ആവശ്യപ്പെട്ട പോലെ തന്നെ ബ്ലൗസിൽ നിന്നും അളവെടുക്കുന്നത് കാണിച്ചുളള വീഡിയോ വളരെ ഉപകാരപ്രദമായി വളരെയധികം നന്ദിയുണ്ട് നന്നായി മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്
അളവെടുക്കുന്നത് നന്നായി clear ആയി. മറ്റു പല videos നോക്കിയിട്ട് ആകെ doubt ആയിപ്പോയതാ എനിക്ക്. Now ok❤ വളരെ helpful video thank u ഈ അളവുകൾ വച്ച് തുണി cut ചെയ്യുന്നതും കൂടി വേണം. plz
Thanks ഇപ്പോഴാണ് അളവെടുക്കാൻ പഠിച്ചത് ഒരുപാട് നന്ദി
🙏🙏😍
ബ്രസ്റ്റ് കൂടുതൽ ഉള്ളവർക്ക് സൈഡ് വളഞ്ഞ് വരുമെന്ന് പറഞ്ഞല്ലോ അപ്പോൾ ആ അളവ് ആണോ chest round ആയി വരുന്നത് അതോ അവിടം മാത്രം വളച്ച് അടിക്കണോ
@@gamingwithmass6769 അതേ
Lllllllll
i know I am kinda off topic but do anybody know a good place to watch new movies online ?
നിങ്ങൾ poli ആണ് ഞാന്‍ ഒരു fation disingner ആണ് വെറുതെ നോക്കിയതാണ് എത്ര വ്യക്തമായി ആണ് പറയുന്നത്
ആവശ്യപ്പെട്ട പോലെ തന്നെ ബ്ലൗസിൽ നിന്നും അളവെടുക്കുന്നത് കാണിച്ചുളള വീഡിയോ വളരെ ഉപകാരപ്രദമായി വളരെയധികം നന്ദിയുണ്ട് നന്നായി മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്
അളവെടുക്കുന്നത് നന്നായി clear ആയി.
മറ്റു പല videos നോക്കിയിട്ട് ആകെ doubt ആയിപ്പോയതാ എനിക്ക്. Now ok❤
വളരെ helpful video
thank u
ഈ അളവുകൾ വച്ച് തുണി cut ചെയ്യുന്നതും കൂടി വേണം. plz
നല്ലപോലെ മനസ്സിലാക്കി തരുന്ന വിഡിയോ. താങ്ക്സ്
Smruthi you'de. Video kanditaanu njn blouse adikaan padichathu. Blouse adichathu seriyaavarila. Epo ready aaayi. Blouse adichu rs kitty. Thanks ❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഈ വീഡിയോ നല്ലതു പോലെ ഉപകാരപ്രദമാണ്.thanks.
34 ഇഞ്ച് ബ്ലൗസ് കട്ടിങ് സ്റ്റിച്ചിങ് കാണിച്ചു tarumo
Thanks chechi ee method il cheythapo perfect ayi kittii
🥰🥰
Super Teacher parenjedhu nannaaiyttu manesil Aaiy thanks 🙏 teacher
Useful video 🥰👌👍👍
Nannayi manasilayi tharunnu thanks njan27 varshamai thaikkunu chilappo ok aavum
Thank you. Very useful video
I'll try chechi
Very good....Saree blouse body measurement edukkunna method idamo? Nokkiyittu kandilla....
Correct correct correct correct kooduthala kurachu correct kurakkanam ketto njan paranjathu correct alle.... othiri valuchu neetale athum correct alle. Go manga peythu theerna pole athu correct anu
Hai 👋 smruthi, body alavu eduth thaikkunna Oru video kanikkamo pls
Chithitunde
Ethrumesathanangalvachealaveadukano.blusemarecheettal.alupanneadukamalo
Very nice explanation. Thank you so much
Thank you so much dear iam happy
ബോഡിയിൽ നിന്ന് അളവ് എടുത്ത് തയ്ക്കുന്ന ത് കാണിക്കാമോ?
Molea orupravissamkoodi alavu blousinl ninnum alavaduthu kanikkamo single cplour plz kanikkamo
👍
Thankyou very much mam 💐💐
perfect ആയി tucks എടുക്കുന്നത് എങ്ങനെയാണ്
Helpful video thank you so much
😍😍😍😍
Hi Smruthi.. Back arm hole chulivu varunne enthukonda? athupole front neck backil kayaripokunnnu?
Video chaithitunde
Please show the cutting with this measurement
ബ്ലൗസിൽ നിന്നും അളവെടുത്ത തുണിയിൽ എടുക്കുന്നത് കാണിച്ചു തരുമോ
Ethrumesamaumeaduthuvenoorualveadkaneblusemaricheettalealupannealveadukame😮
E alavil thanne onnu blousel kattu cheydhu kanichu tharamo
Ella alavinum venda darttu onnu paranjutharamo, dart gape
Thank u
Ee blouse te cutting video..
Stitching video edamo?
Chithitunde 👍👍
സാരി ബ്ലൗസിൽ നിന്നും അളവ് എടുത്തു തുണിയിൽ വെട്ടി സ്റ്റിച്ച് ചെയ്യുന്നത് ഇടുമോ
Please share the stitching video of the same measurements
നന്നായി പറഞ്ഞു തന്നു
Nallathupole
Manasilakunnudu👌
Yoke part alavu eduth etra inch 2sidelum koottanam
Cut chaiyunath kudi kanikumo pls
Next video yil kanikkaam
@@SmruthiAnish last phagam onnukudi kanikkane
ഡാർട്ട് ആണോ അതോ waist belt ano
Spr... ♥️♥️♥️
ഓരോ ചെസ്റ്റ് അളവ് വരുമ്പോഴും പട്ടയുടെ അളവ് എത്ര എടുക്കും ഒന്ന് പറഞ്ഞ് തരുമോ മാഡം പ്ലീസ്
Chechi blousinte front back peasukal onnichumadakki mark cheyth vettunnareethi kaanikkumo?
ഈ അളവിൽ കട്ട് ചെയ്തു കാണിച്ചുതരുമോ
Body യിൽ നിന്നും meassurement എടുക്കുമ്പോൾ എത്ര kooti എടുക്കണം തയ്യൽ തുമ്പ് എത്ര ഇടണം... ലൂസ് എത്ര വേണ്ടി വരും
Min 2” or 3
Waist length & waist round രണ്ടും ഒന്ന് ആണോ??
Chest round39 Brest round 43 Waist round 33 shoulder15 sleeve Length 7 sleeve round 11 blouse cutting onu kanikamow
എനിക്കു സ്റ്റിച്ചിങ് ആണ് നമ്മൾ ഇപ്പൊ ചുരിദാർ തച്ചു കൊടുക്കുമ്പോഴും ബ്ലൗസ്, കുർത്തി എന്നിവ തച്ചു അതിൽ വർക്ക് ചെയ്തു കൊടുക്കുമ്പോൾ എത്ര റേറ്റ് വാങ്ങണം
Arm whole mark cheyumbo thayyal thumb vidande??
സാരി ബ്ലൗസ വെച്ച അള വ് എടുക്കുന്നത് പറഞ്ഞു തരാമോ ?
അളവ് എടുത്തത് കട്ടിംഗ് ചെയ്ത് കാണിച്ചു തരാമോ
പട്ട എടുകുബോൾ എത്ര അളവ് കൂട്ടി എടുക്കണം
Saree blous vechu mark cheyano plzz
38 inches ഒന്ന് പറഞ്ഞു തരുമോ
Thanku
ഷോൾഡറിന്റെ അതേ അളവാണോ amholinu എടുക്കുന്നത്
Alavu thannirikunnathinekal leghnthu venam ennudenkil nibbil point theytipokumo HH
Clear explanation mam thank you
Very useful
Ethe alavil onnu kanikku
Chest46 bust48 shoulder14 length 17 armhole yethanai mark saiyanum shoulder yethanai mark saiyanum neck widh. Yethanai vaikanum armhole round 18 yepadi alavedupathu yendru paraithu kodukavum please
7 " armhole and shoulder.
Neck width 2.5"
Erakkam14" sholder to belt joint വരെ 13.5 വരുമ്പോൾ ബെൽറ്റ് വെക്കുമ്പോൾ ഇറക്കം കൂടില്ലേ ചേച്ചി? മറുപടി വേഗം തരുമോ? ബ്ലൗസ് തയ്ക്കാനാ
Illa tuck idumpol correct akum
ബ്ളൗസിൽനിന്നും അളവെടുക്കാൻ ശരിക്കും മനസിലായി മാർക്ക് ചെയ്തു വെട്ടുന്നത് കാണിക്കാമോ pls
👍
ചില കട്ടിംങ്ങ് താഴത്തെ പട്ട ബട്ടൺ ഭാഗം വീതി കുറഞ്ഞും സയ്ടിൽ വീതി കുടിയും കാണുന്നത് പറയുമോ?
38 inches കട്ടിങ് ഇടാമോ
മാഡം അളവ് ബ്ലൗസ് ഇല്ലെങ്കിൽ പട്ടഎങ്ങനെ എടുക്കും
ഇതിന്റെ തന്നെ സ്റ്റിച്ചിങ് വീഡിയോ ദയവായി തരിക.
Cutting stitching edanam
Tuck akalam alakunatu parayanam
👍
ഇതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ whatsappilla
Thanks.. 🥰🥰🥰
🙏
👌👌👌
Chachi stiching cutting edane
👍
Gtg
Sooper
Thank you എത്ര നന്നായാണ് പറഞ്ഞ് തരുന്നത്
ബ്രെസ്റ്ജസ്തി ആണെകിൽ എങ്ങനെ അംഗോൾ ക ടിങ് ചെയ്യും പറഞ്ഞു തരണം
Thanks alote
Super
Thanks for the detailed vedio
🙏😍😍👍
Xs, s, m, l, xl, xxl, xxxl, xxxxl, xxxxxl sleevinte armhole measurement ethra aanu ennu ulla oru video cheyyamo. Ethu elavarkkum upakaraprettham aayirikkum ennu viswasikkunnuu.
Chithitunde nighty measurement chart
Bra size 30anu athinu pattiya cutting idamo
👍
❤
Njan cut cheythu thychu ennalum oru finishing thonnunnilla
Onnukoode try chiyyu
Verynice
chest അളവിലും കൂടുതൽ ബ്രസ്റ്റിന് ആണ് അളവ് കൂടുതൽ എങ്കിൽ ആ അളവാണോ മുകളിൽ എടുക്കേണ്ടത്
അല്ല അത് വേണം but brust round inte അവിടെ അത് കൊടുക്കണം
ഇപ്പോളാണ് ശെരിക്കും അളവ് എടുക്കുന്നത് മനസ്സിലായത്
Thankyou 😍
സത്യം
Nannapyi
Chechi stitching kanikkamo. With lining.
👍
Chest rond 11 ഇഞ്ച് tapil കാണിച്ചിട്ട് 14 ഇഞ്ച് എന്നാണ് പറയുന്നത് അറിയാതെ തെറ്റി പറഞ്ഞതാണോ
Cutting
Vanum
👍👍👍❤️❤️❤️🙏
ബ്ലൗസ്സിൽ നിന്ന് അളവ് എടുത്ത് തുണിയിൽ കട്ട് ചെയ്ത് സ്റ്റിച്ച് ചെയുന്നത് കാണിക്കാമോ
വീഡിയോ ഉണ്ട്
മറ്റു വിഡീയോകളെക്കാൾ മനസിലാകുന്നുണ്ട് പക്ഷെ എന്തിനാങ്ങനെ ശ്വാസം വിടാതെ പോകുന്നത് ഒന്നും മനസിലാക്കി varande
Seriya
Hi mam. Saree blouse വെച്ച് തുണിയിൽ trace ചെയ്യുന്ന video ഏതാണ്. Pls Reply
Video unde
@@SmruthiAnish അതിന്റെ Link തരുമോ. ഞാൻ നോക്കിയിട്ട് കാണുന്നില്ല.🙏
പറയുന്ന വിവരണങ്ങൾ പൂർണ്ണമായും മലയാളത്തിൽ പറയുക
back ലും frend ലും വ്യത്യസ്ത chest അളവ് വരാറില്ലേ.
Illa brust size anu varunne athanu nammal dart kodukunne
Nannayi manasillayie
36 chest lining blouse cutting and stitching edumo
P
Gr nogs h
+
P0
Ppp0