ഷാഫി വരുമ്പോ സുധി ദുനിയാ ബല പാട്ട് പാടി ചളി അടിക്കുന്നത്,, നെൽസൺ ഒക്കെ കോമഡി ക്കു പകരം കൊച്ചു പെൺകുട്ടികൾക്കൊപ്പം റോമൻസ് കളിക്കാൻ വരുന്നതാണ്,,, ഇതൊക്കെ ആർക്ക് കാണാൻ,, ഷാഫിയെ പോലുള്ളവരെ എങ്കിലും അംഗീകരിക്കുക, പാട്ടു പാടുമ്പോൾ ശല്യം ചെയ്യാതിരിക്കുക,, സുധി വാ അടച്ച മതി
ഷാഫി പാടുന്ന പാട്ടുകളാണ് എപ്പോഴും അടിപൊളി ആവുന്നത് 👍🏻👍🏻👍🏻 അസൂയ ആണ് എല്ലാത്തിനും 😡ഒന്നും പാടാൻ സമ്മതിക്കില്ല കളിയാക്കി ഓടിക്കും. ഓഓഓ 😏😏 ബിനു പാടിയത് മൂക്ക് കൊണ്ട് വല്യ രാസമാണെന്ന വിചാരം 😏😏😏
ഇവൻ മാക്കൊക്കെ ന്ത് ഷാഫിക്ക പാടുമ്പോൾ മാത്രം ഇത്രക്ക് കൗണ്ടർ അടിക്കാൻ വേറെ ആരും പാടുമ്പോൾ ഇത്രക്ക് ഇതൊന്നുല്ലല്ലോ കഴിവിനെ അംഗീകരിക്കാൻ പടിക്ക് അല്ലാത്ത അസൂയ മുന്നോട്ട് കൊണ്ട് പോയാൽ ഒരിക്കലും ഒരിടത്തും എത്തൂല.... അസൂയ കാണിക്കാത്ത അസീസ്..... നിനക്കൊക്കെ എന്തിന്റെ കടിയ.. ഷാഫിക്ക ഉയിർ ❤️
It is good to control Binu Adimy and Nelson .when the real singer sings like Shafi they have problem and jealous. Actually counters and comedy are all fine but there will be a limit for everything .
അടിമാലി ദാസേട്ടനെ അനുകരിച്ചു പാടി ആസ്ഥാന ഗായകനായി, പക്ഷെ അനുകരിക്കാൻ ശ്രമിക്കുമ്പോൾ സ്വന്തം അനുജനെ (ബിനു അടിമാലിയുടെ അനുജൻ )ഓർക്കുന്നത് നന്നായിരിക്കും, ആ നല്ലഗായകൻ പാടിയ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം കേൾക്ക് അടിമാലി
Shafikkaa voice 😘😘😘
ഷാഫിക്കയുടെ പാട്ടു ❤️🔥🔥
ഷാഫിയെ നല്ലവണ്ണം പാടാൻ ആരും സമ്മതിക്കില്ല... അതിനിടെ ഭൂലോക ഗൗണ്ടർ 😇😇😇... ആ ദേഷ്യം എല്ലാം അടിയിൽ തീർത്തു 😉
Athe
സത്യം
ബാക്കി ഉള്ള naaittemakkal പാടാൻ സമ്മധിക്കൂല
ശാഫിക്കാ പാടി പിന്നെ ഒരു രക്ഷയും ഇല്ലാ
Yeath Gaunder ? Ponnucchami Gaundera.?
Shafeekkka ❣️ഇഷ്ടം
ആരൊക്കെ പാടിയാലും മ്മ്‌ടെ തങ്കു പാടുന്നത് അത് വേറെ ലെവൽ ആണ്... 👍
ഷാഫിക്ക 🥰🥰🥰🥰🥰
ഷാഫി വരുമ്പോ സുധി ദുനിയാ ബല പാട്ട് പാടി ചളി അടിക്കുന്നത്,, നെൽസൺ ഒക്കെ കോമഡി ക്കു പകരം കൊച്ചു പെൺകുട്ടികൾക്കൊപ്പം റോമൻസ് കളിക്കാൻ വരുന്നതാണ്,,, ഇതൊക്കെ ആർക്ക് കാണാൻ,, ഷാഫിയെ പോലുള്ളവരെ എങ്കിലും അംഗീകരിക്കുക, പാട്ടു പാടുമ്പോൾ ശല്യം ചെയ്യാതിരിക്കുക,, സുധി വാ അടച്ച മതി
ഷാഫി പൊളി
Shafikk ore pwoli🥰🥰🥰
ഷാഫി പാടുമ്പോൾ അസീസ്. ബിനു
നെൽസൻ.. കൊല്ലം സുധി എന്നിവർക്ക് ഭയങ്കര ക്രമി കടിയാണ്
അതെ അത് ശരിയാണ് അസൂയ
വളരെ ശരി യാണ്
Kollam sudhiyanu over acting
അതെ
ഷാഫിക്ക സോങ് 🔥😍🔥😍
ഷാഫി പാടുന്ന പാട്ടുകളാണ് എപ്പോഴും അടിപൊളി ആവുന്നത് 👍🏻👍🏻👍🏻 അസൂയ ആണ് എല്ലാത്തിനും 😡ഒന്നും പാടാൻ സമ്മതിക്കില്ല കളിയാക്കി ഓടിക്കും. ഓഓഓ 😏😏 ബിനു പാടിയത് മൂക്ക് കൊണ്ട് വല്യ രാസമാണെന്ന വിചാരം 😏😏😏
😄👍🏻👍🏻ചളി മാലി
Binu... അസീസ്.. മോൻ ഇവന്മാരെ ഇതിൽ നിന്ന് ഒഴിവാക്കണമായിരുന്നു
Chaliii binuuu
Aayyoo PAAVAM.... Jeevitham illatha.. PAAVAM itha .. pode
Ellarum suuuuper
Shaafi is talented
Shafikka poliyelle🥰🥰😍
നെൽസൺ ബിനു ന്റെ വിചാരം ഭയങ്കര ഗായകരാണെന്ന...
നെൽസൺ കോപ്പാണ്
👍🏻👍🏻
Ath thanne
Nelson ആകെ അറിയാവുന്നത് കള്ള് കുടിച്ചു അഭിനയിക്കുന്നതാണ്
Binu athilum koppan
Shafikkaaa😍😍😍😍😍😍😍superrr
1:59 അസീസിക്ക ഒരേ പൊളി🤣🤣🤣😂
സൂപ്പർ വോയ്‌സ് ഷാഫിക്ക
Ellathinum asooya anu shafikkayod. Shafikka🥰🥰🥰🥰
Jomol വന്നാൽ ബിനു അടിമാലി പാട്ടുപാടാമെന്ന് 🤣🤣🤣ഭയങ്കര ഗായകനാണെന്ന വിചാരം 😂😂 ഏമ്പക്കം ഇടുമ്പോലെയുണ്ട് 😂😂🤣
😄
🤣🤣🤣
Mmmmm
ഏത് ഗസ്റ്റ് വന്നാലും വലിയ ഗായകനാണെന്നുള്ള വിചാരം അടിമാലിക്ക്
😂😂
ഷാഫി ക്ക സൂപ്പറായിട്ടുണ്ട്
ഷാഫി 💚💚💚
ഇവൻ മാക്കൊക്കെ ന്ത് ഷാഫിക്ക പാടുമ്പോൾ മാത്രം ഇത്രക്ക് കൗണ്ടർ അടിക്കാൻ വേറെ ആരും പാടുമ്പോൾ ഇത്രക്ക് ഇതൊന്നുല്ലല്ലോ കഴിവിനെ അംഗീകരിക്കാൻ പടിക്ക് അല്ലാത്ത അസൂയ മുന്നോട്ട് കൊണ്ട് പോയാൽ ഒരിക്കലും ഒരിടത്തും എത്തൂല.... അസൂയ കാണിക്കാത്ത അസീസ്..... നിനക്കൊക്കെ എന്തിന്റെ കടിയ.. ഷാഫിക്ക ഉയിർ ❤️
പൊരിവെയ്ലത്ത് കഷ്ട്ടപ്പെടുന്ന എല്ലാ അച്ചന് അമ്മാർ അണ് എന്റെ റീയൽ ഹീറോ പിന്നെ യുവജനങ്ങൾ🥰🥰🥰🙏🙏🙏🙏🙏🙏💯💯💯💯
ഷാഫി പാടുമ്പോൾ എല്ലാത്തിനും അസൂയ.
എന്നിട്ട് അടിമാലി പാടിയത് കേട്ടാൽ പശു ഓടും.. അയ്യോ.
ഇതിൽ കുറച്ചെണ്ണത്തിന്റെ വിചാരം comedy king ആണെന്നാ
Crct. കൂടുതൽ സുധിആണ് ചളിയൻ
👍🏻👍🏻
Nelson te annakkil thanne koduth,super shafikkka💕💕💕
എല്ലാവരും നല്ല കലാലരന്മാർ ആണ് ആരെയും താഴ്ത്തി കെട്ടരുത്
അടിമാലിക് അസൂയ ഇല്ലേ illa🤣
Chali binuu
Shafika muthaanu
Shafi great singer 😍😘
അടിമാലി എടുത്താൽ പൊങ്ങാത്തത് എടുക്കരുതേ ഉള്ള മാനം പോകും 😊😊😄
അടിമാലി സൂപ്പർ song 💕💕💕💕
നെല്‍സണ്‍ ബാഹുbore
ഷാഫിക്ക uyir👏👏👏
നിന്റെ കണ്ണിൽ വിരുന്നുവന്നു ho!!1990-2005വരെ കുട്ടിക്കാലം ❤പൊളിച്ചക്കിയവരെ ഒരു ഭാഗ്യം.ഇപ്പം എന്ത് വർഷത്തിൽ ഒന്നോ രണ്ടോ
Shafikkaa💞💞💞💞💞😄pwoliiiiiiiii
Aishu azeesikka are like own brother sister ❣️❣️
ഷാഫിക്ക പാടുമ്പോൾ എല്ലാവർക്കും അസൂയ ഇണ്ട് പ്രേതെകിച്ചു അടിമാലിക്
👍🏻👍🏻👍🏻👍🏻
Correct
Currect
പരനാറി അടിമാലി 😡😡
Sathyam
Shafika super singer binuchettansreevidhya 💞💞💞💞💞💞 super
Shafikkante bayagara fans aan yella songsum kaanum shafikka ee comments kaanunnuvengil rply ayakane
നെൽസൺ പാടിയപ്പോൾ anna മൂക്ക് ചീറ്റി തുടച്ചത് ഒന്നും ആരും കാണുന്നില്ലേ പൊളി ആണ് അന്നാ
Padumbol ellarum koode avde irunnulla samsaram ozhivakkanam enn anoopettan avare paranj manassilaakkanam plssss....
ഷാഫി പാടാൻ വരുബോൾ ഏറ്റവും കൃമികടി സുധിക്കാണ്
അടിമാലിക്കും നെൽസനും ഉണ്ട്
@@ashiqashiq4953 സത്യം എന്നാലും കൂടുതൽ സുധി ആണ്
👍
ശരിക്കും ഓവറാണ്
😭
ബിനുചേട്ടൻ എന്തുപറഞ്ഞാലും എല്ലാവരുടേയും ആ ചിരി ആദ്യം നിർത്തണം
Supper Song voice very supper
It is good to control Binu Adimy and Nelson .when the real singer sings like Shafi they have problem and jealous. Actually counters and comedy are all fine but there will be a limit for everything .
U r absolutely right maaahn , i feel irritating their noices while shafikka singing, they r jealous on his talent😄
പാട്ടു പൊളിയാട്ടോ
Shafi.nigaludy.patt.very.levalanu.muthy.
ബിനു അടിമാലി ആകെ നല്ലൊരു പാട്ട് മാത്രം പാടിയട്ടുള്ളു മാനെ മലരമ്പൻ വളർത്തുന്ന പുള്ളി മാനേ
Sri Viday-kki sambalam koduthaano parayi-pikkunathu "adi Shafikka etc etc etc koota mani" ?
Itil shafikka padiyatan super enn toonunnavar like adikuo.
Shafi ekka അടിപൊളി 😍😍
ഷാഫി. കൊല്ലം.പാടുംബാൾ. എല്ലാർക്കും. ഒരുപാട്. അബമാനംനൽകണം . സഹിക്കണം. പാവം. എല്ലാം. സഹിക്കും.
eembakkam binu😆
പാടരുത് പാടരുത് പാടരുത് അടിമാലി പാടരുത്
Shafi......ne namma payyan da Poli
.....nice voice
ഷാഫി 😍ബിനു 😍
Please shafikkane onn paadan vidoooo
Ente ponno adimaali aa paattine angu valarthy
Aseesikka adipoli aanu
Shafikkaaa
എന്റെ പൊന്നോ ആ ബിനുനേ കൊണ്ട് പാടിക്കല്ലേ. ഓ സിവനെ
ശാഫി പാടുമ്പോൾ ഏറ്റവും കൂടുതൽ ശല്യപ്പെടുത്തുന്നത് അടിമാലിയാണ്.അവൻറ വളിച്ച സംസാരംവളരെമോശം.
mr അനുപ് സ്തിരമായി കാണുന്ന program ആയതു കൊണ്ട് പറയുഗ യാണ് പാട്ട് പാടുമ്പോഴുള്ള കോമടി ഒഴിവാക്കണം
Shafikka ❤❤❤❤❤
0:29 ♥️♥️shafika
ഷാഫിക്കാ, പാടൂ ഷാഫിക്കാ, ഞങ്ങൾ പ്രേക്ഷകർ ഉണ്ട് കൂടെ കളിയാക്കുന്ന ഊളകളോട് പോകാൻ പറ
🥰❤❤shafi
Shafi ഉയിര്
ഷാഫി..... ബിനു.... 🌹🌹..... അഹങ്കാരo ഉണ്ടേലും കുഴപ്പo ഇല്ലാ
Ellavarum adipoliyanu...parayan vaakkukal ella
Shafikkaaa 💕
Ayishu kalakki 👍👍
shafika ♥️
Shafikka poli👍👍👍
Super binu chetta.
Shafi vannu ini polikum pravasikal
Shafikaa❤️❤️❤️❤️🥰🥰🥰
Top singer shafi
ബിനു ഗെത്യം വായിച്ചത് കൊള്ളാം
Hai comedy
ഷാഫിക്ക സ്റ്റാർ സിംഗർ പ്രോഗ്രാം ചെയ്തു കൂടെ
മുടി വൈക്കോൽ വണ്ടി..... പോലെ ഉള്ള ഓന്ത്... ഏതാ എന്തിനു കൊണ്ട് വന്നതാ.. വംശ നാശം വന്നു പോവാതിരിക്കാനോ 🤣🤣🤣🤣
Shafi 💖
ഷാഫിക്ക് ഉയിർ
Shafikka❤🎉🎉🎉
അടിമാലി പാട്ട് പാടരുത് പ്ലീസ്😂
ബിനു ചേട്ടാ ഇഷ്ടമാണ് പക്ഷെ വെറുപ്പിക്കരുത് 🙏
അടിമാലി ദാസേട്ടനെ അനുകരിച്ചു പാടി ആസ്ഥാന ഗായകനായി, പക്ഷെ അനുകരിക്കാൻ ശ്രമിക്കുമ്പോൾ സ്വന്തം അനുജനെ (ബിനു അടിമാലിയുടെ അനുജൻ )ഓർക്കുന്നത് നന്നായിരിക്കും, ആ നല്ലഗായകൻ പാടിയ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം കേൾക്ക് അടിമാലി
Binu chetta ningal duplicate aayi sound undakkathe natural aayi padu.
I miss shafi 😂😂😂
Nelsante Mugham Vaadii 😂
അടിമാലി ആന തൂറുന്നത് കണ്ട് മുക്കണ്ട
ഈ കൗണ്ടർ കമ്പനിയിലെ എല്ലാരും പാട്ടുകാരാണോ... 👌
Paadunnavare kond padikkukayumilla nashangal
Shafikayude pattaanu നല്ലത്
Shafi ente ayal vasi
Iyalk ithre nannayi padanokke ariyo
Chilappo panddathe mic speaker local ayad konddavam
നെൽസൺ ചേട്ടാ ഇനി പാടരുത് മഹാ ബോറ 🤭🤭🤭
എന്ത് രസാലെ സ്റ്റാർ മാജിക്
കാണാൻ 🌹🌹🌹🌹
Pinne😡
ഉല്ലാസ് പന്തളം സൂപ്പർ
Nelsan . Eruma raagam