ബ്ലൗസിൽ നിന്ന് അളവെടുത്ത് കട്ട്‌ ചെയ്യാം 👌/blouse measurment malayalam/blousecutting malayalam

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 116

  • @afreenharees818
    @afreenharees818 2 года назад +3

    Super Bro.....Ellam nannayi manasilakununde...👍👍👍👍

  • @JushaJinish
    @JushaJinish 5 месяцев назад +4

    ഇപ്പൊ ഇടുന്ന വിഡിയോയിൽ എല്ലാം ബ്ലൗസ്സിൽ നിന്നും മേഷർമെന്റ് എടുക്കുമ്പോൾ 4 ഇഞ്ചു കുട്ടണം എന്നാണല്ലോ പറയുന്നേ. ഇതിൽ 4 കിടക്കാനും. ഇതിൽ ഏതാ ശെരി 🤔🤔🤔

    • @MIRACLEBRO
      @MIRACLEBRO  5 месяцев назад +2

      ആളുടെ ബോഡിയിൽ നിന്നാണ് അളവ് എടുക്കുന്നതെങ്കിൽ കിട്ടിയ അളവിന്റെ കൂടെ 4ഇഞ്ച് കൂട്ടണം ബ്ലൗസ്സിൽ നിന്നാണ് അളവ് എടുത്തതെങ്കിൽ 4കൂട്ടേണ്ട. ആളുടെ ബോഡി അളവ് മനസിലാക്കാൻ ബ്ലൗസ്സിൽ നിന്ന് കിട്ടിയ അളവിൽ 4ഇഞ്ച് കുറച്ചാൽ മതി

  • @dhanyaaa4398
    @dhanyaaa4398 Год назад

    നന്നായി മനസ്സിലാക്കി തരുന്നുണ്ട് സർ

  • @suryaani6328
    @suryaani6328 Год назад +1

    വീഡിയോ നന്നായി മനസിലായി, ബ്ലൗസ് ബാൻഡ് അളവ് എല്ലാ ബ്ലൗസിനും ഒരുപോലെ ആണോ,41/4 തന്നെ കൊടുത്താൽ മതിയോ,

    • @MIRACLEBRO
      @MIRACLEBRO  Год назад

      അല്ല വ്യത്യാസം ഉണ്ട്

  • @lucyaugustine4450
    @lucyaugustine4450 15 дней назад

    5inch shoder kittiyathe engane

  • @shajushajuar4149
    @shajushajuar4149 Год назад

    Back length koottanam ennundenkil front lengthum koottanamo?

  • @mallikaks8687
    @mallikaks8687 2 года назад

    വളരെ നന്നായി പറഞ്ഞുതന്നു

  • @swarnamen2432
    @swarnamen2432 2 года назад

    Super. Nannaayi manassilaayi 👌

  • @chandrangr9305
    @chandrangr9305 2 года назад +1

    Very good cutting thanks

  • @ishezdesignerboutique..8302
    @ishezdesignerboutique..8302 Год назад

    Sir appo chest round 4kurachit cuttingil 4kootteet thanneyanallovedkunne.. Pinnenthinanu blouse measure cheythathil ninn kurakkunnath.. Same aanallo edkunnath

    • @MIRACLEBRO
      @MIRACLEBRO  Год назад +1

      ബ്ലൗസിൽ നിന്ന് അളവെടുക്കുമ്പോൾ ആളുടെ ചെസ്റ്റ് അളവ് കിട്ടുവാൻ വേണ്ടിയാണ് 4 കുറക്കുന്നത് ചെസ്റ്റ് അളവിൽ നിന്നാണ് നെക്ക് ഷോൾഡർ ആം ഹോൾ സ്ലീവ്‌ ലൂസ് എന്നിവ കണ്ടത്തുന്നത്

    • @ishezdesignerboutique..8302
      @ishezdesignerboutique..8302 Год назад

      @@MIRACLEBRO ok thank u sir.. Doubt in crct ayt rply cheyyunnund so very help full ur channel.. 😍

  • @susygab6750
    @susygab6750 2 года назад

    Thank you. Very helpful. ബാക്കിലെ Dart ഇടാതെ തയ്ക്കുന്നത് തെറ്റാണോ? എന്തുകൊണ്ട്?

    • @MIRACLEBRO
      @MIRACLEBRO  2 года назад

      ബാക്ക് dats ഇടാതെയും തയ്ക്കാം നമ്മൾ dats തയ്ക്കാറുണ്ട് 👍♥️

  • @girijasivankutty2283
    @girijasivankutty2283 2 года назад

    Correct aayi enikke manasilaya oreoru videio

  • @girijabhakthavalsalan4728
    @girijabhakthavalsalan4728 8 месяцев назад

    Super very thanks

  • @lajivinod3406
    @lajivinod3406 2 года назад +1

    Very good explanation Thank you sir👍👍

  • @aswathyaveshaswathyavesh9847
    @aswathyaveshaswathyavesh9847 2 года назад

    Ethinte stiching koode edamo

  • @SaleemaAnnu
    @SaleemaAnnu Месяц назад

    Super ❤️‍🔥😍❤️

  • @risanthpoulose7698
    @risanthpoulose7698 2 года назад

    37 chest measurement olla square neck blouse cutting vedio cheyamo

  • @pragishabiju3964
    @pragishabiju3964 2 года назад

    9years പെൺകുട്ടിയുടെ പട്ട് പാവാട ബ്ലൗസ് cutting and stiching video ഇടമോ plz

  • @shajushajuar4149
    @shajushajuar4149 Год назад

    Enganeyanu oro size blousinum band alavu vyathyasam varunnath

    • @MIRACLEBRO
      @MIRACLEBRO  Год назад

      ചോദിച്ചത് മനസിലായില്ല

  • @jayasreenivasan4740
    @jayasreenivasan4740 Год назад

    46 ഇഞ്ച് ചെസ്റ്റ്ഇറക്കം 16" അളവുള്ള ബ്ലൗസ് കട്ട് ചെയ്ത് കാണിക്കാമോ

  • @sanivijayan3895
    @sanivijayan3895 2 года назад

    സൂപ്പർ ക്ലാസ്സ്‌. കഴുത്തകലം എങ്ങനെയാണു കണ്ടുപിടിക്കുക

    • @MIRACLEBRO
      @MIRACLEBRO  2 года назад

      വീഡിയോ ചെയ്യാം 👍♥️

  • @pradeepp1402
    @pradeepp1402 2 года назад +4

    Thankyou sir🙏🙏🙏👏👏👏👏

  • @shakir5918
    @shakir5918 2 года назад +1

    Thanks 😊

  • @lijiv5874
    @lijiv5874 2 года назад +1

    Thanks "

  • @shajushajuar4149
    @shajushajuar4149 Год назад

    Back piecenekaalum front piece 1 1/2 inch kooduthal eduthath thayyal thumbinano?reply please

  • @priyankap7252
    @priyankap7252 2 года назад

    ലൈനിങ് ബ്ലസ് സ്റ്റിച്ചിങ് വീഡിയോ പ്ലീസ്

    • @MIRACLEBRO
      @MIRACLEBRO  2 года назад

      Ok പെട്ടെന്ന് തന്നെ ഇടാം 👍♥️

  • @chandrikack6804
    @chandrikack6804 2 года назад

    Very good👍

  • @priyankap7252
    @priyankap7252 2 года назад

    36 ഇഞ്ച് വന്നാൽ 32മതി ഒന്ന് വിശദം ആക്കുമോ

    • @MIRACLEBRO
      @MIRACLEBRO  2 года назад

      ബോഡിയിൽ നിന്നാണ് അളവ്ടുക്കുന്നതെങ്കി ൽ കിട്ടിയ അളവിന്റെ methodil കട്ട്‌ ചെയ്യുക. ബ്ലൗസിൽ നിന്നാണ് അളവെടുക്കുന്നതെങ്കിൽ കിട്ടിയ അളവിൽ നിന്ന് 4ഇഞ്ച് കുറച്ചാൽ കിട്ടുന്ന അളവ് എത്രയാണോ ആ അളവിന്റെ methodil cut ചെയ്യുക. അളവ് വെക്കുന്നത് വീഡിയോ ശ്രെദ്ധിച്ചാൽ മനസിലാകും 👍

    • @bindhulekha1365
      @bindhulekha1365 Год назад

      1:07

  • @maniantonydcruz4475
    @maniantonydcruz4475 3 месяца назад

  • @nasnas4083
    @nasnas4083 2 года назад

    ബാക്ക് നെക്ക് 10 വരുന്നവർക്ക് chest വണ്ണം എടുക്കുമ്പോൾ ബ്ലൗസ് വലിച്ചു പിടിച്ചു അളവെടുക്കുമ്പോൾ chest അളവ് കൂടുതലാകുമോ. അതിൽ നിന്നും 4 ഇഞ്ച് കുറക്കാന്നോ. പ്ലീസ് replay

    • @MIRACLEBRO
      @MIRACLEBRO  2 года назад

      വലിച്ചു പിടിക്കാതെ അളവെടുക്കുക കിട്ടിയ അളവിൽ 4ഇഞ്ച് കുറച്ചാൽ കിട്ടുന്ന അളവിന്റെ methodil cut cheyyuka👍♥️

  • @joshinatg680
    @joshinatg680 2 года назад

    Super

  • @sincymollouisaugustin6318
    @sincymollouisaugustin6318 2 года назад

    42 size blouse kaikkamo

  • @priyankap7252
    @priyankap7252 2 года назад

    ഷോൾഡർ,കഴുത്തു അകലം ഇത് എങ്ങനെ കണക്കാകം parayumo

    • @MIRACLEBRO
      @MIRACLEBRO  2 года назад +1

      അതിന്റെ വീഡിയോ ചെയ്യാം 👍

    • @suryaani6328
      @suryaani6328 Год назад

      എത്രയും വേഗം വേണം

    • @siyadbanvanaboobakar7446
      @siyadbanvanaboobakar7446 Год назад

      Etrayum vegam chyoo bro... 🌹

  • @sherincdas5921
    @sherincdas5921 2 года назад

    Stiching kudi kanikamo plz

    • @MIRACLEBRO
      @MIRACLEBRO  2 года назад

      Ok Vedio ഇടാം 👍♥️

  • @smithalatheesh6056
    @smithalatheesh6056 2 года назад

    Sir kazhuth akalam edukkunnat engane enn onnu explain cheyyamo

  • @noorjahan5239
    @noorjahan5239 2 года назад +1

    Nallonam manassilavunnund

  • @kaveri3989
    @kaveri3989 2 года назад

    Blouse cutting & stitching please so me 🙏

    • @MIRACLEBRO
      @MIRACLEBRO  2 года назад

      ബ്ലൗസ് കട്ടിങ് &സ്റ്റിച്ചിങ് വീഡിയോകൾ ചാനലിൽ ഉണ്ട് 👍

  • @jayaanand5329
    @jayaanand5329 2 года назад

    . good

  • @vinodvinu631
    @vinodvinu631 2 года назад

    👌

  • @sujathavalakkai5572
    @sujathavalakkai5572 2 года назад

    Super..

  • @marycm2243
    @marycm2243 2 года назад

    42size please

    • @MIRACLEBRO
      @MIRACLEBRO  2 года назад

      Ok Vedio ചെയ്യാം

  • @deepakdeep4636
    @deepakdeep4636 2 года назад

    Super bro 👌

  • @bharathipalambalath4464
    @bharathipalambalath4464 2 года назад +1

    40 സൈസ് എപ്പഴാ കാണിക്കുന്നേ

    • @MIRACLEBRO
      @MIRACLEBRO  2 года назад +1

      പെട്ടെന്ന് തന്നെ ഇടാം

  • @satvikkrishnan7829
    @satvikkrishnan7829 2 года назад +2

    36 ennalle paranjath pinne 32 entha manasilayilla

    • @MIRACLEBRO
      @MIRACLEBRO  2 года назад +1

      ബ്ലൗസിൽ നിന്ന് അളവെടുത്താൽ ചെസ്റ്റ് അളവ് എത്രയാണോ കിട്ടിയത് അതിൽ നിന്ന് 4ഇഞ്ച് കുറച്ചാൽ കിട്ടുന്ന അളവായിരിക്കും ആ ആളുടെ ചെസ്റ്റ് അളവ് 👍

    • @siyadbanvanaboobakar7446
      @siyadbanvanaboobakar7446 Год назад

      ​@@MIRACLEBROcros cutting nu matramano, allengil ellathinum enganeyano alavedukendathu. 🙏

  • @jayanchandran1398
    @jayanchandran1398 Год назад

    സാർ ഷോൾഡർ ചരിച്ചു vettntte

    • @MIRACLEBRO
      @MIRACLEBRO  Год назад

      നിർബന്ധം ഇല്ല

  • @jayanchandran1398
    @jayanchandran1398 Год назад

    ഷോൾഡർ ചരിച്ചു വേട്ടന്റെ

  • @chandrangr9305
    @chandrangr9305 2 года назад

    Chandran bangalore I am andarstannd

  • @sreekalamohan5624
    @sreekalamohan5624 2 года назад

    Super👍

  • @ashalathapb2857
    @ashalathapb2857 2 года назад

    Super

  • @seemamanu7842
    @seemamanu7842 2 года назад

    Thanks

  • @bincybency9998
    @bincybency9998 2 года назад

    👌👌

  • @sajimary3711
    @sajimary3711 2 года назад

    Thanku sir

  • @alsabithchachoonte4873
    @alsabithchachoonte4873 2 года назад

    Super

  • @noorjahan5239
    @noorjahan5239 Год назад

    Super