Old Phone All Data New Phone Transfer Very Esly /പഴയ ഫോണിലെ എല്ലാ Date യും പുതിയ ഫോണിലേക്ക് മറ്റാം

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 27

  • @SoorajEv
    @SoorajEv День назад +1

    ബ്രോ ഗൂഗിൾ പേ ഒക്കെ പഴയ ഫോണിൽ നിന്ന് പുതിയ ഫോണിലേക്ക് ആക്കാൻ പറ്റുമോ

  • @sha_chamravattom
    @sha_chamravattom 8 месяцев назад +2

    പഴയ ഫോണിൽ നമ്മൾ ഡിലീറ്റ് ആക്കിയത് ഒന്നും വരില്ലല്ലോ

  • @RappisMagic
    @RappisMagic 2 месяца назад +1

    നിങ്ങൾ ഇട്ട ലിങ്കിൽ പോയി പക്ഷെ ആപ്പ് കാണുന്നില്ല

    • @JafarPonnani
      @JafarPonnani  2 месяца назад

      താഴേ Link എന്ന് കാണാം bro

  • @jaisons09
    @jaisons09 3 месяца назад +1

    Appol, Data, Application ellam Parayunna appil saved aakille? Chorthillle?

    • @JafarPonnani
      @JafarPonnani  3 месяца назад

      ഇല്ല Vivo യുടെ ഒഫീഷ്യൽ ആപ്പാണ് ഇത്

  • @fasalumisiri6434
    @fasalumisiri6434 9 месяцев назад +4

    Watsapp ഒക്കെ വരുമോ

    • @JafarPonnani
      @JafarPonnani  9 месяцев назад +2

      Yes പഴയ ഫോണിലുള്ള എല്ലാം വരും

  • @Ragilesh-b6x
    @Ragilesh-b6x Месяц назад

    worst experience...it doesn't work properly

  • @rock_z1003
    @rock_z1003 2 месяца назад

    ഇതിൽ ഇങ്ങനെ ചെയ്യുമ്പോൾ ഫോട്ടോസും വീഡിയോസും എല്ലാം ഫോണിന്റെ ഗാലറിയിൽ തന്നെ വരുമോ അതോ ഈ ആപ്പിന് അകത്താണോ വരുന്നത്

  • @husnimubaraque7881
    @husnimubaraque7881 2 месяца назад

    ആപ്പും കിട്ടുമോ, പഴയ ഫോണിൽ ഉള്ളത്

  • @thadathilworld8191
    @thadathilworld8191 5 месяцев назад +1

    Vivo yil matramano pattunath

    • @JafarPonnani
      @JafarPonnani  5 месяцев назад +2

      എല്ലാ ആൻഡ്രോയ്ഡ് ഫോണുകളിലും പറ്റും

    • @singletouch9998
      @singletouch9998 5 месяцев назад

      Phone clone cheyyanamenkil vivo aayirikkanam enna kaanikkunne

    • @AdhamBinil
      @AdhamBinil 5 месяцев назад

      സത്യം ​@@singletouch9998

  • @sachinss9502
    @sachinss9502 4 месяца назад

    Valichu neetathe onnu paraje theerk sireee

  • @asmayousuf1425
    @asmayousuf1425 5 месяцев назад +1

    Whats appil msg okke kittuvo

  • @mohammedmelethil5788
    @mohammedmelethil5788 8 месяцев назад

    Net ഓൺ ചെയ്യണോ

  • @josesverifideaccount9455
    @josesverifideaccount9455 22 дня назад

    ഇത്‌ ഹാക്കിംഗ് app ആണ്

    • @JafarPonnani
      @JafarPonnani  21 день назад

      bro ഇത് Oppo യുടെ ആപ്പാണ്

  • @hyderanthoora
    @hyderanthoora 3 месяца назад +2

    ഇങ്ങനെ ട്രാൻസ്ഫർ ആക്കിക്കഴി ഞ്ഞാൽ ആ പഴയ ഫോണിലെ എല്ലാം പഴയപടി ഉപയോഗിക്കാൻ പറ്റുമോ?

    • @JafarPonnani
      @JafarPonnani  3 месяца назад

      ട്രാൻസ്ഫർ ചെയ്താൽ പഴയ ഫോണിൽ ഒന്നും ഉണ്ടാവില്ല എല്ലാം പുതിയ ഫോണിലേക്ക് എത്തും

    • @hyderanthoora
      @hyderanthoora 3 месяца назад

      എൻ്റെ പഴയ ഫോൺ pocoM2pro
      - പുതിയ ഫോൺ വാങ്ങിയത്Realme12-5g ആണ് ഇതിന് ഈ ആപ്പ് പറ്റുമോ? പറ്റില്ലെങ്കിൽ ഏത് ആപ് ഇൻസ്റ്റാൾ ചെയ്യണം

  • @saifpalavilla6676
    @saifpalavilla6676 3 месяца назад +1

    Ee app download cheyyan pattunnilla

    • @JafarPonnani
      @JafarPonnani  3 месяца назад

      എന്താ കാണിക്കുന്നത്

  • @MR_monster530
    @MR_monster530 6 месяцев назад

    😊