അളവ് ബ്ലൗസ് ഉണ്ടോ ബ്ലൗസ് എളുപ്പത്തിൽ കട്ടിങ് ചെയ്യാം/blousecutting malayalam/blousecutting easy

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 72

  • @tandressworld8155
    @tandressworld8155 2 дня назад

    Very good tt

  • @vinodvinu631
    @vinodvinu631 Год назад +10

    ഷോൾഡറും, റികാളും, ഒരു പോലെ കട്ട്‌ ചെയ്യുമ്പോൾ ശരി ആകുന്നില്ല

  • @swarnamen2432
    @swarnamen2432 Год назад

    Lining blousil ordinary blousinekkaal evide okke aanu thuni kootti kodukkendathu. Chestil mathram mathiyo. Arm holilum sleeve vannathilum veno. Ithuvare lining blouse stitch cheythittilla.

  • @radhikamr2075
    @radhikamr2075 Год назад +1

    വളരെ ഇഷ്ടപ്പെട്ടു. നന്ദി.

  • @Sreenandh-tw7hp
    @Sreenandh-tw7hp Год назад

    Kazhuthakalavum shouldinte alavum enganeyanu kandu pidikkuka

  • @rejireji4958
    @rejireji4958 Год назад +2

    എല്ലാ സൈസിലുള്ള അളവുകാർക്കും ഷോൾഡർ 3 ഇഞ്ച് ആണൊ എടുക്കേണ്ടത്

    • @MIRACLEBRO
      @MIRACLEBRO  Год назад

      Sholder 3 inch നെക്ക് വ്യത്യാസം വരും 👍

    • @rejireji4958
      @rejireji4958 Год назад

      @@MIRACLEBRO thnkuuuu bro❤️

    • @valsammamathew7175
      @valsammamathew7175 Год назад

      ​@@rejireji4958ഞാൻ എന്റെ ജീവിതത്തിൽ

  • @ankita9600
    @ankita9600 Год назад +2

    No 1 class Anu sir
    Thank you a lot

  • @thresiammaissac4618
    @thresiammaissac4618 Год назад

    ചെസ്റ്റ് അളവിൽ നിന്നും ഷോൽഡറും നെക്ക് അളവും
    കണ്ടുപിടിക്കുന്നത് പറഞ്ഞു തരാമോ സർ

  • @sheelasuresh5324
    @sheelasuresh5324 Год назад

    ഷോൾഡർ, neck അകലം കണ്ടുപിടിക്കുന്നത് എങ്ങിനെ

    • @MIRACLEBRO
      @MIRACLEBRO  Год назад

      ചെസ്റ്റ് അളവിൽ നിന്ന്

  • @AbdulRazak-kt5xb
    @AbdulRazak-kt5xb Год назад

    ക്രോസ്സ് കട്ടിങ്ങും സ്ട്രൈറ്റ് കട്ടിങ്ങും അതുകൊണ്ടുള്ള ഗുണം എന്താണ്? അറിയാത്തത് കൊണ്ട് ചോദിക്കുന്നു

    • @MIRACLEBRO
      @MIRACLEBRO  Год назад

      ക്രോസ്സ് കട്ടിങ് കപ്പ്‌ കറക്ട് ആണെങ്കിൽ അടിപൊളി ഫിറ്റിങ് ആയിരിക്കും

  • @abhidude6965
    @abhidude6965 Год назад

    Thanks sir, ithinte stitchingum, side fittingum, koodi kanikkane

  • @nivaponnus1051
    @nivaponnus1051 Год назад

    വളരെ നന്ദി സാർ

  • @sachus7290
    @sachus7290 Год назад

    സാധാ ബ്ലൗസ്സിൽ നിന്ന് അളവെടുത്തു ലൈനിങ് ബ്ലൗസ് തയ്ക്കുമ്പോൾ വണ്ണം കൂട്ടി ചെയ്യണോ

    • @MIRACLEBRO
      @MIRACLEBRO  Год назад

      ക്രോസ്സ് കട്ടിങ്ങിൽ വേണ്ട സാദാ ആണെങ്കിൽ 1/2ഇഞ്ച് കൊടുക്കാം 👍

    • @sachus7290
      @sachus7290 Год назад

      Thank you sir

  • @deepakvinodxie4490
    @deepakvinodxie4490 Год назад +1

    Sir super cls

  • @saleenanizarnizar6815
    @saleenanizarnizar6815 Год назад

    എങ്ങനെയാണു ചെയ്സ്റ്റ് അളവിൽ നിന്നും നെക്കിന്റെ അകലവും ശൗൽഡറും കാണുന്നത് ഒന്ന് പറഞ്ഞുതരണേ

    • @MIRACLEBRO
      @MIRACLEBRO  Год назад

      അതിന്റെ വീഡിയോ ചാനലിൽ ഉണ്ട് 👍

  • @nivaponnus1051
    @nivaponnus1051 Год назад +1

    sir. ഫണ്ട് പീസിൽ കാൽ ഇഞ്ച് തുന്ന തുണിയല്ലേ സാർ കട്ട് ചെയ്തതു് അതു് ശരിയാണോ ?

  • @jayalakshminarayananjaya3430
    @jayalakshminarayananjaya3430 Год назад

    Friend bagham 11/2inch erakam kuttiyal mathiyo tav kurayile

    • @MIRACLEBRO
      @MIRACLEBRO  Год назад

      ഇല്ല കറക്ട് ആയിരിക്കും 👍

  • @saleenanizarnizar6815
    @saleenanizarnizar6815 Год назад

    ഞാൻ എല്ലാ വീഡിയോയും നോക്കി പക്ഷെ ഒരു വീഡിയോയോയിലും ശൗൽഡറും നെക്ക് അകലവും എടുക്കുന്നത് എങ്ങനെ എന്ന് കാണാൻ കഴിഞ്ഞില്ല പ്ലീസ് ഒന്ന് പറഞ്ഞു തരാമോ

    • @MIRACLEBRO
      @MIRACLEBRO  Год назад

      ചെസ്റ്റ് അളവിൽ നിന്നാണ് കണ്ടെത്തുന്നത് അതിന്റെ വീഡിയോ ചാനലിൽ ഉണ്ട്

  • @omanakesavapillai9514
    @omanakesavapillai9514 Год назад

    ക്രോസ് കട്ടിംഗ് ബ്ലൗസിന്റെ വെട്ടുന്നത് കാണിക്കാമോ

    • @MIRACLEBRO
      @MIRACLEBRO  Год назад

      ചാനലിൽ ഉണ്ട് 👍

  • @annammavarghese3871
    @annammavarghese3871 Год назад

    Scissors size and cost and where to buy

    • @MIRACLEBRO
      @MIRACLEBRO  Год назад

      Size12ഇഞ്ച് rate2000

  • @abhidude6965
    @abhidude6965 Год назад

    Ithinte brust alavu edukkunnathu koodi kanchal nannayirunnu

  • @annammavarghese3871
    @annammavarghese3871 Год назад

    Super class

  • @naliniks1657
    @naliniks1657 Год назад

    Thanks

  • @balamaniammakv2032
    @balamaniammakv2032 2 месяца назад

    കഴുത്തു വലുതായി എന്ത് ചെയ്യും അതിൻ്റെ വഴി ഒന്ന് പറയാമോ

    • @MIRACLEBRO
      @MIRACLEBRO  2 месяца назад

      Wide ആണോ കൂടുതൽ ആയതു

  • @faisalalfaiz3240
    @faisalalfaiz3240 Год назад +1

    മുസ്ലിം വുമൺ ബ്ലൗസ് കട്ടിങ് കാണിക്കുമോ?

  • @smithaa5027
    @smithaa5027 Год назад +2

    👍👍👍👍👍

  • @manjud5867
    @manjud5867 Год назад

    സാർ stiching edane

  • @shobanavr3932
    @shobanavr3932 Год назад

    👍👍👍👍👍🌹

  • @libnat1121
    @libnat1121 11 месяцев назад

    Band ന്റെ വീതി എങ്ങിനെയാണ് എടുക്കുന്നത്. ഒരോ അളവിനും എങ്ങിനെയാണ് എടുക്കുന്നത്. ചിലത് നാലര , നാല് , നാല് കാല് പിന്നെ ബോഡി പാർട്ടിൽ നിന്ന് പിന്നെയും അര സെസിൽ കാൽ ഇഞ്ച് അത് എങ്ങിനെയെന്ന് കൂടി പറയാമോ .👍

    • @MIRACLEBRO
      @MIRACLEBRO  11 месяцев назад

      Ok വീഡിയോ ചെയ്യാം

  • @ramadasanmk7466
    @ramadasanmk7466 Год назад

    ഷോൾഡർ അളവെടുത്തില്ലല്ലോ ഷോൾഡർ മെഷർമെന്റ് എടുക്കണ്ടേ

    • @MIRACLEBRO
      @MIRACLEBRO  Год назад

      ചെസ്റ്റ് അളവിൽ നിന്ന് കണ്ടെത്തും

  • @saleenanizarnizar6815
    @saleenanizarnizar6815 Год назад

    ഷോൾഡറിന്റെയും നെക്കിന്റെയും അളവ് ബ്ലൗസ്സിൽ നിന്നും എടുക്കുന്നത് കാണിച്ചില്ലല്ലോ

    • @MIRACLEBRO
      @MIRACLEBRO  Год назад

      ചെസ്റ്റ് അളവിൽ നിന്നാണ് kandathuka👍

  • @aswathyashokkumar6593
    @aswathyashokkumar6593 Год назад

    🙏🙏👍👍

  • @lalydevi475
    @lalydevi475 Год назад

    🙏🙏👍👍👍👌👌

  • @babuthekkekara2581
    @babuthekkekara2581 Год назад

    👍👍👍👍🙏🙏😊😊❤️💖