ഉണ്ടാകും.

  • @sureshbabu-yl6ve
    @sureshbabu-yl6ve 10 дней назад

    വേറെ പണി ഇല്ലാത്തവർ 😭

  • @AyyoobVelloli
    @AyyoobVelloli 11 дней назад

    ആ യുക്തിവാദിയുടെ context നോക്കാതെ troll ചെയ്യുന്നതാണ് കുഴപ്പം.
    കള്ള് കുടിയേ എതിര്‍ക്കുന്ന ആളുകള്‍ അടക്കം ചില സമ്മര്‍ദം കൊണ്ട് കള്ള് kudikaarille ? ഇതൊക്കെ എടുത്ത് hypocrisy ആണെന്ന് പറയരുത്. Hypocrisy ആകണമെങ്കില്‍ വേറെ കുറെ മാനദണ്ഡം കൂടി pass ആകണം.

    • @abhishekkannan8130
      @abhishekkannan8130 10 дней назад

      കൊടും വിഷമാണെന്ന് ബോദ്ധ്യ പ്പെട്ടവർ സമ്മർദ്ദത്തിന് വഴങ്ങി പൊട്ടാസ്യം സയനേട് കുടിക്കുന്നവന്റെ "മോക്ഷ പ്രാപ്തിയെക്കുറിച്ച് ആലോചിച്ചു പോയി ..... 🤣

    • @AyyoobVelloli
      @AyyoobVelloli 10 дней назад

      @@abhishekkannan8130
      അതെ..
      അത് harmful ആയിരിക്കും. But വേറെ opinion ഇല്ല.അവന്‍ അത് അനുയോജ്യമായി തോന്നി..അത് ഉപയോഗിച്ചു. ഇതില്‍ comedy ഒന്നുമില്ല.

    • @abhishekkannan8130
      @abhishekkannan8130 9 дней назад

      ​@@AyyoobVelloli🙏

  • @radhakrishnantp3876
    @radhakrishnantp3876 11 дней назад

    കല്യാണത്തിന് ഒരു ആഴ്ച മുമ്പേ യുക്തിവാദം നിർത്തി. കുറച്ചു കഴിഞ്ഞ് വീണ്ടും യുക്തിവാദി ആയി . എന്താ കുഴപ്പം ??
    സെലക്ടീവ് സംഘി വിമർശനം പോലെ !!

    • @abhishekkannan8130
      @abhishekkannan8130 10 дней назад

      ചില അവിവാഹിതരായ സ്വതന്ത്ര ചിന്തകരുടെ ഊളത്തരം പുറത്തു ചാടുന്നതു് "ഇണയെ " കണ്ടെത്തുന്ന സമയത്താണ് 😂

    • @harikk1490
      @harikk1490 9 дней назад

      ​@@abhishekkannan8130വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുക എന്നതാണ് സ്വതന്ത്രചിന്തയുടെ അടിസ്ഥാന ആശയം

  • @mathewjose4537
    @mathewjose4537 10 дней назад

    ഈ വിഷയം ഇത്രയും സങ്കീർണ്ണം ആക്കേണ്ടതില്ല. മദ്യവർജനപ്രസ്ഥാനവുമായി സഹകരിക്കുന്ന യുവതി മദ്യപനായ ഒരാളെ പ്രണയിച്ചു വിവാഹം കഴിക്കുന്നു എന്നിരിക്കട്ടെ..മദ്യപാനം അയാളുടെ അവകാശവും സ്വാതന്ത്ര്യവും ആയതുകൊണ്ട് തുടർന്നും അതിന് അനുവദിക്കണം എന്ന് പറയുന്ന യുക്തി പോലെയല്ലേ ഇതും... മതം ലഹരി ആണെന്നും, അനാചാരമാണെന്നും വിശ്വസിക്കുന്ന ഒരാൾ തന്റെ ഇണയെ ആ അന്ധകാരത്തിൽ തുടരാൻ അനുവദിക്കുന്നത് അവകാശമല്ല അധപതനം ആണെന്ന് പറയാൻ പറ്റൂ.

    • @harikk1490
      @harikk1490 9 дней назад

      അഭിപ്രായം പറയാം വിമർശിക്കാം ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്താൻ എത്രത്തോളം പറ്റും

    • @abhishekkannan8130
      @abhishekkannan8130 9 дней назад

      ​@@harikk1490ഏറ്റവു മികച്ചത്.... മികച്ച ലാഭം.... കുറഞ്ഞ ഉത്തരവാദിത്വം.... കൂടുതർ മെനക്കെടാതെ കിട്ടുന്നതെന്തൊക്കെ ആയാലും -- ഇവയുടെ ആകെത്തുക = വ്യക്തിസ്വാതന്ത്ര്യം 😂
      യുക്തി വാദത്തിൽ ലാഭ നഷ്ടങ്ങളുടെ "നാൾവഴിയില്ല " 😷

    • @vishnua8050
      @vishnua8050 7 дней назад

      മദ്യം വിഷമാണ്, അത് ആരും കുടിക്കരുത് എന്ന് ആഗ്രഹിക്കുന്നതും "മദ്യം വിഷമാണ്, അത്കൊണ്ട് ഞാൻ ആരെയും കുടിക്കാൻ അനുവദിക്കില്ല" എന്ന് പറയുന്നതും വ്യത്യസ്തം ആണ്.
      ആദ്യത്തേത് rational pursuation മാത്രം ആണ്. മദ്യം വർജിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല, മറിച്ച് സ്വമേധയാ കൂടുതൽ ആളുകൾ ഒഴിവാക്കാൻ awareness കൊടുക്കുക ആണ്. അതാണ് ശെരിയായ വഴി. അത് കേട്ടിട്ടും സ്വയം നശിക്കാൻ ഒരാൾ തയ്യാർ ആകുന്നു എങ്കിൽ കൂടുതൽ force ചെയ്തത് കൊണ്ട് അയാളുടെ ജീവിതത്തിൽ പ്രത്യേകിച്ച് പോസിറ്റീവ് ഇഫക്ട് ഒന്നും ഉണ്ടാകാൻ പോകുന്നില്ല.
      നേരെ മറിച്ച് രണ്ടാമത്തെ രീതി ഫാസിസം ആണ്. താൻ പറയുന്നത് തന്നെ മറ്റുള്ളവർ അംഗീകരിക്കണം എന്ന വാശി. പറയുന്നത് എത്ര നല്ല കാര്യം ആണെങ്കിൽ പോലും മറ്റുള്ളവരോട് ബലം പ്രയോഗിച്ച് അത് പാലിക്കണം എന്ന് പറയുന്നത് ആണ് അധഃപതനം.

  • @Truevideoz
    @Truevideoz 11 дней назад

    my life is not for activism...old timers was a failure in a big extent because they are not adapting new ways...if u get divorced why don't u publish reasons...ആരും divorce ആയിട്ടില്ലേ?only marriage.kure കമ്മി യുക്തി കാർ ഉണ്ടല്ലോ...ഇതിന് എതിരെ പറഞ്ഞിട്ട് ഉണ്ടോ. കല്യാണം മാത്രം മതിയോ

    • @abhishekkannan8130
      @abhishekkannan8130 10 дней назад

      വിദ്യാഭ്യാസം മാത്രമുണ്ടായിട്ട് കാര്യമില്ല ; ഫോട്ടോഗ്രാഫിക് മെമ്മറി മാത്രമുണ്ടായിട്ട് കാര്യമില്ലെന്നർത്ഥം..... തിരിച്ചറിവ് കൂടി വേണം -
      ( IQ , RQ, EQ, SQ - ഇവ നോർമൽ ആയിട്ടെങ്കിലും ഉണ്ടാവണം....ഇവയില്ലാത്തവർക്ക് സ്വതന്ത്ര ചിന്തയെന്നത് " വെറുമൊരു " അ വ സ ര വാ ദം " മാത്രം.... ഇവരുടെ ബോധമാകട്ടെ - വിവാഹ ശേഷം " പൂരം കഴിഞ്ഞ പൂരപ്പറമ്പ് " പോലെയാകും ) 😷