എന്റെ നാടാണ്, എപ്പോഴും ഞങ്ങൾ പോയി വിശ്രമിക്കുന്ന സ്ഥലം, പല പ്രോഗ്രാമുകളും ഉണ്ടാകാറുണ്ട്, ഇതിന്റെ ഉള്ളിൽ ഒരു അംഗനവാടിയും ഉണ്ട്.. പക്ഷെ നൂർ എന്ന ഈ നല്ല മനുഷ്യനെ കാണുന്നത് ആദ്യമാണ്.. തിരൂർ തുഞ്ചൻപറമ്പിൽ നിന്നും വെറും ഒരു കിലോമീറ്റർ മാത്രം മുന്നിൽ പോയാൽ ഇവിടെ എത്തും.. നൂർലേക് പാർക്ക് ❤️❤️
അദ്ദേഹം ഇതിന്റെ ഉള്ളില്‍ resort പണിയണം. എന്നിട്ട് ഒരു ഫാം പോലെ പക്ഷികള്‍, ഫിഷ് പാർക്ക് എന്നിങ്ങനെ, അതിലൂടെ അദ്ദേഹത്തിനു വരുമാനം ഉണ്ടാക്കാം, ജനങ്ങൾക്ക് കാശ് കൊടുത്തു visit ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുക
മുൻപ് ഇവിടെ ഞങ്ങൾ നാട്ടുകാർക്ക് സൗജന്യമായി പോയി ഇരിക്കാനും എല്ലാം സൗകര്യമുണ്ടായിരുന്നു. പിന്നെ കുറെ ആളുകൾ വരുമ്പോൾ ഉള്ള അവരുടെ സുരക്ഷയും കാടിന്റെ സുരക്ഷയും കണക്കിലെടുത്തവാം ഇപ്പോൾ ഫോട്ടോ ഷൂട്ടിന് ചെറിയ ചാർജിൽ തുറന്ന് കൊടുക്കുന്നുണ്ട് എന്നാണ് തോന്നുന്നത്
റബ്ബിൽ നിന്ന് ഏറ്റവും പ്രതിഫലം ലഭിക്കുന്ന സൽ പ്രവർത്തിയാണ മരങ്ങൾ നട്ട്പിടിപ്പിക്കൽഒരു ജാരിയായ സ്വദഖയാണ്അല്ലാഹു ദുനിയാവിലും ആഖിറത്തിലും പ്രതിഫലം നൽകട്ടെ ആമീൻ
എന്തിനാ അവറാച്ച നിങ്ങൾ മനുഷ്യരെ നന്നാക്കുന്നത്🙏🙏🙏🙏🙏🙏 പ്ലാസ്റ്റിക് മാലിന്യങ്ങൾ കാരണം ഒരു പ്ലാസ്റ്റിക് ഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു ഭാവിയിൽ മനുഷ്യർ പ്ലാസ്റ്റിക് ആഹാരത്തിന് പകരം തിന്നേണ്ടി വരും ജാഗ്രത💀💀☠️☠️ പരമാവധി പ്ലാസ്റ്റിക്കുകൾ നിങ്ങൾ ഉപയോഗിക്കരുത് 🙏🙏🙏🙏🙏🙏
ഇത് പോലെ ചില കിറുക്കന്മാർ ഇന്നും ഇടക്ക് ഉള്ളതിനാൽ ഈ ഭൂമി നില നിൽക്കുന്നു 🙏
❤
അല്ലാഹു മരണ ശേഷവും പ്രതിഫലം കിട്ടുന്ന ജാരിയായ സദഖയായി സ്വീകരിക്കട്ടെ 🤲
امىن
Aameen
അമീൻ
Aameen Aameen ya rabbal aalameen
Pumin
എന്റെ നാടാണ്, എപ്പോഴും ഞങ്ങൾ പോയി വിശ്രമിക്കുന്ന സ്ഥലം, പല പ്രോഗ്രാമുകളും ഉണ്ടാകാറുണ്ട്, ഇതിന്റെ ഉള്ളിൽ ഒരു അംഗനവാടിയും ഉണ്ട്.. പക്ഷെ നൂർ എന്ന ഈ നല്ല മനുഷ്യനെ കാണുന്നത് ആദ്യമാണ്.. തിരൂർ തുഞ്ചൻപറമ്പിൽ നിന്നും വെറും ഒരു കിലോമീറ്റർ മാത്രം മുന്നിൽ പോയാൽ ഇവിടെ എത്തും.. നൂർലേക് പാർക്ക് ❤️❤️
Ethrayaa Fees per head?
എന്തോന്നെഡൈ 😢
ഇങ്ങനെ പ്രകൃതി ഒക്കെ കാണിക്കുമ്പോൾ സ്വഭാവികമായ പ്രകൃതിയുടെ ശബദമാണ് കേൾക്കേണ്ടത്😢.
ഏതായാലും ഇക്കാ.. ബിഗ് ബിഗ് സല്യൂട്ട് ❤
Correct ❤
മ്മടെ തിരൂർ ❤
ഒരായിരം അഭിനന്ദനങ്ങൾ നൂറ്ക്കാ 🤝👍🏻👍🏻🥰
ഇങ്ങേരോട് മത്സരിച്ചു എല്ലാരും മാതൃക കാണിക്കുക.. , 🥰
Already doing it ❤
ഇങ്ങനെ കാണുമ്പോൾ സന്തോഷം എന്നും ഇങ്ങനെ നിലനിൽക്കട്ടെ
ഇത് നൂർ ലേക് പാർക്കല്ലേ???❤❤
❤❤❤❤ബെസ്റ്റ് ടൂറിസ്റ്റ് പ്ലേസ്
ഫുള്ള് kama കേളി ആണ് 😊😊😊❤️❤️😊
@@SalamtkSalamtkno only family allowed . private property
@@SalamtkSalamtk
അത് കോഴിക്കോട് സരോവരം
ഇത് കൃത്രിമ വനം അല്ല. യഥാർത്ഥ വനം തന്നെ. 💐💐💐🙏
Exactly ❤
അദ്ദേഹം ഇതിന്റെ ഉള്ളില്‍ resort പണിയണം. എന്നിട്ട് ഒരു ഫാം പോലെ പക്ഷികള്‍, ഫിഷ് പാർക്ക് എന്നിങ്ങനെ, അതിലൂടെ അദ്ദേഹത്തിനു വരുമാനം ഉണ്ടാക്കാം, ജനങ്ങൾക്ക് കാശ് കൊടുത്തു visit ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുക
മുൻപ് ഇവിടെ ഞങ്ങൾ നാട്ടുകാർക്ക് സൗജന്യമായി പോയി ഇരിക്കാനും എല്ലാം സൗകര്യമുണ്ടായിരുന്നു. പിന്നെ കുറെ ആളുകൾ വരുമ്പോൾ ഉള്ള അവരുടെ സുരക്ഷയും കാടിന്റെ സുരക്ഷയും കണക്കിലെടുത്തവാം ഇപ്പോൾ ഫോട്ടോ ഷൂട്ടിന് ചെറിയ ചാർജിൽ തുറന്ന് കൊടുക്കുന്നുണ്ട് എന്നാണ് തോന്നുന്നത്
👍
Njangal family get together acideyanu aghoshikkaru. Per head charge undu
Per he'd charj und 😂
ചാർജ് ഉണ്ട്
വനം നിർമ്മിച്ച തിരൂർക്കാരൻ 👍🏻 നൂർലേക്ക് പാർക്ക്
റബ്ബിൽ നിന്ന് ഏറ്റവും പ്രതിഫലം ലഭിക്കുന്ന സൽ പ്രവർത്തിയാണ മരങ്ങൾ നട്ട്പിടിപ്പിക്കൽഒരു ജാരിയായ സ്വദഖയാണ്അല്ലാഹു ദുനിയാവിലും ആഖിറത്തിലും പ്രതിഫലം നൽകട്ടെ ആമീൻ
ആ വീട്, അതാണ് കൂടുതൽ ആകർഷിച്ചത്. പിന്നേ “മനുഷ്യന് ഉല്പാദിപ്പിക്കാൻ കഴിയുന്ന വസ്തുക്കളെ കൊണ്ടായിരിക്കണം വീട് നിർമ്മിക്കേണ്ടത്” എന്ന ആ പ്രസ്താവന ❤
ഞങളുടെ noor lake ❤️❤️❤️❤️❤️
Meet up എല്ലാം ഇവിടെ ആണ്
Njagalude marriage photoshoot avide aayirunnu. 14 years back❤❤
എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു.. സാധിച്ചില്ല 😢😢😢
🤲🤲😢🤍
Great effort ❤
NOOR LAKE പോലെ NOOR FOREST ❤
Njan poyitund adipoli
കുറച്ച് കൊരങ്ങൻ സിമ്മo എലാം വേണം അതിൽ 😎
ഒരു മുതലയും😂
MashaAllha 1000 Mabrook
Entammo scene❤
Njangade Noor Lake❤❤❤
Nyc❤
Ini pakshikalokke varumbo adipoli aakum
Great 👌
Nandi prakruthiye protect cheyyunnathinu..more hugs to mr noor
തീരുർ 🔥
👍
Noorul lake ❤
നമ്മുടെ സ്വന്തം Noor lak❤e
Noorlake❤
💯💯💯💯♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ lots of respect
പ്രേത മ്യൂസിക്
മനുഷ്യൻ ❤
Wow... thanks ikka...❤
Great. ❤❤❤❤
Big salute brother
Great ❤
ഒരു സെൻറ് ഭൂമി ഒരു വീട് വെക്കാൻ ഇല്ലാത്തവരും ഉണ്ട് പരിസരത്ത് എന്നോർക്കണം ❤❤
I think it's the old Noor Lake, Tirur
Good man.
ഞങ്ങളുടെ ടുറിസ പ്ലേസ് 🎉🎉🎉
ഇത് പോലൊരു ഒരു കുഞ്ഞു എനിക്ക് ജനിക്കണേ 🙏
എന്തിനാ അവറാച്ച നിങ്ങൾ മനുഷ്യരെ നന്നാക്കുന്നത്🙏🙏🙏🙏🙏🙏 പ്ലാസ്റ്റിക് മാലിന്യങ്ങൾ കാരണം ഒരു പ്ലാസ്റ്റിക് ഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു ഭാവിയിൽ മനുഷ്യർ പ്ലാസ്റ്റിക് ആഹാരത്തിന് പകരം തിന്നേണ്ടി വരും ജാഗ്രത💀💀☠️☠️ പരമാവധി പ്ലാസ്റ്റിക്കുകൾ നിങ്ങൾ ഉപയോഗിക്കരുത് 🙏🙏🙏🙏🙏🙏
Noor lake ❤💚,Tirur
❤❤❤❤❤❤❤❤❤❤❤❤ Heaven
❤❤good news
ക്യാമറ പിടിക്കാൻ അറിയാത്തവനാണോ വീഡിയോ എടുത്തത്. ..
, ഇക്ക സൂപ്പർ ❤
നല്ല ഉദ്യമം !
Big selute ❤
Super ❤❤❤❤
അൽഹംദുലില്ലാഹ്
ഗുഡ്
Ethokkeyanu bhoomiyile swargam, pachappum thanalum mulamkaadukalum, kulavum malsyavum aviduthe aa kattum ❤ prakrithi ❤
Good
Mobile il alle video eduthe sathyam paray
ഇത് ഇവിടുത്തെ tourist place ആണ്
Great
മലപ്പുറത്തു വേറെയും ഉണ്ട് Greenara......
മലപ്പൊറത്ത് ഫോറെസ്റ്റ് ജിഹാദ്,
ഞമ്മടെ ദൈവത്തിനു പറ്റാത്തത് മനുഷ്യൻ ഒരുക്കുന്നു
തിരൂർ ആണ്
മാഷാഅല്ലാഹ്
Great work 🫡
Good❤️
സൂപ്പർ
ഭൂമിയും ഇത് ചെയ്യാനുള്ള മനസും ഒരുമിക്കുമ്പോൾ ഇങ്ങനെ സംഭവിക്കുന്നു,
True❤
ആണുങ്ങൾക് പ്രവേശനമില്ലാത്ത നൂർ lake 🥲
👍👌💞❤️
Nammale noor lake❤
Ith Noorlake alle
Snakes?
😍😍😍😍👍👍
Noor means light and knowledge in arabic,He is giving both for all of us
🌳🌳🌳🌳🌳🌳🌳🌳🌳❤️❤️❤️❤️
ഞങ്ങളുടെ സ്വാഭാവിക ചിന്ത അതല്ല ഈ ചാനലുകാർക്ക് എന്തുപറ്റി ജനങ്ങളുടെ ഒരു കാര്യം പറയാതെ എത്രകാലം നിങ്ങൾ ഈ പണി തുടരും
വനം എങ്ങനെയാണ് കൃത്രിമം ആവുന്നത് നമ്മൾ വെട്ടി നശിപ്പിക്കും ഇല്ലെങ്കിൽ എല്ലാം വനം തന്നെയാണ്
Super
ഇവർക്കൊക്കെ aane രാജ്യം ആദരിക്കേണ്ടേ...
True❤
🌱🌱🌱🌱🌱🌱🌱👍
Insparrr everyrii one
Bad 👎 videography
No quality fully shaking footages
Recruit new videographer
🥰🥰🥰
🙏🙏
Nammade nattil nooru ikka
Noor like 🙏👌👍💙💚🤝🤝🤝
ക്യാമറാമാൻ ന്യൂ ആണോ
എന്റെ നാട്
Tourism akam 🎉🎉🎉❤
ടൂറിസ്റ്റ് പ്ലേസ് ആണ്
Noor എന്നാൽ വെളിച്ചം എന്നാണ്
അതുല്യം അധിമനോഹരം❤👍👌🤏💚
❤❤❤❤❤❤
ഇത് എന്റെ വീടിന്റെ പടിഞ്ഞാറ് ഭാഗത്താണ്
കൃഷിക്ക് ആളെക്കിട്ടിയിലെങ്കിൽ പറയണ്ടെ
❤
Wow
Kurach plav ,theku ,chandanam nadu kure kazhinja nalla cash kittum
വയനാട്ടിൽ നിന്ന് കുറച്ച് കാട്ടാനകളെ അവിടെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ ചേട്ടാ
Kayyettakkare ozhippichal mati...appo aanakalkk avarude aavasa vyavasta kittum...
Serch on map noor lake garden
Noor lake
😂😂😂😂 പ്രവേശന ഫീസുണ്ട്😅😅 അയാൾ ഒരു പാർക്ക് തുടങ്ങിയതാണ😅