Thanks, ടിനു. ഞാൻ ഒരു പാട് ചാനൽ കണ്ടു നോക്കി പക്ഷെ എനിക്ക് ഏറ്റവും ഉപകാര പെട്ടത് e&e എന്ന ഈ ചാനലാണ് വളരെ നന്നായി വിശദമായി പറഞ്ഞു തരുന്നു. ഒത്തിരി നന്ദി.
ചേച്ചിടെ vedios കണ്ടതിനു ശേഷം ആണ് ഞാൻ ശെരിക്കും തയ്യ്ക്കാൻ പഠിച്ചത്. തയ്യൽ classiloke poyayirunnu but ഒന്നും മനസിലായില്ല... 6mnth പോയി പഠിച്ചിട്ടും എനിക്ക് സ്വന്തമായി തയ്യ്ക്കാൻ അറിയില്ലായിരുന്നു...... Chechi നല്ല സൂപ്പർ ആയിട്ട് മനസിലാക്കി പറഞ്ഞു തരുന്നുണ്ട്. Thnk u chechi.... 🙏god bless u... 🥰🥰🥰❤️❤️
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് എല്ലാവരും എന്നുവെച്ചാൽ മലയാളികൾ ചുരിദാറ് എന്നാണ് പറയാറ് പക്ഷേ കറക്റ്റ് ( chudidar )ചൂടിദാർ എന്നാണ് ഇതിൻ്റെ അർത്ഥം വള പോലെ അല്ലെങ്കിൽ വളയം പോലെ
ഓരോ വീഡിയോയിലുംഡ്രെസ്സിന്റെ എല്ലാ ഭാഗങ്ങളും വിശദീകരിച്ചു പറഞ്ഞു തരുന്നത് ആണ് e&e creation നെ വ്യത്യസ്തമാക്കുന്നത് 👍👍
Entha kanikathethu arisamvannaludallo എന്റെ sobhavam marum
❤
Pràbhptabhash
സാദാ പാന്റ് ഒന്ന് ചെയ്തു കാണിക്കുമോ
Miracle bro tailoring
Thanks, ടിനു. ഞാൻ ഒരു പാട് ചാനൽ കണ്ടു നോക്കി പക്ഷെ എനിക്ക് ഏറ്റവും ഉപകാര പെട്ടത് e&e എന്ന ഈ ചാനലാണ് വളരെ നന്നായി വിശദമായി പറഞ്ഞു തരുന്നു. ഒത്തിരി നന്ദി.
ചേച്ചിടെ vedios കണ്ടതിനു ശേഷം ആണ് ഞാൻ ശെരിക്കും തയ്യ്ക്കാൻ പഠിച്ചത്. തയ്യൽ classiloke poyayirunnu but ഒന്നും മനസിലായില്ല... 6mnth പോയി പഠിച്ചിട്ടും എനിക്ക് സ്വന്തമായി തയ്യ്ക്കാൻ അറിയില്ലായിരുന്നു...... Chechi നല്ല സൂപ്പർ ആയിട്ട് മനസിലാക്കി പറഞ്ഞു തരുന്നുണ്ട്. Thnk u chechi.... 🙏god bless u... 🥰🥰🥰❤️❤️
Thanks chechii, ഞാൻ ഇതിനു വേണ്ടി കാത്തിരിക്കുവായിരുന്നു
ഞാൻ തയ്ച്ചു 🥰ഉഷാർ ആണ് ചേച്ചി ❣️❣️🌹🌹🌹
ചേച്ചിടെ class വളരെ നന്നായിട്ടുണ്ട്
സംസാരം എനിക്കു ഒരുപാട് ഇഷ്ടമാണ്
Thanks ടിനു അടിപൊളി...🌹🙏🏻👏🏻👏🏻❤
ചേച്ചിക്ക് വളരെ നന്ദി നാൻ ചേച്ചിയുടെ ഫോലോവയ്സ് ആണ്
Tq so much 🙏 chechi Njan churi Bottathinu Waiting aa
Cigarette pantum onnu cheyth kanikkumo
വ്യത്യസ്ത പുലർത്തുന്ന ക്ലാസ്സ്
Chechi കുട്ടികളുടെ boat neck അളവ് ഒന്ന് പറഞ്ഞു തരുമോ
വളരെ ഉപകാരപ്രദം ആയിരുന്നു 👍
ചേച്ചി one പിസ് umbrella ചുരിദാർ കാണിക്കാമോ
Very useful vedio
Thanks❤️🙏
Thanks dear.. ❤️❤️❤️❤️
pencil pant ethupole kanikkamo
Sigratt പാന്റ് ido 🥰
Super class Tinu 🥰🥰
Thanks😅❤
ഇത്ര നന്നായി പഠിപ്പിക്കുന്ന ചേച്ചിയുടെ മുഖം ഒന്ന് കാണിക്കുമോ ഞാനിതു വരെ കണ്ടിട്ടില്ല. നന്നായി മനസിലാകുന്നു thnks
Pazhaya videos kand nokku
Excellent class
സൂപ്പർ ടിനു
Hi.tinus adipoli😊
Superb classs. Very nice presentation👌 🙏❤
Tinu super class 🥰 🥰
ന ല്ല ക്ലാസ് ന ന്നാ ഇ ട്ട് പറഞ് തരുന്നു ഗുഡ് ലക്
Super Class 👍
Super Tinu 👍👍👍
next part vedio link onnu parayamo. Njan nokkiyitt kittiyilla
Thirichu vettiyirunnenkil thazhe extra thuni vaykendi varillayirunnu alle chechi
ബിസ്സി lizzie മെറ്റീരിയൽ nallatha
ടിനു സേ..നല്ല ക്ലാസ്സ്💕😍🦋🦋🦋
ടിനുവിന്റെ വീഡിയോ കണ്ട് ഞാൻ സഞ്ചി തയച്ച് കൊടുത്തു..
പോക്കറ്റ് സഞ്ചി..
താങ്കു ഡിയർ 😍🍫🍫🍫🍫🍫🍫🍫🍫
വളരെ നല്ല ക്ളാസ്ആയിരുന്നു.ചുരീദാർപാൻറ്കൂടിപഠിപ്പിക്കാമോ.
സൂപ്പർ മോളെ നല്ല ക്ലാസ്സ് 👍
നല്ല class ആയിരുന്നു . കുറേ കൂടി കരിയങ്ങൾ മനസ്സിലാക്കാൻ സാധിച്ചു വളരെ നന്ദി.
താങ്ക്സ് ❤
ഇതിൻ്റെ സ്റ്റിച്ചിംഗ് വീഡിയോ ഒണ്ടോ ചേച്ചി
Super class next video katta waiting thank you tinu❤️❤️❤️❤️❤️
This is out of fashion sister, angle lengthpant is latest model
ചേച്ചി ലൈനിങ് ചുരിദാർ കാൻവാസ് ന് പകരം ശീല കൊണ്ട് നക്ക് കാണിക്കാമോ
Normal pant adikkunnath class cheyyo? Plssss vere aarude vedio kanditt manassilavunnilla, ath kondaanu plssss
ഈ ചേച്ചിന്റെ ക്ലാസ്സിൽ പേന്റും ഷർട്ടും കട്ടിങ് കാണിക്കുന്ന ലിങ്ക് ഉണ്ടോ ❓️❓️
Super class
ഇതു സ്റ്റിച്ചിങ് ക്ലാസ്സ് ഒന്നൂടി ഇടുമോ
താങ്ക്സ് ഡിയർ
bissi lissi തുണി ചുരിബോട്ടത്തിന് കൊള്ളാമോ
Thank you dear
Thanks teacher
Thanks chechi ❤️
ബൽബോട്ടം പാന്റ് പഠിപ്പിക്കാമോ ചേച്ചി
റൗണ്ട് സ്‌റ്റിച്ച് ബ്ര ഒന്ന് കാണിക്കുമേ
Super👌
Thank you🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🌹🌹🌹🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹❤❤❤❤❤🙏🌹🌹🙏🙏🙏
സൂപ്പർ
തെറ്റില്ലാതെ മിക്കവാറും എല്ലാം തന്നെ ടിനു പറഞ്ഞു തരുന്നത് പഠിച്ചു പക്ഷെ ചുരിബോട്ടം മാത്രം ശരിയാവുന്നില
ചേച്ചി ഞാൻ ആത്യമായി ആണ് g
ഷർട്ടിന്റെ വീഡിയോ കാണിക്കാമോ
Pencil pant valli vechu thaíath kanikkamo
Thaikunnath
super
ലെഗിൻസ് ഇല്ലാ തെ എങ്ങനെ തയിക്കും ആ അളവ് പറയണം പ്ലീസ്.😊
Thanks chechy
Thanks .....
ഇതിന്റെ stitching vudeo undo
Ee pant free size anoo ellarum pattunna size measurements anoo
Ethana meettar thuni Venum intha pand thaikka
Stiching video kanunillallo
താങ്ക്യൂ
3xl size pant stich cheyyan 2.1/2 meter madiyakumo.
Mathi ... extra joints varumenne ullu
Super
Thank you mole 😍
ക്ലാസ്സ് ഒക്കെ നല്ലതാ. പക്ഷെ ഒന്ന് ഉറങ്ങി എഴുന്നേറ്റു വരുമ്പോഴേക്കും കട്ടിങ് വരുള്ളൂ
ഇതു സത്യമാണു ഒന്ന് ഉറങ്ങി എഴുന്നേറ്റ് വന്നാൽ പോലും സംസാരം തിരുകയില്ലാ
👌👌
👍🌹
Oru cotton thuniyil serikkum ulla alav kanichu തരുമോ 🥰
Engane onnum alla churibottam cut cheyyendath
Thanks tinu
Ok
ക്ലാസ്സ് ആത്യമ്മുതലേ കാണണം ചേച്ചി എങ്ങനായ എന്നുപറഞ്ഞു തരുമോ എന്റെ ജീവിതമാർഗമാണ് കഴിവെഡിയാലേ ഈ നമ്പറിൽ വിളിക്കണം ഉപേക്ഷിക്കലെ
Tinu cigarette pant kanikkumo plz
Orupade.arive.tinuvintea.cllase
☺️ pop pop ☺️
👍
🥰🥰👍👌🥰
❤️
പറഞ്ഞു തരുന്നത് നല്ലപോലെ മനസ്സിലാക്കി തരും പക്ഷെ ഈ സംസാരം ഓവ്റാണ്
🥰🥰🥰🥰👌👌👌👍👍👍👍
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് എല്ലാവരും എന്നുവെച്ചാൽ മലയാളികൾ ചുരിദാറ് എന്നാണ് പറയാറ് പക്ഷേ കറക്റ്റ് (
chudidar )ചൂടിദാർ എന്നാണ് ഇതിൻ്റെ അർത്ഥം വള പോലെ അല്ലെങ്കിൽ വളയം പോലെ
𝑆𝑢𝑝𝑒𝑟 𝐶𝑙𝑎𝑠𝑠 𝑚𝑎𝑚
സൂപ്പർ
Thank you dear
Thank you chechi
Super🥰
Super
🙏🙏❤️❤️
👌
💞
Thank you dear🙏🙏🙏🙏
👌👌