സഖാവ് കൃഷ്ണപിള്ള എന്നായിരുന്നു നിങ്ങളെന്നെ പണ്ടു വിളിച്ചിരുന്നത് | Balan K Nair | Ee Naadu

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ♦Subscribe Us: goo.gl/EetJCc
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    #eenaadu #balanknair #prathapachandran #gkpillai #evergreenmoviescenes #sainaplaymovies
    Ee Naad is a 1982 Malayalam film written by Damodaran and directed by IV Sasi . Mammootty , Ratheesh , Khortivattam Pappu , T.G. Starring Ravi and Krishnachandran.
    Watch More Movies on SainaPlay App
    For Android & iOS : bit.ly/SainaPl...
    For Browsers : bit.ly/sainapl...
    For Android TV : bit.ly/SainaPl...
    #MalayalamEvergreenMovieScenes #SainaPlayMovies #malayalammoviescenes #bestmalayalammovies #malayalamcomedyscenes #latestmoviescenes #newmalayalammoviescenes #hitmoviescenes #hitcomedy #favouritemoviescenes #massscenes #sainaplaymovies #bestcomedyscenes #mohanlalcomedy #mohanlalmovies #mohanlalmassscene #mammoottymassscene #mammoottymovies #mammoottycomedyscenes #jagathysreekumarmovies #jagathysreekumarcomedy #sreenivasanmovies #sreenivasancomedy #nedumudivenumovies #innocentcomedyscene #mukeshcomedy #jayaramcomedy #jayarammovies #dileepmovies #dileepcomedy #trendingvideos #latesttrailers #latestmovies2022 #mammoottylatest #mohanlallatest #sureshgopilatest #dileeplatest #jayaramlatest #kamalhassanlatest #prithvirajsukumaranlatest #latestnews #latestsongs #latestsongs2022 #latestottrelease

Комментарии • 27

  • @girishkumarv2726
    @girishkumarv2726 4 месяца назад +11

    എത്ര ഗംഭീരമായ അഭിനയം,ഭരത് ബാലൻ. കെ. നായർ

  • @AshrafMuhammed-r8p
    @AshrafMuhammed-r8p 4 месяца назад +11

    ഇതുപോലെയുള്ള സിനിമയെടുക്കാൻ ഇനി ഒരു ഐവി ശശി നമുക്കില്ലല്ലോ😔

  • @homedept1762
    @homedept1762 4 месяца назад +7

    ബാലൻ കെ നായർ 🙏🙏🙏

  • @Gkm-
    @Gkm- 4 месяца назад +1

    G. K. Pillai Balan K. Nair ഇവരുടെയൊക്കെ അഭിനയം 🔥 ❤

  • @syamkumar6397
    @syamkumar6397 4 месяца назад +7

    script എഴുതിയ T ദാമോദരൻ മാഷെ നമിക്കുന്നു.......❤❤

  • @savetalibanbismayam7291
    @savetalibanbismayam7291 4 месяца назад +2

    Balan K Nair
    Powerfull Actor...

  • @abhilash12a
    @abhilash12a 4 месяца назад +8

    മാവൂർ ഗ്വളിയോർ റയോൺസ് മാലിന്യ പ്രശ്നം.2000 ത്തോടെ. കമ്പനി പൂട്ടി പോയി.ഇതു തന്നെ പശ്ചാത്തലം ആക്കി ഐ വി ശശി സംവിധാനം ചെയ്ത സിനിമ ആണ് അർഹത.

    • @FaisalPuthanpurakkal-xu6lm
      @FaisalPuthanpurakkal-xu6lm 4 месяца назад

      റയോൺസ് പൂട്ടി പോയത് നന്നായി.... അർഹത എന്ന സിനിമ ഒരുപക്ഷെ ദാമോദരൻ മാഷിന്റെ ഏറ്റവും മോശം തിരക്കഥ ആയിരുന്നു..

  • @deveshd5880
    @deveshd5880 4 месяца назад +1

    യശ: ബാലൻ കെ നായർ..
    പ്രണാമം.... 🌹🌹🙏

  • @arunsnair5805
    @arunsnair5805 3 месяца назад

    ratheesh performed very well

  • @SubairIbrahim-zy1xx
    @SubairIbrahim-zy1xx 4 месяца назад +3

    ഈ നാട് എന്ന സിനിമ അല്ലേ ഇത്

    • @Gkm-
      @Gkm- 4 месяца назад

      Yeah

    • @anilmavungal
      @anilmavungal 4 месяца назад

      അർഹത

  • @arunsnair5805
    @arunsnair5805 4 месяца назад +1

    Same problem now ..KPPL...velloor kottayam...bad smell,polluted water too

  • @murlimenon2291
    @murlimenon2291 4 месяца назад +1

    1982 release... it was a super block buster of a movie. I watched this at Seena Theatre in Ernakulam. This movie was made tax free and it had everything in it.. story, drama, fight, sex scenes, a huge star cast and songs too. Lottery agents would keep playing Ee nadu movie songs. Probably for the first time in Malayalam cinema; the socio political issues (hawala, spurious liquor, student movements, biz men -politician nexus, leftist movement etc) were addressed in the movie. Lalu Alex made a big name in this movie. And the newspapers would carry advts with one liners from this movie. There are several of them; of course most of it looks pretty dated now.

    • @arunsnair5805
      @arunsnair5805 4 месяца назад

      Seena?????....????or Sarita?

    • @murlimenon2291
      @murlimenon2291 4 месяца назад

      @@arunsnair5805 at Seena theatre in Kaloor.. I remember it well as I watched quite a few movies there including Qurbani.

  • @user-ic3tf9dm1u
    @user-ic3tf9dm1u 4 месяца назад +2

    22/5/24ലെ പെരിയാർ സംഭവം മുൻകൂട്ടി കണ്ട സീൻ

    • @girishkumarv2726
      @girishkumarv2726 4 месяца назад

      ഈ സിനിമയിലെ ഒരേ ഒരു ദുരന്തം എന്ന് പറയുന്നത് അഭിനയിക്കാനറിയാത്ത രതീഷ് എന്ന നടന്റെ MLA കഥാപാത്രം. രതീഷിനു പിന്നാലെ മാത്രം സിനിമയിലെത്തിയ, എന്നാൽ അന്ന് അത്ര അഭിനയ മുഹൂർത്തങ്ങൾ ഒന്നും കാഴ്ചവെക്കാതിരുന്ന മമ്മൂട്ടി ഇന്ന് ആരായി? വെറുതെ കള്ളും കുടിച്ചു നടന്നാൽ പോരാ, അധ്വാനിക്കണം. രതീഷിന്റെ ഒരു സുഖവുമില്ലാത്ത അഭിനയ ശൈലി കണ്ട് പറഞ്ഞു പോയതാണ്. ജയന്റെമരണശേഷം പകരക്കാരനായി തുഷാരം എന്ന ചിത്രത്തിൽ നായകനായി കൊണ്ടുവന്ന രതീഷിന്റെ കഴിവുകൾ ശ്രീ I. V. ശശിക്ക് വളരെ വേഗം മനസ്സിലായി. മലയാള സിനിമയിലെ ഏറ്റവുംവലിയ ക്രാഫ്റ്റ്സ്മാൻമാരിൽ ഒരാളായ അദ്ദേഹം തന്ത്രപരമായി രതീഷിനെ ഒഴിവാക്കി തന്റെ ചിത്രങ്ങളിൽ നിന്നും. പകരം മമ്മൂട്ടിയിലെ കഴിവ് തിരിച്ചറിഞ്ഞു അദ്ദേഹത്തെ കാസ്റ് ചെയ്തു.1983 കാലഘട്ടത്തിൽ, പതിയെ അദ്ദേഹം മോഹൻലാലിനെ കൊണ്ടുവന്നു. അങ്ങനെ നാണയം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയോടൊപ്പം തുല്യ പ്രധാനമുള്ള റോളുകൾ നൽകി. രതീഷിനെ വല്ലപ്പോഴും വിളിച്ചാലായി

  • @thomaskutty3801
    @thomaskutty3801 4 месяца назад +1

    സഖാവ് കൃഷ്ണപിള്ള🙏

  • @albertthamby3177
    @albertthamby3177 4 месяца назад +2

    8:08 ഘടകകക്ഷികളുമായി വിട്ട് വീഴ്ച്ച ചെയ്ത് ജീർണിച്ച കോൺഗ്രസ് പാർട്ടിയുടെ അവസ്‌ഥ

  • @Ravikumarb-f8r
    @Ravikumarb-f8r 3 месяца назад

    Ratheesh,balank nair,g,k,pilla,prathapa chandran,kuthiravattom,aalum moodan,sathar,achan kunju,thodipuzha radhakrishnan,nellikkodu bhaskaran,bhaskara kuruppu...😢😢😢

  • @muralidharankoyilath391
    @muralidharankoyilath391 4 месяца назад +1

    Ithu polulla cinemakal edukkan innu arku dhairyam undu? Arkum illa

  • @abijackson1000
    @abijackson1000 3 месяца назад

    ഇപ്പോഴും പെരിയാര്‍ ലേക്ക് മലിന ജലം ഒഴുകുന്നു 🤔

  • @madhukumarerumad8316
    @madhukumarerumad8316 3 месяца назад

    Elamaram Kareem Mavoor Gwaliyor Rayons poottichavan. Innu avan kodikalude swathinu udama.

  • @binurajs
    @binurajs 4 месяца назад +1

    Discussion about marksheet fraud of doctors

  • @ramanunni87
    @ramanunni87 4 месяца назад

    മനോരമയ്ക്കിട്ട് നന്നായി താങ്ങി 😂