വിശാഖം സമ്പൂര്‍ണ്ണ പാദഫലം , യോഗം , ദശാ കാലം , ഫലങ്ങള്‍ 2020 |VISAKHAM NAKSHTRAM ASTROLOGY

Поделиться
HTML-код
  • Опубликовано: 10 сен 2024
  • വിശാഖം സമ്പൂര്‍ണ്ണ പാദഫലം , യോഗങ്ങള്‍ , ദശാ കാലങ്ങള്‍ , പൊതു ഫലങ്ങള്‍ 2020 |VISAKHAM NAKSHTRAM ASTROLOGY
    വിശാഖം സമ്പൂര്‍ണ്ണ പാദഫലം , യോഗങ്ങള്‍ , ദശാ കാലങ്ങള്‍ , പൊതു ഫലങ്ങള്‍ 2020 | VISAKHAM ASTROLOGY
    വിശാഖം നക്ഷത്രത്തിൽ ജനിച്ചവരാണോ നിങ്ങൾ ? എങ്കിൽ ഇതു കാണാതെ പോകരുത് VISAKHAM
    വിശാഖം പൊതുസ്വഭാവവും ഇപ്പോഴത്തെ സമയവും | VISAKHAM characteristics
    2020 VISAKHAM nakshathram jupiter transit poornaphalam
    വിശാഖം നക്ഷത്ര ഫലം 2019 - 2020 |VISAKHAM phalam 2019 | VISAKHAM prediction 2019
    വിശാഖംനക്ഷത്ര ഫലം 2020 - 2021 |VISAKHAM Nakshathra phalam 2020 | Chithira prediction 2020
    വിശാഖം 2020 സന്പൂർണ്ണ വർഷഫലം | MLIFE DAILY | CHOTHI 2020 Horoscope Astrology Predictions
    ശനി മാറ്റം 2020 | kanni rashi uthram VISAKHAM nakshatra phalam | jyothisham malayalam
    വിശാഖം നക്ഷത്രക്കാർക്ക് നല്ലകാലം വരുമോ? പൊതു സ്വഭാവം | MLIFE DAILY |VISAKHAM nakshatra
    വിശാഖം നക്ഷത്രത്തിൽ ജനിച്ചവരുടെ പ്രത്യേകതകൾ DOES YOUR BIRTH STAR VISAKHAM

Комментарии • 291

  • @Bkr-ob4tu
    @Bkr-ob4tu 4 года назад +46

    എന്റെ നാളിനെപ്പറ്റി ഇത്ര ഡീറ്റൈലായി ഒരാൾ പറഞ്ഞു തന്നത് ഇതാദ്യമാണ് ! എനിക്ക് വരക്കാനുള്ള കഴിവുണ്ട്, കാർ, plane എന്നിവയുടെ miniature മോഡലുകൾ ഉണ്ടാക്കാനുള്ള കഴിവുണ്ട്. പറഞ്ഞ എല്ലാ കാര്യാങ്ങളും 100% കൃത്യമാണ് 👍👍👍

  • @klmshyam
    @klmshyam 4 года назад +12

    99% ശരിയാണ് എൻ്റെ കാര്യത്തിൽ
    അനുഭവങ്ങൾ പലതും ഉണ്ടായിട്ടുണ്ട് വിശാഖം പൊതുവെ 30 വയസ്സ് വരെ നല്ല സമയമല്ല കഷ്ടതകളിലൂടെയാണ് കടന്നു പോകുന്നത്. ഒരു കയറ്റത്തിന് ഒരിറക്കം എന്നപ്പോലെ എല്ലാം ശരിയാകും എന്ന വിശ്വാസം...

  • @PrajilaUnni-lf6ks
    @PrajilaUnni-lf6ks 2 месяца назад +2

    ഞാൻ വൃചികം വിശാഖം. സ്വാമി പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ കറക്റ്റ് ആണ് 👍🏻

  • @asaan-selectionmusic2237
    @asaan-selectionmusic2237 4 года назад +27

    ചിങ്ങ മാസത്തിലെ വിശാഖത്തിനു ജനിച്ചവർ ഉണ്ടോ ?
    -------------------------------------------------------------------------------------
    ഞാൻ ചിങ്ങമാസത്തിലെ വിശാഖത്തിനാണ് ജനിച്ചത്
    നല്ല പ്രായമൊത്തം കഷ്ടകാലം ആയിരിക്കുന്നു ...നമ്മൾ ആഗ്രഹിച്ചത് പലതും അവസാന നിമിഷം നഷ്ടപ്പെടും ..പകരക്കാർ നമ്മുടെ സ്ഥാനം കൊണ്ടുപോകും ...90 % ആളുകളും അംഗീകരിക്കപെടാത്തവരായിരിക്കും ...പ്രായം ആകുമ്പോൾ നല്ലകാലവും ആകും ...കുട്ടിക്കാലത്തു നമ്മൾ ആഗ്രഹിച്ച 3 വീലുള്ള ബേബി സൈക്കിൾ 60 വയസ്സിൽ കിട്ടും ...

    • @Vishu95100
      @Vishu95100 3 года назад +1

      Yes.. Mammootty..

    • @ananyaanilkumar186
      @ananyaanilkumar186 3 года назад

      Yas

    • @dhanyaknarayanan7192
      @dhanyaknarayanan7192 2 года назад

      Mammootty angeekarikapedathu kondano ithrayere national and state award kalum fame um sanbadhichedh.Rich ayedh.ethra kodikal anu angerde aasthi.5 generation um kazhiyan ulledh indakkiyile.mathramalla adhehathe angeekarikanum ishtapedanum keralam motham aalkar ille.Manga ulla maavil kalleriyum parayuna pole prasasthi k anusarich haters um undakum.ellarkum ille adhu

    • @bineeshs7000
      @bineeshs7000 5 месяцев назад

      Xnxx

  • @LeenaC-ni4ti
    @LeenaC-ni4ti 4 года назад +16

    ശെരിയാ എന്റെ മോൻ വിശാഖം നക്ഷത്രത്തിലാണ് ജനിച്ചത്, പക്ഷെ അവൻ പൊതുവെ ശാന്തസ്വാഭാവം ഉള്ള കുട്ടിയാണ്.

  • @jijojamie
    @jijojamie 4 года назад +5

    You are genius. I am 3rd padham.I agree with whatever you said.

  • @ammuxhgfgh4567
    @ammuxhgfgh4567 4 года назад +9

    You are right
    Param 3
    I don't know who is real and fake I can't easily understand.😒😐

  • @megajhomaleena4516
    @megajhomaleena4516 4 года назад +107

    Ikkade photo kand ivide vannavar like

  • @jessy-734
    @jessy-734 4 года назад +22

    Visakham kettapol karangu poyi😢😢😢ellam satyam 👍👍👍

  • @eldhopaul9287
    @eldhopaul9287 4 года назад +76

    Vishakham = സ്വന്തം കാര്യം സിന്താബാദ്. ആരേയും വകവക്കില്ല, എന്നാലും കരയുന്ന കുഞ്ഞിന് പാലുകൊടുക്കു०, മനുഷ്യത്വമുണ്ട്. നിയമങ്ങളും നീതിയും അവർ തന്നെയാണ് തീരുമാനിക്കുന്നത്.

  • @ajayanvnair9199
    @ajayanvnair9199 4 года назад +10

    Surya dev nteyum murugan nteyum nakshatram VISHAKAM NAKSHATRAM 👍

    • @KanakaKanaka-nf2gj
      @KanakaKanaka-nf2gj 2 месяца назад

      മുരുക ഭഗവാൻ കാർത്തിക നക്ഷത്രം ആണ്

  • @purushothamanpurushu5926
    @purushothamanpurushu5926 4 года назад +11

    Thankalude nave ponnavatte ellam valare correct

  • @sugeshkumar4377
    @sugeshkumar4377 4 года назад +61

    കുന്തം. വിശാഖം നക്ഷത്രത്തിൽ ഒരു മാറ്റം ഇതുവരെ ഉണ്ടായിട്ടില്ല കഷ്ട്ടകാലം തന്നെയാണ്...

    • @97474
      @97474 4 года назад +1

      Wait positive think

    • @Fine-fm1kh
      @Fine-fm1kh 4 года назад +1

      പ്രാർത്ഥിക്കണം

    • @Prakash-en3iv
      @Prakash-en3iv 4 года назад +1

      സത്യം

    • @ammusmammusm1174
      @ammusmammusm1174 4 года назад

      സത്യം

    • @hebaa.r8705
      @hebaa.r8705 4 года назад +1

      Odi allenkil Aabhicharam vannitundaakum ningalde jeevithathil. Ath maatiyal jeevitham nallathaay varum.

  • @SajanSinger04
    @SajanSinger04 4 года назад +7

    വിശാഖം കിടു

  • @amrithaamru3031
    @amrithaamru3031 3 года назад +13

    Visakham ivide varu 😀😎💪

  • @Theblinkgirl63
    @Theblinkgirl63 4 года назад +5

    Thank you

  • @bindusnair9707
    @bindusnair9707 4 года назад +9

    Ellam correct thanks sir

    • @hareeshkumar847
      @hareeshkumar847 2 года назад

      Vishakam. Correct Aanu.💯💯💯👍👍👍🥰🥰🥰

  • @ultimatenature9683
    @ultimatenature9683 4 года назад +8

    Great explanation.......

  • @trinity5442
    @trinity5442 4 года назад +4

    Nice explanation. God bless you

  • @sanamsheik2643
    @sanamsheik2643 4 года назад +1

    Paranja mika karyangalum seriyaan thank you

  • @user-ev3do8ty1b
    @user-ev3do8ty1b 4 месяца назад +1

    Karkkidakathil jenichavar undo ❤️❤️❤️ivide varu ❤️❤️ellam sheriyanu parayunnathu ❤️❤️

  • @nanz1997
    @nanz1997 4 года назад +1

    Iam also in this star ...Worth it. Nd you have talked about this star in depth. Hope good things will happen soon. ..waiting for it

  • @kurichyan1234
    @kurichyan1234 4 года назад +4

    താങ്ക്സ്

  • @Fine-fm1kh
    @Fine-fm1kh 4 года назад +20

    ജയൻ പഴയ നടൻ വിശാഖം ആണ്

  • @sreejasnair9042
    @sreejasnair9042 4 года назад +4

    സാർ ഞാൻ 08/08/1981 ജനനം. ഏതു പാദത്തിലാണ് എന്നു പറയാമൊ,തുലാം രാശി ആണൊ വൃശ്ചികം ആണൊ

  • @ajaykapalajaykapalajayojo1634
    @ajaykapalajaykapalajayojo1634 4 года назад +4

    Plz റിപ്ലേ... 1981 ഡിസംബർ 22 ധനു 7.തിയതി ചൊവ്വ.. രാവിലെ 9.15.. ഇത് ഏത് ദശയാ.. 🙏

  • @comedyscenes961
    @comedyscenes961 4 года назад +3

    Thanku

  • @deepaponnu6584
    @deepaponnu6584 4 года назад +3

    Thanx chetta nannayitond njn 24-5-1994 11.50 am ithu thulam koorano vrichika koorano paranju tharumo plz

  • @abhilashr7982
    @abhilashr7982 3 года назад +4

    Sir what about medical field???

  • @nidheeshsathyan5136
    @nidheeshsathyan5136 4 года назад +4

    Thanks

  • @satheeshpoothottathil6346
    @satheeshpoothottathil6346 2 года назад

    Excellent presentation with super clarity.

  • @beenaradhakrishnan2858
    @beenaradhakrishnan2858 Месяц назад

    🙏🙏🙏

  • @sudhaar8564
    @sudhaar8564 8 месяцев назад

    എല്ലാം വളരെ സത്യം ആണ് 🤝👌🙏🙏🙏🙏🙏🙏🙏🙏ശരി ആണ്

  • @7c26p.ashwathi8
    @7c26p.ashwathi8 4 года назад +4

    Sir, എന്റെ മകന്റെ നക്ഷത്രം ആണ്, 2005 march 29 രാവിലെ 7:54 ജനന സമയം, ഏതു പാദം ആണെന്ന് പറഞ്ഞു തരാമോ?

    • @7c26p.ashwathi8
      @7c26p.ashwathi8 4 года назад +1

      ഏതു കൂറ് ആണെന്ന് കൂടി പറയണേ

    • @user-ob7fw7hs3h
      @user-ob7fw7hs3h 3 года назад

      രണ്ടാം പാദം

  • @sivasankarapillaisiva8152
    @sivasankarapillaisiva8152 4 года назад +5

    Mammotiyude star vishakamanooo.reply plzzzz.

  • @appu5365
    @appu5365 4 года назад +3

    Thank u sir..👍🙏

  • @preetharoby2923
    @preetharoby2923 4 года назад +1

    Sir Entey makal 2010 March 5 nu 10.29 am nu janichu paadavum lagnavum dayavayi onnu paranju tharumo

  • @athulsachinks972
    @athulsachinks972 4 года назад +2

    Ningal indragniye bhajikku
    Shukarane bhagikku
    Vishnu shasranamam jepikku
    Ellam ningalude kayi pudiyil othungum.

  • @yamunamohan867
    @yamunamohan867 4 года назад +4

    Nyan visakham
    Vrichika rasi v
    .correct

  • @reshmaprakash306
    @reshmaprakash306 4 года назад +6

    Thanks for this information.

  • @sachinsanalkumar9075
    @sachinsanalkumar9075 7 месяцев назад

    Thanku sir

  • @tamilannanchilnadu9644
    @tamilannanchilnadu9644 4 года назад +5

    100% True

  • @sethukumars5512
    @sethukumars5512 5 месяцев назад

    😢good

  • @Subi-jf5do
    @Subi-jf5do 4 года назад +3

    Satyam mikka karyangalum

  • @honeymolkrishna7998
    @honeymolkrishna7998 4 года назад +8

    ശെരി ആയാലും തെറ്റയാലും ഒരു പോസിറ്റീവ് എനർജി ആണ് ഈ vdeo കണ്ടപ്പോൾ ലഭിച്ചത് thank you

    • @honeymolkrishna7998
      @honeymolkrishna7998 4 года назад

      Sir എന്റെ ഒരു ഡൗട് ആണ് വിശാഖം നക്ഷത്രക്കാർ ആയ സ്ത്രീകൾ ക്ക് പൊതുവേ ആണ്‌കുട്ടികൾ മാത്രം ജെനിക്കുള്ളോ. എന്റെ അറിവിൽ ഉള്ള എല്ലാ വിശാഖം നക്ഷത്രം ഉള്ള സ്ത്രീകൾക്കൊക്കെ 2ആണ് കുട്ടികൾ ആണ് ഉള്ളത്.

    • @trinity5442
      @trinity5442 4 года назад

      Honeymol Krishna no never enikku 3 girls anu ollathuu

    • @honeymolkrishna7998
      @honeymolkrishna7998 4 года назад

      @@trinity5442 oh great, god bless you.

  • @sureshp319
    @sureshp319 4 года назад +2

    Correct... Jiee

  • @danishjayan5054
    @danishjayan5054 3 года назад +3

    വിശാഖം ❤️❤️

  • @jomon3609
    @jomon3609 2 года назад +2

    ഞാൻ 2 ആം പാദം ആണ്. ഞാൻ നന്നായി വരയ്ക്കും

  • @sharmilapm7152
    @sharmilapm7152 4 года назад

    Thank U very much . please give me some more details.

  • @kashinadhanr.s7a983
    @kashinadhanr.s7a983 4 года назад +9

    Parajathu മുഴുവൻ സത്യം

  • @valsanpk4611
    @valsanpk4611 7 месяцев назад +1

    90 % ശരിയാണ്

  • @deepukv007
    @deepukv007 4 года назад +2

    Exactly currect

  • @nayanarani5502
    @nayanarani5502 3 года назад +3

    GOD MURUKAN VISHAKAM ANU

  • @user-fj1iw8jx2y
    @user-fj1iw8jx2y 2 месяца назад

    സൂപ്പർ❤

  • @vishnuanil1534
    @vishnuanil1534 4 года назад +2

    Ente ponnu chetta, kastapade Ulla, eee rashi enganeyanu kandu pidikkunnathu, njan 26,04.1994 ...11.7 pm nu janichathanu

  • @jobybalal5028
    @jobybalal5028 4 года назад +4

    സൂപ്പർ സ്വാമീ✌️✌️✌️🌹🌹🌹🌹💪💪💪💪💪💪💪💪

  • @divyavs4006
    @divyavs4006 4 года назад +6

    70%correct

  • @rinurinu6327
    @rinurinu6327 4 года назад +2

    Right

  • @Bennykd
    @Bennykd 4 года назад +20

    സ്വന്തമായ് ഒരു സെൻറ് ഭൂമി പോലും ഇല്ലാതെ പോയി അമ്പത്തിരണ്ട്

  • @naseebku1723
    @naseebku1723 4 года назад

    എന്റെ മോൾടെ കാര്യങ്ങൾ ഒന്നും എനിക്ക് അറിയില്ല ഒന്ന് പറഞ്ഞു തരുമോ
    18/8/2020
    വിശാഖം നാൾ
    സ്ഥലം -അടിമാലി
    സമയം -2.55pm

  • @deepulal9755
    @deepulal9755 4 года назад +4

    Exactly

  • @muraleedharannair.k4853
    @muraleedharannair.k4853 4 года назад +2

    Correct

  • @travellover3095
    @travellover3095 3 года назад +7

    എന്റെ നാള് വിശാഖം ആണ് 🙆‍♂️

  • @santhinirajesh8222
    @santhinirajesh8222 4 года назад +1

    Sir 1980 dhnumasathile visakam phalam parayamo

  • @girijaakshara5938
    @girijaakshara5938 Год назад

    Nanni namaskaram

  • @prasanthop16
    @prasanthop16 4 года назад +27

    സത്യം പറഞ്ഞാൽ ജീവിത കാലം മുഴുവൻ കഷ്ടപ്പാട് ആണ് എന്ന് സാരം

  • @neonandakumar
    @neonandakumar 4 года назад +11

    എല്ലാം ശരി തന്നെ പച്ച പിടിക്കുന്നത് ഉള്ളൂ 🙄

  • @7jagath
    @7jagath 3 года назад +1

    Sathyam

  • @vinodkannothts481
    @vinodkannothts481 4 года назад +6

    Kandaka shani 2020 verunath ennu paranju oru jothishan athu shari ano

    • @arunradhakrishnana4715
      @arunradhakrishnana4715 4 года назад

      Vinod Ts Sheriyane.entem nal vishagham thanne .

    • @trinity5442
      @trinity5442 4 года назад

      ARUN RADHAKRISHNANA hi already shani 2020 maruvalliyo. Pnee engane veedum kandaka shani varunathu. Because eppol jeevan matrame bakkiollu atukonda chodichathu....

    • @indhulakshmi1528
      @indhulakshmi1528 4 года назад +1

      Ayyo appo pinne ithrem naalum enikk enthayirunnu ini kandaka shani varuvo ithilum bhedham enne angott vilikkunnatha😢😅

  • @jineshv6364
    @jineshv6364 4 года назад +8

    99.95% crt

  • @Vazhikatti1991
    @Vazhikatti1991 8 месяцев назад

    Excellent

  • @leelamoni8622
    @leelamoni8622 4 года назад +5

    ഉതൃട്ടാതി പറയുമോ please

  • @Sunilsss123
    @Sunilsss123 4 года назад +2

    Good

  • @bijots4074
    @bijots4074 4 года назад +3

    15.5.1979, നക്ഷത്രം രേവതി ഇപ്പോൾ നല്ല സമയമാണോ മറുപടി പ്രതീക്ഷിക്കുന്നു

  • @VIGIFX
    @VIGIFX 4 года назад +4

    100/100❤️❤️❤️❤️❤️👍

  • @nostilohacker
    @nostilohacker 4 года назад +1

    Correct aanu 🖤✨

  • @poornimapoornima4714
    @poornimapoornima4714 2 года назад +1

    Vishakam👍👍

  • @KarthigaiOndru
    @KarthigaiOndru Год назад

    நல்லது

  • @girijakumari7338
    @girijakumari7338 4 года назад +6

    എല്ലാം. ശരി ആയ കാര്യമാ

  • @raveendranrr5760
    @raveendranrr5760 Год назад

    തുലാം 🌹വിശാഖം... ആശംസകൾ... 🙏👏👍👌... 🌹♥️💕💞... ഞാൻ നഗൻ.

    • @raveendranrr5760
      @raveendranrr5760 Год назад

      🌹ശനി 🌹... രാത്രി 7. 55+ 8 മണി... 🙏👏👍👌... 💞💕♥️.

  • @Me_Mymom
    @Me_Mymom 3 года назад

    You are ryt

  • @Soumya-kp3jw
    @Soumya-kp3jw 4 года назад +5

    Prabhas vishakham

  • @maloostricks2730
    @maloostricks2730 3 года назад +1

    Super 👌

  • @shalimasuresh3019
    @shalimasuresh3019 4 года назад +3

    Njan vishakam naal anu.. eath paadam anenn ariyillaa. Onnu paranju tharavo.. date of birth 11/11/1996 time of birth 7.15am

  • @SAVIASANA
    @SAVIASANA 4 года назад +13

    ജനിച്ചത് മുതൽ തുടങ്ങി കഷ്ടം

  • @hakeemashmil3378
    @hakeemashmil3378 8 месяцев назад

    Njan 25/04/1986. Ethane nall enn parayaamo?

  • @MohdRashid-ig2qo
    @MohdRashid-ig2qo 4 года назад +1

    80% correct aanu

  • @anjurahul484
    @anjurahul484 4 года назад +5

    Jayaram, surya, pisharady ivarokke und

    • @Vishu95100
      @Vishu95100 4 года назад

      @@alanalan355 Jayaram Avittam

  • @aadhiaadhi4352
    @aadhiaadhi4352 4 года назад +4

    😘👍🤩

  • @chippushilpa777
    @chippushilpa777 2 года назад

    Correct👍🏻

  • @nandupillai8938
    @nandupillai8938 4 года назад

    Yes correct

  • @specialmotivation5863
    @specialmotivation5863 8 месяцев назад

    വിശാഖം❤

  • @BijisTipsAndTricks
    @BijisTipsAndTricks 3 года назад

    Correct 🙏🙏🙏

  • @Sreekalakbsreekalakb
    @Sreekalakbsreekalakb 4 месяца назад

    🙏🏿🙏🏿🙏🏿👍🏿👍🏿👍🏿

  • @ajithacharya3930
    @ajithacharya3930 4 года назад +10

    ചുരുക്കി പറഞ്ഞാൽ ജീവിതത്തിൽ രക്ഷപെടില്ല. ഇത്ര വൃത്തികെട്ട നാൾ ആയിരുന്നോ. അപ്പോൾ കണ്ട സ്വപ്നം എല്ലാം വെറുതേ ആയി

  • @benbisworld2652
    @benbisworld2652 4 года назад

    Satyam

  • @user-gm4om2rj1f
    @user-gm4om2rj1f 2 года назад +1

    ☺️☺️❤❤👍

  • @ritajohnson730
    @ritajohnson730 4 года назад +1

    Karthika nakshatrum parayamo

  • @sudhinraj3825
    @sudhinraj3825 4 года назад +3

    Prabhas ntei nalu vishakam annu

  • @ambadimohan4003
    @ambadimohan4003 4 года назад +2

    എനിക്ക് എന്റെ കൂറ് അറിയില്ല സാർ, ഒന്ന് പറഞ്ഞു തരുമൊ..
    Date : 8-1-2002
    Time : 8:31 PM