പഴയ ഫോണിലെ മുഴുവൻ ഡേറ്റയും പുതിയ ഫോണിലേക്ക് മാറ്റാം ഒറ്റ ക്ലിക്കിൽ | Transfer your complete data

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 50

  • @pbasheerpbasheerpbasheerpb6508
    @pbasheerpbasheerpbasheerpb6508 2 года назад +5

    ഉപകാരപ്രതമായ വീഡിയോ. നല്ല അവതരണം 👍. ഇനിയും പ്രതീക്ഷിക്കുന്നു

  • @rifsanasheririfsana2280
    @rifsanasheririfsana2280 10 месяцев назад +2

    Puthiya phonil pazhaya phonile absher, thavakkalna oke eangane ready aaka??

  • @iamanindian7307
    @iamanindian7307 2 месяца назад +2

    പഴയ ഫോണിൽblue tooth, wifi എന്നിവ വർക്കിംഗ് അല്ല, ഈ സാഹചര്യത്തിൽ clone it app പ്രവർത്തിക്കുമോ?

  • @aliyans6567
    @aliyans6567 3 года назад +1

    Thanks ചേട്ടാ

  • @ശ്രുതിലക്ഷ്മി-ഫ5മ

    ഫോട്ടോസും വീഡിയോസും എല്ലാം ഇതുപോലെ ആവുമോ

  • @creativista4305
    @creativista4305 6 месяцев назад

    Idh sim maati ittedhinu shesham aano

  • @Arthunkalvision1
    @Arthunkalvision1 Год назад +1

    പഴയ ഫോൺ നഷ്ടപ്പെട്ടാൽ ആ ഫോണിലെ യൂട്യൂബ് ചാനൽ പുതിയ ഫോണിലേക്ക് എങ്ങനെ മാറ്റാൻ പറ്റും

    • @techan
      @techan  Год назад +3

      യൂട്യൂബ് കണക്ട് ചെയ്തിരിക്കുന്ന Gmail id ലോഗിൻ ചെയ്താൽ മതി!

    • @Arthunkalvision1
      @Arthunkalvision1 Год назад

      Thanks bro

  • @AbdulGani-ek4wt
    @AbdulGani-ek4wt 3 года назад +7

    എന്‍റെ പഴയ ഫോണ്‍ കേടുവന്നു പുതയി ഫോണില്‍ വാട്സാപ്പ് തുറന്നപ്പോള്‍ പഴയതൊന്നും വാട്സാപ്പില്‍ കിട്ടുന്നില്ല പഴയതുപോലെ പുതിയതില്‍ കിട്ടാന്‍ വല്ല വഴിയുമുണ്ടോ

    • @lenathushara
      @lenathushara 3 года назад +2

      Inkum ithu thenne vendath

    • @techan
      @techan  3 года назад +1

      Android ആണെങ്കിൽ whatsapp ഡാറ്റ backup എടുത്തു പുതിയ ഫോണിലേക്ക് മാറ്റണം..എന്നാൽ മാത്രമേ പഴയ ചാറ്റുകൾ കിട്ടുള്ളൂ...

    • @unnikannanunnikannan9184
      @unnikannanunnikannan9184 2 года назад

      Annikum pls video cheymoo

  • @sanuroopsanuroop4804
    @sanuroopsanuroop4804 5 месяцев назад

    Thanks bro

  • @pathuz1468
    @pathuz1468 6 месяцев назад

    പുതിയ ഫോണിൽ data send ചെയുമ്പോൾ പഴയ ഫോണിൽ നിന്ന് dosconnent ആകുമോ 😊

  • @sukhilsuku6357
    @sukhilsuku6357 2 года назад +2

    പഴയ ഫോൺ കേടായാൽ എന്ത് ചെയ്യും bro

  • @shijusurya1985
    @shijusurya1985 2 года назад

    ഞാൻ ഐഫോൺ 7 ൽ നിന്നും ഐഫോൺ 13 pro ലേറ്റ് ഫുൾ ടാറ്റ മാറ്റിയ ശേഷം 7 ൽ ഫുൾ ടാറ്റ ഡിലീറ്റ് ചെയ്താൽ നമ്മൾ പുതിയ ഫോണിലോട്ടു മാറ്റിയ ഡാറ്റാസ് remove aayi pokuvo

    • @techan
      @techan  2 года назад

      Factory reset cheythal povilla

  • @harikrishnans1284
    @harikrishnans1284 3 года назад +2

    Google pay എങ്ങനെ പുതിയ ഫോണിലാക്കാം?

  • @archuarchana4289
    @archuarchana4289 3 года назад +1

    Aplication downlod cheithu but open akunnilla

  • @jabarjabar3737
    @jabarjabar3737 7 месяцев назад

    Nammude transfer cheytha aellam clone it l save aakille safe aano bro?

  • @hudafathima.a2667
    @hudafathima.a2667 Месяц назад

    Pazhe phnil ulla sim card puthiya phnil maattiyitt alle ingane cheyyan ullath

    • @techan
      @techan  Месяц назад

      Not required

  • @aswathigayathri3120
    @aswathigayathri3120 3 года назад +1

    പഴയ ഫോൺ ൽ lock ഇപ്പൊ തുറക്കാൻ പറ്റുന്നില്ല

  • @beautylifedivya
    @beautylifedivya 4 года назад +1

    Nice

  • @Sujus979
    @Sujus979 3 года назад

    Useful video🥰

  • @lekshmibaiju7747
    @lekshmibaiju7747 2 года назад +1

    നമ്മുടെഫോണിൽനിന്നും നമ്പർപോയാൽ എന്ത് ചെയ്യും

    • @techan
      @techan  2 года назад

      Google backup cheythittillenkil kittan vazhiyilla

    • @lekshmibaiju7747
      @lekshmibaiju7747 2 года назад

      അത് ചെയ്തിട്ടില്ല

    • @lekshmibaiju7747
      @lekshmibaiju7747 2 года назад

      @@techan ഗൂഗിൾ ബാക് അപ്പ് ചെയ്തിട്ടില്ല

  • @RashidRashid-hv8ms
    @RashidRashid-hv8ms 3 года назад +1

    I phonil app illaa lo

  • @thattikutyvlogs9668
    @thattikutyvlogs9668 Год назад

    Athu open akkumbo full parasiyam 🥵🥵🥵🥵🥵

  • @ebrahimmetro7377
    @ebrahimmetro7377 3 года назад

    Whatsapp polthe applications send cheyyumbol athile datas um puthiya phonil kittumo ithuvazhi ?

    • @techan
      @techan  3 года назад

      Illa bro athu backup cheyth whatsapp folder puthiya phonilekk maattendi varum

  • @gamingbythanveer724
    @gamingbythanveer724 3 года назад +3

    ഒരു ഫോണിലെ youtube ചാനൽ എങ്ങനെ മറ്റൊരു ഫോണിലേക്ക് മാറ്റാം. ഇത് എങ്ങനെ എന്ന് പറയുമോ please.

    • @techan
      @techan  3 года назад

      Gmail sign in cheythal mathi

  • @anushasajan5887
    @anushasajan5887 2 года назад

    Fake ..not working

  • @sreejimakshijesh1350
    @sreejimakshijesh1350 2 года назад +1

    QR code varunnillallo??

  • @behumenbehumen5253
    @behumenbehumen5253 4 года назад +3

    രണ്ട് ഫോൺ ലും sim വേണം എന്നുണ്ടോ?

  • @rejithashimmy3195
    @rejithashimmy3195 3 года назад

    Google Pay യും transfer ആകുമോ

  • @roshanraju242
    @roshanraju242 3 года назад +1

    It's fake it's not working I lost my time

    • @Jollybee752
      @Jollybee752 2 года назад +2

      Me to

    • @Shamsitalks
      @Shamsitalks 2 года назад +1

      അതെ എനിക്കും കിട്ടുന്നില്ലല്ലോ

    • @aashmashachu8390
      @aashmashachu8390 2 года назад

      S correct

  • @zeyn426
    @zeyn426 2 года назад

    Njn thedi nadakkenu