സുനിയണ്ണന്റെ ഒരു ബംബർ ആദ്യരാത്രി 😁🤩

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 247

  • @vijaybalasathi5375
    @vijaybalasathi5375 Год назад +1537

    ചിരി വരാത്തവർ ഉണ്ടോ

  • @prameeskitchen5668
    @prameeskitchen5668 Год назад +11

    വലിയ കുഴപ്പമില്ല. ഒരുപാട് ചിരിക്കാനൊന്നും ഇല്ല.😂😂😂

  • @MusainaMusi
    @MusainaMusi Год назад +119

    ചിരിക്കാൻ ഉണ്ടാവും എന്ന് വിചാരിച്ച് 6:30 മിനിറ്റ് കണ്ട്,,,ഒരിക്കെ പോലും ചിരി വരുന്നില്ല....ഞാൻ പോണ് 🚶🚶

  • @SAJ-hg3zg
    @SAJ-hg3zg Год назад +8

    Ithoke comedy yoo kashttam😢

  • @yaadloo
    @yaadloo Год назад +33

    ഈ വീഡിയോ ഇത്രയും ഒഴുക്കിൽ നമുക്ക് കാണാൻ കഴിയുന്നുണ്ടെങ്കിൽ അത് വീഡിയോ എഡിറ്ററുടെ കഴിവാണ് ❤️

  • @BeenaRavi-up5lz
    @BeenaRavi-up5lz Год назад +58

    രണ്ടു പേരും സൂപ്പർ അരുണിനെ പെണ്ണായി കാണാൻ നല്ല ഭംഗിയ ഒത്തിരി ഇഷ്ടം

  • @alameenfc
    @alameenfc Год назад +26

    ഉഗ്രൻ സ്കിറ്റോ 😢
    ചവർ

  • @jayastephanose4142
    @jayastephanose4142 11 месяцев назад +2

    Super comedy😄😄😄

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 Год назад +18

    Enikk ചിരി വരുന്നില്ല😢

  • @abdulsathar180
    @abdulsathar180 Год назад +13

    നെഗറ്റീവ് കമൻ്റ് ഇവർക്ക് enimy ആണ്..സൂപ്പർ

  • @SreyaSree-k5l
    @SreyaSree-k5l Год назад +8

    സൂപ്പർ 🥰🥰

  • @sasikalap8997
    @sasikalap8997 Год назад +60

    വൾഗർ കോമഡിക്ക് ആണോ ബംബർ കൊടുക്കുന്നത്.

  • @josephmv3899
    @josephmv3899 Год назад +11

    കിടിലൻ കിടിലൻ 😅😅😅

  • @NisharMuhammadali
    @NisharMuhammadali Год назад +111

    എങ്ങനെ നോക്കിയിട്ടും ചിരി വരുന്നില്ല.

  • @Militzajobinninan
    @Militzajobinninan Год назад +2

    Dear Sir ,
    ,Audience koodey undekilll kurachum koodey nallathanu ennnu Thonnnu .just my suggestion

  • @ghyyufg7613
    @ghyyufg7613 Год назад +19

    നിലവാരമില്ലാത്ത കോമഡി

  • @shabeerusman7305
    @shabeerusman7305 Год назад +84

    സത്യം പറഞ്ഞാ ജഡ്ജസ് ചിരിക്കുമ്പോഴാണ് എനിക്കും ചിരി വരുന്നത്🤦🤔

  • @ajaypaul8614
    @ajaypaul8614 Год назад +90

    ഇവരുടെ ദ്വയാർത്ഥം വരുന്ന Skit ആണ് ഇപ്പോൾ കൂടുതലും 'എനിക്ക് നന്നായി bore ആയി തോന്നി. Sorry.......''

  • @prasoonmanikkuttan7229
    @prasoonmanikkuttan7229 Год назад +3

    Good.

  • @vyshnavisunilkumar1501
    @vyshnavisunilkumar1501 Год назад +32

    Arun chettante best pair aswin chettan aan❤❤ee seasonil aswin chettanem chettante skriptm miss cheyyunnavarundo??😢❤

  • @lalithac9254
    @lalithac9254 3 месяца назад

    Nannayitund

  • @ShariAdhi-ec5zr
    @ShariAdhi-ec5zr Год назад +97

    Shelvan ചേട്ടനും അരുൺ ചേട്ടനും powlichu 😂😂😂😂😂😂

  • @NoAgebar-d3z
    @NoAgebar-d3z Год назад +3

    ശാന്തി മുഹൂർത്തം എന്താന്ന് അറിയാത്ത ആളാണോ നസീർ സങ്ക്രാന്തി ചുമ്മാ തള്ളല്ലേ അണ്ണാ ഇജ്ജാതി ശ്ശേ

  • @ganeshpriyan2071
    @ganeshpriyan2071 Год назад +1

    Semma super

  • @josematheu72
    @josematheu72 Год назад +1

    എങ്ങനെ ചിരിക്കണം ഒന്നാലോചിച്ചു ചിരിവന്നു

  • @soorajkaikottil3078
    @soorajkaikottil3078 11 месяцев назад

    Super👍🤣🤣

  • @Shibina.MShibina-rb2vr
    @Shibina.MShibina-rb2vr Год назад +1

    ഹായ് സൂപ്പർ

  • @sarathkattakada6165
    @sarathkattakada6165 Год назад +1

    Adipoi 😘👌

  • @benzasamimmanuel4559
    @benzasamimmanuel4559 Год назад +1

    Super.

  • @amalbala2105
    @amalbala2105 Год назад +2

    Super❤

  • @SudheepNN
    @SudheepNN 11 месяцев назад +8

    ഇതുകണ്ട് ചിരിച്ചവരെ നമിക്കുന്നു... 🙏🙏🙏

  • @bernardbenny2205
    @bernardbenny2205 Год назад +42

    ഒരു ചിരിക്ക് 5000, ഇരു ചിരിക്ക് 15000, മുരു ചിരിക്ക് 50000 പൈസ ഇതിന് ഇങ്ങോട്ടു തരണം. എന്നാ ചിരിക്കാം ...

  • @RakeshRakesh-yb3pb
    @RakeshRakesh-yb3pb Год назад

    തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ സുലൈമാനിക്ക 60 വയസ്സ് , റിട്ടേർഡ് ഉദ്യോഗസ്ഥനുമായിരുന്ന അദ്ദേഹം 20 വർഷത്തിലേറെയായി ഷുഗർ ഉള്ള വ്യക്തിയാണ് .ഷുഗർ Control ചെയ്യാൻ പല ചികിത്സകളും പല രീതികളും നടത്തിയിട്ടും യാതൊരു മാറ്റവും ഇല്ലാത്ത അദ്ദേഹത്തിന് നമ്മുടെ Amazing product ആയ iCoffee യിലൂടെ ലഭിച്ച സൂപ്പർ റിസൽട്ട്💪🏻🥳🥳🥳

  • @lij496
    @lij496 Год назад +59

    ചിരി വന്നില്ല

    • @DiyaM22
      @DiyaM22 10 месяцев назад

      💯💯

  • @ambros5247
    @ambros5247 Год назад +2

    Kollam nice ningala kond pattum adutha praavashiyam idhine kaaal chali aayit avatharipikan 😄

  • @manojp.v-qo7ru
    @manojp.v-qo7ru Год назад +11

    ഇത് കണ്ട് ചിരിച്ചവരാരെങ്കിലുമുണ്ടോ

  • @sibinwilson7402
    @sibinwilson7402 Год назад +15

    Ethinu chirikunnavare entha paraya😢

  • @rojanair8307
    @rojanair8307 Год назад +35

    Boran and vulgour comedy.. ചളി തമാശ.... ഇവർ എപ്പോഴും bad theme എടുത്തു ബമ്പർ അടിക്കുന്നു....
    Boran judges. ഇവന്മാർക്കും ഇങ്ങനത്തെ ചളി കോമഡി ഇഷ്ടം... Waste and worst.... Borans

    • @Chilluzz
      @Chilluzz Год назад +3

      Sathyam.. vulgar comedy ann evarude main.. so disgusting

  • @madhumavelikara7903
    @madhumavelikara7903 Год назад +3

    ഒരു ചിരിയും വന്നില്ല 🤔

  • @Ponni-e7h
    @Ponni-e7h Год назад +31

    ഈ ജഡ്ജസിനെ മാറ്റാമോ... കോമഡി എന്താണ് എന്ന് പോലും അറിയാത്ത ജഡ്ജസ്... സ്ഥിരം ആളുകൾ എന്ത് കാണിച്ചാലും വെറുതെ ഉണ്ടാക്കി ചിരിക്കും കഷ്ടം തന്നെ

  • @sreekanthazhakathu
    @sreekanthazhakathu Год назад +5

    Outdated script + Double Meaning Comedy ==> BUMBER 🌞

  • @KunjachanKottayam
    @KunjachanKottayam 3 месяца назад +1

    ചിരി വരുന്നില്ല

  • @rajeeshtbabu
    @rajeeshtbabu Год назад +2

    10 മിനുട്ട് പോയി കിട്ടി 😮

  • @ajithkmj0483
    @ajithkmj0483 Год назад +2

    ഇവിടെ ശെരിക്കും coment പറയുന്നത് സാബു ആണ്

  • @SivapriyaNidheeshSivapri-rw1zs
    @SivapriyaNidheeshSivapri-rw1zs Год назад +1

    Ethokke kanumbozhanu ashwinde Vila manasilakunnath😢

  • @sanalagataairconditions3758
    @sanalagataairconditions3758 Год назад +9

    മുഖം ചിരിക്കാൻ റെഡി ആക്കി വെച്ചു.. പക്ഷെ ചിരി മാത്രം വന്നില്ല

  • @സ്രാങ്ക്
    @സ്രാങ്ക് Год назад +3

    സെൽവാ നിങ്ങൾ തമ്മിൽ ഒരു മാച്ചുമില്ല കോമഡി ഏൽക്കുന്നില്ല പഴയ ആളെ കൊണ്ട് വരണം

  • @madhuji9927
    @madhuji9927 5 месяцев назад

    Really, comedy 🤔

  • @kokkansphotography9697
    @kokkansphotography9697 Год назад +28

    പൊക്കിള് ചന്തി... ചന്തി പൊക്കിള് ......വേറെ ഒരു കോമഡിയും സെൽവന് പറ്റില്ല ....

  • @riyasm9890
    @riyasm9890 Год назад +2

    പുതിയത് ഒന്നും ഇല്ലെ

  • @sulal1
    @sulal1 Год назад +1

    Oru ulupum illandu valgar comedy adichu ilikyunnu😅

  • @vishnuvidyadhar5135
    @vishnuvidyadhar5135 Год назад

    Kollilllaaaa

  • @PradeepK-v1n
    @PradeepK-v1n Год назад

    എന്റെ പേര് veena എന്നാ 😊

  • @raihanathraihu8039
    @raihanathraihu8039 Год назад

    നല്ല സ്കിറ്റ് but 🙄ചിരിക്കാനൊന്നും ഇല്ല തോനുന്നു എനിക്ക് ചിരി വരുന്നില്ല 🥴

  • @sainulabid7467
    @sainulabid7467 Год назад +1

    Nala comedy 😢

  • @kiransasidharan8456
    @kiransasidharan8456 Год назад

    Ee skitinonnum nammude abhiprayam comments idan polum illa...... comments idan venam enthenkilum oru standard....ennalum ente opinion parayan enthu kandittano entho judges super ennu parayunnath.....ithupolulla skitukal judges 3 pereyum program present cheyyunna avareyum matrame kanikkunnathayirikkum nallath.....channelil idathirikkunnathakum nallathu...appol judgesdinu nannayi enjoy cheythu skit kanam......nallatallatha skitine onnum encourage cheyyathirikkuka......kurachenkilum chinthikkuka........allathe ellathinum ingane irunnu chirichittu.......🙏🙏🙏

  • @neenapriya1350
    @neenapriya1350 Год назад

    നിലവാരം ഇല്ലാത്ത ഈ സ്കിറ്റിന് ഒക്കെ ബമ്പർ കൊടുത്ത ജഡ്‌ജ്‌സ് മാസ്സ് ആണ് 😁

  • @LazzerLazzer-w3d
    @LazzerLazzer-w3d 11 месяцев назад +1

    ചെറിയ സമയം കൊണ്ട് വലിയ തമാശ

  • @shalu4111
    @shalu4111 Год назад +21

    അരുൺ ഏട്ടൻ ❤

  • @sreekumarmadhavannair6459
    @sreekumarmadhavannair6459 Год назад +11

    Selvanമഹാ ബോറൻ.ഒരു logic ഇല്ലാത്ത കോമഡി ആണ് എപ്പോഴും.ഇവർ എന്തു പറഞ്ഞാലും ജഡ്ജ്സ്ചിരിക്കും

  • @Shiniamar
    @Shiniamar Год назад +13

    ഒരുപക്ഷെ അവിടെ ഇരിക്കുന്നവർക്കു വേഗം കോമഡി അസാദിക്കാൻ പറ്റും. ചിലപ്പോ നമുക്കു അത് കിട്ടി എന്ന് വരില്ല 😁

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 Год назад +1

    അതിനു നമ്മുടെ പഴയ കോമഡി സ്റ്റാർ.. ഓരോ ഡയലോഗ് പറഞ്ഞു ചിരിക്കും.... ഇത് ഒക്കെ ജഡ് ജും കണക്ക് ആണ്

  • @RaniGeorge-y2n
    @RaniGeorge-y2n Год назад

    എനിക്കും ചിരി വന്നീല്ല

  • @famnafathima1161
    @famnafathima1161 Год назад +1

    😮😮

  • @petsworld0965
    @petsworld0965 Год назад +1

    🎉🎉❤🎉🎉

  • @beenarajeevan6025
    @beenarajeevan6025 3 месяца назад

    😢

  • @AnilKumar-k3v2i
    @AnilKumar-k3v2i Месяц назад

    Vrithikedonnum parayalle please

  • @bindhuponnuzz
    @bindhuponnuzz 10 месяцев назад

    👌🥰

  • @MaheshMM1985
    @MaheshMM1985 Год назад +4

    ചിരിപ്പിച്ചു കൊന്നു

  • @Vikas.vikram-h1d
    @Vikas.vikram-h1d Год назад +1

    Paral meen😂

  • @rosem3182
    @rosem3182 Год назад

    ❤👍😛

  • @shiadesiningstudo
    @shiadesiningstudo Год назад +10

    ബാംമ്പറോ ഇതിനൊക്കെ 😨😨😨

  • @Shylaja-ly3ti
    @Shylaja-ly3ti 7 месяцев назад

    😀😀😀😀😀😀😀😀😀😀😀😀😀

  • @sidheeqakbar2640
    @sidheeqakbar2640 Год назад +2

    Sharikkum chirikkan undo

  • @gopikaus5606
    @gopikaus5606 Год назад +2

    Chiri vannavr like adiii😂😂😂😂😂😂

  • @praveenkumarks9801
    @praveenkumarks9801 Год назад

    ഈ പരിപാടി നിർത്താൻ സമയം ആയി

  • @preethyjoseph9812
    @preethyjoseph9812 Год назад +2

    ഇതൊക്കെ കോമഡി ആന്നോ

  • @sinumolvlogz
    @sinumolvlogz 4 месяца назад

    Super chirikkan undarunnu orupad. Negative parayan kureper 😡😡😡

  • @sunils1786
    @sunils1786 9 месяцев назад

    Pinne fayankara chiriyayirunnu manju pilla

  • @josejos7296
    @josejos7296 Год назад

    😥🙏

  • @rayaansvlogs
    @rayaansvlogs Год назад +1

    Konjam chiri

  • @jishad_0075
    @jishad_0075 Год назад

    Chiri vannilla 🚶

  • @healthandinformation5481
    @healthandinformation5481 Год назад +1

    Enthaan kumbalam pongum enn paranjath

  • @umadevigroup8001
    @umadevigroup8001 Год назад +1

    Polichu

  • @shemeerkhan
    @shemeerkhan Год назад +53

    😂😂😂😂 പട്ടിണി കിടക്കുന്നൻ്റെ അടുക്കളയിൽ തന്നെ ചിക്കൻ പൊരികണം അല്ലേ😂😂😂😂😂😂

  • @saltmangotree7506
    @saltmangotree7506 Год назад +2

    Illa varuda

  • @GeethaVarayath
    @GeethaVarayath Год назад

    സെൽവരാജ് സൂപ്പർ എന്റെ നാട്ടുകാരൻ ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹🌹w🌹🌹

  • @swamyRoyal
    @swamyRoyal 2 месяца назад +1

    ഇവിടെ double meaning ന് മാത്രം ആണ് ജഡ്ജസ് ചിരിക്കുന്നത്, അവർക്ക് അതാണ് വേണ്ടതെന്നു തോനുന്നു, കഷ്ടം

  • @jeevanrajeev6988
    @jeevanrajeev6988 2 месяца назад

    എന്ത് ചിരി.... കൊള്ളില്ല....

  • @bhavyamol6520
    @bhavyamol6520 Год назад +2

    ചിരി ഒന്നും ഇല്ല

  • @abdup6111
    @abdup6111 9 месяцев назад

    Ad@

  • @bijumonvd9053
    @bijumonvd9053 6 месяцев назад

    എന്ത് ചവറ് സ്കിറ്റ് കളിച്ചാലും ചുമ്മാ ഇരുന്ന് പറഞ്ഞോളും... ഉഗ്രൻ സ്കിറ്റായിരുന്നു.... കിടിലൻ... ഒലക്കേടെ മൂഡ്..... എന്തൊരു തോൽവിയാടെ ഇത്.... കഷ്ട്ടം 👎🏻👎🏻

  • @sanaahhsan
    @sanaahhsan 11 месяцев назад

    Chirikn onullaa kand irikkamm🥱

  • @panayilsidhiq2923
    @panayilsidhiq2923 Год назад

    തെറി ഇഷ്ടം ഉള്ളവർക്ക് നല്ല സ്കിറ്റ്....

  • @KMN_construction
    @KMN_construction Год назад +3

    ഇതിൽ എവിടാണ് കൊമെടി ഉള്ളത് എന്ന് കൂടെ പറയടാ 😑

  • @abdup6111
    @abdup6111 9 месяцев назад

    Daddae

  • @ManojMs-zt5nk
    @ManojMs-zt5nk Год назад +7

    മാക്സിമം 15000

  • @Ammal-zv8lb
    @Ammal-zv8lb Год назад +1

    പിന്നേ ഉഗ്രൻ സ്കിറ്റ് മാങ്ങ തൊലി

  • @mnewsmanjeri
    @mnewsmanjeri Год назад

    തോന്ന്യാസം...ഉഗ്രന്‍ സ്കിറ്റത്രേ..
    അയ്ശ് 😮

  • @jerinsautovlogs7357
    @jerinsautovlogs7357 Год назад +1

    നിലവാരം കുറയുന്നു..