ഹണിയുടെ കയ്യിൽ പിടിച്ച് കറക്കി ബോച്ചേ സ്നേഹം 🥰 | Honey rose and Boche

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 357

  • @nesi284
    @nesi284 16 дней назад +939

    കേസ് കൊടുത്തതിനു ശേഷം ഈ വീഡിയോ കാണാൻ വന്നവരുണ്ടോ 😄

  • @POPeYe12345
    @POPeYe12345 15 дней назад +255

    അറസ്റ്റ് ആയ ശേഷം വീഡിയോ കണ്ടവരുണ്ടോ

  • @Manoharanib
    @Manoharanib 14 дней назад +61

    പണം എന്ന് കേൾക്കുമ്പോൾ എല്ലാവരും ചാടി വീഴും

  • @manojck9205
    @manojck9205 16 дней назад +148

    ഉൽഘടനം നിരോധികണം...സ്വയം ഉൽഘടനം ചെയ്യണം ഉദാഹരണം അറ്റ്ലാസ് രാമചന്ദ്രൻ ചെയ്തത് പോലെ... അപ്പോൾ കേസ്‌ ഒന്നും ഉണ്ടാക്കില്ല

  • @kkgireesh4326
    @kkgireesh4326 13 дней назад +40

    എല്ലാത്തിനും സമ്മദവും. സഹകരണവും എതിർപ് ഒട്ട് ഇല്ല താനും ഇതിന്റെ പേരാണ് ചതിയിൽ വീഴ്തുക എന്ന പ്രയോഗം

    • @Rebecca8257
      @Rebecca8257 13 дней назад +1

      Enthinan samadham kaniche. She couldn’t do that by herself and took help from someone. Help choikunath nthinum ulla license ennalla. Ethu sahacharyathilum swantham character keep cheyune aalkare aan gentleman enn parayune . Sadly education cannot build your character. It’s your ethics and values that make your character. Sheri nth thett enth enn ariyanum manasilakanum ulla maturity ayalk illa.

  • @FarhanGan-zf3nc
    @FarhanGan-zf3nc 16 дней назад +223

    2025 ജനുവരിയിൽ കാണുന്നവരുണ്ടോ😂😅

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 14 дней назад +1

      ഉണ്ടില്ല.... സീറ്റ് ഇല്ല.. അടുത്ത.. സെഷൻ ല് ഇരിക്കാം 👍

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 14 дней назад +1

      ഉണ്ടു... പായസം കിടീല

    • @FarhanGan-zf3nc
      @FarhanGan-zf3nc 14 дней назад +2

      @@ഒറ്റകൊമ്പൻ-ഴ9ശ , കൊള്ളാലോ കളി ഇനിയുമുണ്ടോ ഇതുപോലെ?? 😜🤣😂

    • @NoushadHallo-vg2em
      @NoushadHallo-vg2em 13 дней назад +2

      cmnt vayiche ഉള്ളൂ... ഫെബ്രുവരിയാകുമ്പോൾ video കാണും.

  • @ummermohammedaslam
    @ummermohammedaslam 16 дней назад +100

    സത്യത്തിൽ എന്തിന് ഹണി പരാതി കൊടുത്തു? സഭ്യമല്ലാത്ത പെരുമാറ്റവും ഉണ്ടായാൽ അപ്പോൾ തന്നെ സദസ് വിട്ട് പോകണമായിരുന്നു 🤔

    • @harikumarnairelavumthitta
      @harikumarnairelavumthitta 15 дней назад +4

      അപ്പോൾ പൈസ?

    • @89peepz
      @89peepz 15 дней назад +3

      Ok പരാതി പിൻവലിക്കാൻ പറയാം..

    • @harikumarnairelavumthitta
      @harikumarnairelavumthitta 15 дней назад +1

      @@89peepz
      പിൻവലിച്ചില്ലെങ്കിൽ കോടതിയിൽ ചെല്ലുമ്പോൾ ജഡ്‌ജിമാരെടുത്തു കുടയും. ഇയാൾ ചെയ്ത തെറ്റെന്താണെന്നു പറയിയ്ക്കും.

    • @jintoThomas-q6p
      @jintoThomas-q6p 15 дней назад

      😀​@@harikumarnairelavumthitta

    • @89peepz
      @89peepz 15 дней назад +3

      @@harikumarnairelavumthitta ശോ എന്തൊരു കരുതൽ ആണ് ഈ മനസ്സൻ.. Case കൊടുത്ത അവർക്കും പിടിച്ചോണ്ട് പോയ പോലീസിനും എല്ലാം ഇപ്പൊ കുടച്ചിൽ കിട്ടുമല്ലോ..

  • @saniyaaa321
    @saniyaaa321 14 дней назад +78

    ഇവളുമാര് പോലേ പ്രദർശന വസ്തുക്കളെ വെച്ച് ഉൽഘടനം നിരോദിക്കുക

    • @Rebecca8257
      @Rebecca8257 13 дней назад +2

      Enna pinne thanne vilikan parayam . Pakshe aarankilum varuvo kaanan. Illankil pinne vaa adich erik avide . Thanik prathashana vasthu aakan ulla yogitha polum illa enn ulla sathyam manasilakuka .

  • @mindmatter1986
    @mindmatter1986 14 дней назад +3

    Uvvva.....randum kollam....malayalikalku idhu thanne venam😊

  • @unnyunny9248
    @unnyunny9248 14 дней назад +76

    Honey ക്കു ഉണ്ടായ discomfort മുഖത്തു നിന്നു വായിച്ചെടുക്കാൻ പറ്റും...but അവർ പക്വതയോടെ പെരുമാറി പിന്നീട് നിയമ സംവിധാനത്തെ ആശ്രയിച്ചു 👍👍👍👍well done honey

    • @ultimatevideos8407
      @ultimatevideos8407 14 дней назад +2

      😂😂😂ഉമ്മ്

    • @Dreamer-j9k
      @Dreamer-j9k 14 дней назад +1

      Boche oru nalla aalane❤

    • @mercyjrom4791
      @mercyjrom4791 14 дней назад +1

      Peenin support kodtho mulayum chandiyum expose cheyyunnad kuyapamilla

    • @jayasreerkp
      @jayasreerkp 14 дней назад +2

      Mala ഊരി എടുത്തതിന്റെ discomfort ആണത് 😂

    • @mindmatter1986
      @mindmatter1986 14 дней назад

      White wash pora😂😂😂 pseudofeminism

  • @RLJP1963
    @RLJP1963 14 дней назад +64

    ബോച്ചേക്കു ഒപ്പം..

    • @Rebecca8257
      @Rebecca8257 13 дней назад +1

      Nthinu ayalk enthankilum sahayam cheyth thanitundayirikumalle. Virthikedu poyi aarude eduth parayeda karyam illalo. Enth parayanam parayanda enn ulla oru dharana venallo.

    • @RLJP1963
      @RLJP1963 13 дней назад +2

      @Rebecca8257 പെണ്ണുങ്ങൾ ആണുങ്ങളെ പ്രകോപിപ്പിക്കുന്നു. ഇതറിഞ്ഞിട്ടും അവർ പിന്നെയും അത് കൂട്ടി കൊണ്ടു വന്നു, പുരുഷനെ പിടിയിലാക്കുന്നു. അതും പരിശോധിക്കണം...

    • @Rebecca8257
      @Rebecca8257 13 дней назад

      @@RLJP1963 Prakopikapedunundankil ath pulliyude chinthayude problem aan suhurthe. Oru penn aduth vannal udane ang prakopikapedunath enganeya. Appo family okke aayit jeevikumbol aduth penungal vanna athre ullo. Avar inauguration okke orumich cheythatundakum ath professionalism alle . They are doing the job they get paid for allathe koode ninkuna aalude thonyavasam kelkan aano avide chelune . Sheri entha thett entha enn ulla thiricharivu kittande age okke kazhinju ayalku. Ithoke pennungale sexual objectiveil matram nokunakondann . Ningalku ningade sheri undavum but penungalde bhagath matram thett enn sthabikune aalkar orupaad und evide. Cashkondum educationkondum character undavilla athoke swayam undaki edukandatha. Ingane ellam sherivekkan ninnal ellam crimes ok aakullo. Aanugalkum innothe kalath ithoke neridendi varunund. Nale ningalodu ingane okke paranjal ithokke sheri enn vechu ok aakuvo. Common-sense alle ith.

    • @Justgo_with_flow_
      @Justgo_with_flow_ 9 дней назад

      ​​@@RLJP1963angne aavumbo ath aanungakude prashnam alle??? Paranjitt kaaryam illa enth kandaalum prokopikkappedunna saadhanam aanallo. Atleast maannyam aayi perumaarikkoode??

  • @pramodgopan4037
    @pramodgopan4037 14 дней назад +25

    ബോച്ചേ എന്ത് കോമാളിത്തരം കാണിച്ചാലും കുറേയേറെ നല്ല സൽപ്രവർത്തികളും ചെയ്യുന്നുണ്ട്. അത് ആരും കാണാതെ പോകരുത്. ഇപ്പോൾ നടക്കുന്നതൊക്കെ കുറെ നാടകമാണ്. ആർക്കൊക്കെയോ അദ്ദേഹത്തിന്റെ പൈസ അടിച്ചുമാറ്റാനുള്ള പുറപ്പാട്

    • @sreyaspradeep2887
      @sreyaspradeep2887 14 дней назад +2

      Bro ഗവണ്മെന്റിനു ആളോട് വിരോധം ഇണ്ടാവും. Bochetea ഇറക്കിയത് കേരള ലോട്ടറിക്ക് തിരിച്ചടി avum. അതുകൊണ്ടായിരിക്കും മനഃപൂർവം ചെയ്യുന്നതാണ് bro

  • @ayishabi.k
    @ayishabi.k 12 дней назад

    Nalla reethiyil chirichu karanghiyit eppo casum koduth . Nalla paripadi

  • @sajeevankm3740
    @sajeevankm3740 14 дней назад +10

    എല്ലാം കഴിഞ്ഞപ്പോഴാണോ മേഡത്തിന് തിരിച്ചറിവ് ഉണ്ടായത്...

  • @jachuzzworld
    @jachuzzworld 14 дней назад +19

    ഇത്രകാലം കഴിഞ്ഞിട്ട് ഇപ്പോഴാ കേസ് കൊടുക്കുന്നത്

  • @Nelsondsnielnelsondsniel
    @Nelsondsnielnelsondsniel 14 дней назад +13

    മാല ഇട്ടപ്പോൾ സന്തോഷം വേറെയാണ് കൈനീട്ടിയപ്പോൾ തട്ടിമാറ്റമായിരുന്നു

  • @Raneez_yousuf
    @Raneez_yousuf 17 дней назад +107

    She was not comfortable in that action .

    • @athira8888
      @athira8888 14 дней назад +3

      ബോചെയുടെ ഭാഗത്താണ് തെറ്റ്..അയാൾ പറഞ്ഞില്ലെങ്കിലും അവൾ തിരിഞ്ഞു നിന്ന് കാണിച്ചേനെ.. 🤣

    • @mindmatter1986
      @mindmatter1986 14 дней назад

      😂😂​@@athira8888

    • @sreekala7690
      @sreekala7690 13 дней назад

      🤣🤣🤣🤣🤣🤣​@@athira8888

    • @Misty559
      @Misty559 13 дней назад +2

      അതെ. രണ്ടാമതും കറക്കിയപ്പോൾ ഫേസ് മാറി. ഓക്കേ എന്ന് പറഞ്ഞത് മതി ഇനി വേണ്ട എന്ന അർത്ഥത്തിലാണ്

    • @Raneez_yousuf
      @Raneez_yousuf 13 дней назад +1

      @@athira8888തിരിഞ്ഞു നിന്നാലും പിടിച്ചു കറക്കിയാലും ഒന്നും എക്സ്പോസ് ആകാത്ത ഡ്രസ്സ്‌ ആണ് ഈ വിഡിയോയിൽ അവർ ഇട്ടിരിക്കുന്നത് .

  • @toms9562
    @toms9562 14 дней назад +2

    Ithil avida kuzhappam

  • @krishnaaaa999
    @krishnaaaa999 14 дней назад +10

    അവരുടെ വേഷം അതുപോലെ ആണ് hairstyle കണ്ടിലെ.. അതുകൊണ്ട് കൂടി ആവും ആള് അങ്ങനെ paranjidava

  • @GOATVALLEY1425
    @GOATVALLEY1425 5 месяцев назад +69

    പണം ഉണ്ടെങ്കില്‍ എന്ത് വൃത്തി കേടുo ചെയ്യാം എന്ന സന്ദേശം ആണ് ഇദ്ദേഹം പുതു തലമുറ ക്ക് നല്‍കുന്നത്......

    • @Arther-h3s
      @Arther-h3s 5 месяцев назад +1

      That a reality money is the King 🫴

    • @abhina-wc6nd
      @abhina-wc6nd 17 дней назад +1

      Athey athey mikkarum theerumanam akum

    • @harikumarnairelavumthitta
      @harikumarnairelavumthitta 16 дней назад

      എന്താണ് ഇതിലെ വൃത്തികേട്? ഇതൊക്കെ സഹിയ്ക്കാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാണീഉ ഈ പണിയ്ക്കു ഇറങ്ങി തിരിച്ചത്? സിനിമയിൽ കെട്ടിപ്പിടിച്ചു കിടന്നു ഉരുളാറില്ലേ? അതിനു കുഴപ്പമില്ലേ? കുറെ സദാചാരക്കാർ.

    • @sheejasaro
      @sheejasaro 16 дней назад +2

      അവളോ

    • @abhinavr03
      @abhinavr03 16 дней назад

      അത് സത്യം അല്ലെ ബ്രോ 😌

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 14 дней назад +7

    ബോച്ച ❤️❤️

  • @shijithkumarp7837
    @shijithkumarp7837 13 дней назад +2

    ലഗോൺ പൂവൻ അറസ്റ്റിലായതിനു ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ?

  • @thengachammanthi4421
    @thengachammanthi4421 5 месяцев назад +110

    ആളു ഉദ്ദേശിച്ചത് നെക്‌ളേസിന്റെ back ആണ് എന്ന് തോന്നുന്നു

    • @kriactivedesigns
      @kriactivedesigns 5 месяцев назад +43

      അങ്ങനെ തന്നേ ആണ് പറഞ്ഞത്. മാലയുടെ ഫ്രണ്ട് മാത്രേ കാണത്തുള്ളൂ ഫ്രണ്ടിന്റെയും ബാക്കിന്റെയും ഭംഗി കാണണമെങ്കിൽ തിരിയണം എന്ന്. അത് ദ്വയാർത്ഥ പ്രയോഗം ആയി കാണേണ്ടവർക്ക് കാണാം.

    • @aswathysajin5629
      @aswathysajin5629 5 месяцев назад

      അയാളുടെ ആറ്റിട്യൂട് എപ്പോഴും അങ്ങിനെ തന്നെ ആണ്. ഇതൊന്നും അല്ല അയാൾ പറയുന്നത് വളരെ മോശo ആയി പലപ്പോഴും സ്ത്രീ കളെ കുറച്ചു പറഞ്ഞു കേട്ടിട്ടുണ്ട്. പണം ആണോ ഇയാളക് വഷളത്തരം പറയാനുള്ള ലൈസൻസ് ​@@kriactivedesigns

    • @shameeramina
      @shameeramina 5 месяцев назад

      പറയുന്നത് ബോച്ചെ ആയത് കൊണ്ട്​ എന്ത്പറഞ്ഞാലുംഅതിൽഡബിൾമീനിംഗ്കാണുംആളുകൾ@@kriactivedesigns

    • @WaitingMorningStar_007
      @WaitingMorningStar_007 5 месяцев назад +5

      Athenne. Veruthe ororuthar angere parayunnu.

    • @AryaUm
      @AryaUm 18 дней назад +43

      മാലയുടെ ബാക്ക് കാണുന്നത് എന്തിന് 🤔 മാല ഫ്രണ്ട് അല്ലേ ഭംഗി, പിന്നെ എന്തിനാ അങ്ങനെ പറയുന്നേ

  • @Anagha-k97
    @Anagha-k97 15 дней назад +27

    കുറേ ആളുകള്‍ അയാളെ ന്യായീകരിക്കുന്നു. പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും പറയാം എന്ന ഭാവം ആണ്‌ അയാള്‍ക്ക്. വാ തുറന്നാല്‍ പത്തില്‍ എട്ട് കാര്യവും double meaning ഉള്ളത് ആയിരിക്കും. ഇവിടെ മാലയുടെ പുറകിലെ ചരട് കാണിക്കുവാന്‍ ആണോ തിരിയുന്നത്. അയാള്‍ ഉദ്ദേശിച്ചത് honey കുറിച്ച് ആണ് എന്ന് ഉറപ്പാണ്. അതുപോലെ
    Honey Rose വസ്ത്രധാരണത്തിൽ മാന്യത പുലര്‍ത്തണം. പക്ഷേ ഇയാൾ വസ്ത്രം ഇങ്ങനെ ആയത് കൊണ്ട് മാത്രം അല്ലല്ലോ ഇങ്ങനെ പറയുന്നത്. ഏതോ സാധാരണ സ്ത്രീകളെയും ദ്വയാർത്ഥപ്രയോഗത്തിന് ഇരയാക്കിയിട്ടുണ്ടല്ലോ. So അയാള്‍ ഇത് അര്‍ഹിക്കുന്നു

    • @gangadharanbalakrishnan6535
      @gangadharanbalakrishnan6535 14 дней назад +1

      പിന്നെ എന്ത് പുല്ലിന് അയാളോട് ആടിപ്പാടാൻ പോകുന്നു

    • @Anagha-k97
      @Anagha-k97 14 дней назад

      @gangadharanbalakrishnan6535 ഞാന്‍ അതിന് honeye ന്യായീകരിച്ച് പറഞ്ഞില്ലല്ലോ. അവരുടെ രീതികളോട് ഒരിക്കലും യോജിക്കാനാവില്ല. അയാളുടെ സ്വഭാവദൂഷ്യത്തെ ആണ് പറഞ്ഞത്.

    • @athira8888
      @athira8888 14 дней назад

      അങ്ങനെ എങ്കിൽ ഉൽഘടനത്തിന് പോകുന്നത്തിനു മുൻപ് ഇങ്ങേരുടെ ഒരു വീഡിയോ പോലും കാണാത്ത ആളാണോ ഹണി... ചെന്ന് കേറി കൊടുത്തിട്ട്.....

  • @umervkvk
    @umervkvk 14 дней назад +39

    കറക്കിയപ്പോഴൊക്കെ ചിരിച്ച് ആസ്വദിച്ചതായിരുന്നു.... പിന്നീടാണ് കോസുകൊടുക്കാൻ പോയത്

    • @Makeabetterworld123
      @Makeabetterworld123 14 дней назад +6

      Alla...it's clear from her face..but matured ayi റിയാക്ട് cheythu

    • @sreyaspradeep2887
      @sreyaspradeep2887 14 дней назад +2

      ​​@@Makeabetterworld123Angane uncomfort thonniyengil veendum vilichal arengilum pokumo?

    • @Makeabetterworld123
      @Makeabetterworld123 13 дней назад

      @sreyaspradeep2887 പിന്നെയും പോയോ..അത് ഞാൻ അറിയില്ല.ഇവിടുത്തെ കാര്യമാണ് പറഞ്ഞത്..ഞാൻ അവർക്ക് അനുകൂലമല്ല...ഇവിടെ അവരുടെ ഫേസ് കണ്ട് പറഞ്ഞതാ

    • @raihanak7857
      @raihanak7857 13 дней назад

      അല്ലാ പലതവന അപമനിചിട്ടുണ്ടു പെട്ടന്ന് prathikarikkan കഴിഞെന്നു വരില്ലാ സപ്പോർട് women

  • @abhinavshaju3880
    @abhinavshaju3880 13 дней назад +4

    ഹണി മോശമായി പെരുമാറി എന്നു പറയുന്ന വീഡിയോസ് എല്ലാം കണ്ട് പക്ഷെ അതിലെല്ലാം അവൾ happy ആണ്.. എന്തുകൊണ്ട് അന്ന് പ്രതികരിച്ചില്ല, വേണ്ട പിറ്റേന്ന് പ്രതികരിക്കലോ വീണ്ടും വീണ്ടും ബോച്ചേ ക്കൊപ്പം പൊതുപരിപാടി കൾക്ക് പോയി... മാസങ്ങൾ ക്കു ഇപ്പുറം അവൾ വാദവുമായി എന്തിനു വന്ന്... അന്നൊന്നും ഇല്ലാത്ത പരാതി... ബോച്ചേ തകർക്കാൻ കരുതിക്കൂട്ടി അല്ല പിന്നെ

    • @Rebecca8257
      @Rebecca8257 13 дней назад

      Pere oru paniyum ille ithoke analyze cheyth nadan. Virthikedu poyi parayunath ok ann enn aano parayune. Ath eppo ee karyathil aanankilum evide aanankilum. Samanya vivaram venam enn ullathinodu njn yochikunu.

  • @riyasaljahan215
    @riyasaljahan215 15 дней назад +8

    ബോച്ചേ ❤️

  • @HarshidPM-fu7ot
    @HarshidPM-fu7ot 15 дней назад +11

    ചിലരൊക്കെ അങ്ങനെയാ പരമുള്ളെ പണം കൈയിൽ ആവുന്നത് വരെ എല്ലാത്തിനും നിന്നുകൊടുക്കും എലാം കഴിഞ്ഞു പറയും അന്ന്അ അവൻ വിടെ നോക്കി ഇവിടെ നോക്കി അവിടെ പിടിച് എന്നൊക്കെ വെടി പൊട്ടിച്ചവനല്ല പ്രശ്നം സൗണ്ട് കേട്ടതാണ് പ്രശ്നം 🤣

  • @deriveit8711
    @deriveit8711 5 месяцев назад +50

    കഷ്ടവും സഹതാപവും മാത്രം

  • @g.srajeevkumar5061
    @g.srajeevkumar5061 15 дней назад +6

    Ee case kodathiyil nilanilkkumo aavo?

  • @rbanilkumar1
    @rbanilkumar1 8 дней назад

    കാവി ഡ്രസ്സ്‌ ഇട്ട ഹണിയെ മഹാഭാരതം കഥയിലെ ഏറ്റവും നല്ല കഥാപാത്രമായ കുന്തി ദേവിയെ പോലെ ഉണ്ടെന്ന് പറഞ്ഞതിന് ബോബി അകത്തായെങ്കിൽ ഇവളുടെ കൂടെ സിനിമയിൽ അഭിനയിച്ച പല നായകൻ മാരും നിർമ്മാതാക്കളും വൈകാതെ അകത്ത് പോകും...
    ഈ ചടങ്ങിന്റെ ഫുൾ വീഡിയോ കണ്ടിട്ടും ബോബിയുടെ ഭാഗത്ത്‌നിന്ന് ഒരു തെറ്റും കണ്ടില്ല

  • @jayamadhavan9161
    @jayamadhavan9161 14 дней назад +2

    Ee veshathin endhu kuzhappam neettayulla veshamanallo eth

  • @sivaprasad-ju7zd
    @sivaprasad-ju7zd 14 дней назад +4

    കേരളത്തിലെ അറിയപ്പെടുന്ന വ്യക്തിയെ ബിസ്സിനസ്സ് കാരനെ ഭീകരവാദിയെ പോലെ അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന പോലീസിൻ്റ് കൃത്യനിർവഹണത്തിന്
    അഭിനന്ദനങ്ങൾ
    അതും എല്ലാ വിഭാഗങ്ങളിലും പെട്ട
    നന്മ മരങ്ങൾ യഥേഷ്ടം വിലസുന്ന കേരളത്തിൽ
    'ഒരു പൊൻ തൂവൽ തന്നെയാണ് .....??
    ഇതൊക്കെ എന്തിനു വേണ്ടി ആരെ കാണിക്കാൻ വേണ്ടിയാണ്
    ഒന്ന് വിളിപ്പിച്ചാൽ അദ്ദേഹം വരുമായിരുന്നില്ലേ
    എന്തായാലും ബോച്ചെയുടെ വലിയൊരു കഷ്ടകാലം തീർന്നു
    കണ്ണിൽ കൊള്ളേണ്ടത് പുരികത്തിൽ കൊണ്ട് പോയി ........
    നന്മ വരട്ടെ
    ദൈവം അനുഗ്രഹിക്കട്ടെ ........
    കേരളത്തിലെ ആധുനിക ലോക സിദ്ധാന്തം കൊള്ളാം
    ലോകം മുന്നോട്ട്
    കേരളം പിറകോട്ട് .....?
    റോഡിൽ പൊലിഞ്ഞു വീഴുന്ന മനുഷ്യർക്ക് വേണ്ടി
    മാമാ മാദ്ധ്യമങ്ങൾ കുറച്ച് സമയം മാറ്റി വച്ചിരുന്നെങ്കിൽ എത്രയോ പുണ്യം കിട്ടുമായിരുന്നു .......
    സത്യം വിളിച്ചു പറയുന്ന യൂ ട്യൂബ് ചാനലുകളോടാണ് മാമാ മാദ്ധ്യമങ്ങൾ ഈ അവസരത്തിൽ
    കലിപ്പ് തീർത്തത് .....?

  • @AnjuElizabath
    @AnjuElizabath 14 дней назад +4

    ഇതിൽ പ്രത്യേകിച്ച് ഒന്നും ഇല്ലാ. പുള്ളിക്കാരി ഇപ്പോൾ ഇതിൽ കേസ് കൊടുത്തതെന്തിനു
    അന്ന് തന്നെ ആകാമായിരുന്നില്ലേ.

  • @muhummadnavas7998
    @muhummadnavas7998 5 месяцев назад +11

    വയനാട്ടിൽ പ്രകൃതി ദുരന്തം ഉണ്ടായപ്പോൾ കുന്തി ദേവിയെ ഓർത്ത boche ...

  • @omanapk1973
    @omanapk1973 16 дней назад +20

    ഈ സ്നേഹത്തിനാണോ കേസ് 🤔

  • @minisatheesan6300
    @minisatheesan6300 5 месяцев назад +104

    പണം മാത്രം മതിയല്ലോ..ഫ്രണ്ടും ബായ്ക്കും കാണിക്കാന്‍ റെഡി..

    • @willywonka9174
      @willywonka9174 5 месяцев назад +8

      honeyroseinte thumbnail mathrem mathiyallo ninte okke vellam pokaan.. video view cheythattu ivide comment adich punyalan aavalle.

    • @SoldierSoldier-u5u
      @SoldierSoldier-u5u 5 месяцев назад

      ​@@willywonka9174 addi ulllavarude velllam pokkum...vaaaa

    • @archanavinod1
      @archanavinod1 5 месяцев назад +1

      ​@@willywonka9174കൊടുത്തു കൊടുത്തു 😂😂😂

    • @jobisha2583
      @jobisha2583 5 месяцев назад +4

      @@willywonka9174 നിങ്ങൾക്ക് അങ്ങനെ ആണെന്ന് കരുതി എല്ലാവരും അങ്ങനെ അല്ല... Pinne, ബോബി ഒരു ആഭാസനും ഹണി റോസ് പണത്തിനു വേണ്ടി എന്ത് അഡ്ജസ്റ്മെന്റും ചെയ്യുന്ന ആൾ ആണ് എന്ന് ഈ വീഡിയോ യിൽ തന്നെ വ്യക്തമാണ്. പിന്നെ താൻ എന്തിനു അവരെ ന്യായീകരിക്കുന്നു?

    • @elsakurian4100
      @elsakurian4100 5 месяцев назад +3

      ആര് കറക്കിയാലും കറങ്ങാനും മടിയില്ല താനും.

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 16 дней назад +17

    ആളുകൾ ഇയാളെ മാത്രം എന്താണ് പറയുന്നത്. അയാൾ മോശം അല്ലല്ലോ ഇവിടെ ഉദ്ദേശിച്ചth

  • @MujeebRahman-t5m
    @MujeebRahman-t5m 13 дней назад +1

    കയ്യിൽ പിടിച്ചു കരക്കിയത് അല്ലല്ലോ ക്യാമറയ്ക്കാർ പറഞ്ഞപ്പോൾ ചെയ്തത് അല്ലെ....

  • @SunilKumar-yw9rs
    @SunilKumar-yw9rs 15 дней назад +31

    ആ മാല ചേച്ചിക്ക് കൊടുത്തില്ല 😂 ഇപ്പോ പിടികിട്ടി

    • @lucygeorge38
      @lucygeorge38 14 дней назад +1

      😂😂😂😂😂😂😂😂😂😂😂😂😂

  • @ejniclavose1897
    @ejniclavose1897 13 дней назад

    CHATHI
    Yanu
    Pillacha

  • @mammy133
    @mammy133 13 дней назад

    Pavam a manushyan

  • @rajalakshmynarayanan9980ddmddk
    @rajalakshmynarayanan9980ddmddk 15 дней назад +1

    Malede frontum backum undennu eduth parayunynd. So ithanu case enkil nilkilla.

  • @SindhukSindhu-s4h
    @SindhukSindhu-s4h 5 месяцев назад +3

    Nalla oru manasinte udamayanadheham enthu vrithikedum vilichu parayaruthu plz

  • @devamaya6623
    @devamaya6623 15 дней назад +5

    ബോബിയുമായ എത്ര ഡാൻസ് കളിക്കുന്നുണ്ട് ഹണി

  • @basheervp5222
    @basheervp5222 5 месяцев назад +20

    ഏതായാലും ബോച്ചേ ഇട്ട പുതിയ പേര് കൊള്ളാം. കുന്തിദേവി.

  • @RSSN4173
    @RSSN4173 12 дней назад +1

    ഇതിലെന്താ മാലയുടെ back കാണിക്കാനുള്ളത്..... ചിന്തിക്കുന്നവന് ദൃഷ്ടന്തമുണ്ട്

  • @reejajees5888
    @reejajees5888 14 дней назад +3

    She is enjoying

  • @bindutn6792
    @bindutn6792 14 дней назад +2

    Avalkkum athu venam manyamaya dress ittu nadakkatte..

    • @Raneez_yousuf
      @Raneez_yousuf 13 дней назад

      ഈ വിഡിയോയിൽ ഡ്രെസ്സിനു എന്ത് കുഴപ്പം .

  • @hollycow8171
    @hollycow8171 15 дней назад +5

    1:47 Jackie Chan 😂

  • @suchithrakk4505
    @suchithrakk4505 13 дней назад +1

    ഉത്ഘാടനം ചെയ്യുന്ന എല്ലാവർക്കും ഇത് ഒരു പാഠം ആവട്ടെ. 🤭🤭

  • @rabiak549
    @rabiak549 15 дней назад +4

    ഈ ഡ്രസ് അത്ര ബോറില്ല ഒരു ബ്ളൂ ഡ്രസ് ഇട്ട്പ്പഴ് കയ്യ് പിടിച്ച് കറക്കുന്നതുണ്ട്. മഹാ ബോറാണ്. കഷ്ടാണ്. മാന്യമായി ഡ്രസ് ധരിച്ചു കൂടെ?

  • @laluparappally
    @laluparappally 5 месяцев назад +9

    ഈ കടയിൽ lady staff ഒന്നും ഇല്ലേ. കഷ്ടം ഈ കോപ്രായം കാണാൻ 🤔

  • @mathukuttyem4768
    @mathukuttyem4768 14 дней назад +10

    Bobby Chemmannur 👍👍👍❤❤❤👍👍

  • @ranjinir5490
    @ranjinir5490 14 дней назад +4

    Her discomfort was visible on her face yet she behaved in a matured way. 👏👏

  • @mukeshanandan5440
    @mukeshanandan5440 15 дней назад +4

    ഇതൊക്കെയാണ് ഇവൻറെ പരിപാടി. എങ്ങനെ അകത്തു പോകാതിരിക്കും.

  • @chinchudt
    @chinchudt 12 дней назад

    Boche ithil oru thettum cheythu ennu kanunnilla,ayal maximum distance keep cheythu nikkan sremikkunundu😊

  • @sekgek4951
    @sekgek4951 9 дней назад

    ഒന്നു പറഞ്ഞോട്ടെ രണ്ടു പേരോടും...."എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്‌പ്രേരണ നല്‍കുന്നവന്‍ ആരായാലും അവനു കൂടുതല്‍ നല്ലത്‌ കഴുത്തില്‍ ഒരു വലിയ തിരികല്ലുകെട്ടി കടലിന്റെ ആഴത്തില്‍ താഴ്‌ത്തപ്പെടുകയായിരിക്കും.
    മത്തായി 18 : 6
    സഹോദരിയുടെ ഈ ശരീര സൗദര്യവും ആ സഹോദരന്റെ പണക്കൊഴുപ്പും തീരാൻ അധികം സമയം വേണ്ടിവരില്ല.. ഓർത്താൽ നല്ലത്..

  • @melloff914
    @melloff914 16 дней назад +2

    Ithokke avalkku thanne uran pattule. Pinne enthina avare thodeekkunnath

  • @latheeflathi9796
    @latheeflathi9796 13 дней назад

    ഹണി റോസ് എന്ന പെണ്ണിന്റെ വിചാരം തനിക്കു മുമ്പിലും പിന്നിലും രണ്ടു വശത്തും മറ്റേതുണ്ടെന്നാണ് വിചാരം

  • @Namusu10
    @Namusu10 5 месяцев назад +3

    ഇത് എന്റെ നാട്ടിൽ ആ ആലകോട്

  • @thomassamuel9388
    @thomassamuel9388 14 дней назад

    Now he will be reflecting ' back'

  • @Prick-ei6xd
    @Prick-ei6xd 4 месяца назад +9

    Anyway honey was very careful about dressing in this function. Well done girl.

  • @2298035
    @2298035 5 месяцев назад +50

    Nanmakal cheyyunnathu oolataharam cheyyan ulla license alla

    • @victorwells717
      @victorwells717 5 месяцев назад +1

      അതിനു എന്താണ് ചെയ്യുന്നത്. എല്ലാം വാഗ്ദാനങ്ങൾ മാത്രം 😅

  • @Sumayyashafeeq484
    @Sumayyashafeeq484 5 месяцев назад +36

    Shame on this stupidity 🤮

  • @jerindaviskoonan5001
    @jerindaviskoonan5001 16 дней назад +2

    But when turn around her face looks like happy
    Same point raised in franco mulakkal case

  • @Mehzi_mehzi
    @Mehzi_mehzi 13 дней назад +2

    ഈ വീഡിയോയിൽ ബോബി എന്തെങ്കിലും അപമര്യാദയായി പെരുമാറുന്നത് കാണുന്നില്ലല്ലോ

  • @Master80644
    @Master80644 8 дней назад

    എവിടെയാണ് പിടിച്ചുകറക്കിയത്
    😂😂😂 അവൾ കറങ്ങി

  • @SujaRaj-cw8ms
    @SujaRaj-cw8ms 13 дней назад +4

    ഇവളുമാരെ വച്ചു ഉഘാടനം ചെയ്യരുത് പ്ലീസ്

  • @indirasuresh3783
    @indirasuresh3783 13 дней назад

    അന്നേരം. എന്താ പ്രതികരിക്കതിരുന്നത്

  • @lenanto2736
    @lenanto2736 5 месяцев назад +10

    Pure deterioration of Minimum decency 😢

  • @undertaker7666
    @undertaker7666 5 месяцев назад +14

    Cash kitti kazhinjaal enthinum ready... Rate? Gold

  • @Santsant-q9m
    @Santsant-q9m 13 дней назад

    Ippo jailil kidannu karakkunnu

  • @balakrishnanuppilikkai2500
    @balakrishnanuppilikkai2500 14 дней назад

    Sadharanakkare. Sahayikku. Athane. Publicity

  • @sreenathsree2671
    @sreenathsree2671 13 дней назад +2

    ആണുങ്ങളെ വിളിച്ചു ഉൽകാടിക്കുക കുറച്ചു നാൾ ഒരു പ്രോഗ്രാമിനും വിളിക്കാതിരുന്നാൽ പവർ താഴും

  • @Npk7428
    @Npk7428 13 дней назад

    ഇ വീഡിയോയിൽ എന്താണ് ഒരു തെറ്റ്?

  • @anishanandan5393
    @anishanandan5393 5 месяцев назад +9

    എന്തോ ബോച്ച.. 😢 പണത്തിന്റെ അഹങ്കാരം..

  • @gafoorpeecee
    @gafoorpeecee 13 дней назад

    Frontum backum ippol jialum kandu Boche😂

  • @janobas805
    @janobas805 13 дней назад

    എന്തിന് സിനമാ ആർട്ടിസ്റ്റ്കളെ വിളിക്കുന്നു അപ്പോഴേ സെയ്ൽ നടക്കുകയുളേളാ അത് കൊണ്ട് അനുഭവിച്ചോ

  • @AbdullaMavullathil
    @AbdullaMavullathil 5 месяцев назад +11

    പണം കിട്ടിയാൽ
    എന്തിനും റെഡി

  • @mellow_0_0
    @mellow_0_0 14 дней назад

    Honey honey yekku thanne parayane cash aanu important 😮😮😮😮😮😮

  • @roymon3743
    @roymon3743 14 дней назад +1

    കാശു പിടിങ്ങാൻ ഉള്ള അടവാണ് പരാതി.

  • @divakarprabhu590
    @divakarprabhu590 5 месяцев назад +4

    ഇയാളുടെ താൽപര്യത്തിന് വഴങ്ങി കറങ്ങാനും തിരിയാനും നടിമാരെ കിട്ടുന്നുണ്ടല്ലോ. പ്രേക്ഷകർക്ക് ആരോചകമായി തോന്നുമെങ്കിലും, പണത്തിൻ്റെയും പ്രശസ്തിയുടെയും മറവിൽ എന്ത് വൃത്തികേടും നടക്കും. ഒരു കേസും കോപ്പും ഇല്ലാ.

  • @thakkalitube9958
    @thakkalitube9958 13 дней назад

    Nadimare vilich utghadanam cheyyikkall. Veettil ulla ammamare kond cheyyikkanam.janmam thanna thaayaaa🤲🤲🤲

  • @santinlazar5331
    @santinlazar5331 15 дней назад +1

    രണ്ടു പേരുടെ ഭാഗത്തും തെറ്റുണ്ട്

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 14 дней назад

    Yes

  • @shamsd19
    @shamsd19 15 дней назад

    Can anyone pls translate the conversation between them

  • @abdulsajith.e.k5515
    @abdulsajith.e.k5515 13 дней назад

    ബോച്ചേ shaik ഹാൻഡ് കൊടുത്തപ്പോൾ നിരസിച്ചിട്ടില്ല, അപ്പോൾ കറക്കിയത് കുറ്റമാണോ, ഇഷ്ടമല്ലെങ്കിൽ shaik hand നിരസിക്കുമായിരുന്നു

  • @HakaNs-c9x
    @HakaNs-c9x 13 дней назад

    എന്താ ഇതിന് കു ഴപ്പം ഇല്ല അല്ലെ?

  • @alleeenaaa
    @alleeenaaa 5 месяцев назад +8

    Why siddique not complaining against BOBY CHEMMANUR for insulting HONEY ROSE ???

  • @Sscwala-o5i
    @Sscwala-o5i 14 дней назад

    Police pokkiyathin thettonula🎉🎉

  • @irshadkm9576
    @irshadkm9576 16 дней назад +1

    I don't think so Mr. Boche said wrong, they are good friends,.see this video Ms Honey rose talking to Mr. Boche, may be this is Drama.

  • @shyam7535
    @shyam7535 13 дней назад +2

    ഇതിൽ ഹണി ഒരു അതൃപ്തിയും അസ്വസ്ഥതയും എതിർപ്പും കാണിക്കുന്നില്ലല്ലോ?

  • @imbzjakkz7361
    @imbzjakkz7361 15 дней назад +1

    Kodutha maala thirichu oori vangichathinte kalippu aavum ee case kodukkal..

  • @MuhammedMufasil-d2m
    @MuhammedMufasil-d2m 15 дней назад +2

    😄😄😄😄😄boche

  • @hannageorge986
    @hannageorge986 14 дней назад

    Kashttum Hani bochyekiyil. Thattilla

  • @darkkkbkue
    @darkkkbkue 15 дней назад +2

    Avasan am double annan akathayi😅

  • @saliniambalapatt
    @saliniambalapatt 14 дней назад

    Eee malak front macrame ulluuu but baby paranju frontage back tell bangi kanamengil tiriyanam ennu athu insulting anu. Boby deserve this

  • @drarathyarathyp2173
    @drarathyarathyp2173 5 месяцев назад +5

    സന്യാസിനീ..ഓ... ഓ... ഓര്
    കാഷായ വസ്ത്രവും രുദ്രാക്ഷ മാലയും. കിടു😂😂😂

  • @MuhammadNasif-kh4no
    @MuhammadNasif-kh4no 15 дней назад +3

    എല്ലാ വ്യക്തികൾക്കും നിന്നു കൊടുത്ത് അവസാനം അദ്ദേഹത്തെ വഷളാക്കിയത് ഇന്ന്