സന്തോഷം. ഒരു like മതി. ഞാൻ കണ്ടതും അനുഭവിച്ചതും നിങ്ങൾക്ക് കൂടി അനുഭവഭേദ്യമാക്കുക, അത് മാത്രമാണ് ലക്ഷ്യം. ഇവിടെ സഞ്ചാരിക്ക് പ്രാധാന്യം ഇല്ല. സഞ്ചാരി കണ്ട കാഴ്ചകൾക്കും അനുഭവങ്ങൾക്കും ആണ് പ്രാധാന്യം 🥰🥰. ഒത്തിരി സന്തോഷം ❤
ലഹരിയുടെ ധാരാളമായ ലഭ്യത പറഞ്ഞറിയിച്ച് ലഹരിക്കെതിരെ മികച്ച സന്ദേശം നൽകാൻ ദിപിന് കഴിഞ്ഞു. ശരിയാണ് ഒന്നിനെയും ഭയപ്പെടലല്ല മറിച്ച് അതിനെ ചെറുക്കുവാനുള്ള മനസ്സാണ് അനിവാര്യം. As usual good camera and best presentation ❤
Hi Dipin 🥰🥰🥰എത്ര മനോഹരമായ സ്ഥലം.. എന്നാൽ ഏറ്റവും കൂടുതൽ പ്രകൃതിക്ഷോഭത്താൽ അപകടം ഉള്ളതും. ആ കുഞ്ഞുങ്ങളെ കണ്ടപ്പോൾ, മുതുകിൽ കുഞ്ഞിനേയും കൊണ്ട് മല കയറുന്ന സ്ത്രീ... എ ന്തോ ഒരു നൊമ്പരം.🥰🥰🥰🥰🌹
അതെ വളരെ ശരിയാണ് , പ്രകൃതി മനോഹരമായിരിക്കുന്നത് പോലെ , ഏറ്റവും ഭീകരവും ആകുന്ന സ്ഥലങ്ങളാണ് ഹിമാചലും ഉത്തരാഖണ്ഡും. പക്ഷെ ഒന്നുണ്ട് അതിൽ മനുഷ്യർ വഹിക്കുന്ന പങ്ക് ചെറുതല്ല. സ്വാർത്ഥ താല്പര്യത്തിനായി പ്രകൃതിയെ വകവയ്ക്കാതെ കെട്ടിപൊക്കുന്നതൊക്കെയും പ്രകൃതി തന്നെ നശിപ്പിക്കുന്നു . യാതൊരു പാരിസ്ഥിതിക പരിഗണനയും ഇല്ലാതെ ചെയ്തുകൂട്ടുന്ന വികസന പ്രവർത്തനങ്ങൾ ആണ് ഇത്തരം ദുരന്തങ്ങൾ ഉണ്ടാക്കി വയ്ക്കുന്നത്.
@@yathralahari അതെ അനിയാ. പ്രകൃതിയുടെ വിശുദ്ധിയും മനോഹാരിതയും നിലനിൽക്കാൻ മനുഷ്യരുടെ അതിരു കവിഞ്ഞ ഇടപെടലുകൾക്ക് അറുതി വരുത്തേണ്ടതാണ്. വിഡിയോകളിലൂടെ നൽകുന്ന സന്ദേശങ്ങൾ നമ്മുടെ യുവതയ്ക്ക് പ്രചോദാനമാകട്ടെയെന്നു ആശംസിക്കുന്നു 🥰🥰🌹
ഹിമാചൽ, അല്ലെങ്കിൽ നോർത്തീസ്റ്റ് ഇന്ത്യ അത്രമേൽ മനോഹരമായ ഭൂപ്രകൃതിയാൽ അനുഗ്രഹീതമായിരിക്കുമ്പോഴും ലോക വിനോദ സഞ്ചാര ഭൂപടത്തിലെ മുഖ്യാകർഷണ കേന്ദ്രമായ് നില നിൽക്കുമ്പോഴും ഇനിയും സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളല്ലാത്ത ഭൂവിഭാഗങ്ങളും അരികുവൽക്കരിക്കപ്പെട്ട ജീവിതങ്ങളും ദൃശ്യവൽക്കരിക്കുന്നതിന്, ഞങ്ങളിലേക്കെത്തിക്കുന്നതിന് സ്നേഹം... സഞ്ചാരം തുടരുക.. ആശംസകൾ.. ❤
Dipin വളരെ മനോഹരമായ ഒരു video. യാത്രകളിലൂടെ പ്രകൃതിയെ അടുത്തറിയുക ആസ്വദിക്കുക, യാത്രകളായിരിക്കട്ടെ ലഹരി ... പുതുതലമുറ ആ ലഹരി തിരിച്ചറിയട്ടെ ... Dipin ന്റെ യാത്രാ വിവരണങ്ങൾ അതിന് പ്രചോദനമാകട്ടെ ..❤
ലൈവ് പറയാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല 😊, ശരീരികമായി കുറച്ച് ബുദ്ധിമുട്ട് ഉണ്ട് അതുകൊണ്ടാണ്. മൂക്കിനൊരു സർജറി ആവശ്യമാണ്. സംസാരിക്കുമ്പോൾ ശ്വാസതടസം ഉണ്ട്. ശരിയാക്കണം എന്നുണ്ട്, അതുവരെ ഒന്ന് ക്ഷമിക്കു 🥰🥰. നന്ദി
യാത്രയാണ് ഏറ്റവും നല്ല ലഹരി.....ഈ ചാനലിൻ്റെ ഇൻസ്റ്റാഗ്രാം name എന്താണ്.ഞാൻ 3പേർക്ക് sugest ചെയ്തു.അവരു ചാനലിൻ്റെ ഫാൻ ആയി.ഇത് ഇനിയും ഒരുപാട് വള് രണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അപ്പോള് ഞങ്ങൾക്ക് വേറേ കൺട്രിയിൽ ഉള്ള ഗ്രാമങ്ങളും കണലോ😂
😍😄ഒരുപാട് സന്തോഷം. നന്ദി. ചാനലിനായി ഒരു ഇൻസ്റ്റാഗ്രാം പേജ് ഇതുവരെ ഇല്ല. എന്റെ personal account ആണ്. Dipin augustine എന്ന് തന്നെയാണ്. വീഡിയോ യുടെ അവസാന ഭാഗത്ത് കൊടുത്തിട്ടുണ്ട്. സപ്പോർട്ട് ന് ഒത്തിരി ഒത്തിരി നന്ദി 🥰❤
പ്രകൃതിയുടെ മനോഹാരിതയിലൂടെ ആണ് സ്വർഗത്തിലേക്ക് ഉള്ള കോണി ചാരിവെച്ചിരിക്കുന്നത് എന്ന് പറഞ്ഞത് ആരാണ് Dibin...ആ കോണി ഇനി പോകുമ്പോൾ ഒന്നു തപ്പി കണ്ടു പിടിയ്ക്കനേ..അത് അവിടെ തന്നെ കാണും
ദിപിൻ പറഞ്ഞ പോലെ . ഇതുപോലുളളവയാകട്ടെ മനുഷ്യന്റെ ഓരോ ലഹരിയും . സ്പോർട്സ് , യാത്ര , ആത്മാർത്ഥമായ സേവനങ്ങൾ . തെരെഞ്ഞെടുത്ത ഭൂപ്രകൃതിയും , വീഡിയോഗ്രഫിയും മികച്ചതാണ് . പോരായ്മയെന്നു പറയാൻ . ചെല്ലണ സ്ഥലത്തിന്റെ അടിസ്ഥാന വിവരങ്ങൾ ആദ്യമായി അറിയിക്കുക. ഗതാഗതം : ബസ്സ് , ട്രക്ക് , ട്രൈൻ , വിമാനം . സംസ്ഥാനം (ബോർഡർ ആണെങ്കിൽ അതും ) ജില്ല താലുക്ക് etc . ജനജീവിത രീതി ഭക്ഷണം പാർപ്പിടം വസ്ത്രം . വിദ്യഭ്യാസരീതി ആരാധനാലയങ്ങൾ അതിന്റെ രീതി , കല്ല്യാണം , വലീയ ആഘോഷങ്ങൾ , ഉയർന്നതും കുറവുള്ളതുമായ വേതനമുള്ള തൊഴിൽരീതി . അടുത്ത ആശുപത്രി , പോലീസ് , കാലാവസ്ഥ വ്യതിയാനങ്ങൾ അപകടങ്ങൾ . അങ്ങിനെ ചെറുതും വലുതുമായ കുറച്ച് വിവരണങ്ങൾ . ഇതിന് ഇപ്പറഞ്ഞപോലെ വീഡിയോ അകമ്പടി വേണമെന്നില്ല . എന്നാലും കുഴപ്പമില്ല .നന്നാകും നന്നാക്കിയെടുക്കാം . എല്ലാവിധ വിജയാശംസകൾ .👌👌 28/07/2023 8:56pm
വളരെ നന്ദി ഇങ്ങനെ ഒരു നിർദേശത്തിന്. വിഡിയോയുടെ ആദ്യഭാഗം മാത്രമാണ് ഇത്. നാളെ പോസ്റ്റ് ചെയുന്ന തുടർ ഭാഗത്തിൽ കൂടുതൽ വിവരങ്ങൾ ഉണ്ട്. ഇനിയും ഈ പ്രോത്സാഹനം ആവശ്യമാണ് എനിക്ക്. 🥰😊. ഒത്തിരി നന്ദി
ഗംഭീരം 🌹🌹അതി മനോഹരം 🌹🌹ഒരു ലൈക് അല്ലെ തരാൻ കഴിയു 🌹🌹
സന്തോഷം. ഒരു like മതി. ഞാൻ കണ്ടതും അനുഭവിച്ചതും നിങ്ങൾക്ക് കൂടി അനുഭവഭേദ്യമാക്കുക, അത് മാത്രമാണ് ലക്ഷ്യം. ഇവിടെ സഞ്ചാരിക്ക് പ്രാധാന്യം ഇല്ല. സഞ്ചാരി കണ്ട കാഴ്ചകൾക്കും അനുഭവങ്ങൾക്കും ആണ് പ്രാധാന്യം 🥰🥰. ഒത്തിരി സന്തോഷം ❤
പറ്റിയാൽ ആർക്കെങ്കിലും ഷെയർ ചെയ്യു. അത് മാത്രം മതി 🥰
ലഹരിയുടെ ധാരാളമായ ലഭ്യത പറഞ്ഞറിയിച്ച് ലഹരിക്കെതിരെ മികച്ച സന്ദേശം നൽകാൻ ദിപിന് കഴിഞ്ഞു. ശരിയാണ് ഒന്നിനെയും ഭയപ്പെടലല്ല മറിച്ച് അതിനെ ചെറുക്കുവാനുള്ള മനസ്സാണ് അനിവാര്യം. As usual good camera and best presentation ❤
Thank you ❤️🙂🥰
മണിക്കർ ഗ്രാമവും ലാപ്പാസ് എല്ലാം സൂപ്പർ treaking എല്ലാം അടിപൊളി 👍👌👌👌
Thank you❤️🙂🥰
യാത്ര പ്രിയനേ അതിമനോഹരം കാഴ്ചകൾ 👌🥰 മികച്ച അവതരണം ♥️
നന്ദി... 😊🥰❤ഒരുപാട്
നല്ല സ്ഥലം ഒപ്പം ഹൃദ്യമായ കാഴ്ചകളും ദിപിന്റെ മനോഹരമായ videography യും എല്ലാം തന്നെ ലഹരിയായി തുടരട്ടെ
Thank you so much🥰🥰❤
ഗ്രാമഭംഗി കാണാൻ ഭാഗ്യമുണ്ടാക്കി തന്നതിന് നന്ദി.
ഒത്തിരി സന്തോഷം ❤️🙂🥰
I never miss your vedios
Himachal Pradesh is one place we like to visit
Stunning beauty with rivers.
Thank you❤️🥰
I can't express the happiness your video brings to people like me who dream of Himalyan journeys.😍🤩.
These words make me very happy😊🥰. Thank you so much.
സുന്ദരമായ കാഴ്ച 👌👌
Thank you🥰❤
വ്യത്യസ്ത അനുഭവം, നന്ദി 🥰
Thank you🥰😊❤
ഹെന്റമ്മോ.... പൊളി.... നിങ്ങളെ സമ്മതിച്ചു 👍
Thank you so much bro🥰😊
Vv useful information about the Himachalpradesh.
God blessyou brother 🙏
Thank you so much🥰👍🏼😊
Please keep bringing these hidden gems to us through your videos. Great Going Dear.
Thanks my dear❤️🥰🥰
You are an inspiration to all who loves travelling. Another beautiful vlog from you as always. Thank you.
Thank you dear❤️🙂🥰
Really Beautiful. Great video💗💓
Thank you so much🙂🥰
Tv le ane kanare , mudangathe. Kanum , simple , villege kanana rasam bhangi m ,tks❤👌👍🙏iswaranugraham ningalk inde🙏
നന്ദി, ഒത്തിരി ഒത്തിരി സന്തോഷം. നാളെ അടുത്ത ഭാഗം കൂടി കാണണേ 🥰
The Original ലഹരി🥰
Thanks my dear🥰🥰❤
So beautiful parvatthy Valley ...feels trekking is really a big task...
Thank you so much🥰😊
നല്ല ഹൈമവതഭൂവിൽ ഒന്നിച്ചു ചേർന്ന് ഒരു മനോഹര സഞ്ചാരം നടത്തിയ പ്രതീതി...
ഒരായിരം നന്ദി !
Wow
Thank you❤️🙂🥰
Super🎉🎉🎉
@@BinduBPrabhakaran-wu4dq Thank you so much❤️🥰🙂
Hi Dipin 🥰🥰🥰എത്ര മനോഹരമായ സ്ഥലം.. എന്നാൽ ഏറ്റവും കൂടുതൽ പ്രകൃതിക്ഷോഭത്താൽ അപകടം ഉള്ളതും. ആ കുഞ്ഞുങ്ങളെ കണ്ടപ്പോൾ, മുതുകിൽ കുഞ്ഞിനേയും കൊണ്ട് മല കയറുന്ന സ്ത്രീ... എ ന്തോ ഒരു നൊമ്പരം.🥰🥰🥰🥰🌹
അതെ വളരെ ശരിയാണ് , പ്രകൃതി മനോഹരമായിരിക്കുന്നത് പോലെ , ഏറ്റവും ഭീകരവും ആകുന്ന സ്ഥലങ്ങളാണ് ഹിമാചലും ഉത്തരാഖണ്ഡും. പക്ഷെ ഒന്നുണ്ട് അതിൽ മനുഷ്യർ വഹിക്കുന്ന പങ്ക് ചെറുതല്ല. സ്വാർത്ഥ താല്പര്യത്തിനായി പ്രകൃതിയെ വകവയ്ക്കാതെ കെട്ടിപൊക്കുന്നതൊക്കെയും പ്രകൃതി തന്നെ നശിപ്പിക്കുന്നു . യാതൊരു പാരിസ്ഥിതിക പരിഗണനയും ഇല്ലാതെ ചെയ്തുകൂട്ടുന്ന വികസന പ്രവർത്തനങ്ങൾ ആണ് ഇത്തരം ദുരന്തങ്ങൾ ഉണ്ടാക്കി വയ്ക്കുന്നത്.
@@yathralahari അതെ അനിയാ. പ്രകൃതിയുടെ വിശുദ്ധിയും മനോഹാരിതയും നിലനിൽക്കാൻ മനുഷ്യരുടെ അതിരു കവിഞ്ഞ ഇടപെടലുകൾക്ക് അറുതി വരുത്തേണ്ടതാണ്. വിഡിയോകളിലൂടെ നൽകുന്ന സന്ദേശങ്ങൾ നമ്മുടെ യുവതയ്ക്ക് പ്രചോദാനമാകട്ടെയെന്നു ആശംസിക്കുന്നു 🥰🥰🌹
@@gayathrigirish296 നന്ദി.ഈ പ്രോത്സാഹനത്തിനും, പ്രചോദനത്തിനും 🥰🥰❤
Beautiful
Thank you so much🥰😊👍🏼
Very
Nice
Thank you so much🥰🥰
ഹിമാചൽ, അല്ലെങ്കിൽ നോർത്തീസ്റ്റ് ഇന്ത്യ അത്രമേൽ മനോഹരമായ ഭൂപ്രകൃതിയാൽ അനുഗ്രഹീതമായിരിക്കുമ്പോഴും ലോക വിനോദ സഞ്ചാര ഭൂപടത്തിലെ മുഖ്യാകർഷണ കേന്ദ്രമായ് നില നിൽക്കുമ്പോഴും ഇനിയും സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളല്ലാത്ത ഭൂവിഭാഗങ്ങളും അരികുവൽക്കരിക്കപ്പെട്ട ജീവിതങ്ങളും ദൃശ്യവൽക്കരിക്കുന്നതിന്, ഞങ്ങളിലേക്കെത്തിക്കുന്നതിന് സ്നേഹം... സഞ്ചാരം തുടരുക.. ആശംസകൾ.. ❤
നന്ദി 🥰സിദ്ധു 🥰❤
Valare manoharam tto mone video
Thank you so much🥰😊👍🏼
Really Beautiful ❤️
Thank you❤️🙂🥰
മികച്ച അവതരണം. നദികൾക്ക് നല്ല പ്രധാന്യം നൽകന്നു.
ഒത്തിരി നന്ദി ❤️🥰
Very nice
Thank you🥰😊❤
waiting for next vlog🙂
Thank you so much🥰
beautiful 🥰🥰🥰
Thank you so much bro🥰😊❤
നല്ലൊരു അനുഭവം. ഞാനും അവിടെ ആയിരുന്നത്പോലെ .
ഒരുപാട് നന്ദി 🥰🥰. ഒത്തിരി സന്തോഷം 🥰
@@yathralahari orupad late aavathe adutha part idan sramikku
@@jacobgeorge5449 തീർച്ചയായും ശ്രമിക്കാം. ജോലിയുടെ കൂടെ കൊണ്ട് പോവുന്നത് കൊണ്ട് ഒരുപാട് പരിമിതികൾ ഉണ്ട്. ക്ഷമിക്കുക. 🥰😊
Super Video😍🥰
Thank you❤️🙂🥰
🥰👌🏻
Thank you dear🥰❤❤
👌👌👌👌👌👌👌👌👌👌
Thanks dear🥰
😇🙌🙌✨✨
🥰🥰❤
wonderful journey and nice presentation
Thank you🥰😊
Too good, as always!
Thank you dear🥰🥰❤
Superb👌എനിക്ക് ഇതൊക്കെ സ്വപ്നത്തിൽ മാത്രം സ്വന്തം, ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. നന്ദി ❤️🙏
നന്ദി, നിങ്ങളുടെ ഓരോരുത്തരുടെയും സ്നേഹത്തിനും സപ്പോർട്ടിനും 🥰🙏🏼🙏🏼
Waiting for next episode❤
Thank you bro🥰❤
വീണ്ടും ഒരു അതി മനോഹര ദൃശ്യ ലഹരി. ഇപ്പോൾ ഇതു പലതും വെള്ളം കൊണ്ടുപോയിക്കാണും അല്ലേ.
അതേ, മണികരനിലെ പാലം അടക്കം നശിച്ചു. 😔
Beautiful, വളരെ നന്നായിരിക്കുന്നു. നല്ല അവതരണം 😍😍
Thank you so much🥰😊
@@yathralahari waiting for next part,😆
@@minivasudev5972 sure. Will upload as soon as possible 🥰
❤
Thank you dear🥰❤
Beautiful 🎉
Thank you! 😊
ഒരു രക്ഷയും ഇല്ല, പൊളി സാനം !😊
Thank you🥰
❤❤❤
Thank you bro🥰🥰😊
Nice Video❣
Thanks 😋
🎉
Thank you❤️🙂🥰
❤nice C tone❤❤
Thanks dear🥰❤🥰
കാണാൻ അതി മനോഹരം ഈ സ്ഥലങ്ങൾ..... ഇപ്പൊ അവിടെ എന്താ സ്ഥിതി
ഇപ്പോൾ വീഡിയോയിൽ കണ്ടത് പോലെയുള്ള സ്ഥിതിയല്ല. മണികരൻലെ ഗുരുദ്വാരയിലേക്കുള്ള പാലമെല്ലാം ഒലിച്ചുപോയി.
👌 bangi ayind...❤️
Thanks dear🥰😊
സൂപ്പർ ❤❤❤❤
Thank you🥰❤
Ithanu yadartha Lahari 😊
Thanks much🥰🥰🥰😊
u r a lucky person .
Thank you❤️❤️🙂🥰
Dipin വളരെ മനോഹരമായ ഒരു video. യാത്രകളിലൂടെ പ്രകൃതിയെ അടുത്തറിയുക ആസ്വദിക്കുക, യാത്രകളായിരിക്കട്ടെ ലഹരി ... പുതുതലമുറ ആ ലഹരി തിരിച്ചറിയട്ടെ ... Dipin ന്റെ യാത്രാ വിവരണങ്ങൾ അതിന് പ്രചോദനമാകട്ടെ ..❤
Thank you dear🥰🥰❤
Beautiful🥰
Thank you❤🥰
How beautiful!!, watching again🥰
Thank you so much for your support🥰❤
@@yathralahari waiting for next episode🥰
@@in-n-outs8063 sure dear🥰.😊
Supr vedio.ethra kashtapetta ohoro yathrayum
Thank you, കൂടുതൽ മനോഹരമായ കാഴ്ചകൾ ആണ് അടുത്ത വിഡിയോയിൽ. നാളെ പോസ്റ്റ് ചെയ്യും. കാണണേ 🥰
ഹൃദ്യമായ്
നന്ദി 🥰🥰❤😍
Free bird👍
Thank you for your support🥰🥰👍🏼❤
Good one!, Nice presentation.❤
Thank you bro🥰🥰❤
Nice visuals & presentation🙂
Thank you🥰❤
Hats off dear! Salute your effort, awesome presentation❤️
Thank you so much🥰❤😊
നല്ല അവതരണം 💖❤
Thank you🥰
Great Video!!!!!🤩🤩
Thank you dear🥰😊
Dipi😊
Thank youbro🥰❤
Waiting for next episode
Thanks bro🥰
plz visit malana village in himachal pradesh
I have been there before. Planning to go once again for vlog. 😊🥰
@@yathralahari thank you
@@anandgopanag1535 Thank you so much for this encouragement. New video will post tomorrow evening, still need your support and ecouragement.🥰😊👍🏼
ഒരു സ്വപ്നം കണ്ടത് പോലെ ഉണ്ട് 🎉
Thank you so much. കൂടുതൽ ഭംഗിയുള്ളതാണ് ഇനിയുള്ള കാഴ്ചകൾ. ഇന്ന് അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞില്ല. നാളെ എന്തായാലും ചെയ്യും. കാണണം 🥰😊
12.11..😅 pavam pashukal😂
😬😬👍🏼
liveപറയുന്നതല്ലേ നല്ലത് .........total അടിപൊളി...... പശുവിന്റെ അടുത്തു അധികം നിൽക്കണ്ട ........കഞ്ചാവല്ലേ .
ലൈവ് പറയാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല 😊, ശരീരികമായി കുറച്ച് ബുദ്ധിമുട്ട് ഉണ്ട് അതുകൊണ്ടാണ്. മൂക്കിനൊരു സർജറി ആവശ്യമാണ്. സംസാരിക്കുമ്പോൾ ശ്വാസതടസം ഉണ്ട്. ശരിയാക്കണം എന്നുണ്ട്, അതുവരെ ഒന്ന് ക്ഷമിക്കു 🥰🥰. നന്ദി
@@yathralahari ok...best wishes...
@@dhaneshprajan2027 Thank you so much for your support🥰😊. ഇനിയും ഉണ്ടാവണം. 😊
@@yathralahari always❤️
@@dhaneshprajan2027 Thank you so much🥰😊
യാത്രയാണ് ഏറ്റവും നല്ല ലഹരി.....ഈ ചാനലിൻ്റെ ഇൻസ്റ്റാഗ്രാം name എന്താണ്.ഞാൻ 3പേർക്ക് sugest ചെയ്തു.അവരു ചാനലിൻ്റെ ഫാൻ ആയി.ഇത് ഇനിയും ഒരുപാട് വള് രണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അപ്പോള് ഞങ്ങൾക്ക് വേറേ കൺട്രിയിൽ ഉള്ള ഗ്രാമങ്ങളും കണലോ😂
😍😄ഒരുപാട് സന്തോഷം. നന്ദി. ചാനലിനായി ഒരു ഇൻസ്റ്റാഗ്രാം പേജ് ഇതുവരെ ഇല്ല. എന്റെ personal account ആണ്. Dipin augustine എന്ന് തന്നെയാണ്. വീഡിയോ യുടെ അവസാന ഭാഗത്ത് കൊടുത്തിട്ടുണ്ട്. സപ്പോർട്ട് ന് ഒത്തിരി ഒത്തിരി നന്ദി 🥰❤
ശരിക്കും നിങ്ങളോട് പെരുത്ത അസൂയ തോന്നുന്നു. 😁😁
ഒത്തിരി സന്തോഷം bro 🥰😄
ഈ പാലമാണോ കഴിഞ്ഞ ദിവസം പ്രളയത്തിൽ തകർന്നത് ?
അതേ ഈ പാലം കഴിഞ്ഞ ദിവസം തകർന്നിരുന്നു 👍🏼
30 minutes video akkan pattumo
ആളുകളെ ബോറടിപ്പിക്കേണ്ട എന്നോർത്ത് വെട്ടി ചുരുക്കിയതാണ്. 🥰🥰
Videos Camara and dialog all good 💯 no boring
@@yallahabiiibi369 Thank you🥰🥰
പ്രകൃതിയുടെ മനോഹാരിതയിലൂടെ ആണ് സ്വർഗത്തിലേക്ക് ഉള്ള കോണി ചാരിവെച്ചിരിക്കുന്നത് എന്ന് പറഞ്ഞത് ആരാണ് Dibin...ആ കോണി ഇനി പോകുമ്പോൾ ഒന്നു തപ്പി കണ്ടു പിടിയ്ക്കനേ..അത് അവിടെ തന്നെ കാണും
തീർച്ചയായും. ഉത്തരഖണ്ടിലെ പൂക്കളുടെ താഴ്‌വര ഉൾപ്പെടെ കൂടുതൽ മനോഹര കാഴ്ചകൾ വരുന്നുണ്ട്. ഹൃദയം നിറഞ്ഞ നന്ദി 🥰😊
@@yathralahari ഉത്തരാഖണ്ഡ് കാണാതെ ഈ ലോകം വിട്ട് പോകില്ലെന്ന് ശപഥം എടുത്തിട്ടുണ്ട് ഞാൻ..അറിയോ കുട്ടിയ്ക്ക്😊
@@vineethayathy9537 ആഹാ. എത്രയും പെട്ടെന്ന് സാധിക്കട്ടെ!🥰🥰
😍👍❤❤
❤🥰😍Thank you dear🥰
Shivas contact number please?
+91 78766 59962 it's not Shiva's personal number. Whatsapp number for booking/
Really beautiful video💯❤
Thank you so much🥰❤️
ദിപിൻ പറഞ്ഞ പോലെ . ഇതുപോലുളളവയാകട്ടെ മനുഷ്യന്റെ ഓരോ ലഹരിയും . സ്പോർട്സ് , യാത്ര , ആത്മാർത്ഥമായ സേവനങ്ങൾ . തെരെഞ്ഞെടുത്ത ഭൂപ്രകൃതിയും , വീഡിയോഗ്രഫിയും മികച്ചതാണ് .
പോരായ്മയെന്നു പറയാൻ .
ചെല്ലണ സ്ഥലത്തിന്റെ അടിസ്ഥാന വിവരങ്ങൾ ആദ്യമായി അറിയിക്കുക.
ഗതാഗതം : ബസ്സ് , ട്രക്ക് , ട്രൈൻ , വിമാനം . സംസ്ഥാനം (ബോർഡർ ആണെങ്കിൽ അതും ) ജില്ല താലുക്ക് etc . ജനജീവിത രീതി
ഭക്ഷണം പാർപ്പിടം വസ്ത്രം . വിദ്യഭ്യാസരീതി
ആരാധനാലയങ്ങൾ അതിന്റെ രീതി , കല്ല്യാണം , വലീയ ആഘോഷങ്ങൾ , ഉയർന്നതും കുറവുള്ളതുമായ വേതനമുള്ള തൊഴിൽരീതി .
അടുത്ത ആശുപത്രി , പോലീസ് , കാലാവസ്ഥ വ്യതിയാനങ്ങൾ അപകടങ്ങൾ .
അങ്ങിനെ ചെറുതും വലുതുമായ കുറച്ച് വിവരണങ്ങൾ . ഇതിന് ഇപ്പറഞ്ഞപോലെ വീഡിയോ അകമ്പടി വേണമെന്നില്ല .
എന്നാലും കുഴപ്പമില്ല .നന്നാകും നന്നാക്കിയെടുക്കാം . എല്ലാവിധ വിജയാശംസകൾ .👌👌
28/07/2023
8:56pm
വളരെ നന്ദി ഇങ്ങനെ ഒരു നിർദേശത്തിന്. വിഡിയോയുടെ ആദ്യഭാഗം മാത്രമാണ് ഇത്. നാളെ പോസ്റ്റ് ചെയുന്ന തുടർ ഭാഗത്തിൽ കൂടുതൽ വിവരങ്ങൾ ഉണ്ട്. ഇനിയും ഈ പ്രോത്സാഹനം ആവശ്യമാണ് എനിക്ക്. 🥰😊. ഒത്തിരി നന്ദി
Verynice
Thanks dear🥰😊
Beautiful😍
Thank you🙂🥰❤️
❤
Thanknyou🥰😊
❤
Thank you
❤
Thanks dear🥰❤
❤
🥰❤Thank you
❤❤❤
Thank you🥰😊
❤
Thank you🥰❤️
♥️💓
🙂🥰❤️