Annies Kitchen With Famous Film Actress “Vidhubala ” | Chicken Vindaloo |

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 1,8 тыс.

  • @npm751
    @npm751 4 года назад +304

    വിധുബാലടെ അമ്മ എന്തെങ്കിലും മണ്ടത്തരം അവരടെ മക്കളെ പടിപ്പിച്ചെന്ന് കരുതി അതൊക്കെ എല്ലാ പെണ്കുട്ടികളും ഫോളോ ചെയ്യണം എന്നൊക്കെ പറയണത് എന്തിനാണ് ആനി.സതി വരെ നല്ലത് ആയിരുന്നു എന്ന് പറയാൻ നാണം ഇല്ലാത്ത 6ആം നൂറ്റാണ്ടിൽ ജീവിക്കുന്ന രണ്ട് ജന്മങ്ങൾ

  • @saranyasambasivan5746
    @saranyasambasivan5746 4 года назад +689

    ആൺ കുട്ടികൾ ആയാലും പെൺകുട്ടികൾ ആയാലും പാചകം ചെയ്യാനും കഴിച്ച പ്ലേറ്റും ഇടുന്ന ഡ്രെസ്സും ഉപയോഗിക്കുന്ന ടോയ്ലറ്റും wash ചെയ്യാനും ശീലിപ്പിക്കണം.

    • @sadha3152
      @sadha3152 4 года назад +25

      athanu.ath crct.bt marriied aaaya aanungal palayalum ithonnum cheyyilla.ith cherupathile padipikkanam.oru divasam aanungalk lv edukam.bt pennungalk veetile paniyil ninnum lv edukanavilla

    • @abidmohidheen1750
      @abidmohidheen1750 4 года назад +5

      Well said

    • @NeerjaNeenu
      @NeerjaNeenu 4 года назад +7

      @@sadha3152 satym.. ethoke eth nuttandil maatamundaakna... ethra nallavanaya barthavayalum oru limitle veetujoli cheyu.. eni adikamaayi velom cheyan thudagiyal avr penconthanmaarum aakum🥴🥴

    • @sadha3152
      @sadha3152 4 года назад +3

      @@NeerjaNeenu crct..purushanmark limits und.ini veetujolikare vekam nnu vechal athum sthreeyalle😂

    • @maknae4120
      @maknae4120 4 года назад +1

      Saranya Sambasivan " absolutely right "👍

  • @aswathymadhusoodanan
    @aswathymadhusoodanan 4 года назад +178

    Divorce is not a sin! It's probably two persons rescuing themselves from a mistake they made together. (In most cases..) chaadi keri vaashikk Divorce cheiyunnore alla uddhesiche

  • @umamasdreamland9322
    @umamasdreamland9322 4 года назад +166

    പെൺകുട്ടികൾ അവരുടെ സന്തോഷങ്ങൾ എല്ലാം മാറ്റി വച്ചാല്‍ കുടുംബം സന്തോഷം ആകൂ എന്ന് പറയുമ്പോ എന്ത് ജീവിതം ആണ് അത്..

    • @jubybaby7421
      @jubybaby7421 4 года назад +15

      എങ്കിൽ പിന്നെ പെണ്കുട്ടികളുടെ സ്ഥാനത്ത് എല്ലാരും റോബർട്ടിനെ കൊണ്ട് നടന്നാപ്പോരേ

    • @sibilaminnu2241
      @sibilaminnu2241 3 года назад

      👍👍👍👍👍👍👍👍

    • @rajeshdivya5042
      @rajeshdivya5042 3 года назад +1

      👍👍👍👍👍👍🙏penninumoruu.manasunduuu....

  • @whatthevick
    @whatthevick 4 года назад +1414

    Fun fact: you just came from a meme

    • @vishnubiju4058
      @vishnubiju4058 4 года назад +65

      Comedy starts from 45:15, thank me later

    • @navamiindu5906
      @navamiindu5906 4 года назад +16

      @@vishnubiju4058 ith separate comment ayit idu. Njn kandilla allangy ente kore time waste avilarnu😛

    • @DonBennyKachapilly
      @DonBennyKachapilly 4 года назад

      True

    • @revathiv8927
      @revathiv8927 4 года назад

      😂😂😂😂

    • @aravinddodge
      @aravinddodge 4 года назад +2

      The crossover meme?

  • @sreejaks6339
    @sreejaks6339 4 года назад +472

    ആണുങ്ങൾക്ക് അറപ്പാവാം വെറുപ്പാവാം സ്വാ ദാവാം ല്ലെ ചേച്ചി.... വെറുതെയല്ല ഒരു കമലാ ഹാരിസിനെ കാണാൻ അമേരിക്ക വരെ പോകേണ്ടി വരുന്നത്....!

    • @aswathyp2997
      @aswathyp2997 4 года назад +2

      😍

    • @tinag7506
      @tinag7506 4 года назад +5

      Kamala Harris athra super person onnumalla...avaduthe karutha vargakkare unfair ayyt convict cheyth avare innocent aakunna thelivokke nashippich nadannavaranu...Tulsi Gabbard is a better politician than her.

  • @navamiindu5906
    @navamiindu5906 4 года назад +687

    I am just thankul, Annie doesn't have daughters.

    • @feminamajeed2447
      @feminamajeed2447 4 года назад +196

      But her poor future daughters in-law though 🙆‍♀️

    • @crackitjokeit
      @crackitjokeit 4 года назад +51

      femina majeed they will be another bunch of kulasthrees...

    • @aathu.371
      @aathu.371 4 года назад +6

      Well said😂

    • @aathu.371
      @aathu.371 4 года назад +4

      @@crackitjokeit 😂😂😂

    • @ot7fam775
      @ot7fam775 4 года назад +72

      That’s nothing to be thankful about 😂imagine the values with which her sons would be brought up!and the poor future daughter in laws sufferings 🤦🏼‍♀️

  • @jishageorge2726
    @jishageorge2726 4 года назад +577

    ആഹാ... എന്തൊരു നല്ല ഉപദേശങ്ങൾ. അമൃത ടിവി ഈ രണ്ടു പരിപാടി യും merge ചെയ്തു ഒന്നാക്കാമോ? അത്രേം toxicity കുറയുമല്ലോ എന്ന് കരുതിയാ

    • @yellowwb4183
      @yellowwb4183 4 года назад +24

      True !
      Both should be jailed for such horrific anti women remarks

    • @gayathrikrishnan1734
      @gayathrikrishnan1734 4 года назад +1

      👌😅

    • @renu584
      @renu584 4 года назад

      😁👍

    • @lillulillu2951
      @lillulillu2951 4 года назад +7

      വളരെ നല്ല നിർദ്ദേശം.. അമൃത TV ഇത് ഗൗരവമായി എടുക്കണം..

    • @tinag7506
      @tinag7506 4 года назад +2

      That channel.and the whole institution promotes this kind of 6th century thinking...I know bcz I had to bear this hellhole of a place for 6 yrs...as a student..oru sadarana expose cheyatha jeans and top ittathonu(Lulu mall il poumbo, not in college or hospital) enne verbally harass cheyth 500 fine vangichu..and they also hold 'value education' classes when they discuss that women shouldn't wear whatever they like and that it should be regulated by law(like how Taliban does)...also shoes idaruth cz ath westerners idunnathanu and similar nonsense....engane shahichunn alochikumbo enikk polum albudam thonnunu...oru empathy illatha Drs um und..I don't even want to get started on that

  • @harshaprakash1432
    @harshaprakash1432 4 года назад +1303

    പെൺകുട്ടി ആയതു കൊണ്ട് എല്ലാം അഡ്ജസ്റ്റ് ചെയ്യണം ആൺകുട്ടി ആണേൽ എന്തും ആകാം
    Jambavante കാലത്തു നിന്ന് വണ്ടികിട്ടാത്ത രണ്ട് അമ്മച്ചിമാർ 😬
    ഇതുപോലെ ഉള്ള കുലവാഴകൾ ആണ് സ്ത്രീകളുടെ പ്രധാന ശത്രു

  • @remizmanjeri7925
    @remizmanjeri7925 4 года назад +332

    ലെ ആനി : ഇപ്പൊ ആണ് നമുക്ക് ഒത്ത ഒരാളെ കിട്ടിയത് 🤣🤣🤣🤣

  • @farhannavas2690
    @farhannavas2690 4 года назад +509

    Thank you amritha channel for quality MEME material

  • @aswathyj4141
    @aswathyj4141 4 года назад +108

    46:09 വീട്ടിലെ ബാക്കി ഉള്ളവർക്ക് ഫുഡ് ഇല്ല പറഞ്ഞ് കുറച്ച് പുഴു അരിച്ച ചോറ്‌ തന്നാൽ തിന്നുമോ നിങ്ങള്. ആണിന് ഇല്ലാത്ത ഒരു പ്രത്യേക റുളും പെണ്ണിനും വേണ്ട.Cheap mind set.

    • @achuzzz0551
      @achuzzz0551 4 года назад +3

      Ath thannee....orarther erangikkolumm

  • @sandrasan7900
    @sandrasan7900 4 года назад +266

    ഇവർക്കിതൊക്കെ ഇവരുടെ അടുക്കളയിൽ ഇരുന്നു പറഞ്ഞാൽ പോരേ..... എന്തിനാ ഈ ചാനലിൽ വന്നിരുന്നു വെറുപ്പിക്കുന്നെ!!!

    • @saleenatk5456
      @saleenatk5456 4 года назад +3

      Sathyam

    • @ajinubabu6528
      @ajinubabu6528 4 года назад +4

      Exactly

    • @lakshmigr8697
      @lakshmigr8697 4 года назад +4

      ee channel as a whole oru veruppikkal alle....

    • @abidmohidheen1750
      @abidmohidheen1750 4 года назад +1

      🤣

    • @abidmohidheen1750
      @abidmohidheen1750 4 года назад +8

      അയ്യോ അങ്ങനെ പറയരുത്. കുലസ്ത്രീ വംശം നശിച്ചു പോവില്ലേ. 😬

  • @sonalakz937
    @sonalakz937 4 года назад +149

    എന്ത് ക്രൂരയാണ് വിധുബാലയുടെ അമ്മ..അതെല്ലാം അഭിമാനമായി പറയുന്ന വിധുബാലയും അയിനൊത്ത് തുള്ളാൻ ഒരു ആണിയും..

  • @akshaya.6117
    @akshaya.6117 4 года назад +136

    ഇൗ കമന്റ്‌ സെക്ഷനിൽ ഒരു 5 മാസം മുന്നേ ഉള്ള കമന്റുകളിൽ ഭൂരിഭാഗവും ആന്നിയൂടെ accent ന്നെ ആന്ന് വിമർശിച്ചിട്ടുള്ളത് എങ്കിൽ ഇന്നു അത് gender equality യെ കുറിച്ച് ആയി മാറിയിരിക്കുന്നു.
    "അതെ മാറ്റം ആരംഭിച്ചു കഴിഞ്ഞു"🔥🔥

  • @sudharmmacp8216
    @sudharmmacp8216 4 года назад +616

    2 പേരും അവരുടെ young age ഇൽ സിനിമയിൽ.അടിച്ചു പൊളിച്ചു നടന്നിട്ട്. വയസ്സ് കാലത്ത് പെൺകുട്ടികളെ സദാചാരം പഠിപ്പിക്കുന്നു.

  • @josenamariya7552
    @josenamariya7552 4 года назад +139

    എന്ത് ദുരന്തം ആണ് ഇതക്കെ..കഷ്ടം തന്നെ..ഞങ്ങളുടെ വീട്ടിലെന്നും ഇങ്ങനെ ഒന്നും തരം തിരിച്ചിട്ടില്ല..പെൺമക്കളെ വില കെടുത്താണ് വളർത്തിയത്.ആരുടെയും മുൻമ്പിൽ തലതഴ്ത്താതെ വളരണം എന്നാ പഠിപ്പിച്ചത്.അങ്ങനെ ജീവിക്കുമ്പോൾ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ വരുമ്പോൾ തുറന്ന് പറഞ്ഞ് പിരിയുന്നതാണ് നല്ലത്

    • @geethaprakash8494
      @geethaprakash8494 4 года назад

      👍👍

    • @teenaharshan9554
      @teenaharshan9554 4 года назад

      👍👍

    • @saleenatk5456
      @saleenatk5456 4 года назад +4

      Randum chavenda samayam kazjirikkunnu

    • @piatmal49
      @piatmal49 4 года назад

      👏👏👏👏👏👏👏

    • @rajeshdivya5042
      @rajeshdivya5042 3 года назад

      Enganataaaaaa.......achaanammaamaraanuu...eppoozataaa.talamurayilaaa.pwnkuttikalkkuu.aavishyaam.vaandatum....ennuum.nallatuu.maatraam.varum🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @archanajayasankar572
    @archanajayasankar572 4 года назад +475

    പെണ്ണായാൽ അറപ്പ് അരുത്, ഇഷ്ടം അരുത്, നിലപാട് അരുത്. 🤦
    (PS: this is pure sarcasm)

    • @Deeboo123
      @Deeboo123 4 года назад +2

      Wow🙄

    • @anjali.m.s7500
      @anjali.m.s7500 4 года назад +42

      ഇതിനെ ആണ് അടിമത്തം എന്ന് പറയുന്നത്. കുടുംബ ജീവിതം എന്നത് പരസ്പരം അഡ്ജസ്റ്റ് ചെയ്ത്, മനസിലാക്കി ജീവിക്കുന്നതാണ് അല്ലാതെ ഒരാൾ മറ്റൊരാളുടെ അടിമയാകുന്നത് അല്ല.

    • @anaghaam399
      @anaghaam399 4 года назад +5

      Ithokkae serious aayitt parayunnathano 🙄🙄.

    • @archanajayasankar572
      @archanajayasankar572 4 года назад +11

      Orikkalum njan ith avar paraynnath support cheyth paranjathalla . My comment was a pure sarcasm. I pity those ladies. That is even worse than male chauvinism.

    • @nandanas651
      @nandanas651 4 года назад +6

      Korach chanakam eduth pennumpillede mukhath idanam Appo kana

  • @nirmalaown
    @nirmalaown 4 года назад +100

    എന്ന്
    സ്വന്തം ഇഷ്ടപ്രകാരം വരനെ തെരഞ്ഞെടുത്ത് വിവാഹിതയായ ഒരു സ്ത്രീയും സ്ത്രീകൾ സിനിമാഭിനയത്തിന് പോകുന്നത് വളരെ മോശമായി കണ്ടീരുന്ന കാലത്തും സ്വന്തം ഇഷ്ടം അനുസരിച്ച് സിനിമയിൽ അഭിനയിച്ച സ്ത്രീയും...

    • @mubeena_abuthahir8704
      @mubeena_abuthahir8704 4 года назад +5

      🤣🤣🤣🤣🤣

    • @Sreelatha555
      @Sreelatha555 4 года назад +31

      സ്വന്തം കാര്യത്തിൽ applicable അല്ല 😁മറ്റുള്ളവരെ ഉപദേശിക്കാൻ ചിലവൊന്നുമില്ലല്ലോ 🙂

    • @sila1926
      @sila1926 4 года назад

      😂🤣

  • @yd6023
    @yd6023 4 года назад +925

    വീഡിയോ മുഴുവൻ കാണണ്ട.... തിരഞ്ഞു വന്ന കണ്ടന്റ് ഇവിടെ ഉണ്ട്... 44:56 കുലസ്ത്രീ ഉണർന്നു...

  • @aravindkumar6697
    @aravindkumar6697 4 года назад +573

    "പെൺകുട്ടികളെ നിങ്ങളുടെ എല്ലാ സന്തോഷങ്ങളും വേണ്ടെന്ന് വെച്ചാൽ നിങ്ങൾക്ക് എന്നും സന്തോഷമായിരിക്കാം "
    Tried and proved recipe കോപ്പ് 😎

  • @jobinjoseph4305
    @jobinjoseph4305 4 года назад +50

    എന്ത് ആഹാരവും ഞാൻ കഴിക്കും, സ്വാദ് എനിക്കൊരു പ്രെശ്നമല്ല എന്നൊക്കെ പറഞ്ഞപ്പോൾ ഒരു ബഹുമാനമൊക്കെ വന്നതാ പക്ഷെ ഇവർ അനുഭവിച്ചത് വലിയ ദുരിതമാണെന്ന്‌ ഇപ്പോളും അവർക്കു മനസിലാകുന്നില്ല.... ഇനിയുമുള്ള തലമുറയും അത് അനുഭവിക്കണം എന്നാണ് ഇവർ 2u പേരും പറയുന്നത്. അത് അതിലും പരിതാപകരം. ഇങ്ങനെ അടിമയായ ജീവിച്ചു കുടുംബം പുഷ്ഠിപ്പെടുത്തുന്നതിലും എത്രയോ നല്ലതാണ് അതങ്ങ് പൊളിച്ചു കളയുന്നത്.

    • @anjuna4273
      @anjuna4273 4 года назад +3

      Aaa '2u' ennu ezhuthiya style enik ishtaaayi😂

    • @lesh8087
      @lesh8087 4 года назад +5

      ആര് പറഞു? ഇവർ empowered sthreekal ann. നല്ല വസ്ത്രം, നല്ല ശമ്പളം എല്ലാം ഉണ്ട്. Pakshe സമൂഹം നന്നാവുന്നത് ഇഷ്ട്ടം ഇല്ല, അതിനാണ് egane parayunne

  • @juliemartin261
    @juliemartin261 4 года назад +225

    ഇതൊക്കെ കേട്ടിട്ടു എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നു..... കുലസ്ട്രീകൾ...👍

    • @rajeshdivya5042
      @rajeshdivya5042 3 года назад

      Karayarutuu.porutukaa.pazayakaalaastreekall.shabdam.uyaarttiyattinaalaanuuu..nammmaall.penkutrikall.enganaankilu....erikkkkunnaatannooettuu.samaadaanikkaam...

  • @aami8962
    @aami8962 4 года назад +214

    എന്റെ അമൃത tv, നിങ്ങൾക്ക് മാത്രം ഇത് എവിടുന്ന് കിട്ടുന്നു ഇജ്ജാതി വിവരം കെട്ട തള്ളകളെ.. !!
    കഥയല്ലിത് ജീവിതം..
    Annies kitchen..
    അടിപൊളി.. ബാ പോവാം.. !!

    • @anilakk9158
      @anilakk9158 4 года назад +28

      അമൃത tv ടെ മൂത്ത തള്ള തന്നെ ഒരു വെളിവില്ലാത്ത കിളവി അല്ലെ. അമൃതാനന്ദ മൈർ... So no surprise

    • @muhammedhasif7429
      @muhammedhasif7429 4 года назад

      T

    • @rajeshdivya5042
      @rajeshdivya5042 3 года назад

      Eee.progaramilll.evarkkuu.arhamulaatallaa

    • @theja3676
      @theja3676 3 года назад

      Sathyam

    • @chaithanyadas7467
      @chaithanyadas7467 Год назад

      അതിനേക്കാൾ വലിയ ഒരു വിവരക്കേടിന്റെ പേരിലാണ് ചാനൽപോലും 😂

  • @gkumar7071
    @gkumar7071 4 года назад +136

    സ്വാതന്ത്ര്യം കിട്ടിയത് മുതൽ പ്രശ്നമാണ് പോലും!! ഹെന്റെ സിവനേ, കൈലാസനാഥ !
    ആനിടെ കൊഞ്ചൽ!..ഹോ !

  • @MJ-wj8hy
    @MJ-wj8hy 5 лет назад +170

    I don’t know only for me I think she is a male shovanist. Hey lady don’t you know what is gender equality pity you. Kerala is never going to be good. Women should have choices opinions and attitude

    • @tharakrishna5356
      @tharakrishna5356 4 года назад +3

      👍👍👍

    • @galgadot3440
      @galgadot3440 4 года назад +2

      And we all are agree with u dear 😍

    • @mimi_pabo
      @mimi_pabo 4 года назад +1

      👍👍👍

    • @__-vj9kn
      @__-vj9kn 4 года назад +9

      💯💯💯ഒരാൾ എങ്കിലും ഈ കാര്യം പറഞ്ഞിട്ടുണ്ടല്ലോ ഭാഗ്യം 👏. Comment sectionte ആദ്യഭാഗം മുതൽ നല്ല ഒന്നാംതരം കുലസ്ത്രീകളും കുലപുരുഷന്മാരും ആണ് 🤷‍♀️

    • @sajimonec9800
      @sajimonec9800 4 года назад +4

      @@__-vj9kn Those comments made my blood boil😓

  • @thafseera_thafss1185
    @thafseera_thafss1185 4 года назад +58

    ഇവർ തമ്മിലുള്ള ചർച്ച Viral ആയത് കണ്ട് ഇവരുടെ Channel തപ്പിതിരഞ്ഞ് കാണാൻ വന്ന _ലെ ഞാൻ 😆😆

  • @pinkyfly3672
    @pinkyfly3672 4 года назад +230

    വിഥുബാലയ്ക്ക് വിന്താലുവിന്റെ കഷണം എല്ലാം മാറ്റിയിട്ടു ചാറു മാത്രം കൊട്🙄

  • @rjvlogs4410
    @rjvlogs4410 4 года назад +194

    പറഞ്ഞാൽ കൂടി പോകും.. അത് കൊണ്ട് മാത്രം ഒന്നും പറയുന്നില്ല.. അമ്മച്ചിമാരെ വണ്ടി കയറ്റി വല്ല അന്റാർട്ടിക്ക യിലേക്ക് വിടു..

  • @rajeshrajan3124
    @rajeshrajan3124 4 года назад +66

    ഏതോ പുരാതന കാലത്തെ മനുഷ്യരാണ് ,
    സ്ത്രീവിരുദ്ധത കൂടുതൽ ഉള്ളത് സ്ത്രീകളിൽ തന്നെയാണ് സംശയമില്ല

  • @salupremkumar
    @salupremkumar 4 года назад +98

    ടീസർ പൊളിച്ചു !❤️..ഈ കുലഷ്ട്രീ ആകാനൊള്ള crash course എന്നു ടെലികാസ്റ് ചെയ്യും ???..

    • @manjushamohandas9291
      @manjushamohandas9291 4 года назад +5

      daily ee program kandal mati...Aani chechi edak okke paranju tarunund...

    • @saleenatk5456
      @saleenatk5456 4 года назад +2

      Idakk onnum amrith chaanel onnu kayari, aanies kitchenum, kadayilladu jeevidavum kandaalum madi, ivarude nalla oru class kittunnadayirikkum, baabi kattapoka

  • @haveenarebecah
    @haveenarebecah 4 года назад +417

    ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്..
    ഇവരെ മനസ്സിൽ ധ്യാനിച്ച് പാണ്ടാരാണ്ട് എഴുതിയതാ തോന്നുന്നു 🤣🤣🤣🤣
    ഈ അമ്മച്ചി അല്ലേ നാട്ടുകാരുടെ പ്രശ്നങ്ങൾ തീർക്കാൻ ഇടനില ഇരിക്കുന്നത്? ബലേ ഭേഷ്. 😂😂😂😂

    • @MM-wc7zs
      @MM-wc7zs 4 года назад +3

      I have seen in my friends case, wife is so adamant.. she is using another toilet and cooks food for herself and child. She won't clean his toilet and won't put his clothes in washingmachine. He washes his clothes by himself and cleans his toilet.Both of them are not happy but not separated thinking about their child . I dont think it is good. Eventhough I want women to be strong, in their case I personally felt, if she was ready for some adjustments, their life could be much better.

    • @anjali.m.s7500
      @anjali.m.s7500 4 года назад +11

      @@MM-wc7zs
      Of course adjustments should be there. But it should be made from both the sides.

    • @anaghaam399
      @anaghaam399 4 года назад +17

      @@MM-wc7zs ivide avaru ayalude toilet kazhukathath okkae entho complaint polae aanallo parayunnath , thirich bharthavude bharyayude toilet kazhukiyilla thuni kazhukiyilla ennokkae paranj complaint chyyumo 😏.

    • @MM-wc7zs
      @MM-wc7zs 4 года назад +1

      @@anaghaam399 in a perfect scenario both hus and wife should do the toilet cleaning and washing in turns. But in my house too the toilet cleaning is done only by me. But both of us put clothes in the washing machine . The point i wanted to make with my friends scenario was they were not happy as a family. So if she was ready to do some adjustments their life would be happier. As far as I can see , he is trying to adjust a lot.

    • @MM-wc7zs
      @MM-wc7zs 4 года назад +2

      @@anaghaam399 once we live in a family with kids, I felt its better to do some simple compromises for the sake of the family. In my family both of us are doing compromises. If I was never ready to do any compromises, I am sure that my hus would never had done any compromises.. and our life could have been miserable.

  • @amira7962
    @amira7962 4 года назад +125

    സതി നിർത്തലാക്കിയില്ലായിരുന്നെങ്കിൽ ഇന്നും അതിനെ support ചെയ്യാൻ ഇത് പോലുള്ള കുറെ പേര് കാണുമായിരുന്നു.
    Shame on you both 😠😠😠

  • @crackitjokeit
    @crackitjokeit 4 года назад +105

    Vidhubala ithrem sthree virudhadha manassil kondu nadakkunna aal anel engine "kadhaylithu jeevithathil" varunna sthreekalde prashnangal manasilakkum... athu pole oru showil sthree ellam sacrifice cheythu adangi othungi kazhiyam ennu parayan anel ethu penninu neethi kittum???She is not an appropriate anchor for that show...

    • @BertRussie
      @BertRussie 4 года назад +10

      Yes. I have seen one episode of that show. She and some good-for-nothing judges were actually pushing a woman to re-unite with her clearly toxic and abusive husband because "bharyayude kadama" and "makkalkku achhan vende"

    • @teenujose1655
      @teenujose1655 4 года назад +1

      അവര് അതിന് അതിൽ പറയുന്നത് ചിലതു കെട്ടാൽ മുഖത്തിനു കൈ എടുക്കാൻ തോന്നില്ല

    • @Nietzsche777
      @Nietzsche777 4 года назад +1

      അതിൽ ചില judges ഉള്ളത് കൊണ്ട് മാത്രം രക്ഷ പെട്ടു പോകുന്ന പെൺകുട്ടികൾ. ഇവർ പൊതുവെ ഇതേ നിലപാട് ആണ് അവിടെയും.

  • @sachinsabu6746
    @sachinsabu6746 4 года назад +138

    ആനി ഏത് കോത്തായത്തിലെ കോട്ടയംകാരിയാ ഞങ്ങൾ ഇത് പോലെ ഒന്നും സംസാരിക്കത്തില്ല🥴

    • @achu8185
      @achu8185 4 года назад +14

      Ith konjal ennu parayum
      ...ee prayatbilum naakk thiriyilla

    • @namithamohan2480
      @namithamohan2480 4 года назад +16

      ശരിക്കും കോട്ടയം കാരെ കൊണ്ട് പറയിപ്പിക്കാൻ ശവം ..... കോട്ടയത്ത് എങ്ങാനും കണ്ടാൽ അവളുടെ മണ്ട പൊളിക്കണം

    • @bindhyasthomas8381
      @bindhyasthomas8381 4 года назад +4

      Eval kottayamkaarude perukalayum. Kottayam thu kettittillatha etho konaathile slang. Marayoola. Ithineyokke pokkiyeduthu pottakinattilidaan aarumille

    • @sheebam3579
      @sheebam3579 4 года назад +2

      @Shanti Sree ശ്ശോ.. ഞങ്ങൾ കോഴിക്കോട് കാരാണ്. അത് കൊണ്ട് കോട്ടയം സ്ലാങ് ഞമ്മക്കറിയൂല 🤣അതോണ്ട് തന്നേ ആനിയുടെ സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടം 🤭

    • @nidinavinod7867
      @nidinavinod7867 4 года назад

      @@namithamohan2480 😂😂😂🤣🤣🤣

  • @vishnubiju4058
    @vishnubiju4058 4 года назад +145

    Peeps here from the Memes, start watching from 45:15 for intense kulasthree wisdom,
    Thank me later😊

    • @sunyalex3534
      @sunyalex3534 4 года назад +4

      ഞാനിതു അന്വേഷിച്ചു കമന്റിൽ വന്നത്.... Thank u

    • @sreelathamohan790
      @sreelathamohan790 4 года назад +1

      😂tysm

    • @sijimenon84
      @sijimenon84 4 года назад +1

      Thanks 😁

    • @kavithak1089
      @kavithak1089 4 года назад +1

      Thank you

    • @joeljochan7380
      @joeljochan7380 4 года назад +1

      Thaankuuuu chettoi😂

  • @swetha_gangan
    @swetha_gangan 4 года назад +57

    ശാസ്ത്രത്തിന്റെ ഓരോ വളർച്ചയേ 😷17ആം നൂറ്റാണ്ടീന്ന് വണ്ടി കിട്ടാത്ത രണ്ടുപേരെ ഈ നൂറ്റാണ്ടിൽ കാണാൻ സാധിച്ചു

  • @jaisyjacob3
    @jaisyjacob3 3 года назад +33

    49:21 Taste undo
    49:27 Unbelievably tasty
    45:18 Swad noki bhakshanam kazhikaruth (pennkutty anenkil🤔🤔🤔)

  • @BertRussie
    @BertRussie 4 года назад +370

    സ്വന്തം ഇഷ്ടം എല്ലാം മറന്നു, ഇഷ്ടം ഉള്ളത് ഒന്നും ചെയ്യാൻ പറ്റാതെ, ചാറിലെ കഷ്ണം പൊലും എടുക്കാൻ പറ്റാതെ സഹിച്ചു ജീവിക്കുന്നതാണോ ഈ tried and tested succesful ജീവിതം? കഷ്ടം കഷ്ടം!

    • @haveenarebecah
      @haveenarebecah 4 года назад +6

      Sathyam 🤣

    • @crackitjokeit
      @crackitjokeit 4 года назад +30

      Athil ninnu thanne manasilayille Vidhubalade married life engine anennu... pavam 😜

    • @MM-wc7zs
      @MM-wc7zs 4 года назад +2

      No.. she talks about the importance adjustments in life. Probably you all will understand how important is adjustments in a family life.

    • @BertRussie
      @BertRussie 4 года назад +64

      @@MM-wc7zs adjustment is not girl's responsibility alone. Both the man and the woman should be willing to make adjustments. If only women are expected to give up their likes and dislikes, it's not love. It's just slavery. Here she clearly says only women should learn all this. She clearly says her mom only told this to her and not her brother. That is just stupid. Sorry

    • @haveenarebecah
      @haveenarebecah 4 года назад +20

      @@MM-wc7zs that itself is non sense. Life is life when you don't have to adjust but you can just live to the fullest. You were so badly conditioned in a way that you think life means adjustment, that too only by women.

  • @jovcam4330
    @jovcam4330 4 года назад +42

    The best people to deal with Annie is Navya Nair and Nimisha Sajayan!

  • @aathu.371
    @aathu.371 4 года назад +122

    പെണ്ണായാൽ അറപ്പ് പാടില്ല....ഞങ്ങ്ങളെ അറപ്പും വെറുപ്പും ഇഷ്ടമുള്ളത് കഴിച്ചും ജീവിചോളാം . ഇങ്ങളെ അടുക്കളയിൽ കൂടി ഇരുന്ന് പെണ്ണ് കുട്ടികൾ ഇഷ്ടങ്ങൾ പാടില്ലെന്നു ചർച്ച ചെയ്തോളു 😝

    • @MM-wc7zs
      @MM-wc7zs 4 года назад +2

      Out of curiosity asking, have you seen a husband cleaning toilets in a house(most of the time)? Among all my friends circle, its wife's duty.

    • @aathu.371
      @aathu.371 4 года назад +14

      Just because people in your circle are not like that doesn't mean all marriages are like that, there are husband's who help their wife on chores, seriously there is a billion other people in the world.

    • @MM-wc7zs
      @MM-wc7zs 4 года назад +3

      @@aathu.371 I asked do you know any husband in kerala doing the toilet cleaning always? I haven't seen that. They do only if wife is not well to do it. This is one of the house hold work comes under അറപ്പു category.

    • @MM-wc7zs
      @MM-wc7zs 4 года назад +3

      @@aathu.371 even my husband helps me in all chores except toilet cleaning

    • @ഡ്രാക്കുളയുടെമൂത്തമകൻ
      @ഡ്രാക്കുളയുടെമൂത്തമകൻ 4 года назад +13

      @@MM-wc7zs i have! just becoz ur husband don't do that,why are u refering it as whole men?most of this generation men do that!! it's called helping each other! I don't know which genaration u belongs to!innu aanungalde kaikku matram angne kuru illa!!ella paniyum cheyyum!abhimaname ullu! keralathile mothathilulla aanungalde karyam angu theerumanikkan varatte

  • @sreejithsreejith7311
    @sreejithsreejith7311 5 лет назад +320

    ഞാൻ ഒരു ചങ്ങനാശ്ശേരിക്കാരിയാണ്. ഈ പ്രോഗ്രാം കാണാൻ ഇഷ്ടമാണ്. പക്ഷെ ആനിയുടെ സ്ലാങ് സഹിക്കാൻ പറ്റുന്നില്ല. ഇവർ എന്തിനാണ് കോട്ടയം സ്ലാങ് ഇങ്ങനെ വികലമാക്കുന്നത്.

    • @PuthanpurayilRudraVinay
      @PuthanpurayilRudraVinay 5 лет назад +15

      True enikkum othiri over akkunnnath pole feel cheythu.... But let her do...

    • @Project-m1k
      @Project-m1k 5 лет назад +41

      സത്യം .കോട്ടയത്തുള്ളവരാരും ഇതുപോലല്ല സംസാരിക്കുന്നത്. ഇത് ഈ പെണ്ണിന്റെ സ്വന്തം slangആണ്.

    • @fathimap2398
      @fathimap2398 5 лет назад +6

      Sharikkum overaakunnund

    • @prasadpk8444
      @prasadpk8444 5 лет назад

      😃😃😃😆😆😄😄😄

    • @leenavarughese7082
      @leenavarughese7082 5 лет назад

      ആനി, പാലാകാരി ആണ്.

  • @mohammadmaseeh3239
    @mohammadmaseeh3239 4 года назад +21

    31:32 Amma enne ellaam padippichittund . She was a freedom fighter.
    44:56 what she learned

  • @SHIJINHilarious
    @SHIJINHilarious 4 года назад +18

    ഒരു കാലഘട്ടത്തിന്റെ അന്ധതയിൽ വീണു പോയ രണ്ടു സ്ത്രീകൾ പുച്ഛം ഇല്ല അവരോടു സഹതാപവും മാത്രം.

  • @miniunni2650
    @miniunni2650 4 года назад +184

    ഈശ്വര ഈ ആനിക് പെൺകുട്ടികൾ ഉണ്ടാകാത്തത് ഭാഗ്യം

    • @amjidhamumthaz5288
      @amjidhamumthaz5288 4 года назад +50

      Kittan pokunna marumakkalde karyam kattapoka..

    • @girvis8849
      @girvis8849 4 года назад +20

      Deivame ivalude konthanmaarkku pennu kittalle!

    • @girvis8849
      @girvis8849 4 года назад

      Diverse varunnu? Athu entha diverse? Poyi padikadi pronounciation.

    • @amjidhamumthaz5288
      @amjidhamumthaz5288 4 года назад +14

      @@girvis8849 athoke kittum..ithupole kulasthreekal valarthiya adakkavum othukkavum ulla junior kulasthreekal undavum..PhD undenkilum veetujoli ariyillenkil enth karyam ennu chintikunnavar. Haay vallatha jaathi..😂

    • @shahanasvlog3185
      @shahanasvlog3185 4 года назад +23

      ഇവൾക്ക് പെണ്മക്കൾ ഇല്ലാത്തത് നന്നായി മരുമക്കൾ പെമ്പിള്ളാർ എടുത്തിട്ട് അലക്കുമ്പോൾ ഇവളൊക്കെ പഠിച്ചോളും

  • @ashas4824
    @ashas4824 4 года назад +205

    പെണ്ണായതു കൊണ്ട് ഇഷ്ടം പാടില്ല എന്ന് പറഞ്ഞതിനോട് മാത്രം ഞാൻ യോജിക്കുന്നില്ല.

    • @preetisankar8985
      @preetisankar8985 4 года назад +20

      Njanum. Enthu casual aayittanu athu paranju poyathu!

    • @ashas4824
      @ashas4824 4 года назад +55

      @@preetisankar8985 അതേ.സ്വന്തം വീട്ടിൽ അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ സമ്മതിക്കരുത് .മറ്റൊരു വീട്ടിൽ ചെന്നാൽ ജീവിക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായിട്ട് .അതേ പോലെ മറ്റൊരു വീട്ടിൽ ചെന്നാലോ പെണ്ണിന്റെ ഇഷ്ടത്തിന് അവിടെയുമില്ല വില .ആനി അത് കേട്ടപ്പോൾ ഒരുപാട് ഹാപ്പി ആയി

    • @tharakrishna5356
      @tharakrishna5356 4 года назад +31

      @@ashas4824 ആനിക്കത് കേട്ടപ്പോഴുണ്ടായ സന്തോഷം 😂

    • @ANJUKURIAN-in5fy
      @ANJUKURIAN-in5fy 4 года назад +16

      AND SHE TOLD THAT HER AMMA WAS BOLD😌

    • @vntimes5560
      @vntimes5560 4 года назад

      ഞാൻ യോജിക്കുന്നു. നീ അങ്ങനെ കറങ്ങണ്ട. ഞങ്ങൾ ആണുങ്ങൾ നിന്നെ സഹായിക്കില്ല എന്നു മാത്രമല്ല. ഒരൊറ്റ ചവിട്ടിന് ഹിമാലയ ഗിരിശ്യംഗങ്ങളിൽ എത്തിക്കും. ഇത് വാക്ക്😗

  • @Project-m1k
    @Project-m1k 5 лет назад +318

    ആനി വായ തുറന്നാൽ സഹിക്കാൻ പറ്റില്ല. എന്തിനാണ് ഇത്ര കൊഞ്ചൽ? എവിടത്തെslangആണിത്? കോട്ടയം ആണെന്നു കുറച്ചു പേർ പറയുന്നത് കേട്ടു. ഞാൻ കോട്ടയംകാരിയാണ്. കോട്ടയത്തെ ആരും ഇങ്ങനെയല്ല സംസാരിക്കുന്നത് .

    • @premnair5199
      @premnair5199 4 года назад +8

      Trivandravum kottayavum koodae chernnu oru slang😆😆😆

    • @vinodpv236
      @vinodpv236 4 года назад +1

      Z😃🐩

    • @priyame7933
      @priyame7933 4 года назад +10

      Horrible kind of conversation ..annieyudaeyathu

    • @isleofnirvana1332
      @isleofnirvana1332 4 года назад +29

      Its her own slang, I think she is fake person.

    • @reimolreimol2812
      @reimolreimol2812 4 года назад +6

      അതെ ഞാനും kottayama ചങ്ങനാശ്ശേരി

  • @glinyavinsh
    @glinyavinsh 4 года назад +193

    Vidhi Bala..shame on you.
    അമ്മ എന്നെ പഠിപ്പിച്ചത് ആണും പെണ്ണും പഠിക്കണം ..അറിയണം എന്ന് പറഞ്ഞിരുന്നു എങ്കിൽ എന്ത് നന്നായേനെ.

    • @BertRussie
      @BertRussie 4 года назад +7

      And then she goes ahead with these antiquated attitude to "save families"

    • @sibilaminnu2241
      @sibilaminnu2241 3 года назад

      👍👍👍

  • @rajisharajagopal7355
    @rajisharajagopal7355 5 лет назад +272

    നിങ്ങളെന്താ ഈ പറയണേ.. പെണ്ണായതോണ്ട് ഇഷ്ടം, ഇഷ്ടക്കേട് ഒന്നും പാടില്ലേ... 👎👎👎👎👎

    • @sanojkrishna1398
      @sanojkrishna1398 4 года назад +2

      Avar angane jeevichathinte gunam an avarude family life

    • @claireainekkal747
      @claireainekkal747 4 года назад +52

      @@sanojkrishna1398 Athine gunam ennalle..athinte peranu 'adimatham' or 'adichamarthal'.

    • @MrJurrassic
      @MrJurrassic 4 года назад +17

      @@sanojkrishna1398 koottilitta pattikkum undu.. ee paranja family life..

    • @galgadot3440
      @galgadot3440 4 года назад +14

      @@sanojkrishna1398 Kula spoted

    • @annajacob5722
      @annajacob5722 4 года назад +7

      @@sanojkrishna1398 Ath aarikkum kadha alla jeevithatil judge🤣🤣🤣🤣

  • @preetisankar8985
    @preetisankar8985 4 года назад +189

    Seriously?!! Penkutti anengil athu paadilla!! No, this thinking has to change. Pennayal athu sahikkenam ithu ishtapedanam..Why??!! Atleast for the future generations please don’t feed this into their heads! I admire her, for all what she has done over the years but such statements in this twentieth century are hard to take🙏 Penkutti arinjirikkenda kaaryangal alla, pennum aanum arinjirikenda kaaryangal! STOP THIS GENDER BIAS!

  • @alanthomas110
    @alanthomas110 4 года назад +52

    Sthreekal ennal adimakal aanennu vicharikkunna ee thalla aanallo oru family tv show nadathunne ennariyumbo nalla aashvasam 😌

  • @anjanakrishnan6188
    @anjanakrishnan6188 4 года назад +67

    Oh! Appo ithaanalle yadhartha kadhayallithu jeevitham😃
    Tried and proved recipe polum kashtam!
    Aah background music koode poratte

  • @ambikan3020
    @ambikan3020 4 года назад +56

    Finally, the time machine worked

  • @neethus1359
    @neethus1359 4 года назад +18

    The great indian kitchen movie കണ്ടിട്ടു ഇവിടെ വന്ന ഞാൻ 🤣🤣🤣🤣🤣🤣🤣

  • @jishanak7897
    @jishanak7897 4 года назад +54

    അയ്യോ സെച്ചി എരിവും മധുരവും ishttappedalle... സേചിക് ഇനി അതിനുള്ള അവകാശല്ല, സെച്ചി കിട്ടുന്ന waste ഇരുന്നു കഴിച്ചോണം...

  • @Sidney67
    @Sidney67 4 года назад +151

    Please Stop making such stupid comments Annie..

  • @nayans...198
    @nayans...198 4 года назад +48

    വിഥുബാല ചേച്ചി നിങ്ങൾ പെൺകുട്ടികളെ കൊണ്ട് ആ പറഞ്ഞത് ശരിയായില്ല. പുളിച്ച നാറിയ ഭക്ഷണം നിങ്ങള്ക്ക് തന്നാലും നിങ്ങൾ പെണ്ണ് ആണ് എന്നാ കാരണം കൊണ്ട് അത് കഴിക്കുമോ? പാറ്റായോ വല്ല പുഴുവോ വീണ ഭക്ഷണം നിങ്ങൾ അറപ്പില്ലാതെ എടുത്ത് കളഞ്ഞു കഴിക്കുമോ? നിങ്ങൾ ഇത് എന്തൊക്കെയാ അവിടെയിരുന്നു പറയുന്നത്? അത് തലകുലുക്കി സമ്മതിക്കാൻ വേറൊരു മന്ദബുദ്ധിയും. നിങ്ങൾ ഒരുപാട് കാര്യം മനസിലാക്കണം കാലം ഏറെ പുരോഗമിച്ചു സ്ത്രീകൾക്ക് പുരുഷന്മാരുടെ ഒപ്പം നിൽക്കാനുള്ള ഒരുപാട് പവർ ആയി പുരുഷന്മാരുള്ള എല്ലാം മേഖലകളിലും സ്ത്രീകളും ജോലി ചെയ്യാൻ തുടങ്ങി കുടുംബം മുന്നോട്ടു പോവാൻ സാമ്പത്തികമായി എന്റെ ഭാര്യയും കൂട്ടിനുണ്ടല്ലോ എന്ന് ചിന്തിക്കുന്ന നല്ല ഒന്നാംതരം ചെക്കമാരുള്ള സ്ഥിതി വിശേഷമാണ് ഇന്ന്. എല്ലാരും തുല്യരാണ്. New gen ചെക്കമ്മാരുടെ കാഴ്ചപ്പാട് മനസിലാക്കാൻ നിങ്ങൾ കരിക്കിക്കേ ലാസ്റ്റ് ഇട്ട family pack എന്നാ പ്രോഗ്രാം കണ്ടു നോക്ക് എനിക്ക് നിങ്ങളോട് രണ്ടു പേരോടും ദേഷ്യമില്ല പുച്ഛം മാത്രം പിന്നേ ലാസ്റ്റ് എന്തോ റെസിപ്പി ചോതിച്ചല്ലോ അതെന്തിനാ വല്ല ആട്ടിൻകാട്ടമോ ചാണകപ്പൊടിയോ ഇട്ടു വച്ച മതി നമ്മൾ പെണ്ണുങ്ങൾ അങ്ങനെ taste, ingredients ഒന്നും നോക്കാൻ പാടില്ല

  • @manyakrishna8172
    @manyakrishna8172 4 года назад +44

    Cooking and cleaning are basic life skills not a gender role

    • @2025133
      @2025133 3 года назад

      Well said

  • @bindunair2167
    @bindunair2167 4 года назад +43

    ആനിയ്ക്ക് മര്യാദയ്ക്ക് സംസാരിച്ചാൽ എന്താണ്... artificial ആണെന്ന് കേട്ടാൽ തന്നെ മനസ്സിലാകും😂😂😂😂

    • @elizabethvarghese5511
      @elizabethvarghese5511 Год назад

      അതേ, ഞാൻ മധ്യ തിരുവിതാംകൂർകാരി ആണ്. പക്ഷേ ആനിയുടേത്, ആ നാട്ടിലെ സംസാരരീതി വികലമായി അവതരിപ്പിക്കുന്നത്. എല്ലാം showക്ക് വേണ്ടി.

  • @vishnupriyamj973
    @vishnupriyamj973 4 года назад +12

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് പക്ഷെ പെണ്ണ് ആയാൽ എന്നുള്ള പ്രയോഗം ആണ് തെറ്റ്.. കാരണം ആണ് ആയാലും പെണ്ണ് ആയാലും രുചി നോക്കി മാത്രം കഴിക്കാൻ പാടില്ല അറപ്പും പാടില്ല നാളെ കല്യാണം കഴിപ്പിച്ചു വിടുന്ന മകൾക്ക് എന്തെങ്കിലും വന്നാൽ ഭർത്താവ് അവളെ നോക്കാൻ ബാധ്യസ്ഥൻ ആണ് so ബോയ്സ് ഇനും അറപ്പ് പാടില്ല.. പിന്നെ മകൻ കെട്ടികൊണ്ട് വരുന്ന പെണ്ണിന് ഫുഡ്‌ ഉണ്ടാക്കാൻ അറിയില്ലെങ്കിൽ അവൾ ഉണ്ടാക്കുന്നത് തിന്നേണ്ടി വരും അല്ലെങ്കിൽ സ്വയം ഫുഡ്‌ ഉണ്ടാക്കേണ്ടി വരും so രുചി അറിഞ്ഞു ആരും കഴിച് ശീലിക്കേണ്ട കേട്ടോ അമ്മച്ചി ഇനി ഇങ്ങനെ പറഞ്ഞു ശീലിക്ക് അല്ലേൽ ആളുകൾ കേറി പൊങ്കാല ഇടും.😁

  • @KMKTrolls
    @KMKTrolls 4 года назад +94

    ആഹാ... എന്ത് നല്ല ഉപദേശങ്ങൾ 😪😪

  • @sabeenava4885
    @sabeenava4885 3 года назад +4

    കമന്റ്‌ ബോക്സിൽ സ്ത്രീകളെ സപ്പോർട്ട് ചെയ്യാൻ ഒരുപാട് പേരുണ്ട്. റിയൽ lifeil ഒറ്റക്ക് ആയിരിക്കും

  • @archanathottathil3086
    @archanathottathil3086 4 года назад +20

    ആനിയ്ക്ക് ഒത്തിരി ഇഷ്ടപ്പെട്ട തു കഷ്ടം ..ആനിയുടെ അമ്മ ഒളിച്ചോടി പോവാൻ പറഞ്ഞു കൊടുത്തിരുന്നു . ഇവർ ഹൈ ഫാമിലി ആണ് ജനിച്ചത് . പട്ടിണിയും , ഭക്ഷണ ത്തിലുള്ള partiality യും ഒന്നും ഇവർ ഴ്നുഭവിച്ചിട്ടുണ്ടാവില്ല .ഒരു 50 വർഷം മുന്നേ കേരളത്തിൽ ഗർഭിണി കളും പാലൂട്ടുന്ന അമ്മമാരും ശിശുക്കലും ഒത്തിരി അകാലത്തിൽ മരിച്ചിരുന്നു .ഇന്ന് അതു കുറഞ്ഞതിനു കാരണം സ്ത്രീകൾക്കും ന്യൂട്രീഷ്യസ് ഫുഡ് കിട്ടി തുടങ്ങിയതോടെ ആണ് . നിങ്ങൾ ഇങ്ങനെ കുലസ്ത്രീ കളിച്ചു പെണ്ണുങ്ങളെ അകാലത്തിൽ കാല പുരയ്ക്കു അയക്കല്ലേ . പട്ടിണി കിടനാല് ന്യൂട്രിഷ്യസ് ഫുഡ് കഴികത്തിരുന്നാൽ ആണായാലും പെണ്ണായാലും ചത്തു പോകും . മാതൃമരണ നിരക്കും ശിശുമരണ നിരക്കും മറ്റുള്ള സംസ്ഥാങ്ങളിൽ നിന്നും കേരളത്തിൽ കുറയ്ക്കുന്നതിന്റെ കാരണം എടുക്കേറ്റഡ് വിധുബാല ഒന്നു ചിന്തിക്കൂ . പിന്നെ ആനിയുടെ കാര്യം പ്രോഗ്രാമിന് റേറ്റിംഗ് കിട്ടാൻ ആ പുള്ളിക്കാരി അപ്പൊ കണ്ടവനെ അപ്പാ എന്നു വിച്ചോളും .

  • @jesin1993
    @jesin1993 4 года назад +48

    കഥയല്ലിത്....ജീവിതം...😂 ഈ മരപാഴിനെ ഒക്കെ ആണ് ദാമ്പത്യ പ്രശ്നം discuss ചെയ്യാൻ പിടിച്ച് ഇരുതുന്നത്... immoral ആയ ഇമ്മാതിരി പരിപാടികൾ ബാൻ ചെയ്യണം. ഇതൊക്കെ അധികം ചിന്താ ശേഷി ഇല്ലാത്ത ജനങ്ങളുടെ പൊതു ബോധത്തെ വളരെ മോശമായി സ്വാധീനിക്കുന്നുണ്ട്.

  • @loisantony4629
    @loisantony4629 4 года назад +22

    You could have added sarayu too in this conservation so that its easy to change the show's title to "3 idiots"😅😅😅

  • @poojaashok6751
    @poojaashok6751 4 года назад +36

    കോട്ടയംകാർ ഇങ്ങനെ വർത്തമാനം പറയുന്നത് ഞാൻ കേട്ടിട്ടില്ല.. ഞാനും കോട്ടയം കാരിയാണ് ❤️.. എന്ത് കൊഞ്ചാലാണോ 😂😂😂🤣🤣..

  • @sruthimolkv3355
    @sruthimolkv3355 4 года назад +106

    കോട്ടയം കാരിയായ കൊണ്ടാവാം ഫോൺ തല്ലി പൊട്ടിക്കാൻ തോന്നുന്നു 😡😠😡😠😡😠

  • @Mallu3kids
    @Mallu3kids 4 года назад +21

    ന്നാലും ആരായിരിക്കാം രണ്ടു കൊല്ലം മുന്നത്തെ ഈ വീഡിയോ തപ്പിയെടുത്ത് അതിന്റെ അവസാനം വരെ കണ്ട് ജീവിത വിജയത്തിനുള്ള ഉപദേശങ്ങൾ എല്ലാവരിലേക്കും എത്തിച്ചത്🙄എല്ല പെൺകുട്ട്യോളും നന്നാവട്ടെ എന്നു വിചാരിക്കണ ആരേലും ആവും ല്ലേ😂😂

    • @memyentertainment4030
      @memyentertainment4030 4 года назад +2

      😄😄അത് തന്നെയാണ് ഞാനും ചിന്തിച്ചത് 🤔

    • @Mallu3kids
      @Mallu3kids 4 года назад

      @@memyentertainment4030 😂

    • @btsfan7001
      @btsfan7001 4 года назад

      Mrinalinye ariyo😎😎

    • @chinnuts2813
      @chinnuts2813 4 года назад

      😛

  • @slowdil
    @slowdil 4 года назад +8

    The great Indian kitchen കണ്ടിട്ട് വന്നവരുണ്ടോ ?😂

  • @homevk6416
    @homevk6416 4 года назад +8

    Comment box is the happiest section😊

  • @abhijithkrishna4746
    @abhijithkrishna4746 4 года назад +16

    Meeting of two kulasthrees
    Like marvel and dc crossover it's amritas annies kitchen kulasthree and kadhayallithu jeevitham kulasthree together...
    Amboooooo
    😅😅😅😅🙏

  • @hajirajahan.s3537
    @hajirajahan.s3537 4 года назад +30

    ഹെന്റമ്മച്ചിയേ..... ഒന്നും നോക്കണ്ട രണ്ടിനേം വണ്ടി കയറ്റി എങ്ങോട്ടെങ്കിലും വിട്ടേര്.... നല്ല ബെസ്റ്റ് അഡ്വൈസ്!!!🙏🙏🙏🙏🙏🙏

    • @BubbleMilk-s2k
      @BubbleMilk-s2k 4 года назад +3

      ഇന്നാംപേച്ചിക് മരപ്പട് കൂട്ട് 🤩🤩. Anne and vidhya

  • @freethings8562
    @freethings8562 4 года назад +7

    ഭയങ്കര freedom fighter ആയിട്ടുള്ള വിഥുബാലയുടെ അമ്മ പെണ്ണായാൽ കറിയിലെ ഇഷ്ടപെട്ട കഷ്ണം പോലും എടുത്ത് കഴിക്കാനുള്ള അവകാശം കൊടുക്കുന്നില്ല.. ഇത്തവണമെടാ freedom fighter.😂😂

  • @nvr6111
    @nvr6111 4 года назад +24

    ഇത് കണ്ടു അമൃത tv chnnl cut ചെയ്തവർ ഇവിടെ common

    • @ഡ്രാക്കുളയുടെമൂത്തമകൻ
      @ഡ്രാക്കുളയുടെമൂത്തമകൻ 4 года назад +3

      Pwolichhh 😂😂 idea kk nandri!try panni paakkam!

    • @demonlaflamme
      @demonlaflamme 4 года назад +1

      അല്ലേലും ഈ ഊള channel ഒക്കെ ആരേലും കാണോ... കൊലസ്ത്രീകൾ . എഴീച് പോ കെളവികളെ... മലയാളികളെ പറയിപ്പിക്കാനായിട്ടു

    • @rajeshdivya5042
      @rajeshdivya5042 3 года назад

      🙏🙏🙏🙏🙏

  • @eyeyes6280
    @eyeyes6280 5 лет назад +172

    ആനി വെരി ഓവർ ഓവർ ഓവർ
    ആർട്ടിഫിഷ്യൽ ചിരി ഓവർ ആക്ടിങ്

    • @karthikashibu192
      @karthikashibu192 4 года назад +2

      സത്യം... എത്ര പറഞ്ഞിട്ടുംകൂടുന്നതല്ലാതെ കുറയുന്നില്ല

    • @anishabinoj7151
      @anishabinoj7151 4 года назад +4

      ആനി പെട്ടിരിക്കുവാ.... ഈ ശൈലി തുടങ്ങിയും പോയി... ഇനി നിർത്താനും പറ്റില്ല... അപ്പൊ പറയില്ലേ മുൻപേ ഇങ്ങനെ സംസാരിച്ചാൽ പോരായിരുന്നോ എന്ന്... So ആനി പെട്ടു 😝😝😝🤦🤦🤦

    • @bindhyasthomas8381
      @bindhyasthomas8381 4 года назад +1

      Annie de cinemakal kandittundo, assahaneeyam

  • @vexvermillion
    @vexvermillion 4 года назад +11

    At least Vidhubala will eat Annie’s food without complaining even if it’s bad bc “swaadu nokkaruthu” thank God for that 😭😭😂😂

  • @geethas1239
    @geethas1239 6 лет назад +100

    എന്തുപറയാൻ, വിധുബാലയെ ഒത്തിരി ഇഷ്ടമാണ്. സ്വെന്തം ഇഇഷ്ടാനിഷ്ടങ്ങൾക്കു ഒട്ടും വിലകൊടുക്കരുതെന്നു പറയുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല

    • @lucyjose5752
      @lucyjose5752 4 года назад +30

      I was reading all comments and only one said it . She was clearly saying girls don’t have any choice to take pieces from a curry what a pity and all these viewers are appreciating her. The irony is when a soumya nirbhaya or uthara comes in news all will come and say justice justice

    • @TheSyamanair
      @TheSyamanair 4 года назад +7

      I agree with you!

    • @mimi_pabo
      @mimi_pabo 4 года назад +2

      @@lucyjose5752 respect you❤️

    • @lucyjose5752
      @lucyjose5752 4 года назад +1

      @@mimi_pabo thanks

    • @__-vj9kn
      @__-vj9kn 4 года назад +1

      @@mimi_pabo i second that 🙌💯

  • @sinjusarath1428
    @sinjusarath1428 4 года назад +27

    അനിയുടെ ഈ ടൈപ്പ് വർത്തമാനം ആ ഷാജി കൈലാഷ് എങ്ങന്യാ സഹിക്കുന്നെന്നെ.... അറിയാൻ മേലാൻഡ് ചൊയ്ക്കുവന്നെ 😁

  • @maths6525
    @maths6525 4 года назад +10

    എഴുന്നേറ്റ് പോയി That great Indian kitchen. എന്ന സിനിമ പോയി കാണ്.... രണ്ടാളും അവിടെ നിന്ന് എഴുനനേൽക്കാൻ ആണ് പറഞ്ഞത്...

  • @chithira1711
    @chithira1711 4 года назад +5

    Thanks to my amma who always say study as much as you can and acquire a good job..but I also embrassed when I saw my mother in law who always says girls go for job because of their financial problem,otherwise no girl will go for job..she is a house wife and she is not at all supportive for me to go for a job.but thanks to my husband who support me to achieve my goals..I wondered when my mother in law always says if a girl go for a job,she will become more dominant.....I think A women like her don't get a vehicle from 18th century,one day she will get one.let hope for that.......

  • @sruthimenon.s2064
    @sruthimenon.s2064 4 года назад +52

    ആഹാ വിവരം ഇല്ലായ്മ ഇങ്ങനെ പുറത്ത് കാണിക്കാൻ പറ്റുമോ 😏

  • @gracemathew7004
    @gracemathew7004 4 года назад +6

    Kashtam. When Rima used the example of fried fish to show gender inequalities, people made fun of her. No words.

  • @mmg9616
    @mmg9616 4 года назад +91

    Randu kolasthreekal irunnu sthreevirudhatha vilambunnu. Aaha anthas! 😑

  • @shilmprakash6094
    @shilmprakash6094 4 года назад +4

    ഇല്ലായ്മ എന്നത് വിവരമില്ലായ്മ ആണെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല. ഇജ്ജാതി ഒന്നാണല്ലോ ആ family show അവതരിപ്പിക്കുന്നത്.കഷ്ട്ടം

  • @anupjohn994
    @anupjohn994 4 года назад +35

    Taste onum nokan padilaa enn paranjitt...just see from 49:07 ...

    • @chandanaca2107
      @chandanaca2107 4 года назад +2

      Sheriyanallo taste nokkathaa aalinenthpattii🤣🤣🤣🤣🤣🤣appo kannilkanda pennungale upadeshikkanam athreyull

  • @gayathri3406
    @gayathri3406 4 года назад +15

    Annie is a bloodhound searching for patriarchy in conversations to drool on 🤣🤣🤣

  • @souravpa9191
    @souravpa9191 4 года назад +9

    വിധു ബാല :-അമ്മ പറഞിണ്ട് ഫുഡ്‌ കഴിക്കുമ്പോൾ ടേസ്റ്റ് നോക്കരുതെന്നു
    ആനി :-യ്യോ ചിക്കൻ വേന്താലു ങ്ങനുണ്ട് എന്ന് എങ്ങനെ അറിയും
    ടേസ്റ്റ് നോക്കാതെ കഴിക്കുന്ന അമ്മച്ചി പിന്നെ എന്തിനാ ഇങ്ങനെയൊരു പ്രോഗ്രാമിന് വന്നേ, അതും ടേസ്റ്റി ഫുഡ്‌ ഉണ്ടാക്കുന്ന പ്രോഗ്രാമിന്, വല്ല പച്ചിലയും ചവച്ചു വീട്ടിലിരുന്നാൽ പോരായിരുന്നോ 🙄

  • @deepikarajagopal5224
    @deepikarajagopal5224 4 года назад +61

    Evidegilum poyi avidethy pole sacrifice cheyanathilum nalath namale nammalayitt accept cheyan pattunnu idath poyi namal namalayittum mattulavare budhimuttikathy jeevikunathalle nokandey..... 🙄

    • @aswathyviswanathan467
      @aswathyviswanathan467 4 года назад +3

      Ayyoo pennumgl angne swanthm ishtathin jeevicha seriyavathilla koche athennannathann ariyathillee engne kettichu vidunne.. aanie chechi sthree virudhathakum purusha medhavithvathinum undaya spcl kunjan 😂😂

  • @lillulillu2951
    @lillulillu2951 4 года назад +13

    5000 വർഷം പഴക്കമുള്ള പാരമ്പര്യം.. ആനിക്ക് പറ്റിയ ബെസ്റ്റ് കമ്പനി.. Njoy..

  • @hazenblooms7438
    @hazenblooms7438 4 года назад +6

    The great Indian kitchen എന്ന് പറയുന്ന ഒരു Cinema വന്നിട്ടുണ്ട്.. നിങ്ങൾക്ക് എത്രത്തോളം അത് മനസിലാക്കാൻ കഴിയും എന്നറിയില്ല.... എന്നാലും സമയം കിട്ടുമ്പോ അതൊന്ന് എടുത്ത് കണ്ടാൽ നന്നായിരിക്കും....

  • @shehanamansoor2444
    @shehanamansoor2444 4 года назад +27

    Jeevitam onneyullu. Atil mattullavarkk vendi maatram angu jeevikkan pattilla. Ishtamulla aharam kazhikkum. Ishtamulla dress dharikkum. Pinne life anu ittiri adjust cheyyam. But ellam angu adjust cheytu swontam jeevitam kalayan pattilla

  • @aryaprakash2940
    @aryaprakash2940 4 года назад +3

    Time travel ചെയ്ത് പിറകോട്ടു പോകുന്ന ആനിയും വിധുബാലയും തലയുടെ പിരി ഇളകിയ ഒരു VN times ഉം. നല്ല കോമ്പിനേഷൻ

  • @harithaprasad327
    @harithaprasad327 4 года назад +6

    I just time travelled to the 1800s! 😳

  • @crackitjokeit
    @crackitjokeit 4 года назад +31

    Anniede Ee nature vechu anel futureil varunna daughter in laws ellam divorce avan ulla Ella chanceum undu... allel kettiya annu thanne vere veededuthu thamasikkunnathayirikkum nallathu.... Annie de aanmakkale kettan povunna penkuttikal beware Annies kitchen Ella episodesum kandu ithrem sthree virudhadhayulla ammayiammayanu avide ulle ennu nannayi manasilakki venam avide povan ....

    • @BertRussie
      @BertRussie 4 года назад +3

      Yeah. Her sons are all going to be entitled assholes being raised my male chauvinist

  • @0708im
    @0708im 4 года назад +20

    Annie is a woman who ran away with much elder man and got married without the consent of her own family and father. So she might had to adjust so much in husband's home and family to stay there as she can't go back to her family. But that doesn't mean that is what a woman is supposed to do. This lady who always talks about how a woman should sacrifice and suffer for a family didn't even think about own parents and family and ran away at a very young age. Cheru praayathil valarthi valuthaakiya parents neyum family yum marannittu, avare chathichittu, Anya mathathilum jaathiyilum ulla praayathil nalla vyathyaasam ulla oraalde koode olichodi poyittu, varshangalku sesham ingane vannu kulasthree upadesham sthreekalku nalkaan alpam polum ulupille Annie..? Kashtam..!!

    • @piatmal49
      @piatmal49 4 года назад

      അവള്‍ ഇപ്പം "ആനി" അല്ലല്ലോ...ചിത്ര അല്ലേ 🤢...കൈലാസത്തില്‍ പോയ കാര്യം പറഞ്ഞപ്പോള്‍ അവള്‍ സായൂജ്യം അണിയുന്നത് പോലെ അഭിനയിക്കുന്നത് കണ്ടില്ലേ... പിന്നെ ഈ വൃത്തികെട്ട പ്രോഗ്രാമിനു view's കിട്ടാൻ വേണ്ടി വീണ്ടും "ആനി" ആയി...
      വൃത്തികെട്ട വ്യക്തിത്വം ഇല്ലാത്ത സ്ത്രീ... she is a hypocrite and througout fake...

  • @kavya-lm3fs
    @kavya-lm3fs 2 года назад +2

    വൃത്തികെട്ട സ്ത്രീകൾ ആണ് ഇവർ രണ്ടു പേരും. 💯

  • @Nietzsche777
    @Nietzsche777 4 года назад +13

    ഇതിൽ ഒരാൾക്ക് വീട്‌ നിറയെ ആൺമക്കൾ അപ്പൊ ഭാവി മരുമക്കൾക്കു വേണ്ടി അമ്മായിഅമ്മയുടെ വക ഉപദേശം മറ്റേയാൾക് ഇനി ഇതും കെട്ട് ഭർത്താക്കന്മാർ ഇഷ്ടാനിഷ്ടങ്ങൾ ഉള്ള ഭാര്യമാരെ പിടിച്ചു നന്നാകാൻ നിക്കും അത് നടക്കാതെ വരുമ്പോ തമ്മിൽ തല്ലി "കഥയില്ലാത്ത ചേച്ചി "നടത്തുന്ന പരുപാടിയിൽ എത്തിക്കണം. 😁😁

  • @archanaachu8522
    @archanaachu8522 4 года назад +6

    ജോലി ജോലിയാണ്. ഒരു സ്ത്രീക്ക് ചെയ്യാൻ കഴിയാത്ത ഒരു ജോലിയും പുരുഷന് ചെയ്യാൻ കഴിയാത്ത ജോലിയുമില്ല. വിവേചനം ശരിയല്ല മാഡം.

  • @poojaashok6751
    @poojaashok6751 4 года назад +25

    സ്വാദ് നോക്കി ഭക്ഷണം കഴിക്കാൻ പാടില്ല പോലും 🤣... എന്തും ഇഷ്ടപ്പെടണം നല്ല amma🤣🤣🤣..വേണ്ട എന്ന് പറയരുത് പോലും എങ്കിൽ എന്റെ അമ്മയൊക്കെ എന്നെ തല്ലികൊല്ലേണ്ടി വരുമല്ലോ 🤣😂...

    • @poojaashok6751
      @poojaashok6751 4 года назад

      @lakshmi yes🤣

    • @poojaashok6751
      @poojaashok6751 4 года назад +1

      @lakshmi food vendannu allaada enikku istamillatha food njn kazhikillaa.. Soo njn waste kalayunnathinod yojikkunilla but. Enikku comfortable allatha istamillatha orupad fooditems venda parAyuuu.. Ente vtl enne agane compell cheyarilla

    • @rajeshdivya5042
      @rajeshdivya5042 3 года назад +1

      Penninaaa.prasavichaa.ammamaarokkaa...penkuttikallaa.adichukonnaalll.evalumaarkkuuu.santosham

  • @risufaisal3253
    @risufaisal3253 4 года назад +29

    ഇവർക്കും വീട്ടിൽ അടങ്ങി ഒതുങ്ങി ഇരുന്നാൽ പോരെ.. പ്രോഗ്രാം എന്നും പറഞ്ഞു അവതരിപ്പിക്കാൻ നടക്കേണ്ട ആവിശ്യം ഇല്ലല്ലോ.. വീട്ടു കാര്യം നോക്കി ഇരുന്നാൽ പോരെ..
    അവരുടെ സന്തോഷം അവർ അടക്കി വെച്ചില്ലല്ലോ..

    • @saranyababu6231
      @saranyababu6231 4 года назад +1

      Valare correct

    • @Sreelatha555
      @Sreelatha555 4 года назад

      ക്യാഷ് ക്യാഷ് 😄😁

    • @ashajacob8362
      @ashajacob8362 4 года назад

      Veetil adangi othungi irikaano?

    • @rajeshdivya5042
      @rajeshdivya5042 3 года назад

      Avarkkooruu.nyaam.mattuu.penkuttikalkkuu...Adimaapeduttunaaa.varoruu.nyaam...atuum.penkuttikalkkuu.maatraam.aankuttikalkkuu.etokka.kandirunnuuu.rasikaaam😬