വളരെ നല്ലൊരു അറിവാണ് ചേച്ചി പറഞ്ഞു തന്നത്. ഞാൻ നൂൽ കെട്ട് ഇട്ടിട്ടാണ് ചെയ്തിരുന്നത്. കടകളിൽ നിന്ന് വാങ്ങുന്നത് അങ്ങനെ ആണല്ലോ അത് പക്ഷെ ലൂസ് ആവുകയും പെട്ടന്ന് വിട്ടു പോകുകയും ചെയ്യാറുണ്ട്. താങ്ക്സ് ചേച്ചി 🥰🥰 ഹാപ്പി ഓണം ചേച്ചി 🥰🥰❤️❤️👌🏻
Happy Onam ❤.Njan cheyyumayirunnu but loose aayipokum. This idea is super . Ethu aarum parayatha karyam. Nalla puthiya idea paranjuthannathinu thank u so much.❤️❤️
Mam, ഈ തിരനിടയിലും വന്നല്ലോ.❤🙏🏻. എനിക്ക് നല്ല ഉപകാരമായിരുന്നു ഈ വീഡിയോ. താങ്ക്സ് 😘. Very Very Happy Onam. Mam onam dress ഉടുത്ത dress ആയി വരണേ next വിഡിയോയിൽ. കാണാൻ kathrikunnu🥰🥰
ചേച്ചി tvm വന്നപ്പോ ഞങ്ങള്ക്. മാല ഉണ്ടാകുവാൻ സാധങ്ങൾ നേരിട്ടു വന്നു മേടിക്കാന് വിചാരിച്ചു വിളിച്ചപ്പോ. നിങ്ങടെ സ്റ്റാഫ് പറഞ്ഞു ഓൺലൈൻ.. തരുവോളു പറഞ്ഞു...

ഓണത്തിരക്കിനിടയിലും ഒരു തിരുക്ക് മാ ലയുമായി വന്നു.ഇതിനെയാണ് അർപ്പണ മനോഭാവം എന്നു പറയുന്നത്. 🩷🩷
കേറി ഇറകുന്ന സമയത്തു എത്ര ചെയ്താലും ശരിയാവരില്ല ഇപ്പോൾ ക്ലിയർ ആയി ചേച്ചി ❤❤❤
വളരെ ഉപകാരം ചേച്ചി
ചേച്ചി പറഞ്ഞത് ശെരിയാണ് ഞാൻ ചെയ്തിട്ടുണ്ട് എനിക്ക് അത് ലൂസായി പോയിഇപ്പോഴാണ് അത് മനസ്സിലായി സൂപ്പർ
Happy Onam ❤.Njan cheyyumayirunnu but loose aayipokum. This idea is super . Ethu aarum parayatha karyam. Nalla puthiya idea paranjuthannathinu thank u so much.❤️❤️
സത്യം. ഞാൻ ഈ ഒരു type മാല ചെയുന്നതിനു വേണ്ടി കാത്തിരിക്കാർന്നു. Thanks maam🩷
ഇത് എനിക്കും ഉപകാരപ്പെട്ടു. വളരെ നന്ദി❤
Super ayittundu chechy. ❤ Happy Onam 🌼
എനിക്ക് ഇതറിയില്ലായിരുന്നു. ഈ video വളരെയധികം ഉപകാര പ്രദമായി 'രാധേ. വലിയൊരു പ്രശ്‌നത്തിനു പരിഹാരമായി വളരെ സന്തോഷം Happy onam❤❤❤
കൊള്ളo പുതിയ ട്രിക്ക് പൊളിച്ചു♥️♥️♥️♥️♥️♥️♥️😍😍
Mala korkkumpol ithayirunnu enikkum ariyillayirinnu. Ippol pidikitti. Thanks Radha kutty....😊
Mam, ഈ തിരനിടയിലും വന്നല്ലോ.❤🙏🏻. എനിക്ക് നല്ല ഉപകാരമായിരുന്നു ഈ വീഡിയോ. താങ്ക്സ് 😘. Very Very Happy Onam. Mam onam dress ഉടുത്ത dress ആയി വരണേ next വിഡിയോയിൽ. കാണാൻ kathrikunnu🥰🥰
ഞാനും കാത്തിരുന്ന വീഡിയോ സ്ക്രൂ ഇടുന്നത്
Ente ponnantuy ethroyo kalamayi kathirunna tip....❤
Thank you so much 🥰
നല്ല ഒരു അറിവ് ആണ്. ഈ ഫിഷ് വയർ ഉപയോഗിച്ച്ഉണ്ടാക്കിയാൽ മാല ലൂസ് ആയിരിക്കും ഇപ്പൊ അതിന്റ നക്ക് പിടികിട്ടി
Simple but powerful ❤
എത്ര തിരക്കായാലും ഈ വീഡിയോ miss ചെയ്യില്ല.
ഹാപ്പി onam Radhakkutty🥰
വളരെ ഉപഗാരമുള്ള vedeo 👌👌new അറിവ്
Happy Onam dheedi ❤ maala adipoli kanumbol simple cheyth nokkumbol confusion varan sadyatha und last part saramilla confusion theerkkan dheedi undallo😂
Thnks checi. എനിക്കും ഇതറിയില്ലായിരുന്നു.❤
Mam thirukumala super, lock cheyunnthu enik ariyilayirun. Parnjuthannathinu thanks, mam Happy onam
സൂപ്പർ... ചേച്ചി❤️
Super ayitunde mam ❤Happy onam
❤. മനസ്സിലായി 🌹🌹
Njan palapozhum vicharichittunde. Ee piri avide engane irikum enne ippol manasilayi. Thank you. Happy onam radhakuteeee and your family.
വളരെ ശ്രദ്ധിച്ചാൽ മാത്രമേ ഇതു മനസ്സിലാക്കാൻ പറ്റു. എന്തായാലും ചെയ്തു നോക്കാം.
Eniku ariyilayirunnu mam from Meena thank you
Ippo manasilayi
ഉഗ്രൻ 🎉🎉
Nice 👌👌 ഹാപ്പി ഓണം ചേച്ചി
So cute and beautiful ❤️
Chechi trik kollam . Kuttikal Uday exam aayathukond allam Kanan pattilla, kurachu kandirunnu . Chechiday talk positive energy aan. Samsaram kurakkenda.
Super idea chechi.❣️
ഞാൻ കാത്തിരുന്ന വർക്ക് ❤
ഈ ഹുക്ക് എങ്ങനെ ചെയ്യുന്നേ എന്ന് ആലോചിക്കാറുണ്ട്. പഠിപ്പിച്ചു തന്നതിന് ഒരുപാട് നന്ദി. Happy onam.
9:45 രാധേ ചി...... ഇപ്പം തിന്നാനും കൂടിക്കാനും ഉടുക്കാനും ഇഷ്ടം പോലെ ഉണ്ട് എന്നു o ഓണ മല്ലേ.....
ഞങ്ങൾ വയനാട് കാ ർ😰😰😰😰😰
Now magnets are available.
Easy to clasp and to remove.
Chechi onam ayittum thirakkukalkkidayilum odi vannallo maala kanikkan enikkum inganeyanu idunnathennariyillayirunnu ithu kanichuthannappol nallonam manasilayi ini cheyyumbol engane ennariyilla chechikkum familikkum ente hridhayam niranja Onasamsakal ❤️❤️❤️❤️❤️
Nice 👍🏼👍🏼👍🏼
സൂപ്പർ❤❤❤😂🎉❤❤❤
ഹാപ്പി ഓണം ചേച്ചി
VEETTIL POOKKALAM ITTO🌸🌸🌸🌸🌸🌸🌸🌸🌸
Happy onam ചേച്ചി
Happy Onam ❤❤
Super 👍❤️
Happy Onam chechi
സൂപ്പർ
Happy Onam mam.
Super👌
Thanks chechi
Nice 👍
❤❤
Happy Onam
Happy onam
Thanks you mam
Sugar beads colour ullathum kittumo
Undallo
ഐ love u so much. Ed അറിയാത്ത കാരണം mala ഉണ്ടാക്കി കൊടുക്കാത്ത jan...
മാഡം ഇട്ടിരിക്കുന്ന മാലയുടെ വില എന്താണ്
650 Rs
ചേച്ചി tvm വന്നപ്പോ ഞങ്ങള്ക്. മാല ഉണ്ടാകുവാൻ സാധങ്ങൾ നേരിട്ടു വന്നു മേടിക്കാന് വിചാരിച്ചു വിളിച്ചപ്പോ. നിങ്ങടെ സ്റ്റാഫ് പറഞ്ഞു ഓൺലൈൻ.. തരുവോളു പറഞ്ഞു...
yes.. othiry order edukkundairunnu vannal select cheyyumbol atrayum time pokum.. kuranjath 50 perkkengilum sadhanangal eduth pack cheith 5mainkku courier edukkan varumbol kodukkanam. atha ivide sale cheyyathath ..
Ok.. Mam vannal neritu kananu vijarichu