vishagham | വിശാഖം നക്ഷത്രക്കാര്‍ അവരുടെ ജീവിതത്തില്‍ അറിയേണ്ടതെല്ലാം |vishagham prediction

Поделиться
HTML-код
  • Опубликовано: 30 сен 2024
  • രമേഷ് ആചാര്യന്‍ , കോഴിക്കോട് മാങ്കാവ് വേട്ടക്കൊരുമകന്‍ ക്ഷേത്രം മേല്‍ശാന്തി ,,,
    പൂജ , ഹോമമം, യെഞ്ജം തുടങ്ങിയവ ലോകനന്‍മക്കായി ചെയ്യപ്പെട്ടിട്ടുള്ളതാണ് , അവനവനില്‍ ഉള്ള നന്മയെ അല്ലങ്കില്‍ പരിപൂര്‍ണ്ണമായ ആനന്തമാകുന്ന ശക്തിവിശേഷത്തെ ഉണര്‍ത്തി ഉയര്‍ത്തുകയാണ് ഇവിടെ ലക്ഷ്യം , നമ്മുടെ അബോധ മനസില്‍ ഈ മഹാ ശക്തി വസിക്കുന്നുണ്ട് ( അത് ജാതി മതങ്ങള്‍ക്കും വര്‍ണ്ണ വെത്യാസങ്ങള്‍ക്കും അതീതമാണ് ) ഈ മഹാ ശക്തിയെയാണ് വേദാന്തികള്‍ , പണ്ഡിതന്മാര്‍ കുണ്ഡിലിനിശക്തി എന്ന് വിശേഷിപ്പിക്കുന്നത് , നമ്മുടെ സൂക്ഷ്മ ശരീരത്തില്‍ നിദ്രാധീനയായി കിടക്കുന്ന ഈ ശക്തി ആചാര്യ കാരുണ്യത്താല്‍ (യെഞ്ജം ) എപ്പോഴാണോ ഉണരുന്നത് അപ്പോഴേ ജെന്‍മസാഫല്യം കയ്യ് വരുകയുള്ളൂ ,,,,
    മറ്റുപ്രകാരത്തിലും ഈ ശക്തി ഉണരുന്നതാണ് , അതായത് ,,, 1. യോഗ yoga (പ്രാണായാമം ,മുദ്ര ) 2. പതിവായുള്ള നിസ്ക്കാരം 3. യുദ്ധമുറ martial arts (കളരി ,കരാട്ടെ ,കുങ്ഫു )
    ലക്ഷ്യപ്രാപ്തി നേടിയാല്‍ ,, മുഘം പ്രസന്നമാകുക ,രോഗങ്ങള്‍ ഒന്നും ഏശാത്തിരിക്കുക ,രക്തപ്രേസാദം കൊണ്ട് ശരീരത്തിനുള്ള ഉണര്‍വ്വ് ,ശ്രീ ,വെക്തി , ധൈര്യം, ഏകാഗ്രത തുടങ്ങിയവയാണ് ,,,
    സാധാരണക്കാര്‍ക്ക് രണ്ടാമത് പറഞ്ഞ രീതികള്‍ അനുഷ്ഠിക്കാന്‍ പ്രയാസമാണ് , ഇവര്‍ക്ക് ഏകാഗ്രത ലഭിക്കാന്‍ വ്രതാനുഷ്ഠാനങ്ങളും, പൂജയും കൂടിയേ തീരൂ , അതിനാലാണ് കാലാ കാലങ്ങളായി ഈ രീതി തുടര്‍ന്നു പൊരുന്നത് ,,,,
    ഏകാഗ്രതയുള്ള വെക്തിയുടെ മനസ്സ് സ്ഫടികതുല്യമായ ജലം നിറഞ്ഞു നില്‍ക്കുന്ന ഒരു തടാകം പോലെയാണ് , അതിന്‍റെ അടിത്തട്ടിലുള്ള വസ്തുക്കള്‍ വളരെ വെക്തമായി തെളിഞ്ഞു കാണാം ,,, കലുഷിത മനസ്സാണ് സര്‍വ്വ അനര്‍ദങ്ങള്‍ക്കും കാരണം ,,,,
    ചുരുക്കി പറഞ്ഞാല്‍,,, ശ്രദ്ധയോടെ കേള്‍ക്കുക , "ഏത് വസ്തുവിനെ ആണോ മനസിന് മനനം ചെയ്യാന്‍ ആകാത്തത് , എന്നാല്‍ ഏത് വസ്തുവിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആണോ മനസ്സ് മനനക്ഷ്മമാവുന്നത് " അതാണ് ബ്രഹ്മം , അതാണ് സത്യം ,അതാണ് ഈശ്വരന്‍ ,അതാണ് ആനന്തം ,
    ഈ പരമാര്‍ദ്ധസത്യത്തെ ആണ് ലക്ഷോപലക്ഷം സ്ലോഗങ്ങള്‍ കൊണ്ട് വേദങ്ങളും , ഉപനിഷത്തുകളും ഈശ്വരനെ ലോകര്‍ക്ക് വരച്ചു കാണിക്കുന്നത് ,,,
    ഇതാണ് ഭാരത സംസ്കാരം THE HEIGHT OF HAPPINESS
    എന്‍റെ പേര് രമേഷ് , ഞാന്‍ കോഴിക്കോട് മാങ്കാവ് വേട്ടക്കൊരുമകന്‍ ക്ഷേത്രം മേല്‍ശാന്തിയാണ് , ജ്യോതിഷ പണ്ഡിത പുരസ്കാരം ലഭിച്ചിട്ടുണ്ട് , വൈദ്യശാത്രപുരസ്കാരം വ്യവസായ മത്രി ശ്രീ മോഹനന്‍ അവറുകളുടെ കയ്യില്‍ നിന്നും ലഭിച്ചതാണ് , 2012 august 18 പത്മശ്രീ കല്യാണ മണ്ഡപം കോഴിക്കോട് ,,,,
    എല്ലാ പ്രശ്നങ്ങള്‍ക്കും ജ്യോതിഷ ഗണിതത്തില്‍കൂടി ശാശ്വത പരിഹാരം , എല്ലാ പരിഹാരങ്ങള്‍ക്കും നേരില്‍ സമീപിക്കാവുന്നതാണ്
    consulting time 11 am to 3 pm , ഇതുകൂടാതെ കൌണ്‍സിലിങ്ങും , മെഡിക്കല്‍ കൌണ്‍സിലിങ് ജോതിഷ പ്രകാരം ആയുര്‍സ്ഫുടം ഗണിച്ച് പൂര്‍ണ്ണമായി പറയുന്നതാണ് ,,,
    നേരില്‍ കാണാന്‍ വരുന്നവര്‍ മുന്‍കൂട്ടി ഫോണില്‍ ബെന്തപ്പെട്ട് consulting time ഉറപ്പ് വരുത്തേണ്ടതാണ് ,,,
    hypnotherapy, kalari panchakarma ചികില്‍സയില്‍ ഉള്ള smoke therapy, Gemology ,
    diploma in clinical hypnosis and counselling,,
    ഹലോ viewers , ഞങ്ങള്‍ ഇവിടെ പറയുന്ന വസ്തുതകള്‍ എല്ലാം തന്നെ ശാസ്ത്രീയ അടിത്തറയോടെ ആണ് ,,,
    അതുകൊണ്ടുതന്നെ ഒരു പക്ഷേ മറ്റു ജോതിഷം ചനെലുകളില്‍ നിന്നും നിങ്ങള്‍ക്ക് കിട്ടുന്ന രസം (fake happiness ) ഇവിടെ കിട്ടില്ല , ഇത് perpetual ആയ real happiness ആണ് ,,, that is the height of happiness .
    Today's generation does not know many good things given by our ancestors, the most important of which are our temples and its worship.
    The purpose of this channel is to simplify all the facts and secrets that are devoted to our temples.
    Our culture, culture and development are all in our temples. It is our most important duty to protect the ancient history of our temples and our culture for the next generation.
    Ramesh Acharyan, Vettakkorumakan Temple Kozhikode
    ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് facebook ഗ്രൂപ്പ്ല്‍ ജോയിന്‍ ചെയ്യാവുന്നതാണ് ,,, / height.of.happiness
    / heightofhappiness
    Follow this link to join my WhatsApp group: chat.whatsapp....
    paid prediction whatsapp
    --------------------------------------
    ഇതൊരു പെയ്ഡ് സർവീസ് ആണ് (PAID SERVICE)
    only prediction , keep it mind
    താഴെ കാണുന്ന നമ്പറില്‍ ക്ലിക്ക് ചെയ്തു whatsapp ല്‍ ജോയിന്‍ ചെയ്യാം ,,,,
    8593062235

Комментарии • 90

  • @naliniwilson3768
    @naliniwilson3768 5 лет назад +11

    Namaste molude naleanne kure kariyaghal. Mansilakan kazhijo waiting for next from nalini Wilson palakad

  • @suryakalasurya3492
    @suryakalasurya3492 5 лет назад +5

    1984 may 15 ഇടവം 2ചൊവാഴ്ച പുലർച്ചെ 3.40 വിശാഖം നക്ഷത്രത്തിൽ ഞാൻ ജനിച്ചു.. ഇപ്പോ എങ്ങനെ ആണെന്ന് പറയുമോ

  • @Jijeshsr
    @Jijeshsr 5 лет назад +6

    Sir, ചന്ദ്ര ശാന്തി ഹോമം ഏതു ക്ഷേത്രംത്തിൽ ആണ് ചെയണ്ടത്

  • @enteadukkala635
    @enteadukkala635 5 лет назад +8

    Sir 99% correct

  • @sindhumanoj6449
    @sindhumanoj6449 5 лет назад +8

    Sir ente nal vishakham anu 25/5/1983 anu janichathu
    Ente jathakathe kurichu parayamo

  • @ManojKumar-iw8jf
    @ManojKumar-iw8jf 4 года назад +1

    Correct എൻടെ നാക്സത്രം വിശാഖം ആണ് tanks

  • @sreeshmasagar4165
    @sreeshmasagar4165 4 года назад +1

    Sir njn vishaakham nakshathram aan.. Eppozhum preshnangal aan. Karayaane time ollu

  • @raviki439
    @raviki439 4 года назад +6

    സർ എന്റെ ജോലിയിൽ നിന്നും താത്കാലികമായി മാറ്റിനിർത്തിയിരിക്കുകയാണ്, ആയത് തിരികെ കിട്ടുവാൻ എന്ത് ചെയ്യണം, വിശാഖം, 52വയസ്

  • @mayanidhin1058
    @mayanidhin1058 5 лет назад +4

    ഒരുപാട് നന്ദി തിരുമേനി 🙏

  • @prakashkappanakkal7972
    @prakashkappanakkal7972 5 лет назад +3

    01-26-1984 janichath .birth time sure alla.early morning an.job kittan chance undo

  • @minimurali8894
    @minimurali8894 5 лет назад +9

    ചന്ദ്ര ശാന്തി ഹോമം എവിടെയാണ് സർ ചെയ്യണ്ടത് സാറിനെ എവിടെ വന്നാൽ കാണാൻ പറ്റും

  • @VimalRaj-so7sy
    @VimalRaj-so7sy 5 лет назад +4

    Thanks sir. .please contact noumbar. ..

  • @sajitappp3493
    @sajitappp3493 5 лет назад +3

    1981.5.18.ഉച്ചയ്ക്ക് ആണ് ഞാൻ ജനിച്ചത് എന്റെ നക്ഷത്രം വിശാഖം ആണോ എനിക്ക് നല്ല കാലം ഉണ്ടോ എനി ഒരുപട് കഷ്ടപ്പാട് ആണ് ദയവായി മറുപടി തരിക

    • @HeightofHappiness
      @HeightofHappiness  5 лет назад +1

      നമ്മുടെ ഒരു വീഡിയോ ഉണ്ട് ഉച്ചക്ക് ജനിച്ചാല്‍ , രാവിലെ ജനിച്ചാല്‍ ,,,,, അതൊന്നു കണ്ടു നോക്കൂ ,,,,

  • @lakshmirajan8629
    @lakshmirajan8629 4 года назад +1

    Enik.chovadosh.und pls reply

  • @sujajohn4124
    @sujajohn4124 4 года назад +1

    Job kittuvoo

  • @lradora6428
    @lradora6428 5 лет назад +3

    sir 1988 may 2 .eveng 4.30pm.

  • @niranjanneethu2170
    @niranjanneethu2170 5 лет назад +1

    Sir ente birthday 20/05/1989ശനി morning anu ente ഭാവി onnu parumo വീട് വെയ്ക്കാൻ പറ്റുമോ santhshoaത്തോടെ ജീവിക്കാൻ pattumo plz sir മറുപടി tharane

  • @rajannairsouparnika5932
    @rajannairsouparnika5932 5 лет назад +1

    തിരുമരനീ പറഞതൊക്കെ കുറേ ശരിയാണ്.

  • @daisgardens9721
    @daisgardens9721 4 года назад +1

    കാക്ക ഭയങ്കര Distarbആണ്

  • @Lavendersheaven
    @Lavendersheaven 5 лет назад +3

    Correct.

  • @arshacj
    @arshacj 5 лет назад +2

    15 july 1997

  • @minimurali8894
    @minimurali8894 5 лет назад +2

    സർഏത് നമ്പറാണ് ഭാ ഗ്യ നമ്പർ

  • @shaanshibilshaanshibil7189
    @shaanshibilshaanshibil7189 5 лет назад +5

    Sir 1986.september 9.jananam e dhengilum bagym undo..job nalladh kittumo

  • @unnikrishanan3798
    @unnikrishanan3798 5 лет назад +2

    Suparr

  • @sanojsano7028
    @sanojsano7028 5 лет назад +2

    Well said...

  • @praveenkunjatta.1136
    @praveenkunjatta.1136 5 лет назад +3

    Correct anu sir.

  • @ArunAkhila_official
    @ArunAkhila_official 5 лет назад +5

    True.....

  • @soorajs1721
    @soorajs1721 5 лет назад +6

    തിരുമേനി നല്ല വ്യക്തമായി സംസാരിച്ചു സന്തോഷം

  • @achuhariaami
    @achuhariaami 5 лет назад +1

    Sir uthradam nakshatrathinte oru vdo cheyyamo

  • @anoopsree7640
    @anoopsree7640 5 лет назад +2

    Thank you

  • @rakhidevu5461
    @rakhidevu5461 4 года назад

    sir makam naline patti parayuvo. nte nalu makamanu 7/4/1998 nte jathakam onnu nokki parayamo plzz

  • @sherinnazeer9987
    @sherinnazeer9987 5 лет назад

    Sir ente konte വിശാഖം.. നക്ഷത്രം.. 4/4/2018.. രാവിലെ 11:57 time

  • @saranyarajagopal1350
    @saranyarajagopal1350 5 лет назад +1

    Crrct sir

  • @sreeshmasagar4165
    @sreeshmasagar4165 4 года назад +1

    😔🙏

  • @rejithrej2622
    @rejithrej2622 5 лет назад

    Thirumeni kalyanathe kurichu onnum paranjillallo?

  • @ashwathyashwathy2405
    @ashwathyashwathy2405 5 лет назад +1

    Sir ente kaliyanam nadakkandendi enthu cheyyanam enikku 27vayasai janoralumai ishtathilanu nadakkumo ente 14 12 1990 nalu vishakam jan snehikkunna alude nalu uthradam ethu nadakkan enthu cheyyanam

    • @Sivaprasad0369
      @Sivaprasad0369 5 лет назад

      Ashwathy Ashwathy Veetil karyam avadharipiku... Chekkanode nala Joli nedan parayu... pine .. Sneham ulla achan amma aanel avar nadathi therum.... eduthu chaadi onum cheyaruthu.... ( Nb: Njan vishakam aane love marriage aane, 3yrs completed)

    • @ashikks7251
      @ashikks7251 5 лет назад

      Ashwathy Ashwathy olichodipoooo

    • @renjithnair5126
      @renjithnair5126 5 лет назад

      Penninu mathram rply

    • @ഓംനമഃശിവായ-ര8ഖ
      @ഓംനമഃശിവായ-ര8ഖ 5 лет назад

      എന്റെയും വിശാഖമാണ് ഒരു ഗുണവും ഇല്ല😕

  • @subhasha1299
    @subhasha1299 5 лет назад

    Sirinte number onnu tharumo vishakham nakshatram correct annu

  • @deepaunnikrishnan107
    @deepaunnikrishnan107 5 лет назад +5

    Ellam correct anello oo...

  • @ajanaa2504
    @ajanaa2504 5 лет назад

    Sir ente nashthrem vishakaman 8/6/1998 jananam ente nashkthrathe kurich parayumo

  • @sunilkumari24
    @sunilkumari24 5 лет назад +4

    നിതിൻ
    Male jananatheeyathi11/6/1994 11pm
    തിരുവനന്ത പുരം
    തിരുവാതിര വിവാഹം ബിസിനസ് പുരോഗതി

    • @HeightofHappiness
      @HeightofHappiness  5 лет назад +2

      height of happiness paid prediction services
      ------------------------------------------------
      ഇന്ത്യക്കകത്തും പുറത്തുമുള്ള ആളുകളുടെ അഭ്യർത്ഥന മാനിച്ചാണ് ഇങ്ങനെ ഒരു whatapp അക്കൌണ്ട് തുടങ്ങിയത്
      അവർക്ക് യൂട്യൂബ് ലൈവ് ചാറ്റിങ്ങിൽ പങ്കെടുക്കാൻ സമയം കിട്ടാറില്ല, അല്ലെങ്കിൽ താൽപര്യമില്ല അവർക്കും കൂടി വേണ്ടിയാണ് അതാണ് ഫസ്റ്റ് പ്രയോറിറ്റി,,,
      ഇതിൽ നിങ്ങൾക്ക് ജാതകം പൊരുത്തം,വിദ്യാഭ്യാസം,ജോലി മുഹൂർത്തങ്ങൾ,ക്ഷേത്ര പ്രതിഷ്ഠ കൊടിമര പ്രതിഷ്ഠ, ആവാഹനം ഉച്ഛാടനം, ബാധയൊഴിപ്പിക്കൽ തുടങ്ങിയവ അറിയാവുന്നതാണ്.
      ഇതൊരു പെയ്ഡ് സർവീസ് ആണ് (PAID SERVICE)
      ഈ whatapp ക്രിയേറ്റ് ചെയ്തിരിക്കുന്നത് പ്രൈവസി വേണമെന്ന് നിര്‍ബന്ധം ഉള്ളവര്‍ക്കാണ് (personal prediction) അതുകൊണ്ടാണ് ഇത് ഒരു paid service ആയത് ,,,
      If you want to know free prediction you can use RUclips live chat when our live streaming...
      (വിദ്യാര്‍ഥികള്‍ക്കും,സ്വന്തമായി വരുമാനമില്ലാത്തവര്‍ക്കും)
      whatapp 8593062235
      ഒരുകാര്യം ശ്രദ്ധിയ്ക്കുക , ഈ നമ്പറില്‍ വരുന്ന whatsapp മെസേജുകള്‍ക്കു 100 % ഉറപ്പായും മറുപടി ലഭിക്കുന്നതായിരിക്കും ,,,,
      Thank you .

    • @poppes3810
      @poppes3810 5 лет назад

      9

  • @sheelak332
    @sheelak332 5 лет назад +1

    Thanks you

  • @aswathysunil3217
    @aswathysunil3217 5 лет назад

    29/12/1994
    11:50 am eniku job kittumo sir

  • @sarojasinstituteofmedicalt3144
    @sarojasinstituteofmedicalt3144 3 года назад

    ശരിയാണ്

  • @shinojxavier4253
    @shinojxavier4253 4 года назад

    Correct sir thanku.

  • @jincyk5167
    @jincyk5167 4 года назад

    Sathym.. 😊👍

  • @anjujunaise6262
    @anjujunaise6262 5 лет назад

    Valare sathyamanu

  • @sruthyvavachi7688
    @sruthyvavachi7688 5 лет назад +2

    1 March 1997 vishakam
    27 September 1997 aayilyam
    Porutham undo sir

  • @lejukannamparambil1782
    @lejukannamparambil1782 4 года назад

    👍👍 super

  • @madhurisyama7493
    @madhurisyama7493 5 лет назад +5

    Thankyou thirumeni

  • @shyneroop4626
    @shyneroop4626 5 лет назад

    Shari anu...

  • @dghggbxubbhhg2649
    @dghggbxubbhhg2649 5 лет назад +2

    Sir ente naal punartham anu ente hus thrketta...enthenkilum prb undakumo lifil...

  • @shajimon2395
    @shajimon2395 5 лет назад

    Super thirumeni

  • @prabhakaranvpprabhakaranvp2669
    @prabhakaranvpprabhakaranvp2669 5 лет назад +2

    Sir thrikketta parayamo eppoozhum tension 234 81

  • @babitharanjanr2453
    @babitharanjanr2453 5 лет назад

    99 % correct

  • @shyjussk7307
    @shyjussk7307 5 лет назад

    Thanks sir

  • @daisyprakash4763
    @daisyprakash4763 5 лет назад

    Thanku sir

  • @adiunnit2903
    @adiunnit2903 5 лет назад +2

    Sir njan 08:11:1980. 12.00.pm anu. Job kittan chance undo

  • @raneeshraneesh7031
    @raneeshraneesh7031 5 лет назад

    2/5/1988

  • @sabarishkumaram9577
    @sabarishkumaram9577 5 лет назад

    19/04/1992

  • @sumeshvettiyattil9574
    @sumeshvettiyattil9574 5 лет назад +1

    Nice presentation

  • @renikumarsukumarannair882
    @renikumarsukumarannair882 5 лет назад +1

    സാർ. രോഹിണി നക്ഷത്രം എങ്ങനെ ഒന്ന് പറയാമോ

  • @ashikks7251
    @ashikks7251 5 лет назад +2

    Nalla avatharanam

  • @aparnabraj3396
    @aparnabraj3396 5 лет назад +2

    9- 4- 93 Ananthu B Raj Male

  • @shijina.shijina1388
    @shijina.shijina1388 5 лет назад +3

    Chandra santhi homam eathu ambalathil anu sir cheyyendathu

  • @niranjanneethu2170
    @niranjanneethu2170 5 лет назад +1

    Thank you

  • @bennetvipin1071
    @bennetvipin1071 5 лет назад +1

    Sir put the video about chothi nakshathram

  • @Malayaleesfrom
    @Malayaleesfrom 5 лет назад

    Sir vishakham nakshatrathinu cherunna nalukal ethokeyanu...(13/04/1990 morning 5am )

  • @funwithusabhiandnandu6975
    @funwithusabhiandnandu6975 5 лет назад +1

    Exactly. Well said. My star is also vishakham

  • @ManojKumar-yt8cl
    @ManojKumar-yt8cl 5 лет назад +2

    വളരെ ശരിയാണ്

  • @rameshe2474
    @rameshe2474 5 лет назад +3

    Correct sir

  • @ancyv4170
    @ancyv4170 5 лет назад

    Mm

    • @parameswaranthavanoormana7918
      @parameswaranthavanoormana7918 5 лет назад +1

      Thank you sir...

    • @ravitg9429
      @ravitg9429 4 года назад +1

      എന്റെ പേര് സുനിത അവിട്ടം 1976 മീനം 27,3,76 അപ്പോഴും വിഷമം ഇത് എല്ലാം ശൊരി ആവും സമധനം മില്ലേ