chothi | ചോതി നക്ഷത്രക്കാര്‍ അവരുടെ ജീവിതത്തില്‍ അറിയേണ്ടതെല്ലാം |chothi prediction

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 59

  • @anilanand5931
    @anilanand5931 5 лет назад +3

    എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @harishh8270
    @harishh8270 5 лет назад +14

    എന്നും എപ്പോഴും വിഷമിക്കാനെ സമയം ഉള്ളു...സന്തോഷവും ഭാഗ്യവും ഒന്നും ഇ ജന്മത്തിൽ ഇല്ല 😢😢😢

    • @reshmabs9018
      @reshmabs9018 4 года назад

      സത്യമാണ്
      ദുഃഖം മാത്രം...

  • @അനിഴം
    @അനിഴം 5 лет назад +14

    29/3/75 ചോതി നക്ഷത്രം കുഴിയിലോട്ട് പോകാറായി.. ഇത് വരെ ഒരു രക്ഷ ഇല്ലാ.. ഒള്ള കിടക്കാടം പോലും നഷ്ടം ആയി.. ഇനി ഒരു പ്രതിക്ഷ ഇല്ലാ

  • @അമ്പാടി-ല5ജ
    @അമ്പാടി-ല5ജ 5 лет назад +30

    വിഷമം മാത്രമായി ഒരു ജീവിതം

    • @manojalappuzha7188
      @manojalappuzha7188 5 лет назад

      എല്ലാം മാറും

    • @manuvarma844
      @manuvarma844 5 лет назад

      അതെ,, ശരിയാണ്,, സങ്കടങ്ങൾ മാത്രം ഉണ്ടായിട്ടുള്ളൂ 😢😢

    • @reshmabs9018
      @reshmabs9018 4 года назад

      സത്യം

    • @veenasatheeshts4983
      @veenasatheeshts4983 4 года назад

      Athe😢😢

  • @ansupsunil9927
    @ansupsunil9927 5 лет назад +7

    ഞാൻ chothiyaaa

  • @lalkumarlal7261
    @lalkumarlal7261 5 лет назад +4

    Njan edavam 1nu anu janichad may 15..hus nta nal makayiram..sankadam anu orupad

  • @sajeevanrajan9005
    @sajeevanrajan9005 5 лет назад

    Vallara sharri annu sir. Oru padu thanks keto

  • @jayamoljayamol2254
    @jayamoljayamol2254 5 лет назад +4

    my loverude nali chotiyanu. pulliye full njan ettedukendivarumenna tonunne😥atrak avanu kashttapadanu

  • @vijisharamachandran289
    @vijisharamachandran289 5 лет назад +2

    visakham (male) + chodhi ( femail) cherumo sir ?

  • @rahulluppikl2341
    @rahulluppikl2341 5 лет назад +1

    Ente nakshtram chithi edavam 27 9.15am 1976

  • @chinnudilin8294
    @chinnudilin8294 4 года назад

    ചോതി നക്ഷത്രം 26/04/1994 ഏത് stone ആണ്‌ ധരിക്കേണ്ടത് ?

  • @subhadevig3740
    @subhadevig3740 5 лет назад +4

    Chothi nനക്ഷത്രക്കാർ ധനലക്ഷ്മി ലോക്കറ്റ് ലളിതാസഹസ്ര നാമം പൂജ ചെയ്തു ധരിക്കാൻ paranju, ധരിച്ചു. പക്ഷെ 22 divasamayi, ഒരു മാറ്റവുമില്ലാതെ പോകുന്നു. ഇതിനു ഒരു പ്രതിവിധി പറയുമോ

    • @sharukhkhan-ee5lh
      @sharukhkhan-ee5lh 5 лет назад

      don't get hurry sister. you have to wait for a bit long.

  • @rahulluppikl2341
    @rahulluppikl2341 5 лет назад +2

    Sir name Preethi nakshtram chithi edavam 271976 enikk enthegilum dosham undo plus onnu parayumo

  • @sreekanthsree5957
    @sreekanthsree5957 5 лет назад +4

    Thriketta (male) + chothi (lady)
    is it match sir?

    • @devilshootter
      @devilshootter 5 лет назад

      തൃക്കേട്ട.. ചോതി... ചേരില്ല

  • @lakshmiraveendran4219
    @lakshmiraveendran4219 5 лет назад +7

    Name. Lakshmi
    D. O. B 03/12/1991
    Time. 7.30 pm
    എന്റെ കല്യണം എപ്പോ നടക്കും

    • @Shafi18
      @Shafi18 5 лет назад

      Njan oru pennu nokkunnundu

    • @Shafi18
      @Shafi18 5 лет назад

      Njan oru pennu nokkunnundu

    • @prasadcktpuram633
      @prasadcktpuram633 5 лет назад

      Nan marriage nokunnu

  • @manjumanju-vj1pn
    @manjumanju-vj1pn 5 лет назад +1

    സാർ. ചോതി നക്ഷത്രക്കാർ ചോതി നക്ഷത്രത്തിൽ പെട്ട പുരുഷനും സ്ത്രീ യുമായി വിവാഹം നന്നാണോ

    • @shymasuran20
      @shymasuran20 4 года назад

      ഞാനും ഭർത്താവും ചോതിയാണ്

  • @nikhilaranjith5001
    @nikhilaranjith5001 5 лет назад +4

    sir Njan chothiya jeevichu maduthu phone number plz

  • @roysonrodrigues5424
    @roysonrodrigues5424 5 лет назад

    Sir , jhan chothy nakshatram (thulakuru) jananam 1973 Dec 22 vaighuneram samayam ormayillaa ,thulakurukare Patty onnuparayamo ?yeniku 46 vayasu kalyanakazhijhu 2 kuttykal undu ,yente preshnam cheyyunna kaariyam nallathu yennu chinthichu cheyyuboll athill mudakam ,dananashttum ,maravi , manasu urachu nillkillaa..

  • @subithaali5565
    @subithaali5565 5 лет назад +2

    Sir ande makalude name libafathima 11 04 2014 time 3.43pm Friday makam falam parayamo sir

    • @lechunarayan
      @lechunarayan 5 лет назад

      subitha ali മകം പിറന്ന മങ്ക നല്ല നക്ഷത്രം ഉയർച്ചയും ഭാഗ്യവതി ആയിരിക്കും ഒന്നും പേടിക്കേണ്ട

  • @sreekumarspillai6848
    @sreekumarspillai6848 5 лет назад

    Super....i am chothi

  • @thatsmemalayali1566
    @thatsmemalayali1566 5 лет назад +2

    Nimya
    D O B 22/11/1992 mrng 1.35 pm chodhi നക്ഷത്രം 22 23 ആണ് pls reply me............... pls എനിക്ക് reply തരണം sir

    • @HeightofHappiness
      @HeightofHappiness  5 лет назад

      രാവിലെ ലൈവ് സ്ട്രീമിങ്ങില്‍ ചോതിച്ചോ , അപ്പോള്‍ത്തന്നെ മറുപടി ,,,

  • @sreekumarj5839
    @sreekumarj5839 4 года назад

    International Chochi

  • @RajiRaji-if8ce
    @RajiRaji-if8ce 4 года назад +3

    Kannerallathe onnumbakki ella

  • @lekshmisivahari9773
    @lekshmisivahari9773 5 лет назад

    Respect sir... Name LEKSHMI ,,,6:12:1988::: 8:10 pm,, I am waiting valluble information..

  • @mallikam.a4345
    @mallikam.a4345 5 лет назад +3

    സാർ.വിമൽപേര്നാള്ചോതി.കഞിമാസതിൽ.വയസ്26കഴിഞ്
    വിവാഹം.എപോകഴിയും

    • @Jayarajdreams
      @Jayarajdreams 5 лет назад

      28 വയസിൽ കഴിയാൻ സാധ്യതയുണ്ട്. യോഗിനി വശ്യ മന്ത്രം ജപിക്കുക 108

  • @shibinkp6566
    @shibinkp6566 5 лет назад

    29-04-1991,1.30am.Vadakara.Ente Kalyanam Epo nadakkum sir

  • @premam8133
    @premam8133 4 года назад

    D. O.B. 02, 3, 1994 ,Time 5,11,pm എന്റെ മകളുടെ കല്യാണം എപ്പോനടക്കും

  • @bijumon2439
    @bijumon2439 5 лет назад

    Chothi , time 5:20 am, 14/12/71

  • @ajayansukumaransukumaran3131
    @ajayansukumaransukumaran3131 4 года назад

    Ajayan 18 /4/1973 medam 5 time 8PM 8.30 pm chothi

  • @NikhilRaj-kh6kc
    @NikhilRaj-kh6kc 5 лет назад

    My name is NIKHIL RAJ. N D.O.B.18.05.1989 pls tell me my..... past.... Present...... Future.....

    • @HeightofHappiness
      @HeightofHappiness  5 лет назад

      height of happiness paid prediction services
      ------------------------------------------------
      ഇന്ത്യക്കകത്തും പുറത്തുമുള്ള ആളുകളുടെ അഭ്യർത്ഥന മാനിച്ചാണ് ഇങ്ങനെ ഒരു whatapp അക്കൌണ്ട് തുടങ്ങിയത്
      അവർക്ക് യൂട്യൂബ് ലൈവ് ചാറ്റിങ്ങിൽ പങ്കെടുക്കാൻ സമയം കിട്ടാറില്ല, അല്ലെങ്കിൽ താൽപര്യമില്ല അവർക്കും കൂടി വേണ്ടിയാണ് അതാണ് ഫസ്റ്റ് പ്രയോറിറ്റി,,,
      ഇതിൽ നിങ്ങൾക്ക് ജാതകം പൊരുത്തം,വിദ്യാഭ്യാസം,ജോലി മുഹൂർത്തങ്ങൾ,ക്ഷേത്ര പ്രതിഷ്ഠ കൊടിമര പ്രതിഷ്ഠ, ആവാഹനം ഉച്ഛാടനം, ബാധയൊഴിപ്പിക്കൽ തുടങ്ങിയവ അറിയാവുന്നതാണ്.
      ഇതൊരു പെയ്ഡ് സർവീസ് ആണ് (PAID SERVICE)
      ഈ whatapp ക്രിയേറ്റ് ചെയ്തിരിക്കുന്നത് പ്രൈവസി വേണമെന്ന് നിര്‍ബന്ധം ഉള്ളവര്‍ക്കാണ് (personal prediction) അതുകൊണ്ടാണ് ഇത് ഒരു paid service ആയത് ,,,
      If you want to know free prediction you can use RUclips live chat when our live streaming...
      (വിദ്യാര്‍ഥികള്‍ക്കും,സ്വന്തമായി വരുമാനമില്ലാത്തവര്‍ക്കും)
      whatapp 8593062235
      ഒരുകാര്യം ശ്രദ്ധിയ്ക്കുക , ഈ നമ്പറില്‍ വരുന്ന whatsapp മെസേജുകള്‍ക്കു 100 % ഉറപ്പായും മറുപടി ലഭിക്കുന്നതായിരിക്കും ,,,,
      Thank you .

  • @sarathkumar00789
    @sarathkumar00789 5 лет назад

    Sarathkumar dob 02.11.1986
    Chothi
    can u tell me astrolagy. ..

  • @Gamer_SYC
    @Gamer_SYC 5 лет назад

    15.3.1990

  • @user-zw3ov8bb2h
    @user-zw3ov8bb2h 5 лет назад +1

    സുനിത ചോതി ഭാവിയറിയണം സാർ

  • @bijumon2439
    @bijumon2439 5 лет назад

    Hai sir