WPC Board rate WPC board problems ഗുണങ്ങളും ദോഷങ്ങളും പണി ചെയ്യേണ്ട രീതിയും

Поделиться
HTML-код
  • Опубликовано: 26 сен 2021
  • വിലയിൽ വ്യത്യാസം വരാൻ സാധ്യതയുള്ളതുകൊണ്ട് നേരിട്ട് contact ചെയ്യ്ത് ഏറ്റവും പുതുക്കിയ വില അറിയാൻ ശ്രമിക്കുക
    Schalewood contact details
    Mob : +91 8547460000
    Mob : +91 9061964645
    Mob : +91 9946933474

Комментарии • 189

  • @user-nr5ud6or8y
    @user-nr5ud6or8y 2 года назад +2

    ഉപകാരപ്രദമായ വീഡിയോ... Thank You...

  • @devaraja4367
    @devaraja4367 2 года назад +4

    ഉപകാരപ്രദമായ വീഡിയോ. ഏതെങ്കിലും പ്രത്യേക പാർട്ടുകളെക്കുറിച്ച് വിശദീകരിക്കുമ്പോൾ ക്യാമറ ആ ഭാഗം കിട്ടത്തക്ക രീതിയിൽ ക്രമീകരിച്ചാൽ നന്നായിരുന്നു. എല്ലായ്പോഴും അവതാരകരുടെ മുഖം ഉൾക്കൊള്ളിക്കേണ്ടതില്ല.

  • @jijorajan9546
    @jijorajan9546 2 года назад +2

    Waitingggg😍😍😍arunnuu

  • @ice5842
    @ice5842 2 года назад +7

    Ee wardrobe ന് എത്ര sheet use cheythu എത്ര mm thickness ഉള്ള ബോർഡ്

  • @sujiths584
    @sujiths584 2 года назад

    Wpc is better than MDF/highgradePly?? for modular kitchen modules

  • @shaana6365
    @shaana6365 2 года назад +1

    Orupad karyangal manasilakan patti

  • @jeevankalex8238
    @jeevankalex8238 2 года назад +1

    Super info👏

  • @jineshpaul8872
    @jineshpaul8872 2 года назад +2

    Dear Vijesh l am waiting for your vedio .good explanation please tell me Is there high density medium density , low density in scale wood?

    • @veedumychannel
      @veedumychannel  2 года назад +1

      only 1 quality

    • @jineshpaul8872
      @jineshpaul8872 2 года назад +1

      Can you give your phone number

    • @MrSanish2
      @MrSanish2 2 года назад +1

      As far as my knowledge WPC comes in 3 categories. High medium and low density. It's calculated on the basis of the thickness in mm

  • @jeenp1655
    @jeenp1655 2 года назад +2

    Hai vijesh very nice and useful videos, can u clear one doubt?
    Ferroslab fit cheyth wood cover cheyyunnathano this type of cup board ano profitable??
    Pls reply

  • @josephvarghese96
    @josephvarghese96 2 года назад +2

    Kitchen cabinets ??

  • @noufaljamal5357
    @noufaljamal5357 2 года назад +3

    Informative

  • @sindhuvijaykumar6311
    @sindhuvijaykumar6311 2 года назад +3

    Good informative video.
    Etu vare veedu paniyil etra chilavu vannu? Vijarikkate budget koodiya area during construction like electric , window,, flooring etc avideya? Make a video relating overall experience

  • @pavithrans9223
    @pavithrans9223 2 года назад +5

    തിരുവനന്തപുരത്ത് ചാലയിലേയും പവ്വർ ഹൗസ് റോഡിലേയും കടകളിൽ അന്വേഷിച്ചപ്പോൾ PVC ബോർഡ് മാത്രമേ കണ്ടുള്ളു.WPC ബേർഡ് ലഭ്യമല്ല എന്നാണ് പറഞ്ഞത്. തങ്കളുടെ അറിവിൽ തിരുവനന്തപുരത്ത് WPC ബോർഡ് ലഭിക്കുന്ന കടകൾ ഏതെല്ലാമെന്ന് പറയാമോ? pvc ബോർഡ,wpc ഇവ എങ്ങനെ തിരിച്ചറിയാം ?

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 года назад +2

    Nalla information 👍👍

  • @althusmuhammed9210
    @althusmuhammed9210 2 года назад +1

    Wpc enthu material anu, quality undakumo.......

  • @jensoni.s1763
    @jensoni.s1763 11 месяцев назад

    Vedio super👍👍👍👍

  • @sobheeshnk3288
    @sobheeshnk3288 2 года назад +1

    👌

  • @Akhil007PP
    @Akhil007PP 2 года назад +4

    Good video . Experienced workers undo elladathum? Total cost comparision with other materials like MDF, Plywood, Aluminium ACP etc koodi parayamo?
    Bro . Window grill readymade aano? Athinte cost ethrayayi? UPVC windows aano udesikkunnath

  • @najeebtk8900
    @najeebtk8900 2 года назад +1

    Good 👍

  • @ayishashaniba6172
    @ayishashaniba6172 Год назад

    WPC ethu brand aanu nallathu... Malappuram dealers undo

  • @mriyas6056
    @mriyas6056 2 года назад +1

    Super

  • @bindumuralikrishnan1120
    @bindumuralikrishnan1120 2 года назад

    very informative

  • @pavithrans9223
    @pavithrans9223 2 года назад +1

    WPC ബോർഡിൽ റൂട്ടർ ഉപയോഗിച്ച് ഡിസൈൻ വർക്ക് ചെയ്യാമോ?

  • @mrartphotography9099
    @mrartphotography9099 2 года назад +1

    UPVC window size എത്രയാ ?

  • @azraeel2525
    @azraeel2525 2 года назад +1

    ഈ channel ആ പണിക്കരാണ് കൊടുത്തേക് ആൾ പൊളിയാ

  • @julpharflooringconcepts181
    @julpharflooringconcepts181 2 года назад +1

    Good

  • @tijovamattam4623
    @tijovamattam4623 2 года назад +1

    Labour charge sq ft please?

  • @lifanmp1358
    @lifanmp1358 2 года назад +1

    Brro veedinty living use chythaa aa tile etha company..size etreya..rate nthayie ..ash colour mate annoo ath

    • @veedumychannel
      @veedumychannel  2 года назад

      മറ്റു വിഡിയോകൾ കണ്ടുനോക്കാമോ ഫുൾ details ഉണ്ട്

    • @lifanmp1358
      @lifanmp1358 2 года назад

      @@veedumychannel ok bro

  • @sijinmana5051
    @sijinmana5051 Год назад +1

    Pls reply what type of finish/ paint used on wpc

    • @veedumychannel
      @veedumychannel  Год назад

      Pu paint please watch our kitchen related video

  • @jijovarghese9192
    @jijovarghese9192 2 года назад

    Oru wardrobe 8adide etra board vendi vannu

  • @vipink828
    @vipink828 2 года назад +1

    Bro door handle update pls

  • @ambikas.s.316
    @ambikas.s.316 Год назад +1

    അലമാര യുടെ ഏറ്റവും മേളിൽ WPC board കൊണ്ട് ആണോ അലമാരയുടെ roof ചെയ്തത് , അതോ അവിടെ room inte Top തന്നെ ആണോ അലമാരയുടെ top ആക്കി എടുത്തത് ഒന്നു പറയണേ.

    • @veedumychannel
      @veedumychannel  Год назад

      Wpc കൊണ്ടുതന്നെയാണ് ടോപ്‌ ചെയ്‌തിരിക്കുന്നത്‌

  • @riyasmoncv
    @riyasmoncv 2 года назад +2

    Bro, താങ്കൾ ജനൽപാളി ഏത് മെറ്റീരിയൽ കൊണ്ടാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്?

  • @shafimv6938
    @shafimv6938 2 года назад +4

    എന്റെ വീടിനു ഞാനും ഉപയോഗിക്കുന്നത് Schale wood തന്നെയാണ്.
    Screw holding capasity കൂടുതൽ ഉണ്ട്.
    എന്റെ വീടിന്റെ work finishing ആയതിനു ശേഷം, എന്റെ അനുഭവം സോഷ്യൽ മീഡിയ യിൽ ഞാൻ post ചെയ്യും.
    Positive ഉം Negativ ഉം സത്യ സന്തമായി തുറന്നു പറയും.

    • @veedumychannel
      @veedumychannel  2 года назад

      എന്റെ വീടിന്റെ കിച്ചൻ വർക്ക് തുടങ്ങാൻ പോകുന്നു അതിനുമുന്പായി ഈ പ്രൊഡക്ടിന്റെ ഡീറ്റൈലായുള്ള താങ്കളുടെ അഭിപ്രായം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു

    • @ayishashaniba6172
      @ayishashaniba6172 Год назад

      അഭിപ്രായം പറയാമോ... നമുക്കു തുടങ്ങാൻ ആണ്

  • @Biju-rt8hi
    @Biju-rt8hi 2 года назад +1

    Bro wallil water proofing material enthanu upayogichthu

    • @veedumychannel
      @veedumychannel  2 года назад +1

      check our waterproofing വീഡിയോ

  • @nature10093
    @nature10093 2 года назад +1

    What kind of paint is used on cupboard

  • @mriyas6056
    @mriyas6056 2 года назад +1

    Kanjikode, palakkad wpc bord gudon undo avidenn edukan pattumo

  • @svinod9156
    @svinod9156 Год назад +3

    Be careful before purchase of schalewood wpc. My wardrobe door got bent within one week don't know whether material problem or carpenter but ultimate result is waste of lakhs of Rupees as all doors are bent now

  • @faisalvnna
    @faisalvnna 2 года назад +1

    👍ceeling വരെ ഉയരത്തിൽ കൊടുക്കുമ്പോ ceeling ചെയ്യുമ്പോ പ്രോബ്ലെം ആവില്ലേ,ചുമരിൽ back side കവർ ചെയ്തല്ലേ ചെയ്തത്

    • @veedumychannel
      @veedumychannel  2 года назад +1

      അടച്ചുറപ്പ് ഉള്ളതുകൊണ്ട് ക്ലീനിങ് പ്രശ്നമാകില്ല back side കവർ ചെയ്തിട്ടുണ്ട്

  • @naseemkhan9250
    @naseemkhan9250 2 года назад +2

    Ee work cheytha workers allayidathum vannu cheyyumo

  • @nusaibafaizal3222
    @nusaibafaizal3222 3 месяца назад +1

    Wpc mechin press lamination cheyule?

  • @ambikas.s.316
    @ambikas.s.316 Год назад +1

    Cupboard inte back ചുമർ ആണോ അതോ ഈ WPC board തന്നെ ആണോ ഉപയോഗിച്ചത്

  • @jabirm1477
    @jabirm1477 5 месяцев назад

    ഓപ്പൺ ടെറസിൽ നനവ് വെയിൽ തട്ടാൻ ചാൻസ് ഉള്ളിടത്തു വെക്കാൻ പറ്റിയ മെറ്റീരിയൽ ഏതാണ് മരം നല്ലത് ഏതാ

  • @shazmuneer
    @shazmuneer 2 года назад +2

    Curtain wall approx cost per sqft ariyo..

    • @veedumychannel
      @veedumychannel  2 года назад

      will update soon

    • @veedumychannel
      @veedumychannel  2 года назад +1

      വിഡിയോ ഇട്ടിട്ടുണ്ട് CurtainWall | Windows Malayalam
      ruclips.net/video/2xpzg_DI0yQ/видео.html

  • @akhilchandran5044
    @akhilchandran5044 7 месяцев назад +1

    What is your experience now with this WPC any bend issues

    • @veedumychannel
      @veedumychannel  7 месяцев назад

      After one year it is working fine still now experience much better than plywood

    • @jabirm1477
      @jabirm1477 5 месяцев назад

      ഓപ്പൺ ടെറസിൽ നനവ് വെയിൽ തട്ടാൻ ചാൻസ് ഉള്ളിടത്തു വെക്കാൻ പറ്റിയ മെറ്റീരിയൽ ഏതാണ് മരം നല്ലത് ഏതാ

    • @akhilchandran5044
      @akhilchandran5044 5 месяцев назад

      @@jabirm1477 open area നല്ലത്‌ GI squire tube use ചെയ്യുന്നതാണ്

  • @mgraghuptb
    @mgraghuptb 2 года назад +6

    ടേബിളിന് Steel പെപ്പിട്ടാൽ എതു ഷീറ്റും ബലമുണ്ടാകും😂😂 അത് wpc യുടെ ഗുണമൊന്നും അല്ല

  • @wonderkids2681
    @wonderkids2681 2 года назад +2

    Nice vedio bro..... Inside doors wpc തന്നെ ആണോ?...

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 2 года назад

    trivandrum wpc kittunna shop ethaanu? nalla carpentarintey number tharaamo?

  • @khansamalik
    @khansamalik 2 года назад +1

    36 sheet വെച്ച് എത്ര room wardrobe cheythu?
    Carpenter nte number kitumo?
    Nigal ഏത് district ആണ്‌?
    Kitchen wpc vechano ചെയതത്?

  • @bindhusnair4597
    @bindhusnair4597 2 года назад +1

    Ekm എവിടെ കിട്ടും wpc board

  • @HariNair108
    @HariNair108 2 года назад +1

    Pathanamthitta work cheyyumo.?

  • @eldopaul547
    @eldopaul547 2 года назад +1

    Bro enik brone contact cheyyanulla number tharamo. Ente veed pani nadakukayanu. Kurach kaaryangal chodich manasilakkan ayirunnu

    • @veedumychannel
      @veedumychannel  2 года назад

      അറിയാവുന്ന കാര്യങ്ങൾ ഒക്കെ വിഡിയോ ആയി ഇട്ടിട്ടുണ്ട്

  • @nissananazi
    @nissananazi Год назад +1

    ഈ വിഡിയോയിൽ കാണുന്ന ഗ്രിൽ dirct pidipichathano

    • @veedumychannel
      @veedumychannel  Год назад

      yes ഡീറ്റെയിൽസ് നമ്മുടെ ചാനലിൽ തന്നെയുണ്ട്

  • @greenflag333
    @greenflag333 2 года назад +1

    Door nte vijakiri pettannu complaint varum.

  • @abhijith.pulickal3422
    @abhijith.pulickal3422 2 года назад +1

    Bro ചെയ്ത WPCcupboard nte density ethryaan? Thickness?

  • @hidayaahmed9932
    @hidayaahmed9932 2 года назад +2

    നിങ്ങളുടെ സ്ഥലം എവിടെയാണ് ഈ കാർപെൻഡർ ചേട്ടൻറെ നമ്പർ തരാമോ കിച്ചൺ വർക്കുകൾ ചെയ്യാനുണ്ട്

  • @sou3451
    @sou3451 2 года назад +1

    Is there any problem for aluminum fabrication for cuboards

    • @veedumychannel
      @veedumychannel  2 года назад

      cost എഫക്റ്റീവ് ആണ്

    • @sou3451
      @sou3451 2 года назад

      @@veedumychannel please can you tell why many are not going for that? Is there any disadvantages for that?

    • @sreekanthamballur
      @sreekanthamballur 2 года назад +1

      @@sou3451 no any disadvantages, but note 2 points, finishing and eco friendly 🤔

    • @sou3451
      @sou3451 2 года назад

      @@sreekanthamballur Thank you

  • @sunithak5977
    @sunithak5977 2 года назад +1

    Kitchen... കാണിക്കു

  • @kamarumoscow210
    @kamarumoscow210 Год назад +2

    evide sthalam

  • @abdulnazer3701
    @abdulnazer3701 2 года назад +1

    ഏത് പെയിന്റ് ആണ് ഇതിൽ കൊടുക്കാൻ ഉദ്ദേശിക്കുന്നത്

    • @veedumychannel
      @veedumychannel  2 года назад +1

      സ്പ്രേ പെയിന്റാണ് ഉദ്ദേശിക്കുന്നത് ഉടനെ അപ്ഡേറ്റ് ചെയ്യാം

  • @satheeshchaithanya6944
    @satheeshchaithanya6944 2 года назад

    Sound not clear

  • @user-ck2ry4fc7k
    @user-ck2ry4fc7k Год назад

    Carpenter chettante no tharamo

  • @devakbinesh4347
    @devakbinesh4347 Год назад +1

    Carpenter sudhi chettante contact kittumo??

  • @nishanthchandran1640
    @nishanthchandran1640 2 года назад +1

    Kitchen ചെയ്യാൻ പറ്റുമോ

    • @veedumychannel
      @veedumychannel  2 года назад

      അന്വേഷണത്തിലാണ് ഉടനെ അപ്ഡേറ്റ് ചെയ്യാം

  • @vijeshvijayan7987
    @vijeshvijayan7987 2 года назад +1

    Wpc വർക്ക്‌ ചെയിതു കൊടുക്കണം എങ്കിൽ നമ്പർ അയച്ചു തന്നാൽ സെറ്റ് ചെയ്യുന്നത് ആയിരിക്കും

    • @veedumychannel
      @veedumychannel  2 года назад +1

      ഈ കമന്റ് ചെയ്തിരിക്കുന്ന ആളുമായി Veedu My channelന് ഒരു ബന്ധവും ഇല്ല

  • @shiranqatar
    @shiranqatar 2 года назад +1

    eco sound..

  • @anoopdamodaran7951
    @anoopdamodaran7951 2 года назад +1

    ഞാൻ Schalwood wpc ഉപയോഗിച്ചതാണ് അടിപൊളി ഫിനിഷിംഗ് ആണ്

  • @josephmathew809
    @josephmathew809 2 года назад +1

    Kitchen work?

    • @veedumychannel
      @veedumychannel  2 года назад

      അന്വേഷത്തിലാണ്

  • @najmudheen4290
    @najmudheen4290 2 года назад +2

    നല്ല തീരുമാനം ആയി wpc ഉപയോഗിക്കാൻ, സ്‌കൈൽ വുഡ് wpc യുടെ വീഡിയോ കണ്ടിരുന്നു അന്നുമുതൽ എന്റെ വീട് ഇന്റീരിയർ അത് വെച്ച് ചെയ്യാം എന്ന് തീരുമാനിച്ചു ഇരിക്കുമ്പോഴാണ് നിങ്ങളുടെ വീഡിയോ കണ്ടത്. വില ലേശം കൂടുതൽ തന്നെ യാണ്. ഇതിന്ടെ വർക്കേഴ്സ് അവർ തന്നെ പ്രോവൈഡ് ചെയ്തതാണോ, അതോ നിങ്ങൾ ലോക്കലി ഏല്പിച്ചതാണോ, കാരണം ഇതുമായി വർക്ക്‌ ചെയ്ത് പരിചയമുള്ള വർക്കേഴ്സ് വേണം എന്നാണ് കേട്ടിട്ടുള്ളത്.

    • @veedumychannel
      @veedumychannel  2 года назад +1

      വർക്ക് ചെയ്യുന്നത് എന്റെ ഫ്രണ്ട് സുധിഷ്

    • @najmudheen4290
      @najmudheen4290 2 года назад +1

      @@veedumychannel ok thanx

    • @rashmithiyyanoor7564
      @rashmithiyyanoor7564 Год назад +1

      സുധീഷ് എവിടെയാ സ്ഥലം.. നമ്പർ തരാമോ

  • @prasadviswanathan4191
    @prasadviswanathan4191 2 года назад

    എന്റെ വീടിന് ബെഡ്‌റൂം കട്ടിളകൾ WPC 4"×3"ആണ് വച്ചത്.

  • @rashmithiyyanoor7564
    @rashmithiyyanoor7564 Год назад +1

    ഒറ്റപ്പാലം വന്നു work ചെയ്തു തരാമോ

    • @veedumychannel
      @veedumychannel  Год назад

      ഞാൻ ചോദിച്ചിരുന്നു ഇല്ലെന്നാണ് പറഞ്ഞത്

    • @rashmithiyyanoor7564
      @rashmithiyyanoor7564 Год назад

      @@veedumychannel ok thanks

    • @sabithpv
      @sabithpv Год назад

      calicut vannu work cheyyo

  • @vijeshpv3838
    @vijeshpv3838 Год назад

    സുധി യുടെ ഫോൺ നമ്പർ തരാവോ

  • @myunus737
    @myunus737 2 года назад +3

    Audio not clear at all

  • @althusmuhammed9210
    @althusmuhammed9210 2 года назад +1

    Ithu chithal pidikumo

  • @sahadevanmn6600
    @sahadevanmn6600 2 года назад +1

    ഒരു മൂന്നു പാളി അലമാര പണിയാൻ എത്ര WPC sheet വേണം

    • @veedumychannel
      @veedumychannel  2 года назад

      3-6 വലുപ്പത്തിനനുസരിച്ച് മാറ്റം വരും

  • @sheelasuresh9414
    @sheelasuresh9414 2 года назад +1

    J anal kampi ethanu upayogichathu

  • @sasikumar-gq6lj
    @sasikumar-gq6lj Год назад +1

    Audio not good

  • @fathimahaniyafathimahaniya5852
    @fathimahaniyafathimahaniya5852 2 года назад +1

    പെരിന്തൽമണ്ണ ഒക്കെ വന്നു work ചെയ്തു തരുമോ

  • @ArunKumar-hx5fl
    @ArunKumar-hx5fl 2 года назад +1

    Bro.. Carpenter nte details tharamo?

  • @ratheeshkk2421
    @ratheeshkk2421 Год назад

    പണി ചെയ്യുന്ന ചേട്ടന്റെ ഫോൺ നമ്പർ തരുമോ

  • @shijuthomas795
    @shijuthomas795 2 года назад +2

    Sound issue

  • @suvilgosh3348
    @suvilgosh3348 2 года назад +1

    Bro.. phone Nomber onnu tharoo??

  • @ratheeshcheeyambam3250
    @ratheeshcheeyambam3250 2 года назад +3

    ലാമിനേഷൻ്റെ ഭംഗിയൊന്നും പെയിൻ്റിംഗിനു കിട്ടില്ല

  • @jojijoseph1571
    @jojijoseph1571 2 года назад

    ക്യാമാറ എടുത്തത് ശരിയല്ല

  • @_devadat_h_
    @_devadat_h_ 2 года назад +1

    ഷീറ്റ് Bend ആകുന്നുണ്ട്

  • @Basil123ful
    @Basil123ful Год назад +1

    Bro Carpender nte number tharumo

  • @jayakumarkp6197
    @jayakumarkp6197 2 года назад +1

    WPC work ചെയ്യുന്ന carpenters ൻ്റെ number തരുമോ

    • @veedumychannel
      @veedumychannel  2 года назад

      Whatsapp me 9740756895

    • @sandeepplamthotathil
      @sandeepplamthotathil 2 года назад

      Hi... WPC cheyunna carpenter inte number enikkum venam arunu... Rate okke enganae aanu}?

  • @ambikas.s.316
    @ambikas.s.316 Год назад

    wpc ബോർഡ് ഇവിടെ കിട്ടും, ഈ സാറിന്റെ number തരാമോ

  • @eldhovarghese1830
    @eldhovarghese1830 2 года назад +1

    Sudhi contact number?

  • @najeebtk8900
    @najeebtk8900 2 года назад +1

    Good 👍

  • @najeebtk8900
    @najeebtk8900 2 года назад +1

    Good 👍