എവിടുന്നു കിട്ടുന്നു ഇമ്മാതിരി ചോദ്യങ്ങൾ...???

Поделиться
HTML-код
  • Опубликовано: 1 апр 2022
  • #manoramaMAX
    എവിടുന്നു കിട്ടുന്നു ഇമ്മാതിരി ചോദ്യങ്ങൾ...???
    Click the to watch this full show:- bit.ly/3LrJsfw
    Onnum Onnum Moonu Season3 | Ep 53 - Nimishasajayan & Aparna Balamurali with Rimi...
    #OnnumOnnumMoonuSeason3 #rimitomy #Nimishasajayan #AparnaBalamurali
    Download and upgrade to Premium for just Rs. 699/- per year to watch 300+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX RUclips Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today: ► manoramamax.page.link/install_yt
    For Android Devices: bit.ly/manoramamax
    For Apple Devices: bit.ly/manoramamaxappstore
    For Mobile/web browsers: www.manoramamax.com/
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manoramamax_facebook
    Instagram: manoramamax...
    Twitter: / manorama_max
    RUclips: bit.ly/manoramamax_youtube
  • РазвлеченияРазвлечения

Комментарии • 139

  • @krishnapriya6551
    @krishnapriya6551 2 года назад +122

    എന്തുവാടെ കൊറേ പേർ മേക്കപ്പ് ഉണ്ട് എന്നൊക്കെ പറഞ്ഞ് comment ഇടുന്നെ... മേക്കപ്പ് ഇടുകയോ ഇടാതിരിക്കുകയോ personal choice ആണ്..
    നിമിഷ makeup ഇടുന്നത് ഇഷ്ടം അല്ല എന്ന് പറഞ്ഞു പക്ഷെ അത് ഓരോ character നു അനുസരിച്ചാകും.. ഇപ്പോൾ ഇവിടെ channel കാർ മേക്കപ്പ് ഇടാൻ ആവശ്യപ്പെട്ടു കാണും so she might have put it.and there is nothing wrong with it.😐

    • @alanroys
      @alanroys 2 года назад +7

      Yup Sadachara tendikal

    • @shahvaanishahva1734
      @shahvaanishahva1734 2 года назад +1

      Annie's kitchenil vannapo avar paranjirunnu evidoke ethiyalum makeup idilla ingane thanne aayirikum ennu so may be that...

    • @krishnapriya6551
      @krishnapriya6551 2 года назад +3

      @@shahvaanishahva1734 yeah enkillum ഇഷ്ടങ്ങൾ with time change cheyyam... and makeup idunath thett allalo, also entertainment industry yil സ്വന്തം ഇഷ്ടത്തിന് മാത്രമേ പ്രവർത്തിക്കുക ഉള്ളു എന്ന് parayan അത്ര valliya senior star onnum allalo nimisha😊
      Also annie yude interviewൽ she said she will adjust her opinions to satisfy the needs of the character.

    • @shahvaanishahva1734
      @shahvaanishahva1734 2 года назад

      @@krishnapriya6551 makeup orikalum oru thettalla I am a makeup artist avar makeup ittapol ellarum chodyam cheyyunnu athinte Karanam ithavam ennu paranjanne ollu

    • @krishnapriya6551
      @krishnapriya6551 2 года назад +1

      @@shahvaanishahva1734 oh i see.. sorry comments il ഭൂരിഭാഗം ആളുകളും makeup ittu എന്ന് കുറ്റം പറഞ്ഞപ്പോൾ ഞാൻ താങ്കളെ തെറ്റ് ധരിച്ചു...
      My apologies🥰

  • @raseenanazeer7187
    @raseenanazeer7187 2 года назад +121

    എല്ലാവരും ആ കുട്ടി makeup ഇട്ടതിനെ കുറിച്ചാ പറയണേ. ഒരു programme, ഒരു ചാനൽ അല്ലേൽ ഒരു character ആവശ്യപ്പെടുന്നെങ്കിൽ ചെയ്യുമെന്നും അന്ന് ആ കുട്ടി പറഞ്ഞിരുന്നു. Troll മാത്രം കണ്ടിട്ട് വന്നവരാണെൽ ആ പ്രോഗ്രാം ഒന്ന് full കണ്ട് നോക്കൂ.

  • @renjithrenjith8656
    @renjithrenjith8656 2 года назад +11

    Appuchi love you 🥰😍😘❤️

  • @kallusidukki4836
    @kallusidukki4836 2 года назад +9

    Nimisha👌👌👌👌👌 2👌👌👌👌👌

  • @seenusentertainment9602
    @seenusentertainment9602 2 года назад +24

    ഈ ഒരു പ്രോഗ്രാമിൽ ഒത്തിരി ishttamaya മത്സരാർത്ഥികൾ സൂപ്പർ

  • @invisible1660
    @invisible1660 2 года назад +4

    Aparna really good actress

  • @athirathankachan5626
    @athirathankachan5626 2 года назад

    Nannayi

  • @sitharapramod7322
    @sitharapramod7322 2 года назад +20

    ഞാൻ മേക്കപ്പ് ഇടാറില്ല.
    എനിക്ക് നാച്ചുറൽ ആണ് ഇഷ്ട്ടം.
    എന്തൊക്കെ ആയിരുന്നു. 😄😂

    • @meow5152
      @meow5152 2 года назад +3

      Idu adinu munbulla pgm aanu 4yrs back🙄

  • @najunajuuz2589
    @najunajuuz2589 2 года назад +11

    Rimune sammathikkanam👍🏻🔥🤩💥

  • @nujume3808
    @nujume3808 2 года назад +6

    Aparna superrr nimishayum

  • @asmasajeer1596
    @asmasajeer1596 2 года назад +2

    Hi

  • @achuz6383
    @achuz6383 2 года назад +18

    Riminte Kaliyum samsaravum kandal chiri nirthan pattilla

  • @My_self-bhagu2976
    @My_self-bhagu2976 2 года назад

    😍😍

  • @najahequality6715
    @najahequality6715 2 года назад +11

    റിമു ചേച്ചി..💙

  • @mubeenamubeezz949
    @mubeenamubeezz949 2 года назад +1

    ഈ പ്രോഗ്രാം ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ ❤‍🔥❤‍🔥❤‍🔥

  • @suneks4276
    @suneks4276 2 года назад +61

    എനിക്കിഷ്ടപ്പെട്ട 2നടി 😍

  • @krishnapriyal5118
    @krishnapriyal5118 2 года назад +3

    Aparna is so cute

  • @shazmehar2023
    @shazmehar2023 2 года назад +2

    Nanam vannath rimichechikkum aparnakkuma

  • @devanandhadevanandha1945
    @devanandhadevanandha1945 2 года назад

    Enteyum chodhyam itha.nimisha make up idan thudangiyo.anniyum ayilla interview enthu thallarunnu

  • @seemaug7111
    @seemaug7111 2 года назад +5

    ലണ്ടന്റെ ഏത് അക്ഷരമാണ് ഫ്രാൻ‌സിൽ ഉള്ളത് എന്നല്ലേ ചോദിക്കേണ്ടത്? N അക്ഷരം അല്ലേ part ആണോ? മനസ്സിലായില്ല 🤔🤔

    • @GeorgeT.G.
      @GeorgeT.G. 2 года назад

      ലണ്ടൻ്റെ ഏത് അക്ഷരമാണ് ഫ്രാൻ‌സിൽ ഉള്ളത് എന്ന് ചോദിച്ചാൽ ഉത്തരം എളുപ്പമല്ലേ? LONDON എന്ന വാക്കിൻ്റെ പാർട്ട് ആണ് N

  • @blueskygujarat3171
    @blueskygujarat3171 2 года назад +5

    Aa kutti makeup ittalum ittillellum aarkelum kuzappam undo, adinte ishtam pole chaiyatte,, nammalu malayaligal..... Shoooo sammadikanam

    • @reshmatvm4344
      @reshmatvm4344 2 года назад

      ആർക്കും ഒരു കൊഴപ്പൊവും ഇല്ല.. പക്ഷെ അവളെ കൊന്നാലും ഇടില്ല.ന്നും സിനിമ യിൽ ചിലപ്പോൾ ആ character ന് ആവിശ്യം വന്നാൽ മാത്രം അതും ചിലപ്പോൾ മാത്രം ഇടൊന്നും പറഞ്ഞു... അപ്പോൾ ഈ prgm ൽ make up ഇട്ടോണ്ട് വന്നാൽ എല്ലാരും പറഞ്ഞു.. അത്ര ഓളൂ.. അല്ലാതെ മലയാളികളെ കുറ്റം പറയണ്ടേ avishaym ഇല്ല... അവൾ പറഞ്ഞോണ്ട് ആണ് എല്ലാരും അത് പറയുന്നത് 🤭🤭🤭

  • @monoosvlog3443
    @monoosvlog3443 2 года назад +3

    മയ്ക്കപ്പ് ഇടാറില്ല ന്ന് പറഞ്ഞിട്ട് ഒട്ടും മയ്ക്കപ്പ് ഇല്ലല്ലോ

  • @priyasathyan6521
    @priyasathyan6521 2 года назад +4

    Paavangalude apple...perakka aanu

  • @nujume3808
    @nujume3808 2 года назад +2

    Mackup ittu thudangi nimisha

  • @rananinu5785
    @rananinu5785 2 года назад

    നിമിഷ മോഡേൺ ആയല്ലോ .ചുരുളൻ മുടിയൊക്കെ നീട്ടി 😊

  • @ajeeshchandran1591
    @ajeeshchandran1591 2 года назад +6

    Njan ivde nimishaye kuttam parayunnavarude koottathile nilkkoo.. karanam annu Annie's kitchen kandappo ivale njanum support cheythirunnu. Athu make up cheyyathondalla... Pakaram angane oru uracha nilapad public ayi eduthathukond.. athu palikkan pattillenkil annu avar aa dialogue parayaruthayirunnu...

    • @rhithudevdevadarsh9979
      @rhithudevdevadarsh9979 2 года назад

      Ithu athinu munpulla Show anu

    • @ajeeshchandran1591
      @ajeeshchandran1591 2 года назад

      @@rhithudevdevadarsh9979 athine kurichu enikku arivillayirunnu.. pakshe ennalum make up cheyyilla ennalle paranjirunne... Appo athinu munpum make up cheythittund...

  • @bushrahamza7091
    @bushrahamza7091 2 года назад

    Nimisha macup ettallo aalu upayogikunnilla annanallo paranjhadh

  • @keralacafe4152
    @keralacafe4152 2 года назад +2

    Ipazhathe kuttikal vashipidich ingane karayunath toykalla phoninanu

  • @aneeshkg5039
    @aneeshkg5039 2 года назад +23

    കുറച്ചു വർഷങ്ങൾക്കു മുൻപ് നിമിഷ ചേച്ചി ആനിസ് കിച്ചനിൽ വന്നപ്പോൾ പറഞ്ഞത് മേക്കപ്പ് ഇടില്ല മുടി സ്ട്രേറ്റ് ചെയ്യില്ല എന്തൊക്കെ ആയിരിന്നു എത്ര വലിയ actor ആയാലും നമിച്ചു നിമിഷ കാലം മാറുമ്പോൾ കോലം മാറില്ല

    • @anjalianu9094
      @anjalianu9094 2 года назад +4

      Ith athin pazhaya show alle 😬

    • @moodon6535
      @moodon6535 2 года назад +1

      3years munbullathaanu ee show

    • @user-mh2xg6fm2j
      @user-mh2xg6fm2j 2 года назад

      ഞാനും കേട്ടതാ.. ആനീസ് കിച്ചനിൽ വന്നപ്പോൾ പറഞ്ഞു. But ഇതു പഴയ ഷോ ആണ്

  • @jamsheerajamshi181
    @jamsheerajamshi181 2 года назад

    സൂപ്പർ നടി

  • @rananinu5785
    @rananinu5785 2 года назад

    ഇവർ രണ്ടാളും സിസ്റ്റേഴ്‌സാണോ

  • @rasiyakf7607
    @rasiyakf7607 2 года назад +1

    Nimisha അല്ലെ മേക്കപ്പ് ഇഷ്ടം ഇല്ല എന്നൊക്കെ പറഞ്ഞെ

  • @sareena.n8590
    @sareena.n8590 2 года назад +218

    നിമിഷ മേക്കപ്പ് ഇടാൻ തുടങ്ങിയോ?

    • @rifamol6145
      @rifamol6145 2 года назад +6

      Yes,ittittundu.

    • @New_era2026
      @New_era2026 2 года назад +17

      Yes, edilanu paranju paranju edan tudangi

    • @sujanies8446
      @sujanies8446 2 года назад +3

      Ithu pazhayathalle

    • @user-lv5uh6us1v
      @user-lv5uh6us1v 2 года назад +75

      എന്തൊരു തള്ളായിരുന്നു ആനീസ് കിച്ചണിൽ വന്നപ്പോൾ 🤣🤣🤣

    • @4butterflies253
      @4butterflies253 2 года назад +9

      Njanum karuthi

  • @minuizuvlogs6788
    @minuizuvlogs6788 2 года назад

    മേക്കപ്പിട്ട് നിമിഷ ഇടുലാന്നൊക്കെ പറഞ്ഞിട്ട് പറ്റിച്ചല്ലേ

  • @butterfly5502
    @butterfly5502 2 года назад +37

    മേക്കപ്പ് ഇടില്ലെന്നു പറഞ്ഞു ആനി ചേച്ചിയോട് തർക്കിച്ചിട്ട് ഇപ്പൊ മേക്കപ്പ് ഇട്ടാണല്ലോ വന്നത് 😁😁😁

    • @aldrinsojan.p.8834
      @aldrinsojan.p.8834 2 года назад +27

      ethenkilum showyudeyo kathapathrathinteyo bhaagamaayi idendi vanna makeup idum ennum avar annu athe interviewil paranjirunnu..ath sawkarya poorvam angu marannu kalanjalle...

    • @athulyaranisanthosh8497
      @athulyaranisanthosh8497 2 года назад +2

      @@aldrinsojan.p.8834 💯

    • @noelkvarghese9021
      @noelkvarghese9021 2 года назад

      മേക്കപ്പ് ചെയ്യുന്നത് വൃത്തികേട് ആണിവൾക്ക് പക്ഷേ ചേരാനല്ലൂർ സുജീഷ് നെ കൊണ്ടു നെഞ്ചത്ത് ടാറ്റൂ അടിപ്പിക്കും സദാചാര സെച്ചി.
      പിന്നെ ഇവൾക്കുവേണ്ടി നായകന്മാരെ മേക്കപ്പ് ആണെന്നു പറഞ്ഞു എപ്പോഴും പൊടിയടിപ്പിക്കാൻ പറ്റുമോ? ചാക്കോച്ചനെ വരെ ഇവൾക്ക് വേണ്ടി മേത്തു ചെളി പുരട്ടി ഭംഗി കുറക്കേണ്ടി വന്നു. പുതിയ കുട്ടികൾ വന്നു industry ഭരിക്കാൻ തുടങ്ങിയപ്പോ സെച്ചി ഒന്ന് അയഞ്ഞു. ഹോ എന്നാ ഒക്കെ ആണോ പറഞ്ഞത്. ഇവൾ മേക്കപ്പ് ഇട്ടിട്ടും ഏറെക്കുറെ അതുപോലൊക്കെ തന്നെ. പിന്നെ ഒരു മാറ്റം എന്നാന്നു വച്ചാൽ കുറച്ചു വൃത്തിയായി. ഞാൻ അന്നേ ഉറപ്പിച്ചു പറഞ്ഞതാ അധികം പോകില്ല ഇവൾ മേക്കപ്പ് ഇടും എന്ന്. നമ്മൾ ഇതെത്ര കണ്ടതാ.

    • @jilshanashirin1888
      @jilshanashirin1888 2 года назад

      Ayinu

  • @achukarthuachu8368
    @achukarthuachu8368 2 года назад

    Nimisha make up idilannokke paranju thallliyathalle🙄

  • @amalbabu2085
    @amalbabu2085 2 года назад +2

    Nimisha nalla meckup ayelloo 😂😂😂😂😂😂

  • @mohammedshahan2817
    @mohammedshahan2817 2 года назад

    Ithu munne ullathalle

  • @mansoornilaknth3835
    @mansoornilaknth3835 2 года назад +1

    മലയാളത്തിലെ അവതകാരികമാർ
    വരുന്ന ഗസ്റ്റിനെ പലപ്പോഴും
    നിസാരപ്പെടുത്തുന്നത് പ്പോലെ തോന്നും കുട്ടി മോൾ മോന്
    എന്നൊക്കെ വിളിച്

  • @shahanasuhaib9445
    @shahanasuhaib9445 2 года назад +3

    Eth makeup alla. original akum😀

  • @sinosino8572
    @sinosino8572 2 года назад +4

    റിമി അമ്മുമ്മേ ഇപ്പോളും കുസൃതി തീർന്നില്ലേ 🙄🤔

  • @giveitatryitwillwork9010
    @giveitatryitwillwork9010 2 года назад

    Ayyooo make up vendatha kutty

  • @mrpmrp3892
    @mrpmrp3892 2 года назад +3

    പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത് സബർജില്ലി ആണ് തക്കാളി അല്ല

  • @karthumbisworld5488
    @karthumbisworld5488 2 года назад +4

    makeup idilla ennu paranjavar ethu program lum makeup illathe thanne varanam .enthokke aayirunnu dialogue. ee program il makeup nte avashyam onnum illaloo..

  • @sreejasuresh4974
    @sreejasuresh4974 2 года назад +12

    പിന്നെ ഇടാതെ എത്രനാൾ ആ കൊച്ചു പിടിച്ചു നില്കും അനി ചേച്ചിക്ക് ചോദിക്കാനുള്ള അവസരം കിട്ടാതിരിക്കോ 😄

  • @albinabi6154
    @albinabi6154 2 года назад

    Chakka kuttyyyy😂😂😂😂

  • @dhilludhinu5004
    @dhilludhinu5004 2 года назад +35

    മേക്കപ്പ് ഇഷ്ടല്ലാത്ത നിമിഷ ഇപ്പൊ മേക്കപ്പ് ഇടുന്നുണ്ട്

    • @muhammedashkar.a8471
      @muhammedashkar.a8471 2 года назад +4

      Ithu pandathe video aanu. Pinne make up ittaal enthaa ?

    • @Alexandria23-
      @Alexandria23- 2 года назад +1

      Ayn

    • @sujiths4903
      @sujiths4903 2 года назад +3

      എത്ര makeup ഇട്ടിട്ടും കാര്യം ഇല്ലന്ന് അറിയാം.. അതുകൊണ്ടാ makup നോട്‌ വെറുപ്പിക്കൽ 😂😂

  • @shihabk4124
    @shihabk4124 2 года назад

    ഈ പ്രോഗ്രാമിന് വേണ്ടി ഇട്ടതാവും

  • @jaskis
    @jaskis 2 года назад

    Ee pennalle make up idillenn dialogue aduchath

  • @ashoksivanandanam
    @ashoksivanandanam 2 года назад +24

    ഒരേ ഭാവം മാത്രം അഭിനയത്തിൽ ഉള്ള മലയാളത്തിലെ ഏക നടി നിമിഷ 🤣🤣🤣

  • @aswathyudayan6207
    @aswathyudayan6207 2 года назад

    Ee kochu makeup idillann show kanichatha allee🤣

  • @vandanasriya7028
    @vandanasriya7028 2 года назад +8

    അനിയോട് മേക്കപ്പ്പിടില്ലെന്ന് വാദിച്ചപെണ്ണാണ് നിമിഷ ഇപ്പോൾ മേക്കപ്പിൽ കുളിച്ചു വന്നിന് ഒരു ഉളുപ്പില്ല്യാണ്ട്

    • @Arjun-wq3pz
      @Arjun-wq3pz 2 года назад

      Ithu pazhaya program aanu. 4 years before

  • @sb...sasthamcotta5988
    @sb...sasthamcotta5988 2 года назад +24

    ഒട്ടും മേക്കപ്പ് ഇല്ലാത്ത കുട്ടി.. മേക്കപ്പ് ഇടുന്നത് ഇഷ്ടമല്ല. പാവം..

    • @user-xf6ry8vu3g
      @user-xf6ry8vu3g 2 года назад

      Ith program alle. Real lifeil avar veliyil poyal make up idarilla ennanu paranjathu. Negative kandupidikkan irangiyatah alle

    • @sb...sasthamcotta5988
      @sb...sasthamcotta5988 2 года назад +4

      @@user-xf6ry8vu3g പ്രോഗ്രാമിലും(സിനിമയിലും )മേക്കപ്പ് use ചെയ്യില്ല എന്ന് അവർ ആനീസ് kitchenൽ പറഞ്ഞിട്ടുണ്ട്..

  • @SimpleCraftIdea
    @SimpleCraftIdea 2 года назад +1

    ഇ കുട്ടി മേക്കപ്പ് ഒക്കെ ഇടുമോ 🤭

  • @kunjusbeautystyle
    @kunjusbeautystyle 2 года назад +4

    ഇവൾ മേക്കപ്പ് ഉപയോഗിക്കില്ല എന്നല്ലേ പറഞ്ഞത് മൊത്തം മേക്കപ്പ് ആണല്ലോ

  • @afeefaafi7208
    @afeefaafi7208 2 года назад +1

    Makeup idathavar polum, manorqmayil varumbol makeup idanam😜😏

  • @shajivk6763
    @shajivk6763 Год назад

    ഇവർക്കെന്താ പ്രാന്താ

  • @treb5526
    @treb5526 2 года назад +24

    അഭിനയിത്തിലും
    സൗന്ദര്യത്തിലും ഒന്നും അല്ലാത്ത
    നിമിഷ.

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 года назад +4

    ഇവളല്ലേ ആനിയുടെ പരിപാടിയിൽ മേക്കപ്പ് ഇടില്ലെന്നു പറഞ്ഞത്.. ഇപ്പോ മനസിലായി മേക്കപ്പ് ഇടില്ല മേക്കപ്പ് ചെമ്പിൽ ചാടി കുളിക്കാരെയുള്ളു.

  • @reshmatvm4344
    @reshmatvm4344 2 года назад +2

    നിമിഷ make up കൊന്നാലും ഇടില്ല.... സിനിമയിൽ ആ character ന് ആവിശ്യം ആയി വന്നാൽ മാത്രം ചിലപ്പോൾ ഇടും ന്ന് എല്ലേ ഒരിക്കൽ പറഞ്ഞത്... എന്നിട്ടിപ്പോൾ ഇപ്പോ ഈ പ്രോഗ്രാം ൽ make up ഇട്ടിട്ടുണ്ടല്ലോ... അത് എന്താ 🙄🙄🙄അപ്പോൾ കുട്ടി make up ഇട്ടു തുടങ്ങിയോ....... നിലപാട് മാറ്റിയോ എങ്കിൽ ... സതോഷം 😂😂( make up ഇടുന്നതക്ക നല്ലത് തന്നെ.. പക്ഷ ഒരിക്കലും ഇടില്ലെന്നു പറയാൻ പാടില്ലാരുന്നു... അതാണ് നിമിഷക്ക് പണി കിട്ടിയേ 😂

  • @keralagreengarden8059
    @keralagreengarden8059 2 года назад

    ആപ്പിളിൻ്റെ ഷെയ്പ്പ് പൈനാപ്പിൾ ( എന്തോ അഭിനയിക്കാനും ചെറിയ സൗന്ദര്യം ഉള്ളത് കൊണ്ടു സിനിമയിൽ ചാൻസ് കിട്ടി.ഒട്ടും ജനറൽനോളജ് ഇല്ല.താമര എന്നിങ്കിലൂം പറഞ്ഞല്ലേ
    കായക്കുളവും, പാലയും എക്കെ പ്രത്യേകം സംസ്ഥാനം ആക്കിയോ

  • @sujiths4903
    @sujiths4903 2 года назад +21

    മേക്കപ്പ് ഇട്ടിട്ടും കാര്യം ഇല്ലന്ന് അറിയാം അതുകൊണ്ട് മേക്കപ്പ് ഇഷ്ടല്ല പാവത്തിന്.. ഇട്ടാലും ഇല്ലേലും ഓഞ്ഞ ലുക്ക്‌